സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.

Поділитися
Вставка
  • Опубліковано 4 жов 2024
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    same content available on Google podcast and Spotify.
    podcasts.googl...
    open.spotify.c...
    I support your dream!!!
    Give your love and kindness to the universe.
    നിങ്ങളാഗ്രഹിച്ച നിലവാരത്തിലെത്താൻ ചെറിയൊരു കോഴ്‌സ് നമ്മുടെ ചാനലിലൂടെ 100%free
    • നിങ്ങളാഗ്രഹിച്ച നിലവാര...
    No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.
    • No.1 എഴുന്നേൽക്കേണ്ട സ...
    No.2 പോസിറ്റീവ് ആയിരിക്കാൻ കാഴ്ച്ച കേൾവി സംസാരം ഇതുപോലെ.
    • No.2 പോസിറ്റീവ് ആയിരിക...
    NO.3 Inspiring Words - പെർഫെക്ഷനിസവും ലക്ഷ്യവും
    • NO.3 Inspiring Words -...
    No.4 ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.
    • ചിന്തകളുടെ മുകളിൽ അധിക...
    No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.
    • No.5 - Visualization s...
    No.6 സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.
    • സീക്രെട്ടുകൾ ഒളിപ്പിക്...
    No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും.
    • No.7 പേടി ഈ നിമിഷം മാറ...
    No.8 ലക്ഷ്യ ബോധമുള്ള വ്യക്തി സീരിയസ് ആവണ്ട സ്ഥലത്ത് സീരിയസ് ആവണം. Malayalam Affirmations
    • ലക്ഷ്യ ബോധമുള്ള വ്യക്ത...
    no.9 നിങ്ങളുടെ ഉള്ളിലെ ലീഡർഷിപ്പ് ക്വാളിറ്റിയെ സ്വതന്ത്രമാക്കാം, വൻ വിജയങ്ങൾ നേടാം.
    • നിങ്ങളുടെ ഉള്ളിലെ ലീഡർ...
    No.10 Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.
    • No.10 Simple Life Less...
    No.11 കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.
    • കോൺസെൻട്രേഷനും മെഡിറ്റ...
    No.12 LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.
    • LAST DAY സ്വയം അഭിമാനി...
    Please mail me to this address for any suggestions, ideas, and free mind-side help.
    Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

КОМЕНТАРІ • 420

  • @sonichenable
    @sonichenable 3 роки тому +161

    മലയാളത്തിലെ no1മോട്ടിവേഷൻ ചാനൽ നന്ദി....❤❤🙏🙏🙏

    • @sunilkumar-ey9es
      @sunilkumar-ey9es 3 роки тому +6

      Subscribe cheyyan polum avasyappedatha oru channel

    • @kinkusworld5387
      @kinkusworld5387 3 роки тому +1

      Yes correct

    • @milkybaar1321
      @milkybaar1321 2 роки тому

      Athe

    • @ve7993
      @ve7993 2 роки тому

      നല്ല ചാനൽ തന്നെ ❣️ MSTS MIND POWER എന്ന ചാനൽ കൂടെ കാണുക അതും നല്ല ചാനൽ ആണ്... Law of Attraction Channel!

    • @bs175
      @bs175 2 роки тому

      🤣🤣

  • @loveislove431
    @loveislove431 3 роки тому +90

    നല്ല മനുഷ്യരായാൽ മതി ബാക്കിയൊക്കെ നമ്മെ തേടി വരും.
    മലയാളം അഫർമേഷന് നല്ല മനുഷ്യരെ വാർത്തെടുക്കാൻ കഴിയും.കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @uclick6790
    @uclick6790 2 роки тому +57

