കല്ലൂർ നാഗരാജ ക്ഷേത്രത്തിലെ ദർശന സമയം | Subhash Tantri | Pranavam

Поділитися
Вставка
  • Опубліковано 2 жов 2024
  • Watch Kaumudy Live Streaming for Entertainment , Malayalam Live News, Updates, Breaking News, Business, Technology, Automobile, Lifestyle & Health and Travel
    Kaumudy Live - Watch Kaumudy Live Any Time anywhere
    Subscribe Kaumudy Live on UA-cam.
    Url : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Instagram : / kaumudytv
    Website : kaumudy.tv
    Kaumudy TV is a Malayalam television channel owned by the owners of the Malayalam daily newspaper Kerala Kaumudi. The channel was officially launched on 5 May 2013. Prime Minister Manmohan Singh had already unveiled the logo of the channel a year earlier during the centenary celebrations of Kerala Kaumudi. The programme menu comprises news, talks, interviews and entertainment.
    Satellite information
    Satellite Intelsat -17
    Orbital Location 66 degree East Longitude
    Down link Polarization Horizontal
    FEC 3/4
    Downlink Frequency 4006 MHz
    Symbol Rate 14399 MSPS

КОМЕНТАРІ • 78

  • @indirapk868
    @indirapk868 3 роки тому +20

    ഗുരുവിന് നമസ്കാരം 🙏പേരമഗലാത്തപ്പന്റെ അനുഗ്രഹം തേടി വരുന്നവർക്കു ഒരിക്കലും നിരാശപെടേണ്ടിവരില്ല 🙏 വിളിച്ചാൽ വിളിപ്പുറതാണ് നാഗരാജാവ് 🙏ഗുരു പറയുന്ന ഓരോ വഴിപാടും അത്ര ശക്തി ഉള്ളതാണ് എന്ന സത്യം സ്വന്തം അനുഭവങ്ങളുടെ ആണ് എന്ന് പറഞ്ഞു കൊള്ളട്ടെ 🙏🙏🙏🙏

    • @rajinykk7677
      @rajinykk7677 2 роки тому +1

      Pls tell us the route map

    • @spirit2154
      @spirit2154 Рік тому

      നിങ്ങൾ ഇപ്പൊ സുഭാഷ് തന്ത്രിയെ സപ്പോർട് ചെയ്യാ

    • @kms_family2228
      @kms_family2228 11 місяців тому

      നമ്പർ ഉണ്ടോ അവിടത്തെ

  • @rajeshns3615
    @rajeshns3615 3 роки тому +4

    നമസ്കാരം സാർ 🙏 ഇതു പോലെ ഒരു ക്ഷേത്രത്തിലും ഇല്ല സാർ ഇത് എല്ലാ ഭക്തർക്കും വളരെ അധികം ഗുണം ചെയ്യും കാരണം സമയം വൈകി എന്ന് പറഞ്ഞു ക്ഷേത്രത്തിലേക്ക് ഉള്ള യാത്ര മുടങ്ങില്ല എല്ലാവരും ഇ സേവനം ഉപയോഗിച്ച് കലൂർ പേരമംഗലത്തപ്പന്റെ അനുഗ്രഹം നേടണം മനസറിഞ്ഞു വിളിച്ചാൽ പേരമംഗലത്തപ്പൻ എന്തും തരും 🙏🙏🙏

  • @abhilashuv216
    @abhilashuv216 3 роки тому +10

    കഴിയുമെങ്കിൽ എല്ലാവരും ഒരു ചെറിയ വഴിപാട് ചെയ്താൽ വരെ അറിയാം ആ ദേവചൈതന്യത്തിന്റെ ശക്തി അവിടെ എത്തണമെങ്കിൽ പേരാമംഗലത്തപ്പൻ തന്നെ കനിയണം എന്നതാണ് സത്യം
    ഗുരുനാഥന് വന്ദനം🙏🙏🙏🙏🙏

  • @sandhyaanilan3498
    @sandhyaanilan3498 3 роки тому +7

    പേരമംഗലത്തപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @preethap8183
    @preethap8183 3 роки тому +8

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏....
    ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം പേരമംഗലത്തപ്പന്റെ തിരുനടയിൽ
    നിന്നും ലഭിക്കുന്നതാണ് 🙏🙏🙏.

