@@rahulrajan7 പുനലൂർ വഴി പോയിട്ടുണ്ട്, but 3 വർഷങ്ങൾ മുൻപ്. അന്ന് പോലും നല്ലൊരു പട്ടണമായിട്ടാണ് തോന്നിയത്. എന്റെ സ്ഥലം tvpm pattom ആണ്. നമുക്ക് കോര്പറേഷൻ level നോക്കരുത് മറ്റുള്ള പട്ടണങ്ങളെ. But punalur, attingal, varkala, adoor, neyyattinkara, Kattakada, karunagapalli okke Tvpm, kollam districts ലെ പ്രധാന പട്ടണങ്ങൾ അല്ലെ
Muvattupuzha kanathe anu e list undakiyirikunnathu m c roadil 8 km neelamundu town pinne thodupuzha route kothamangalam route ellam cherumbol Muvattupuzha valiya city anu
അടിപൊളി ആലുവ ഇല്ല,പെരുമ്പാവൂർ ഇല്ല,ഇടുക്കിയുടെ ഒരു ഭാഗവും ഇല്ല തെക്കൻ കേരളവും മദ്യകേരളവും ഇല്ലേയില്ല 30 എന്നുള്ളത് 50ആക്കിയാലും നമ്മുടെ ഈ കൊച്ചുകേരളത്തിലെ സ്ഥലങ്ങൾ ഒതുങ്ങില്ല ബ്രോ ✌🏻️അതാണ് കേരളം ❣️
@@jayesh7066 ചിരിച്ചോ എല്ലാരും. ഓർഡർ നോക്ക്. എടോ കൊച്ചി ആണ് വലുത് പിന്നെ കോഴിക്കോട് പിന്നെ tvm പിന്നെ tcr, പിന്നെ കണ്ണൂർ, കൊല്ലം മലപ്പുറം കോട്ടയം ആലുവ....
എന്നാൽ പിന്നെ നഗരസഭാ വരുമാനം നോക്കാം. കോട്ടക്കൽ ഗ്രേഡ് 2 പയ്യന്നൂർ ഗ്രേഡ് 1. റെയിൽവേ വരുമാനത്തിൽ മലപ്പുറം രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ തിരൂരിനും (18) താഴെയായി 20ആം സ്ഥാനത്തുണ്ട് പയ്യന്നൂർ. ksrtc depot, nsg3 category railway station (like tirur), passport seva kendra പയ്യന്നൂരിലുണ്ട്. കോട്ടക്കലിലില്ല. ഇനി ചരിത്രം പറയുകയാണെങ്കിൽ പയ്യന്നൂർ പഴയ ബ്രാഹ്മണ കുടിയേറ്റ കേന്ദ്രം. 32 മലയാള ബ്രാഹ്മണ കേന്ദ്രങ്ങളിൽ ഒന്ന്. കേരളത്തിൽ തെയ്യം ഏറ്റവും അധികം പ്രചാരത്തിലുള്ള പ്രദേശം, പയ്യന്നൂർ ഖാദി സംഘം, കൈത്തറികളുടെ നാട്, പയ്യന്നൂർ പവിത്ര മോതിരം എന്നിങ്ങനെ പെരുമയാർജിച്ചതുകൊണ്ടാണ് കണ്ണൂർ ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായത്. പിന്നെ കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ മണ്ണ്. കോട്ടക്കൽ ഒരു ആയുർവേദ ആര്യ വൈദ്യശാല കൊണ്ട് മാത്രം പ്രശസ്തിയാർജിച്ച മണ്ണ്. അല്ലാതെ കേരള ചരിത്രത്തിൽ വലിയ സ്ഥാനമില്ല.
Enth basil aan ee ranking ? Popolation , muncipal area or town appearance ? Town appearance anenkil koyilandi onnum ee lisitil varendath alla...Aluva , Kottarakkara , Mannarkad , Thaliparamb oke far far better towns aan
Kannur is better than Kollam for sure. ________________________ More municipalities under a corporation Kannur - 9 Kollam - 4 ------------ Kollam bustand - 2 Kannur -5 ------------ Kollam area - 73sqkm Kannur area - 78sqkm ------------ International airport,Central Jail, indian Naval academy all in Kannur. And ppl says Kollam is bigger as it has a slight population difference🤷♂️
@@hamsaks7461 what do you mean by more muncipalities under coorporation? Is more bus stand means bigger city? Yeah kollam corporation is small but city expansion outside coorporation area is bigger than kannur..it is almost same size as Thrissur but Thrissur has better infrastructure overall....and Is the naval base in kannur city? How can a central jail or navel base affect city size?Are you comparing kollam city with kannur district?... Yeah kannur has an airport but that doesn't make kannur bigger than Thrissur or Kollam.. For proof check aerial view of Kannur and Kollam cities in Google maps and I am not a Kollamite.. In case of city ambience kannur is better than kollam becz of more residential appartments and newer buildings
Muncipality under corporation what a rubbish. How can be muncipality under Corporation. Both are diffrent unique areas. Then kollam get its corpotation status in 2000 and kannur get few years back. @@hamsaks7461
Mubarak 🙏 ജനസാന്ദ്രതയും നഗരവികസനവും വ്യത്യാസം ഉണ്ട് പയ്യന്നുർ പട്ടണ ത്തേക്കാൾ സുൽത്താൻ ബത്തേരി നാഗരികമായി വളർന്നിട്ടുണ്ട്. കേരളത്തിലെ no. 1.clean സിറ്റിയാണ് ബത്തേരി 👍
ജില്ല ആസ്ഥാനനത്തിൽ വലിയ കാര്യം ഒന്നുമില്ല. ഇടുക്കി ജില്ല ആസ്ഥാനം പൈനാവ് അല്ലെ വലിയ നഗരം തൊടുപുഴ. കണ്ണൂരിനെക്കാൾ കോമേഴ്‌ഷ്യലി തലശ്ശേരി ആണ് കുറച്ചു കൂടി അഡ്വാൻസ്. കാരണം purchasing power കണ്ണൂരിനെക്കാൾ തലശ്ശേരിക്കാണ്
@@rajuvinayak614 Kannur thanne aann Commercially better. Kannuril residential area,apartments an kuduthal. Avide ullavar using Thalassery as a Market and purchasing
@@shamsuknd922കുരു പൊട്ടും പറഞ്ഞിട്ട് കാര്യമില്ല. കൊച്ചി, കോഴിക്കോട് ആണ് all brands ഫസ്റ്റ് launch ചെയ്യുന്നത്.അല്ലാതെ അല്പത്തരം കണ്ടു പിടിച്ച യഥാർത്ഥ ഫ്യൂറി തെക്കൻ kollam,tvm pole അല്ല ഇവിടെ ആൾക്കാർ cash ഇറക്കുന്ന്നുണ്ട് അതാണ് purchasing പവർ
വയനാട്ടിലെ ഏറ്റവും വലിയ അർബൻ അഗ്ലോമറേഷൻ പക്ഷേ ബത്തേരി അല്ല അന്നും ഇന്നും മാനന്തവാടി തന്നെയാണ് ജനസംഖ്യയിലും ജനസാന്ദ്രതയിലും സാറ്റലൈറ്റ് ടൗണുകളുടെ വളർച്ചയിലും, പുതിയ കുട്ടാ പുറക്കാട്ടിരി ഭാരതമാല റോഡ് വികസനം കേന്ദ്രം പണം അനുവദിച്ച വികസനപദ്ധതി വരുന്നതും മാനന്തവാടി താലൂക്കിലൂടെയാണ്
1.കൊച്ചി 2. കോഴിക്കോട് 3.തിരുവനന്തപുരം 4. തൃശൂർ 5. കൊല്ലം 6. കണ്ണൂർ 7. കോട്ടയം 8. പാലക്കാട് 9. തലശ്ശേരി 10. ആലപ്പുഴ 11.ചങ്ങനാശ്ശേരി 12.മൂവാറ്റുപുഴ 13. തിരുവല്ല 14. തിരൂർ 15. തൊടുപുഴ 16. ആലുവ 17.പത്തനംതിട്ട 18. അടൂർ 19.പെരിന്തൽമണ്ണ 20.കോതമംഗലം 21. പയ്യന്നൂർ 22. മഞ്ചേരി 23. ചേർത്തല 24.തളിപ്പറമ്പ് 25.പെരുമ്പാവൂർ 26. കോട്ടക്കൽ 27. സുൽത്താൻ ബത്തേരി 28.കായംകുളം 29.കാഞ്ഞങ്ങാട് 30. പുനലൂർ
ചെറുതൊന്നും അല്ല... വെറും ടൗണിൽ ഉള്ള കടകളുടെ എണ്ണം നോക്കി ഉണ്ടാക്കിയ ലിസ്റ്റ് അല്ല ഇത്... ജനസംഖ്യ,മികച്ച റോഡുകൾ,ജീവിത സാഹചര്യം,യാത്ര സൗകര്യങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉണ്ടാക്കിയ ലിസ്റ്റ് ആണിത്...
passport office,ksrtc ,private bustand ,,A1 catogry railway station,kfc,pizza hut,anavadhi mallukal .പോപുലേഷൻ കേരളത്തിൽ തന്നെ 16 സ്ഥാനം മുൻസിപ്പാലിറ്റി .പിന്നെന്താ നിങ്ങളുടെ മാനദണ്ഡം 😅
കാസർഗോഡ് ഒരു 10 വര്ഷം മുമ്പാണെങ്കിൽ ok ഇപ്പോൾ 12th ആണ് in kerala പണ്ടതെ wekipedia തപ്പി ഇപ്പോൾ വരണ്ട bhai കാസ്രോട് ടൗൺ ഇപ്പോൾ ഭയങ്കരമായി മാറിയിട്ടുണ്ട്
@@rajuvinayak614 😹Thankale pole oru mandan shiromani yod paranjitt enth karyam? ee grade 1 inu mele engane grade 3 municipality varum? Athinte logic onn Paranj Theraamo??
@@hamsaks7461നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവല്ല, കായംകുളം, ചേർത്തല changanassey, pala ithokke grade 1 ആണ്. ഇതൊക്ക 30 ഇൽ ഉണ്ടോ. Grade 1 കാരുടെ ലിസ്റ്റിൽ തളിപ്പറമ്പ് ഉൾപ്പെടുത്താം വൻ city യിൽ ഉണ്ടാവില്ല
@@sudhakarankotteery1792 പെരിന്തൽമണ്ണ വലിയ നഗരമാണ് ഭായ്... വലിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ, നല്ല ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ ഉള്ള നിലവാരം ഉള്ള സ്ഥലം
ഈ ലിസ്റ്റ് town appearance based ആണ്. അത് ഓരോ ആൾക്കാരുടെ perception അനുസരിച്ച് മാറാം. ഇനി ഈ നഗരസഭകളുടെ ഗ്രേഡ്, വരുമാനം, infrastructure, gdp ഒക്കെ അടിസ്ഥാനമാക്കി ഒരു ലിസ്റ്റ് ഇടണം. സുൽത്താൻ ബത്തേരി ഒക്കെ town appearance അല്ലാതെ നോക്കുമ്പോൾ gdp കുറവാണ്. കാരണം 102 km² വിസ്തൃതിയിലുള്ള ഈ നഗരസഭയിൽ തീർത്തും ജനവാസ യോഗ്യമല്ല. കുറെ ഭാഗം വനഭൂമിയാണ്. ജനവാസ മേഖലയിൽ പോലും കടുവയിറങ്ങുന്നതും കാട്ടാന ഇറങ്ങുന്നതും നിത്യസംഭവമാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നഗരസഭകളെ 3 ഗ്രേഡുകളായി തിരിച്ചിരിക്കുന്നത്. ചില ഗ്രേഡ് 3 നഗരസഭകൾ - പട്ടാമ്പി, സുൽത്താൻ ബത്തേരി, മണ്ണാർക്കാട്, വളാഞ്ചേരി, മാനന്തവാടി, പന്തളം, കട്ടപ്പന, ഇരിട്ടി, പാനൂർ, ഹരിപ്പാട്, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പരപ്പനങ്ങാടി, പയ്യോളി, ശ്രീകണ്ഠപുരം, ഈരാറ്റുപേട്ട etc ഗ്രേഡ് 2 - കൊയിലാണ്ടി, അങ്കമാലി, കൊട്ടാരക്കര, കോട്ടക്കൽ, ആറ്റിങ്ങൽ, മൂവാറ്റുപുഴ, മാവേലിക്കര, മട്ടന്നൂർ, ചെങ്ങന്നൂർ, അടൂർ, കൽപറ്റ, കൂത്തുപറമ്പ്, പത്തനംതിട്ട, കൊടുങ്ങല്ലൂർ, പുനലൂർ, പെരിന്തൽമണ്ണ etc ഗ്രേഡ് 1 - കായംകുളം, കാസർഗോഡ്, തൊടുപുഴ, ചങ്ങനാശ്ശേരി, തിരൂർ, തലശ്ശേരി, തിരുവല്ല, പയ്യന്നൂർ, മഞ്ചേരി, കാഞ്ഞങ്ങാട്, വടകര, തളിപ്പറമ്പ, ഇരിഞ്ഞാലക്കുട, ചേർത്തല, കുന്നംകുളം etc
Cities/ towns in Kerala have experienced EXPLOSIVE growth after independence,especially from 70s onwards- foreign money has played a great in the same.Villages are fewer in numbers.
