Oru Sanchariyude Diary Kurippukal | EPI 360 | BY SANTHOSH GEORGE KULANGARA | Safari TV

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,6 тис.

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 4 роки тому +3964

    സന്തോഷേട്ടാ താങ്കളുടെ വിവരണം ഒരു കാഴ്ചയില്ലാത്ത വ്യക്തിയെന്ന നിലയിൽ എനിക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്

    • @shyamakrishna9858
      @shyamakrishna9858 4 роки тому +75

      Kazhcha illengil engane type cheythu comment ittu? Athu potte, engane youtube thurannu?

    • @merinjosey5857
      @merinjosey5857 4 роки тому +55

      സന്തോഷ്‌ സാറിന്റെ വിവരണം ഒന്നു കേട്ടിരുന്നാൽ മതി, നമ്മളും അവിടെ പോയത് പോലെയാണ് 😊

    • @Sidharth_V_
      @Sidharth_V_ 4 роки тому +78

      @@shyamakrishna9858 Aarengilum help cheythathavum😇

    • @shyamakrishna9858
      @shyamakrishna9858 4 роки тому +10

      @@Sidharth_V_ ok

    • @Sidharth_V_
      @Sidharth_V_ 4 роки тому +3

      @@syamsivanandhan7701 manasilayilla bro 🧐

  • @radhan1144
    @radhan1144 4 роки тому +891

    20വര്‍ഷമായി കിടപ്പിലായ ഒരാളാണ് ഞാന്‍.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ് സന്തോഷ് സാറിന്റെ യാത്രാ വിവരണം. അനായാസമായി ഏവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ അത് വിവരിക്കുമ്പോ നേരില്‍ കണ്ടാല്‍പോലും ഇത്രയും ഫീല്‍ ഉണ്ടാകില്ല.എന്റെ മനസ്സ് സന്തോഷ് സാറിനൊപ്പം യാത്രയിലാണ്.സാറിന് അഭിനന്ദനങ്ങള്‍ .

  • @su-nu6574
    @su-nu6574 4 роки тому +283

    വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന വല്ലാത്തൊരു മനുഷ്യൻ.... ഭാഷക് ഇത്ര ഭംഗി ഉണ്ടെന്ന് കാണിച്ചു തന്ന വ്യക്തി 😍

  • @-90s56
    @-90s56 4 роки тому +615

    ഒരു സഞ്ചാരി എങ്ങനെ ആയിരിക്കണമെന്ന് കേരളത്തിലെ ഓരോ സഞ്ചാര പ്രേമിക്കും കാണിച്ചു തന്ന മനുഷ്യൻ 😊❤️

    • @sumiis4608
      @sumiis4608 4 роки тому +14

      Koshi kuryan kanatha channel ethenkilum undo youtubil🙄😄

    • @kodiyadan7615
      @kodiyadan7615 4 роки тому +7

      കോശിയെ താൻ ഇവിടെയും ഉണ്ടാരുന്നു അല്ലെ

    • @Ronilearn
      @Ronilearn 4 роки тому +3

      Kosichayoo!🔥🔥🔥

    • @shrodisebastian2158
      @shrodisebastian2158 3 роки тому

      Kooshiye not only Kerala

  • @eldhokuriakose507
    @eldhokuriakose507 4 роки тому +260

    ഇലക്ഷൻ സമയത്തു ഇതുപോലെ ഒരു ചാനൽ ഉള്ളത് വളരെ നല്ലതാണ്. എവിടെ തുറന്നാലും പൊങ്ങിവരുന്ന ഇലക്ഷൻ വാർത്തകൾക്ക് ഇടയിൽ ഇതുപോലെ ഉള്ള പരിപാടി കാണുമ്പോൾ ഒരു ആശ്വാസം.

  • @shereefpk1190
    @shereefpk1190 4 роки тому +73

    എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നു...ഇദ്ദേഹത്തിന് തുല്യം ഇദ്ദേഹം തന്നെയാണ്👏👏👏 ഞങ്ങൾ ലോകത്തെ കാണുക നിങ്ങളുടെ കണ്ണിലൂടെയാണ്😘😘😘

  • @PixReels_By_RahulSathyan
    @PixReels_By_RahulSathyan 4 роки тому +474

    പണ്ട് ബാലരാമക്ക് വേണ്ടി വെള്ളിയാഴ്ച ആകാൻ കാത്തിരുന്നപോലെ ഇപ്പോൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ ഞായറാഴ്ച്ച ആകാൻ കാത്തിരിക്കുന്നവർ ഉണ്ടോ ?

  • @sarasamuel8248
    @sarasamuel8248 4 роки тому +34

    ഞങ്ങൾ 2019 ൽ Holy Land-ൽ പോയിരുന്നു. എന്നാൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ പോയി കണ്ടതിനേക്കാട്ടിലും ഒരു പാട് കാര്യങ്ങൾ വിശദമായി മനസിലാക്കുവാനും ഓർമ്മകൾ അയവിറക്കുവാനും കഴിഞ്ഞു. വലിയ അഭിനന്ദനങ്ങൾ.

  • @CANVASARTS123
    @CANVASARTS123 4 роки тому +121

    ഈ കാഴ്ചകൾ നേരത്തേ സഞ്ചാരത്തിലൂടെ കണ്ടതാണെങ്കിലും സന്തോഷ് സാറിൻ്റെ വിവരണത്തിലൂടെ അത് കാണുമ്പോൾ പ്രത്യേക സുഖമാണ്

  • @nicy456
    @nicy456 4 роки тому +179

    ഇസ്രായേൽ ലിൽ ഇരുന്നു ഇത് കാണുന്ന ഞാൻ. ഒലിവ് മലയിൽ നിന്നുള്ള ജെറുസലേം നഗരത്തിന്റെ കാഴ്ച അതിമനോഹരം.

    • @santhoshbabybabykutty9713
      @santhoshbabybabykutty9713 4 роки тому +2

      ഭാഗ്യവതി 👌

    • @anumoljoseph2849
      @anumoljoseph2849 4 роки тому +12

      ഞാനും from ashkelon

    • @nicy456
      @nicy456 4 роки тому +4

      @@anumoljoseph2849 I'm near by ashkalone👍

    • @noone-tt3oq
      @noone-tt3oq 4 роки тому +2

      @bob bob palestinikale almost ജറുസലേമിൽ നിന്നു ഓടിപ്പിച്ചു. Us electionte അന്ന് മാത്രം idf ഒരുപാട് village പിടിച്ചെടുത്തു. ഇനി കുറച്ചു മാസങ്ങൾക്ക് ഉള്ളിൽ almost jerusalem full പിടിച്ചെടുക്കും.

