ADGPക്ക് എതിരെ ഉടന്‍ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും| ADGP Ajith Kumar

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 35

  • @rejipappu7761
    @rejipappu7761 7 днів тому +12

    കഴിഞ്ഞ 8 വറ്ഷത്തെ അനുഭവം വച്ചു നോക്കിയാ സസ്പെന്ഷനു ശേഷം ADGP തിരിച്ചു വരുന്നത് DGP ആയിട്ടു ആയിരിക്കും 💯🙏

  • @aneesmanjeri6760
    @aneesmanjeri6760 7 днів тому +7

    അങനെയൊന്നും ചെയ്യരുത് കുരുത്തക്കേട് തട്ടും 😂

  • @MariyummaPK-b8v
    @MariyummaPK-b8v 7 днів тому +3

    അതിനേക്കാൾ നല്ല പതവി നൽകി അനുഗ്രഹിക്കണം

  • @user-pc5oq8gh3d
    @user-pc5oq8gh3d 7 днів тому +2

    ഈശ്വരാ... പൂരം 😢😢

  • @MrGopal993
    @MrGopal993 7 днів тому +2

    ഉടന്‍ നടപടി, central deputation, 😂 കുറച്ചു കഴിഞ്ഞു ഇതും നമ്മള്‍ മറക്കും

  • @pmkrishnankutty8950
    @pmkrishnankutty8950 7 днів тому +2

    നടപടിയെടുക്കാൻ ഭയമാണെന്നു നിങ്ങൾ തന്നെയല്ലേ പറഞ്ഞത്.

  • @hameedc3700
    @hameedc3700 7 днів тому +6

    Rss കൂടിക്കാഴ്ചയിൽ ADGP ക്കെതിരെ നടപടിയുണ്ടാകും സ്വർണക്കടത്തും കൊലപാതകവും ബലാൽ സംഘആരോപണമൊന്നും പെട്ടെന്നു നടപടിയെടുക്കാനുള്ള ത്ര ഗൗരവമുള്ളതായിരിക്കില്ല😁😁😀

  • @jayakumarg4805
    @jayakumarg4805 7 днів тому +1

    അപ്പൊ ലെവനോ...

  • @SilentHacker7
    @SilentHacker7 7 днів тому +1

    ഇവിടെ സസ്‌പെൻഷൻ എങ്കിൽ ഇനി central deputation ഇൽ കാണാം 😂

  • @bijumathew7933
    @bijumathew7933 7 днів тому +1

    ക്രമസമാധാന ചുമതലയിൽ ഇരുന്ന് ക്രമവും തെറ്റിച്ചു ജനത്തിൻ്റെ സമാധാനവും കളഞ്ഞു.

  • @mustafathadathil2196
    @mustafathadathil2196 7 днів тому +1

    കുറെ ആയല്ലോ മാറ്റാൻ തുടങ്ങിട്ട്

  • @Ameenakbar388
    @Ameenakbar388 7 днів тому

    Reporter news❤🎉

  • @kmkoyaclm7192
    @kmkoyaclm7192 7 днів тому +1

    മാറ്റും മാറ്റും എന്ന് പറയുന്നതല്ലാതെ എപ്പോൾ മാറ്റും

  • @rithwicreationspresents1970
    @rithwicreationspresents1970 7 днів тому

    Good step since everything currepted in the state

  • @redfrute2822
    @redfrute2822 7 днів тому +1

    എപ്പോൾ നടപടി
    അടുത്ത വർഷമോ

  • @abdulgafoor224
    @abdulgafoor224 7 днів тому +1

    ചുരുക്കിപ്പറഞ്ഞാൽ പാർട്ടിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എഡിജിപി എ മാറ്റുന്നത് എഡിജിപി ചെയ്ത പ്രവൃത്തിയുടെ അടിസ്ഥാനത്തിലല്ല അല്ലേ

  • @Lulu-l4x
    @Lulu-l4x 7 днів тому

    Pls maattalle keralathile kramasamadhaanam pokum...

  • @LomarVb
    @LomarVb 7 днів тому +1

    കേരളം ഒഴിവാക്കിയാൽ.... കേന്ദ്രം എടുത്തോളും....

  • @regulardiet321
    @regulardiet321 7 днів тому

    ആര്, എപ്പോ,
    എങ്ങനെ
    ???!!!
    😂😂

  • @Muhadcc
    @Muhadcc 7 днів тому +1

    വേഗം അഴിച്ചു പണിയൂ . ഓണത്തപ്പൻ വരുന്നതിന് മുൻപ് കേരളം ശുദ്ധീകരിക്കണം . 😢

  • @user-vu5od6ph9i
    @user-vu5od6ph9i 7 днів тому +1

    കുടം ഉടയ്ക്ക് സ്വാമി 😛

  • @mansoormansoor4932
    @mansoormansoor4932 7 днів тому

    Keralathile muzhuvan police garkethireyum oru anneshanm nadathuga

  • @hassanvt5957
    @hassanvt5957 7 днів тому

    E p ജയരാജൻ എന്തിനെ ആർഎസ്എസ് മേധാവിയെ കണ്ട്.അതോലെ അല്ല എഡിജിപി ചെയ്തത്.

  • @user-hh6fd8mt8g
    @user-hh6fd8mt8g 3 дні тому

    Anver nte dhairyam pinaraayi aanu. Njan parayunnathu ningal nokkikko

  • @abbasu3724
    @abbasu3724 7 днів тому +1

    ഖലാസികൾ വേണ്ടിവരുമോ

  • @rahiraahi9663
    @rahiraahi9663 7 днів тому

    Sthaanam therichaaalporaaaa......thett cheithuttundengil undakkiyathellaam thirichuppidichu shishta jeevitham jayilil avasanippikkanam.....ethaaaan needhi

  • @shajahanshaji4628
    @shajahanshaji4628 7 днів тому

    Centralnnu puthiya officer varanam

  • @melbindavis777
    @melbindavis777 7 днів тому +1

    CPIM-BJP🤝 ഡിൽ💯🤭 പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱 അൻവർ പേടിച്ചു തുടങ്ങി...ADGP... എതിരെ നടപടി എടുത്താൽ...ADGP എല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱

  • @muhammedmuneernp772
    @muhammedmuneernp772 7 днів тому

    Pinaraayi adutha sanghiyaano eayaalum.

  • @sijokochupaleyath1027
    @sijokochupaleyath1027 7 днів тому

    ഇത് എന്ന് ഉള്ള വാർത്ത ആണ്