പി.വി.അന്‍വറിനോട് ചോദ്യങ്ങളുമായി കെ.എം.ഷാജി, ഉന്നത അന്വേഷണം വേണം | K M Shaji

Поділитися
Вставка
  • Опубліковано 15 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 424

  • @comment6567
    @comment6567 10 днів тому +104

    ആണത്തവും ധൈര്യവും ഉശിരും ആഭിജാത്യവുമുള്ള , എതിരാളികൾ പോലും ഉള്ളു കൊണ്ടു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവാണ് കെ എം ശാഹ്ജീ

    • @SHERLOCKHOLMES-ez1zl
      @SHERLOCKHOLMES-ez1zl 10 днів тому +4

      ഈ ഷാജിയുടെ വീട്ടിലെ ഫ്രിഡ്ജിന്റെ അടിയിൽ കെട്ടിവെച്ച 20 ലക്ഷം രൂപ പിടിച്ച ഒരു കേസില്ലേ.... ആ കേസിന്റെ നിലവിലെ അവസ്ഥ എന്താണ്... പുള്ളി അന്ന് പറഞ്ഞത് ഇഞ്ചി വിറ്റ പൈസ ആണെന്നാണ്..... ആ കേസിന്റെ സത്യാവസ്ഥ എന്തായിരുന്നു... സത്യായും അറിയാത്തതു കൊണ്ടാട്ടോ.... ഇവിടുത്തെ രാഷ്ട്രീയക്കാർക്കെതിരെ വരുന്ന കേസല്ലേ... കൂടുതലൊന്നും ബോധമുള്ള മലയാളികൾ പ്രതീക്ഷിക്കും എന്നെനിക്കു തോന്നുന്നില്ല.... എന്നാലും നിങ്ങള്ക്ക് ആ കേസിന്റെ നിലവിലെ അവസ്ഥ അറിയുമെങ്കിൽ പറയു...

    • @p.vsukumaran3455
      @p.vsukumaran3455 10 днів тому

      വങ്കത്തം പറയാന് ബഹുമിടുക്കന്! No ethics.

    • @ebrahimkp6003
      @ebrahimkp6003 10 днів тому

      എന്താ പറഞ്ഞെ എതിരാളികൾ സ്നേഹിക്കുന്ന രാഷ്ട്രീയകാരൻ എന്ന😂 കൂടെയുള്ളവർക് പോലും തീരെ ഇഷ്ടമില്ലാത്ത കഴുതയല്ലേ ഇവൻ rss സംഘപരിവാർ സംഘനേതാക്കളും ആയി അണിയറയിൽ വളരെ ആത്മാർത്ഥ ബന്ധവും കൊടുക്കൽ വാങ്ങലും എല്ലാം നടത്തിയിരുന്ന കുമ്മനം ഷാജി

    • @ceeyem7482
      @ceeyem7482 10 днів тому

      എടേ........
      നീ.....ഇപ്പഴേ..... ഫിറ്റ്..ആയാ...???
      👻👻👻👻👻👻👻👻👻👻👻👻

    • @comment6567
      @comment6567 10 днів тому

      @@SHERLOCKHOLMES-ez1zl കെ എം ശാജിയെ ഒന്നു ജയിലിലടക്കാൻ വേണ്ടി അദ്ദേഹത്തിന്റെ കഠിന ശത്രുക്കളായ ഇടതു പക്ഷ സർക്കാർ പതിനെട്ടടവും പയറ്റി നോക്കിയല്ലോ എന്നിട്ടെന്തു സംഭവിച്ചു ?

  • @ashraft2731
    @ashraft2731 10 днів тому +88

    ഷാജി പറഞ്ഞത് നൂറു കാര്യം സത്യമാണ് മാധ്യമങ്ങളെ വയനാടിന് മറക്കരുത്

  • @Tigers89
    @Tigers89 10 днів тому +17

    ഷാജി തന്റേടമുള്ള ഉശിരുളള ധീരനായ ഒരു നേതാവാണ് -❤

  • @sunilkumarkp871
    @sunilkumarkp871 10 днів тому +93

    Sfioകിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു .

    • @JoseCP-x2c
      @JoseCP-x2c 10 днів тому +6

      എസ്എഫ്ഐയിൽ ചേർന്ന് കാ ണും 🤣🤣🤣🤣🤣

    • @paulsajik
      @paulsajik 10 днів тому

      😂😂😂😂😂

  • @faisaltb9278
    @faisaltb9278 10 днів тому +39

    പുലിക്കുട്ടി 👍

  • @sanilkumarc
    @sanilkumarc 10 днів тому +40

    Dear Shaji Sir
    ഞാൻ ഒരു കോൺഗ്രസ് കാരനാണ്ടെങ്കിലും നിങ്ങളെയും ബഷീർ കാക്കയെയും ബഹുമാനിക്കുന്നു

  • @kannannair2618
    @kannannair2618 10 днів тому +19

    ഞാൻ ബി ജെ പി കാരനാണെങ്കിലും യുട്യൂബിൽ കെ എം ഷാജിയുടെ മുഖം കണ്ടാൽ മുഴുവൻ കേട്ടിട്ടേ മാറ്റൂ...❤

  • @ladylove4843
    @ladylove4843 10 днів тому +54

    ആഫ്രിക്കയിലെ കരിമ്പുലിക്ക് ADGP യെ പിടിച്ചു കൊടുക്കാൻ പറ്റുമോ 😀😀😀😀😀😀😀ചിരിച്ചു ചിരിച്ചു ഒരു വിധമായ്..... ഷാജി ചേട്ടാ 😀😀😀സൂപ്പർ

  • @business_circle
    @business_circle 10 днів тому +12

    ധീരൻ.... സ്പഷ്ടമായ വാക്കുകൾ... 👌👌

  • @ROY-wu2cq
    @ROY-wu2cq 10 днів тому +39

    ഇതാണ് ഇരുത്തംവന്ന രാഷ്ട്രീയക്കാരന്റെ പത്രസമ്മേളനം. അൻവറിന്റെ ബബ്ബ ബാ പറച്ചിലല്ലിത്.

    • @moidunnigulam6706
      @moidunnigulam6706 7 днів тому

      ഊതി വീർപ്പിച്ചോ.......
      ബലൂൺ

  • @askarpp6486
    @askarpp6486 10 днів тому +21

    KM. Shaji💪💪💪💪💪💚💚💚💚💚💚💚💚💚💚💚

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 10 днів тому +47

    എൻ്റെ ഷാജി സാറേ ..ഇതൊക്കെ ദുരിതാശ്വാസ ഫണ്ട് മുക്കാൻ ഉള്ള വഴി അല്ലെ

    • @DhasanChettan
      @DhasanChettan 10 днів тому

      Aara nu sakave mukkiyathu poyi chodhikku njangale jananangale pattikkalle sakave😂😂😂😂😂

    • @t.hussain6278
      @t.hussain6278 10 днів тому +2

      കക്കുക മുക്കുക,
      മുക്കുക കക്കുക
      കക്കുക മുക്കുക,
      മുക്കുക കക്കുക
      കക്കുക മുക്കുക,
      മുക്കുക കക്കുക

    • @noushadnoushad1724
      @noushadnoushad1724 10 днів тому +1

      Mykkiya,,,,Mukal

  • @ASHRAFbinHYDER
    @ASHRAFbinHYDER 10 днів тому +18

    ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്ത പരമോന്നത ഏജൻസി അന്വേഷിച്ചു എന്തായി. സ്വപ്‍ന. അതാണ് മുഖ്യനും മോദിയും തമ്മിൽ ഉള്ള അന്തർ ധാര. ഒരു ഓളം ഒക്കെ ഉണ്ടാകും