    • @arunpadiyil
      @arunpadiyil 4 роки тому +3

      ആ ഹോട്ടലിലെ അവസ്ഥ ഇപ്പോഴും sgk പറഞ്ഞത് പോലെ തന്നെ ആണോ

  • @susammaabraham2525
    @susammaabraham2525 4 роки тому +88

    പ്രിയ സന്തോഷ് താങ്കളെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. മനോഹരം എന്ന് പറയണോ സൂപർ എന്ന് പറയണോ. അതോ അവാച്യം എന്ന് പറയണോ.ഓ..... സുന്ദരം നമിക്കുന്നു താങ്കളെ🙏🙏🙏🙏🙏

    • @roysam4386
      @roysam4386 4 роки тому +2

      സൂസ്സമ്മചേച്ചി താങ്കളും ഒട്ടും പുറകിലല്ല
      അൽപം പോലും പിശുക്കില്ലാതെ പ്രശംസിക്കാൻ

  • @sabarikummayil
    @sabarikummayil 4 роки тому +86

    ഉറങ്ങി പോയ മനുശ്യനോട് ഞാൻ എന്ത് പറയാൻ 😍😍 അങ്ങ് എത്ര വല്യ മനുഷ്യ സ്‌നേഹി ആണെന്ന് ആ ഒറ്റ വക്കിൽ അറിയാം 🙏 ലോകസഞ്ചാരം ഒന്ന് കൊണ്ടാണ് അങ്ങേക്കെ ഇല്ല മനുശ്യരെയും
    ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നത് 🙏🙏

  • @Media_inspiration
    @Media_inspiration 4 роки тому +165

    ടിവിയിൽ കാണുന്നതിനെക്കാലും . ഇയർഫോൺ വച്ച് ആ ചീവിടുകളുടെ ശബ്ദം ഒക്കെ കേട്ടു യൂട്യൂബിൽ കാണാൻ ❤️ ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️

    • @joegeo007
      @joegeo007 4 роки тому +4

      ഒരു Bose nte 🔊 speaker വെച്ച് കേട്ടാല്‍ എല്ലാം കേൾക്കാം.

    • @hishamn4660
      @hishamn4660 4 роки тому +2

      Me also

    • @Alian__67
      @Alian__67 4 роки тому

      @@joegeo007 mi❤️

    • @newtonp.n1356
      @newtonp.n1356 3 роки тому

      ❤❤❤👍

  • @manikandansukumaransukumar54
    @manikandansukumaransukumar54 4 роки тому +12

    njanu tamilnadu karananu kanyakumari eniku malayalam nanaai ariyam santhosh sarina valiya ishdamanu Sunday sarina sanjariuda darikuripiluda kannumbol valiya manasinu santhosham anu thank you sir orupadu manasil ontru pakshe vakkukal kittunilla thankyou so much sir

  • @adeeb1968
    @adeeb1968 4 роки тому +74

    നിങ്ങളാണ് ഞങ്ങളുടെ ഹീറോ...
    നിങ്ങളുടെ പരിപാടി കാണുന്നതിലൂലെ ഒരു രാജ്യതിൻ്റെ ചരിത്രം ജനജീവിതം എന്നിവയെ കുറിച്ചും അതിലുപരി ഒരു യാത്ര ചെയ്യുന്ന ഫീലും കിട്ടുന്നു.
    Waiting for next episode ...

  • @FAN-qv4cz
    @FAN-qv4cz 4 роки тому +50

    Trending ൽ വന്നു.. ഇത് നമ്മുടെ വിജയം 🎉🎉🎉

    • @vijayfn2
      @vijayfn2 4 роки тому

      ട്രെന്റിങിൽ വരുന്നത് എങ്ങനെ കണ്ടുപിടിക്കാം🤔

  • @dhfhd1306
    @dhfhd1306 4 роки тому +107

    ബൈത്തുൽ മുക്കദ്ദസ്❣️❣️❣️❣️

  • @asifpp8172
    @asifpp8172 4 роки тому +405

    അബ്ബാസിന്റെ കുടുംബത്തിനു വേണ്ടി ഭക്ഷണം അവിടുന്നു കഴിക്കാതെ പാർസൽ വാങ്ങി സമയം ലാഭിചു കൊടുത്ത SGK യുടെ മനസ്സ് ആരും കാണാതെ പോവല്ലെ 😀

  • @maheshmurali2697
    @maheshmurali2697 4 роки тому +14

    ബ്രിട്ടൺ ഇൽ പഠിക്കുന്ന കാലത്ത് ഒരു 4-5 വയസു പ്രായം അയ ഒരു കുഞ്ഞു അവടെ അമ്മയോട് അനുവാദം ചോദിച്ചിട്ട് അടുത്ത് ഉള്ള വെസ്റ്റ് ബിൻ ഇല അവള് കഴിച്ച ചോക്കലേറ്റ് ഇൻ്റെ കവർ ഇടുനത് കാണാൻ ഇടയായി. ഒരു ചെറിയ കുഞ്ഞിൻ്റെ പൗരത്വ ബോധം നമ്മുടെ നാട്ടിലെ ആളുകള് ഇല്ലാലോ എന്ന് ഞാൻ ഓർത്തു പോയി അത് കണ്ടപ്പോ.

  • @priyasabu9713
    @priyasabu9713 4 роки тому +12

    മിസ്സിങ്ങ് ഇസ്രായേല്‍.... ടെല്‍അവീവ്,ജറുസലേം...
    5 വര്‍ഷം അവിടെ ജോലി ചെയ്തിട്ടും കൊതി തീരാത്ത സ്ഥലം...Thank u so much Santhosh Sir... എത്ര മനാഹരമായ അവതരണം....വീണ്ടും ഇസ്രായേലിലേക്കു പോയ ഒരു അനുഭവം...

    • @L9________llll
      @L9________llll Рік тому +1

      Adu falasteen mannaan esrail abayarthikal aan vaibil kurhanil unddu esrail thakarum esrail joodar Ellam Muslim madam seekerikkum urappaan

    • @11aishavali
      @11aishavali 4 місяці тому

      @@L9________llllvargeeyavadi quran okke than vishwasichal madi

  • @FunTimeAdventures26
    @FunTimeAdventures26 4 роки тому +57

    I have had this same experience back in 2010 when I was part of a package tour to Singapore and Malaysia. In this tour when we were at Malaysia, we stood in a hotel named “First World” and obviously complimentary food was included and that too those cuisines that we have never seen before. Luckily, I went with my parents who taught me about taking food after asking the servers about that food and then make a decision about taking it or not. Once I take it, do not waste it. That was my policy even as a child. There was this one family who actually ruined the entire dining area of the hotel and the hotel management had to make an announcement to take food if you need and do not waste it. Those children were continuously taking large quantity of food and wasting it. Sad part is that, parents are encouraging them and not telling them to stop doing what they are doing. We had told them not to waste food if they don’t need it. They were even playing with food by throwing at each other. What kind of people are they? Even today when I think about it, I feel disgusting. As you said, we need some training regarding how to behave on a tour.

