'കേരളത്തിന് ദൈവം തന്നതാണ് വിഴിഞ്ഞം പോർട്ട്, ഇനി ഇവിടെ വികസനക്കുതിപ്പ് ഉണ്ടാകും' | Vizhinjam port

Поділитися
Вставка
  • Опубліковано 8 вер 2024
  • 'കേരളത്തിന് ദൈവം തന്നതാണ് വിഴിഞ്ഞം പോർട്ട്'; നികുതി വരുമാനവും, തൊഴിൽ അവസരങ്ങളും കൂടുന്നത് വഴി ഇവിടെ വികസനക്കുതിപ്പ് ഉണ്ടാകുമെന്ന് എസ് എൻ രഘുചന്ദ്രൻ നായർ
    #oommenchandy #sreejithpanicker #newshour #vizhinjam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 37

  • @asifnazar8710
    @asifnazar8710 Місяць тому +21

    Ommen chandy
    1.Kochi metro
    2. Vizhinjam sea port
    3. Kannur airport
    4. Green field stadium trivendrum
    5. National Games stadiums

    • @sudirsankr3361
      @sudirsankr3361 Місяць тому

      But no land acquisition made for NH 66 ..

    • @asifnazar8710
      @asifnazar8710 Місяць тому +3

      @@sudirsankr3361 he tried for that also but protest was there and his government tenure ended and light metro for Kozhikode and trivandrum also

  • @girijanair348
    @girijanair348 Місяць тому +5

    SN R Nair is very optimistic, which is good.😊

  • @maryjuliet5237
    @maryjuliet5237 Місяць тому +3

    A man's heart plans his way, but the Lord establishes his steps. There are our brothers who have lost their home and living conditions and the Govt has not done anything to protect them.

  • @vijayparameswaran6328
    @vijayparameswaran6328 Місяць тому

    Very well said...

  • @rajahindustani-je2ib
    @rajahindustani-je2ib Місяць тому +1

    This is a Kerala State Port. This port was started construction in 2015 when UDF chief minister ummen chandy signed an agreement with ADANI Group. If you are asking about about investment 60% of the total investment is done by ADANI group,31% of the total is done by Kerala Government, and 9 % is invested by central government.After completion first 15 years all the profit is taken by ADANI. After 15 years they gave 1% of the profit for Kerala Government and for each year they increase 1% each and after 25 years the port should be fully handover to state government. Through this port central government gets 2500 crore profit each year.

    • @maheshputhanveedu4865
      @maheshputhanveedu4865 Місяць тому

      It will be completed in 3 phases. Kerala state govt spent 61% percent of around 8000 crores for the currently inaugurated first phase.

  • @arithottamneelakandan4364
    @arithottamneelakandan4364 Місяць тому

    ❤❤❤❤❤❤❤

  • @bijumv7886
    @bijumv7886 Місяць тому +9

    വല്ലാർപാടം വന്നപോഴും മാധ്യമങ്ങൾ കുറേ ഊതി പെരുപ്പിച്ചതാ .... അവസാനം വാനിലാ കൃഷി പോലെ ആയി

    • @albertjoefrancy7309
      @albertjoefrancy7309 Місяць тому +3

      Vallarpaadam mother port aano?, idhu oru trans shipment portaanu, adhu indiayil adyamaayitta oru transshipment port varunne

    • @bijumv7886
      @bijumv7886 Місяць тому

      @@albertjoefrancy7309 എന്റെ പരിമിതമായ അറിവിൽ കൊച്ചിയും, വിഴിഞ്ഞവുമെല്ലാം . മുഖ്യധാരാ കപ്പൽച്ചാലുകളിൽ നിന്നും ഉള്ളലേക്ക് കയറിക്കിടക്കുന്ന Portകൾ ആയതിനാൽ easy access ഉള്ള കൊളംബോയുമായി മത്സരിച്ച് പിടിച്ചു നിൽക്കാൻ ആവുമോ എന്ന് കണ്ട് തന്നെ അറിയണം. Hope for the best

    • @sreedharana8857
      @sreedharana8857 Місяць тому

      UPA nammale pattichu

  • @leyamstudio1427
    @leyamstudio1427 Місяць тому +7

    V Sന്റെ നേതൃത്ത്വത്തിലുള്ള LDF സർക്കാർ ഇത് പൊതുമേഖലയിൽ നിലനിർത്താനാണ് 2010 ൽ vs. ശ്രമിച്ചത്. അന്നെത്തെ UPA ഗവർമെന്റും ആന്റണിയും മാണ് അന്ന് ആ പദ്ധതി പൊളിച്ചത്. ജയ ചങ്കരാ പറയുമ്പം ഇതും കൂടി ഒന്ന് പറയണം . പറയില്ല.ഉമ്മൻ ചാണ്ടി ആയതു കൊണ്ട് 1000 കോടി ഈ നാടിന് നഷ്ടപ്പെട്ടിട്ടില്ല വിജയൻ ആയിരുന്നെങ്കിൽ 1000 കോടി മകളുടെ A/C-ൽ പോകുമായിരുന്നു