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 10 днів тому +7

    എത്ര കൃത്യമായ മറുപടി 😂

  • @mohammedhafi3034
    @mohammedhafi3034 10 днів тому +38

    വയനാടിനോടുള്ള ഷാജിയുടെ കരുതൽ സ്വാഗതാർഹം

  • @ingupingu6538
    @ingupingu6538 10 днів тому +15

    ഷാജി 👍കലക്കി

  • @sajip5592
    @sajip5592 10 днів тому +38

    ഉഗ്രൻ വിശദീകരണം

  • @saajansaj8335
    @saajansaj8335 10 днів тому +11

    ഷാജി പറയുന്നതിൽ കാര്യമുണ്ട്

  • @felixmoraes8289
    @felixmoraes8289 10 днів тому +57

    മാൻഡ്രേക്കും മാഫിയയും.
    ഇ അൻവറും അതിന്റെ ഭാഗമാണ്

  • @rajanthekkinkattle779
    @rajanthekkinkattle779 10 днів тому +5

    മീഡിയകൾക്ക് ക്ലാസ്സെടുത്ത ഷാജിക്ക് അഭിനന്ദനങ്ങൾ അതു മറക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ പ്രഹസനങ്ങൾ ആണ്

  • @jaffergaf5159
    @jaffergaf5159 10 днів тому +14

    ഈ വീഡിയോ എടുത്ത് ട്രോൾ വീഡിയോ ഉണ്ടാക്കാൻ ആവില്ല എല്ലാം ഷാജി തന്നെ നടത്തിയിട്ടുണ്ട്

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 10 днів тому +13

    K.M.ഷാജി...🔥

  • @AbuHamdan24
    @AbuHamdan24 10 днів тому +15

    ഷാജിക്ക 🔥🔥

  • @BaburajEp
    @BaburajEp 10 днів тому +15

    പീഡനവീരൻ ശശി എല്ലാം കൈവശപ്പെടുത്തി സ്വായത്വമാക്കി സകലവിവരങ്ങളും

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 10 днів тому +8

    ഇപ്പോൾ അൻവർ വന്നത് വയനാട് കാര്യം, സിനിമ സ്ത്രീകളുടെ കാര്യം' ഇത് ഒക്കെ മറക്കാനാണോ ഇതിൻ്റെ പിന്നിൽ ' അവസാനം വെള്ളത്തിൽ വരച്ച വരയാകുമോ? അൻവറിൻ്റെ പ്രസ്താവനയുടെ പേരിൽ കോടതിയിൽ പോകണം' അല്ലാതെ ഭരണകക്ഷിയും അൻവറും അവസാനം ഉരണ്ടു കളിക്കും-

  • @mtfsopnam6807
    @mtfsopnam6807 10 днів тому +20

    സത്യം,💯👍👍👍👍🔥🔥

  • @sanilkumarc
    @sanilkumarc 10 днів тому +23

    ഇത്രയും പ്രശ്നങ്ങൾ കിട്ടിയിട്ടും പ്രതിപക്ഷം എന്താ ഒന്നും പറയാത്തത്.

    • @somankeeriyadath86
      @somankeeriyadath86 10 днів тому

      പിന്നെയും ഒര് പ്രതിപക്ഷം കൂട്ട് കച്ചവട ഭരണത്തിൽ പ്രതിപക്ഷം ഒന്നും ചെയ്യില്ല

  • @mickdA_d
    @mickdA_d 10 днів тому +6

    അൻവർ ഇതൊക്കെ ആയി വന്നപ്പോൾ പ്രതിപക്ഷം ഉറക്കിൽ നിന്ന് എണീറ്റു

  • @shanmd4930
    @shanmd4930 10 днів тому +6

    KM Shaji❤️

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 10 днів тому +16

    മറുനാടൻ അൻവറിനെയും വിജയനെയും ഒരുമിച്ച് പൂട്ടുമോ?

    • @usmantmusman8543
      @usmantmusman8543 10 днів тому +1

      തമാശ പറയാതെടെയ് 😂😂😂

    • @ajscrnr
      @ajscrnr 10 днів тому

      ​@@usmantmusman8543😂 അന്തമേ നിൻ്റെ പേരോ പരനാറി...💪💪

  • @praveenmathew8706
    @praveenmathew8706 10 днів тому +18

    Good speech...