    ദൈവത്തോട് സഹായം തേടുമ്പോൾ ഇങ്ങിനെ ഓരോ മനുഷ്യരിലൂടെ തന്നെയാണ് നമ്മെ സഹായിക്കുക 👍

  • @vincentgomez9184
    @vincentgomez9184 3 роки тому +32

    എന്തൊരു energy ആണ് മനുഷ്യാ
    നിങ്ങൾ തരുന്നത് 💯
    Thank you so much brother

  • @chithramani2416
    @chithramani2416 3 роки тому +80

    താങ്കളുടെ സുഹൃത്തേ എന്ന വിളിക്കായി കാതോർക്കുന്നു

  • @gayusreadingcorner743
    @gayusreadingcorner743 3 роки тому +11

    പറഞ്ഞറിയിക്കാനാവുന്നതിനും എത്രയോ അപ്പുറമാണ് താങ്കളുടെ വാക്കുകളിൽനിന്നും ലഭിക്കുന്ന അനന്തമായ ഊർജം, പോസിറ്റീവായി ഇരിക്കാനും ,ഉള്ളിലുള്ള നെഗറ്റീവുകളെ അകറ്റിനിറുത്തുവാനും ഏറെ പ്രയോജനം ചെയ്യുന്ന വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നത്.
    തികഞ്ഞ അച്ചടക്കത്തോടെയും അതിലുപരി സൗമ്യതയോടെയും ഉള്ള താങ്കളുടെ അവതരണത്തിലെ വ്യത്യസ്തത എടുത്തുപറയേണ്ട ഒന്നാണ്..വളരെ മനോഹരമായ ആഖ്യാനശൈലി അതിലും മനോഹരമായ അർത്ഥതലങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ ഏറെ വിജയിച്ച വ്യക്തിയാണ് താങ്കൾ...👌👍

  • @Lifelong-student3
    @Lifelong-student3 3 роки тому +72

    കുട്ടി ഇങ്ങോട്ട് ചിരിക്കുന്നതിന് സാധ്യത കൂട്ടാൻ നാം അങ്ങോട്ട് ചിരിക്കുക..അതുപോലെതന്നെ നമ്മുടെ വിജയങ്ങൾക്ക് സാധ്യത കൂട്ടാൻ നാം കഠിനാധ്വാനം ചെയ്യുക..😊

  • @anitachirakkal9308
    @anitachirakkal9308 3 роки тому +49

    വല്ലാത്തൊരാകാംക്ഷ ഓരോ vedio ക്കും വേണ്ടി. ഓരോന്നിലും പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട് ചെയ്യുന്നു. രാവും പകലും ഒരേ ചിന്ത എനിക്കിനിയും ഒത്തിരി മാറണം. ഞാനാഗ്രഹിക്കുന്ന levelil എത്തണം. 29-ാം തിയ്യതി വരെ വളരെ ആവേശത്തോടെയായിരിക്കും എന്റെ യാത്ര .God bless you❤️🙏🙏🙏

  • @ameeramusthafa5237
    @ameeramusthafa5237 3 роки тому +20

    സുഹൃത്തേ.... എനിക്ക് നല്ല ഒരു സുഹൃത്തിനെ കിട്ടി 😊

  • @Lovelyyours0
    @Lovelyyours0 3 роки тому +16

    ഞാൻ ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... പക്ഷെ ആദ്യമായി ഞാൻ കാണുന്ന വീഡിയോ ഇതാണ്... എനിക്ക് ഒരുപാട് ഇഷ്ടമായി... So ഞാൻ ചേട്ടൻ 3yrs മുൻപ് ഇട്ട വീഡിയോ മുതൽ ഇതുവരെ ഉള്ള മുഴുവൻ വീഡിയോസ് ഡൌൺലോഡ് ചെയ്തിട്ടുണ്ട് 😊😊

