സ്വന്തം നാടിനെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയെന്ന നിലക്ക് ഒരു പട്ടാമ്പിക്കാരനായാണ് ഇങ്ങനൊരു വീഡിയോ ചെയ്തത്.വീഡിയോ കണ്ടവർക്കും ഷെയർ ചെയ്തവർക്കും ലൈക് ചെയ്തവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം ഒരായിരം നന്ദി.
ഇമ്മടെ പട്ടാമ്പി അതിന്റ നഷ്ടം അറിയണമെങ്കിൽ നാട്ടിൽ നിന്നും വിട്ടു നിൽക്കണം. നേർച്ചയും, തളിയും, പട്ടാമ്പി ഗുരുവായൂറും, പുഴയോരത്തെ ബസ്റ്റാൻഡും, ട്രെയിനിൽ ഇരുന്നു കാണാവുന്ന നിളയുടെ ചന്ദവും, പട്ടാമ്പി പാലവും .... പന്തകൽ പൂരവും.... അങ്ങനെ അങ്ങനെ. 😍😍😍😍
ഞാൻ ഇപ്പൊ tvm ആണ് ചിലപ്പോൾ സങ്കടം വരും.... പട്ടാമ്പിയെ യും എന്റെ മുത്തശ്ശിയും, എന്റെ തറവാട്ടിലെ നാഗയക്ഷിക്കവും, കുളവും പിന്നെ നമ്മുടെ സ്വന്തം പട്ടാമ്പിഗുരുവായൂർഅപ്പനും, മണികണ്ഠൻഭവാനിലെ മസാലദോശയും കുറിച്ച് ഒക്കെ ഓർക്കുബോ ഹോ വല്ലാത്ത ഒരു ഫീൽ ♥️ശരിക്കും എന്റെ ജീവന്റ ഭാഗം ആണ് എന്റെ പട്ടാമ്പി
ഒരിക്കലുമില്ല... പട്ടാമ്പിക്കാരുടെ സംസാര ഭാഷയും മലപ്പുറംകാരുടെ ഭാഷയും വളരെയധികം വ്യത്യസ്തമാണ്... ഒരുപക്ഷെ പട്ടാമ്പിയോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ പ്രദേശങ്ങളെ ഉദ്ദേശിച്ചാവാം താങ്ങൾ പറഞ്ഞത്.
Sure you can, But Due to Covid 19 you may not able to visit all the place that i have mentioned in the video... You can come here after all these Covid 19 problems solved...
അങ്ങനെയൊന്നുമില്ല... ഒറ്റപാലത്ത് ഒരുപാട് സിനിമ ഷൂട്ടിംഗ് ഉണ്ടായിരുന്നതുകൊണ്ടാവാം ഒറ്റപ്പാലം പ്രസിദ്ധമായത്. ഒറ്റപ്പാലം എന്നാൽ എക്സാക്ട് ഒറ്റപ്പാലമല്ലെങ്കിൽ പോലും മീഡിയസ് പോലും അന്നത്തെകാലത്തു 'ഒറ്റപ്പാലത്തിനു സമീപം ' എന്നെ വാർത്ത കൊടുക്കാറുള്ളൂ... എന്നാൽ മറ്റു പ്രദേശങ്ങളും തങ്ങൾക്കു പറഞ്ഞാൽ അറിയാൻ സാധിക്കും. ഉദാഹരണത്തിന് :കുളപ്പുള്ളി (കുളപ്പുള്ളിയപ്പൻ :ആറാംതമ്പുരാൻ ). ഷൊർണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് etc...
സ്വന്തം നാടിനെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയെന്ന നിലക്ക് ഒരു പട്ടാമ്പിക്കാരനായാണ് ഇങ്ങനൊരു വീഡിയോ ചെയ്തത്.വീഡിയോ കണ്ടവർക്കും ഷെയർ ചെയ്തവർക്കും ലൈക് ചെയ്തവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം ഒരായിരം നന്ദി.