@@kmhk991 എന്ത് അടിസ്ഥാനത്തിൽ ആണ് മണ്ണാർക്കാടിനെക്കാൾ വലിയ town പട്ടാമ്പി ഒന്ന് വിശദീകരിക്കു 😂... 24 hours ബസ്സ് root.. പട്ടാമ്പിക് എബടെ ആണ് ഉള്ളത്... ജില്ലയിലെ ഏറ്റവും വലിയ മാള് അടക്കം വലിയ വികസങ്ങൾ മണ്ണാർക്കാട് ഉണ്ട്... ഗ്രീൻ ഫീൽഡ് ഹൈവേ കടന്നു പോകുന്നത് മണ്ണാർക്കാഡിലൂടെ ആണ് നിലവിലെ നാഷണൽ higwayum മണ്ണാർക്കാട് ആണ്... ഏറ്റവും കൂടുതൽ parannu കിടക്കുന്ന ടൌണും മണ്ണാർക്കാട് ആണ്.. വെറുതെ തള്ളി മറക്കല്ലേ ഇങ്ങൾ 😂
@@dubbinghut Bose athe thanne aanu udheshiche ...nilavil palakkad districtil 2mathe valiya town aan mannarkkad.... big projects varunnath mannarkkad aan
ഇപ്പോ എറണാകുളത്തിൻ്റെ തൊട്ടു താഴേയും അടുത്തു തന്നെ ബാംഗളുരുവും ചെന്നൈയും ഹൈദരാബാദിനു മൊപ്പം വളർച്ച പ്രാപിക്കുവാൻ പോകുന്നതുമായ കേരളത്തിലെ നഗരം കടലുണ്ടി നഗരമാണ്........ശരിക്ക് പറഞ്ഞാൽ കേരളത്തിലെ വ്യവസായ നഗര മാണത്....കേട്ടിട്ടില്ലെ സന്തോഷ് ഫാർമസി വരെ അവിടെയാണ്... ഗംഭീരനഗരം
കാട്ടാക്കട കൊട്ടാരക്കര ആറ്റിങ്ങൽ പുനലൂർ ചെങ്ങന്നൂർ കരുനാഗപ്പള്ളി കായംകുളം അടൂർ/പന്തളം അരൂർ/ചേർത്തല അടിമാലി കട്ടപ്പന പാലാ ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി കോതമംഗലം ഇരിങ്ങാലക്കുട നിലമ്പൂർ പൊന്നാനി ആലത്തൂർ കുന്നംകുളം ഇരിട്ടി മാനന്തവാടി/കൽപ്പറ്റ നീലേശ്വരം
ഒലക്ക ചെറിയ ഇടുങ്ങിയ town ഉള്ള തലശ്ശേരി വലിയ town ആയ കണ്ണൂര്‍ ആയി compair ചെയ്യരുത് Kannur ഉള്ള Purchase പവറും ബിൽഡിംഗ്‌കളും കോമേഴ്‌ഷ്യൽ area എല്ലാം വെച്ചു നോക്കുമ്പോൾ തലശ്ശേരി കണ്ണൂരിന്റെ ഏഴ് അയലത്തു വരില്ല. പിന്നെ കണ്ണൂർ ജില്ലയിലെ മറ്റു മുസിപ്പൽ town വെച്ചു നോക്കുമ്പോൾ നല്ലൊരു ടൗണാണ് തലശ്ശേരി
@@jozefunworld9264 comercially thalassery anu better. Thalassery kkanu purchasing power. Vehicle registration in thalassey far better than kannur. Thalassey private bus stand operate more bus service than kannur. First multiplex in district in thalassery. British barana kalath malabarinte capital aya kozhikode kazhinjal adutha big city thalassery ayirunnu. North Malabar nte capital ayirunnu thalassery
1.കൊച്ചി 2. തിരുവനന്തപുരം 3. കോഴിക്കോട് 4. തൃശ്ശൂർ 5. കൊല്ലം 6. കണ്ണൂർ 7. കോട്ടയം 8. പാലക്കാട് 9. തലശ്ശേരി 10. പെരിന്തൽമണ്ണ 11. തിരുവല്ല 12. തൊടുപുഴ 13. മുവാറ്റുപുഴ 14. ആലപ്പുഴ 15. വടകര 16. മഞ്ചേരി 17. കാഞ്ഞങ്ങാട് 18. ചെങ്ങനാശ്ശേരി 19. പയ്യന്നുർ 20. തിരൂർ
Both Vatanapally and Triprayar are small panchayat towns which won't even make into the top 10 list of Thrissur district itself. Here, the list is about cities and towns (municipalities) in Kerala.
Dear You Tuber, 30 പട്ടണങ്ങളെ, identify, ചെയ്യുന്നതിനു താങ്കൾ യാതൊരു criterion ഉം, use ചെയ്തില്ല എന്ന് വ്യക്തം. പ്രാധാന്യം population ആണോ, അതോ density of population ആണോ അതോ geographical significance ആണോ, അതോ, മറ്റെന്തെങ്കിലും factor ആണോ എന്ന് മനസ്സിലാവുന്നില്ല. കായംകുളം, ആലുവ, മഞ്ചേരി, തുടങ്ങി നിരവധി പ്രധാന കേന്ദ്രങ്ങളെ, തഴയുകയും, ചില പട്ടണങ്ങളിലെ, വലിയ വ്യാപാരശാലകളെ highlight ചെയ്യുകയും, ഉണ്ടായതിനാൽ ആണ് ഈ സംശയം. 😇
@@VIPIN.VISWANATH മുവാറ്റുപുഴയെ വച്ചു നോക്കുമ്പോൾ തൊടുപുഴ മുവാറ്റുപുഴ ടൗണിന്റെ പകുതി പോലും ഇല്ലാ, mc റോഡിൽ 8 km,തൊടുപുഴ റൂട്ടിൽ 4 km,കോതമംഗലം റൂട്ടിൽ 5 km, എറണാകുളം റൂട്ടിൽ 4 km ഇത്രയും ഏരിയ ഉൾപ്പെടുന്നതാണ് മുവാറ്റുപുഴ ടൌൺ
മുനിസിപ്പാലിറ്റി എപ്പോൾ ആയി എന്നതിൽ അല്ല കാര്യം... ഇപ്പോഴത്തെ വികസനങ്ങളും മറ്റും നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്.. ചില സ്ഥലങ്ങൾ പെട്ടെന്ന് വികസിക്കുന്നവയുണ്ട്. ചിലത് തീരെ വികസനം ഇല്ലാത്തവയുണ്ട്
passport office,ksrtc ,private bustand ,,A1 catogry railway station,kfc,pizza hut,anavadhi mallukal .പോപുലേഷൻ കേരളത്തിൽ തന്നെ 16 സ്ഥാനം മുൻസിപ്പാലിറ്റി .പിന്നെന്താ നിങ്ങളുടെ മാനദണ്ഡം 😅
അത് എങ്ങനെ ആണ് മോനെ പയ്യന്നൂരിനെക്കൾ വലുത് തളിപറമ്പ് അവുക...ചെലപ്പോൾ മലയോര ടൗണിലേക്ക് ഉള്ള എൻട്രി പോയിൻ്റ് എന്ന നിലയിലോ അതോ കൂടുതൽ കടകൾ ഉണ്ട് എന്ന നിലയിലോ പിന്നെ റോഡിൻ്റെ നിലവാരവും നോക്കിയാൽ മുന്നില്ലാക്കം...പക്ഷേ...മറ്റു പല ഫെസിലിറ്റി നോക്കുമ്പോൾ പയ്യന്നൂർ മുന്നിലാണ്... കണക്റ്റിവിറ്റി നോക്കാം...പയ്യന്നൂരിൽ റെയ്ൽവേ സ്റ്റേഷൻ ഉണ്ട് area വച്ച് നോക്കുമ്പോൾ കണ്ണൂരിലെ രണ്ടാമത്തെ..പിന്നെ ksrtc ഡിപ്പോ ഉണ്ട്. മാൾകളുടെ കാര്യം നോക്കാം പയ്യന്നൂരിൽ പ്രോപർ അയിട്ടൂള്ള മൂന്ന് മാൾ ഉള്ളപ്പോൾ തളിപ്പറമ്പിൽ ഒന്ന് പോലും ഇല്ല.. ഹോസ്പിറ്റൽ നോക്കിയാൽ തളിപ്പറമ്പിൽ ഉള്ളതിനേക്കാൾ മികച്ച ഹോസ്പിറ്റൽ ഉണ്ട്.. തീയേറ്റർ നോക്കിയാൽ തളിപ്പറമ്പിൽ 2 ...പയ്യന്നൂരിൽ 4+1ഒന്ന് ksfdc മൾട്ടിപ്ലക്സ് ലോഡിംഗ്... പിന്നെ റെസ്റ്റോറൻ്റ് ചൈൻ നോക്കുമ്പോൾ പയ്യന്നൂരിൽ kfc പിസ്സ hut ഉണ്ട്..തളിപ്പറമ്പിൽ mra and Rak.. പിന്നെ ടെക്സ്റ്റൈൽസ് and ജ്വെല്ലറി ചെയിനോ നോക്കിയാൽ തളിപ്പറമ്പിൽ ഒന്നും ഇല്ല like മലബാർ ഗോൾഡ്..കല്യാൺ സിൽക്സ് ... പിന്നെ തളിപ്പറമ്പിൽ സ്വിഗ്ഗി ഉണ്ട്.. പയ്യന്നൂരിൽ swiggi zomato ഉണ്ട് പിന്നെ new appaartment flat is ലോഞ്ചിംഗ്.. ടൂറിസ്റ്റ് ഡെസ്റ്റിേനഷൻ നോക്കിയാൽ.. ഇൻ നഗരസഭ കവായി ബാക് waters ആൻഡ് തണൽ ഇകോപർക്..തളിപറമ്പ് ..നിൽ Education ഇൻസ്റ്റിറ്റ്യൂട്ട് നോക്കിയാൽ തളിപ്പറമ്പിൽ sir syed കോളേജ് ആൻഡ് അർട് കോളേജ്..പയ്യന്നൂരിൽ പയ്യന്നൂർ കോളേജ്..ഫിഷറീസ് കോളേജ്...കണ്ണൂർ യൂണിേഴ്സിറ്റിയുടെ ക്യാമ്പസ്..കാലടി സംസ്കൃത സർവകലാശാല ക്യാമ്പസ്. എൻ്റെ ഒരു ചെറിയ നിഗമനം ആണ്..എൻ്റെ വീട് ഈ രണ്ട് ടൗണിൻ്റെ അടുത്താണ്..(12km)ഞാൻ രണ്ട് ടൗണിലും എപോളും വെറുതെ പോവാറുണ്ട്
@@beinglegend5471 entertainment and shopping facility kooduthal payyannur aan... commercial and industrial activities kooduthal ullath thaliparambum.. But bhaviyil payyannurinekal far better town ay thaliparambin Maran pattumenn thonnunnu...3 main roadilum nalla reethiyil town expand avunnund...branded showrooms and malls oke athikam vykathe thanne pratheeshikam...