  • @meenus6428
    @meenus6428 4 роки тому +63

    നമ്മൾ മലയാളികൾ ചിലർ എവിടെ ചെന്നാലും ആരും കണ്ടാലും എനിക്കൊന്നും ഇല്ല .എൻറെ ഇഷ്ട്ടം പോലെ ഞാൻ പെരുമാറു എന്ന് വിചാരിക്കുന്നവർ ഉണ്ട്.

  • @younusms4803
    @younusms4803 4 роки тому +52

    Best ever TV program in Malayalam. I couldn't wait to finish to post the comment.

  • @shaharbanum3353
    @shaharbanum3353 4 роки тому +52

    സഞ്ചാരം പുതിയ എപ്പിസോഡുകൾ എത്രയും പെട്ടെന്ന് സാധ്യമാവട്ടെ... 2001മുതൽ ഞായറാഴ്ച 10.30ക്കും സഫാരി വന്നപ്പോൾ തൊട്ട് രാത്രി 9.30 മുതൽ 10.30 വരെ കാത്തിരുന്നു കാണുന്നതാണ്... റിപീറ്റ് എപ്പിസോഡ് ആണെങ്കിലും വീണ്ടും കാണും അഡിക്റ്റായിപ്പോയി.. യാത്ര അനുവദിക്കുന്ന ഏതെങ്കിലും ഒരു പുതിയ രാജ്യത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. സഞ്ചാരത്തിന്റെ ക്യാമറയിൽ കാണുന്ന സുഖം അതിനേക്കാൾ കൂടുതൽ അറിവ് നൽകുന്ന വിവരണങ്ങൾ..അതിനാണ് കാത്തിരിക്കുന്നത്... ഓരോ എപ്പിസോഡിനും വേണ്ടി താങ്കൾ എടുക്കുന്ന കഷ്ടപ്പാട് അറിയാം.. അതിനു ബിഗ് സല്യൂട്ട്... ഇസ്രായേലിലൂടെ ഉള്ള സഞ്ചാര കഥകളും എത്ര കണ്ടാലും മതി വരാത്ത കാഴ്ചകളുള്ള ജോർദാൻ എപ്പിസോഡുകൾ വീണ്ടും കാണുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും കൊറോണ വന്നതിനു ശേഷം ലോകത്തുണ്ടായ മാറ്റങ്ങൾ കൂടി സഞ്ചാരം ഞങ്ങളിലേക്ക് എത്തിക്കുമെന്നതുറപ്പാണ്.. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.. അത്തരം ഒന്ന് ഡോക്യുമെന്റ് ചെയ്യുന്ന ലോകത്തെ ആദ്യ ചാനലായിരിക്കും സഫാരി എന്നതിൽ തർക്കമില്ല... അതെന്ന് ലഭിക്കുമെന്നത് മാത്രമാണ് മുന്നിലുള്ള ചോദ്യം.. എത്രയും പെട്ടന്ന് സഞ്ചാരത്തിന്റെ പുതിയ എപ്പിസോഡുകളുമായി വരിക...നന്ദി സന്തോഷ്‌ സർ ഇത്രയും കാലം ഞങ്ങൾക്ക് ലോകം കാണിച്ചു തന്നതിന്..

  • @junaidjunu2288
    @junaidjunu2288 2 роки тому +5

    താങ്കൾ അതിമനോഹരം, ഗംഭീരം എന്നൊക്കെ പറയുബോൾ മനസ്സിന് കിട്ടുന്ന അനുഭൂതി വളരെ വലുതാണ്...😻❤️

  • @kannanb334
    @kannanb334 4 роки тому +241

    ഞാൻ ഇന്നലെ വർക്കല ബീച്ചിൽ പോയിരുന്നു. അവിടെ അവിടെയായി വേസ്റ്റുകൾ കിടക്കുന്നു. കുറച്ചൊക്കെ ഞാൻ കടലിലേക്ക് വരാതെ ദൂരേക്ക് നീക്കി ഇട്ടു. നമ്മുടെ ജനങ്ങൾക്ക് നല്ല പരിസരബോധം ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പ്‌ളാസ്റ്റിക് സമുദ്രത്തിൽ എത്തിയാലും മനുഷ്യന് തന്നെയാണ് അപകടം എന്ന് നമ്മൾ എന്ന് മനസിലാക്കുമോ ആവോ ?

    • @ajmaljamal2856
      @ajmaljamal2856 4 роки тому +3

      👍👍👍💐💐💐

    • @HHHHHH-kj1dg
      @HHHHHH-kj1dg 4 роки тому +6

      Paranjitt karyamilla bro.
      Ee Corona ullappol munpil apakadam undayuttum otta onnin oru bodhavumilla.
      Oru mask polum idilla.
      Aa ponganmarude aduthuninn thankal paranja tharathilulla deergha veekshanam pratheekshichal
      Nammalan mandanmar.
      Pakshe avarude cheythukal karanam budhiyullavarum sahikkendi varum.
      Ath vishamaman.

    • @athira.b43
      @athira.b43 4 роки тому +3

      bro varkalyil evida veed
      nja varkala yilan

    • @kannanb334
      @kannanb334 4 роки тому +2

      @@athira.b43 വർക്കല അല്ല വീട്, കടയ്ക്കൽ ആണ് ബ്രോ

    • @nammalmedia9196
      @nammalmedia9196 4 роки тому +5

      ellayidathum ith thanne sthithi...ulla malayilum kunnilum okke trekking nnu paraju kure oolakal pokum...motham waste idaann

  • @gokz1586
    @gokz1586 4 роки тому +9

    സന്തോഷേട്ടൻടെ ഹോട്ടൽ അനുഭവം ചിന്തിക്കേണ്ട ഒന്ന് തന്നെ.പക്ഷെ താങ്കൾ ആ റെസ്റ്റോറന്റ് ജീവൻകാരോട് ഈ വേർതിരിവിനെ കുറിച് എതിർപ്പ് പ്രകടിപ്പിച്ചു ഭക്ഷണം കഴിക്കാതെ ഇറങ്ങണം എന്ന് ആഗ്രഹിച്ചു. പറഞ്ഞതിൽ വിയോജിപ്പുണ്ട് എന്നല്ല അത് അവർക്ക് കൊടുക്കാവുന്ന ഒരു നല്ല ആറ്റിട്യൂട് ആണ് ❣️

  • @user-ob4io6bk8v
    @user-ob4io6bk8v 4 роки тому +8

    Mr Santosh George you are making us highly emotional ,when we listen to the explanation of Jerusalem,our eyes are dripping with tears. God bless abundantly

  • @emilzacharia
    @emilzacharia 4 роки тому +7

    ഒരിക്കൽ പോലും വിദേശത്ത് പൊയിട്ടില്ലെങ്കിലും എനിക്കും സന്തോഷ് സാർ പറഞ്ഞത് കേട്ടിട്ട് സ്വയം ഒരു നാണക്കേട് തോന്നി..

