പ്രണവ മല

Поділитися
Вставка
  • Опубліковано 15 лип 2023
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    6.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

КОМЕНТАРІ • 99

  • @sivaganga-zp7dd
    @sivaganga-zp7dd 10 місяців тому +16

    ഇന്ന് അവിടെ പോയി തൊഴാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി എല്ലാം പേര മംഗലത്തു അപ്പന്റെ അനുഗ്രഹം 🙏🌹

  • @revathyrk18690
    @revathyrk18690 Рік тому +10

    മനസ്സും കണ്ണും നിറഞ്ഞുപോകുന്നു ഈ video കാണുന്ന ഓരോ നിമിഷവും....🥹🥹🙏🙏❤❤❤
    ജീവിതത്തിൽ എന്തെങ്കിലും നേടി എന്ന് തോന്നീട്ടുള്ളത് തിരുപേരമംഗലത്തപ്പന്റെ തിരു സന്നിധിയിൽ എത്തിയ ശേഷമാണ്.....🥰❤
    ഏതൊരാളിനും രക്ഷപ്പെടാൻ ഇതിലും വലിയ ഒരു ഇടവും ഈ ഭൂമിയിലില്ല.....
    ഇത് ഒരാളിന്റെ മനസ്സിന്റെ തോന്നലല്ല....പതിനായിരങ്ങളുടെ അനുഭവം ആണ്.....🥹
    ഇനിയും അത് വർദ്ധിക്കുകയേ ഉള്ളൂ....100%😇
    പ്രണവമല എന്ന ദേവലോകം മനസ്സിൽ നിറയ്ക്കുന്നത് ഈ ജന്മം മറക്കാൻ കഴിയാത്ത അനുഭവങ്ങളും ഓർമ്മകളുമാണ്....❤❤❤🙏🙏🙏
    ഓരോ നടയിലും നമ്മുടെ കൈയ്യിലെ ഒരു രൂപയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഫലം പതിനായിരത്തിന്റെ മതിപ്പുണ്ടാകും സംശയമില്ല....
    ഇങ്ങനെ ഒരു മഹത്തായ ക്ഷേത്രഭൂമി നമുക്ക് സമ്മാനിച്ച, മനസ്സാൽ ഗുരുനാഥനായ് എല്ലാവരും കാണുന്ന ശ്രീ സുബാഷ് സാറിന് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു....🙏🙏🙏
    എല്ലാ ആരോഗ്യവും ആയുസ്സും സാറിന് ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്തിക്കുന്നു.....🙏🙏🙏💗💗💗🥰🥰

  • @sarithak4561
    @sarithak4561 Рік тому +10

    ഇത്രയും പ്രകൃതി രമണീയമായ ക്ഷേത്ര സമുച്ചയം അവിടെ 27 ദേവതകൾ എല്ലാ വിധ അനുഗ്രഹവും ചൊരിഞ്ഞ് നിൽക്കുന്ന മനോഹരമായ കാഴ്ച യാണ് നമുക്ക് കാണാൻ സാധിക്കുന്നത്... ഗുരുനാഥന് ഒരു കോടി നമസ്കാരം 🙏🙏🙏🙏

  • @pushparaniss7275
    @pushparaniss7275 Рік тому +9

    🙏🙏🙏ഞങ്ങൾക്ക് വിളിച്ചാൽ വിളികേൾക്കുന്ന ക്ഷേത്രം പണിഞ്ഞു തന്നതിന്. 🙏🙏🙏ഈ
    ദേവലോകത്ത് ഒരിക്കൽ എത്തിയാൽ വീണ്ടും വരാൻ തോന്നും. 🙏🙏

  • @prasadkumar2864
    @prasadkumar2864 Рік тому +4

    ഗുരു വന്ദനം 🙏🙏🙏
    വഴിപാടുകൾക്ക് 100%
    ഗുണഫലം ഉറപ്പ് 🙏🙏🙏

  • @user-cs8in7kl4t
    @user-cs8in7kl4t 8 місяців тому +1

    എൻറെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം എവിടെ നിന്നാണ്ഉണ്ടായത് എല്ലാരും അവിടെ പോവണം
    നമ്മൾക്ക് മുൻജന്മത്തിൽ നടക്കാതെ പോയ എല്ലാ കാര്യങ്ങളും ഈ ജന്മത്ത് നടന്നു കിട്ടുന്ന ഏക ഉറവിടമാണ് അവിടം അറിവ് കിട്ടുന്ന വർ പോവണം
    അനു ഹൃഹം വാങ്ങണം
    അവിടുത്തെ🙏🙏🌹🌹