  • @nikhilmohan2404
    @nikhilmohan2404 Місяць тому

    Manufacturing industries varumpol kodi kuthan povathe irunnal mathi😊

  • @prasadp8336
    @prasadp8336 Місяць тому

    ഇനി ഇവിടെ കൊടി കുത്താൻ വല്ല വഴിയും ഉണ്ടോ എന്ന് പാർട്ടി നോക്കുകയാണോ

  • @babupanampilly4693
    @babupanampilly4693 Місяць тому

    കാണാം അവസാനം ഇടതുപക്ഷ പ്രതിനിധിയാണോ അയ്യാൾ കേരളം വാവിട്ട് കരയുന്ന കാലം വരുന്നു

  • @plasserilhameedsubairudeen1717
    @plasserilhameedsubairudeen1717 Місяць тому

    ഏതു പദ്ധതിയും ആർക്കും സ്വപ്നം കാണാം , അത് സ്വന്തം ചിന്തയിൽ നിന്നാകാം , നല്ല അഡ്മിനിസ്‌ട്രേറ്റീവ് സെക്രറട്ടറി മാരിൽ നിന്നാകാം പാർട്ടിയിൽ നിന്നാകാം , പക്ഷേ ഈ പദ്ധതികൾ execute ചെയ്യണമെങ്കിൽ അതിന്റെ പിന്നിൽ നിരന്തര പരിശ്രമം നടത്തിയാൽ മാത്രമേ നടക്കൂ , കണ്ണൂർ വിമാനത്താവളം നായനാരുടെ സ്വപ്നം ആയിരുന്നു എന്നിട്ടു എന്തുകൊണ്ട് നായനാരുടെ കാലത്തും അതിനു ശേഷം വന്ന എൽഡിഫ് ഗവർമെന്റിന്റെ കാലത്തും ഒന്നും നടന്നില്ല ? പറയാനും ചർച്ച ചെയ്യാനും ആർക്കും നടക്കും ആ പ്രോജക്റ്റ് ന്റെ ഒരു സ്റ്റെപ്പിലും കൃത്യമായി follow up ചെയ്തു ഓരോന്ന് ഓരോന്നായി പരിഹരിച്ചാൽ മാത്രമേ ഏതു പ്രൊജക്റ്റും സാക്ഷാൽ കരിക്കപ്പെടുകയുള്ളു , ഇല്ലെങ്കിൽ 25 അല്ല 50 വര്ഷം കഴിഞ്ഞാലും അങ്ങിനെ തന്നെ കിടക്കും പിണറായി വിജയൻ 2019 ഇൽ തറക്കല്ലിട്ട പദ്ധതി ആണല്ലോ വയനാട് തുരങ്ക പാത എന്തായി അതിന്റെ progress ? 2019 ഇൽ നിന്ന് ഒരു step മുന്നോട്ടു പോയിട്ടുണ്ടോ ?

    • @sureshpnm9408
      @sureshpnm9408 Місяць тому

      പിണറായി ,അങ്ങേര് എക്സിക്യുട്ട് ചെയ്ത പദ്ധതി ആണ് NH66

  • @4youreyes
    @4youreyes Місяць тому +4

    ഉമ്മൻ ചാണ്ടി മരിച്ചു കിടന്നപ്പോഴും പ്രസംഗിക്കാൻ ഇടിച്ചുകയറിയ പിണറായി. ജനങ്ങളുടെ ഇടയിൽ ഒന്ന് മിനുങ്ങണം.ആറാട്ട് മുണ്ടൻ വിജയൻ.

  • @vinodk1995
    @vinodk1995 Місяць тому

    Joli kodhukkunnaghil pin vadhil materam uniyan 😂😂

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Місяць тому

    ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം ഇതിനു വേണ്ടി ആരംഭിച്ചു ക്രെഡിറ്റ് എടുക്കാൻ പ്രാവിനെ കൊന്നവർ

  • @AshokKumar-rr4wc
    @AshokKumar-rr4wc Місяць тому

    Vizhinjam portinte appan Asianet aanu

  • @nasrani9936
    @nasrani9936 Місяць тому

    എനിക്ക് വലിയ സംശയമുണ്ട് ഇത് വിജയിക്കുമോ എന്ന്.