  • @lijojohn9650
    @lijojohn9650 4 роки тому +158

    പേരുദോഷമുള്ള നാടുകളിലെ സ്ത്രീകൾക്ക് പോലും ഭയമുള്ള ഏക ജനവിഭാഗം ആണ് മലയാളികൾ...... ആഹാ അന്തസ്... 😆😆😆

  • @josephpp3573
    @josephpp3573 4 роки тому +62

    അങ്ങനെ പൊതിഞ്ഞെടുത്ത ഒരു മുട്ട ഗാഗുല്ത്താ മലയിലൂടെ താഴേക്ക് ഉരുണ്ടു വന്ന കഥ ഒരു ലേബ൪ ഇന്ത്യ പതിപ്പില് വായിച്ചിട്ടുണ്ട്...

    • @sainatjohn8426
      @sainatjohn8426 4 роки тому +1

      ഈ കമൻ്റ് വായിച്ച് ചിരിച്ചു ചിരിച്ചു ഞാൻ മടുത്തു

    • @diamondsky7038
      @diamondsky7038 4 роки тому +1

      സത്യം ഈ എപ്പിസോഡ് കണ്ടപ്പോ അന്ന് ലേബർ ഇന്ത്യയിൽ ഫ്രണ്ട് പേജിൽ അദ്ദേഹം എഴുതിയ ഈ സംഭവം മനസ്സിൽ തെളിഞ്ഞു വന്നു.

    • @abhin6787
      @abhin6787 4 роки тому

      Njan ee comment thappi varuarunu. Njaanum vaayichatha ath.

  • @renukand50
    @renukand50 10 місяців тому +2

    ചരിത്രം ഉറങ്ങുന്ന ടെൽ അവിവിന്റെ സുന്ദരമായ കടൽതീരവും, ഇസ്രായേൽന്റെ ഒലിവ് മലയും എല്ലാം കാണിച്ചു തന്നതിന് നന്ദി പറയട്ടെ...

  • @Akhilmbaby3
    @Akhilmbaby3 4 роки тому +87

    മലയാളികളിൽ നല്ലൊരു ശതമാനം ആളുകളും സദാചാരം തലയ്ക്കു പിടിച്ചു നടക്കുന്ന ആളുകൾ ആണ്.. അതാണ് തായ്‌ലൻഡ് ഇൽ പോകുമ്പോൾ ഉള്ള കാട്ടികൂട്ടലുകളിൽ കാണുന്നത് 👍

  • @cattydoggy8000
    @cattydoggy8000 4 роки тому +7

    ഞങ്ങൾ കുടുംബമായി ആസ്വദിക്കുന്ന ഒരു പ്രോഗ്രാം ആണിത്
    ന്റെ പപ്പ എന്നും കാണുമായിരുന്നു അങ്ങനെ ഞങ്ങളും സ്ഥിരം പ്രേക്ഷകരായി 👏👏👏👏
    Sir. You are a great man
    Respect you sir💯💯💯💯😍🥰

  • @saleem.6524
    @saleem.6524 4 роки тому +69

    ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ പറയുന്നു,"മലയാളി പൊളിയല്ലേ"😊

    • @jinishachi9826
      @jinishachi9826 4 роки тому +25

      Poli alla Vali Anu😆😆😆😆😆

    • @f20promotion10
      @f20promotion10 4 роки тому +26

      മലയാളി തേങ്ങയാണ്

    • @midhlajap
      @midhlajap 4 роки тому +15

      Indiakar full kanakanu

    • @fredythomas1983
      @fredythomas1983 4 роки тому

      😂

    • @rj1932
      @rj1932 3 роки тому +2

      അതെ പൊളിഞ്ഞു.. നാറികിടക്കുകയാണ്... Not all but majority 💩

  • @Zaibaksworld
    @Zaibaksworld 4 роки тому +59

    സന്തോഷേട്ടാ വലിയൊരു സന്തോഷം ഞാനും ഇസ്രായേൽ -പലസ്തീൻ സോളോ ബാക്ക്പാക്ക് യാത്ര ഈയിടെ പോയിരുന്നു ... video’s എന്റെ ചാനലിൽ ഇട്ടിട്ടും ഉണ്ട് ... ഇപ്പൊ നിങ്ങളുടെ കഥ പറിച്ചിൽ കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ 💓💓💓

    • @muhammedshamnajm3818
      @muhammedshamnajm3818 4 роки тому +1

      Waiting next vidieos frm u nd safari 🔥

    • @ebraheemalawiye5897
      @ebraheemalawiye5897 4 роки тому +1

      നിങ്ങളെ ചാനൽ ഏതാ?

    • @Zaibaksworld
      @Zaibaksworld 4 роки тому

      @@ebraheemalawiye5897 zaibak’s world

    • @ebraheemalawiye5897
      @ebraheemalawiye5897 4 роки тому +1

      Pleas tell
      അറിയാഞ്ഞിട്ട ചോയ്ക്കുന്നത്

    • @Zaibaksworld
      @Zaibaksworld 4 роки тому +1

      @@ebraheemalawiye5897 zaibak’s world is my channel

  • @real4malayalam629
    @real4malayalam629 4 роки тому +10

    ജാഫാ...
    വളരെ മനോഹരമായ നഗരം dear...
    ഏതൊക്കെയോ നോട്ടുപുസ്തകത്തിൻറ്റെ പുറം ചട്ടകളിൽ കാണുന്ന ഫോട്ടോകളേക്കാൾ അതി മനോഹരം....
    Dear santhosh സാർ
    അങ്ങേക്ക് എല്ലാ വിധ ആശംസകളും നേരുന്നു....❤❤❤❤❤👍👍👍👍

  • @siljashaji5791
    @siljashaji5791 4 роки тому +26

    ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെകുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട് 🌷🌷🌷

  • @shinoj999
    @shinoj999 4 роки тому +33

    ഞാൻ marriott ഗ്രൂപ്പ് ഇന്റെ 4 സ്റ്റാർ ഹോട്ടലിൽ ആണ് ജോലി ചെയ്യുന്നത്... സന്തോഷ്‌ജി പറഞ്ഞ കാര്യങ്ങൾ ഇവിടെ എപ്പോളും കാണാറുണ്ട്.. ആദ്യമൊക്കെ മറ്റു രാജ്യങ്ങളിൽ നിന്നു വന്ന സ്റ്റാഫ് ഒക്കെ നമ്മുടെ നാട്ടുകാരെ പറ്റി പറയുമ്പോൾ വല്ലാത്ത ചമ്മൽ തോന്നാറുണ്ട്... ഇപ്പോൾ ശീലമായി..