@@souravkani3711 I agree.When I visited Taliparamba and Payyannur in 2019 I realised it.Taliparamba has grown exponentially while Payyannur grown leanearly
@@tencityfacts5205 നിന്നോട് അല്ല പൊട്ട.. അവളോട് ആണ്.. അവൾ പറഞ്ഞത് നിന്നോട് അവിടെ വന്നു കാണാൻ ആണ്... പക്ഷേ അവൾ അവളുടെ തോട്ട അടുത്തുള്ള തിരുവല്ല പോലും കമടിട്ടില്ല ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ല
@@manchestercity8874ഈഴവ GDP population city area Kottayam anu valuth palakkad better roads railway industries und...mothathil slightly bigger Kottayam...2 nagarangalum future muncipal corporations aanu
ഈ വ്ലോഗർ മണ്ണാർക്കാട് ഒന്ന് പോയാൽ നന്നായിരിക്കും.കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പട്ടണമാണ് മണ്ണാർക്കാട്.ഒന്നും തോന്നരുത് ഞാൻ എടക്കര(മലപ്പുറം)സ്വദേശിയാണ്.
@@kmhk991 സുഹൃത്തേ thangal പറഞ്ഞ ബസ് സ്റ്റാൻഡ് ഞാൻ യോജിക്കുന്നു... താങ്കൾ മണ്ണാർക്കാട് pattanm ഇപ്പോൾ കാണാത്തത് കൊണ്ടാണ് pattanam എത്ര വേഗത്തില വികസിക്കുന്നത് എന്ന്... Big പ്രൊജക്ടുകൾ mannarkkad announce ചെയ്ത് കഴിഞ്ഞു ലേറ്റസ്റ്റ് ആയി hilite mall morethan 8lakh squrefeet... Pkd district mlp districtil polum illa ethra size mall
മഞ്ചേരി വലിയ പട്ടണം തന്നെ ആണ്. മുനിസിപ്പാലിറ്റി ഭരിക്കുന്നവരുടെ കയിവ് കേട് ആണ് വികസന മുരടിപ്പ് . ചില മുതലാളിമാർക്ക് വേണ്ടി മാത്രം വികസനം അവരുടെ ബിൽഡിംഗ് ഫോക്കസ് ചെയ്ത് ഉള്ള വികസനം City വളുതാവുന്നില്ല
കേരളത്തിൽ 4 സർക്കാർ റേഡിയോ സ്റ്റേഷനിൽ ഒന്ന് മഞ്ചേരിയാണ് 2 സ്റ്റേഡിയം പയ്യനാട് 3 മെഡിക്കൽ കോളേജ് 4 കോടതി 5 പിന്നെ പോപ്പുലെഷേൻ 97000 യിരം പോരെ പെരുന്തൽ മണ്ണയിൽ ആകെ 42000 പേര് മതിയോ ഇതാണ് വലിയ നഗരം 👍❤️
റെയിൽവേ സ്റ്റേഷൻ ഉണ്ടോ? KSRTC ബസ് ഡിപ്പോ ഉണ്ടോ? പെരിന്തൽമണ്ണയിൽ ഉള്ള പോലെ ആരോഗ്യ സൗകര്യങ്ങൾ ഉണ്ടോ..? ഗതാഗത സൗകര്യങ്ങൾ ഉണ്ടോ.. ഏത് പാതിരാത്രി ആയാലും പെരിന്തൽമണ്ണയിൽ ഗതാഗത സൗകര്യങ്ങൾ ഉണ്ട്.. രാത്രി 10 മണി കഴിഞ്ഞ് മഞ്ചേരിയിൽ എത്തിയാൽ കുടുങ്ങും..
പട്ടാമ്പി മേൽപറഞ്ഞ സ്ഥലങ്ങളെക്കാൾ വലുതാണന്നത്തിൽ കൂടുതൽ പഠനം നടക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഇവിടെ പട്ടാമ്പിയെ വിലയിരുത്തുന്നവർ പട്ടാമ്പി മുഴുവൻ കാണാതെ സംസാരിക്കുന്നതെന്ന് മനസ്സിലായി😊.ഒരു നഗരത്തെ വലുപ്പതിനടിസസ്ഥാനത്തിൽ ക്രമീഗരിക്കുന്ന മാനദണ്ഡങ്ങളുണ്ട്. കൊച്ചിയാണോ തിരുവനന്തപുരമാണോ വലുതെന്നിതിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടല്ലോ. നിലവിൽ പാലക്കാട് ജില്ലയിൽ പാലക്കാടിന്ന് ശേഷം വലിയ നഗരരമായി പട്ടാമ്പിയാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ചെറിയ ഉദാഹരണമായി മണ്ണാർക്കാട് എടുക്കാം (മണ്ണാർക്കാട് വലുതാണന്നാണല്ലോ വാദം) ഗതാഗതം ഒരു നഗരത്തിന് അത്യാവശ്യമാണ് ഇന്ത്യൻ അർബൺ സിസ്റ്റമനുസരിരിച്ച് റെയിൽവേ ഒരു നഗരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് മേല്പറഞ്ഞ സ്ഥലത്ത് അതുണ്ടോ, ഏറ്റവും ചുരുങ്ങിയത് ഗവൺമെൻ്റ് കോളേജെങ്കിലും. ഇത്തരത്തിലാണങ്കിൽ ഈ സ്ഥലത്തെ നഗരമായി പരിഗണിക്കപ്പെടാന് കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. പട്ടാമ്പി നല്ല ഭാവിയുള്ള നഗരമാണ്,പക്ഷെ അധികാരികൾ നല്ലവണ്ണം പരിപാലിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പട്ടാമ്പിയും കൊപ്പം ടൗണും വർഷങ്ങൾ പിന്നിട്ടാൽ merge ചെയ്യപ്പെടാം, അത് വലിയ ഒരു urban മേഖലക്ക് സാക്ഷ്യം വഹിക്കും.
Attingal വന്നിട്ടുണ്ടോ, കരുനാഗപ്പള്ളി, കാട്ടാക്കട, നെയ്യാറ്റിൻകര, കൊട്ടാരക്കര, അടൂർ, പുനലൂർ ഒന്ന് നോക്കു പ്ലീസ്
Top 50 kottarakkara oky
Last 3 years il punalur vannittondo ningal
@@rahulrajan7 ys punalur vayi tamilnattil poyittund kayinja masam
@@rahulrajan7 പുനലൂർ വഴി പോയിട്ടുണ്ട്, but 3 വർഷങ്ങൾ മുൻപ്. അന്ന് പോലും നല്ലൊരു പട്ടണമായിട്ടാണ് തോന്നിയത്. എന്റെ സ്ഥലം tvpm pattom ആണ്. നമുക്ക് കോര്പറേഷൻ level നോക്കരുത് മറ്റുള്ള പട്ടണങ്ങളെ. But punalur, attingal, varkala, adoor, neyyattinkara, Kattakada, karunagapalli okke Tvpm, kollam districts ലെ പ്രധാന പട്ടണങ്ങൾ അല്ലെ
@@_CinematicCentral_ Pattom
മൂവാറ്റുപുഴ എത്ര വലിയ പട്ടണമാണെന്ന് അറിയുമോ ?
Muvattupuzha kanathe anu e list undakiyirikunnathu m c roadil 8 km neelamundu town pinne thodupuzha route kothamangalam route ellam cherumbol Muvattupuzha valiya city anu
@@ELSONKPETER-ye5wp അതെ ബൈപ്പാസ് കൂടി വന്നിരുന്നെങ്കിൽ ഒരുപാട് വികസനം വന്നേനെ
മുവാറ്റുപുഴ കേരളത്തിലെ പ്രധാന പട്ടണമാണ്.........
സത്യം.... ലണ്ടൻ നഗരത്തേക്കാൾ വലുത്..
@@shajikattakayam6605ഒന്ന് പോടാമന്ദബുദ്ധി
അടിപൊളി ആലുവ ഇല്ല,പെരുമ്പാവൂർ ഇല്ല,ഇടുക്കിയുടെ ഒരു ഭാഗവും ഇല്ല തെക്കൻ കേരളവും മദ്യകേരളവും ഇല്ലേയില്ല 30 എന്നുള്ളത് 50ആക്കിയാലും നമ്മുടെ ഈ കൊച്ചുകേരളത്തിലെ സ്ഥലങ്ങൾ ഒതുങ്ങില്ല ബ്രോ ✌🏻️അതാണ് കേരളം ❣️
തൊടുപുഴ ഉണ്ട് ഇടുക്കിയുടെ ഭാഗമായി. മധ്യ കേരളത്തിൽ മൂവാറ്റുപുഴ, ചങ്ങനാശ്ശേരി, കോട്ടയം. ആലുവ ലിസ്റ്റിൽ പ്രതീക്ഷിച്ചു
ഓക്കേ ഗുഡ് 👍🏾
@@jayesh7066 🤣🤣🤣🤣🤣👌
@@jayesh7066 thekken keralamanallo karyamayit kollam3 Kozhikkode 5 athu thanne thettanu
@@jayesh7066 ചിരിച്ചോ എല്ലാരും. ഓർഡർ നോക്ക്. എടോ കൊച്ചി ആണ് വലുത് പിന്നെ കോഴിക്കോട് പിന്നെ tvm പിന്നെ tcr, പിന്നെ കണ്ണൂർ, കൊല്ലം മലപ്പുറം കോട്ടയം ആലുവ....
Verum town mathramalla നോക്കുന്നത് ariyapedanam kottakkal mattulla രാജ്യത്തു അറിയപ്പെടുന്ന സ്ഥലമാണ് പയ്യന്നൂർ അങ്ങനെയാണോ
Njn aadhyayitta kelkunnath
ഏഴിമല നാവിക അക്കാദമി പയ്യന്നൂർ ആണ്...സി. ആർ.പി. എഫ് പെരിങ്ങോം
പയ്യന്നൂർ ആണ്...
@@afnasshan9529
ഏഴിമല നാവിക അക്കാദമി പയ്യന്നൂർ ആണ്.... C R P F പെരിങ്ങോം പയ്യന്നൂർ ആണ്
മലപ്പുറം ജില്ല ഒക്കെ രാജ്യം ആയോ ഇപ്പോൾ😂😂
എന്നാൽ പിന്നെ നഗരസഭാ വരുമാനം നോക്കാം. കോട്ടക്കൽ ഗ്രേഡ് 2 പയ്യന്നൂർ ഗ്രേഡ് 1. റെയിൽവേ വരുമാനത്തിൽ മലപ്പുറം രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ തിരൂരിനും (18) താഴെയായി 20ആം സ്ഥാനത്തുണ്ട് പയ്യന്നൂർ. ksrtc depot, nsg3 category railway station (like tirur), passport seva kendra പയ്യന്നൂരിലുണ്ട്. കോട്ടക്കലിലില്ല.
ഇനി ചരിത്രം പറയുകയാണെങ്കിൽ പയ്യന്നൂർ പഴയ ബ്രാഹ്മണ കുടിയേറ്റ കേന്ദ്രം. 32 മലയാള ബ്രാഹ്മണ കേന്ദ്രങ്ങളിൽ ഒന്ന്. കേരളത്തിൽ തെയ്യം ഏറ്റവും അധികം പ്രചാരത്തിലുള്ള പ്രദേശം, പയ്യന്നൂർ ഖാദി സംഘം, കൈത്തറികളുടെ നാട്, പയ്യന്നൂർ പവിത്ര മോതിരം എന്നിങ്ങനെ പെരുമയാർജിച്ചതുകൊണ്ടാണ് കണ്ണൂർ ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായത്. പിന്നെ കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ മണ്ണ്. കോട്ടക്കൽ ഒരു ആയുർവേദ ആര്യ വൈദ്യശാല കൊണ്ട് മാത്രം പ്രശസ്തിയാർജിച്ച മണ്ണ്. അല്ലാതെ കേരള ചരിത്രത്തിൽ വലിയ സ്ഥാനമില്ല.
തലശ്ശേരി ❤❤❤
Enth basil aan ee ranking ? Popolation , muncipal area or town appearance ?
