Oru Sanchariyude Diary Kurippukal | EPI 379 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 29 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_379
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 379 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

КОМЕНТАРІ • 1 тис.

  • @SafariTVLive
    @SafariTVLive  3 роки тому +91

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @Meghmalhar.
      @Meghmalhar. 3 роки тому +3

      B r Ambedkar ne pattiyulla history programme cheyuo

    • @pradeepg2843
      @pradeepg2843 3 роки тому

      Hi88i

    • @mrwrongster
      @mrwrongster 3 роки тому +1

      ഈ നമ്പറിൽ MSG അയച്ചു... ഒരു റീപ്ലെയും കിട്ടിയില്ല... കാൾ ചെയ്തിട്ട് കിട്ടുന്നും ഇല്ല 🙄

    • @manikandanpattambi357
      @manikandanpattambi357 3 роки тому

      @@Meghmalhar. 👍

    • @kcpaulkc3246
      @kcpaulkc3246 3 роки тому +1

      You are correct. We never thought of any under passes. Thank you .

  • @HS-bj7cs
    @HS-bj7cs 3 роки тому +399

    *ബൈജു ചേട്ടന്റെ ഒപ്പമുള്ള സന്തോഷ്‌ സർന്റെ വീഡിയോ കണ്ടവർ ഉണ്ടോ* ..
    *ഇദ്ദേഹം ആയിരുന്നു നമ്മുടെ ടൂറിസം മന്ത്രി എങ്കിൽ കേരളം എത്ര മനോഹരം ആയേനെ* ..

    • @habeebrahman8218
      @habeebrahman8218 3 роки тому +4

      😍

    • @babeeshkt8099
      @babeeshkt8099 3 роки тому +2

      👍

    • @bhaskaranbara1594
      @bhaskaranbara1594 3 роки тому

      .

    • @αεαεω
      @αεαεω 3 роки тому +15

      ടൂറിസം മാത്രം പോര
      ആകെ ഒരേ ഒരു മന്ത്രി
      മുഖ്യമന്ത്രി മാത്രം
      ഇല്ലെങ്കിൽ
      ബാക്കിയുള്ളവർ തുരങ്കം വെയ്ക്കും

    • @radhakrishnant7626
      @radhakrishnant7626 3 роки тому +2

      Correct

  • @idealdreamers9395
    @idealdreamers9395 3 роки тому +13

    ഞാൻ അർമെനിയ മുഴുവൻ പോയി വന്നു അതിന്റെ ചരിത്രവും സൗന്ദര്യവും മുഴുവൻ ആസ്വദിച്ചു..
    അജ്ജാതി അവതരണം 😘😘😘

  • @habeebrahman8218
    @habeebrahman8218 3 роки тому +60

    *_ഭരിക്കാൻ അറിയുന്ന ഇതു പോലെ ചിന്താഗതിയുള്ളവരുടെ കയ്യിൽ ഭരണം കിട്ടിയാൽ നമ്മുടെ നാടും പണ്ടേക്ക് പണ്ടേ ഇതുപോലെ ആയേനെ_* 😍😣💯

    • @samcm4774
      @samcm4774 3 роки тому +1

      ശരിയാണ്

    • @samcm4774
      @samcm4774 3 роки тому +1

      Profile ൽ ഉള്ള Photo യിൽ ഉള്ള ആളുടെ പേര് ഒന്ന് പറയാമോ....? കണ്ടിട്ടുണ്ട്.. പേര് അറിയില്ല

    • @Chaos96_
      @Chaos96_ 3 роки тому +1

      @@samcm4774 zain malik

    • @aravindnandanam2215
      @aravindnandanam2215 3 роки тому +3

      ഭരണകൂടം അല്ല മാറേണ്ടത് ജനങ്ങൾ ആണ്

    • @abishek9646
      @abishek9646 3 роки тому

      @@samcm4774 Zayn javad Malik

  • @rashidrb6613
    @rashidrb6613 3 роки тому +123

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എല്ലാ വീഡിയോസും കണ്ടുകഴിഞ്ഞവറ് like👍 അടിക്കു ❤️

    • @albinjoseph4974
      @albinjoseph4974 3 роки тому +1

      Bro
      ഏറ്റവും ആദ്യത്തെ 200ഓളം episodes പ്ലേലിസ്റ്റിൽ ഇല്ലല്ലോ !
      അത് കാണാൻ വല്ല വഴിയുമുണ്ടോ !

  • @thekkumbhagam3563
    @thekkumbhagam3563 3 роки тому +34

    ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ട്. ഞാൻ പുറത്തു വർക്ക്‌ ചെയ്യുമ്പോൾ ഒരു ചൈന ക്കാരൻ സുഹൃത്തുഉണ്ടായിരുന്നു. ഞാൻ നാട്ടിൽ പോയപ്പോൾ അവനോട് നാട്ടിൽ പോയി വരുമ്പോൾ എന്ത് കൊണ്ട് വരണം എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു നിങ്ങളുടെ നാട്ടിലുള്ള എന്തെങ്കിലും ഗിഫ്റ്റ് മതി എന്ന് ഞാൻ നാട്ടിൽ നോക്കിയിട്ട് ഒന്നും കിട്ടിയില്ല പിന്നെ ഒരു അതിമനോഹരമായ കുതിരയുടെ രൂപം കിട്ടി തിരിച്ചു അവിടെ ചെന്ന് നോക്കിയപ്പോൾ അതിൽ made in ചൈന.

    • @thekkumbhagam3563
      @thekkumbhagam3563 3 роки тому

      @UCSrSK0fjZOP27v2Ha3ZWf3w അന്ന് നാട്ടിൽ ഓക്കേ നോക്കിയിട്ട് ഒന്നും കിട്ടിയില്ല...

  • @FBDIARIES
    @FBDIARIES 3 роки тому +19

    എന്റെ കൊറോണകാലം പൂർണ്ണമായും ഈ സഞ്ചാരിയുടെ കൂടെ ! ഒരുപാട് നന്ദി SGK & SAFARI, നമ്മുടെ നാടിലും നല്ല മാറ്റം കാണാനുള്ള മോഹം സഫലമാവുമെന്ന പ്രതീക്ഷയോടെ !!