പട്ടാമ്പിയിൽ എവിടെ വിട്
പാലക്കാട് ജില്ലയിലെ രണ്ടാമത്തെ വലിയ നഗരം പട്ടാമ്പി❤
ചാവക്കാട്ടുക്കാരൻ ആണ്... പക്ഷെ പട്ടാമ്പി ഇഷ്ടം...
പട്ടാമ്പിക്കാരൻ 💪
എന്റെ വിട് പട്ടാമ്പി ആണ് ❤️
Njn Thrissur aaa🤩enikum indd pattambikaraan chunk🤩😍avdathe language poliyaa😘😘
Pattambikaran😍
I proud of pattambi💞
Pattambi എന്റെ സ്വന്തം നാട് ❤️❤️❤️❤️❤️😍
എന്റയും 😍
Endeyum
ഞാനും ഒരു പട്ടാമ്പിക്കാരിയാണേ.... 😊
പട്ടാമ്പി... ഒരു പാട് കാണാൻ ആഗ്രഹിച്ച ഒരേയൊരു സ്ഥലം.....
PATTAMBI❤
LOVE CITY KIZHAYOOR❤💕
പാലക്കാടിന്റെ അഭിമാനം ❤️🥰
Iam proud to be pattambikkari❤️
IAm proud to be pattambikkaarii🥰❤️
Ha ha... me toooooooo
hi
@SN Media status hi
Ayin?
ഞാൻ ഒറ്റപ്പാലം കാരൻ പട്ടാമ്പിയെയും പാലക്കാട് നെയും സ്നേഹിക്കുന്നു
Pattambisuper
പാലക്കാട്കാരി ❤️❤️🥰പട്ടാമ്പി
പട്ടാമ്പിക്കാർ പൊളി ആണ് ബ്രോ my home വള്ളൂർ
My home vallapuzha
Njan kozhikkotiri
My parakkad
വളളൂർ എവിടെയാ വീട്, എന്റെ വീട് കോഴിക്കോട്ടിരി
Njanum valloor
അതാണ് എന്റെ pattambi
നമ്മുടെ
പട്ടാമ്പി സംസ്‌കൃത കോളേജ് 🥳🥳
PATTAMBI 😍
Pattambikkaran💕💥💥💥
മനോഹരം നല്ല അവതരണശൈലി സമഗ്ര വീക്ഷണം
Proud to be pattaambikkarii❤️💪💪💪💪😍
PATTAMBIKARAN 💕💕💕
Pattambi karan💕💕 peringanoor desham thrumittacode
Pattabi karan💪💪💪💪💪😍😍😘😘😘
Pattambi # mashallah
❤❤❤ pttambi
വീഡിയോ അടിപൊളി..... എന്ന് ഒരു പട്ടാമ്പിക്കാരൻ.....
ഇമ്മടെ പട്ടാമ്പി അതിന്റ നഷ്ടം അറിയണമെങ്കിൽ നാട്ടിൽ നിന്നും വിട്ടു നിൽക്കണം.
നേർച്ചയും, തളിയും, പട്ടാമ്പി ഗുരുവായൂറും, പുഴയോരത്തെ ബസ്റ്റാൻഡും, ട്രെയിനിൽ ഇരുന്നു കാണാവുന്ന നിളയുടെ ചന്ദവും, പട്ടാമ്പി പാലവും .... പന്തകൽ പൂരവും.... അങ്ങനെ അങ്ങനെ. 😍😍😍😍
ശരിയാ...