  • @naveenrajendran1536
    @naveenrajendran1536 2 роки тому +6

    ഫസ്റ്റ് നൂറും പാലും കൊടുത്തപ്പോൾ തന്നെ എന്റെ വൈഫിന്റെ കാലിൽ ഉണ്ടായിരുന്ന അലർജി മാറി. പേരമംഗലം നാഗരാജാവിനു കോടി കോടി കോടി പ്രണാമം 🙏🙏🙏🙏🙏. ഒപ്പം സാറിനും 🙏🙏🙏🙏🙏

  • @somanathk.k983
    @somanathk.k983 2 роки тому +6

    ഇന്ന് നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്താൻ ഭാഗ്യമുണ്ടായി. മനോഹരമായ വനത്തിനുള്ളിൽ കമനീയമായ ക്ഷേത്രശ്രീകോവിലുകൾ... കഴിയുന്നതും വൃക്ഷങ്ങളെ മുറിവേൽപ്പിക്കാതെയൂള്ള ശ്രദ്ധാപൂർവ്വം നടത്തിയ മന്ദിര നിർമ്മാണങ്ങൾ വല്ലാതെ ആകർഷിച്ചു. അയിത്തം അശേഷമില്ല. മനുഷ്യനാണ് പ്രവേശനം. മതങ്ങൾ ക്കല്ല.
    അർപ്പണ ബോധമുള്ള യുവവൈദികരുടെ സംഘം.
    എങ്കിലും ശ്രദ്ധയിൽപ്പെട്ട ചില പോരായ്മകൾ പറയാതെയും വയ്യ. 1 1.ഭക്തജനങ്ങൾ ക്ക് ഏതെങ്കിലും സംശയനിവാരണം നടത്താൻ ഒരു ഹെൽപ് ഡസ്ക് ആവശ്യമായിരുന്നു.
    2. ക്ഷേത പരിസരത്ത് ഹോട്ടലുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ഒരു ടീ സ്റ്റാൾ അത്യാവശ്യമാണ്.
    3. ക്ഷേത സമുച്ചയത്തിന്റെ ചുറ്റും പ്ളാസ്റ്റിക് കുപ്പികളും കവറുകളും കുന്നുകൂടി കിടക്കുന്നതു കണ്ടു. പ്രത്യേകിച്ച് ജ്യോത്സ്യൻ ഇരിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത്.
    സർപ്പക്ഷേത്രമുള്ള വനപ്രദേശമായതിനാൽ മാലിന്യങ്ങൾ നീക്കം ചെയ്തു പരിശുദ്ധി പാലിക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ ശക്തമായ മേൽനോട്ടം വേണ്ടിയിരിക്കുന്നു.
    ക്ഷേത്ര പരിസരത്ത് ഏതാനും ഭാഗങ്ങളിൽ വേസ്റ്റ് ബിനുകൾ സ്ഥാപിക്കുകയും വനത്തിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് അശുദ്ധമാക്കരുത് എന്നെഴുതിയ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്താൽ പരിഹാരമാവുമെന്ന് കരുതുന്നു.
    4. എല്ലാ മൂർത്തികളെയും തൊഴുതു. ഒരിടത്ത് നിന്നും തീർത്ഥവും പ്രസാദവും കിട്ടിയില്ല.
    എങ്കിലും ആ സങ്കേതത്തിൽ നിന്നും ഇറങ്ങി കാറിൽ കയറിയപ്പോൾ വിശദീകരിക്കാനാവാത്ത ഒരു സംരക്ഷണ വലയം അനുഭവപ്പെട്ടു.....