  • @yaazi78
    @yaazi78 3 роки тому +322

    നമ്മൾ ഇപ്പോളും നമ്മുടെ സ്വത്തുക്കള്‍ ബ്രിട്ടീഷ്കാരും പറങ്കികളും കൊണ്ട് പോയി എന്നും പറഞ്ഞു മുകളിലോട്ട് നോക്കി ഇരിക്കുന്നു. 🥴

    • @jojigeorge1020
      @jojigeorge1020 3 роки тому +32

      അതിലും വലിയ കളവാണ് അതിനു മുമ്പും ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നത്.

    • @ubaidrahmaan
      @ubaidrahmaan 3 роки тому +31

      @Harinath V ചാണക കേക്ക് തിന്ന് ഗോ മൂത്രവും കുടിച്ച് സ്വപ്നം കണ്ട് കിടന്നോ..
      10 years കഴിഞ്ഞ് കുട്ടൻ ഉണരുമ്പോൾ ഈ രാജ്യം ബാക്കിയുണ്ടേൽ കാള വണ്ടിയിൽ കേറി കാട്ടിലൂടെ ജയ് ശ്രീരാം വിളിച്ച് രണ്ട് റൗണ്ട് ഓട് ..അപ്പോൾ മൊത്തം 'അടിപൊളി' ആകും

    • @worldonbike9936
      @worldonbike9936 3 роки тому +18

      @Harinath V മുകളന്മാർ കൊള്ളയടിച്ചിടില്ല.
      അതൊക്ക ഇവിടെ തന്നെ ഉണ്ടല്ലോ.
      എന്ത്കൊണ്ട് ട്രമ്പ് വന്നപ്പോൾ പ്രതിമ കാണിക്കാതെ താജ് മഹല്ല് കാണിച്ചത്.?

    • @razeenrafi5703
      @razeenrafi5703 3 роки тому +11

      @Harinath V as per Shashi tharoor in his book Era of Darkness and why I am Hindu we cannot tell mughal looted from India as they didn't took materials from India to their ancestors land. But they invested in India and made India a country which shares 25% of world's GDP. Meanwhile British have looted from India. The boosting about Railway line and other development which are done is for their advantage. Best investment that British gave India is divide and rule which are now yielding profit in India

    • @noblemottythomas7664
      @noblemottythomas7664 3 роки тому +1

      Europeans lokathill ellayidath colony undakiyirunnu Latin America muthal Eastern Pacific vare avarr colonykall undakki....... Nammall ippozhum vicharikunne sayipp nammude nattill mathrame vannullu ennann..... Ithinnidayill nammall sradhikathathum anthamayee bhooribhagam perum abadhathil abhimanikunnathumaya oru koottarr und kazhinje 75 varshangall ayitt nammude nadine nammude jeevitjangale njekki konna njekki konn konde irikunna Hindi karrude adhiniveshathe........ Kazhinje 75 varshangall avarr nammude nadine kollayadichathinte 100 il onnu polum Europeans nammude nadine kollauadichitundavilla........
      Nammude vayillum mookilum Mann variyidall arunnu kazhinje 75 varshangall ayitt Hindi karr cheythath enn nammall ennann manasilakunnath avo??????????????????

  • @haveenarebecah
    @haveenarebecah 3 роки тому +6

    ഇതുവരെ ഒരുപാട് രാജ്യങ്ങളുടെ വീഡിയോകൾ കണ്ടു എങ്കിലും വല്ലാതെ മനസ്സിൽ കയറി കൂടിയത് അർമേനിയ ആണ്. ❤️ എവിടെ നിന്ന് എവിടം വരെ എത്തി അവർ. Proud of its current government and public. ❤️ Only the rural areas need some support. And I'm sure they will get it. ❤️

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 роки тому +17

    15:00 പറഞ്ഞത് വളരെ ശെരിയാണ്, ഇവിടുത്തെ ഭരണകൂടം അതിൽ മുൻകൈ എടുത്താൽ നടപ്പിലാക്കാവുന്നതെയുള്ളൂ...❤️❤️

  • @sujithkumarjack
    @sujithkumarjack 3 роки тому +90

    That is 100% true..immigrarants tend to stay back but never return. ☝️🇺🇸🇮🇳

    • @scoopidiboopz77z26
      @scoopidiboopz77z26 3 роки тому +1

      അത് നല്ലതാണ് ജനസംഖ്യ കുറയുമല്ലോ

    • @mr_j4571
      @mr_j4571 3 роки тому +3

      @@scoopidiboopz77z26 athin nammal swayam chinthikkanam 🤗

  • @nitheesh2122
    @nitheesh2122 3 роки тому +7

    ഒരാഴ്ച്ച കാത്തിരുന്നാൽ കിട്ടുന്ന സമ്മാനം ആണ് ഓരോ എപ്പിസോഡും😍😍😍, ഇത്രയും കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം ഇല്ല

  • @ղօօք
    @ղօօք 3 роки тому +9

    5:28 ഇത് തന്നെയാണ് ട്വന്റി ട്വന്റി സാബു ജേക്കബും പറയുന്നത്

  • @shabeeralimsn1
    @shabeeralimsn1 3 роки тому +15

    what an episode ! more than the visual of Armenia, you portrayed detailed ideas for urban planning for kerala !!

  • @allabout1550
    @allabout1550 3 роки тому +17

    Sunday+Sanchariyude diary kurippugal = Wonderful day!

  • @BrightKeralite
    @BrightKeralite 3 роки тому +8

    Sunday afternoon and safari

  • @tamilselvimohandass3449
    @tamilselvimohandass3449 2 роки тому +2

    God bless you Sir.your feeling for our country's development is really touching.Sondha mannai nasikum oru unnatha atma neengal.thank you.

  • @alavict942
    @alavict942 3 роки тому +15

    ആദ്യ കമൻ്റ് എൻ്റെ വക
    ആദ്യ കാഴ്ച്ചകാരനും

  • @kapilmurali2230
    @kapilmurali2230 3 роки тому +2

    അല്പം താമസിച്ചാലും മിസ്സ്‌ ആക്കില്ല... കണ്ടിരിക്കും ❤️

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +9

    *ഭാവിയിൽ കേരളവും ആർമേനിയ പോലെ ആവാതിരിക്കട്ടെ*

    • @johnyv.k3746
      @johnyv.k3746 Рік тому

      ആവട്ടെ എന്നാണ് എൻറെ ആഗ്രഹം. എന്ത് ഭംഗിയായാണ് ഒരുക്കിവച്ചിരിക്കുന്നത്. ഇതുപോലെ കേരളവും ആയിരുന്നെങ്കിൽ.

