No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 384

  • @anitachirakkal9308
    @anitachirakkal9308 3 роки тому +68

    വളരെയധികം ആത്മാർത്ഥതയോടെ ഇന്നലെ രാത്രിയും ഇന്നു രാവിലെയും visualisation ചെയ്തു. ആഴങ്ങളിലുള്ള മാറ്റം എന്നിൽ കണ്ടു. 29-ാം തിയ്യതി ആവുമ്പോഴേക്കും ഞാനാഗ്രഹിക്കുന്ന രീതിയിൽ എനിക്ക് മാറാൻ കഴിയും. അദൃശ്യനായി ഞങ്ങളെ ഇത്രയധികം സ്വാധീനിക്കുന്ന വ്യക്തിത്വത്തിനുടമയായ താങ്കൾ ദൈവമാണോ ? ഗുരുവാണോ ? സുഹൃത്താണോ ?എന്തായാലും താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെ. ആ വ്യക്തിത്ത്വം സൂര്യതേജസ്സോടെ തിളങ്ങട്ടെ .☀️❤️❤️❤️🙏🙏🙏

  • @ajlanofficial2563
    @ajlanofficial2563 3 роки тому +32

    അവസാനം വിജയാശംസകൾ പറയണം ❤️
    നിങ്ങളുടെ വിജയാശംസകൾ കേൾക്കുമ്പോൾ വല്ലാത്ത +ve energy ആണ്

  • @carpidiem283
    @carpidiem283 3 роки тому +59

    എന്റെ വിഷ്വലൈസേഷൻ സത്യമാകുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകും.definitely💪
    Visualise with clear vision ✌️

  • @geethav8029
    @geethav8029 3 роки тому +69

    5 ദിവസം ആയപ്പോൾ തന്നേ നല്ല പോസിറ്റീവ് എനർജി തോന്നുന്നു. Thanku sir

  • @mobileshope5523
    @mobileshope5523 3 роки тому +42

    കട്ട Waiting ൽ ആയിരുന്നു.

  • @niyas7671
    @niyas7671 3 роки тому +18

    👍👍👍 താക്സ്
    ഹെഡ്സെറ്റ് വെച്ച് കേട്ടാൽ നല്ലൊരു അനുഭവം തന്നെ യാണ്

  • @sauparnikasauparnika8608
    @sauparnikasauparnika8608 3 роки тому +13

    Ithokke kelkkanum oru bhagyavum arhathayum venam 🌝🌝 athinu njn daivathodu Nanni parayunnu 🙏🙏♥️♥️♥️♥️

  • @dinufathima5856
    @dinufathima5856 3 роки тому +9

    സുഹൃത്തേ ഞാൻ ഇത് ഫോളോ ചെയ്യാൻ തുടങ്ങിയിട് 5 ദിവസം ആയി. താങ്കൾ പറഞ്ഞ പോലെ എല്ലാം ചെയ്തു. ഇത് വരെ അനുഭവിക്കാത്ത എന്താന്നിലാത്ത പോസിറ്റീവ് എനർജിയും സന്തോഷവും. താങ്കളെ ദൈവം ഉന്നതങ്ങളിൽ എത്തിക്കട്ടെ. താങ്കളുടെ വലിയ മനസിന്‌ ഹൃദയം നിറഞ്ഞ നന്ദി.

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому +14

    ഒരുപാട് ഗുണകരമായ കാര്യങ്ങൾ ഒരുപാട് ഉയർച്ചകൾ നമ്മൾക്കൊക്കെ തന്നേവന്നു ചേരും താങ്കളുടെ യൂറോപ്യൻ യാത്രയും ലക്ഷ്യവും ആഗ്രഹിച്ചത് പോലെ നടക്കും
    ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ വീഡിയോ കൾ ആയി ചെയ്യുവാൻ സാധിക്കട്ടെ all the very best 👍

  • @ashaunni8833
    @ashaunni8833 2 роки тому +3

    വിഷ്വലൈസേഷൻ വലിയൊരു ഗുണം നമ്മൾ എപ്പോഴും ഹാപ്പി ആയി ഇരിക്കും എന്നുള്ളതാണ് നമ്മൾ ആഗ്രഹിച്ചത് കിട്ടുമ്പോഴുള്ള സന്തോഷം നമ്മൾ എപ്പോഴും അനുഭവിക്കുന്നു