    • @Hallo-nw6lr
      @Hallo-nw6lr 4 роки тому

      🤭🤭😃😃

    • @josegovindakurup1374
      @josegovindakurup1374 3 місяці тому

      😂

    • @shinoj999
      @shinoj999 3 місяці тому

      @@josegovindakurup1374 ഇപ്പോൾ rotana യിൽ ആണ്... ഇവിടെ കൂടുതലും റഷ്യൻ ഗസ്റ്റ്‌ ആണ് നമ്മുടെ ആളുകളെ പോലെ തന്നെ ആണ്... 🤣🤣🤣🤣🤣🤣🤣

  • @suhailiqbal3780
    @suhailiqbal3780 4 роки тому +24

    വേറെയൊന്നും പറയാനില്ല.. സ്നേഹവും ബഹുമാനവും മാത്രം.. 💓

  • @udaybhanu2158
    @udaybhanu2158 3 роки тому +4

    അദ്ദേഹം സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിലെ കാഴ്ചകളെ പോലെ എന്നെ ഏറ്റവും ആകർഷിക്കുന്നത് സന്തോഷ്‌ ജോർജ് കുളങ്ങരയുടെ മലയാളവും പിന്നെ അവതരണ രീതിയുമാണ്. വാക്കുകളിലൂടെ ദൃശ്യമാവുന്ന മനോഹരമായ ദൃശ്യങ്ങൾ

  • @saleema2968
    @saleema2968 4 роки тому +4

    കളങ്കമില്ലാത്ത വർഗീയതയില്ലാത്ത
    സമഭാവത്തോടുകൂടി കാണുന്ന
    അതിമനോഹരമായ വിവരണം very good

  • @MKsInfotainment
    @MKsInfotainment 4 роки тому +14

    We are lucky to have Safari TV & Channel in Malayalam. Thanks to Sri Santhosh George Kulangara🙏🏽

  • @aneefpallikkanddy6527
    @aneefpallikkanddy6527 3 роки тому +2

    താങ്കളൊരൽഭുതമാണ്
    നന്ദിയുണ്ട് ഒരു പാട്
    ഈ മനോഹര കാഴ്ചകൾ സമ്മാനിച്ചതിൽ

  • @annievarghese6
    @annievarghese6 4 роки тому +75

    തായ് ലന്റിലും.ഇസ്റായേലിലും.പോകുന്നവർക്ക്. S.G.K.കൊടുത്ത.ഉപദേശം.സൂപ്പർ.നമസ്കാരം സർ.എൻതൊരു ഭംഗി യാണ്.രാത്രി യിൽകാണാൻ.

  • @Zaibaksworld
    @Zaibaksworld 4 роки тому +30

    ഇന്നും അങ്ങനെ നടക്കുന്നുണ്ട് !! ഈയിടെ കൂടി കണ്ടിരുന്നു ...ഒന്നും പറയാനില്ല :) ...പ്ളീസ് നമ്മൾ ഇന്ത്യയുടെ അമ്ബാസിഡർ ആണെന്നു കരുതി വേണം എല്ലാവരും എല്ലാ രാജ്യത്തേക്കും യാത്ര ചെയ്യാൻ ...അല്ലെങ്കിൽ എല്ലാവര്ക്കും പേര് ദോഷമാണ്

  • @dastagirabdussalam9029
    @dastagirabdussalam9029 4 роки тому +48

    87 വയസ്സുള്ള എന്റെ പിതാവ് സഫാരി ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനാണ്!

  • @rishadalavi6347
    @rishadalavi6347 4 роки тому +1

    സത്യം പറഞ്ഞാൽ ഞാൻ ഡ്രൈവ് ചെയ്യുമോൾ താങ്കളുടെ ഈ യാത്ര വിവരണം ON ആക്കി ഞാൻ ഡ്രൈവ് ചെയ്തു തുടങ്ങും FM റേഡിയോ കേൾക്കുന്ന പോലെ ഈ വിവരം ഉണ്ടല്ലോ സൂപ്പർ ആണ് ...എല്ലാവരും ഒന്ന് ഇതൊന്നു ശ്രവിച്ചു നൊക്കൂ വല്ലാത്ത ഒരു പോസിറ്റീവ് എനർജി സത്യം ....എല്ലാ mood off ഉം പോകും 👏👏

  • @elisabetta4478
    @elisabetta4478 4 роки тому +8

    I mainly watch sancharam diaries to learn Malayalam vocabularies. He is so articulate. Thank you Mr. Kulanghara for bringing out to light about the behaviour disorders of Indians/Keralites who visit abroad. Hope there'll be an evolutionary and revolutionary change in near future on those aspects. It is sad to know how Indians tourists shows true colours elsewhere.

  • @Arunkumar-dl6ni
    @Arunkumar-dl6ni 4 роки тому +2

    Enne jeevitathil swpnam kanam padichath santhosh george sir anne...Njyn sancharavum sanchariyude diarykurupkalum innevare oru episodum mudakitilla...Thanku sir keep me alive🙏

  • @merinjosey5857
    @merinjosey5857 4 роки тому +310

    Sgk:"ഉറങ്ങിപ്പോയ മനുഷ്യനോട് എന്തു പറയാനാ "(അബ്ബാസ് 💤, 😊)

  • @ranjithmenon7047
    @ranjithmenon7047 4 роки тому +18

    നേരം വൈകിയതുകൊണ്ടാണ് ഇത്ര മനോഹരമായ ദൃശ്യങ്ങൾ താങ്കൾക്ക് ലഭിച്ചത് ...👌

  • @ashrafpc5327
    @ashrafpc5327 4 роки тому +9

    ആവേശം കൊള്ളിക്കുന്ന കാഴ്ച്ച
    പ്രകാശത്തിന്റെ ഒരു ദ്വീപ് പോലെ
    Pwoli വൈബ്🔥 ⭐🌙🌈😍😘❤️

  • @meenus6428
    @meenus6428 4 роки тому +4

    സാർ 15 വർഷം മുൻമ്പ് കണ്ടതിലും ഒന്നുടെ സുന്ദരി ആയിരിക്കുന്നു ഇപ്പോൾ ജെറുസേലം. ഗോൾഡൻ ഗേറ്റ്യും ഒലിവ് മലയും എല്ലാം കാണുവാനും ആ മണ്ണിൽ കാൽപതിച്ചു ഇന്നും ജോലി ചെയുവാനുള്ള വലിയാ ഒരു ഭാഗ്യം ദൈവം എനിക്കും തന്നു.