  • @viswakripa7383
    @viswakripa7383 2 місяці тому

    സാറെ, ഇവിടെ കലാകാരന്മാർ ഒത്തിരി ഒത്തിരി ഉണ്ട്. ചുണ്ടൻ വള്ളവും കഥകളിയും പെർഫെക്ട് ആയി ചെയ്യാനും പറ്റും.. ഞാൻ അത്തരമൊരു artist ആണ്. പക്ഷേ അത്തരത്തിലൊന്ന് ഉണ്ടാക്കിയാൽ കൂലിപോലും കിട്ടില്ല ഇവിടുത്തെ മാർക്കറ്റിൽ... അതുകൊണ്ടാണ് ചെസ്ബോർഡിലെ കോയിൻ പോലെ മാതൃകമാത്രം ഉണ്ടാക്കാൻ കലാകാരന്മാർ നിർബന്ധിതരാകുന്നത്

  • @chiyaanpratheekphotographer
    @chiyaanpratheekphotographer 3 роки тому

    നമുക്ക് എല്ലാം പ്രശ്‌നങ്ങളാണ്, ഒന്നിനും പരിഹാരമില്ല. എന്നാലൊട്ടും അഹങ്കാരത്തിനു കുറവും ഇല്ല. .

  • @ഗണപതിവട്ടംസുര

    5:28 മത്തെ മിനുറ്റിൽ പറഞ്ഞതാണ് വരും വർഷങ്ങളിൽ കേരളം അഭിമുഖി കരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം..

  • @alenfone7902
    @alenfone7902 3 роки тому +2

    ഇവിടെ underpass പോലും നേരെ പണിയാൻ അറിയില്ല, മഴ പെയ്താൽ അത് മുഴുവൻ വെള്ളത്തിനടിയിൽ ആകും, വണ്ടിയും പോകില്ല ആളും പോകില്ല, റോഡിന്റെ സൈഡിനോട് ചേർന്ന് കടകൾ, പിന്നെ റോഡിൽ തന്നെ വാഹന പാർക്കിങ്, സാറിന്റെ ആശയങ്ങൾ പലപ്പോഴും എന്റെ നാട്ടിൽ വരുന്നത് ഞാൻ സങ്കല്പിച്ചിട്ടുണ്ട്, പക്ഷെ ഏങ്ങനെ? 😒😔

  • @vidhyarahul
    @vidhyarahul 3 роки тому +1

    An insightful episode. Lots to learn from world & the world traveler. 🙏

  • @sreejac6245
    @sreejac6245 2 роки тому

    അർമേനിയ പോലെ ആകും നമ്മുടെ നാടും.... ആർക്കും ഇപ്പോൾ നാട്ടിൽ നിൽക്കാൻ താല്പര്യം ഇല്ല... വർഗീയ രാഷ്ട്രീയം...നാടിനു ആപത്ത് മാത്രം

  • @renukand50
    @renukand50 6 місяців тому

    നമ്മുടെ നാട്ടിൽ വികസനം നടക്കാത്തത് തീർച്ചയായും രാഷ്ട്രിയ കാരണങ്ങൾ ആണ്..

  • @englishhelper5661
    @englishhelper5661 3 роки тому +20

    SGK A LEGEND 💚❤❤

  • @mathaia.9605
    @mathaia.9605 3 роки тому

    Mr. Santhosh George, please join 20/20 and enpower them to build a corruption free state. Your service is needed by the state.

  • @jojomj7240
    @jojomj7240 3 роки тому +2

    നമ്മുടെ നാട്ടിൽ എന്ത് പുതിയ നിർമ്മതി വന്നാലും...( പാർക്കോ, അല്ലെങ്കിൽ വാക് വേ ആണേലും ) വലിയ ഉദ്ഘാടന ചടങ്ങ് നടത്തും... പിന്നെ അത് സംരക്ഷിച്ചു നിർത്താൻ ഉള്ള താല്പര്യമൊന്നും കാണാറില്ല.... ഗവണ്മെന്റ് മാത്രം നോക്കണ്ട ഒരു കാര്യം അല്ല അത്... പൊതുജങ്ങൾക്കും അതിൽ പങ്കുണ്ട്... വേസ്റ്റ് ഇടാതെ നോക്കുക്ക, വാട്ടർ ബോട്ടിൽ വലിച്ചെറിയാതിരിക്കുക്ക.....വേസ്റ്റ് ബാസ്കറ്റിൽ ഇടാൻ ഉള്ള മനസ്സ് കാണിച്ചാൽ മതി

  • @mohandasnair9211
    @mohandasnair9211 3 роки тому +1

    fantastic thought provoking commentary. kêp up the good work. George. and hopefully your dreams for kerala wil come true soon. you neeed to meet and speak ưith town planners, architects and developers

  • @mollykuttykn6651
    @mollykuttykn6651 2 роки тому +1

    നമ്മുടെ നാട്ടിലെ പാർക്കുകളിലും മറ്റും കമിതാക്കളോ, ആണും പെണ്ണും ആയ സുഹൃത്തുക്കളോ ചെന്നിരുന്നാൽ ഉടനെതന്നെ എത്തും സദാചാര പോലീസ്. പല അനുഭവങ്ങളും ഇല്ലേ. നമ്മുടെ രാജ്യം സദാചാരത്തിന്റെ കേന്ദ്രം അല്ലേ? ആരും കാണാതെ, കേൾക്കാതെ എന്ത് വൃത്തികേടുകളും, ക്രൂരതകളും ചെയ്യാം. അതാണ് നമ്മുടെ രാജ്യത്തിന്റെ സദാചാര സംസ്കാരം.നമ്മുടെ വിധി.

  • @joeljobyjoseph2903
    @joeljobyjoseph2903 3 роки тому +5

    English subtitle koodi add chydal nallathayrkkum😂😂

  • @shijincs9115
    @shijincs9115 3 роки тому +1

    സർ
    അലസ്‌കയിലൂടെ ഉള്ള ഡയറി കുറിപ്പുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു കൂടെ.......