  • @anandsai4275
    @anandsai4275 3 роки тому +8

    നല്ല വീഡിയോ.....
    emotional പാട്ടുകൾ കേൾക്കുന്ന എനിക്ക് പറ്റിയ വലിയൊരു തിരിച്ചറിവാണ് ഈ വീഡിയോ....
    നിരന്തരം ദു:ഖഗാനങ്ങൾ എന്നെ ഒരുപാട് ദു:ഖിപ്പിച്ചുട്ടുണ്ട്... spb sir ന്റെ മരണമെന്നെ ഒരു പാട് തകർത്തിരിന്നു,, അദ്ദേഹത്തിന്റെ വികാരഭരിത ഗാനങ്ങൾ എനിക്ക് ഒരു പാട് ദു:ഖം നല്ക്കിയിരുന്നു... ആ emotion എന്നെ എല്ലാ മേഖലയിലും പി‌റക്കോട്ട് വലിച്ചിരുന്നു....
    സാറിന്റെ വീഡിയോ ഒരു പാട് തിരിച്ചറിവ് നല്ക്കുന്നു...
    നന്ദിയുണ്ട്.... നല്ലൊരു സന്ദേശത്തിന്....

  • @chinnuschinnu
    @chinnuschinnu 3 роки тому +18

    സർ ഇത് കഴിഞ്ഞാൽ സർ തീരെ വരില്ലേ. കഴിയുമെങ്കിൽ മന്ത്ലി ഒരു പ്രാവശ്യം എങ്കിലും വരൂ. സർ നെ കേൾക്കണം എന്ന് തോന്നുമ്പോൾ ഇതെല്ലാം വീണ്ടും വീണ്ടും കേൾക്കാം സർ ന്റെ ആഗ്രഹം പോലെ സർ നെ കേൾക്കുന്ന എല്ലാവർക്കും നല്ലത് സംഭവിക്കും. സർ നും ലൈഫിൽ നല്ലത് വരും. 🙏

  • @gouthamkrishna4158
    @gouthamkrishna4158 3 роки тому +38

    Kulikkan vendi thalayil enna itta le njn!! Accidently first video kandu, otta stretchil 6 videosum enne ivde pidichiruthi, Really grateful to you suhruthee, Hatsoff to this effort!!

  • @ramitharami675
    @ramitharami675 Рік тому +1

    ഒരുപാട് നന്ദി സുഹൃത്തേ... ഒക്ടോബർ 4, 2023 ഈ വീഡിയോസ് ഞാൻ കാണുന്നു... മനസ് ശാന്തമായി.. ഒരുപാട് പോസ്റ്റിവ് എനർജി കിട്ടിയത് പോലെ... Thank u so much... God bless u... 🎉

  • @sreeshavk9214
    @sreeshavk9214 2 роки тому +2

    ഈ പറഞ്ഞപോലെ പോസ്ടിവായി ജീവിക്കുന്ന ഒരാളായിരുന്നു ഞാൻ.... ഇരു നെഗറ്റീവ് വെക്തി വന്നു എല്ലാം തകർത്തു ..... Sirnte വീഡിയോ കൾ... കണ്ടപ്പോൾ മനസിന്‌ നല്ല ആശ്വാസം കിട്ടുന്നുണ്ട്..... Tnk സാർ... ഞാൻ ആദ്യത്തെ പോലെ ആകും tnk u.. Tnk u tnk u universe 🙏🙏🙏🙏🙏🙏

  • @beenavm8210
    @beenavm8210 3 роки тому +4

    സർ നിങ്ങളുടെ വീഡിയോ എന്റെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ആണ് വരുത്തിയിരിക്കുന്നത് thank you so much

  • @lailasabu3198
    @lailasabu3198 3 роки тому +2

    സൂപ്പർ സാർ.. സാർ പറഞ്ഞ എല്ലാ ബാഡ് കാര്യങ്ങളും എനിയ്ക് ഉണ്ട്.. ഞാൻ ഒരു നല്ല വ്യക്തി ആകാൻ ആഗ്രഹിക്കുന്നു.. യിന്നു എന്റെ 5ആംday ആണ് ഈ വീഡിയോ രാത്രി കണ്ടു.. വെളുപ്പിന് എഴുനെല്ക്കണം.. thankyou സാർ.. സാർ എന്നെ ഒത്തിരി ഹെല്പ് ചെയ്യുന്നു.. നന്ദി..

  • @soniya6511
    @soniya6511 3 роки тому +2

    Enikkippol ee chanalile videos mathram kelkkane indrest ullu,bakki Ellam ozhivakki, time kittumbol ee Chanalile ottumikka videos kettu, Ella videos Um nalla motivation anu,voice onnum parayanilla👌❤got bless you, thank you very much namukku vendi Ithra risk edukkunnathinu❤❤❤❤❤❤

  • @mono-so3nq
    @mono-so3nq 3 роки тому +16

    സുഹൃത്തേ ❤❤❤❤❤
    ഒരുപാട് നന്ദി 🙏😘

  • @AdenEmmanuel
    @AdenEmmanuel 3 роки тому +3

    ഇതെല്ലാം മനസ്സോടെ കേട്ടിരുന്നു പിന്നീട് ഇനീം വീഡിയോസ് ഇല്ലന്ന് അറിയുമ്പോൾ... Missing.. കാണാത്ത ഒരു സാറിനെ ❤️❤️❤️👌THANK YOU SIR❤️

  • @sunilkumar-ey9es
    @sunilkumar-ey9es 3 роки тому +10

    Dear brother , emotionally varshangalayi pala karangalyi tension ayirunnna enne angu daiva doothane pole anu help cheythuttallathu. Europe oru dream ayi ondaayirunnu varahangalaayi , angu upadesikkunna pole positive affirmation njan eppozhum cheyyarundayirunnu. God Grace Now I'm a spanish resident. Thank you so much. May God bless you 🙏 much love 😍

  • @anwarthayal2108
    @anwarthayal2108 3 роки тому +6

    നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ 😊

  • @Saneeja_Nazer_
    @Saneeja_Nazer_ 3 роки тому +3

    ഇനിയും സാർ ഉയരങ്ങളിൽ എത്തട്ടെ സാറിന്റെ ഓരോ വീഡിയോസിനും വേണ്ടി കട്ട വെയിറ്റിങ്🙏

  • @nejeemindia2966
    @nejeemindia2966 Рік тому

    എന്റെ ഏറ്റവും വലിയ സുഹൃത്ത് താങ്കളാണ്. Thank you.

  • @lifearchitectshub
    @lifearchitectshub 3 роки тому +14

    Thank you for high quality content 😍

  • @milshap4729
    @milshap4729 3 роки тому +3

    Thank you Sir😘 സാറിന്റെ ഓരോ വാക്കും ആ സംസാര ശൈലിയും കേട്ടാൽത്തന്നെ ഒരു energy തോന്നും. യൂറോപ്യൻ trip കഴിഞ്ഞ് വേഗം എത്തണം. അല്ലേൽ ഞങ്ങള് വീണ്ടും പഴയതു പോലെ down ആയി പോകും. ഞാൻ കുറേയൊക്കെ പോസിറ്റീവ് Mind ആയിട്ടുണ്ടെങ്കിൽ അതിന് കാരണം Sir ന്റെ വീഡിയോസ് Watch ചെയ്യുന്നതുകൊണ്ടാണ്. സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ👍🙏

  • @masterkey457
    @masterkey457 3 роки тому +3

    ഒരുപാട് താങ്ക്സ് ട്ടോ ഡിയർ. എന്താണോ ഇന്നെനിക്കു വേണ്ടിയിരുന്നത് അത് തന്നെ തന്നു

  • @jayasaniyo2567
    @jayasaniyo2567 3 роки тому +4

    Chetta , you are my best friend from when l started viewing your videos. Waiting for your valuable message.
    🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnupriya129
    @vishnupriya129 3 роки тому +6

    ആ വിജയാശംസകൾ... 🤗🤗🤗

  • @shihabudheenyusuf9481
    @shihabudheenyusuf9481 Рік тому

    താങ്കൾ ക് വിജയം ആശംസിക്കുന്നു ... നന്ദി...❤️🫶

  • @jaseelajaseelamk9733
    @jaseelajaseelamk9733 Рік тому

    Ee channel kaanan vikipoyi.....thank u sir...sir nte vakkukal manasil thatti...in sha Allah....ee channeliloode njanum maaraan pokukayaaa...God bless u sir

