അവളെ ഒരുപാട് ഇഷ്ടമുള്ള അയൽക്കാരൻ \ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ \ The Man From Nowhere 2010 REVIEW

Поділитися
Вставка
  • Опубліковано 28 вер 2021
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    The Man from Nowhere (Korean: 아저씨; RR: Ajeossi) (English: Mister) is a 2010 South Korean action thriller film starring Won Bin and written and directed by Lee Jeong-beom. It was South Korea's highest-grossing film in 2010 and had 6.2 million admissions.[2] The film was released in the United States and Canada on October 1, 2010. The film follows the story of a mysterious and shady man (Won Bin) who embarks on a bloody rampage when the only person who seems to understand him is kidnapped. It also marks the final on-screen appearance of Won Bin as of 2020.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Розваги

КОМЕНТАРІ • 4 тис.

  • @sn-hp6sy
    @sn-hp6sy 2 роки тому +4478

    മാമനും മരുമോനും fans ഉണ്ടോ ❤❤❤

    • @sir5614
      @sir5614 2 роки тому +63

      Pinnallh illathe irikkuvo

    • @sn-hp6sy
      @sn-hp6sy 2 роки тому +42

      @@sir5614 ❤❤❤❤

    • @mallucomics2887
      @mallucomics2887 2 роки тому +26

      1.5sub akaan sahayikkoo plzzz 😭😭😭

    • @muhammednahiyan6148
      @muhammednahiyan6148 2 роки тому +15

      Oo

    • @bhharaaatt
      @bhharaaatt 2 роки тому +19

      Ini adutha kollathilan next episode varunne atond full waiting anu

  • @Your_Public_figure
    @Your_Public_figure 2 роки тому +449

    *പെട്ടെന്ന് വരാം പറഞ്ഞു പോയ മനുഷ്യൻ ആണ് 🤭വന്നല്ലോ സതോഷം അനുപ് ഏട്ടൻ ഇഷ്ട്ടം ❤️🥳*

    • @kunju2163
      @kunju2163 2 роки тому +5

      ഈ സിനിമയണോ അടിച്ചുമാറ്റി ഹിന്ദി ആക്കിയത്.ജോൺ എബ്രഹാം

    • @SEIRAMOOSA1
      @SEIRAMOOSA1 2 роки тому +2

      @@kunju2163 ys ys

    • @Your_Public_figure
      @Your_Public_figure 2 роки тому +2

      @@kunju2163 🤭അതെ തോന്നു 😌

    • @arsham53
      @arsham53 4 місяці тому

      8p😅😊l

  • @stronus8271
    @stronus8271 2 роки тому +43

    മനസ്സിൽ തട്ടിയ സിനിമയാണിത്😍 വളരെയധികം വിഷമമായി പോയി ഇത് കണ്ടപ്പോൾ...🤧🥺💔😇

  • @favasjr8173
    @favasjr8173 2 роки тому +56

    പടം മൊത്തത്തിലും പ്രത്യേകിച്ച് ലാസ്റ്റ് ഫൈറ്റും റോക്കി തന്നെ അതിഗംഭീരം... പിന്നെ അവസാനത്തെ വില്ലന്റെ വലം കയ്യിനെ തട്ടുന്നത് വേറെ ലെവൽ...🙏

  • @wolfvsman4578
    @wolfvsman4578 2 роки тому +569

    2010-2011 പതിനാലിൽ പരം അവാർഡ്കൾ 🙂ഈ സിനിമയിൽ നായകനും ആ കൊച്ചു മിടുക്കിയും വാങ്ങി കൂട്ടിയിട്ടുണ്ട് 🙂👍🏻

    • @darkpink3398
      @darkpink3398 2 роки тому +11

      Movie name

    • @wolfvsman4578
      @wolfvsman4578 2 роки тому +9

      @@darkpink3398 the man from nowhere
      🙂☝️copyright ഉള്ളതാ നെറ്റിൽ കിട്ടും

    • @st-hl4yx
      @st-hl4yx Рік тому +11

      എങ്ങനെ വാങ്ങാതിരിക്കും റെജുലാപ്പി നായരമ്പലം അല്ലെ ഡയറക്ടർ 😂

  • @jeonlin1314
    @jeonlin1314 2 роки тому +790

    കൊറിയൻ പടം, അത് വേറെ ഒരു ഫീൽ തന്നെയാ💜😍

  • @EvasCopyPaste
    @EvasCopyPaste 2 роки тому +23

    ഇത് കണ്ടു തീർന്നപ്പോൾ correct 11 മണി കഴിഞ്ഞു... 💕💕

  • @ratheeshnta9743
    @ratheeshnta9743 2 роки тому +21

    കരയിപ്പിക്കല്ലേ മോനെ 😪😪😪എന്നാലും നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 🙏🏻🙏🏻🙏🏻

  • @nafiyamanzoor
    @nafiyamanzoor 2 роки тому +256

    ഈ ഫിലിമിന്റെ ഹിന്ദി വേർഷൻ ആണ് rokie
    അത് കണ്ടിട്ടുണ്ടെങ്കിലും ചേട്ടന്റെ ശബ്ദത്തിൽ കേൾക്കുന്നത് വേറെ ലെവലാ

    • @pubgindiangame1267
      @pubgindiangame1267 2 роки тому +3

      atheeee

    • @aliakbar1980
      @aliakbar1980 2 роки тому +9

      Rocky Handsome

    • @comfortzone3410
      @comfortzone3410 2 роки тому +5

      Rocky ennu kelkumbol nammude innacent uncle ne orma varunne pashunte colour matunne😃

    • @sanilrajvs
      @sanilrajvs 2 роки тому +7

      അയിന്റെ ഒടുക്കത്തെ ഇടി ആണ് ഇടി... കത്തി കