തിരു പേരമംഗലത്തപ്പന്റെ അത്ഭുതം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 103

  • @Its_nagato_Chan
    @Its_nagato_Chan 2 місяці тому

    തിരു.. പേരമംഗലത്തപ്പാ 'ശരണം❤❤ ഭഗവാനെ..എത്രയും 'പെട്ടന്ന്. പൂജയിൽ 'പങ്കെടുക്കാൻ 'അനുഗ്രഹിക്കണമേ..... തിരു... പേരമംഗ ല ത്തപ്പാ... ശരണം❤❤❤❤❤❤❤

  • @vivid38
    @vivid38 Рік тому +2

    തിരുപേരമംഗലം വാഴും. തിരൂ പേരമംഗലത്തപ്പാ ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനേ

  • @bindubindu3736
    @bindubindu3736 Рік тому +13

    തിരുപേരമംഗലത്തപ്പനെ വന്ന് തൊഴുതു പ്രാർത്ഥിച്ചാൽ മാത്രം മതി, അത്രയും സ്നേഹരൂപനും അനുഗ്രഹം ചൊരിയുന്നവനും ആണ് എന്റെ പൊന്നു ഭഗവാൻ. ഭഗവാനേ മനസ്സിൽ ഓർക്കുന്ന മാത്രയിൽ തന്നെ കണ്ണുനിറഞ്ഞു പോകും. അത്രയും ഗംഭീര സ്വരൂപം ഇതുവരെ ദർശിച്ചിട്ടില്ല 🙏🙏🙏

    • @Its_nagato_Chan
      @Its_nagato_Chan 2 місяці тому

      തിരു.. പേര മാലത്തപ്പാ...ശരണം❤❤❤❤

  • @cavimalakottur3774
    @cavimalakottur3774 Рік тому +5

    നമസ്കാരം സാർ
    പേര മംഗലത്തപ്പനെ ഭക്തിയോടെ മനസ്സിൽ വിചാരിച്ച് നാണയം ഉഴിഞ്ഞുവെയ്ക്കും ചെറിയൊരു വഴിപാടു നടത്തിയാൽ തന്നെ കാര്യങ്ങൾ സാധിച്ചു കിട്ടും. തട്ടം നിവേദ്യം നല്ല Powerful ആയ വഴിപാടാണ് ഏതൊരു കാര്യവും തടസമില്ലാതെ പെട്ടെന്നു സാധിച്ച കിട്ടും
    എല്ലാ വഴിപാടും നല്ല പവർഫുൾ ആണ്
    നിലവറയ്ക്ക് അകത്ത് തൊഴുനിൽക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല ദേവലോകത്ത് എത്തിയ പോലെ മനസ്സിനും ശരീരത്തിനും നല്ല ആശ്വാസം ലഭിക്കുകയും ചെയ്യും

  • @regeeshvp8181
    @regeeshvp8181 Рік тому +4

    🕉️
    ഉഗ്രമൂർത്തിയായ തിരുപേരമംഗലത്തപ്പൻ സത്യസന്ധത എന്ന വാക്കിന്റെ അർത്ഥം തന്നെ തിരുപേരമംഗലത്തപ്പൻ എന്നാണ് ലോകത്തിൽ തന്നെ ഇത്രയും ചൈതന്യ വത്തായ മനോഹരമായ ഒരു നാഗദേവത രൂപം ഉണ്ടാവില്ല ഭക്തിയോടെ വരുന്ന ഭക്തൻ ഭഗവാന്റെ മുന്നിൽ എത്തുമ്പോൾ ആനന്ദ കണ്ണു നീർ പൊഴിക്കുന്ന ഒത്തിരി കാഴ്ചകൾ കണ്ടിട്ടുണ്ട് അത്രയ്ക്കും ഭക്തവത്സലനാണ് ഭഗവാൻ ക്ഷിപ്രപ്രസാദിയായ ഭഗവാൻ ഏതൊരു ഭക്തനെയും കാണുന്ന മാത്രയിൽ അനുഗ്രെഹിക്കുന്ന ദേവൻ ഒരിക്കൽ എങ്കിലും ഭഗവാന്റെ മണ്ണിൽ വന്നു ചേരുക ആ ശക്തിചൈതന്യത്തെ അനുഭവിച്ചറിയുക, 🥰🥰🥰🥰🥰🥰🥰🥰🥰

  • @pushparaniss7275
    @pushparaniss7275 Рік тому +2

    🙏🙏🙏ഭഗവാനെ 🙏🙏🙏എന്നെ യും രക്ഷിക്കണമോ 🙏🙏🙏🙏🙏കഴിഞ്ഞ മാസം എനിക്ക് വരാൻ കഴിഞ്ഞില്ല. ഈമാസം ഒരു ബസ് ഭക്തർ ആയി. അവരോടൊപ്പം എനിക്കും തിരു സന്നിതിയിൽ വരാനുള്ള ഭാഗ്യം തരണമേ എന്റെ പേരമംഗലത്തപ്പാ 🙏🙏🙏

  • @preethap8183
    @preethap8183 Рік тому +4

    എല്ലാം ഭഗവാന്റെ അനുഗ്രഹം...യഥാർത്ഥ ഭക്തരോടൊപ്പം ഭഗവാൻ എന്നും തുണയായി ഉണ്ടാകും 🙏🌹🙏🌹🙏

  • @anip.a1475
    @anip.a1475 Рік тому +2

    ഞങ്ങള്‍ വന്നു. പ്രാര്‍ത്ഥിച്ചു. നാഗരാജാവിനു വേണ്ട വഴിപാടുകള്‍ ചെയ്തു. ദേവിക്കും ഞണം വഴിപാട് നടത്തി. എന്നിട്ടും എന്റെ സ്ഥലം മാത്രം വില്‍പ്പന നടന്നില്ല 😢

  • @SivakalaHarilal
    @SivakalaHarilal Рік тому

    തിരു പേരമംഗലത്തപ്പന് കോടി കോടി നന്ദി നന്ദി ഗുരുനാഥന് ആത്മപ്രണാമം

  • @daystarm5696
    @daystarm5696 Рік тому +1

    Namaste sir 🙏🔥🙏 വിളിച്ചാൽ വിളി പുറത്ത് വന്നു കയറും നിൽക്കും ഭഗവാൻ .....ഇച്ചിരി പേടിയും ഉണ്ടു sir ..... ഉഗ്ര മൂർത്തി ആണ്..... പ്രത്യക്ഷമായത്..... ഹമ്മൊ ശരണം പേരാമംഗലം നാഗരാജാവ് ശരണം .....

  • @revathyrk18690
    @revathyrk18690 Рік тому

    തിരുപേരമംഗലത്തപ്പ ശരണം❤️❤️❤️❤️❤️❤️😇😇😇
    ഗുരുനാഥന്🙏🙏🙏

  • @sheebarajan4234
    @sheebarajan4234 Рік тому

    🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം 🙏🏻

  • @shijia4650
    @shijia4650 Рік тому

    Baghavane peramangalathappaaa ellavareyum kathu rakshikkename.
    🙏🙏🙏🙏🙏💚💙❤️💚💙
    💐💐💐💐💐💐💐💐💐💐

  • @preethap8183
    @preethap8183 Рік тому +1

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏

  • @jayaanil3485
    @jayaanil3485 Рік тому +1

    Nagna netrangal konde Kanan sadhickunna bhavante sakthi!🙏

  • @sheejajayan6996
    @sheejajayan6996 3 місяці тому

    Thiruperamangalathappa. Saranam

  • @anildeepa8480
    @anildeepa8480 Рік тому +3

    ❤❤❤❤❤

  • @rekhapk4377
    @rekhapk4377 Рік тому +1

    Sree Thiru Peramangalathappa Sharanam🙏

  • @suniladithyansuniladithyan6445

    ശരിയാണ് ഞങ്ങൾ അവിടെ പോയപ്പോൾ കണ്ടു.

  • @rizana3541
    @rizana3541 Рік тому +1

    തിരു പേരമംഗലത്തപ്പാ ശരണം 🙏🙏🙏

  • @sujathaanilal8980
    @sujathaanilal8980 Рік тому

    നമസ്കാരം ഗുരുനാഥാ 🙏 തിരു പേരമഗലത്തപ്പാ ശരണം 🙏

  • @lathasasi9669
    @lathasasi9669 Рік тому +1

    Sir കാണിച്ചത് വളരെ നന്നായി 🙏🙏🙏🙏

  • @sureshep9906
    @sureshep9906 Рік тому

    Thiru peramangalathappa saranam🙏🙏🙏

  • @sarithasaaradh
    @sarithasaaradh Рік тому

    Namasthe

  • @sarithak4561
    @sarithak4561 Рік тому +1

    തിരുപേര മംഗലത്തപ്പന്റെ ശക്തിയും ചൈതന്യവും എല്ലാവരിലും എത്തപ്പെടണം ഏതൊരാൾക്കും അവിടെ എത്തിയാൽ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിയുക നമസ്കാരം ഗുരുനാഥാ...🙏🙏🙏

  • @Meethal.
    @Meethal. Рік тому +1

    നന്ദി ഗുരുനാഥാ

  • @Parvathys23
    @Parvathys23 Рік тому +1

    എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelathapanikar6049
    @sreelathapanikar6049 Рік тому

    മഹാത്ഭുതം തന്നെ 🙏🏼🙏🏼🙏🏼തിരുപേരമംഗലത്തപ്പാ ശരണം 🙏🏼🙏🏼🙏🏼

  • @sajithsajith3115
    @sajithsajith3115 Рік тому

    ഗുരുനാഥന് നമസ്കാരം

  • @dhanyaanilkumar4017
    @dhanyaanilkumar4017 Рік тому

    നമസ്കാരം പ്രിയ ഗുരുനാഥന് 🙏🙏🙏

  • @bijugopalank6844
    @bijugopalank6844 Рік тому

    തിരു പേര മംഗലത്തപ്പാ ശരണം.

  • @PradeepKumar-rc9en
    @PradeepKumar-rc9en Рік тому

    തിരുപേരമംഗലത്തപ്പൻ ശരണം 🙏🏻

  • @leemavarghese
    @leemavarghese Рік тому

    🙏

  • @zchannelzchannel6880
    @zchannelzchannel6880 Рік тому

    Peramangalathuappan swaranam🙏🏻🙏🏻🙏🏻

  • @jayachandranjayachandran8932

    Ente Priya Gurunathanu Namaskaram🙏🙏🙏🙏🙏

  • @JP-sf5ti
    @JP-sf5ti Рік тому

    ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏
    .

  • @geethamanilal5835
    @geethamanilal5835 10 місяців тому

    🙏🙏🙏

  • @sheejajanardhanan2008
    @sheejajanardhanan2008 Рік тому

    Peramangalathappaaa bhagavaane

  • @subashsubu1273
    @subashsubu1273 Рік тому

    🙏🏻🙏🏻🙏🏻❤️❤️❤️

  • @sathyamevajayathe7378
    @sathyamevajayathe7378 Рік тому

    നമസ്കാരം🙏🙏🙏

  • @ajeeshpa176
    @ajeeshpa176 Рік тому +1

    തിരു പേരമംഗലത്തപ്പൻ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അത്ഭുതം തന്നെ ആണ്.
    🙏🙏🙏

  • @preethass2492
    @preethass2492 Рік тому

    Peramangalathappa saranam 🙏🏻🙏🏻🙏🏻

  • @bijugopalank6844
    @bijugopalank6844 Рік тому

    നന്ദി നമസ്ക്കാരം ആചാര്യ

  • @shyjup9453
    @shyjup9453 Рік тому

    🙏🙏🙏🙏🙏

  • @prasadpspattaly8522
    @prasadpspattaly8522 Рік тому

    🙏🙏🙏നമസ്കാരം ഗുരുനാഥാ 🙏🙏🙏തിരു പേരമംഗലത്തപ്പാ ശരണം 🙏🙏🙏

  • @lalgigopi1500
    @lalgigopi1500 Рік тому

    നമസ്കാരം ഗുരുനാഥ

  • @ananthuretnakaran1396
    @ananthuretnakaran1396 Рік тому

    Thank you sir 🙏🙏🙏

  • @abhilashuv216
    @abhilashuv216 Рік тому

    ഗുരുനാഥന് നമസ്കാരം🙏🙏🙏🙏🙏

  • @shabisooraj2895
    @shabisooraj2895 Рік тому

    Angekku ante namaskaaram 🙏🙏🙏🙏🙏

  • @ajikumar1137
    @ajikumar1137 Рік тому

    നമസ്കാരം സർ🙏🙏🙏🌹

  • @balachandrankj3787
    @balachandrankj3787 Рік тому

    നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @sheebak8159
    @sheebak8159 Рік тому

    Namaskaram gurunadha

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 Рік тому

    ❤പേരമംഗലത്തപ്പാ ശരണം ❤

  • @mohanrajk2067
    @mohanrajk2067 Рік тому

    gurunadha namaskaram

  • @sunithajayarajsunitha1931
    @sunithajayarajsunitha1931 Рік тому

    Namaskaram sir

  • @rameshkr659
    @rameshkr659 Рік тому

    🙏🙏👍

  • @sarathchandranss2529
    @sarathchandranss2529 Рік тому

    🙏🏻🙏🏻🙏🏻

  • @beenaparammal5162
    @beenaparammal5162 Рік тому

    🙏🙏🙏 നമസ്കാരം സാർ

  • @jaganjeevan9627
    @jaganjeevan9627 Рік тому

    നമസ്ക്കാരം സർ 🙏🙏🙏....

  • @suleeshunni1188
    @suleeshunni1188 Рік тому

    ഭഗവാന്റെ ശക്തി അത് അനുഭവം ഗുരുനാഥ 🙏🙏🙏🙏🙏

  • @reshmababu3889
    @reshmababu3889 Рік тому

    നമസ്കാരം സാർ

  • @rizana3541
    @rizana3541 Рік тому

    നമസ്കാരം sir 🙏🙏🙏

  • @meenakshiraveesh3729
    @meenakshiraveesh3729 Рік тому

    💐

  • @santhoshea1912
    @santhoshea1912 Рік тому

    🙏🙏🙏❤❤❤🙏🙏🙏

  • @bijukumardevu9290
    @bijukumardevu9290 Рік тому

    Namaskaramsir

  • @VijayKumar-rb5pc
    @VijayKumar-rb5pc Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabus8172
    @sabus8172 Рік тому

    🎉🎉🎉🎉🎉,,,🙏🙏🙏🙏🙏🙏

  • @Shivuzz_304
    @Shivuzz_304 Рік тому

    എന്റെ ഗുരുനാഥന് കോടി വന്ദനം

  • @haripriyaharikumar6632
    @haripriyaharikumar6632 Рік тому

    Vyazha vakra gathy mattam sept 4nu marunnu enn palarum parayunu athu sathyamano

  • @shajikakkariyal358
    @shajikakkariyal358 Рік тому

    🙏🙏🙏🙏🙏🙏🙏

  • @arunk3788
    @arunk3788 Рік тому

    ❤🙏🏻❤

  • @sreejashaji9172
    @sreejashaji9172 Рік тому

    🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @jesskmon7169
    @jesskmon7169 2 дні тому

    ഹിറ്റ് വാങ്ങി അടിച്ചാൽ മതി. ചിതൽ പോവാൻ 😢

  • @basheerbm8326
    @basheerbm8326 10 днів тому

    😂😂😂😂😂😂….

  • @sureshac6986
    @sureshac6986 Рік тому

    തിരു പേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏

  • @radharpillai6206
    @radharpillai6206 Рік тому

    🙏🙏🙏🙏🙏

  • @jayarajan3905
    @jayarajan3905 Рік тому

    ❤❤❤

  • @AjithKumar-kn6vj
    @AjithKumar-kn6vj Рік тому

    🙏🙏

  • @suchiunni9659
    @suchiunni9659 Рік тому

    🙏

  • @naveenrajendran1536
    @naveenrajendran1536 Рік тому

    Thank you sir🙏

  • @vijayakummarct6848
    @vijayakummarct6848 Рік тому

    നമസ്കാരം സാർ

  • @manojkappadanmanojkappadan4222

    Namaskaram.sir

  • @bhavithabimalbimal6705
    @bhavithabimalbimal6705 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshsanthosh2154
    @santhoshsanthosh2154 Рік тому

    Namaskaram sir

  • @narayananvarakandychalil9375

    🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @krishnakumar-go5nx
    @krishnakumar-go5nx Рік тому

    ❤❤❤

  • @AswathiEkn1
    @AswathiEkn1 Рік тому

    🙏🙏🙏

  • @ajeeshpa176
    @ajeeshpa176 Рік тому

    🙏🙏🙏

  • @satheeshansatheesh3757
    @satheeshansatheesh3757 Рік тому

    🙏

  • @jayaanil3485
    @jayaanil3485 Рік тому

    🙏🙏🙏

  • @anitharaju4603
    @anitharaju4603 Рік тому

    🙏🙏🙏🙏🙏

  • @suchiunni9659
    @suchiunni9659 Рік тому

    🙏

  • @Peacock1010
    @Peacock1010 Рік тому

    🙏🙏🙏🙏🙏

  • @sunithamadhu1972
    @sunithamadhu1972 Рік тому

    🙏🙏🙏

  • @geethanjalivinodkumar9688
    @geethanjalivinodkumar9688 Рік тому

    🙏🙏🙏🙏

  • @ajaighoshponnoth2556
    @ajaighoshponnoth2556 Рік тому

    🙏

  • @aswathysurendran3040
    @aswathysurendran3040 Рік тому

    🙏🙏🙏

  • @sreejithsadasivan8262
    @sreejithsadasivan8262 Рік тому

    🙏🙏🙏

  • @MaheshMahesh-mz2sh
    @MaheshMahesh-mz2sh Рік тому

    🙏🙏🙏

  • @madhukallingal9801
    @madhukallingal9801 Рік тому

    ❤❤❤