  • @murukeshmurukesh4771
    @murukeshmurukesh4771 3 роки тому

    Sir ൻ്റെ മുൻപത്തെ video നേരത്തെ എഴുന്നേൽ ക്കാൻ ഉളള സിക്രെട് 25 ദിവസം മുൻപ് കണ്ടൂ അന്ന് മുതൽ 5 മണിക്ക് എഴുന്നേൽക്കും ഇപ്പൊ ഇതൊരു ശീലമായി മാറി sir ന് വളരെ നന്ദി കോടി നന്ദി

  • @sssankar1215
    @sssankar1215 3 роки тому +3

    Thank u vijasamsakal

  • @jayavazhayil1791
    @jayavazhayil1791 3 роки тому +6

    Good evening sir 🙏 Thank you so much for the precious message ❤ 🌷🌷🌷

  • @vincentjuvenile9164
    @vincentjuvenile9164 3 роки тому +4

    Positive energy creates in attitudes. Helpful messages.. Thank you sir👌👌👍

  • @byjumk7002
    @byjumk7002 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ....
    Thank you sir

  • @ajomariamjoseph8150
    @ajomariamjoseph8150 3 роки тому +4

    Thank you dear friend.... It's new, useful, and interesting tip for👍💯 life...

  • @andrews13
    @andrews13 3 роки тому +1

    Great talk!
    Cut of any "friendships" / people / relatives bringing any type of negativity to your life

  • @thusharasdevan1177
    @thusharasdevan1177 3 роки тому +4

    Thank you frnd.thank you universe 💖💕

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 2 роки тому +1

    Thanku sir 🥰
    Thanku universe 🤩
    🙏🏻🙏🏻🙏🏻

  • @reshmans1335
    @reshmans1335 3 роки тому +2

    Thanku sir... Katta waiting ayirunnu🔥🔥🔥

  • @rainbow9963
    @rainbow9963 3 роки тому +3

    താങ്ക്സ് ബ്രദർ 🌈🌈🌈🌈❤️❤️❤️❤️🌹🌹🌹🌹

  • @theerthas2958
    @theerthas2958 3 роки тому

    വിജയാശംസകൾ 😍😍,ഒട്ടും പ്രതീക്ഷിച്ചില്ല, ഇത് വരെ വന്നിട്ടുള്ള വീഡിയോസ് ന്റെ ലാസ്റ്റ് ഇത് ഒരു major missing തന്നെ ആയിരുന്നു, Thankyou sir, thank you so much for my best friend 😍

  • @ashas5062
    @ashas5062 3 роки тому +3

    Thank you 💕dear friend

  • @Peerless_Boutique234
    @Peerless_Boutique234 3 роки тому +2

    Burj khaleefa polulla adipoli song aane enikishtam. Thankyou Thankyou Thankyou.

  • @ashrafsuper5503
    @ashrafsuper5503 3 роки тому +1

    Any one can succeed if they try to change themself..super presentation..thanks

  • @bijubiju7954
    @bijubiju7954 3 роки тому

    മൂല്യവത്തായതിന്, From my heart thanks thanks thanks.

  • @rehanageorge9239
    @rehanageorge9239 3 роки тому +3

    Thank you Sir..Now I m much more aware about my thoughts, actions, words that I talk.....I recognise that my favourite list of songs were emotional songs... which I think to reset now..

  • @sreelekhap4552
    @sreelekhap4552 3 роки тому +1

    Sir, eagerly waiting for your each vedios.ath nalkunna positivity ultimate anu.oru daivadoothan correct time il pravarthikunnapole oru thonnal.god bless you sir.

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 3 роки тому +3

    One more perfect day starts with a highly positive energy.