  • @abdulmajeedm9193
    @abdulmajeedm9193 4 роки тому +14

    Varshangalkk Mumb nadathiya yathrakalude ormakal ippoyum orthirikkunna SGK kk big salute

  • @SMohammd-gb2qm
    @SMohammd-gb2qm Рік тому +1

    I learn geography and history of the world through live SAFARI...❤️

  • @girijaek9982
    @girijaek9982 4 роки тому +3

    മഹത്തായ ആശയങ്ങൾ... അതിമനോഹരമായ ഭാഷ..അനായാസമായ അവതരണം.. ഇതെല്ല ആം ചേർന്ന് ഡേയരിക്കുറിപ്പുകൾ...ഞങ്ങളെല്ലാം ആസ്വദിച്ചു കേൾക്കുകയാണ്

  • @alarab5279
    @alarab5279 4 роки тому +8

    16:45 *മുഹമ്മദ് നബി (സ) മുൻ പ്രവാചകൻമാർക്ക് ie ( ഈസാ നബി ,(Jesus ) മൂസാ നബി (moses ) , ദാവൂദ് നബി (king david) , സുലൈമാൻ നബി (King Soloman ) , ഇല്യാസ് നബി (ഏലിയ പ്രവാചകൻ ) , സക്കരിയാ നബി (സക്കരിയാവ് ) എന്നീ പ്രവാചകൻമാർക്ക് ഇമാം ആയി നമസ്ക്കരിച്ച സ്ഥലമാണ് Dome of the Rock എന്ന് അറിയപ്പെടുന്നത്*

  • @pokesp5520
    @pokesp5520 4 роки тому +7

    You are awesome sir ....how beautifully you are narrating your experience.

  • @sajadmusthafa2041
    @sajadmusthafa2041 4 роки тому +5

    ഞാനുൾപ്പെടെയുള്ള മലയാളികളുടെ സ്വഭാവമഹിമയെ കുറിച്ച് തുറന്നു പറഞ്ഞ അങ്ങേക്ക് ഇരിക്കട്ടെ ഒരുകുതിരപ്പവൻ... എന്റെയും മാനസികാവസ്ഥ ഇതു തന്നെ ആയിരുന്നു. അങ്ങ് ഇത്‌ പറയും വരെ...🔴🔴🔴

  • @mathieuvarkey8569
    @mathieuvarkey8569 4 роки тому +42

    4 വർഷം മുൻപും ഈ പറഞ്ഞ എച്ചിൽ തരം കാണാൻ സാധിച്ചു... മലയാളികൾ എവിടെ ചെന്നാലും പറയിപ്പിക്കും...

  • @np1856
    @np1856 4 роки тому +28

    കിട്ടാത്തത് കിട്ടുമ്പോൾ ഉള്ള ആർത്തി ആണ് മലയാളികൾക്ക്. അത് കൊണ്ടാണ് പറയുന്നത് കൊതി ഇല്ലാതെ വളരുക, വളർത്തുക എന്ന് പറയുന്നത്

  • @afsalafzi1303
    @afsalafzi1303 4 роки тому +16

    Bait Al Muqadass ❤️

  • @jabiribrahim8137
    @jabiribrahim8137 4 роки тому +20

    സന്തോഷ്ജിയുടെ പ്രോഗ്രാം കണ്ടിട്ടെങ്കിലും നമ്മൾ മലയാളികൾ ഒന്ന് മാറിയെങ്കിൽ എന്ന് ആശിച്ചുപോകുന്നു.. തീർച്ചയായും നമ്മൾ മാറണം.. പലതിലും നമ്മൾ മാറണം.. മാറിയേ പറ്റൂ..

  • @manjujacob9551
    @manjujacob9551 4 роки тому +80

    ഇസ്രായേലിൽ ഇരുന്നുകൊണ്ട് സഞ്ചാരം കാണുന്നു😍😍

  • @joyap8712
    @joyap8712 3 роки тому

    പല ഐതിഹ്യങ്ങൾക്കും തെളിവുകളില്ല വിശ്വാസം. മാത്രം. എന്നാൽ യേശുവിൻ്റെ ജീവിത പശ്ചാത്തലം ജനനം മുതൽ മരണം വരെയുള്ള ഇത്ര ഭംഗിയായി ചിത്രീകരിച്ചതാങ്കളുടെ ഈ കഴിവ് ചിരകാലം നിലനിൽക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.
    ജോയ് എന്ന ഒരു സ്നേഹിതൻ.

  • @yasirmehwish7813
    @yasirmehwish7813 4 роки тому +18

    12 മണി ആവാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു..

  • @rasheedk.4569
    @rasheedk.4569 4 роки тому +2

    ഈ അവതരണം! ഹോ superb!! ഇത്ര മനോഹരമായി ട്രാവലോഗ് അവതരിപ്പിക്കാൻ താങ്കൾക്കേ കഴിയൂ. എത്ര സമയമില്ലാത്തവനും കേട്ടിരുന്നു പോകും. ശരിക്കും അനുഭൂതി പകരുന്ന വിവരണം!!👌

  • @mohammedkariyath3942
    @mohammedkariyath3942 4 роки тому +155

    നമ്മുടെ ഒരോ പ്രവർത്തിയുടെയും ഗുണവും ദോഷവും നമ്മെയല്ല നമ്മുടെ നാടിനെയാണ് ബാധിക്കുന്നത് എന്നത് തീർച്ച

  • @dinkondinkon286
    @dinkondinkon286 4 роки тому +3

    Njan ee kadha 14 varsham munpu labour indiail vayichattundu....I can still remember the cartoon

  • @shajiraymond3610
    @shajiraymond3610 4 роки тому +9

    സത്യം സത്യം മായി പറഞ്ഞു തന്ന
    ചരിത്രം കൊള്ളാം സന്തോഷ്‌ 👍❣️

  • @ruhamageorge8406
    @ruhamageorge8406 Рік тому +3

    Abbas you are a responsible and a very good driver, god bless u and your family

  • @susammaabraham2525
    @susammaabraham2525 4 роки тому +3

    mr. Santhosh - ഇങ്ങനെ വിവരിച്ച് അപ്പപ്പോൾ കാണുന്ന പോലെ പറയാൻ താങ്കൾക്കല്ലാതെ മറ്റു ആർക്കെങ്കിലും സാധിക്കുമെന്ന് തോന്നുന്നില്ല. നമിക്കുന്നു ആ യുസോടും ആരോഗ്യത്തോടും ദൈവം കാക്കട്ടെ.👍👍🙏🙏

