കൂടുതൽ അപ്ഡേറ്റുകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ത്രെഡ്സിലും facebook.com/vlogettan1 instagram.com/vlogettan threads.net/t/@vlogettan പറ്റുന്നവർ ഒന്ന് follow ചെയ്തു വയ്ക്കണേ
കണ്ടിട്ട് കൊതി ആവുന്നു എന്ത് മീനാണ് കടൽ ഇടക്ക് സങ്കടം തരും എങ്കിലും ഇടക്ക് ഇത് പോലെ സന്തോഷം തരും അല്ലെ എന്തായാലും ചേട്ടൻ ഇത് പോലെ ഒരു അടിപൊളി വീഡിയോ കാണിച്ചതിൽ ഒത്തിരി സന്തോഷം 👍👍👍👍
അത് വെറുതെ തോന്നുന്നതാടോ... ന്റെ വീട് 1 mtr അടുത്താണ് കടൽ.... ചാള, അയില കഴിക്കുമായിരുന്ന ഞാൻ ഇപ്പൊ ഒരു മീൻ പോലും കഴിക്കാറില്ല... അച്ഛനും ഏട്ടനും ഒരുപാട് മീൻ കൊണ്ടുവരും കുറെ കാണുമ്പോ ഒരുതരം മട്ടിപ്പാ.....
@@Vlogettan1 ഒരേ തരം മീൻ അല്ല..... ചെമ്പാൻ, കൂന്തൽ, അയില, ചാള, തോടി, മാന്തൽ, ആവോലി, മാ ച്ചാൻ അങ്ങനെ ഒരേ സീസണിൽ കിട്ടുന്ന മീൻ ഉണ്ടല്ലോ..,,. ഇപ്പൊ കൂന്തൽ, ചാള, അയില ചാകര ഉണ്ട്.സീസൺ ആണ് അതുകൊണ്ട് കുറെ കൂന്തൽ കൊണ്ട് വരാറുണ്ട്
ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ മാംസബുക്കുകളായ കോടാനുകോടി ജീവവർഗ്ഗങ്ങളുടെ ജീവിതവും ജീവനും കട്ടപ്പുകയാകില്ലേ സഹോ? ഈ ഭൂമിയുടെ സൃഷ്ഠിപ്പിന്റെ അത്ഭുത രഹസ്യങ്ങളും സത്യങ്ങളും മനുഷ്യ ബുദ്ധിക്കും ചിന്തക്കുമൊക്കെ അപ്പുറമാണ്... എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വശക്തൻ നീതിമാനാണല്ലോ, നമുക്ക് നീതിക്കനുസരിച്ചു പ്രവർത്തിക്കാം, അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
കടൽ ഇല്ലാത്ത ഒരു പാലക്കാട് കാരിയുടെ രോദനം 🤭😌 ഇവിടെ ഒക്കെ ആണേൽ ഞാനും കുറച്ചു എടുത്തു കൊണ്ട് പോയി വറുക്കേം കറി വെക്കേം ഒക്കെ ചെയ്തു മീൻ കൊതി മാറും വരെയും കഴിച്ചേനെ ഫ്രഷ് മീമി 😌
ഇതൊരു അപാര കാഴ്ച തന്നെ ആയിപോയി. മാർക്കറ്റിൽ പോയി മീൻ മേടിക്കുമ്പോൾ തൂക്കത്തിൽ രണ്ട് മത്തി കൂടുതൽ ഇടണേ എന്നാഗ്രഹിക്കും പക്ഷെ കിട്ടില്ല.പക്ഷെ ഇത് കണ്ടപ്പോൾ ആവശ്യമുള്ളിടത്തോളം മീൻ വാരിയെടുക്കാൻ പറ്റുന്ന അവിടെ വന്നു മീൻ വാരിയെടുക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്. കൊതിപ്പിക്കുന്ന കാഴ്ച തന്നെ സൂപ്പർ 👍
This happens as follows. During Monsoon season the Ferrous content on land gets carried to the ocean. The ocean which is rich in all other contents like Silicic acid, Phosphorous etc but deficient in Iron. This fresh infusion of Iron causes a rapid rise in Diatoms in ocean. Also churning of the ocean due to monsoon wind favours their bloom. During a clear day, if seen from Satillite it will have clear blueish green color. When this happens, Fish population explodes and "CHAKARA" happens. By looking at Satillite pictures, it is possible to prdict if Chkara will happen and where it will happen. Only problem is that our local resources have not used technology well.
It's the time of fish spawn (like ഊത്തക്കേറ്റം ). അതായത് മത്തി മൊട്ട ഇടുന്ന സമയം, അപ്പോൾ ഇതു കൂട്ടത്തോടെ വരുന്നു. ഇതിനു monsoon ഉം soil ഉം ഒക്കെ ആയി വലിയ ബന്ധം ഉണ്ടോ?. പല തരത്തിലും ഉള്ള മത്സ്യങ്ങൾ ഇങ്ങനെ ഒന്നിച്ചു കൂടാറുണ്ട്. കൂടതൽ മത്സ്യങ്ങൾ ഒരുമിച്ചു കൂടുന്നത് അതിജീവനത്തിന്റെ ഒരു തന്ത്രവും കൂടിയാണ്.