  • @lshri8807
    @lshri8807 3 роки тому +1

    Pls add episodes 276, 277, 278, 279.Those episodes missing.
    Also if possible do add earlier episodes of this program.
    Such an informative program and fine narration. Great job by this single man 👍👍

  • @deepthikamal
    @deepthikamal 3 роки тому

    9:47 correct ly said

  • @Sirajudheenc91
    @Sirajudheenc91 2 роки тому

    സാറിന്റെ അർമേനിയൻ സഞ്ചാരം കണ്ടപ്പോൾ ഞാനും സാറിന്റെ കൂടെ യാത്ര ചെയ്ത ഫീൽ ആയിരുന്നു അത്രക്ക് ഘംമ്പീരമായിരുന്നു അവതരണം

  • @skariapothen3066
    @skariapothen3066 2 роки тому

    Aesthetically underground passages are a lot better than over passes. Overhead passages could be eye soars.

  • @ameer7290
    @ameer7290 Рік тому

    Ivde subway panithal road poliyunna koode athum theerumanam akum

  • @benetjojialdo3563
    @benetjojialdo3563 3 роки тому

    സ്വിറ്റ്സർലൻഡിലേക്ക് ഒരു യാത്ര പോകുക

  • @raheemahammed492
    @raheemahammed492 3 роки тому

    കേരളത്തിൽ sub way ബുദ്ദിമുട്ടാണ് കാരണം മഴ പെയ്യുമ്പോൾ ഫുൾ വെള്ളം ആയിരിക്കും

  • @piratesofcarribean4211
    @piratesofcarribean4211 3 роки тому

    20:00 ഞങ്ങൾ തൃശ്ശൂക്കാ൪ക്ക് വടക്കുംനാഥ൯ ഉള്ള പോലെ 😘😘😘

  • @kamaladevi8365
    @kamaladevi8365 3 роки тому

    Thanks again 💕👍

  • @hasihallu7279
    @hasihallu7279 3 роки тому

    സർ അങ്ങയോടു ഒരുപാട് കടപ്പാട് ഉണ്ട് ഞാൻ ഒരു സ്ഥിരം സഞ്ചാരിയുടെ ഡയറി കുറിപ്പിന്റ പ്രേക്ഷകൻ ആണ് സർ 32 വിനോദ സഞ്ചാര കേന്ദ്ര മായ എന്റെ സ്വന്തം വയനാട്ടിൽ വന്നു സർ ഒരു എപ്പിസോഡ് തയ്യാറാക്കി കൂടെ

  • @prasoonnarayanan9516
    @prasoonnarayanan9516 2 роки тому +1

    കേരളത്തിലെ ടൂറിസം മന്ത്രി ആകാൻ ഏറ്റവും യോഗ്യൻ

    • @muraleedharanpillai9772
      @muraleedharanpillai9772 2 роки тому +2

      Sir.this communist people.are don't unterstand your feelings
      Also.V cceri sad
      I

  • @saifulhamdaan8619
    @saifulhamdaan8619 2 роки тому

    Keralthil subway nadakkumenn thonunnillaa vellam kayaraan chance und

  • @rohitshaji1174
    @rohitshaji1174 3 роки тому +4

    Vanu 🔥😍

  • @gopan63
    @gopan63 3 роки тому +1

    6:14 സത്യം....

  • @jerusalem-vp9gd
    @jerusalem-vp9gd 3 роки тому +5

    സർ നിങ്ങളെ നമിക്കുന്നു 🙏🙏 നമ്മുടെ ഭരണാധികാരികൾക്ക് നാട് കട്ട് മുടികണം എന്നാ വിചാരം മാത്രമേ ഉള്ളു 😔😔

  • @mollypx9449
    @mollypx9449 11 місяців тому

    ലോകത്തെ aginethanne കൈകുബിലിൽ അക്കിട്ടുദ്ദല്ലോ

  • @tesla1625
    @tesla1625 3 роки тому +8

    Ithu kazhinjittu indiayile kadha parayanam ennullavar undo 😊

  • @yathrikan4270
    @yathrikan4270 3 роки тому +3

    ആർമേനിയ ഒന്നു കാണാൻ ആഗ്രഹിക്കുന്ന ഞാൻ

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 роки тому

    Wishes.....

  • @minku2008
    @minku2008 3 роки тому +1

    Santhosh sir Namichu🙏,If our political systems provide us the basic needs and infrastructure how will they come every 5 years asking for votes in the name of them ,we Indians can only sit and dream or else a new young forward thinking generation should come in power ,till then we will be on the same page .

  • @aaansi7976
    @aaansi7976 3 роки тому

    ഈ കഥകളൊക്കെ കേൾക്കുകയും വിഷ്വൽ കാണുകയും ചെയ്യുമ്പോൾ നമ്മുടെ നാടിനെ കുറിച്ച് ഓർത്ത് നാണക്കേട് തോന്നും നമ്മുടെ നാട്ടിൽ ഒരു വൃത്തിയുള്ള നഗരം പോലുമില്ല തിരുവനന്തപുരം സിറ്റി തമ്പാനൂരിൽ പോയി നിന്നാൽ എന്താണ് വൃത്തികേട് മഴപെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന ഒരു ബസ്റ്റാൻഡ് ബസ് സ്റ്റാൻഡിലെ പരിസരം മുഴുവൻ മുറുക്കാൻ ചവച്ചുതുപ്പിയ തും കഫം തുപ്പിയതും പിന്നെ മഴപെയ്താൽ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ഓടകൾ ഇതൊന്നും വൃത്തിയാക്കാൻ കഴിവില്ലാത്ത ഗവൺമെന്റ് പിന്നെ എങ്ങനെയാണ് സാർ നമ്മുടെ നഗരം വികസിപ്പിക്കുന്നത് സാറിനെ പോലെ ചിന്താഗതിയുള്ള 10 ഭരണാധികാരികൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ വളരെ ആശിച്ചുപോകുന്നു എങ്കിൽ നമ്മുടെ നാട് വളർന്നേനെ ഇവിടുത്തെ ഭരണാധികാരികൾ സ്വന്തം കീശ നിറയ്ക്കാനും പൊതുജനങ്ങളെ കുറ്റം പറയുവാനും അല്ലാതെ എന്തെങ്കിലും നാടിന്റെ നന്മയ്ക്കുവേണ്ടി ചെയ്യുന്നുണ്ടോ ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ കുടിവെള്ളമില്ല വേസ്റ്റ് കളയാൻ സൗകര്യമില്ല എന്തിനു കൂടുതൽ പറയുന്നു സാറിന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു ഇവിടെ ഇല്ലെങ്കിലും എല്ലാം സാർ ഞങ്ങളെ കൊണ്ടുനടന്ന കാണിച്ചുതരുന്നു ഉണ്ടല്ലോ അതിന് ഒരായിരം നന്ദി 🌷♥️🌷♥️🌷♥️♥️🌷♥️♥️👍👌🤝🤝🤝🤝🤝🤝

  • @manujoyp
    @manujoyp 3 роки тому +3

    SGK

  • @praseedpg
    @praseedpg 3 роки тому +1

    സ്വാഗതം for constructive critisicm...നമുക്ക് ദിശാബോധം തെറ്റിയിരിക്കുന്നു

  • @gireeshthulaseedharan7599
    @gireeshthulaseedharan7599 3 роки тому

    സർ
    Armeniya സഞ്ചാരം വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണം 🙏

  • @mohamedabdulla4384
    @mohamedabdulla4384 3 роки тому +1

    ക്ലാസ്സ്‌ അവതരണം!!