  • @rajinadbava4499
    @rajinadbava4499 10 днів тому +7

    ഷാജി സാഹിബ് ❤

  • @sajikuttikattusaji1433
    @sajikuttikattusaji1433 10 днів тому +7

    മൊട്ടക്ക് കൊടുത്തു ആവശ്യത്തിന്

  • @johge02
    @johge02 10 днів тому +2

    Perfect information, really excellent words.

  • @askarpp6486
    @askarpp6486 10 днів тому +12

    KM. 💚💚💚💚💚

  • @Prinzvergis
    @Prinzvergis 10 днів тому +15

    സിബിഐ അന്നെഷണം വിജയനെ രക്ഷിക്കാൻ ഉള്ളതാ യിരിക്കും

  • @അബ്ദുൽalslam
    @അബ്ദുൽalslam 10 днів тому +6

    Good 👍

  • @Delta63367
    @Delta63367 10 днів тому +4

    മൊട്ടക് കിട്ടി 😂😂😂

  • @Anaspanas-gf4xu
    @Anaspanas-gf4xu 10 днів тому +2

    അൻവറിന് പേടി ഉണ്ട് എന്ന് അൻവറിന്റെ വിമർശകൻ ആയ കമാൽ പാഷക്ക് അഭിപ്രായം ഇല്ല അദ്ദേഹം പറഞ്ഞത് അൻവർ ധൈര്യശാലി ആണ് എന്ന് ജാനകിയ കോടതിയിൽ.
    പക്ഷെ മുഖ്യമന്ത്രി യെ കണ്ടപ്പോൾ പതുങ്ങിയത് മുഖ്യമന്ത്രി അജിത്തിന് എതിരെ നടപടി എടുക്കും എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.
    പക്ഷെ പിന്നീട് നടപടി ഇല്ല എന്ന് മനസ്സിലായപ്പോൾ വിണ്ടും രംഗത്ത് വന്നു

  • @sajikg8140
    @sajikg8140 10 днів тому +8

    .....പിണറായി മാറിയാൽ വേറെ ആളില്ല. കോമഡി സെക്രട്ടറിയോ മരുമകനോ ആയാൽ പറ്റില്ല. പിന്നെ ആര്....?

  • @aliashraf4663
    @aliashraf4663 10 днів тому +6

    ഷാജിയെകാൾ ആയിരംനാവ് ശേഷിയുള്ള അൻവർകയെ ജനങ്ങളും പാർട്ടികളും പോലീസുകാരും തിരിച്ചറിഞ്ഞില്ലേ 😂

  • @ninjasoon9188
    @ninjasoon9188 10 днів тому +5

    Compliments aavuoola sagakale ❤
    Vargeeya Dr Mottaa

  • @muni928
    @muni928 10 днів тому +3

    Well said maturity democracy

  • @Nisuudaranikkal
    @Nisuudaranikkal 10 днів тому +5

    അരുണിനു കിട്ടേണ്ടത് കിട്ടി.

  • @sudarsananunni4874
    @sudarsananunni4874 10 днів тому +3

    ശ്രീ കെഎം ഷാജി പറയുന്നതാണ് ഇതിന്റെ യാഥാർഥ്യം.

  • @riyastpgroup
    @riyastpgroup 10 днів тому +3

    എന്റെ പൊന്നോ ..
    ഈ മുതലെങ്ങാനും നിയമസഭയിൽ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ … പിണുവിന്റെയും അമ്പുക്കകന്റെയും അവസ്ഥ …😂

  • @aravindann2581
    @aravindann2581 10 днів тому +5

    ഷാജീ സാർ അൻവറിനെ പേടിപ്പിച്ചില്ലേ. ഇനി ഇപ്പം അദ്ദേഹം എങ്ങനെ പറയും കാര്യങ്ങൾ

    • @Gladiatorking7
      @Gladiatorking7 10 днів тому +1

      ഇനി ഇത്തിരി നാരങ്ങ കലക്കിയത് ആവാം

  • @helpline8927
    @helpline8927 10 днів тому +4

    മൊട്ടക്കൊരു കൊട്ടും 😂 ഷാജി ..... ❤

  • @videshi2008
    @videshi2008 10 днів тому +5

    September 30 വരെ SFIO ക്കു സമയമുണ്ട്

  • @sivankuttySivankutty-k6q
    @sivankuttySivankutty-k6q 9 днів тому +1

    എൽഡിഎഫ് ഭരണം കഴിയുമ്പോൾ മാത്രമേ അന്വേഷണ റിപ്പോർട്ട് പുറത്തുവരും

  • @veerankuttyviyyamkulangara6682
    @veerankuttyviyyamkulangara6682 10 днів тому +2

    സായിപ്പിനെ കണ്ടപ്പോൾ കവാന്നൂ മറന്നു അൻവർ

  • @xiaominote4533
    @xiaominote4533 10 днів тому +7

    Good speech. 👏🏻👏🏻👏🏻

  • @johnt.m1722
    @johnt.m1722 День тому

    ചുക്ക് കച്ചവടം വിലപോവില്ലഷാജി വിവരകേടുകൊണ്ട ഈ ധൈര്യം കാണിക്കുന്നത്.

  • @ismailkadampot4740
    @ismailkadampot4740 10 днів тому +2

    ഇവനാണ് പുലികുട്ടി

  • @gauridas7838
    @gauridas7838 9 днів тому

    അന്തസ്സ് ഉള്ളവർ ഈ നാട് വിട്ടുപൊക്കോളൂ...
    ഇവിടെ ഇനി അന്തംസ് മാത്രം മതി.... 💪🏻👌🏻💪🏻💪🏻

  • @Lulan2022
    @Lulan2022 10 днів тому +4

    ഷാജി❤

  • @noushadnoushadck6419
    @noushadnoushadck6419 10 днів тому +1

    Clarity 👌

  • @sabithnelliyott101
    @sabithnelliyott101 10 днів тому +1

    Nice speech

  • @hasainarvp4768
    @hasainarvp4768 10 днів тому +4

    നിങ്ങൾ ഉൾപ്പെടെ യുള്ള എല്ലാ രാഷ്ട്രീയ മാലിന്യ ങ്ങളും സ്വന്തം നിലനിൽപിന് വേണ്ടി എന്ത് നെറികേടും ചെയ്യും പിന്നെ നിങ്ങളുടെ ചോദ്യങ്ങൾ ക്കുള്ള മറുപടി ഒറ്റവാക്കിൽ ഒരു ചുക്കും നടക്കില്ല,,

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 10 днів тому +6

    *കമ്മ്യൂണിസ്റ്റ്കാർ തന്നെ അൻവറിനെ പൂട്ടിയിരിക്കും ഇവൻ്റെ എല്ലാ ഇടപാടുകളും ബിസ്സിനസ്സ്കളും NIA ആൻഡ് ED യും അന്വേഷിക്കണം*

    • @Hady-vs6xw
      @Hady-vs6xw 10 днів тому

      Ninte tantye kittityo naye

    • @aboobackervp3510
      @aboobackervp3510 10 днів тому

      ED തന്നെ കള്ളന്മാരാണ് തമിഴ്
      നാട്ടിൽ ഭീക്ഷണിപ്പെടുത്തി പണം തട്ടൻ ശ്രമിച്ചതിന്vED യെ അറസ്റ്റ്
      ചെയ്തു

    • @MuhammadshahidAk25
      @MuhammadshahidAk25 10 днів тому

      Appo mone sanghi kutta, adgp oru terrorists alle, rajyadroha pravarthanam alle ajith kumar terrorist nadathunnath

    • @MuhammadshahidAk25
      @MuhammadshahidAk25 10 днів тому

      Nee sanghi Anen ellarkum ariyam

    • @MuhammadshahidAk25
      @MuhammadshahidAk25 10 днів тому

      ED YUM, NIA YUM ADGP YE THEERKKUM SANGHI MONE

  • @shivshankar5297
    @shivshankar5297 10 днів тому +2

    ബിജെപി ഉത്തരം പറയാൻ ബാദ്യസ്ഥർ ആണ്. കള്ള കളി മണക്കുന്നു.