Town appearance anenkil koyilandi onnum ee lisitil varendath alla...Aluva , Kottarakkara , Mannarkad , Thaliparamb oke far far better towns aan
Yes
100% ശരിയായ നിഗമനം
കൊയിലാണ്ടിയെക്കാളും എത്രയോ വലുതാണ് തളിപ്പറമ്പ്, പയ്യന്നൂർ, മണ്ണാർക്കാട്, ആലുവ,ചേർത്തല, പാലാ ടൗണുകളൊക്കെ
അങ്ങനെയങ്കിൽ കാഞ്ഞങ്ങാട് 13th ആവണം
പുനലൂർ ടൗൺ തിരുവനന്തപുരത്തെ നെടുമങ്ങാടിനെക്കാളും എത്രയോ വലുതാണ് ....എന്നിട്ട് ലിസ്റ്റിൽ ഇല്ല 😅
@@trvlogbyraina9848 🙄athra onnumillalo
പാല,കാഞ്ഞിരപ്പള്ളി, കട്ടപ്പന, അങ്കമാലി, ചെങ്ങന്നൂർ, വൈക്കം, ഏറ്റുമാനൂർ, മാവേലിക്കര, അടൂർ
ഇതൊക്കെ നല്ല ടൌൺ ആണ്
♥️
Valuppam vech cheruth aanu
നല്ല ടൗണുകൾ ആണിതൊക്കെ പക്ഷേ പോസ്റ്റിൽ പറഞ്ഞ പട്ടണങ്ങളെ അപേക്ഷിച്ച് ചെറുതാണ്
ടോപ് 50ൽ വരും
Mavelikara ❤
Kottarakara
1.Kochi (upto Aluva or Angamaly)
2.Thiruvananthapuram
3.Kozhikode
4.Thrissur
5.Kollam
6.Kannur
7.Kottayam
8.Palakkad
9.Alappuzha
10.Thalassery
11.Muvattupuzha/Thodupuzha
12.Manjeri/Perinthalmanna
13.Vatakara
14.Thiruvalla
15.Changanassery
16.Tirur/Kottakkal
17.Kanhangad
18.Kasargode
19.Malappuram
20.Pathanamthitta
21.Kayamkulam
22.Punalur
23.Nedumangad/Attingal
24.Irinjalakuda
25.Mannarkkadu/Pattambi
26.Perumbavoor
27.Kottarakkara/ Karunagappally
28.Chalakudy/Pala
29. Kothamangalam/ Ottapaalam
30.Adoor/Chengannur/Cherthala
കോഴിക്കോട്, പാലക്കാട്, തലശ്ശേരി ❤️🔥🗿 No haters for these Cities 🫂❤️
മഞ്ചേരി 😂😂😂
Kannur is better than Kollam for sure.
________________________
More municipalities under a corporation
Kannur - 9
Kollam - 4
------------
Kollam bustand - 2
Kannur -5
------------
Kollam area - 73sqkm
Kannur area - 78sqkm
------------
International airport,Central Jail, indian Naval academy all in Kannur. And ppl says Kollam is bigger as it has a slight population difference🤷♂️
@@hamsaks7461 what do you mean by more muncipalities under coorporation?
Is more bus stand means bigger city?
Yeah kollam corporation is small but city expansion outside coorporation area is bigger than kannur..it is almost same size as Thrissur but Thrissur has better infrastructure overall....and Is the naval base in kannur city? How can a central jail or navel base affect city size?Are you comparing kollam city with kannur district?...
Yeah kannur has an airport but that doesn't make kannur bigger than Thrissur or Kollam..
For proof check aerial view of Kannur and Kollam cities in Google maps
and I am not a Kollamite..
In case of city ambience kannur is better than kollam becz of more residential appartments and newer buildings
Muncipality under corporation what a rubbish. How can be muncipality under Corporation. Both are diffrent unique areas. Then kollam get its corpotation status in 2000 and kannur get few years back. @@hamsaks7461
കൊയിലാണ്ടി,, പട്ടാമ്പി, നെടുമങ്ങാട് തുടങ്ങിയ പട്ടണത്തെ ഉൾപെടുത്താമെകിൽ അതിലും വലിയ പട്ടണം ആയ ❤️❤️❤️പുനലൂർ ❤️❤️❤️ എവിടെ പോയി?????
Kalanjupoyi😀
100^ ok
Pattambi ippo pazhaya pattambiyalla ippo oru mini gulf aanu bro
Aluva evide
Punalur is one of the most underrated town in kerala
1.Kozhikkode
2.kannur
3.thalassery
4.vatakara
5.kasarkode
6.പെരിന്തൽമണ്ണ
7.സുൽത്താൻ ബത്തേരി
8.മഞ്ചേരി
9.തളിപ്പറമ്പ്
10.പയ്യന്നൂർ
11.മാനന്തവാടി
12.കൽപ്പറ്റ
13.കൊയിലാണ്ടി
Kochi, kozhikode 🥰😍❤️
♥️
Perinthalmanna🔥
മുവാറ്റുപുഴ 🖐️🖐️🖐️
Kochi - Aluva, Kalamassery, Edappally, Vytilla, Thrippunithura, Maradu, Fort Kochi ...
ഇതെല്ലാം കൂടി കൂടിയത് ആണ് കൊച്ചി
@@rahultr4383 അപ്പോള് അങ്കമാലി കൊച്ചി ഇല് പെടില്ലെ?
@@mtdeepuവേണമെങ്കിൽ ഉൾപ്പെടുത്താം..
@@rahultr4383 അങ്കമാലി നിങ്ങള് seperate പറഞ്ഞത് കൊണ്ട് ആണ് മറ്റ് important നഗരങ്ങളെ ഞാൻ എടുത്ത് പറഞ്ഞത്
ഇനിയും ഉണ്ട് കാക്കനാട് തൃക്കാക്കര അങ്കമാലി ഒക്കെ..
കേരളത്തിൽ മഹാനഗരം ഒന്നേ ഉള്ളൂ അത് നമ്മുടെ സ്വന്തം കൊച്ചി/എറണാകുളം മാത്രമാണ് 😍😍
Mubarak 🙏
ജനസാന്ദ്രതയും
നഗരവികസനവും വ്യത്യാസം ഉണ്ട് പയ്യന്നുർ പട്ടണ ത്തേക്കാൾ സുൽത്താൻ ബത്തേരി നാഗരികമായി വളർന്നിട്ടുണ്ട്.
കേരളത്തിലെ no. 1.clean സിറ്റിയാണ് ബത്തേരി 👍
ചെറിയ ടൗണുകൾ ക്ലീൻ ചെയ്യാൻ എളുപ്പമാണ് 😄
Ottappalam,Mannarkkad,Wadakkancherry,Kattappana,Ponnani,N Paravur,Irinjalakuda,Taliparamba,Chengannoor,Shornur,Kunnamkulam.......
പട്ടാമ്പിയെക്കാളും വലിയ സിറ്റികൾ പുനലൂർ. കൊട്ടാരക്കര. മണ്ണാർക്കാട്. ചാലക്കുടി. ചെങ്ങന്നൂർ ഇവയൊക്കെ എവടെ പോയി😢 😢
Bro..parayunnathokke .. Mini cities. Aanu..
@@Ktf713 alla sis pattambiyekkal valuthalle mannarkkad kottarakkarayokke
@@benetton6715 bro.. Cityde valuppam nokkunnath...kettidangalde ennavum valuppavum alla... Density and poppulation aanu factors!
@@Ktf713 അങ്ങനെയാന്നെങ്കിൽ പട്ടാമ്പിയേക്കാൾ population മണ്ണാർക്കാട് നാണല്ലോ 🙄
@@Ktf713density population mathramalla infrastructure oru factor aanu angane nokkumbol pattambi kottarakareyekkal cheruthaanu
1.Ernakulam
2.Thiruvananthapuram
3.Kozhikode
4.Thrissur
5.Kollam
6.Kannur
7.Kottayam
8.Alappuzha
9.Palakkad
10.Malappuram
11.Pathanamthitta
12.Idukki
13.Kasargod
14.Wayanad
♥️
Malappuram ജില്ലയിൽ main ടൌൺ പെരിന്തൽമണ്ണ മഞ്ചേരി ആണ്....
@@shuhaibarshan
കോട്ടക്കൽ, തിരൂർ
@@shuhaibarshan kotakkal
വയനാട് : മാനന്തവാടി : കൽപറ്റ
സുൽത്താൻ ബത്തേരി : പുൽപള്ളി : പനമരം : മേപ്പാടി
അടി പൊളി 😮 ഇത് കേരളത്തിലെ ബ്രോ പോയ സ്ഥലങ്ങളാണ് , അതല്ലെ അവർക്ക് അറിയൂ...
ലിസ്റ്റ് clear ആണ് നഗരം ജനസംഖ്യാ ആണ് നോക്കുക......ജില്ലാ ആസ്ഥാനം അല്ലാത്ത വലിയ ടൗൺ തലശ്ശേരി തന്നെ....
Your correct
കേരളത്തിലെ ജില്ലാ ആസ്ഥാനമല്ലാത്ത ഏറ്റവും വലിയ നഗരം തലശ്ശേരിയാണ്
Thalassery Kazhinjaal Perinthalmanna & Vadakara 🔥🔥
@@hamsaks7461Thalasseri kazhinjal aduthathu Thodupuzhayanu bro
ജില്ല ആസ്ഥാനനത്തിൽ വലിയ കാര്യം ഒന്നുമില്ല. ഇടുക്കി ജില്ല ആസ്ഥാനം പൈനാവ് അല്ലെ വലിയ നഗരം തൊടുപുഴ. കണ്ണൂരിനെക്കാൾ കോമേഴ്‌ഷ്യലി തലശ്ശേരി ആണ് കുറച്ചു കൂടി അഡ്വാൻസ്. കാരണം purchasing power കണ്ണൂരിനെക്കാൾ തലശ്ശേരിക്കാണ്
@@rajuvinayak614 Kannur thanne aann Commercially better. Kannuril residential area,apartments an kuduthal. Avide ullavar using Thalassery as a Market and purchasing
As per GDP and connectivity
1) Kochi
2) Trivandrum
3) Kozhikode
4) Thrissur
5) Kollam
6) Kannur
7) Palakkad
8) Kottayam
9) Alappuzha
10) Vatakara
11) Thalassery
12) Thodupuzha
13) Manjeri
14) Changanassery
15) Thiruvalla
16) Kasaragod
17) Kanhangad
18) Kayamkulam
19) Tirur
20) Payyanur
21) Malappuram
22) Irinjalakuda/Cherthala
23) Taliparamba/Kunnamkulam
24) Perinthalmanna/Muvattupuzha
25) Kottarakara/Kottakkal
26) Attingal/Punalur
27) Adoor/Ottapalam
28) Pathanamthitta/Kodungallur
29) Mavelikara/Kalpetta
30) Koyilandi/Angamaly
തളിപ്പറമ്പ്, കൊയിലാണ്ടി, കല്പറ്റ, പട്ടാമ്പി ടൗണുകൾ വിട്ടുപോയിട്ടുണ്ട്
തളിപ്പറമ്പ, കൊയിലാണ്ടി ചേർത്തിട്ടുണ്ട്. പട്ടാമ്പി ഒന്നും ലിസ്റ്റിൽ വരില്ല. വരുമാനം കുറഞ്ഞ ഗ്രേഡ് 3 നഗരസഭയാണ്. കൽപറ്റ അത്ര പോര.
Anngeny grade nokencha ottapalam verum😊
ആലുവ
പെരുമ്പാവൂർ
കോട്ടക്കൽ പയ്യന്നൂരിനെ ക്കാൾ വലുതോ?? തളിപ്പറമ്പ് എവിടെ
ആത്യം പോയി കോട്ടക്കൽ kanado ഓന്റൊരു പയ്യന്നൂർ 🤣
@@basheerbasheer6901 ഞാൻ കോട്ടക്കലും കണ്ടിട്ടുണ്ട് പയ്യന്നൂരും കണ്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്
കോട്ടക്കലിനെക്കാളും വലുത് പയ്യന്നൂർ ആണ്
ഇത് രണ്ടിനേക്കാൾ വലുതാണ് കാഞ്ഞങ്ങാട്
S
In terms of Purchasing power kochi, calicut 🔥🔥🔥🔥. That why brands are booming those cities
♥️
Purchasing power ? Calicut ? 🤣🤣🤣gold carried in the moolams and pooradams of Malapuram Kozhikode furies 🤣
@@shamsuknd922കുരു പൊട്ടും പറഞ്ഞിട്ട് കാര്യമില്ല. കൊച്ചി, കോഴിക്കോട് ആണ് all brands ഫസ്റ്റ് launch ചെയ്യുന്നത്.അല്ലാതെ അല്പത്തരം കണ്ടു പിടിച്ച യഥാർത്ഥ ഫ്യൂറി തെക്കൻ kollam,tvm pole അല്ല ഇവിടെ ആൾക്കാർ cash ഇറക്കുന്ന്നുണ്ട് അതാണ് purchasing പവർ
@@shamsuknd922 എച്ചിത്തരം കണ്ടുപിടിച്ച trivandrum ആണോ booming 😂
@@manuk2932 purchasing power calicut.. 😂😂😂😂
Wayanadinte sulthan (Sulthan Bathery)💥❤ Cleanest city in kerala
Njn mtdy aan but bathery scne aan mtdy oke kore kand padikan und batheryil ninn👍❤️🔥.