@@saumi7537 Do you understand why almost all Fish spawn during rainy season begining? Also during these months Fish under goes a change in its biology producing hormones that promote egg growth and mating. So when we try to make Fish spawn all the year round, the water temperatures are artificially adjusted and then followed by shower sprays and cooling to "FOOL" the fish in to make spawns. Similarly if you spray water to simulate gentle rains, you can make "Kutti Kurumulagu" produce corns (fruit) all year around. Nature has certain reasons and Rythem in life cycle of animals. For Dogs "it is Kanni masam". Only exception is Human beings as we adapt our living quarters with Air conditioning and abundance of food through out the year.
Ippol e video kandu neduvirupu idunna njan ... Can't believe my eyes ... Ennane full meen curry ,thoran ,fry oru side ninnu thudagam.... But missingggh
ഞങൾ ഇന്ന് വരാനിരുന്നതാ പക്ഷെ സാധിച്ചില്ല വന്നിരുന്നേൽ ചാള കൊണ്ടു വരാമായിരുന്നു വ്ലോഗ്വേട്ടന്റെ സന്തോഷം കണ്ടപ്പോ സന്തോഷം ആയിട്ടോ എന്റെ അമ്മോ കൊതിയാകുന്നു 😊👍
👍👍👍 അടിപൊളി... 4 മണിക്കൂർ ചൂണ്ടയിട്ടിട്ടും ഇന്ന് ഒന്നും കിട്ടാതെ തിരിച്ചുവന്നു കാണുന്ന ആദ്യത്തെ വീഡിയോ 😃😃 കുറേ കാലമായി കടൽ സങ്കടപ്പെടുത്തുകയല്ലേ നിങ്ങളെ... ഇന്ന് സന്തോഷമായില്ലേ... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ... 😃😃😃
സുബ്ഹാനള്ള അൽഹംദുലില്ല. എല്ലാം സൃഷ്ടികൾക്കു വേണ്ടിയുള്ള പടച്ചവന്റെ അനുഗ്രഹം. എന്നിട്ടും മനുഷ്യൻ നന്ദികേടിലാണ് എന്ന ഖുർആൻ വചനം ഓർമ വരുന്നു ദൈവത്തിനെ ഓർക്കാൻ പോലും ആർക്കും സമയമില്ല
ഞാൻ chavakad beech വരെ വന്നിട്ടുണ്ടായിരുന്നു ...... But ഇത്രയ്കും അധികം അവിടെ ഉണ്ടായിരുന്നില്ല..... എന്നാലും ഉണ്ടായിരുന്നു 😍അത് കഴിഞ്ഞ് വന്നു നോക്കിയപ്പോളാണ് vlogettante വക video 🤩🤩🤩🤩adipolly......... 'വാരി എടുക്ക സഞ്ചി നിറക്ക ' ആ dialogue പൊളിച്ചു 😍😆
ചാള കരയിൽ അടുത്ത് വരാൻ കാരണം. ആ ബോട്ടുകളും വള്ളങ്ങളുമാണ്. ചാളകൾ സാധാരണയായി കൂട്ടം കൂട്ടമായാണ് സഞ്ചരിക്കാറ് ഇവയെ പിടിക്കാനായ് ബോട്ടും വള്ളങ്ങളും വലയിറക്കുകയും ആ ബോട്ടിലെയും വള്ളങ്ങളിലെയും എഞ്ചിന്റെ ശബ്ദങ്ങൾ കൂടിയായപ്പോൾ അവ രക്ഷപ്പെടാനായ് വന്നതാണ് . ഈ തരത്തിൽ ഒത്തിരി വള്ളങ്ങൾ കടലിൽ ഉണ്ടാവുമ്പോൾ ഞങ്ങളുടെ നാട്ടിലും ഈ പ്രതിഭാസം ഉണ്ടാവാറുണ്ട്. ഞങ്ങൾക്കും ഇതുപോലെ പലവട്ടം കിട്ടിയിട്ടുണ്ട്
കൂടുതൽ അപ്ഡേറ്റുകൾ ഫേസ്ബുക്കിലും
ഇൻസ്റ്റാഗ്രാമിലും ത്രെഡ്സിലും
facebook.com/vlogettan1
instagram.com/vlogettan
threads.net/t/@vlogettan
പറ്റുന്നവർ ഒന്ന് follow ചെയ്തു വയ്ക്കണേ
എന്റെ മോനെ എനിക്ക് സഹിക്കാൻ വയ്യ 🙈🙈🙈🙈
ഈ സാഹചര്യത്തിൽ അവിടെ ഉണ്ടായെങ്കിൽ കൊള്ളായിരുന്നു എന്നു തോന്നിയവർ ആരേലും ഉണ്ടോ 😂😂
😍
വലിയൊരു കവറും കയ്യിലുണ്ടെങ്കിൽ എന്നു കൂടി കരുതി 😕
Onndu
😂😂u😂
Undu njanoru chakkedukkatte😂😂
അടിപൊളി കാഴ്ച ഇങ്ങനെ ഒരു കാഴ്ച പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി ചീഞ്ഞ ചാള മാത്രം കഴിച്ച് മടുത്ത ഞങ്ങൾക്ക് കാണാൻ എങ്കിലും സാധിച്ചല്ലോ
താങ്ക് യൂ
ഞാനും ആദ്യായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത് വ്ലോഗേ ട്ടാ.. നന്ദി..... 👍👍👍
ഇത് നേരിട്ടു കാണാൻ പറ്റിയ
താങ്കളുടെ ഒരു ഭാഗ്യം😄😍
Thank u 😍🙏
Ayyada,endhoru bhangi,thanks mone
Hi
Hi
Woow
ജീവിതത്തിൽ അതിയമായി ആണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത് ഞാൻ 😍😍 എന്ത് രസം ആണ് .. കണ്ടിട്ട് തന്നെ പോയി പെറുക്കി എടുക്കാൻ തോന്നുന്നു 🙂🙂🙂
😍😍😃😃
Chhaagarrr...