  • @BavaP-qt2jf
    @BavaP-qt2jf 10 днів тому +3

    Km ❤❤❤

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd 5 днів тому

    ഏറ്റവും നല്ല എംഎൽഎ അൻവർ അനു പുലിയാണ് ബാക്കിയുള്ളവർ ഭയപ്പെടുന്നവർ

  • @najasvk5104
    @najasvk5104 10 днів тому +1

    ഇത് എന്തല്ലാം ആണ് കേരളത്തിൽ നടക്കുന്നത് ❤

  • @RamachandranC-lq9rk
    @RamachandranC-lq9rk 10 днів тому +4

    🎉

  • @hamzamp1236
    @hamzamp1236 10 днів тому +3

    ഇപ്പോൾ CPM ൻ്റെ പുറമ്പോക്കിലുള്ള മന്ത്രി അബ്ദുർറഹിമാൻ അടക്കം KT ജലീൽ കാരാട്ട് റസാഖ് 'MLA മാരും, മുൻ MLA ഹംസാക്ക, എന്നിവരൊക്കെ 'കൂടാതെഒത്താശക്കാരായ മാപ്പിള സഖാക്ക ളെല്ലാം വർഗ്ഗീയ കളിയാ ഞ് നടത്തുന് തെന്ന രീതിയിൽ വരെ വാർത്ത പടക്കാൻ തുടങ്ങിയതായി വേണം മനസ്സിലാക്കാൻ' അവരെയൊക്കെ അടക്കി നിർത്താനുളള അവസാന അടവിലേക്കാണ് ഈ മാപ്പിള ലഹള എന്ന അടവ് എത്തിക്കൊണ്ടിരിക്കുന്നത്

  • @MuhammedM-wd4rl
    @MuhammedM-wd4rl 10 днів тому +1

    ശശി ശശിയായി പിണറായി ശശിയായി അവർ ശശിയായി ഗോവിന്ദൻ കശശിയായി ഞാനും 1 സാരീയും ശശിയാ യില്ലാ...'

  • @abdulazzezomassery4341
    @abdulazzezomassery4341 7 днів тому

    ഷാജിയെകൊണ്ട് കുറ്റം കണ്ടുപിടിക്കാനല്ലാതെ വേറെന്തിന്നുകൊള്ളാം

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 10 днів тому

    ഈ കാര്യത്തിൽ ഫാസിഷ്ട്ട് പാർട്ടികൾ സമരം ചെയ്യുന്നില്ല കാരണം

  • @user-bi8ot9xw3y
    @user-bi8ot9xw3y 4 дні тому

    മാപ്രകളുടെ ഗതി കേടു നോക്കണേ.....

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 10 днів тому +3

    Shaji 👍👍

  • @user-dp7pu8jm1r
    @user-dp7pu8jm1r 10 днів тому +1

    Shaaji,soopper,thandedamullavan,aankutty❤❤❤❤❤❤❤

  • @shabeerpanganshabeer498
    @shabeerpanganshabeer498 10 днів тому +1

    ശ്രീ അൻവർ തോക്കിന് അപേക്ഷ കൊടുത്തു,
    ടിപിയുടെ അവസ്ഥ ഓർത്തു കാണും 😅

  • @Delta63367
    @Delta63367 10 днів тому +1

    ഷാജി 👍🏻👍🏻

  • @sumithas5834
    @sumithas5834 10 днів тому +3

    👍

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 10 днів тому +4

    SFI പൂഞ്ഞാറ്റിൽ...

  • @MushrafaliTP
    @MushrafaliTP 10 днів тому +2

    👌👍🔥🔥🔥

  • @abdulrahaman-m4o
    @abdulrahaman-m4o 4 дні тому

    കെഎം. ഷാജി 👍👍👍👍👍

  • @AIIn60seconds
    @AIIn60seconds 10 днів тому +3

  • @baburajak3651
    @baburajak3651 10 днів тому +1

    വേഗം... അൻവറിന്...തൊക്ക്..കൊടുക്കൂ....vekkadaaaaa... വെഡി..
    1;2;3......