  • @bijukrishnan4575
    @bijukrishnan4575 3 роки тому +16

    "എന്റെ ഈ സുഹൃത്തു ചെയ്‌യേണ്ടതു....... "(6,14).....പൊളി.. സാറിന്റെ ആ വല്യ മനസിന്‌ ഒരായിരം നന്ദി സാർ..... 😍😍😍🙏🙏🙏😘😘😘

  • @vijijaci2398
    @vijijaci2398 3 роки тому +6

    സുഹൃത്തേ, പലരോടും ചോദിക്കാൻ മടിച്ച കാര്യം, ഇത്ര സിംപിൾ ആയി സർ പറയുന്നു, എപ്പോളും നെഗറ്റീവ് ചിന്ത ആയിരുന്നു, ഒരുപാട് നന്ദി

  • @sibivp575
    @sibivp575 2 роки тому +1

    Very inspiration വീഡിയോ..നന്ദി സുഹൃത്തേ 🙏ഞാൻ മെഡിറ്റേഷൻ ചെയ്തിരുന്ന ആൾ ആയിരുന്നു. കുറച്ചു നെഗറ്റീവ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു ലൈഫിൽ ഈ വീഡിയോ കാണുവാൻ തുടങ്ങിയിട്ട് 2day ആയിട്ടുള്ളു. അതിനു മുൻപേ ഞാൻ അവരെ എന്റെ contact ലിസ്റ്റ് അതിൽ നിന്ന് ഡിലീറ്റ് ആക്കി. അതിനു ശേഷം ആണ് ഈ താങ്കളുടെ ഈ വീഡിയോസ് ശ്രദ്ധയിൽ പെട്ടത്.. നന്ദി.. അറിവ് മറ്റുള്ളവരുടെ ലൈഫിലേക്ക് എന്തിക്കുന്നതിനു. God bless u. Dear friend 💞

  • @sanguu2621
    @sanguu2621 3 роки тому +12

    Vediok vendi waiting arunn..EEE 2 days kond orupad change ayath pole..but chilapo oke negetive feeling vnlum kude sir ullath pole thonarund..njn eppazhum orkarum und..orayiram Nanni...🙏

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 3 роки тому +4

    ഇന്നാണ് No.5 വീഡിയോ കണ്ടത്. Visualisation എന്ന topic വിവരണം നന്നായി അവതരിപ്പിച്ചു.

  • @bimals4534
    @bimals4534 3 роки тому +10

    Visualisation കുറിച്ച് കൃത്യമായ ഒരു രീതി പറഞ്ഞു തന്നതിന് നന്ദി

  • @udayau7807
    @udayau7807 3 роки тому +1

    Sir ഞാൻ കഴിഞ്ഞ വർഷമാണ് സർ ന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് .ഇപ്പോൾ എനിക്ക് ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് sir നു Thanks 🙏

  • @sunitham.s7138
    @sunitham.s7138 3 роки тому +7

    ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തേ .ഒപ്പം സർവ്വേശ്യ രത് ആത്മാർത്ഥമായി നന്ദി അർപ്പിക്കുന്നു.

  • @myinterview925
    @myinterview925 3 роки тому +9

    Good Affirmations
    Best Attitude

  • @ajomariamjoseph8150
    @ajomariamjoseph8150 3 роки тому +14

    You are passing some positive energy. I declare with high confidence that I can... I achieve my life goal... Thank you dear friend... Thanks universe. Thank you Almighty... May all others could achieve their goals.