Athe. Cleanest city.. Love from Caliut❤
@@Ktf713 🥰
@@varunraj2396 adhee..🤍
വയനാട്ടിലെ ഏറ്റവും വലിയ അർബൻ അഗ്ലോമറേഷൻ പക്ഷേ ബത്തേരി അല്ല അന്നും ഇന്നും മാനന്തവാടി തന്നെയാണ് ജനസംഖ്യയിലും ജനസാന്ദ്രതയിലും സാറ്റലൈറ്റ് ടൗണുകളുടെ വളർച്ചയിലും, പുതിയ കുട്ടാ പുറക്കാട്ടിരി ഭാരതമാല റോഡ് വികസനം കേന്ദ്രം പണം അനുവദിച്ച വികസനപദ്ധതി വരുന്നതും മാനന്തവാടി താലൂക്കിലൂടെയാണ്
1.കൊച്ചി
2. കോഴിക്കോട്
3.തിരുവനന്തപുരം
4. തൃശൂർ
5. കൊല്ലം
6. കണ്ണൂർ
7. കോട്ടയം
8. പാലക്കാട്
9. തലശ്ശേരി
10. ആലപ്പുഴ
11.ചങ്ങനാശ്ശേരി
12.മൂവാറ്റുപുഴ
13. തിരുവല്ല
14. തിരൂർ
15. തൊടുപുഴ
16. ആലുവ
17.പത്തനംതിട്ട
18. അടൂർ
19.പെരിന്തൽമണ്ണ
20.കോതമംഗലം
21. പയ്യന്നൂർ
22. മഞ്ചേരി
23. ചേർത്തല
24.തളിപ്പറമ്പ്
25.പെരുമ്പാവൂർ
26. കോട്ടക്കൽ
27. സുൽത്താൻ ബത്തേരി
28.കായംകുളം
29.കാഞ്ഞങ്ങാട്
30. പുനലൂർ
Perumbavoor better than kothamangalam, angamali also
Malappuram ഇല്ലേ?
കാസ്രോട് നേക്കാൾ
വലുതാണോ പയ്യന്നുർ തീരുർ ഒക്കെ 🤣🤣
മഞ്ചേരിയേക്കാൾ വലുത് തിരൂർ ok😅
ചാലക്കുടി എവിടെ?
സുൽത്താൻ ബത്തേരി ,പട്ടാമ്പി ഒക്കെ പയ്യന്നുർ ടൗണിനെക്കാൾ എത്രയോ ചെറുതാണ് .ഞാൻ കേരളം ഒട്ടുമിക്ക സ്ഥലങ്ങളളിലും പോയിട്ടുണ്ട് 😮
ചെറുതൊന്നും അല്ല... വെറും ടൗണിൽ ഉള്ള കടകളുടെ എണ്ണം നോക്കി ഉണ്ടാക്കിയ ലിസ്റ്റ് അല്ല ഇത്... ജനസംഖ്യ,മികച്ച റോഡുകൾ,ജീവിത സാഹചര്യം,യാത്ര സൗകര്യങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉണ്ടാക്കിയ ലിസ്റ്റ് ആണിത്...
ഈ പറഞ്ഞതൊക്കെ എല്ലാം പയ്യന്നുർ ആണ് മുന്നിൽ
passport office,ksrtc ,private bustand ,,A1 catogry railway station,kfc,pizza hut,anavadhi mallukal .പോപുലേഷൻ കേരളത്തിൽ തന്നെ 16 സ്ഥാനം മുൻസിപ്പാലിറ്റി .പിന്നെന്താ നിങ്ങളുടെ മാനദണ്ഡം 😅
പയ്യന്നുർ muncipality grade 1 ആണ് .ഈ paranhathokke 2 ഓർ 3 ആണ്
A1 grade municipality aanu payyanur....onnu search cheythu nokk
Kottakkal,kasarkode, Ee listile pedula ....you must include kottarakkara, perumbavoor
Yes
കാസറഗോഡ് വന്നിരുന്നോ മോൻ... അതിൽ പ്രധാന ഭാഗം ഇല്ലാ...
കാസർഗോഡ് ഒരു 10 വര്ഷം മുമ്പാണെങ്കിൽ ok ഇപ്പോൾ 12th ആണ് in kerala പണ്ടതെ wekipedia തപ്പി ഇപ്പോൾ വരണ്ട bhai കാസ്രോട് ടൗൺ ഇപ്പോൾ ഭയങ്കരമായി മാറിയിട്ടുണ്ട്
Pala.kattappana.
@@cvzentertainments.84 😂🤣
1.idukki
2.palakkad
3.malappuram❤
4.eranakulam
5.thrissur
😂😂💪💪 Largest district in Kerala
Ippol ernakulathekaal valuth thrissur district alle
മണ്ണാർക്കാട് evidy
താരതമ്യന പോര
അയൽവക്കത്തെ വീട്ടിൽ പോയിരിക്കുവാ!🤪
As per the list here:
1. Kochi
2. Thiruvananthapuram
3. Kozhikode
4. Thrissur
5. Kollam
6. Kannur
7. Kottayam
8. Palakkad
9. Alappuzha
10. Thalasseri
11. Manjeri
12. Vadakara
13. Thodupuzha
14. Perinthalmanna
15. Thiruvalla
16. Tirur
17. Sultan Bathery
18. Moovattupuzha
19. Kanjanghad
20. Malappuram
Kayamkulam evide..? Ith kooduthalum vadakkan keralathile towns u
Vadakkan keralathile towns mathram aanu ulppeduthiyittullath kooduthalum Kayamkulam oru pradhanappetta town aanu
തലശ്ശേരി മുനിസിപ്പൽ കോര്പറേഷനും പുതിയ ഡിസ്ട്രിക്ട്ടും ആകേണ്ട സ്ഥലം
♥️
കണ്ണൂർ - തലശ്ശേരി - കോഴിക്കോട് . മലബാർ main towns 🤩
പാലക്കാടും : അടുത്ത കോർപ്പറേഷൻ
കോട്ടയവും
@@hamsaks7461കോഴിക്കോട് one and only metropolis in malabar
കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപെട്ട നഗരമായ തളിപ്പറമ്പ് എവടെ??
തളിപ്പറമ്പ് ഒക്കെ kannur ജില്ല groupil നോക്ക് കേരളത്തിലെ ആദ്യ 30 ഒന്നും കാണില്ല
@@rajuvinayak614edo thaliparamb okke grade1 municipality aanu
@@hamsaks7461 grade 1 muncipality ആയ 30 ഉള്ളിൽ വരുമോ എന്നാൽ പിന്നെ 1st place എടുത്തോ grade 1 അല്ലേ
@@rajuvinayak614 😹Thankale pole oru mandan shiromani yod paranjitt enth karyam? ee grade 1 inu mele engane grade 3 municipality varum? Athinte logic onn Paranj Theraamo??
@@hamsaks7461നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവല്ല, കായംകുളം, ചേർത്തല changanassey, pala ithokke grade 1 ആണ്. ഇതൊക്ക 30 ഇൽ ഉണ്ടോ. Grade 1 കാരുടെ ലിസ്റ്റിൽ തളിപ്പറമ്പ് ഉൾപ്പെടുത്താം വൻ city യിൽ ഉണ്ടാവില്ല
ആലപ്പുഴയിലും വലിയ സൗകര്യങ്ങളൊക്കെയുള്ള വലിയ ടൗണുകളാണ് തലശ്ശേരിയും മഞ്ചേരിയും.. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ആലപ്പുഴ എന്നേയുള്ളൂ
എന്റെ നാട് പെരിന്തൽമണ്ണ പതിനാലാം സ്ഥാനതൊക്കെ ഉണ്ടോ 😮. ഇത്രക്ക് വലിയ സിറ്റി ആയിരുന്നോ 😍😍
♥️
❤
നിങ്ങൾ എന്തു പെരിന്തൽമണ്ണ ക്കാരനാണ്
@@Dravidian412 അദ്ദേഹം സത്യമാണ് പറഞ്ഞത്
@@sudhakarankotteery1792 പെരിന്തൽമണ്ണ വലിയ നഗരമാണ് ഭായ്... വലിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ, നല്ല ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ ഉള്ള നിലവാരം ഉള്ള സ്ഥലം
ഈ ലിസ്റ്റ് town appearance based ആണ്. അത് ഓരോ ആൾക്കാരുടെ perception അനുസരിച്ച് മാറാം. ഇനി ഈ നഗരസഭകളുടെ ഗ്രേഡ്, വരുമാനം, infrastructure, gdp ഒക്കെ അടിസ്ഥാനമാക്കി ഒരു ലിസ്റ്റ് ഇടണം. സുൽത്താൻ ബത്തേരി ഒക്കെ town appearance അല്ലാതെ നോക്കുമ്പോൾ gdp കുറവാണ്. കാരണം 102 km² വിസ്തൃതിയിലുള്ള ഈ നഗരസഭയിൽ തീർത്തും ജനവാസ യോഗ്യമല്ല. കുറെ ഭാഗം വനഭൂമിയാണ്. ജനവാസ മേഖലയിൽ പോലും കടുവയിറങ്ങുന്നതും കാട്ടാന ഇറങ്ങുന്നതും നിത്യസംഭവമാണ്.
വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നഗരസഭകളെ 3 ഗ്രേഡുകളായി തിരിച്ചിരിക്കുന്നത്.
ചില ഗ്രേഡ് 3 നഗരസഭകൾ - പട്ടാമ്പി, സുൽത്താൻ ബത്തേരി, മണ്ണാർക്കാട്, വളാഞ്ചേരി, മാനന്തവാടി, പന്തളം, കട്ടപ്പന, ഇരിട്ടി, പാനൂർ, ഹരിപ്പാട്, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പരപ്പനങ്ങാടി, പയ്യോളി, ശ്രീകണ്ഠപുരം, ഈരാറ്റുപേട്ട etc
ഗ്രേഡ് 2 - കൊയിലാണ്ടി, അങ്കമാലി, കൊട്ടാരക്കര, കോട്ടക്കൽ, ആറ്റിങ്ങൽ, മൂവാറ്റുപുഴ, മാവേലിക്കര, മട്ടന്നൂർ, ചെങ്ങന്നൂർ, അടൂർ, കൽപറ്റ, കൂത്തുപറമ്പ്, പത്തനംതിട്ട, കൊടുങ്ങല്ലൂർ, പുനലൂർ, പെരിന്തൽമണ്ണ etc
ഗ്രേഡ് 1 - കായംകുളം, കാസർഗോഡ്, തൊടുപുഴ, ചങ്ങനാശ്ശേരി, തിരൂർ, തലശ്ശേരി, തിരുവല്ല, പയ്യന്നൂർ, മഞ്ചേരി, കാഞ്ഞങ്ങാട്, വടകര, തളിപ്പറമ്പ, ഇരിഞ്ഞാലക്കുട, ചേർത്തല, കുന്നംകുളം etc
@@jyothisjames6462 👍👍👍
@@abinadoor4253 ആര് add ചെയ്തുവെന്നാണ്? കാഴ്ചയ്ക്ക് വല്ല തകരാറുമുണ്ടോ?
@@abinadoor4253 ആര് add ചെയ്തുവെന്നാണ്? കാഴ്ചയ്ക്ക് വല്ല തകരാറുമുണ്ടോ?