  • @MAJacob-zp2ie
    @MAJacob-zp2ie 4 роки тому

    സഞ്ചാരം ജനകീയമായ ഒരു അനുഭൂതിയായി ശ്രീ സന്തോഷ് മാറ്റിയിരിക്കുന്നു. ശുദ്ധമായ ഭാഷാപ്രയോഗം, ഹ്റദ്യമായ അവതരണം. സ്വന്തം അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്ന് തരുന്നത് ഏത് സജ്ചാര ക്റിതി വായിക്കുന്നതിലും ആഹ്ലാദപ്റദം ആണ്. അഭിവാദ്യങ്ങൾ

  • @stalinkylas
    @stalinkylas 4 роки тому +350

    നമ്മുടെ നാട്ടിലെ ഒരു കല്യാണ സദ്യയും തലേന്ന് ഉള്ള food ഉം കഴിക്കാൻ ചിലര് കാണിക്കുന്ന പരവേശം ശെരിക്കും നാണക്കേട് തന്നെ ആണു

    • @abymathew295
      @abymathew295 4 роки тому +45

      Oru Kallyanathinu pokunnathu thanne food kazhikkan vendi mathramanu ennanu malayalikal ippozhum vishwasikkunnathu.....😂😂🤣🤣

    • @zenjm6496
      @zenjm6496 4 роки тому +46

      നമ്മളിൽ പലരും ഭക്ഷണം കഴിക്കാൻ മാത്രമാണ് കല്യാണത്തിന് പോകുന്നത്!!

    • @ഒരുയൂട്യൂബ്നിരീക്ഷകൻ
    • @warrior-ql1wp
      @warrior-ql1wp 4 роки тому +1

      @@zenjm6496 pine avde ntha 🤣

    • @busownerbabu6828
      @busownerbabu6828 4 роки тому +43

      @@zenjm6496 ചേട്ടൻ പിന്നെ വേറെ എന്തിനാണാവോ പോവുന്നത്? പെണ്ണിനെയും ചെക്കനെയും തലയിൽ കൈ വെച്ച് അനുഗ്രഹിക്കാനാണാവോ പോവുന്നത്?😆

  • @spraveenkumar2632
    @spraveenkumar2632 3 роки тому +8

    Really Santosh Sir. When I was working in Bangalore airport I happened to meet an Indian lady deported from Switzerland. She was a software professional in a reputed co. in Bangalore. When asked about what was the reason her deportation even after all her travel documents were in place she told lies that they simply refused her entry. Later when we got translated the deportation documents in French language, it was found that she was caught while stealing some make up items in shop and was handed over to police and they later deported her. So this tendency is prevailing even among the so called highly educated class of India.

    • @cheriyantharakan7288
      @cheriyantharakan7288 2 роки тому

      It is high time our Country honour Br.Santhosh George with some recognition as with his program "Sancharam" watching many are spending their time with joy and happiness.Narration on Holyland take me close to our Lord and saviour Jesus Christ.What an experience!Thank you Santhosh.

  • @HS-bj7cs
    @HS-bj7cs 4 роки тому +119

    All kerala സന്തോഷ്‌ ജോർജ് കുളങ്ങര💪💪 ഫാൻസ്‌ റിപ്പോർട്ട്‌ here
    [Name] :സന്തോഷ്‌ ജോർജ് കുളങ്ങര
    [Haters] : 0000000
    [Fans]: everyone
    [Description] :
    1:traveller
    2:india's 1st space tourist
    3:india's 1st fulltime exploration channel owner.
    4:inspiration, rolemodel for all.
    5:running kerala's best television channel.

    • @Gladiator4363
      @Gladiator4363 4 роки тому +5

      Not 1st space traveler (1st Indian space traveler is rakesh sharma)1st Indian space tourist

    • @HS-bj7cs
      @HS-bj7cs 4 роки тому

      @@Gladiator4363 👍

    • @Gladiator4363
      @Gladiator4363 4 роки тому

      @@HS-bj7cs 😊

    • @abhinavkrishnacs
      @abhinavkrishnacs 4 роки тому

      Haters oke ind bro

    • @HS-bj7cs
      @HS-bj7cs 4 роки тому

      @@abhinavkrishnacs ath aara ippol hater's

  • @binoymathew7714
    @binoymathew7714 4 роки тому +6

    I remember we went for a project in UK with 20 members team.. Lunch was free there..after a week they put a board either one dessert or one sweet..

  • @nishadpattambi8024
    @nishadpattambi8024 4 роки тому +16

    വ്യക്തമായ വിവരണം ..
    ശ്രീ .സന്തോഷ് ജോർജ്ജ് കുളങ്ങരയും
    mlf ..എന്ന പ്രോഗ്രാമിലെ ശ്രീ ..ചന്ദ്രമോഹൻ sir ഉം

  • @kannan133
    @kannan133 4 роки тому +3

    അങ്ങു കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ വിമാനത്താവള ങ്ങൾ, ഹൈവേ, ബീച്ചുകൾ, ഹോട്ടലുകൾ ഒക്കെ കാണാൻ ഒരു മോഹം ☺️🙏

  • @annmaria2004
    @annmaria2004 4 роки тому +41

    Sancharam ishtam💛

    • @saheerjashah9844
      @saheerjashah9844 3 роки тому

      ലേബർ ഇന്ത്യ ഇഷ്ട്ടം 😜😁😁
      പരീക്ഷ കാലം നൊസ്റ്റു...

  • @josethayyil7681
    @josethayyil7681 Рік тому +1

    ലോകത്തിലെ.. നല്ല മനസ്സുള്ള.. ഒരു.. വെക്തി... സാർ.. ആണ്.. 🙏

  • @RTSUBODH
    @RTSUBODH 4 роки тому +4

    I am still learning history and geography of the world through live SAFARI.

  • @sasidharanpillai9139
    @sasidharanpillai9139 Рік тому

    Manassum sirinodoppam yathra chithukondirikkunnu.. Athimanoharamaya vivaranam..

  • @rameshe8982
    @rameshe8982 3 роки тому +5

    അര മണിക്കൂർ പോയതറിഞ്ഞില്ല.. നല്ല അവതരണം.. നല്ല Visuals ഉം..

  • @abbazmuhammed4785
    @abbazmuhammed4785 Рік тому +1

    ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നതും ആദരിക്കുന്നതും ആയ വ്യക്തി ഞാൻ അല്ലെങ്കിൽ പോലും എൻറെ പേര് അബ്ബാസ് എന്നാണ് സാർ ഇടയ്ക്കിടയ്ക്ക് അബ്ബാസ് അബ്ബാസ് എന്ന് പറയുമ്പോൾ അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു .....