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 роки тому

    Beautiful migration bird nesting White Stork migration time il nammude keralathilum report cheythittund after Nov to Mar

  • @sreedevipanicker1089
    @sreedevipanicker1089 3 роки тому

    Exactly .

  • @manunair989
    @manunair989 3 роки тому

    Santosh, you are a legend

  • @akhilck6947
    @akhilck6947 3 роки тому +2

    ഇന്ത്യയിൽ വരുമ്പോൾ വിദേശികൾക്ക് ഉള്ള വിചാരം ഇവിടെ എല്ലാ സാധനത്തിനും അവരുടെ നാട്ടിനേക്കാൾ വിലക്കുറവാണ് .അത് ശരിയാണ് താണം. ആ തു കൊണ്ട് ഇവിടെ അവർ മേടിക്കുന്ന എല്ലാ സാധനത്തിനും ആ കുറവ് അവർ പ്രത്രീക്ഷിക്കും .അതായത് സാർ പറഞ്ഞത് പോലെ ഏകദേശം 200 അടുത്ത് .ഈ പൈസ കൊണ്ട് നമ്മുടെ സിഗ്നേച്ചർ ഉണ്ടാക്കാൻ സാധിക്കില്ലല്ലോ . അതാണ് പ്രശ്നം .നല്ലതുപോലെ ഇവിടെ നിർമ്മിക്കാൻ സാധിക്കും .പക്ഷേ അവർ ഈ വില കാണുമ്പോൾ അവർ വാങ്ങിക്കില്ല. .
    ആറമുള കണ്ണാടിക്കു പോലും വില പേശുന്ന വിദേശികളെ ഞാൻ കണ്ടിട്ടുണ്ട്

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 роки тому

    പൊളിയാണ് sgk......

  • @anoop.leo.3907
    @anoop.leo.3907 3 роки тому

    ഇവിടെ നിന്നും പോകുന്നുണ്ട് പൈസ ഇടാൻ ബാങ്കിൽ.. അല്ലാണ്ടെ വേറെ ഒന്നും നമ്മുടെ നാട്ടിൽ നടക്കില്ല സാർ.. എത്രയോ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.. ഞൻ കേട്ടിട്ടുണ്ട്.... ഒന്നാമത്തേത്..നാടിന്റെ വികസനം അല്ലാ പ്രാധാന്നം.. അവരവരുടെ പോകാറ്റ് വികസിക്കണം.. അല്ലാണ്ട് നാട് നന്നാക്കാൻ ആര്ക്കും താല്പര്യം ഇല്ലാ.. വികസനം ഇണ്ട്.. ഇലേഷൻ വരുമ്പോൾ.. ജനങ്ങളെ കണിൽ പൊടിഇടാൻ.. കുറച്ച് മിനിക്ക് പണികൾ കുറച്ച് ഓഫർ.... ആത്രെ ഉളു. മറ്റുള്ള രാജ്യകളെ വെച്ച് നോക്കുമ്പോൾ ആയോ കഷ്ട്ടം.. എല്ലാമിൻഡ്.. സാമ്പത്തികം സ്ഥലം.... കുറച്ച് ബുദ്ധി ഉപയോഗിച്ചാൽ.. മതി അതുനിക ടെക്നോളജി.. എല്ലാം കിട്ടും.. എന്നിട്ട് പോലും ആർക്കും ടൈം ഇല്ലാ

  • @sajupayyanur2424
    @sajupayyanur2424 3 роки тому

    👍

  • @Dintokj
    @Dintokj 3 роки тому

    ഈദ്ദേഹത്തിന്റെ അറിവും ലോകപരിചയവും ഇനിയെങ്കിലും പ്രയോജനപ്പെടുത്തിയില്ലെങ്കിൽ അത് നമ്മുടെ നാടിനും ടൂറിസം മേഖലയ്കും തീരാനഷ്ടം ആയിരിക്കും എന്ന തിരിച്ചറിവ് എന്നാണാവോ ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ടാവുക.

  • @sonaljoseph6266
    @sonaljoseph6266 3 роки тому

    Subway super

  • @shafeeqhuzzain585
    @shafeeqhuzzain585 3 роки тому

    👍👍

  • @ridukkr
    @ridukkr 6 місяців тому

    Noah & Noah's Ark is not only under Christians. It is also firm belief of Muslims.

    • @jkbony
      @jkbony 5 місяців тому

      🤣🤣🤣🤣🤣🤣

  • @sreekumarnair3487
    @sreekumarnair3487 3 роки тому

    Already my area , many in usa , least 20 big houses and land for sale

  • @josekuttythomas4830
    @josekuttythomas4830 3 роки тому

    super

  • @sajeevanpillai6670
    @sajeevanpillai6670 2 роки тому

    🙏🌹🌹🌹

  • @ashokanashokvarmaashokvarm6974
    @ashokanashokvarmaashokvarm6974 3 роки тому

    in fact kerelathil bhudhi jeevikal undo India yil sapikapetttoru.....stalama....kerelam

  • @deepamanoj1215
    @deepamanoj1215 2 роки тому

    ❤️❤️

  • @vishnumohan5813
    @vishnumohan5813 3 роки тому

    🔥🔥🔥

  • @sonygeorge633
    @sonygeorge633 3 роки тому

  • @MaheshMahesh-go9ze
    @MaheshMahesh-go9ze 3 роки тому

    Sir priministerumayi enganeyulla asayangal kaimaranam

  • @davidjose8703
    @davidjose8703 3 роки тому

    I always wonder why we can't install escalators in foot over bridge ? Sub-ways, if not planned properly can lead to flooding during rains

  • @petlovers1415
    @petlovers1415 3 роки тому

    പഴയ താടി വച്ച ചേട്ടനെ കൂടെ ഉൾപെടുത്തിക്കൂടെ ചേട്ടാ..