  • @achusg5290
    @achusg5290 3 роки тому +7

    Your words have so much power.

  • @ushasvarietysworld3541
    @ushasvarietysworld3541 3 роки тому

    സുഹൃത്തേ വളരെ നന്ദി

  • @dhanithabhaskar6327
    @dhanithabhaskar6327 Рік тому

    Super vediyo sir parayathirikkan pattathilla. Thanks 👍.

  • @sreehari1029
    @sreehari1029 3 роки тому

    നല്ലൊരു ലോകം ഉണ്ടാവട്ടെ താങ്ക്സ്

  • @arjunlisacorner1682
    @arjunlisacorner1682 3 роки тому +1

    Thank you brother. God bless you.

  • @fideliaalexander2069
    @fideliaalexander2069 3 роки тому +1

    Powerful suggestions. Thank you somuch.😊

  • @loveislove431
    @loveislove431 3 роки тому +4

    സ്നേഹം

  • @sandrajayaprasanna957
    @sandrajayaprasanna957 Рік тому

    നന്ദി...

  • @nikis8558
    @nikis8558 3 роки тому +4

    Thankyou!

  • @magicmalu6122
    @magicmalu6122 3 роки тому +2

    Thank you Sir .. waiting ayirunu...

  • @elite2522
    @elite2522 3 роки тому +1

    Thank you. I was waiting❤️.
    Next eppo
    Am waiting❤️

  • @Deva1aaa
    @Deva1aaa 6 місяців тому

    Thank you so much my brother 🌟❤️

  • @npwanand
    @npwanand 3 роки тому +6

    Waiting bro❤

  • @Icaniwill75
    @Icaniwill75 3 роки тому +4

    Loneliness egane maattum vijayikanayitt Plz oru video iduoooo 🥺🥺🥺🙏🙏

  • @anjusumesh1300
    @anjusumesh1300 3 роки тому +2

    Thanks

  • @sufairahameed107
    @sufairahameed107 3 роки тому +1

    താങ്ക്സ് കാകു 💓💓

  • @greeshma1052
    @greeshma1052 3 роки тому +4

    First view

  • @trendsmotivevibes243
    @trendsmotivevibes243 3 роки тому

    Thank You സുഹൃത്തേ....

  • @jiniakbaiju1923
    @jiniakbaiju1923 3 роки тому +2

    Thank you.

  • @hitler7095
    @hitler7095 3 роки тому +4

    Waiting ayirunoo

  • @niyas7671
    @niyas7671 3 роки тому

    സത്യം തന്നെ യാണ് 👍👍👍

  • @aryabhanu8148
    @aryabhanu8148 3 роки тому

    Thank you sir, sir the videos il parayunna pala kaaryangalum njan already follow chaithu kondu irikkunnathanu. Enkilum sir paranju kettappo orupadu santhosham njanum positive aayittulla oru nalla vyakthi aanennu manassilaayi , thank you, thank you, thank you Sir, thankalkkum kudumbathinum ella nanmakalum, vijayangalum undaakatte. Ente praathanayil ennum ningal undaavu. Sarveswaran anugrahikkatte. 🙏🙏🙏

  • @umminniputhalath6887
    @umminniputhalath6887 2 роки тому

    Ur channel and you are number one.. brother 🥳

  • @habeebcu2194
    @habeebcu2194 3 роки тому +3

    നമ്മൾ ജീവിക്കുന്നത് മറ്റു പലർക്കും വേണ്ടിയാണ് എല്ലാവരെയും അസൂയപ്പെടുത്താൻ ജീവിക്കുന്നു മറ്റുള്ളവരുടെ മാർക്കിന് വേണ്ടി നമ്മളുടെ വ്യക്തിത്വം കളഞ്ഞ് കുളിച്ച് മറ്റൊരാളായി നമ്മൾ അഭിനയിക്കുന്നു ഒരിക്കലും റിസൾട്ടിനെ പറ്റി ചിന്തിക്കരുത് ഒന്നിനും വ്യക്തമായ ഒരു പാറ്റേൺ ഇല്ല