ഞാനും അദ്യമായി കാണുകയാണ് .മീനുകൾ തീരത്തുകിടന്നു നശിച്ച് മലിനീകരണം ശ്രഷ്ടിക്കാതിരിക്കാൻ ഇതുപോലുള്ള ആവേശം ഉപകരിക്കട്ടെ🥰
2024 ൽ ചാളക്കുട്ടന്മാരെ കാണാൻ വന്നവർ ഉണ്ടോ 😹😹😹
😁
വീഡിയോ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ...❤️
Ok,,,,,,bro
ചാള അയച്ചു തരണേ 😂
@@shylajaj5286
0
Ith endha igane
😂😂😂😂😂
കണ്ടിട്ട് കൊതി ആവുന്നു എന്ത് മീനാണ് കടൽ ഇടക്ക് സങ്കടം തരും എങ്കിലും ഇടക്ക് ഇത് പോലെ സന്തോഷം തരും അല്ലെ എന്തായാലും ചേട്ടൻ ഇത് പോലെ ഒരു അടിപൊളി വീഡിയോ കാണിച്ചതിൽ ഒത്തിരി സന്തോഷം 👍👍👍👍
Thank u 🙏
അടിപൊളി 👌👌👌👌👌👌👌👌👌
ഇതുപോലെ ഒരു കാഴ്ച ആദ്യമായാണ് കാണുന്നത് thanks thanks vlogetta 🙏
Thank u 🙏😍
ഇത് കാണിച്ച് തന്നതിന്... ഒരുപാടു സന്തോഷം
നന്ദി, സന്തോഷം
കടൽ മക്കൾക്ക് ഓണസമ്മാനം തന്നതായിരിക്കും.. 😍
👍😍
ദൈവ സൃഷ്ടിയും ഓണവുമായി യാതൊരു ബന്ധവുമില്ല
@@jomolvarghese4553 എല്ലാവരും ആഘോഷിക്കുന്ന പരുപാടി അല്ലേ ഓണം... അപ്പൊ ഓണത്തിന് ദൈവം കൊടുത്ത സമ്മാനം എന്ന് കരുതിക്കൂടെ...
@@jomolvarghese4553 അയിനിത് ദൈവം സൃഷ്ട്ടിയാണെന്ന് ആര് പറഞ്ഞു.
@@AbhijithSivakumar007 പിന്നെ ശാസ്ത്രജ്ഞന്മാരും നിങ്ങളും ചേർന്ന് ഉണ്ടാക്കി കടലിൽ നിക്ഷേപിച്ചോ??
Woww അടിപൊളി വീഡിയോ ആദ്യമായി ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നു.....
Thank u
ചാകര എന്ന വാക്കിന്റെ അർത്ഥം ഇപ്പഴാ പൂർണ്ണമായിട്ടും മനസ്സിലായത്... 🤩🤩😍
🙏🙏👍
ചാക്കെടുത്തു വാരാ അതാണ് ചാകര 😄
ഒരു പാട് നാളുകൾക്ക് ശേഷം vlogettante മുഖത്ത് സന്തോഷം കാണാൻ സാധിച്ചു
കടലമ്മയ്ക്ക് ദുഃഖം മാത്രമല്ല സന്തോഷവും തരാൻ കഴിയുന്നുണ്ട്👏👏👏🥰🥰🥰🥰
അതെ, ശരിക്കും മനസ്സറിഞ്ഞു സന്തോഷിച്ചു ചെയ്ത വീഡിയോയായിരുന്നു 😍😍
കടലമ്മക്ക് അല്ല ദൈവത്തിന്
ആദ്യമായിട്ടാണ് ഇങ്ങനെയൊരു വീഡിയോ കാണുന്നെ.വളരെ ഇഷ്ട്ടപെട്ടു.ഒരുപാടു thanks
താങ്ക് യൂ 💙🙏
ഹെന്റമ്മോ..😲😲
പല മത്സ്യചാകരകളും കണ്ടിട്ടുണ്ട്. പക്ഷേ, ഇത്രയും വലിയത് ഇതാദ്യമായാണ് കാണുന്നത്. ഇൗ കാഴ്ച പകർത്തി കാണിച്ചുതന്ന വ്ലോഗേട്ടന് നന്ദി... 🥰👍
Thank u
ഫ്രഷ് മിനാണ് ...... ചെറിയ മത്തി ... അടിപൊളി ടേസ്റ്റാണ് മുളക് ഇട്ട് വെച്ചാൽ ..... അച്ചാറു ഇട്ടാലും പൊളിക്കും .... ഒരു വിഷവും ഐസും ഇടത്താ പെടക്കണ മിൻ .... സൂപ്പർ👍👍👍👍
😋😋😋😋😋
വെറുതെ കൊതിപ്പിച്ചു കൊല്ലല്ലേ 😢
അച്ചാർ ഇട്ട് നോക്കണം
ഇന്ന് ഞായറാഴ്ച ഇത് കണ്ട് നെടുവീർപ്പിടുന്ന ചീഞ്ഞ ചാള പോലും കിട്ടാത്ത ഞാൻ😥
ഏതു സ്ഥലത്താണ്
😃😃😍
😂😂😂😂😂😂
@@Vlogettan1 കുറച്ച് പിടിച്ച് നിങ്ങളുടെ മുറ്റത്തെ കുളത്തിൽ കൊണ്ടിട്ടിരുന്നെങ്കിൽ വന്ന് വല വീശി പിടിക്കാമായിരുന്നു😜
Cheenjath kittathathinta sad ano..adtha vattam nthayalm cheenjath kitm...