    • @s9ka972
      @s9ka972 Місяць тому +3

      അത് നസ്രാണി ആയതുകൊണ്ടാണ്

  • @unnikrishnan7696
    @unnikrishnan7696 Місяць тому

    ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല... മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു...
    ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല...
    സമരം നടത്തി നാട് മുടിപ്പിക്കുന്നവരെ ജനം കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +1

    കേരളത്തിനല്ല. അദാനിക്ക്

  • @ananthapadmanabhan8795
    @ananthapadmanabhan8795 Місяць тому

    The only place that will benefit from this Tamil Nadu.. that is the truth.. The stupid Communist bootlickers will not let businesses function properly so nothing will happen in Kerala. However, on the other hand since Tamil nadu is a lot more friendly toward businesses, they will allocate special economic zones in south tamil nadu and with their good road network, they will be able to accelerate the growht in these areas. the fact that they have so much open land in south tamil nadu will also help them.. We on the other hand will just struggle to handle the additional traffic created by the port. Until Communists are ousted from this state, we will not progress. This is a reality. But then I don't want Communists to be wiped out, because then BJP will become the second largest party in India.. and that is never good. So I would rather compromise on development than seeing my state sink into religious intolerance.. and hatred..

  • @user-gf1vo3ge2e
    @user-gf1vo3ge2e Місяць тому

    ഹൊ.. വിഴിഞ്ഞം ഏഷ്യാനെറ്റിന്റെ കണ്ടുപിടുത്തം ആണെന്ന് പറയാത്തത് ഭാഗ്യം::: നാണോം മാനമോ: ഇല്ലാത്ത് വർഗ്ഗം:

  • @sheeladevi6030
    @sheeladevi6030 Місяць тому

    ദൈവം തന്ന പോർട്ട്‌ അതിനെ ഉമ്മൻ‌ചാണ്ടി അദാനിക്ക് കൊടുത്തു 😂😂😂😂

    • @nikhilmohan2404
      @nikhilmohan2404 Місяць тому +3

      Pinne sheeladevi vannu cash mudakkumo port build cheyyan🤔

  • @sunilkumarsunil3996
    @sunilkumarsunil3996 Місяць тому +1

    😂😂😂😂😂വിഴിഞ്ഞം തുറമുഖം കൊണ്ട് കേരളം വികസന പാതയിലാകുമെന്ന് ആരും സ്വപ്നം കാണണ്ട ,കാരണം കമ്മ്യൂണിസ്റ്റ് - മാർക്സിസ്റ്റ് പാർട്ടിയുണ്ടിവിടെ . ഈ പാർട്ടിയെ നിരോധിച്ചാൽ കേരള വികസനം നടക്കും .

    • @safeervm6080
      @safeervm6080 Місяць тому +1

      അപ്പോൾ ചൈന ലോക ശക്തി ആയതു എങ്ങനെ ഇന്ത്യ ഇപ്പോഴും ലോക്കൽ

    • @sunilkumarsunil3996
      @sunilkumarsunil3996 Місяць тому

      @@safeervm6080 ചൈനയിലേത് പണിയെടുപ്പിക്കുന്ന ,വ്യവസായ ശാലകൾ, തുറക്കുന്ന കമ്മ്യൂണിസമാണ് . ഇവിടുത്തെ ക്ഷുദ്ര ജീവികളായ കമ്മ്യൂണിസ്റ്റുകളല്ല ചൈനയിലേത്

  • @pavarghese5502
    @pavarghese5502 Місяць тому

    😅 അവസാനം ആനവായിൽ അംബഴങ്ങ അല്ലെങ്കിൽ ട്ടാജ്മഹാൽ കുത്തുബ് മിനാർ ചാർമിനാർ എന്ന പോലെ പുതിയ തലമുറക്ക് പഠിക്കാനും കാണാനും ഒരു അൽഭുതമായിരിക്കും നടക്കുന്ന കാര്യങ്ങൾ എന്തെങ്കിലും പറയു ദുബായ് സിങ്കപ്പൂർ ന്യൂയേർക്ക് കണ്ട് നമ്മൾ അവിടെ വരെ പോകല്ലെ ആന തുറുന്ന ആന പിണ്ടം കണ്ട് അണ്ണാൻ തു റിയാൽ കൊതം പൊളിഞ്ഞു പോകും ഇത്രയും പൈസ ചിലവഴിച്ച് വല്ല എണ്ണ നിക്ഷേപ ഉണ്ടെ യെന്ന് നോക്ക് അത് കിട്ടിയാൽ രാജ്യം രക്ഷപ്പെടും അല്ലെങ്കിൽ പുതിയ ആയുധങ്ങൾ കണ്ടുപിടിച്ച് കയ്യറ്റുമതി ചെയ്യാൻ നോക്ക്

  • @asifnazar8710
    @asifnazar8710 Місяць тому +3

    Ommen chandy
    1.Kochi metro
    2. Vizhinjam sea port
    3. Kannur airport
    4. Green field stadium trivendrum
    5. National Games stadiums