ഞാൻ ഇപ്പൊ tvm ആണ് ചിലപ്പോൾ സങ്കടം വരും.... പട്ടാമ്പിയെ യും എന്റെ മുത്തശ്ശിയും, എന്റെ തറവാട്ടിലെ നാഗയക്ഷിക്കവും, കുളവും പിന്നെ നമ്മുടെ സ്വന്തം പട്ടാമ്പിഗുരുവായൂർഅപ്പനും, മണികണ്ഠൻഭവാനിലെ മസാലദോശയും കുറിച്ച് ഒക്കെ ഓർക്കുബോ ഹോ വല്ലാത്ത ഒരു ഫീൽ ♥️ശരിക്കും എന്റെ ജീവന്റ ഭാഗം ആണ് എന്റെ പട്ടാമ്പി
അതെ ഞാനും കുറച്ചുകാലം നാട്ടിൽ നിന്ന് വിട്ടു നിന്നപ്പോൾ അതേ അവസ്ഥയായിരുന്നു...
Pattambi naghade swantham naad✨️
Pattaambikkar varuu
പട്ടാമ്പിക്കാരൻ.club of beats of pattambi.cycle rider
ഞാനും പട്ടാമ്പിക്കാരൻ power. ❤️❤️💖❤️💖❤️💖❤️
പട്ടാമ്പിക്കാരി ❤ വളളൂർക്കാരി
valoor avide vadaku muri?
Pattambi ❤
😘😘🔥🔥Pattambi 🔥🔥🔥🤗🤗💞❤❤😘😘
Pattambi daa!!!
Proud to be a Pattambikkari🙏🏾🙏🏾❤
njan pattambiyile vilayur kuppooth ആണ് ❤
Pattambianz 🤙🏻
njanum pattambikkaran aan.. home valloor 🥳
Njammade Swantham Pattambi 😍😍😍😍😍
സൂപ്പർ വിഡിയോ
Pattambi libertynn vannavann❤❤❤❤
പട്ടാമ്പി......🤩🤩🤩🤩🤩
Pattambi kkariii😍😍
pattmbi💚💚💚
Njanum oru പട്ടാമ്പിക്കാരൻ pooichyachane❤🔥🔥
PTB ❤️❤️❤️
Pattambi 💪💪😍😍😍
Isttam ohrupade.....avadaranam perfect ok 👌👌👏
Thanks for your support bro
Proud to be a Pattambikkaran
Pattambi😍
Good work👌🏾
Thank You Fasal Bhaai For Your Support
പെരിന്തൽമണ്ണ ആസ്ഥാനമായി വള്ളുവനാട് ജില്ല വരാൻ സാധ്യത ഉണ്ട് ...പെരിന്തൽമണ്ണ പട്ടാമ്പി മണ്ണാർക്കാട് ചെർപ്പുള്ളശ്ശേരി കൂട്ടിച്ചേർത്തു
Really...
അവതരണം പൊളിച്ചു, Adipoli....
Thank you cor your support
പട്ടാമ്പി കാരൻ 🤘🤘🤘
സൂപ്പർ ഞാൻ പട്ടാമ്പി
Atheyo... polichu
ഭാഷ ശൈലിയിൽ പട്ടാമ്പി മലപ്പുറം ജില്ലയിൽ ആവണ്ടെതാണ് 😁
ഒരിക്കലുമില്ല... പട്ടാമ്പിക്കാരുടെ സംസാര ഭാഷയും മലപ്പുറംകാരുടെ ഭാഷയും വളരെയധികം വ്യത്യസ്തമാണ്... ഒരുപക്ഷെ പട്ടാമ്പിയോട് ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിലെ പ്രദേശങ്ങളെ ഉദ്ദേശിച്ചാവാം താങ്ങൾ പറഞ്ഞത്.