  • @Deva1aaa
    @Deva1aaa 13 днів тому

    Thank you so much my brother ❤️thank you thank you thank you god blessing ❤️❤️❤️✨

  • @induksaneesh6122
    @induksaneesh6122 3 роки тому +10

    Morning5am മുതൽ നോക്കി ഇരിക്കുവായിരുന്നു vedio

  • @craft_house-g1p
    @craft_house-g1p 3 роки тому +6

    Daily gratitude journal ezhutuka. Thankyou Thankyou Thankyou

  • @bindusuresh869
    @bindusuresh869 3 роки тому +1

    ഒരുപാട് നന്ദിയുണ്ട് സാർ.... 🙏🙏🙏
    നന്ദി... നന്ദി... നന്ദി... ❣️❣️❣️

  • @mono-so3nq
    @mono-so3nq 3 роки тому +5

    ഒരുപാട് നന്ദി സുഹൃത്തേ 😍🙏🤗😊😍🤩❤❤❤❤❤❤😘😘😘

  • @lamthebest8627
    @lamthebest8627 3 роки тому +13

    Thank u universe ❤️❤️❤️

  • @sindhufrancis3938
    @sindhufrancis3938 3 роки тому +4

    Sir കാത്തിരിക്കുക ആയിരുന്നു
    Thank you Sir

  • @Sona-vm6zn
    @Sona-vm6zn 2 роки тому

    സൂപ്പർ സർ... ഇപ്പോൾ വളരെ കൃത്യമായി മനസിലായി.. നന്ദി 🙏

  • @divyalakshmi9013
    @divyalakshmi9013 3 роки тому

    നന്നായിട്ടുണ്ട്.👍👍👍👍👍 ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞനിയിനെ

  • @sherlyagnes.3
    @sherlyagnes.3 3 роки тому +4

    Thank you so much Sir.. God bless you..❤ Perfect Visualization. 👍

  • @kurianthomasp5105
    @kurianthomasp5105 3 роки тому +3

    Thanku my dear friend❤️🥰❤️🙏🙏

  • @bindubindu8539
    @bindubindu8539 3 роки тому +4

    മരണത്തിന്റെ മുൻപിൽ നിന്ന് എന്നെ തിരികെ കൊണ്ടുവന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് നന്ദി ❤

    • @prpkumari8330
      @prpkumari8330 3 роки тому

      ഞാനും ഇതേ അവസ്ഥയാണ് ഒന്ന് സംസാരിക്കാൻ സഹോദരിയുടെ നമ്പർ തരുമോ

    • @bindubindu8539
      @bindubindu8539 2 місяці тому

      തരാം ​@@prpkumari8330

    • @bindubindu8539
      @bindubindu8539 2 місяці тому

      ​ഇപ്പോഴാണ് കണ്ടത് 🙏🙏

  • @anupradeep832
    @anupradeep832 3 роки тому +23

    പഠിക്കണം job നേടണം എന്ന അതിയായ ആഗ്രഹം ഉണ്ട് but ആ ത്വര ഇടയ്ക്കു നഷ്ടപ്പെടുന്നു അതെന്താ അങ്ങനെ plz rly
    അതിനു വേണ്ടി ഒരു vedio ചെയ്യാമോ plzzzz

    • @straighttoheart7903
      @straighttoheart7903 3 роки тому

      Bro.. Bro ku vendath focus.. Chilappo padikaan focus illaathathaavam, distract aavinindaavam mobile nokaan.. Focus cheyyaan enne help cheytha oru exercise bro k venam reply cheyyaam

    • @lakshmi3838
      @lakshmi3838 3 роки тому +3

      Goals set cheyyanam. What you want in your life within one year within five years. Angane. Material things akaam allel your dreams. Daily ezhthuka morning evening. Thanne thaane mind maarum motivation varum. It's a training session for your subconsciousness mind

    • @anupradeep832
      @anupradeep832 3 роки тому +1

      @@lakshmi3838 ok thank u madam

  • @naseebanasee3945
    @naseebanasee3945 3 роки тому +2

    Thank you

  • @binduthomas4592
    @binduthomas4592 3 роки тому +3

    Thank you brother

  • @sreelekhap4552
    @sreelekhap4552 3 роки тому +2

    I am following the instructions sir.