തൻ്റെ കണ്ണ് പരിശോധിക്കാൻ സമയമായിട്ടുണ്ട്😂😂@@abinadoor4253
തളിപ്പറമ്പ് 1ഗ്രേഡ് മുനിസിപ്പാലിറ്റി ആണ്. ഈ ലിസ്റ്റിൽ ഉള്ള പല പട്ടണങ്ങളെക്കാളും വലുതാണ് തളിപ്പറമ്പ്..
കുന്നം കുളം എവിടെ
അവൻ ട്രിപ്പ് പോയിരിക്കുവാ!😁
Ottapalam ?mannarkkad?munar? Aluva?
ഏതുകെഴങനാണീലിസ്റ്റിട്ടത്?
♥️
എന്നാ നീ ഇട് കപ്പേ
Cities/ towns in Kerala have experienced EXPLOSIVE growth after independence,especially from 70s onwards- foreign money has played a great in the same.Villages are fewer in numbers.
Njn malappuram aan sthalam .malappuravum kasaragodum vech nokkumbo vallya city kasargod aahn😊
ഒലക്ക ആണ്
@@farisfaris1803Kasaragod aan veludh
@@farisfaris1803Malappuram town cheruthan...
@@farisfaris1803 അതെ ബ്രോ മലപ്പുറത്തേക്കാൾ വലുതാണ് ഇപ്പോൾ ksd ☝️
@@townboyzkasargod ഒലക്ക 50 ലക്ഷം ജനങ്ങൾ ഉള്ള mlp നീ കണ്ടോ
Thank God
Thiruvananthapuram is accepted
പാലക്കാട് ജില്ലയിലെ രണ്ടാമത്തെ നഗരമാണ് മണ്ണാർക്കാട്. മണ്ണാർക്കാട് ഇതിൽ വന്നിട്ടില്ല.mannaarkkaadinte പിറകിലുള്ള പട്ടാമ്പി ഉണ്ട് താനും.ഇതെന്താണ്
വെറെ രണ്ട് ചാനലിലും പട്ടാമ്പി കഴിഞ്ഞെയുള്ളു മണ്ണാർക്കാട്
Top 50 ൽ വരും
@@kmhk991 എന്ത് അടിസ്ഥാനത്തിൽ ആണ് മണ്ണാർക്കാടിനെക്കാൾ വലിയ town പട്ടാമ്പി ഒന്ന് വിശദീകരിക്കു 😂... 24 hours ബസ്സ് root.. പട്ടാമ്പിക് എബടെ ആണ് ഉള്ളത്... ജില്ലയിലെ ഏറ്റവും വലിയ മാള് അടക്കം വലിയ വികസങ്ങൾ മണ്ണാർക്കാട് ഉണ്ട്... ഗ്രീൻ ഫീൽഡ് ഹൈവേ കടന്നു പോകുന്നത് മണ്ണാർക്കാഡിലൂടെ ആണ് നിലവിലെ നാഷണൽ higwayum മണ്ണാർക്കാട് ആണ്... ഏറ്റവും കൂടുതൽ parannu കിടക്കുന്ന ടൌണും മണ്ണാർക്കാട് ആണ്.. വെറുതെ തള്ളി മറക്കല്ലേ ഇങ്ങൾ 😂
@@Rakeshm12223മണ്ണാർക്കാട് എവിടെയാണ് പരന്ന് കിടക്കുന്നത് ? മണ്ണാർക്കാട് നീണ്ട് കിടക്കുന്നു.
@@dubbinghut Bose athe thanne aanu udheshiche ...nilavil palakkad districtil 2mathe valiya town aan mannarkkad.... big projects varunnath mannarkkad aan
ഇപ്പോ എറണാകുളത്തിൻ്റെ തൊട്ടു താഴേയും അടുത്തു തന്നെ ബാംഗളുരുവും ചെന്നൈയും ഹൈദരാബാദിനു മൊപ്പം വളർച്ച പ്രാപിക്കുവാൻ പോകുന്നതുമായ കേരളത്തിലെ നഗരം കടലുണ്ടി നഗരമാണ്........ശരിക്ക് പറഞ്ഞാൽ കേരളത്തിലെ വ്യവസായ നഗര മാണത്....കേട്ടിട്ടില്ലെ സന്തോഷ് ഫാർമസി വരെ അവിടെയാണ്... ഗംഭീരനഗരം
കൂ
സ്വപ്നം കണ്ട് ഏറ്റതാണെങ്കിൽ മൂത്രമൊഴിച്ചിട്ട് കിടന്നുറങ്ങടാ മൈരേ മുനിസിപ്പാലിറ്റിയാകാനുള്ള മിനിമം യോഗ്യത പോലുമില്ല
സ്വപ്നം കണ്ടതാ കുഴപ്പമില്ല മൂത്രിച്ചിട്ട് വേഗം കിടന്നുറങ്ങാൻ നോക്ക്
@@priyamaryabraham2164 അതെ താങ്കൾക്കൊക്കെ സ്വപ്നം കാണാനെ കഴിയു ആ മഹാ നഗരത്തെ .......
അതെവിടെ aa പുഴ അറിയാം അതും ദുരന്തത്തിന്റെ പേരിൽ
Taliparmbu, ottappalam, mannarkkad, irnjalakkuda,chalakudy,n.paravoor, kothamangalam, perumbavoor, Aluva, pala, cherthala, kayamkulam, punalur, karunagapally,kalpetta, Attingal, neyyattinkkara, evide. Vatakkara, koyilandy, malappuram, kottakkal vare undallo
Vadakarayokke 1901l municipality ayathan
Athokke 40-50 ennathil pedum
@@Ukcit pinne ethilere cheriya townalle koduthikumnath
@@razinshanavas1929 yes appo 30 nte molil pokum
@@Ukcittop 10 ozhichal bakkiyokke Aanapottatharamanu
ഈ പറഞ്ഞതിലുംഎത്രവലിയ പട്ടണങ്ങൾനമ്മുടെ ഈ കേരളത്തിലുണ്ട്
പട്ടാമ്പിയിൽ കാളുംതിരൂരിനെ കാളുംവലിയ പട്ടണങ്ങൾകേരളത്തിലെപല ജില്ലകളിലും ഉണ്ട്
പട്ടാമ്പിയെക്കാൾ എത്രയോ വലിയ ടൗണുകൾ ഉണ്ട് അവയൊന്നും ലിസ്റ്റിൽ ഇല്ല
കാട്ടാക്കട
കൊട്ടാരക്കര
ആറ്റിങ്ങൽ
പുനലൂർ
ചെങ്ങന്നൂർ
കരുനാഗപ്പള്ളി
കായംകുളം
അടൂർ/പന്തളം
അരൂർ/ചേർത്തല
അടിമാലി
കട്ടപ്പന
പാലാ
ഏറ്റുമാനൂർ
കാഞ്ഞിരപ്പള്ളി
കോതമംഗലം
ഇരിങ്ങാലക്കുട
നിലമ്പൂർ
പൊന്നാനി
ആലത്തൂർ
കുന്നംകുളം
ഇരിട്ടി
മാനന്തവാടി/കൽപ്പറ്റ
നീലേശ്വരം
👀ellam to 100l varum 😹😂
♥️
കാഞ്ഞിരപ്പള്ളി എങ്ങനെ വന്ന്. അത് വളരെ ചെറിയ ടൌൺ ആണ്. പഞ്ചായത്ത്. മുൻസിപ്പാലിറ്റി ആയ ഈരാറ്റുപേട്ട പോലും ഇല്ലേ തന്റെ ലിസ്റ്റിൽ.
തളിപ്പറമ്പ്
@@hamsaks7461തളിപ്പറമ്പ്, കണ്ണൂർ ജില്ലയിലെ മൂന്നാമത്തെ വലിയ നഗരം ആണ്.. കണ്ണൂർ, തലശ്ശേരി കഴിഞ്ഞാൽ...
എല്ലാത്തിലും കൊടുങ്ങല്ലൂർ കയറ്റാനുള്ള ആ മനസ്!!
തലശ്ശേരിസിറ്റി 2023പോപുലേഷൻ 126000
♥️
തലശ്ശേരി better than kannur
ഒലക്ക ചെറിയ ഇടുങ്ങിയ town ഉള്ള തലശ്ശേരി വലിയ town ആയ കണ്ണൂര്‍ ആയി compair ചെയ്യരുത്
Kannur ഉള്ള Purchase പവറും ബിൽഡിംഗ്‌കളും കോമേഴ്‌ഷ്യൽ area എല്ലാം വെച്ചു നോക്കുമ്പോൾ തലശ്ശേരി കണ്ണൂരിന്റെ ഏഴ് അയലത്തു വരില്ല. പിന്നെ കണ്ണൂർ ജില്ലയിലെ മറ്റു മുസിപ്പൽ town വെച്ചു നോക്കുമ്പോൾ നല്ലൊരു ടൗണാണ് തലശ്ശേരി
@@jozefunworld9264 comercially thalassery anu better. Thalassery kkanu purchasing power. Vehicle registration in thalassey far better than kannur. Thalassey private bus stand operate more bus service than kannur. First multiplex in district in thalassery. British barana kalath malabarinte capital aya kozhikode kazhinjal adutha big city thalassery ayirunnu. North Malabar nte capital ayirunnu thalassery
1.kochi
2.Tvm
3.calicut
4.Trissur
5.kollam
6.Kannur
7.kottayam
8.palakkad
9.Alappuzha
10.Thalassery
11.Moovattupuzha
12.changanaserry
13.Thodupuzha
14.Tiruvalla, vadakara, perinthalmanna
@@manumobzz9812 👍👍
changanacheriyekal valuth aanu thodupuzha
@@aromalps7026 kooduthal arealekk spread aayirikkunath changanasery aan. Doubt undendekil satlite view nokkam
@@aromalps7026 kooduthal area ilelk spread ayathum kooduthal buildings ullathum populationum chry aan. . Bt oru city feel kittunath tdpzha aan
@@manumobzz9812 population density changanacherikkanu bus town valuth tdpzh a aanu
Nammade swantham kanhangad ❤
♥️
Kanhangad ❤
Kollam
അഞ്ചൽ, പുനലൂർ, കൊട്ടാരക്കര
Pattambiyekkal valiya town Mannarkad alle??
Appo nilamburo
എന്തെങ്കിലും മാനദണ്ഡം ഉണ്ടാവും ഇതുപോലെ മറ്റ് രണ്ട് ചാനലിലും പാലക്കാട് കഴിഞ്ഞാൽ പട്ടാമ്പിയാണ് ഉൾപ്പെട്ടിട്ടുള്ളത്
പാലക്കാട് ടോപ് ടൌൺ 1. പട്ടാമ്പി
2മണ്ണാർക്കാട്
3വാടകഞ്ചേരി
Pinne sorry അതിൽ 1ഒറ്റപ്പാലം
2പട്ടാമ്പി
3മണ്ണാർക്കാട്
4 ആലത്തൂർ
അല്ല
Nilambur
♥️
ഒരു സിറ്റിയിൽ പോയ ambiayance /ഫീൽ /satisfaction കിട്ടുന്ന കേരളത്തിലെ സിറ്റികൾ
1.എറണാകുളം
2.trivandrum
3.കോഴിക്കോട്
4.തൃശൂർ
5.കോട്ടയം
6.കണ്ണൂർ
7.പാലക്കാട്
8.കൊല്ലം
9.തൊടുപുഴ
10.മുവാറ്റുപുഴ
11.തലശ്ശേരി
12.ചങ്ങനാശ്ശേരി
13.തിരുവല്ല
14.പയ്യന്നൂർ
15.സുൽത്താൻ ബത്തേരി
16.ആലുവ
17.കോതമംഗലം
18.കട്ടപ്പന
19.ചേർത്തല
20.പാലാ
21.ഏറ്റുമാനൂർ
22.നെടുമങ്ങാട്
23.പെരുമ്പാവൂർ
24.പത്തനംതിട്ട
Kottayam Kannurinekal ambience ooo. Ipolum 2 lane idungiya road alle avide. 😂Airport vare illa ennitum Kannurin mele vekkaan kanicha manass😂😂
Kottayam ulla residential buildings/flats nte pakuthi polum kannuril illa. Comercially kannur vale pirakil anu. All kerala brand ayitulla business kottayath Kannurinekkal kooduthal und. Comericially dry aa kannuril airport polum misplaced anu
Kottayam thanne more developed....5th place is correct...