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 4 роки тому +4

    ഭക്ഷണ കാര്യത്തിൽ ഒരു മാനേഴ്സും കാട്ടാനറിയാത്ത ധാരാളം മലയാളികൾ ഇന്നും ഉണ്ട് താങ്കളുടെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് പലരാജ്യക്കാരുടെ ഇടയിൽ സൗജന്യ ഭക്ഷണം കൈക്കലാക്കാൻ ചില മലയാളികൾ കാട്ടുന്ന പരവേശം കണ്ടാൽ മറ്റു രാജ്യക്കാരുടെ മുൻപിൽ ഉരുകി ഇല്ലാതെപോയിട്ടുണ്ട് .

  • @rajancsn1949
    @rajancsn1949 3 роки тому +1

    മനോഹരമായ അവതരണം. ചീനക്കാരും ഇപ്പോലെ പ്രഭാത ഭക്ഷണത്തിന് ആർത്തി പിടിച്ച് പെരുമാറാരു ണ്ട്. കോലാലംപുരിൽ എൻ്റെ ഹോട്ടലിൽ ഞാൻ ഇത് കണ്ടിട്ടുണ്ടു്.

  • @vipinns6273
    @vipinns6273 4 роки тому +11

    ഡയറി കുറിപ്പുകൾ 😍👌👏👍❤️

  • @bonitoshoppee5248
    @bonitoshoppee5248 4 роки тому +2

    വേറെന്തോ തിരഞ്ഞു കൊണ്ട് ഇതിലേ വന്നപ്പോ കേറിനോക്കിയതാ....
    സന്തോഷ് സാറിന്റെ വിവരണം കേട്ടു ഇവിടെ ലയിച്ചു നിന്ന് പോയി...
    നല്ല മനസുള്ള ഒരു മനുഷ്യൻ...

  • @Literacturer
    @Literacturer 4 роки тому +35

    പണ്ട് ലേബർ ഇൻഡ്യയിൽ ക്യാമറ കണ്ട് മുഖം തുടക്കാൻ തുവാലയെടുത്ത വല്യമ്മയുടെ തുവാലയിൽ നിന്ന് പുഴുങ്ങിയ മുട്ട താഴെ വീണ സംഭവം വായിച്ചതോർക്കുന്നു. നമ്മൾ മലയാളികൾ ഇനി എന്ന് യഥാർത്ഥ മാന്യത പഠിക്കും ?

  • @muhamedfaizal1
    @muhamedfaizal1 2 роки тому

    താങ്കളുടെ ഓരോ വിഡിയോയും വളരെ inspirated ആണ്... താങ്കൾ പോയ ഓരോ സ്ഥലവും സന്ദർശിക്കണമെന്നും എങ്ങനെ കാണണമെന്നുമാണ് ഇപ്പോൾ ഓരോ ദിവസവും ആലോചിക്കുന്നത്

  • @vijeeshviji52
    @vijeeshviji52 4 роки тому +4

    അവസാനം തരുന്ന സസ്പെൻസ് ഒരു രക്ഷയും ഇല്ല........

  • @rejimonck363
    @rejimonck363 Рік тому +1

    ഒന്നും പറയാനില്ല...ഒത്തിരി ഇഷ്ടം...നേരിൽ കാണണം എന്ന് ഞാൻ ആഗ്രഹിയ്ക്കുന്ന വ്യക്തി...

  • @pinaraimodi202
    @pinaraimodi202 4 роки тому +70

    വിദേശത്ത് പോകുന്നവർ കുറച്ച് പക്വതയോടെ പെരുമാറുക

    • @thomasev8494
      @thomasev8494 4 роки тому +12

      അതെന്താ സ്വന്തം നാട്ടിൽ പറ്റില്ലേ

    • @np1856
      @np1856 4 роки тому +6

      ചുട്ടയിലെ ശീലം ചുടല വരെ...

    • @jayesh7066
      @jayesh7066 4 роки тому +4

      എല്ലാടത്തും

  • @linufiyaworld2799
    @linufiyaworld2799 3 роки тому +2

    സന്തോഷേട്ടൻ പറഞ്ഞ കാര്യം എനിക്കും അനുഭവം ഉണ്ട് ജോർജിയ വെച്ചു ഇന്ത്യക്കാരെ അവർ രണ്ടാം നിര ആയി കാണുന്നു , സത്യത്തിൽ അവരെക്കാളും വിദ്യാഭ്യാസം പണം ഒകെ ഉണ്ടായിട്ടും ഇ ഒരു അനുഭവം വേദനയോടെ ആണ് ഉൾക്കൊണ്ടത്

  • @devasiavarghese6329
    @devasiavarghese6329 4 роки тому +72

    ഇതു പോലെ മലയാളികൾക്കു പേരുദോഷം ഉണ്ടാക്കുന്നഒന്നാണ് നാട്ടിലേക്ക് ലീവിന് വരുന്ന ചില മലയാളികൾ കാണിച്ചുകൂട്ടുന്ന കാര്യങ്ങൾഎയർ ഹോസ്റ്റസിന് സിസ്റ്റർ സിസ്റ്റർ എന്നു വിളിച്ചു ഫ്രീ ഡ്രിങ്ക്സിനു വേണ്ടി കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ. ഇപ്പോൾ കുറെ ഒക്കെ മാറി കാണും

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +1

      ഗൾഫ് രാജ്യങ്ങളിൽ എക്കെ പൊതുവെ ഇതര ഇന്ത്യൻ സംസ്ഥാനകാരെയോ മറ്റു ഏഷ്യൻ വംശജരെയോ അപേക്ഷിച്ചു മലയാളി ആണ് താല്പര്യം നമ്മൾ പൊതുവെ നിയമങ്ങൾ അനുസരിച്ചു മുന്നോട്ട് പോകും പക്ഷെ ഫ്ലൈറ്റ്ൽ കാണിക്കുന്ന കോലാഹലം താങ്കൾ എഴുതിയത്തിനു അപ്പുറം ആണ്, തൊണ്ണൂറുകളിൽ എയർ ലങ്കൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന മലയാളികൾ മദ്പിച്ചു പലപ്പോഴും ലഗ്ഗെജുകൾ വരെ colombayil നഷ്ടം ആക്കി വരുന്നവർ ഉണ്ടായിരുന്നു

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 роки тому +5

    അതിസുന്ദരമായ അദ്ധ്യായം!❤️❤️❤️❤️

  • @sni3407
    @sni3407 4 роки тому +4

    Congrats to you Santosh. Your explanation is very good. I have traveled to many countries and get good memories through your videos. 👍

  • @shylajoy147
    @shylajoy147 4 роки тому

    ജെറുസലേം മിൽ നിന്നും .... കാണുന്നു. അതിമനോഹരം