  • @maheshpalliyara
    @maheshpalliyara 3 роки тому

    *21:32* ഒരു ആയിരം വർഷമെങ്കിലും എടുക്കും

  • @mohammedshelin2627
    @mohammedshelin2627 3 роки тому

    US president’s recognition of WWI mass killing of Armenians as ‘genocide’ welcomed by Armenia but slammed by Turkey - Al Jazeera (24 April 2021)
    Armenians genocide enthanu enu paraju thanna SGK ku 🙏🏻
    ( Biden sanchariyude diary kuripukal last episode kandu kanum 😛)

  • @marypp4456
    @marypp4456 3 роки тому

    👍👍👍 Thank you 🙏

  • @Sinayasanjana
    @Sinayasanjana 11 місяців тому

    🎉🎉🎉🎉❤🥰

  • @baijucdasbaijucdas587
    @baijucdasbaijucdas587 3 роки тому

    Nammude ministers professionals ayirunnenkil keralavum ithupole ayirunnene 4th stranded failed aya al ayirikkum education minister neuter faisum thirichariyathavan electricity minister

  • @thexxxordinary
    @thexxxordinary Рік тому

    ഈ പറഞ്ഞ അർമേനിയിലെ യേരവനിൽ നിന്ന് വരുന്ന മൂന്ന് ബ്രാണ്ടി കേരളത്തിലെ ksbc ഷോപ്പിൽ വിൽക്കുന്നുണ്ട്, 1 പരാക്കർ 2 ക്രോണസ് 3 റോയൽ കമ്മീഷൻ ( സെൽഫ് ഷോപ്പിൽ മാത്രം ). കൂടാതെ കേരളത്തിലെ ഒരുപാട് പേർ അവിടെ മെഡിസിന് പഠിക്കുന്നു

  • @sex_education_Matters
    @sex_education_Matters 3 роки тому

    Manjeriyil cherudhonn ind ee subway ,pand britishkar panidhadh

  • @sincysebastian6662
    @sincysebastian6662 3 роки тому +124

    സഫാരിയുടെ subscribers കൂടി വരുന്നു എന്നുള്ളതിൽ ഒരുപാട് സന്തോഷം തോനുന്നു. അതിന്റെ അർത്ഥം നമ്മുടെ നാട്ടിൽ വിവരം ഉള്ളവർ കൂടി വരുന്നു എന്നുള്ളതാണ് 😍😍🙏🙏❤❤😊

    • @jalajabhaskar6490
      @jalajabhaskar6490 3 роки тому

      Vivaram kooduthalalle mmde nattil😀

    • @haveenarebecah
      @haveenarebecah 3 роки тому +1

      @@jalajabhaskar6490 പഠിപ്പ് മാത്രമാണ് കൂടുതൽ. വിവരം ഇല്ല. മര്യാദ ഇല്ല. Just some senseless people with degrees on paper who don't even have any survival skills, social skills, value education, sex education, etc. when they graduate 😕

    • @akhilkm4198
      @akhilkm4198 2 роки тому

      Qq

    • @anishjoseph6222
      @anishjoseph6222 Рік тому

      @@jalajabhaskar6490 ഈ ചിന്തയാണ് ഈ നാടിൻറെ ഏറ്റവും വലിയ ശാപം

  • @manu-nh4mw
    @manu-nh4mw 3 роки тому

    👍

  • @martinjacob3341
    @martinjacob3341 3 роки тому +98

    കേരള പാലസ് വീഡിയോ കണ്ടവരുണ്ടോ??പൈതൃകം എങ്ങനെ കാത്തു സൂക്ഷിക്കാം.ഒരു വിനോദ സഞ്ചാര കേന്ദ്രം എങ്ങനെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാം എന്നതിനുള്ള ഒരു മാതൃക..ഇതൊക്കെ കാണാനുള്ള കണ്ണുകൾ ഇവിടുത്തെ ടൂറിസം വകുപ്പിന് ഉണ്ടായാൽ ഒരു ടൂറിസം ഡെവലപ്മെൻറ് ഏജൻസി ഉണ്ടാക്കി അദ്ദേഹത്തെ അതിൻറെ തലപ്പത്ത് കൊണ്ടുവന്നാൽ കേരളത്തെ ദൈവത്തിൻറെ സ്വന്തം നാടായ മാറ്റാൻ ഇദ്ദേഹത്തെ കൊണ്ട്സാധിക്കും......

    • @stalinkylas
      @stalinkylas 3 роки тому +1

      ശെരിയാണ് പക്ഷെ പൗരാണികത അതെ പടി കത്ത് സൂക്ഷിക്കുന്ന എന്തെരെ നിർമിതികൾ നമ്മുടെ നാട്ടിൽ ഒണ്ടു. ഇതെല്ലാം എത്ര പേർ പോയി കാണുന്നുണ്ട് . അപ്പോൾ ഈ പുനര്നിര്മിച്ചതു കാണാൻ ആരേലും ചെന്നാൽ അത്ഭുതം

    • @rashikc96
      @rashikc96 3 роки тому

      കഴിവും ദീർഗവിക്ഷണവും ഉള്ള ആളുകൾ ഭരിച്ചാൽ നമ്മുടെ നാടും നന്നാവും

    • @sreesreesreemelodies1378
      @sreesreesreemelodies1378 3 роки тому

      വളരെ ശരിയാണ്... ഒരുപാടു പേരുടെ ആഗ്രഹമാണിത്

  • @abhinandap9139
    @abhinandap9139 3 роки тому +396

    സന്തോഷേട്ടൻ പറയുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിലൂടെ എക്സ്സ്‌പ്ലോർ ചെയ്യുന്നവരുണ്ടോ എന്നെപോലെ.. SGK ❤️

  • @jayanbabu3843
    @jayanbabu3843 3 роки тому +198

    ഹോ ഈ മനുഷ്യന് പത്‌മശ്രീ ഇതു വരെ കൊടുക്കാത്തത് വളരെ കഷ്ട്ടം ആണ്. മണിക്ക്യം തിരിച്ചു അറിയാൻ അധികാരികൾക്ക് ഇതു വരെ കഴിഞ്ഞിട്ട് ഇല്ലേ? പ്രേഷകരുടെ മനസ്സിൽ എന്നും മാണിക്യം ആണ്. ❤️❤️