ഓണത്തോട് അനുബന്ധിച്ചു ചാള പെറുകൽ മത്സരം.
😃😃
അത്പോളിച്ചു
അടിപൊളി വീഡിയോ 👍👍 കടപ്പുറം ഭാഗം ഉള്ളവർ നല്ല മീൻ കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ട് 🥰
അതെ , താങ്ക് യൂ
അത് വെറുതെ തോന്നുന്നതാടോ... ന്റെ വീട് 1 mtr അടുത്താണ് കടൽ.... ചാള, അയില കഴിക്കുമായിരുന്ന ഞാൻ ഇപ്പൊ ഒരു മീൻ പോലും കഴിക്കാറില്ല... അച്ഛനും ഏട്ടനും ഒരുപാട് മീൻ കൊണ്ടുവരും കുറെ കാണുമ്പോ ഒരുതരം മട്ടിപ്പാ.....
@@nikhithakrishna283 എന്നും ഒരേ തരം മീനാകുമ്പോൾ മടുക്കും. പിന്നെ different recipes പരീക്ഷിക്കണം 👍
@@Vlogettan1 ഒരേ തരം മീൻ അല്ല..... ചെമ്പാൻ, കൂന്തൽ, അയില, ചാള, തോടി, മാന്തൽ, ആവോലി, മാ ച്ചാൻ അങ്ങനെ ഒരേ സീസണിൽ കിട്ടുന്ന മീൻ ഉണ്ടല്ലോ..,,. ഇപ്പൊ കൂന്തൽ, ചാള, അയില ചാകര ഉണ്ട്.സീസൺ ആണ് അതുകൊണ്ട് കുറെ കൂന്തൽ കൊണ്ട് വരാറുണ്ട്
Lucky man 💓💓💓ഇഷ്ടം പോലെ fresh മീൻ കഴിച്ചു കാണും 😄😄
എത്ര ഫ്രഷ് ആയാലും വയറു നിറയുന്നവരെയല്ലേ കഴിക്കാൻ പറ്റൂ 😃😍
@@Vlogettan1 അത് സത്യം.. പിന്നെ ആറു മാസത്തേക്ക് തിരിഞ്ഞു നോക്കില്ല 😄😄😄
കുറെ ഉപ്പിട്ട് ഉണക്കി വെയ്ക്കാം
കടലമ്മയുടെ ഓണാസമ്മാനം 😊
😍🙏
എന്റെ ദൈവമേ കടൽ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🙏😍
ആരാണ് യഥാർത്ഥ കടൽ മക്കള്‍? കടൽ ജീവികളോ? അതോ കടൽ ജീവികളെ കൊല്ലുന്ന ക്രൂരരായ മനൂഷ്യരോ?
നല്ലൊരു കാഴ്ച്ച സമ്മാനിച്ച vlogettan nu Thank you ❤
വീഡിയോ സ്കിപ്പ് ചെയ്ത് പോകാനേ തോന്നിയില്ല അവസാനം വരെ കണ്ടു മനോഹരം അതിമനോഹരം എല്ലാവരും നന്നായി എൻജോയ് ചെയ്യുന്നുണ്ട് 🥰🥰🥰🥰🥰
നന്ദി, സന്തോഷം 😍😍😍
വന്നു വാരി എടുക്കാൻ തോന്നുന്നുണ്ട് 😀😀
ഇനി വരുമ്പോ പറയാം 😃
എനിക്കും.
@@Vlogettan1 വിളിച്ച് പറഞ്ഞാൽ തീർച്ചയായും വരും. മരുമോനെ ശട്ടം കെട്ടിയിട്ടുണ്ട്🙏
So amazing video 😮First time seeing lots of 🐠 fishes !! Vlogettan’s explanation is the Best 👍🏻😊🙏
Thank you for sharing 🙏🌷♥️
Thank u😍
@@Vlogettan1 🙏💓
ചാളയുടെ വരവ് കണ്ടിട്ട് തന്നെ കൊതിയാവുന്നു... വാരിയെടുക്കാൻ തോന്നുവാ.. ഇവിടെ കിലോക്ക് 180 Rs ആണ്
ഇവിടെയും ചിലപ്പോൾ അത്രയൊക്കെ വില വരാറുണ്ട്
Ith sambavicha day thanne ithinte vila ivide 30-40 rupa de idayil aayi
ഇത് പോലെ ഉള്ള കാഴ്ചാ UA-cam ചാനനിൽ കണ്ടട്ടില്ല.... But നേരിട്ട് കണ്ടട്ടുണ്ട്.....am from vypin man
😊👍
കടലമ്മയുടെ ഓണസമ്മാനം ✨️ഞാനാണ് നിങ്ങളുടെ സ്ഥാനത്ത് എങ്കിൽ ഫോൺ ഒക്കെ അവടെ ഇട്ടിട്ട് മീൻ പെറുക്കാൻ പോയേനെ 😂
😍🙏
സത്യയം
😄
എനിക്കും വേണം ചാള 🤤. അടിപൊളി.ആദ്യായിട്ട ഞാൻ ഇങ്ങനൊക്കെ കാണുന്നെ 👌.