    • @geethaharidas9743
      @geethaharidas9743 Рік тому

      Thank you

    • @habeebcu2194
      @habeebcu2194 Рік тому

      @@geethaharidas9743നമ്മുടെ ചിന്തകളാണ് നമ്മുടെ മനസമാധാനം കെടുത്തുന്നത്

  • @bethechangeyouwishtoseeint1516
    @bethechangeyouwishtoseeint1516 3 роки тому +1

    You are doing a great thing sir❤️

  • @raeeees
    @raeeees 3 роки тому +1

    1000 ലൈക്ക്, Zeero ഡിസ് ലൈക്ക്

  • @sreelakshmir6363
    @sreelakshmir6363 3 роки тому +1

    Definitely I would be a boss over my emotions and my goals with the,help of,you

  • @rahulvinayak4015
    @rahulvinayak4015 3 роки тому +1

    നന്ദി...❤❤

  • @smithakrishnan9388
    @smithakrishnan9388 Рік тому

    Absolutely correct 👍.

  • @connectingdotzz9981
    @connectingdotzz9981 3 роки тому

    The topic selection is just❤️

  • @gamingchachuzz
    @gamingchachuzz 3 роки тому

    വളരെ നന്നായിട്ടുണ്ട് സർ...

  • @padmanabhanp9195
    @padmanabhanp9195 3 роки тому

    സാർ, സന്തോഷമായി.🙏

  • @sanoopkoppam7765
    @sanoopkoppam7765 2 роки тому

    താങ്ക്യു

  • @ViNUsVlogs
    @ViNUsVlogs 3 роки тому +3

    First Viewer ✌️

  • @sreelekhakp198
    @sreelekhakp198 3 роки тому +1

    Thank you so much brother 🥳

  • @anupamaanu6142
    @anupamaanu6142 2 роки тому

    ഞാൻ ഇപ്പൊ ആണ് ഇത് കേൾക്കുന്നത് anyway thank you🙏👍

  • @rasiyanaufal105
    @rasiyanaufal105 Рік тому

    Sathaym 👍👍👍

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому

    വളരെ നല്ല കാര്യം 👍

  • @midmiqsmeccano7381
    @midmiqsmeccano7381 3 роки тому

    നന്ദി , ഈ വാക്കിലൊതുങ്ങുന്നതല്ല, എങ്കിലും

  • @sajeevchacko496
    @sajeevchacko496 3 роки тому

    Thank you sir God bless you 💓💓💓 Thank you Thank you Thank you Universe 💓

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 3 роки тому

    നന്ദി, ഒരുപാട് ഒരുപാട്

  • @jayasreemp5055
    @jayasreemp5055 3 роки тому +1

    Thank you sir🙏🙏🙏

  • @satheeshkumarss8813
    @satheeshkumarss8813 3 роки тому

    Thank you sir for the message
    Thank you
    Thank you so much 🙏🙏

  • @achualannimmy3076
    @achualannimmy3076 3 роки тому

    Great... Talk.. Thank you sir🙏🙏

  • @anjumohan3695
    @anjumohan3695 3 роки тому +1

    Waiting ayirnuu sirr

  • @Suneeltavanur
    @Suneeltavanur 3 роки тому

    എന്റെ പൊന്നു ഭായി..
    നന്ദി

  • @bijukrishnan4575
    @bijukrishnan4575 3 роки тому

    ഒരായിരം നന്ദി...... 😍😍😍🙏🙏🙏😘😘😘

  • @aswathiaswathi930
    @aswathiaswathi930 3 роки тому +1

    Bro you are excellent 😍❤❤❤❤❤

  • @syamchandranrrr8661
    @syamchandranrrr8661 3 роки тому +1

    Emotional intelligence written by Daniel goleman

  • @AS-wp5vu
    @AS-wp5vu 3 роки тому

    Lot of thanks sir... Really appreciate your help