  • @usha.m6600
    @usha.m6600 Рік тому +4

    പേരാമംഗലത്തപ്പ ശരണം🙏🙏🙏നമസ്കാരം ഗുരു നാഥ🙏🙏🙏

  • @preethap8183
    @preethap8183 Рік тому +1

    ഭക്തിയോടെ നല്ല സമർപ്പണത്തോടെ പ്രണവ മലയിൽ വഴിപാടുകൾ നടത്തിയാൽ അതി വേഗത്തിൽ ഫല സിദ്ധി കിട്ടുന്ന അത്ഭുത കരമായ കാഴ്ചയാണ് കണ്ടു വരുന്നത്... 🙏🌹🙏🌹🙏

  • @ambilimonu8263
    @ambilimonu8263 Рік тому +3

    വിളിച്ചാൽ വിളിപ്പുറത്തുള്ള
    അൽഭുത ദേവചൈതൃനൃം🙏🙏🙏

  • @balachandrankj3787
    @balachandrankj3787 Рік тому +3

    നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @RadhaRavunni-sn7mj
    @RadhaRavunni-sn7mj 7 місяців тому

    നമസ്കാരം ഗുരുനാഥ ഞങ്ങൾ അവിടെമൂന്നു പ്രാവശ്യം വന്നുതോഴുതു ഇനിയുംവര ണമെന്ന് നല്ല ആഗ്രഹമുണ്ട് സാധിപ്പിച്ചു തരണമേ ഭഗവാനേ.......

  • @anjalyayan9416
    @anjalyayan9416 5 місяців тому

    ഞങ്ങൾ എന്നും പോകുന്നു ❤അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടി 🙏 പേരമംഗലത്കാരി 💪

  • @aaranyaramesh2537
    @aaranyaramesh2537 10 місяців тому +1

    പേരമംഗലത്തപ്പാ ശരണം ഞങ്ങളെ വിളിക്കണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹

  • @SunilKumar-gg5qt
    @SunilKumar-gg5qt 8 місяців тому

    ഞങ്ങൾ ഇന്നെ 3ആം തിയതി കുടുംബം മൊത്തത്തിൽ തൊഴുതു മടങ്ങി ഞങ്ങളെ കാത്തുകൊള്ളണമേ നാഗ ദേവങ്ങളെ

  • @dhanyaanilkumar4017
    @dhanyaanilkumar4017 Рік тому +1

    നമസ്കാരം പ്രിയ ഗുരുനാഥന് 🙏🏻🙏🏻🙏🏻

  • @shyjup9453
    @shyjup9453 Рік тому +3

    🙏 ജീവിതം വിജയം നിശ്ചയം

  • @bijugopalank6844
    @bijugopalank6844 Рік тому +3

    തിരു പേര മംഗലത്തപ്പാ ശരണം

  • @vishnusuresh7417
    @vishnusuresh7417 Рік тому +1

    Tiru Peramangalathu appa anugrahikanam, Gurunatha anugrahikanam 🙏

  • @rekhasathyan8616
    @rekhasathyan8616 Рік тому +2

    നമസ്കാരം ഗുരു നാഥാ

  • @ALOK-cv7xq
    @ALOK-cv7xq Рік тому +1

    ശങ്കരമംഗലത്ത് അപ്പാ ശരണം🙏🙏🙏

  • @bijugopalank6844
    @bijugopalank6844 Рік тому

    നന്ദി നമസ്ക്കാരം ആചാര്യ

  • @jayalekshmyb1627
    @jayalekshmyb1627 Рік тому +1

    പേര മംഗലത്തപ്പാ ശരണം🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 Рік тому +1

    Thank you sir 🙏🙏🙏

  • @naveenrajendran1536
    @naveenrajendran1536 Рік тому +1

    Thank you sir 🙏

  • @preethap8183
    @preethap8183 Рік тому +1

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏

  • @usharajan6159
    @usharajan6159 Рік тому

    തിരു പേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @ranjithv.r.960
    @ranjithv.r.960 Рік тому +1

    🙏 🙏 🙏

  • @anildeepa8480
    @anildeepa8480 Рік тому +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumishavpsumisha9306
    @sumishavpsumisha9306 7 місяців тому

    പേര മംഗലത്തപ്പാ ശരണം 🙏🙏

  • @lalgigopi1500
    @lalgigopi1500 Рік тому +1

    നമസ്കാരം ഗുരുനാഥ

  • @suchiunni9659
    @suchiunni9659 Рік тому +1

    🙏

  • @saranyasanthosh454
    @saranyasanthosh454 12 днів тому

    🙏🙏🙏

  • @JP-sf5ti
    @JP-sf5ti Рік тому +1

    ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏

  • @ashanalinanashanalinan9582
    @ashanalinanashanalinan9582 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rameshkr659
    @rameshkr659 Рік тому +1

    🙏🙏👍👍

  • @soumyabyju9607
    @soumyabyju9607 Рік тому +2

    🙏🙏🙏🙏🙏

  • @sunithathoppil1576
    @sunithathoppil1576 5 місяців тому

    ❤നാഗരാജ❤❤❤❤❤❤❤❤❤

  • @balachandran4603
    @balachandran4603 Рік тому +1

    🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @vimaladevipt9005
    @vimaladevipt9005 9 місяців тому

    ഒരു പ്രാവശ്യം മെങ്കിലും ദർ ശന പ്യൂണം തരേണമേ പേരമഗലത് അപ്പ

  • @jayanthisahadevan8921
    @jayanthisahadevan8921 5 місяців тому

    Gurunadhane enteyum kudumbathinteyum pranamam ❤

  • @bhavithabimalbimal6705
    @bhavithabimalbimal6705 Рік тому +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 8 місяців тому

    Namaskaram gurunatha. Vadakara

  • @santhoshsanthosh2154
    @santhoshsanthosh2154 Рік тому +2

    Namaskaram sir

  • @remyasajith6461
    @remyasajith6461 Рік тому

    Thanks sir

  • @sheelaks8217
    @sheelaks8217 Рік тому

    🙏🙏🙏🌹

  • @jayachandranjayachandran8932

    Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏

  • @narayananvarakandychalil9375

    🌹🌹🌹🌹🙏🏼🙏🏼🙏🏼

  • @rm77863
    @rm77863 Рік тому +1

    എനിക്കും പോകണം ദർശനം നടത്തം 🚩🕉️🕉️🕉️🚩🙏

  • @ansabazeez9004
    @ansabazeez9004 Рік тому

    ❤❤❤🙏👍🌹

  • @Aekalavian2023
    @Aekalavian2023 9 місяців тому

    നമസ്കാരം 🙏🙏🙏

  • @Sreedharan.kSreedharan.k
    @Sreedharan.kSreedharan.k 4 місяці тому

    🙏🙏👍

  • @indiraks6287
    @indiraks6287 Рік тому

    Namasthe sir 🙏🙏🙏 ethra manoharamanu 🙏

  • @geethanjalivinodkumar9688
    @geethanjalivinodkumar9688 Рік тому

    🙏🙏🙏🙏

  • @t.gvijayan7744
    @t.gvijayan7744 Рік тому

    Namazkaram sir 🙏🙏🙏🙏🙏

  • @shabisooraj2895
    @shabisooraj2895 10 місяців тому

    Angekku ante namaskaaram 🙏🙏🙏🙏🙏

  • @santhoshea1912
    @santhoshea1912 Рік тому

    🙏🙏🙏❤🙏🙏🙏

  • @kalashinto3456
    @kalashinto3456 Рік тому

    Sir,🙏🙏

  • @murugadasm1280
    @murugadasm1280 8 місяців тому

    🙏🏻

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 8 місяців тому

    🌹🙏🙏🙏🙏🙏

  • @vijayakummarct6848
    @vijayakummarct6848 Рік тому +1

    നമസ്കാരം സാർ

  • @nithyanarayan5465
    @nithyanarayan5465 Рік тому

    Namaskaram sir 🙏🙏🙏

  • @SreemathiMohandas-qi3jo
    @SreemathiMohandas-qi3jo 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 Рік тому

    പേരമംഗലം ദേവലോകം അത്ഭുത ദേവലോകം .

  • @ammuti4787
    @ammuti4787 10 місяців тому

    Sudharsham homam pooja Reena revati

  • @krishnakumar-go5nx
    @krishnakumar-go5nx Рік тому

    ❤❤❤

  • @ammuti4787
    @ammuti4787 10 місяців тому

    Reena revati ekashree ganapati Akhila puyam

  • @saradamani7843
    @saradamani7843 8 місяців тому

    പേര മംഗലത്തപ്പ എനിക്ക് സഹിക്കാൻ പറ്റത്ത കടം ഉണ്ട് അതു - തീർക്കാൻ എനിക്ക് കീ ബോയിൽ നിന്ന് കിട്ടാൻ ഉളള പൈസ കിട്ടൻ അനുഗ്രഹിക്കണം എനിക്ക് അവിടെ വന്ന് പ്രർത്തിക്കണം

  • @ammuti4787
    @ammuti4787 10 місяців тому

    Please let me know where is this temple

  • @manojkappadanmanojkappadan4222

    Namaskaram.sir

  • @ammuti4787
    @ammuti4787 10 місяців тому

    Gandharva swami homam reena revati

  • @sdprakash2549
    @sdprakash2549 11 місяців тому

    👣🌺🌺🌺🌺🌺🌺🕉👏

  • @minik6237
    @minik6237 9 місяців тому

    എന്റെ മോന് ഡി പ്രസo മാറാൻ എന്താണ് ചെയേണ്ടത് രണ്ട് വർഷമായി പഠിക്കാൻ പാതെ +2 കഴിഞ് വീട്ടിൽ ഇരിക്കുകയാണ് ദയവായി ഇതിന് ഒരു പരിഹാരം പ്പറഞ്ഞു ത്തരണം തിരുമേനീ സ്ഥലം മലപ്പുറം ജീ ദേവ് അശ്വതി

  • @ammuti4787
    @ammuti4787 10 місяців тому

    Gandeva swami homam Akhila puyam

  • @ammuti4787
    @ammuti4787 10 місяців тому

    Nagraja pooja shatru pooja

  • @jayadinesh4176
    @jayadinesh4176 6 місяців тому

    Namaskarem dear gurunatha ❤

  • @user-qr8zk1wr4b
    @user-qr8zk1wr4b 8 місяців тому +1

    പിന്നെ എല്ലാം അറിയുന്ന സുഭാഷ് ഭഗവാന് പണം കൊണ്ട് തുലാഭാരം തൂക്കിയാൽ എല്ലാം ശരിയാകും

  • @Kunjanvlogs12345
    @Kunjanvlogs12345 Місяць тому

    ഇതു എവിടാ place

  • @ajayanmv2558
    @ajayanmv2558 11 місяців тому

    Enikkonnum parayanillaa

  • @syamalavijayan6357
    @syamalavijayan6357 8 місяців тому

    തിരുപേരമംഗലത്തപ്പൻ ശരണം 🙏🙏🙏🙏🙏

  • @prasannac6382
    @prasannac6382 Рік тому +2

    🙏🙏🙏🙏🙏

  • @jijovarghese1067
    @jijovarghese1067 Рік тому +1

    🙏🙏🙏

  • @suchiunni9659
    @suchiunni9659 9 місяців тому

    🙏

  • @VijayKumar-rb5pc
    @VijayKumar-rb5pc Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rameshkr659
    @rameshkr659 Рік тому

    🙏🙏👍👍

  • @sreenandhar5874
    @sreenandhar5874 11 місяців тому

    🙏🙏🙏🙏

  • @kiranarnd2881
    @kiranarnd2881 8 місяців тому

    Namaskaram sir

  • @jayarajsreedhar5201
    @jayarajsreedhar5201 Рік тому +1

    🙏🙏🙏

  • @aswathysurendran3040
    @aswathysurendran3040 Рік тому +1

    🙏🙏🙏

  • @srmeethal
    @srmeethal Рік тому +1

    🙏🙏🙏

  • @MaheshMahesh-mz2sh
    @MaheshMahesh-mz2sh Рік тому +1

    🙏🙏🙏

  • @anitharaju4603
    @anitharaju4603 Рік тому +1

    🙏🙏🙏🙏🙏

  • @rizana3541
    @rizana3541 Рік тому

    🙏🙏🙏

  • @jayaanil3485
    @jayaanil3485 Рік тому +2

    🙏🙏🙏

  • @rajivinod9737
    @rajivinod9737 10 місяців тому

    🙏🙏🙏

  • @RadhaRavunni-sn7mj
    @RadhaRavunni-sn7mj 7 місяців тому

    🙏🙏🙏

  • @remyakrishnan5824
    @remyakrishnan5824 9 місяців тому

    🙏🙏🙏🙏

  • @sureshac6986
    @sureshac6986 Рік тому

    🙏🙏🙏🙏🙏

  • @baijavinod7001
    @baijavinod7001 8 місяців тому

    🙏🙏🙏🙏🙏