ചേട്ടന് എത്ര കിട്ടി ചാള
കുറെ കിട്ടി, എല്ലാർക്കും കൊടുത്തു
@@Vlogettan1 👍.subscribe cheithuto
ശ്വാസത്തിന് വേണ്ടി പിടയുന്ന ചാളയെ കണ്ടമ്പോൾ മനസ്സിൽ ഒരു പിടച്ചൽ
ഫുഡ് ചെയിൻ ഇങ്ങനെയല്ലേ
Nanmama maram
Adhu thinnumbol maarikolum
@@muhammedsahir2637 😃😃
ആരാണ് യഥാർത്ഥ കടൽ മക്കള്‍? കടൽ ജീവികളോ? അതോ കടൽ ജീവികളെ കൊല്ലുന്ന ക്രൂരരായ മനൂഷ്യരോ?
ഒരു അപൂർവ്വ കാഴ്ച കുറെ സങ്കടവും കുറച്ച് സന്തോഷവും തരുന്ന കടൽ' ചാള ചാകര കണ്ടപ്പോൾ വളരെ സന്തോഷമായി
സന്തോഷം 😍🙏
ഞാൻ ഇങ്ങനെ ആദ്യമായിട്ടാ കാണുന്നത്..... ☺️☺️☺️
👍🙏🙏
ഇനി ഇതുപൊലത്തെ വീഡിയോ ഇടരുത് വേറൊന്നും അല്ല കണ്ടിട്ട് സഹിക്കുന്നില്ല 😂😂😂
കുറച്ചു പാർസൽ എടുക്കട്ടേ 😃😃
@@Vlogettan1 😂😂😂😂
ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ മാംസബുക്കുകളായ കോടാനുകോടി ജീവവർഗ്ഗങ്ങളുടെ ജീവിതവും ജീവനും കട്ടപ്പുകയാകില്ലേ സഹോ?
ഈ ഭൂമിയുടെ സൃഷ്ഠിപ്പിന്റെ അത്ഭുത രഹസ്യങ്ങളും സത്യങ്ങളും മനുഷ്യ ബുദ്ധിക്കും ചിന്തക്കുമൊക്കെ അപ്പുറമാണ്...
എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വശക്തൻ നീതിമാനാണല്ലോ, നമുക്ക് നീതിക്കനുസരിച്ചു പ്രവർത്തിക്കാം, അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
@@hussainhyder3743 ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകു അങ്ങനൊക്കെ നോക്കിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ സഹോദര
@@saliniajith9065 പ്രതീക്ഷ കൈവിടാതെ, കൈവിളക്കെങ്കിലുമാകാൻ ശ്രമിക്കാം...
കടൽ ഇല്ലാത്ത ഒരു പാലക്കാട് കാരിയുടെ രോദനം 🤭😌 ഇവിടെ ഒക്കെ ആണേൽ ഞാനും കുറച്ചു എടുത്തു കൊണ്ട് പോയി വറുക്കേം കറി വെക്കേം ഒക്കെ ചെയ്തു മീൻ കൊതി മാറും വരെയും കഴിച്ചേനെ ഫ്രഷ് മീമി 😌
😃😃
Mm നമുക്കൊന്നും ഈ ഭാഗ്യം ഇല്ല.. 😪
ജീവനുള്ളത് മാത്രം. നമുക്ക് ചാത്തതൊന്നും വേണ്ട 🤣🤣🤣.. എന്നാലും ആ കാഴ്ച നേരിട്ട് കാണാൻ പറ്റിയല്ലോ 🤩
😄😄🙏
ഈശ്വരാ ഇതെന്തരു കാഴ്ചയാണ് ദൈവമേ കണ്ടിട്ട് കൊതിയാവുന്നു ഓണം സൂപ്പറായി
അതെ 😍
ഇതൊരു അപാര കാഴ്ച തന്നെ ആയിപോയി. മാർക്കറ്റിൽ പോയി മീൻ മേടിക്കുമ്പോൾ തൂക്കത്തിൽ രണ്ട് മത്തി കൂടുതൽ ഇടണേ എന്നാഗ്രഹിക്കും പക്ഷെ കിട്ടില്ല.പക്ഷെ ഇത് കണ്ടപ്പോൾ ആവശ്യമുള്ളിടത്തോളം മീൻ വാരിയെടുക്കാൻ പറ്റുന്ന അവിടെ വന്നു മീൻ വാരിയെടുക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്. കൊതിപ്പിക്കുന്ന കാഴ്ച തന്നെ സൂപ്പർ 👍
അതെ, വല്ലപ്പോഴും മാത്രം കിട്ടുന്ന അപൂർവ്വ അവസരം
കടൽ തരുന്ന gift... 🥰🥰
അതെ 😍
This happens as follows. During Monsoon season the Ferrous content on land gets carried to the ocean. The ocean which is rich in all other contents like Silicic acid, Phosphorous etc but deficient in Iron. This fresh infusion of Iron causes a rapid rise in Diatoms in ocean. Also churning of the ocean due to monsoon wind favours their bloom. During a clear day, if seen from Satillite it will have clear blueish green color. When this happens, Fish population explodes and "CHAKARA" happens. By looking at Satillite pictures, it is possible to prdict if Chkara will happen and where it will happen. Only problem is that our local resources have not used technology well.