കൊട്ടാരക്കര 😍
♥️
01.കൊച്ചി
02.തിരുവനന്തപുരം
03.കോഴിക്കോട്
04.തൃശൂർ
05.കൊല്ലം
06.കണ്ണൂർ
07.കോട്ടയം
08.പാലക്കാട്
09.മുവാറ്റുപുഴ
10.തലശേരി
11.പെരിന്തൽമണ്ണ
12.ചങ്ങനാശേരി
13.മഞ്ചേരി
14.കോട്ടക്കൽ
15.തിരൂർ
16.ആലപ്പുഴ
17.കൽപറ്റ
18.കരുനാഗപ്പള്ളി
19. കാഞ്ഞങ്ങാട്
20.കൊട്ടാരക്കര
21.തൊടുപുഴ
22.തിരുവല്ല
23.പെരുമ്പാവൂർ
24.മലപ്പുറം
25.സുൽത്താൻ ബത്തേരി
26.മണ്ണാർക്കാട്
27.കാസർഗോഡ്
28.വടകര
29.അടൂർ
30.പാലാ
31.അങ്കമാലി
32.ചെങ്ങന്നൂർ
33.കായംകുളം
34.പയ്യന്നൂർ
35.പത്തനംതിട്ട
36.കട്ടപ്പന
1.കൊച്ചി
2. തിരുവനന്തപുരം
3. കോഴിക്കോട്
4. തൃശ്ശൂർ
5. കൊല്ലം
6. കണ്ണൂർ
7. കോട്ടയം
8. പാലക്കാട്
9. തലശ്ശേരി
10. പെരിന്തൽമണ്ണ
11. തിരുവല്ല
12. തൊടുപുഴ
13. മുവാറ്റുപുഴ
14. ആലപ്പുഴ
15. വടകര
16. മഞ്ചേരി
17. കാഞ്ഞങ്ങാട്
18. ചെങ്ങനാശ്ശേരി
19. പയ്യന്നുർ
20. തിരൂർ
9 ആലപ്പുഴ വരും ബ്രോ
ബാക്കി എല്ലാം ഓക്കേ
Vadakara 10
@@hamdamohammed548 വടകര ...തിരുവല്ല,തൊടുപുഴ ടൗണ്കളെക്കാൾ വലുതാണോ ?
@@hariskh952 athe entha samshayam
Population
Railway 12busist kerala
Pasport ofive
Harbur
Rural sp ofice
1901 established municipality
3busstand
Vehcle rg KL18AE aayi
Pocso court
Narcirtic court
Sub jail
NH bypass 40years munne vannatha
Ithokke eeh paranja nagarangali undo
@@hariskh952 tiruvalla thodupuzha perinthalmann muvattupuzha tienykalekkal valuthan
I declare that you ignored a place called Vadanapalli near Thruprayar in TCR. dist .and include this place also
Both Vatanapally and Triprayar are small panchayat towns which won't even make into the top 10 list of Thrissur district itself. Here, the list is about cities and towns (municipalities) in Kerala.
Dear You Tuber,
30 പട്ടണങ്ങളെ, identify, ചെയ്യുന്നതിനു താങ്കൾ യാതൊരു criterion ഉം, use ചെയ്തില്ല എന്ന് വ്യക്തം.
പ്രാധാന്യം population ആണോ, അതോ density of population ആണോ അതോ geographical significance ആണോ, അതോ, മറ്റെന്തെങ്കിലും factor ആണോ എന്ന് മനസ്സിലാവുന്നില്ല.
കായംകുളം, ആലുവ, മഞ്ചേരി, തുടങ്ങി നിരവധി പ്രധാന കേന്ദ്രങ്ങളെ, തഴയുകയും, ചില പട്ടണങ്ങളിലെ, വലിയ വ്യാപാരശാലകളെ highlight ചെയ്യുകയും, ഉണ്ടായതിനാൽ ആണ് ഈ സംശയം. 😇
👍👍👍👍
Also mannarkkad
Thiruvalla 14th placoo....😂😂 Changanacherry 23um.
Thiruvallayil flats almost ellam kaali aahn, branded shops foreign moneyde strength kond verunathum ahn, kachavadavum kuravan.
Changanacherry town ahn ethilum stretch ollath + oru UA town koodi aahnu
1:11 Koyilandy ❤
♥️
ചാലക്കുടി : തളിപ്പറമ്പ്. ഇരുട്ടി. - മനന്തവാടി- കൽപ്പറ്റ. ആലുവ ഇങ്ങനെ എത്രയെണ്ണം
ചാലക്കുടി, തളിപ്പറമ്പ്, ആലുവ എന്നീ നഗരങ്ങൾ തീർച്ചയായും ഈലിസ്റ്റിൽ വരേണ്ടതാണ്
ഇങ്ങനത്തെ വീഡിയോസ് ഇനിയും ഇടണം എന്നാലേ കമന്റ് ബോക്സിൽ ഒരു ഉണർവ് ഉള്ളു 😊😊😊
പട്ടാമ്പിക്കാരൻ❤
തിരുവല്ലയും തൊടുപുഴയും ചങ്ങനാശ്ശേരി.. മൂവാറ്റുപുഴ ടൗണുകളുടെ പകുതിയേ ഉള്ളു
അപ്പോൾ താൻ തൊടുപുഴ മുഴുവൻ കണ്ടിട്ടില്ല
തൊടുപുഴ വലിയ town ആണ്, തിരുവല്ല വലിയ ബിൽഡിംഗ് കൾ ഉണ്ടെന്ന് അല്ലാതെ വിസ്ത്രീതി കുറവ് ആണ്, മൂവാറ്റുപുഴ town ok ആണ്
@@VIPIN.VISWANATH മുവാറ്റുപുഴയെ വച്ചു നോക്കുമ്പോൾ തൊടുപുഴ മുവാറ്റുപുഴ ടൗണിന്റെ പകുതി പോലും ഇല്ലാ, mc റോഡിൽ 8 km,തൊടുപുഴ റൂട്ടിൽ 4 km,കോതമംഗലം റൂട്ടിൽ 5 km, എറണാകുളം റൂട്ടിൽ 4 km ഇത്രയും ഏരിയ ഉൾപ്പെടുന്നതാണ് മുവാറ്റുപുഴ ടൌൺ
Kodungalloor ❤️
♥️
1990 മുൻസിപ്പാലിറ്റി ആയ പയ്യന്നുരിനേക്കാൾ വലുതാണോ 2010 ൽ മുൻസിപ്പാലിറ്റി ആയ പട്ടാമ്പി ,ബത്തേരി ,കോട്ടക്കൽ okke😂..aa best
മുനിസിപ്പാലിറ്റി എപ്പോൾ ആയി എന്നതിൽ അല്ല കാര്യം... ഇപ്പോഴത്തെ വികസനങ്ങളും മറ്റും നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്.. ചില സ്ഥലങ്ങൾ പെട്ടെന്ന് വികസിക്കുന്നവയുണ്ട്. ചിലത് തീരെ വികസനം ഇല്ലാത്തവയുണ്ട്
പയ്യന്നുർ muncipality grade 1 ആണ് .ഈ paranhathokke 2 ഓർ 3 ആണ്
passport office,ksrtc ,private bustand ,,A1 catogry railway station,kfc,pizza hut,anavadhi mallukal .പോപുലേഷൻ കേരളത്തിൽ തന്നെ 16 സ്ഥാനം മുൻസിപ്പാലിറ്റി .പിന്നെന്താ നിങ്ങളുടെ മാനദണ്ഡം 😅
Pinnentha viksanam 😂
@@tencityfacts5205 😅😮
ജില്ലാ ആസ്ഥാനങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്ന സ്ഥലം പെരുമ്പാവൂർ അല്ലെ ❤
കണ്ണൂർ ജില്ലയിലെ പ്രധാന നഗരങ്ങളിൽ പയ്യന്നുർനെക്കാൾ വലുത് തളിപ്പറമ്പ് പക്ഷെ ഈ ലിസ്റ്റിൽ തളിപ്പറമ്പ് ഇല്ല പയ്യന്നൂർ ഉണ്ട് അത് എങ്ങനെ
അത് എങ്ങനെ ആണ് മോനെ പയ്യന്നൂരിനെക്കൾ വലുത് തളിപറമ്പ് അവുക...ചെലപ്പോൾ മലയോര ടൗണിലേക്ക് ഉള്ള എൻട്രി പോയിൻ്റ് എന്ന നിലയിലോ അതോ കൂടുതൽ കടകൾ ഉണ്ട് എന്ന നിലയിലോ പിന്നെ റോഡിൻ്റെ നിലവാരവും നോക്കിയാൽ മുന്നില്ലാക്കം...പക്ഷേ...മറ്റു പല ഫെസിലിറ്റി നോക്കുമ്പോൾ പയ്യന്നൂർ മുന്നിലാണ്... കണക്റ്റിവിറ്റി നോക്കാം...പയ്യന്നൂരിൽ റെയ്ൽവേ സ്റ്റേഷൻ ഉണ്ട് area വച്ച് നോക്കുമ്പോൾ കണ്ണൂരിലെ രണ്ടാമത്തെ..പിന്നെ ksrtc ഡിപ്പോ ഉണ്ട്.
മാൾകളുടെ കാര്യം നോക്കാം പയ്യന്നൂരിൽ പ്രോപർ അയിട്ടൂള്ള മൂന്ന് മാൾ ഉള്ളപ്പോൾ തളിപ്പറമ്പിൽ ഒന്ന് പോലും ഇല്ല..
ഹോസ്പിറ്റൽ നോക്കിയാൽ തളിപ്പറമ്പിൽ ഉള്ളതിനേക്കാൾ മികച്ച ഹോസ്പിറ്റൽ ഉണ്ട്..
തീയേറ്റർ നോക്കിയാൽ തളിപ്പറമ്പിൽ 2 ...പയ്യന്നൂരിൽ 4+1ഒന്ന് ksfdc മൾട്ടിപ്ലക്സ് ലോഡിംഗ്...
പിന്നെ റെസ്റ്റോറൻ്റ് ചൈൻ നോക്കുമ്പോൾ പയ്യന്നൂരിൽ kfc പിസ്സ hut ഉണ്ട്..തളിപ്പറമ്പിൽ mra and Rak..
പിന്നെ ടെക്സ്റ്റൈൽസ് and ജ്വെല്ലറി ചെയിനോ നോക്കിയാൽ തളിപ്പറമ്പിൽ ഒന്നും ഇല്ല like മലബാർ ഗോൾഡ്..കല്യാൺ സിൽക്സ് ...
പിന്നെ തളിപ്പറമ്പിൽ സ്വിഗ്ഗി ഉണ്ട്..
പയ്യന്നൂരിൽ swiggi zomato ഉണ്ട്
പിന്നെ new appaartment flat is ലോഞ്ചിംഗ്..
ടൂറിസ്റ്റ് ഡെസ്റ്റിേനഷൻ നോക്കിയാൽ.. ഇൻ നഗരസഭ കവായി ബാക് waters ആൻഡ് തണൽ ഇകോപർക്..തളിപറമ്പ് ..നിൽ
Education ഇൻസ്റ്റിറ്റ്യൂട്ട് നോക്കിയാൽ തളിപ്പറമ്പിൽ sir syed കോളേജ് ആൻഡ് അർട് കോളേജ്..പയ്യന്നൂരിൽ പയ്യന്നൂർ കോളേജ്..ഫിഷറീസ് കോളേജ്...കണ്ണൂർ യൂണിേഴ്സിറ്റിയുടെ ക്യാമ്പസ്..കാലടി സംസ്കൃത സർവകലാശാല ക്യാമ്പസ്.
എൻ്റെ ഒരു ചെറിയ നിഗമനം ആണ്..എൻ്റെ വീട് ഈ രണ്ട് ടൗണിൻ്റെ അടുത്താണ്..(12km)ഞാൻ രണ്ട് ടൗണിലും എപോളും വെറുതെ പോവാറുണ്ട്
@@beinglegend5471 entertainment and shopping facility kooduthal payyannur aan... commercial and industrial activities kooduthal ullath thaliparambum..