ഞാനൊരു പട്ടാമ്പിക്കാരനാണ് ആ പട്ടാമ്പിക്കാരൻ ചങ്കൂറ്റം എന്റെ അടുത്തും പട്ടാമ്പി ഉപദേശകരുടെ അടുത്തുണ്ട് 🥰🥰
പട്ടാമ്പി ♥️♥️💪💪
Superb pattambi 👍
മഹാകവി അക്കിത്തതിന്റെ നാട്ടുകാരൻ... ✌
കട്ട വെയ്റ്റിംഗ് 3rd പാർട്ട്
Kanayamkaranane pattambi ❤️❤️
❤❤❤
I'm a pattambikkaari..😍💪🔥
ഈ സ്വരം കേട്ടിട്ട് പാലക്കാട്ടു ക്കാരന്റെയും പാലക്കാട്ടുകാരറ്റെയും അടുത്തു
ക്കൂടെ പോയിട്ടില്ല
ഒന്ന് തെളിച്ചു പറ ചേച്ചി...
Pattambikkaraan🔥❣️
Pattambi poliya
From Naduvattam... full support Mallu Speaker
Thanks സുഹൃത്തേ...
Pattambi il pukkottri ennoru gramam undo puzhayoratthaitt .ariyikkoo .p.l.z.
@@nisham3896 yes undu
Pattambi ❣️❣️❣️❣️
Adipoli
Pattambikkaran 💋
Njanum Pattambikkaranan...nice video yetaaaa
PATTAMBIYEKAL VALIYA NAGARAMAANU VALLAPPUZHA.....
നല്ല രസം
😂
How I wish I can visit pattambi someday😘😘😘
Where are you from
Sure you can, But Due to Covid 19 you may not able to visit all the place that i have mentioned in the video... You can come here after all these Covid 19 problems solved...
Pattambi daa😘
Palakkad ulla sthalangalil purathekk kettekkunna sthalam ottapalam aahnallo.. njn kottayathanu Erumely..
അങ്ങനെയൊന്നുമില്ല... ഒറ്റപാലത്ത് ഒരുപാട് സിനിമ ഷൂട്ടിംഗ് ഉണ്ടായിരുന്നതുകൊണ്ടാവാം ഒറ്റപ്പാലം പ്രസിദ്ധമായത്. ഒറ്റപ്പാലം എന്നാൽ എക്സാക്ട് ഒറ്റപ്പാലമല്ലെങ്കിൽ പോലും മീഡിയസ് പോലും അന്നത്തെകാലത്തു 'ഒറ്റപ്പാലത്തിനു സമീപം ' എന്നെ വാർത്ത കൊടുക്കാറുള്ളൂ... എന്നാൽ മറ്റു പ്രദേശങ്ങളും തങ്ങൾക്കു പറഞ്ഞാൽ അറിയാൻ സാധിക്കും. ഉദാഹരണത്തിന് :കുളപ്പുള്ളി (കുളപ്പുള്ളിയപ്പൻ :ആറാംതമ്പുരാൻ ). ഷൊർണൂർ, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് etc...
പട്ടാമ്പിക്കാരി 💪
Pattambikkarii🔥🔥🔥
Njannum pattambikkari
PATTAMBIKARAN IAM PROUD TO BE PATTAMBIKARAN
Ente pattambi
Inte pattambi 💪💪
👍👍👍
Nalla. Avatharam👍👍👍, Pattambikkari here 😁😁
Thank you
Palakad beautiful district
I l❤️ ptb
Hii proud to be.... a palakkadukari😍
Proud to be a PATTAMBIKARAN🥰
Njn oru pattambikkari... 👑👑👑
Pattambikkari
കലക്കി ഏട്ടാ
Thanks kutta... thanks for your support
Muthuthala (മുതുതല )👍
Pattambi ✌️✌️🤞
Njn പട്ടാമ്പിക്കാരി... ഓങ്ങല്ലൂർ ❤❤❤❤
ഓങ്ങല്ലൂരും പട്ടാമ്പിയും ജോയൻ്റാവാൻ പോവുകയല്ലേ
Pattambikarii💕💕
Waiting for next parttt
Chetta sunij ennu parayunna ettan alle logo wrk cheythathu
അതെ സുനിജ് തന്നെ... Number +918891763567
Pattambikkaaran💪💪💪
Pattambi❤️GHSS ptb