  • @najasvk5104
    @najasvk5104 10 днів тому +1

    Shaji super ❤️

  • @radhakrishnannkrishnan4735
    @radhakrishnannkrishnan4735 7 днів тому

    K M Shaji super 👌

  • @irr00-z1k
    @irr00-z1k День тому

    Kalakki saji👍

  • @hussaink286
    @hussaink286 9 днів тому

    സത്യം പറയുമ്പോൾ ഇതൊന്നും ഞമ്മൾ കണ്ടില്ലല്ലോ. എബടായിരുന്നു. നമ്മളെല്ലാം ഇതും ഇതിനപ്പുറവും കളിച്ചവരാണല്ലോ. അത കൊണ്ടല്ലേ 10 കൊല്ലം നഷ്ടമായത്.

  • @user-xk2vl3ih2t
    @user-xk2vl3ih2t 9 днів тому +1

    പുലി കുട്ടി 👍👍👍

  • @pasamadntkl5446
    @pasamadntkl5446 9 днів тому

    ഇഞ്ചി കൃഷി ഉണ്ടൊ ഇപ്പോൾ. .? 😅

  • @SalmanFaris-qp9yr
    @SalmanFaris-qp9yr 10 днів тому +1

    Km ഷാജി 👍♥️

  • @sunilthomas1908
    @sunilthomas1908 10 днів тому +1

    Shaji sir wayanadu ormipichadinu nanni

  • @rabeehpanakkad2882
    @rabeehpanakkad2882 10 днів тому +1

    👍🏻👍🏻

  • @user-zk9in7ne8s
    @user-zk9in7ne8s 7 днів тому

    SFI സുഖനിന്ദ്റയിലാണ്..ഈറങ്ങൂ,ഉറങ്ങൂ

  • @dasank5656
    @dasank5656 6 днів тому

    ഹേമ കമ്മറ്റി കണ്ട തെളിവുകൾ, ഭരണത്തെ ബാധിക്കും , അൻവർ എന്തിനോ?വേണ്ടി!!തിളക്കുന്നുണ്ട് 🤔

  • @RRAgency-fd8xy
    @RRAgency-fd8xy 10 днів тому

    നീ കൂടുതൽ ഡയലോഗ് അടിക്കണ്ട നിന്നെ കൊണ്ട് ഒന്നും കഴിഞ്ഞില്ല വെറുതെ വർത്തമാനങ്ങൾ പറയാൻ എന്നല്ലാതെ യാതൊരു ഉപയോഗവുമില്ല അദ്ദേഹം കണ്ടുപിടിച്ചെങ്കിൽ അതിനു നടപടി ഉണ്ടാകുമോ യാതൊരു സംശയവും വേണ്ട നിന്റെ എന്നും ഒരു സപ്പോർട്ട് ആവശ്യവുമില്ല എന്ത് ചെയ്യണം ജനങ്ങൾക്കറിയാം

  • @babyanthony8359
    @babyanthony8359 10 днів тому +1

    Shaji sir, any way next time UDF is going to rule kerala.Can you (UDF) give them deserving punishments for the people of kerala?.let us see!

  • @syamjithr5821
    @syamjithr5821 10 днів тому

    നിങ്ങൾ പറയുന്നത് സത്യം ആണ് ...,

  • @Soopyedavalath
    @Soopyedavalath 10 днів тому +1

    Km❤️❤️👍👍

  • @Aansi787
    @Aansi787 10 днів тому +2

    അന്ധംസീൻ പാർട്ട്‌ ---1

  • @PvkAboobacker
    @PvkAboobacker 7 днів тому

    ആരും ആരെയും ശശിയാക്കുകയില്ല

  • @ammadmk8625
    @ammadmk8625 10 днів тому +1

    രാഷ്ട്രീയകാരുടെ കാര്യത്തിൽ നമ്മൾ പൊതു ജനം മിണ്ടാതിരിക്കുന്ന താണ് ബുദ്ധി എന്ന് എനിക്ക് തോന്നുന്നു

  • @asharafkhm1595
    @asharafkhm1595 10 днів тому +1

    👍💐🤝

  • @abdullakuttysrambikkal6900
    @abdullakuttysrambikkal6900 10 днів тому +1

    👍👍