    • @rocksmail3772
      @rocksmail3772 3 роки тому +6

      ചേട്ടൻ പറഞ്ഞത് ശരിയാണ്. കേരളം നന്നാവണമെങ്കിൽ ആദ്യം ഇവിടത്തെ പത്തടി വീതിയുള്ള റോഡുകൾ ആദ്യം തന്നെ നീക്കണം മലയാളി എല്ലാം തിരിച്ചു വന്നാൽ ഒരു മനുഷ്യന് കാലുകുത്താൻ പോലെ റോഡിൽ സ്ഥലം ഉണ്ടാവില്ല രണ്ടു വണ്ടി ഒരുമിച്ചു പോകാൻ ഇല്ലാത്ത സ്ഥലത്ത് മലയാളി തിരിച്ചു വരും എന്നു തോന്നുന്നുണ്ടോ...

    • @simonkk8196
      @simonkk8196 3 роки тому +9

      പത്മശ്രീയൊക്കെ കൊടുത്ത് ഈ മനുഷ്യനെ അപമാനിക്കരുത്

    • @jayanbabu3843
      @jayanbabu3843 3 роки тому +5

      @@simonkk8196 ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതി കൊടുത്താലും മതി ആകില്ല എന്ന് അറിയാം.എങ്കിലും.......

    • @rexallace
      @rexallace 3 роки тому +2

      പത്മശ്രീ അല്ല ഭാരത രതനത്തിന് അർഹനാണ് അദ്ദേഹം

    • @munavirahammed523
      @munavirahammed523 3 роки тому +6

      പത്മശ്രീയും പത്മവിഭൂഷനുമെല്ലാം ഇന്ന് രാഷ്ട്രീയത്തിന്റെ അതുമെല്ലെങ്കിൽ വ്യക്തി താത്പര്യത്തിന്റെ ഓശാരമാണ്.
      അവർഡുകളെക്കാൾ മികച്ചത് ഒരു സമൂഹത്തിന്റെ ബഹുമാനവും വിശ്വാസവുമാണ്.
      ഇന്നത്തെ അവാർഡുകൾ നൽകുന്നത് ഇദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്‌.

  • @dideeshnisharaj1088
    @dideeshnisharaj1088 3 роки тому +17

    താങ്കളുടെ ചിന്തകൾ എറ്റെടുത്ത് മുന്നോട്ട് വരുന്ന ഒരു തലമുറ ഉണ്ട്. അവർ തീർച്ചയായും നമ്മുടെ ഇന്ത്യയെ മാറ്റിമറിക്കും ..... 👏👏👏👏

  • @amaldavis6699
    @amaldavis6699 3 роки тому +215

    ഇതുപോലെ നമ്മളെ പഠിപ്പിക്കാൻ എല്ലാ teachermarkkum കഴിഞ്ഞിരുന്നെകിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ 😊😊

    • @am_legend_ar8328
      @am_legend_ar8328 3 роки тому +11

      ടീച്ചർമാർ കാണാപാഠം പഠിച്ചു നമ്മളെ പഠിപ്പിക്കുന്നു.. സന്തോഷേട്ടൻ നേരിട്ട് കണ്ടറിഞ്ഞ അനുഭവങ്ങൾ പറയുന്നു.. അതാണ് വ്യത്യാസം

    • @Aysha274
      @Aysha274 3 роки тому +1

      Sathyam

    • @ChristyAK47
      @ChristyAK47 3 роки тому +1

      @@am_legend_ar8328 TRUE

    • @harshalrahman7391
      @harshalrahman7391 3 роки тому +4

      ടീച്ചർമാർ ആത്മാർത്ഥമായി പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിച്ചു ഇരുന്നവർ എത്ര പേരുണ്ട്? കുറ്റം പറയാൻ എളുപ്പം ആണ്

    • @malluhistorian7628
      @malluhistorian7628 2 роки тому

      അധ്യാപകരുണ്ട് പക്ഷേ ആ പ്രായത്തിൽ നിങ്ങളാരും ചരിത്രം കേൾക്കാൻ താത്പര്യപ്പെടില്ല ക്രിക്കറ്റും പ്രേമവുമല്ലേ ഉളളു അന്ന് ശ്രദ്ധിച്ച് പഠിച്ചവർ അനുഭവിച്ചവർ ഇന്ന് സോഷ്യൽ സയൻസ് അധ്യാപകരാണ് എന്നെ പോലെ

  • @simonkk8196
    @simonkk8196 3 роки тому +139

    ആകാശപാതയെപ്പറ്റി പറഞ്ഞപ്പോൾ രക്തം തിളച്ച കോട്ടയംകാർ ഇവിടെ വാ....

    • @sdk_mallu1013
      @sdk_mallu1013 3 роки тому +8

      Athe polichu neekan ulla campaign thudaganam.....

    • @stalinkylas
      @stalinkylas 3 роки тому +12

      അത് പണി തുടങ്ങിയപ്പോൾ മനസ്സിൽ തോന്നിയിരുന്നു 😪big waist

    • @sayoojpr5277
      @sayoojpr5277 3 роки тому +5

      Same orenam Thrissur um varunnund..

    • @shadowk9squad928
      @shadowk9squad928 3 роки тому

      യുഡിഫ് അയിമതി

  • @Withlove001
    @Withlove001 3 роки тому +112

    അസുഖത്തിന്റെ ആലസ്യം വിട്ട് മാറി വീണ്ടും പഴയതിനേക്കാൾ സുന്ദരനായി മാറിയിരിക്കുന്നു . താങ്കളുടെ ആരോഗ്യം എന്നെ പോലെ ഉള്ളവരുടെ പ്രാർത്ഥന കൂടിയാണ് 🥰🥰

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      😍

    • @Withlove001
      @Withlove001 3 роки тому

      @@habeebrahman8218 🥰🥰

    • @naveenbenny5
      @naveenbenny5 3 роки тому +1

      🤩🤩🤩

    • @Withlove001
      @Withlove001 3 роки тому

      @@naveenbenny5 🥰🥰

    • @preethcontact4404
      @preethcontact4404 3 роки тому +4

      SGK yo be in good health is the need of the society....coz his contributions are unparalleled.........keep going