  • @santhoshsrd6644
    @santhoshsrd6644 3 роки тому +7

    പ്രിയ ഗുരുനാഥന് നമസ്കാരം🌹🙏🌹🌹

  • @anitharaju4603
    @anitharaju4603 3 роки тому +4

    🙏🙏🙏

  • @SunilKumar-pd4ie
    @SunilKumar-pd4ie Місяць тому

    Engane thozhuvanamennu ariyatha. Janmam
    Orange city

  • @vivekpraghu9467
    @vivekpraghu9467 2 роки тому +2

    ഗുരുവിന് നമസ്ക്കാരം ഏങ്ങനെയാണ പുജയുടെ പൈസ അയക്കേണ്ടത്ഒന്നു വിശദമായി പറഞ്ഞു തരുമോ

  • @Sobhana-ei2vz
    @Sobhana-ei2vz 11 місяців тому +1

    . ദൈവങ്ങളെ തൊഴാൻ നാണയം മതി താങ്കൾക്ക ടെ ഫീസ് 3500😮😮😮

  • @prasadkumar2864
    @prasadkumar2864 3 роки тому +5

    നമസ്കാരം സർ 🙏
    നാഗരാജാവ് അനുഗ്രഹിക്കട്ടെ 🙏

  • @hemasukumaranhema3532
    @hemasukumaranhema3532 3 роки тому +4

    നമസ്കാരം സർ, 💪💪💪👍👍👍🙏🙏🙏 നമ്മുടെ പേരമംഗലത്തപ്പൻ ലോകം മുഴുവനും അറിയപ്പെടട്ടെ 💪💪💪💪💪

  • @sunithathoppil1576
    @sunithathoppil1576 7 місяців тому

    നഗാരജാവ്ര്രേഷീകണേണ❤❤❤❤

  • @geethavinu2431
    @geethavinu2431 3 роки тому +2

    നമസ്കാരം സർ 🙏🙏🙏

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 3 роки тому +3

    പ്രിയ ഗുരുനാഥാ അങ്ങേയ്ക്ക് എൻറെ നമസ്കാരം 🙏🙏🙏

  • @sajeevanbahrain4927
    @sajeevanbahrain4927 2 роки тому +1

    ?????? വളരെ നല്ല ദർശനസമയം കരുനാഥ

  • @omanaunnikrishnan6645
    @omanaunnikrishnan6645 3 роки тому +3

    🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @reshmababu3889
    @reshmababu3889 3 роки тому +4

    നമസ്ക്കാരം സാർ

  • @sreejithmcheramal7245
    @sreejithmcheramal7245 2 роки тому

    നമസ്കാരം ഗുരുനാഥന്‍ 🙏🙏🙏

  • @jayalekshmyb1627
    @jayalekshmyb1627 2 роки тому +1

    🙏🏻🙏🏻🙏🏻

  • @gopikrishnan921
    @gopikrishnan921 3 роки тому +4

    നമസ്കാരം സർ 🙏🙏🙏വിളിച്ചാൽ വിളി കേൾക്കും ഭഗവാൻ പേരമംഗലത്തപ്പൻ

  • @geethanjalivinodkumar9688
    @geethanjalivinodkumar9688 3 роки тому +3

    🙏🙏🙏🙏🙏namaskaram sir🙏🙏🙏🙏peramangalathappa

  • @anuvasudevan3572
    @anuvasudevan3572 Рік тому

    Om Shri nagarajaya

  • @balakrishnanbala627
    @balakrishnanbala627 2 роки тому +2

    Namaskaram gurunatha. Vadakara

  • @binduanoop6161
    @binduanoop6161 3 роки тому +3

    🙏🙏🙏

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 3 роки тому +3

    നമസ്കാരം സാർ

  • @rajinykk7677
    @rajinykk7677 2 роки тому +1

    Peramangalathe PPA എനിക്കും വാരാൻ കഴിയുന്ന തിന് നന്ദി അറിയിക്കുന്നു

  • @sijiks6302
    @sijiks6302 3 роки тому +3

    🙏🙏🙏🙏🙏

  • @dhaneshkumarp7084
    @dhaneshkumarp7084 3 роки тому +3

    👏👏👏👏👏🙏🙏🙏🙏

  • @Ft.Abhi_
    @Ft.Abhi_ 3 роки тому +3

    നമസ്കാരം

  • @daystarm5696
    @daystarm5696 3 роки тому +3

    🙏🔥🙏

  • @lathikasathyanath2985
    @lathikasathyanath2985 3 роки тому

    നമസ്കാരം സാർ 🙏❤❤

  • @vivekkvk324
    @vivekkvk324 3 роки тому +1

    നമസ്കാരം ഗുരുനാഥാ
    പേരമങലത്തപ്പൻ ഏവരെയും രക്ഷിക്കട്ടെ 🙏🙏🙏

  • @karthikakrishna9672
    @karthikakrishna9672 2 роки тому +2

    🙏🙏🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 3 роки тому +2

    Thank you sir 🙏🙏🙏

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @GAINSTAR_YT
    @GAINSTAR_YT 3 роки тому +2

