ശംഭുവേ ശങ്കരാ | SONG

Поділитися
Вставка
  • Опубліковано 29 лют 2024
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    5.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

КОМЕНТАРІ • 49

  • @sarithak4561
    @sarithak4561 4 місяці тому +6

    ഓരോ ഭക്തൻ്റെയും മനസ്സിലെ കൈലാസയാത്ര എന്ന മോഹം നമ്മുടെ പ്രണവമല എന്ന ദക്ഷിണ കൈലാസത്തിൽ എത്തുന്നതോടെ പൂവണിയും❤🙏🙏🙏

  • @SyamalaVijayan-iy8bm
    @SyamalaVijayan-iy8bm Місяць тому

    തിരുപേരമംഗലത്തപ്പൻ ശരണം ദേവദേവൻ മഹാദേവനെ ശരണം 🙏🙏🙏🙏🙏❤️❤️❤️❤️❤️ പ്രിയ ഗുരുനാഥണ് നമസ്കാരം 🙏🙏🙏

  • @cavimalakottur3774
    @cavimalakottur3774 4 місяці тому +5

    നമസ്കാരം സാർ
    പ്രണവ മലയിൽ ദക്ഷിണ കൈലാസനാഥനായ ദേവ ദേവൻ മഹാദേവന്റെ കീർത്തനം
    അതി മനോഹരവും ഓരോ ഭക്തന്റെയും മനസ്സിന്റെ യുള്ളിൽ ആഴ്ന്നിറങ്ങുന്ന വരികളും ആലാപനഭംഗിയിൽ വ്യത്യസ്ത ത പുലർത്തി
    ഭക്തർക്ക് പുതിയ കീർത്തങ്ങൾ നൽകിയതിന്
    നന്ദി
    ഇനിയും കൂടുതൽ കീർത്തനങ്ങൾ
    എഴുതാൻ കഴിയട്ടെ

  • @sumiksthrissur6933
    @sumiksthrissur6933 4 місяці тому +1

    ഭഗവാൻ്റെ തിരുമുമ്പിലെത്തിക്കാൻ ഭഗവാനോട് താഴ്മയോ അപേക്ഷിക്കുന്ന വരികൾ മുഴുവനും ചൊല്ലാനോ കേൾക്കാനോ കഴിയുന്നതിന് മുമ്പേ ഹൃദയവും മിഴികളും നിറഞ്ഞൊഴുകി ..... ഭഗവാനേ നേരിൽ കണ്ട അനുഭവം ..... ഇത്രയും ഹൃദയസ്പർശിയായ വരികളും അതിനേക്കാൾ ഗംഭീരമായ ഈണവും നൽകി ഗുരുനാഥൻ ഒരോ ഭക്തരേയും ദേവാധി ദേവൻ്റെ കൈലാസ സന്നിധിയിൽ എത്തിക്കുന്നു.🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 20 днів тому

    Namaskaram gurunatha. Vadakara

  • @sheebarajan4234
    @sheebarajan4234 4 місяці тому

    🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം

  • @baijuparakkal8283
    @baijuparakkal8283 4 місяці тому

    ഓം നമ:ശിവായ നമ:🙏

  • @JP-sf5ti
    @JP-sf5ti 4 місяці тому

    ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
    .

  • @regeeshvp8181
    @regeeshvp8181 4 місяці тому +2

    🕉️
    ഭക്തർക്ക് പൂർണ പ്രദക്ഷിണം വച്ചു അത് ഒന്നല്ല അവനവനെ കൊണ്ടു പറ്റാവുന്നത്ര തവണ പ്രദക്ഷിണം വച്ചു ജന്മദോഷം തീർക്കാവുന്ന ഏക മഹാദേവ തിരുസന്നിധി പ്രണവമലയിൽ മാത്രം ഭഗവാന്റെ കീർത്തനം കേൾക്കുന്നത് പോലും മോക്ഷദായകം ഗുരുനാഥൻറെ വരികളിലൂടെ അത് ഭക്തഹൃദയങ്ങളിലേക്കെത്തുമ്പോൾ അത് ഭക്തിയിലൂടെ യഥാർത്ഥ ഈശ്വരനിലേക്ക് എത്തി രക്ഷപെടാനുള്ള മാർഗ്ഗം സൃഷ്ട്ടിക്കും 🥰🥰🥰🥰🥰🥰🥰🥰🥰

    • @Its_nagato_Chan
      @Its_nagato_Chan 3 місяці тому

      തിരുപേരമംഗലത്തപ്പാ....ശരണം.❤❤❤❤

  • @Parvathys23
    @Parvathys23 4 місяці тому +1

    എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @ushasoman6778
    @ushasoman6778 4 місяці тому +2

    Good song

  • @geethamanilal5835
    @geethamanilal5835 10 годин тому

    🙏🙏🙏

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 4 місяці тому +1

    ഗുരു നമസ്കാരം

  • @ananthuretnakaran1396
    @ananthuretnakaran1396 4 місяці тому

    Thank you sir 🙏🙏🙏

  • @sarithasaaradh
    @sarithasaaradh 4 місяці тому

    Namasthe

  • @shajikakkariyal358
    @shajikakkariyal358 4 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeshwaryMk-my3om
    @RajeshwaryMk-my3om 11 днів тому

    🙏🙏🙏🙏🙏👌

  • @soumyaajeesh3903
    @soumyaajeesh3903 4 місяці тому

    🙏🏻🙏🏻🙏🏻

  • @geethanjalivinodkumar9688
    @geethanjalivinodkumar9688 4 місяці тому

    🙏🙏🙏🙏🙏

  • @ponnokunja2411
    @ponnokunja2411 4 місяці тому

    🙏🙏🙏🙏

  • @naveenrajendran1536
    @naveenrajendran1536 4 місяці тому

    Thank you sir🙏

  • @Krishnarjun-uk9oy
    @Krishnarjun-uk9oy 4 місяці тому

    പ്രണവമലയിലെ കൈലാസത്തിൽ പാർവതി സമേതനായിരിക്കുന്ന ദേവ ദേവ മഹാദേവ അവിടെത്തെ തിരുസന്നിധിയിൽ എത്തുന്ന ഓരോ ഭക്തന്റെയും പാപങ്ങൾ തീർത്തു പുതുജൻമം നൽകുന്ന ദേവാദി ദേവൻ 🙏

  • @Nandhu-ty2gj
    @Nandhu-ty2gj 4 місяці тому

    🙏

  • @unnikrishnan315
    @unnikrishnan315 4 місяці тому

    🙏❤️

  • @BillingYHRC-zi8sc
    @BillingYHRC-zi8sc 3 місяці тому

    ❤❤❤❤

  • @RemyeaAbhilash
    @RemyeaAbhilash 4 місяці тому

    ❤❤❤

  • @unnikrishnan315
    @unnikrishnan315 4 місяці тому

    🙏❤

  • @omsalaos8254
    @omsalaos8254 4 місяці тому

    🙏🏻❤

  • @vijayakummarct6848
    @vijayakummarct6848 4 місяці тому +1

    നമസ്കാരം സാർ ....

  • @aswathysurendran3040
    @aswathysurendran3040 4 місяці тому +1

    🙏❤🙏

  • @vasanthakumarirajan4339
    @vasanthakumarirajan4339 4 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏👍👍👍👍

  • @anildeepa8480
    @anildeepa8480 4 місяці тому +1

    ❤❤❤❤❤

  • @Its_nagato_Chan
    @Its_nagato_Chan 3 місяці тому

    തിരുപേരമംഗലത്തപ്പൻ. ഞങ്ങളുടെ ധർമ്മദൈവം 27ദേവതകളും. തിരുപേരമംഗലത്തപ്പാ.ശരണം.തിരു' പേരമംഗലതപ്പാ ' ശരണം❤❤❤❤❤❤❤

  • @akhilakhil1304
    @akhilakhil1304 4 місяці тому

    പേരമംഗലത്തപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻എന്റെ ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻

  • @sajithgovindan2901
    @sajithgovindan2901 4 місяці тому

    Shambho mahadeva

  • @selvanmsundaram1652
    @selvanmsundaram1652 4 місяці тому

    Om namasivaya

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 4 місяці тому +1

    ഗുരു നമസ്കാരം

  • @ajeeshpa176
    @ajeeshpa176 4 місяці тому

    🙏🙏🙏

  • @radharpillai6206
    @radharpillai6206 Місяць тому

    🙏🙏🙏🙏🙏

  • @theerthakallara7926
    @theerthakallara7926 Місяць тому

    🙏🙏🙏

  • @user-qd3re4im8b
    @user-qd3re4im8b 4 місяці тому

    🙏🙏🙏

  • @user-zl1dy1ds3j
    @user-zl1dy1ds3j 4 місяці тому

    🙏🙏🙏

  • @seenavineesh6355
    @seenavineesh6355 4 місяці тому

    🙏🙏🙏

  • @reghunathkurup6754
    @reghunathkurup6754 2 місяці тому

    🙏🙏🙏

  • @shinasree8390
    @shinasree8390 4 місяці тому +1

    🙏🙏🙏

  • @anitharaju4603
    @anitharaju4603 4 місяці тому +1

    🙏🙏🙏🙏🙏