  • @sajeshu
    @sajeshu 3 роки тому +126

    വാക്ക് ഓവർ ബ്രിഡ്ജ്കളെ പറ്റി ഉള്ള സാറിൻ്റെ അഭിപ്രായം വളരെ ശെരിയാണ്... സബ്‌വേസ് പണിയുന്നതിന് പകരം ഇന്ത്യയിലെ എല്ലാ മഹാ നഗരങ്ങളിലും ആരും ഉപയോഗിക്കാത്ത ഇത്തരം നിർമ്മിതികൾ ധാരാളം ഉണ്ട്....നമ്മുടെ അസൂത്രകരുടെ ഭാവന ശൂന്യതയുടെ നിത്യ സ്മാരകങ്ങൾ ആയി☹️

    • @uk2727
      @uk2727 3 роки тому +16

      ജനങ്ങൾക്ക് ഗുണമുണ്ടോ എന്നല്ല അഴിമതിക്ക് സാധ്യതയുണ്ടോ എന്നായിരിക്കും നോക്കുന്നത്.

    • @AloysiusPraveen
      @AloysiusPraveen 3 роки тому +10

      ഇന്ത്യയിലെ കാര്യം എനിക്കറിയില്ല എന്നാക്കി ചെന്നൈയിൽ സിറ്റി മുഴുവനും സുബ്‌വേ തന്നെയാ വെള്ളക്കാരന്റെ കാലം മുതൽ 150 വർഷം പഴക്കമുള്ള സബ്‌വേയും ഉണ്ട് ഇപ്പൊ മെട്രോ പോലും 15 km ഓളം അണ്ടർഗ്രൗണ്ട് ആണ് സെന്റർ സ്റ്റേഷൻ -5 ഫ്ലോർ താഴേക്കാ -1പാർക്കിങ്, -2 ടിക്കറ്റ്, -3,-4-5 മെട്രോ ട്രെയിൻ 2000 ത്തിൽ DMK 110 ഫൈഓവർ ബ്രിഡ്ജ് ആണ് പ്ലാൻ 5 വർഷം കൊണ്ട് തമിഴ്നാട്ടിൽ 90 പാലം എറണാകുളത്തെ പാലം പോലല്ല മുകളിൽ റൗണ്ടാന ഉള്ള പാലം പിന്നീട് 5വർഷം കഴിഞു DMK വന്നു മിച്ചം ഉള്ള 20 വൻ പാലങ്ങൾ കെട്ടി ,
      "കത്തിപ്പാര ജംഗ്ഷൻ" എന്നു യൂട്യൂബിൽ നോക്കു എന്നാൽ ഇതിനൊന്നും ഉൾഗാഢനം ഇല്ലാകേട്ടൊ
      കേരളത്തിൽ 7മണിക്കു സേഷം ബസ് കിട്ടില്ല അവിടെ 7മണിക്ക് പീക് ടൈം
      ഏതു പാതിരായ്ക്കും നമുക്ക് വീട്ടിൽ എത്താം
      പഴേ മെട്രോ വന്നിട്ടു 100 വർഷം കഴിഞ്ഞു
      പറഞ്ഞു വന്നതു ചെന്നൈയിൽ ജീവിച്ച ഒരു മലയാളി കുടുംബം പോലും കേരളത്തിൽ വരാൻ താൽപര്യപ്പെടുന്നില്ല

    • @mohjabir2703
      @mohjabir2703 3 роки тому +1

      @@AloysiusPraveen avidthe climate pora sahikkilla

    • @AloysiusPraveen
      @AloysiusPraveen 3 роки тому +1

      @@mohjabir2703
      അതേ
      മൂന്നു മാസം സഹിക്കണം അതിൽ മേയ് 4 മുതൽ 21 വരെ കത്തിരി എന്നും മേയ് 18 അഗ്നിനക്ഷത്രം ഏറ്റവും കൂടിയച്ചൂട്
      ചെന്നൈയിൽ തണുത്ത കാലാവസ്ഥ മാസം നവംബർ to ഫെബ്രുവരി

    • @kishoorkumars2774
      @kishoorkumars2774 3 роки тому

      Give such town planning ideas to the authorities

  • @jooishvt279
    @jooishvt279 3 роки тому +14

    ഇവിടെ കാമുകിയെയും കൂട്ടി ഏതെങ്കിലും പാർക്കിൽ പോയി ഇരുന്നാൽ പിങ്ക് പോലീസിന്റെ അമ്മക്ക് വിളി കേൾക്കേണ്ട അവസ്ഥയാ

    • @btzprince
      @btzprince 3 роки тому

      😂

    • @sreelakshmicv8486
      @sreelakshmicv8486 3 роки тому

      😂😂

    • @ajithcp1864
      @ajithcp1864 3 роки тому +2

      Porathenu Hanuman Sugreevan Bali nnum paranj kore senakalum😏

    • @Fine-fm1kh
      @Fine-fm1kh 2 роки тому

      ഇവിടെ ഫുള്‍ ടൈം കാമുകിയുടെ kundiyum പിടിച്ചു അല്ലെ നടപ്പ്. ജോലി ഒന്നും ഇല്ലല്ലോ. അഥവാ പൈസ വല്ലതും ഉണ്ടെങ്കില്‍ വല്ലതും മോഷ്ടിച്ചത് അല്ലെങ്കിൽ പറ്റിച്ചത് . കാമുകിയെ ഗര്‍ഭിണി ആക്കി കുഞ്ഞിന് പോലും ചിലവിനു കൊടുക്കാതെ തെണ്ടി നടക്കുന്നത് അത്ര നല്ലത് അല്ല. ഇടയ്ക്കു ഓരോന്ന് കിട്ടണം പൊലീസിന്റെ കൈയില്‍ നിന്നും

    • @ARMAN-bq6bt
      @ARMAN-bq6bt 2 роки тому

      @@ajithcp1864 ha ha

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 роки тому +98

    നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കണ്ടിട്ട് തന്നെ കാര്യം ❤️❤️🔥🔥

  • @abijith4326
    @abijith4326 3 роки тому +108

    😒അർമിനിയ ഒന്ന് ഇഷ്ടപ്പെട്ടു വരുവായിരുന്നു... തീർന്നപ്പോ മനസിലൊരു വിഷമം എനിക്ക് മാത്രം anoo♥