But bhaviyil payyannurinekal far better town ay thaliparambin Maran pattumenn thonnunnu...3 main roadilum nalla reethiyil town expand avunnund...branded showrooms and malls oke athikam vykathe thanne pratheeshikam...
@@souravkani3711 I agree.When I visited Taliparamba and Payyannur in 2019 I realised it.Taliparamba has grown exponentially while Payyannur grown leanearly
ആലുവ, പെരുമ്പാവൂർ
@@ash90175 payyannur also expanding fastly..town valarnn ang kothayimukk muthal edat vare ayi.. eniym valarnn ezhilode pilathara vare okke ethum
ഗുരുവായൂർ, വാടാനപ്പള്ളി, തൃപ്രയാർ, ഇരിങ്ങാലക്കുട
കുന്നംകുളം തൃശൂർ ജില്ലാ ആസ്ഥാനം കഴിഞ്ഞാൽ പിന്നെ വലിയ ടൌൺ കുന്നംകുളം ആണ്
ഒലക്ക.. ഇരിങ്ങാലക്കുട ആണ് തൃശ്ശൂർ ജില്ലയിലെ 2മത്തെ വലിയ പട്ടണം..
Tirur nilambur ponnani kondotty ith oke yevide 😢⁉️⁉️🤔
Manjeri❤️
On what basis? GST, Shops, Populations, Development, rail,road, water, air transportation, tax collection.......?
Irinjalakuda?
Chinna town
ee listinaadharamaaya criteria enthanu? population and size ano?
Changanassery onnum kanditt illenn thonnan..... Edakk google map okke eduth nokk....changanassery byppasum thuruthiyum koodunna valippavee ull ithile mikka townsum.... Athrakk big aan changanassery
ചങ്ങനാശ്ശേരി ലിസ്റ്റിൽ ഉണ്ടല്ലോ
Ok noted
ശരിക്കും ഉണ്ടാക്കിയവൻ ചങ്ങനാശ്ശേരി കാണുക അല്ല വേണ്ടത് നിങ്ങൾ ബാക്കി പട്ടണങ്ങൾ കാണുക ആണ് വേണ്ടത്.. തൊട്ടടുത്തു ഉള്ള തിരുവല്ല എങ്കിലും
@@aslammongam967 എല്ലാം കണ്ടിട്ട് തന്നെ ആണ് ബ്രോ ലിസ്റ്റ് ഇട്ടത്
@@tencityfacts5205 നിന്നോട് അല്ല പൊട്ട.. അവളോട് ആണ്.. അവൾ പറഞ്ഞത് നിന്നോട് അവിടെ വന്നു കാണാൻ ആണ്... പക്ഷേ അവൾ അവളുടെ തോട്ട അടുത്തുള്ള തിരുവല്ല പോലും കമടിട്ടില്ല ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ല
Pattambi second biggest city PALAKKAD district ❤
1.ആലുവ
2.തൃപ്പൂണിത്തുറ
3. പെരുമ്പാവൂർ എവിടെ?
Part of kochi alle
മഞ്ചേരി ❤🔥
പാലക്കാടിനെക്കാൾ വലുത് ആണോ കോട്ടയം, ഏരിയ കൂടുതൽ pkd അല്ലെ?
No, overall Kottayam aanu valuth
കോട്ടയം ആണ് വലുത്
@@tencityfacts5205 ഞാൻ കോട്ടയത്തു ജനിച്ചു pkd താമസിക്കുന്ന ആൾ ആണ്,, ജോബ് tvm
@@manchestercity8874ഈഴവ GDP population city area Kottayam anu valuth palakkad better roads railway industries und...mothathil slightly bigger Kottayam...2 nagarangalum future muncipal corporations aanu
Absolutely Kottayam
❤❤KOTHAMANGALAM ❤❤
👍🏻
തലശ്ശേരി ആലപ്പുഴ യെക്കാളും വലിയ town ആണ്
No
@@tencityfacts5205 no അല്ല ശരിക്കും
@@tencityfacts5205 തലശ്ശേരി ആണ് കേരളത്തിൽ ഏറ്റവും വലുത് പിന്നെ ദുബായ് പിന്നെ ബോംബെ
@@aslammongam967 manjeri karan kuru pottnn 😹
ശരിയാണ് കേരളത്തിലെ ഒമ്പതാമത്തെ വലിയ നഗരമാണ് തലശ്ശേരി. തലശ്ശേരി കഴിഞ്ഞേ ആലപ്പുഴ വരൂ
Pattambi ❤
Bro pkd mannarkkad aanu main >>pattambi... Highlight mall vare varunnu
♥️
ആ ബോസ്സേ ഏറ്റവും വേഗത്തിൽ വികസനം വരുന്നത് മണ്ണാർക്കാട് ആണ്
മണ്ണാർക്കാട് റോഡ് സൈഡ് pattanam വിയ്യകുരിശി മുതൽ കുമരംപുത്തൂർ chungam വരെ മണ്ണാർക്കാട് നഗരം വ്യാപിച്ചു കിടക്കുന്നു 8km
04:07 Thiruvalla 💥🔥
Kl 16 ആറ്റിങ്ങൽ??? Onn vann kand nokk ഈ ലിസ്റ്റിൽ ഉള്ള പല സ്ഥലത്തേക്കാൾ എത്രയോ മികച്ചത്
Definitely
അതെ അങ്ങേർക്കു ഇഷ്ടം ഉള്ള സ്ഥലങ്ങൾ എന്ന് തലകെട്ട് ആക്കാം
ഈ വ്ലോഗർ മണ്ണാർക്കാട് ഒന്ന് പോയാൽ നന്നായിരിക്കും.കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പട്ടണമാണ് മണ്ണാർക്കാട്.ഒന്നും തോന്നരുത് ഞാൻ എടക്കര(മലപ്പുറം)സ്വദേശിയാണ്.
@@kmhk991 സുഹൃത്തേ പട്ടാമ്പിയേക്കാൾ വലിയ town ആണ് മണ്ണാർക്കാട് 😂
@@kmhk991 സുഹൃത്തേ thangal പറഞ്ഞ ബസ് സ്റ്റാൻഡ് ഞാൻ യോജിക്കുന്നു... താങ്കൾ മണ്ണാർക്കാട് pattanm ഇപ്പോൾ കാണാത്തത് കൊണ്ടാണ് pattanam എത്ര വേഗത്തില വികസിക്കുന്നത് എന്ന്... Big പ്രൊജക്ടുകൾ mannarkkad announce ചെയ്ത് കഴിഞ്ഞു ലേറ്റസ്റ്റ് ആയി hilite mall morethan 8lakh squrefeet... Pkd district mlp districtil polum illa ethra size mall
ഞാൻ പെരിന്തൽമണ്ണ ആണ്.... പട്ടാമ്പിയേക്കാൾ എന്ത് മികച്ചതാണ് മണ്ണാർക്കാട്? പട്ടാമ്പി വളർന്നുകൊണ്ടിരിക്കുകയാണ്
നടുമങ്ങാട്..ഒഴികെ..ബാക്കി..എല്ലാ.പട്ടണവും..ഞാൻ..കണ്ടതാണ്.
മഞ്ചേരി വലിയ പട്ടണം തന്നെ ആണ്. മുനിസിപ്പാലിറ്റി ഭരിക്കുന്നവരുടെ കയിവ് കേട് ആണ് വികസന മുരടിപ്പ് . ചില മുതലാളിമാർക്ക് വേണ്ടി മാത്രം വികസനം അവരുടെ ബിൽഡിംഗ് ഫോക്കസ് ചെയ്ത് ഉള്ള വികസനം
City വളുതാവുന്നില്ല
♥️
മഞ്ചേരി ഭരിക്കുന്നവർ തന്നെ ആണ് തളിപ്പറമ്പും ഭരിക്കുന്നത്... ഒരു വികസനവും പ്രതീക്ഷിക്കണ്ട...
True
Attingal,neyyattinkara evide...
അവർ ചായ കുടിച്ചു നേരെത്തെ കിടന്നു 😄
എല്ലാപട്ടണവുംഒന്നിന്ഒന്ന് മെച്ചം,30 തു 50 ആക്കാം 👍
അതിനൊക്കെ ഞങ്ങടെ കോട്ടയം... ഡൽഹി മുംബൈ ബാംഗ്ലൂരൊക്കെ ചെറുത്😊
നീ കൂച്ചിക്കാരൻ തന്നെ ...😂😂🙏🙏🙏
നീ അപ്പി തന്നെ no ഡൌട്ട്
No 1 kochi ❤❤❤
കേരളത്തിൽ 4 സർക്കാർ റേഡിയോ സ്റ്റേഷനിൽ ഒന്ന് മഞ്ചേരിയാണ് 2 സ്റ്റേഡിയം പയ്യനാട് 3 മെഡിക്കൽ കോളേജ് 4 കോടതി 5 പിന്നെ പോപ്പുലെഷേൻ 97000 യിരം പോരെ പെരുന്തൽ മണ്ണയിൽ ആകെ 42000 പേര് മതിയോ ഇതാണ് വലിയ നഗരം 👍❤️
റെയിൽവേ സ്റ്റേഷൻ ഉണ്ടോ?
KSRTC ബസ് ഡിപ്പോ ഉണ്ടോ?
പെരിന്തൽമണ്ണയിൽ ഉള്ള പോലെ ആരോഗ്യ സൗകര്യങ്ങൾ ഉണ്ടോ..?
ഗതാഗത സൗകര്യങ്ങൾ ഉണ്ടോ..
ഏത് പാതിരാത്രി ആയാലും പെരിന്തൽമണ്ണയിൽ ഗതാഗത സൗകര്യങ്ങൾ ഉണ്ട്..
രാത്രി 10 മണി കഴിഞ്ഞ് മഞ്ചേരിയിൽ എത്തിയാൽ കുടുങ്ങും..
Pattambi ippo pazhaya pattambiyalla oru mini gulf thanneyanu bro❤❤❤❤
♥️
✅
പട്ടാമ്പി മേൽപറഞ്ഞ സ്ഥലങ്ങളെക്കാൾ വലുതാണന്നത്തിൽ കൂടുതൽ പഠനം നടക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഇവിടെ പട്ടാമ്പിയെ വിലയിരുത്തുന്നവർ പട്ടാമ്പി മുഴുവൻ കാണാതെ സംസാരിക്കുന്നതെന്ന് മനസ്സിലായി😊.ഒരു നഗരത്തെ വലുപ്പതിനടിസസ്ഥാനത്തിൽ ക്രമീഗരിക്കുന്ന മാനദണ്ഡങ്ങളുണ്ട്. കൊച്ചിയാണോ തിരുവനന്തപുരമാണോ വലുതെന്നിതിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടല്ലോ. നിലവിൽ പാലക്കാട് ജില്ലയിൽ പാലക്കാടിന്ന് ശേഷം വലിയ നഗരരമായി പട്ടാമ്പിയാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ചെറിയ ഉദാഹരണമായി മണ്ണാർക്കാട് എടുക്കാം (മണ്ണാർക്കാട് വലുതാണന്നാണല്ലോ വാദം) ഗതാഗതം ഒരു നഗരത്തിന് അത്യാവശ്യമാണ് ഇന്ത്യൻ അർബൺ സിസ്റ്റമനുസരിരിച്ച് റെയിൽവേ ഒരു നഗരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് മേല്പറഞ്ഞ സ്ഥലത്ത് അതുണ്ടോ, ഏറ്റവും ചുരുങ്ങിയത് ഗവൺമെൻ്റ് കോളേജെങ്കിലും. ഇത്തരത്തിലാണങ്കിൽ ഈ സ്ഥലത്തെ നഗരമായി പരിഗണിക്കപ്പെടാന് കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.
പട്ടാമ്പി നല്ല ഭാവിയുള്ള നഗരമാണ്,പക്ഷെ അധികാരികൾ നല്ലവണ്ണം പരിപാലിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പട്ടാമ്പിയും കൊപ്പം ടൗണും വർഷങ്ങൾ പിന്നിട്ടാൽ merge ചെയ്യപ്പെടാം, അത് വലിയ ഒരു urban മേഖലക്ക് സാക്ഷ്യം വഹിക്കും.
enthoradai perumbavoor