  • @shibeeshnk8990
    @shibeeshnk8990 2 роки тому

    Great sir thank you thank god thank univers thanks

  • @greeshmaharidas610
    @greeshmaharidas610 3 роки тому +2

    Pandu alarm adikumbo snooze chydu urangiyirunna njana.. Ipo alarm ketta chadi eneekum ☺othiri thanksundto 🤗💝💯

  • @shereenary4206
    @shereenary4206 3 роки тому +1

    Thankyou
    ഒരു പാടു നന്ദി

  • @anilarajan9889
    @anilarajan9889 3 роки тому +1

    വളരെ നന്ദി..🙏🙏

  • @pravisini8308
    @pravisini8308 3 роки тому

    Thanks sir Hridyam niranha thanks

  • @partoflife-24
    @partoflife-24 14 днів тому

    Yeyunettu thudangi 💫

  • @satheeshkumarss8813
    @satheeshkumarss8813 3 роки тому +1

    Thank you sir
    Thank you
    Thank you so much 🙏🙏👍👍

  • @jayavazhayil1791
    @jayavazhayil1791 3 роки тому +3

    I was eagerly waiting for this video. Thank you so much sir 🙏 🙏🙏⚘⚘⚘.Thank you Universe 🌻🌻🌻

  • @AbdulKareem-xk5ji
    @AbdulKareem-xk5ji 2 роки тому

    Thk ufor give me beautiful life lessons

  • @bijubiju7954
    @bijubiju7954 3 роки тому

    മൂല്യവത്തായതിന്, From my heart thanks thanks thanks.

  • @bindukrishnan8438
    @bindukrishnan8438 3 роки тому +1

    മണിക്ക് അറിയാതെ ഉണർന്നു tnkuyou🙏🙏

    • @bindukrishnan8438
      @bindukrishnan8438 3 роки тому

      അഞ്ച് മണിക്ക് ആരോ vilichunathiyathupole♥🌹🙏

  • @raeeees
    @raeeees 3 роки тому +1

    ഒരു പാട് നന്ദി

  • @sahlasarin8710
    @sahlasarin8710 3 роки тому +1

    Thank you for your help

  • @shyniragesh5814
    @shyniragesh5814 8 місяців тому

    Njan innu muthal oru puthiya vyakthiyayi maarikondirikunnu enikuvendi praarthikanam

  • @asmabipasmabip3581
    @asmabipasmabip3581 Рік тому

    God bless you

  • @peaceofmind9553
    @peaceofmind9553 2 роки тому

    Thank you brother thank you thank you thank you Universe

  • @shehzinjebin6997
    @shehzinjebin6997 3 роки тому +5

    Thank you so much ❤️

    • @bhasic3173
      @bhasic3173 3 роки тому

      Thank you so much❤❤ latha bhasi🙏

  • @sunusukumaran3102
    @sunusukumaran3102 3 роки тому

    സഹോദരാ സന്തോഷം ❤❤❤

  • @anoopath1
    @anoopath1 3 роки тому +1

    Thanks for your video

  • @sajeevchacko496
    @sajeevchacko496 3 роки тому +1

    Thank you sir God bless you 💓💓💓💓💓 Thank you Universe

  • @dhanyacj2468
    @dhanyacj2468 3 роки тому +1

    Very effective.. Thankyou

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 роки тому +1

    ഒരുപാട് നന്ദി

  • @thusharasdevan1177
    @thusharasdevan1177 3 роки тому +1

    Thank you brother.good night

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 роки тому

    Thanku sir 😍
    Thanku universe 🥰
    🙏🏻🙏🏻🙏🏻

  • @balannarayan1034
    @balannarayan1034 2 роки тому

    Thank you'vêrey much

  • @VinodKumar-cy7fw
    @VinodKumar-cy7fw 3 роки тому +1

    Awesome

  • @vidyakamal3778
    @vidyakamal3778 3 роки тому +4

    Was waiting 🙏

  • @anuraj6219
    @anuraj6219 3 роки тому

    Thank you my dear friend

  • @Svk798
    @Svk798 3 роки тому +2

    Feeling happy😊

  • @bindubiju5293
    @bindubiju5293 3 роки тому

    Thankuu iam so happy

  • @sherinsamuel503
    @sherinsamuel503 3 роки тому +1

    So beautiful course, thanks a lot...