Thank you for the information
🙏🙏clear ആയി പറഞ്ഞു തന്നു thanks
Well explained
It's the time of fish spawn (like ഊത്തക്കേറ്റം ). അതായത് മത്തി മൊട്ട ഇടുന്ന സമയം, അപ്പോൾ ഇതു കൂട്ടത്തോടെ വരുന്നു. ഇതിനു monsoon ഉം soil ഉം ഒക്കെ ആയി വലിയ ബന്ധം ഉണ്ടോ?. പല തരത്തിലും ഉള്ള മത്സ്യങ്ങൾ ഇങ്ങനെ ഒന്നിച്ചു കൂടാറുണ്ട്. കൂടതൽ മത്സ്യങ്ങൾ ഒരുമിച്ചു കൂടുന്നത് അതിജീവനത്തിന്റെ ഒരു തന്ത്രവും കൂടിയാണ്.
@@saumi7537 Do you understand why almost all Fish spawn during rainy season begining? Also during these months Fish under goes a change in its biology producing hormones that promote egg growth and mating. So when we try to make Fish spawn all the year round, the water temperatures are artificially adjusted and then followed by shower sprays and cooling to "FOOL" the fish in to make spawns. Similarly if you spray water to simulate gentle rains, you can make "Kutti Kurumulagu" produce corns (fruit) all year around. Nature has certain reasons and Rythem in life cycle of animals. For Dogs "it is Kanni masam". Only exception is Human beings as we adapt our living quarters with Air conditioning and abundance of food through out the year.
എൻറ്റമ്മോ പെറുക്കാൻ പൂതിയാവുന്നു 😌എന്തു രസാ വീഡിയോ കണ്ടിരിക്കാൻ, പെട്ടന്നു തീർന്നു പോയി 😌
വീഡിയോ കുറച്ചുകൂടെയുണ്ട്, രണ്ടാം ഭാഗമായി ഇടണോ ?
@@Vlogettan1 venam
അടിപൊളി കാഴ്ചകൾ കണ്ടിട്ട് കൊതിയാവുന്നു നല്ല മത്തി
Onnum nokkanda.... Vaari edukka... Sanji nirakkya... 😄 super bro. Ingane oru video explore cheythu thannathinu.
Thank u 🙏🙏
Amazing !!!! Super Thanks for your super video Thank you so much
അടിപൊളി... പൈസ കൊടുക്കാതെ മായം ഇല്ലാത്ത ഫ്രഷ് മീന് കിട്ടിയ ഭാഗ്യവാൻ
Thank u 😃
എന്തിനാ ഇങ്ങനെ കൊതിപ്പിക്കണേ 😭😛🤤
😃😃😍
ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു കാഴ്ച്ച,,, 😳 അതും nammude സ്വന്തം മത്തി (ചാള )
Thank u 🙏🙏
ഉഫ് അമ്മോ, കണ്ണ് പുറത്ത് വന്നു കാഴ്ച കണ്ട് 🔥🔥🔥🔥
താങ്ക്സ്
Ippol e video kandu neduvirupu idunna njan ... Can't believe my eyes ... Ennane full meen curry ,thoran ,fry oru side ninnu thudagam.... But missingggh
😁 ini varumpo parayam
ഞങൾ ഇന്ന് വരാനിരുന്നതാ പക്ഷെ സാധിച്ചില്ല വന്നിരുന്നേൽ ചാള കൊണ്ടു വരാമായിരുന്നു വ്ലോഗ്വേട്ടന്റെ സന്തോഷം കണ്ടപ്പോ സന്തോഷം ആയിട്ടോ എന്റെ അമ്മോ കൊതിയാകുന്നു 😊👍
എവിടെ ആണ് ഇത്
Thank u
അതെ. എനിക്കും ഇവിടുന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി.
ഈ സ്ഥലം എവിടെയാണ്.... അറിയുന്ന ഒരുത്തനും ഇല്ലേ
👍👍👍 അടിപൊളി... 4 മണിക്കൂർ ചൂണ്ടയിട്ടിട്ടും ഇന്ന് ഒന്നും കിട്ടാതെ തിരിച്ചുവന്നു കാണുന്ന ആദ്യത്തെ വീഡിയോ 😃😃
കുറേ കാലമായി കടൽ സങ്കടപ്പെടുത്തുകയല്ലേ നിങ്ങളെ...
ഇന്ന് സന്തോഷമായില്ലേ... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ... 😃😃😃
അതെ 👍
എന്തു രസമാ കാണാൻ 👍👍👍...
ഇങ്ങനെ ഒരു കാഴ്ച്ച തന്നതിന് thanks 🙏🙏🙏
Thank u
Ithe eviduthe kadalpuramane
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
സുബ്ഹാനള്ള അൽഹംദുലില്ല. എല്ലാം സൃഷ്ടികൾക്കു വേണ്ടിയുള്ള പടച്ചവന്റെ അനുഗ്രഹം.