    Namasthesar

  • @sheeba.vunninarayanan8410
    @sheeba.vunninarayanan8410 Рік тому +1

    🙏🍵 തിരു പേരമംഗലത്തപ്പാ ശരണം

  • @hareendranhareendran1388
    @hareendranhareendran1388 3 роки тому +2

    നന്ദി നമസ്ക്കാരം സർ🙏🙏🙏🙏🙏

  • @shabisooraj2895
    @shabisooraj2895 2 роки тому +1

    Angekku ante namaskaaram🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejabiju6729
    @sheejabiju6729 3 роки тому +2

    🙏🙏🙏🙏🙏🙏

  • @shanilkumart8575
    @shanilkumart8575 3 роки тому +2

    🙏🙏🙏

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 роки тому +1

    നമസ്കാരം സാർ

  • @sreedevimukesh8751
    @sreedevimukesh8751 2 роки тому +1

    🙏🙏🙏🙏🙏🙏

  • @sunithajayarajsunitha9566
    @sunithajayarajsunitha9566 2 роки тому +1

    Namaskaram sir

  • @santhikrishnan8493
    @santhikrishnan8493 2 роки тому +1

    🙏🙏🙏🙏🙏

  • @ajeeshpa176
    @ajeeshpa176 2 роки тому +1

    🙏🙏🙏

  • @sumeshvp3279
    @sumeshvp3279 2 роки тому +1

    🙏🙏🙏

  • @syamalap.a2703
    @syamalap.a2703 2 роки тому

    നേരിട്ട് വരാൻ കഴിയാത്ത അവസ്ഥയിൽ പൈസ അയച്ചാൽ വഴിപാട് നടത്തുമോ

  • @karthikakrishna9672
    @karthikakrishna9672 2 роки тому +1

    Book Pooja in advance

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    Paramamgalattappa saranm 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ubdasdas9552
    @ubdasdas9552 2 роки тому +1

    Das 👌👌👌

  • @balakrishnanbala627
    @balakrishnanbala627 Рік тому

    Namaskaram gurunatha. Vadakara

  • @sushamabalan7637
    @sushamabalan7637 2 роки тому

    Namasthe Sir,
    "Sathyam.... Sivam.... Sundaram"

  • @sunilkumarp3741
    @sunilkumarp3741 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹

  • @anooputhup8814
    @anooputhup8814 2 роки тому

    Good information thanks sir 👍👍👍

  • @sunithathoppil1576
    @sunithathoppil1576 7 місяців тому

    ❤❤നഹ

  • @manikandang6764
    @manikandang6764 2 роки тому

    നമ്മസ്ക്കാരം ഗുര നാഥാ🙏🙏🙏🙏🙏

  • @vijisanthosh6728
    @vijisanthosh6728 3 роки тому

    നന്ദി ഗുരുവേ 🙏🙏🙏🙏🌹🌹🌹

  • @udayans7318
    @udayans7318 2 роки тому

    നമസ്ക്കാരം ഗുരു🙏🙏🙏

  • @lathikak5070
    @lathikak5070 3 роки тому

    🙏❤️ ഗുരുവിന് വന്ദനം❤️🙏

  • @naveenrajendran1536
    @naveenrajendran1536 2 роки тому

    Thank you sir 🙏

  • @shajikakkariyal358
    @shajikakkariyal358 2 роки тому

    🙏🙏🙏

  • @bindubindu3736
    @bindubindu3736 2 роки тому

    🙏🙏🙏🙏

  • @radharpillai6206
    @radharpillai6206 2 роки тому

    🙏🙏🙏

  • @kaleshmon8767
    @kaleshmon8767 2 роки тому +2

    പ്രിയ ആചാര്യ താങ്കൾ dr br അംബേത്കർ, മഹാത്മാ അയ്യൻ കാളി ഇവരുടെ സമ്മിശ്രമം ആയിട്ടുള്ള പുനർ ജന്മം ആണ് എന്ന് വിശ്വസിക്കുന്നു. അവരുടെ അതെ ഗ്രേഡിൽ താങ്കളെ സ്ഥാനവും ഉയരട്ടെ

  • @sreekumarr2223
    @sreekumarr2223 2 роки тому +1

    എല്ലാ ഫോൺ നമ്പറും സ്വിച്ച് ഓഫ് ആക്കി വച്ചിരിക്കുന്നു
    ഉടായിപ്പ്

    • @spirit2154
      @spirit2154 Рік тому +1

      അത് ഇപ്പോൾ ആണോ അറിയുന്നത്

  • @dileepmankadavu3534
    @dileepmankadavu3534 Рік тому

    സുഭാഷ് കണ്ട്രിയും. അവന്റെ പ്രൊമോട്ടറും