  • @K-xi3v
    @K-xi3v 3 роки тому

    നന്ദി നന്ദി നന്ദി 🙏🙏🙏

  • @sanjus7419
    @sanjus7419 3 роки тому +1

    Thanku so much sir🦋🦋🦋😊

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 роки тому +7

    Sir, എന്റെ ലക്ഷ്യം എന്താണ് എന്നതിനെ പറ്റി എനിക്കൊരു ക്ലാരിറ്റി കിട്ടുന്നില്ല, എന്ത് ചെയ്യും

  • @smilekiller8410
    @smilekiller8410 3 роки тому +2

    Waiting aayirunnu

  • @harigovind1203
    @harigovind1203 3 роки тому

    Thank you Thank you Thank you sir

  • @sanithasaraswathy7768
    @sanithasaraswathy7768 3 роки тому

    Thanks dear friend

  • @staypositive4090
    @staypositive4090 3 роки тому +1

    Tks sir... njan sir parajapole aakan sremichu but idak palipokunnu but njan stop cheyyilla entte mind ithilk varunnavare parajayappettalum njan sremichukondderikkum 😊

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 3 роки тому

    Nalla positive ennergy

  • @jimshaani3394
    @jimshaani3394 3 роки тому

    Nanni suhrthe.. notification varan vaiki.. kandath innale night anu.

  • @semeeralungal5381
    @semeeralungal5381 3 роки тому

    വളരെ നന്ദി.

  • @shyniragesh5814
    @shyniragesh5814 8 місяців тому

    Thanks

  • @ajmaljazzn5727
    @ajmaljazzn5727 3 роки тому +1

    Pls tell me good motivation and posaitive vibe channels 😌

  • @nisanthcl7500
    @nisanthcl7500 3 роки тому +1

    Thank u.........

  • @neelambarineelambarik6665
    @neelambarineelambarik6665 3 роки тому +1

    Thank you sir🙏

  • @muthuivrcl
    @muthuivrcl 3 роки тому

    thank you,thank you,thank you very much

  • @anithakrishnan2948
    @anithakrishnan2948 3 роки тому +1

    Njan ravile muthal wait cheyayirunu

  • @emrkdybh
    @emrkdybh 3 роки тому +1

    Thanks 🤩 a great

  • @aeesh338
    @aeesh338 3 роки тому +1

    Thank you sir.. Thank you universe 🙏🙏🙏❤️❤️❤️

  • @dp1983dp
    @dp1983dp 2 роки тому

    Thank you so much dear brother....
    🙏🙏🙏❤️❤️❤️❤️

  • @Ammu1246h5
    @Ammu1246h5 4 місяці тому

    Thank you❤❤❤❤

  • @sunavibalusery7201
    @sunavibalusery7201 3 роки тому

    Oru പാട് നന്ദി sir

  • @salmaanas6865
    @salmaanas6865 3 роки тому +2

    Thank you sir. It's an amazing experience.

  • @elizabeththomas7392
    @elizabeththomas7392 3 роки тому

    Best vedio, love it. Thanks bro.

  • @Onthespotnurse
    @Onthespotnurse 3 роки тому

    It works more than u think..💠

  • @apleaple9301
    @apleaple9301 3 роки тому +1

    Tks

  • @sreekumarvg921
    @sreekumarvg921 3 роки тому

    Hai friend good morning thanks

  • @shankarvinodhkumar2415
    @shankarvinodhkumar2415 2 роки тому

    Thank you. Excellent presentation!! Wishing you further success in life. Once I started listening to you, I am becoming a fan of yours. I have a similar story to you and have been using some of your techniques for years to reach where I am now. Still in search of new techniques and seeking perfection in my techniques to unlock new pathways to success. We think alike and such a lovely presentation in Malayalam. Listening to the techniques in mothertouge takes these principles from your brain to your core. Keep going...

  • @nasarrm9139
    @nasarrm9139 3 роки тому

    വളരെ നന്ദി സാർ

  • @meghasunilkumar1975
    @meghasunilkumar1975 3 роки тому +1

    Thankzss bro❣️❣️❣️❤️

  • @anwarpalliyalil2193
    @anwarpalliyalil2193 3 роки тому +3

    May God bless you ♥️♥️♥️

  • @gprasadomana1466
    @gprasadomana1466 3 роки тому

    Thankyou suhruthe

  • @aparnat1305
    @aparnat1305 3 роки тому +1

    Thank you
    sir❤🙏🙏🙏🙏🙏

  • @nycilah7050
    @nycilah7050 3 роки тому +2

    Thank you♥