എന്നിട്ടും മനുഷ്യൻ നന്ദികേടിലാണ് എന്ന ഖുർആൻ വചനം ഓർമ വരുന്നു ദൈവത്തിനെ ഓർക്കാൻ പോലും ആർക്കും സമയമില്ല
😍😍🤲
Vaariyedukka sanji nirakyaa.. 😌ath polichu😇🙌🏼
😃😃😍
ഞാൻ chavakad beech വരെ വന്നിട്ടുണ്ടായിരുന്നു ...... But ഇത്രയ്കും അധികം അവിടെ ഉണ്ടായിരുന്നില്ല..... എന്നാലും ഉണ്ടായിരുന്നു 😍അത് കഴിഞ്ഞ് വന്നു നോക്കിയപ്പോളാണ് vlogettante വക video 🤩🤩🤩🤩adipolly......... 'വാരി എടുക്ക സഞ്ചി നിറക്ക ' ആ dialogue പൊളിച്ചു 😍😆
താങ്ക് യൂ 😃😍
@Dhaniya Dhani അല്ല എങ്ങടിയൂർ പൊകൊളങ്ങര ബീച്ച് ..... ഞാൻ ചാവക്കാട് ബീച്ചിൽ പോയിട്ടുണ്ടായിരുന്നു എന്ന പറഞ്ഞെ 🙃അവിടെയും ഉണ്ടായിരുന്നു chakara 🤩
വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കടൽ കാണുന്ന നമുക്ക് ഇതൊക്കെ കാണുമ്പോൾ അൽബുദ്ധമാണ്
🙏😍
Jeevithathil first time igne kandathu thanku
Thank u
God. കണ്ടിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.😊
🙏🙏😍😃
ചാള കരയിൽ അടുത്ത് വരാൻ കാരണം. ആ ബോട്ടുകളും വള്ളങ്ങളുമാണ്. ചാളകൾ സാധാരണയായി കൂട്ടം കൂട്ടമായാണ് സഞ്ചരിക്കാറ് ഇവയെ പിടിക്കാനായ് ബോട്ടും വള്ളങ്ങളും വലയിറക്കുകയും ആ ബോട്ടിലെയും വള്ളങ്ങളിലെയും എഞ്ചിന്റെ ശബ്ദങ്ങൾ കൂടിയായപ്പോൾ അവ രക്ഷപ്പെടാനായ് വന്നതാണ് . ഈ തരത്തിൽ ഒത്തിരി വള്ളങ്ങൾ കടലിൽ ഉണ്ടാവുമ്പോൾ ഞങ്ങളുടെ നാട്ടിലും ഈ പ്രതിഭാസം ഉണ്ടാവാറുണ്ട്. ഞങ്ങൾക്കും ഇതുപോലെ പലവട്ടം കിട്ടിയിട്ടുണ്ട്
ഇവിടെ ഇതിനുമുൻപും വന്നിട്ടുണ്ട്, പക്ഷെ ഇതുപോലൊരു കാഴ്ച്ച ജീവിതത്തിൽ ആദ്യമായിരുന്നു
എങ്ങണ്ടിയൂർ കടപ്പുറത്തു ചാകര തിരുവോണം 👍👍👍
😍
നന്നായിട്ടുണ്ട് വീഡിയോ ഒരുപാട് ഇഷ്ട്ടായി 👌🏻👌🏻👌🏻
താങ്ക് യൂ 🙏
എന്റമ്മോ പൊളി...😍😍😍..ഇത് എങ്ങനെ....
😍😍😊
Wonderful video ❗ Reason for this phenomenon is unknown.❓ Is this only happens in south indian cost❓
Thank you, I don’t know the exact reason for this phenomenon. But sometimes its happens here.
ഇപ്പോഴും എറണാകുളത്തെ ചാളയുടെ വില 1kg 130 Rs
ഇടത്തരം ചീഞ്ഞ ചാളയുടെ വിലയാണ്😁😁🛺🛺
160/-
എല്ലാവരുടെയും ലാഭം കഴിച്ചുള്ള amount ആണ്
ഇത് എന്തിന്റാ പ്രതിഭാസമാണ്. കാണുമ്പോൾ കൊതി യാവുന്നു .
പ്രജനനം
🙏🙏😍
എന്തായാലും പ്രകൃതി ഓരോരോ വിസ്മയങ്ങൾ കാണിച്ചു തരുന്നു. നന്ദി താങ്കൾ ചെയ്തതിന് 1.!!
താങ്ക് യൂ 🙏
ചേട്ടന്റെ സംസാരത്തിൽ തന്നെ എന്തൊരു സന്തോഷമാ.. 😊😊
ശരിക്കും ആസ്വദിച്ചു ചെയ്ത ഒരു വീഡിയോ ആയിരുന്നു 😍
@@Vlogettan1🥰🥰🥰
കൃത്യ സമയത്തു തന്നെ അവിടെ എത്തിയല്ലോ വളോഗെട്ടാ... ചാകര വരുന്നത് ഇതിനു മുന്നേയും കണ്ടിട്ടുണ്ട് ട്ടാ 👍👍
ഞാനും മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ആദ്യമാണ്
ഹായ് അടിപൊളി വീഡിയോ ഫ്രഷ് മീൻ കഴിക്കാൻ പറ്റിയ നിങ്ങൾ ഒക്കെ ഭാഗ്യവാന്മാർ 👍👍👍❤❤👌👌
എപ്പോഴുമൊന്നും ഇതുപോലെ കിട്ടാറില്ല.
പൊളിച്ചു...
ഈ വീഡിയോ വൈറലാകും, Trending ൽ വരും 👍👍👍👌👌👌😍😍😍
വരുമോ ? 😍😍
@@Vlogettan1 തീർച്ചയായും 👍
Fridge eni place undavillla balance vekkan
Fry, curry ,mean thoran ellam oru divasam thanna vekkam
😁🙏
Chilla samayathu kadal vedhanippikkum, chila samayathu santhoshippikkukayum cheyyunnu.❤❤❤❤❤
First time in my life. Never seen this before. Thanks for sharing this video.
Thank You
അസെ , എങ്ങിനെ എത്തുന്നു ഇവിടെ ഒക്കെ,,70 വർഷമായി കാത്തിരിപ്പ് ചാകര ഒന്ന് നേരിൽ കാണാൻ,,, ഭാഗ്യവാൻ വ്ലോഗ്വേട്ടൻ
ഇവിടെ മുൻപും ഇടക്കൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ആദ്യമായിട്ടാണ്
യുട്യൂബിൽ ഒരു വിഡിയോ ആദ്യമയാണ് Skip ചെയ്യാതെ കാണുന്നത് 👌👌
താങ്ക് യൂ
ആദ്യത്തെ കാഴ്ച അല്ല . സുനാമി പിറകേ വരുന്നുണ്ടോ എന്നുകൂടി നോക്കണം
🙏🙏
Vlogettante vloggil vech ettavum super video ithayirikum
Thank u 😍😍
Njan first time ee channel kanumbo jio Machan anenn karidhi
😃😃
വിദേശത്തു, ഇതിനെ എടുക്കാനും, സൂക്ഷിക്കാനും സംവിതാനമുള്ള എത്രയോ രാജ്യങ്ങൾ ഉണ്ട് നമ്മുടെ നാട് ഇന്നും 100കൊല്ലം പിന്നിൽ
അതെ
ഹോ കൊതിയാവുന്നു 😄😄
😃😃
Kadalamma nammude muthanu ❤️
Athe😍
അവധരണം superrrr
താങ്ക് യൂ
കടൽ രക്ഷപ്പെടുത്തിയ മനുഷ്യൻ
😃😃😍
Ith poli aanu machane manasu niranju 🌼❤❤
Thank u
കടലമ്മയുടെ സന്തോഷം 🥰
😍😍😃
👍
Thrissur Vadanappally lu aanu ith...Enik 27KG kitti Total..Njan 2000 RS nu Marketil koduthu
ഇത് ഏങ്ങണ്ടിയൂർ ആണ്, വാടാനപ്പള്ളിയിലെ പൊക്കാഞ്ചേരിയിലും ഉണ്ടായിരുന്നു
@@Vlogettan1 Enik Pokkanjeri nnu aanu kittiyath
ജീവനുള്ള ചാളയെ ഞാൻ ആദ്യമായിട്ടാകാണുന്നത്.
👍👍
ഇതുപോലെ ഒരു കാഴ്ച വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ട് ബ്രോ
👍😊
Chala കഴിച്ച കാലം മറന്നു. വില 250/- per kg. Kure തിവസം kadal ക്ഷോഭം കൊണ്ട് വലെഞ്ഞ പൂക്കാംകരക്കാർക് കടലമ്മ യുടെ ഓണം gift
🙏🙏😍
കുറേ നാളായി വോൾ, ജി ചിരിച്ചു ഒരു വീഡീയോ ചെയ്തിട്ടു സന്തോഷം, ടെൻഷൻ മാറിയില്ലേ
ഇന്നത്തെ വീഡിയോ ശരിക്കും മനസ്സിന് സന്തോഷം തോന്നിയ ഒന്നായിരുന്നു 😍
ചേട്ടാ സൂപ്പർ 🙏🙏🥰❤️
താങ്ക് യൂ
കൂടുതൽ ഒരുമിച്ചു കിട്ടിയാൽ എന്ത് ചെയ്യും ,
അറിയുന്നവർക്കെല്ലാം വിളിച്ചു കൊടുത്തയച്ചു
Nammal kadalinte makal ann broi❤️poli video nan orupad kandit undd
👍താങ്ക് യൂ
ഓടിക്കോ ഓടിക്കോ വാരിക്കോ വാരി വാരി കൂടിക്കൊ❤❤❤❤❤❤🎉🎉🎉
ഇത് എവിടെയാ സ്ഥലം
ഇത് തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ
കുറച്ച് തരോ 😋 ചേട്ടാ
പിന്നെന്താ താരാലോ
Vlogettan ഞാനും വരുന്നുണ്ട് ഒരു ചാക്കുമായി കണ്ടിട്ട് സഹിക്കുന്നില്ല ബ്രോ
ഇനി വരുമ്പോ പറയാം. ഇങ്ങ് പോരൂ 😃😃
@vlogettan ഇനി വരുമ്പോ live ഇടണേ 😄
വീഡിയോ സൂപ്പർ ചേട്ടായീ.. 👍നേരിട്ട് കാണാൻ കഴിയുന്നില്ല 😟😟
താങ്ക് യൂ
Ithu evideyaanu chetayi
Engandiyoor, Thrissur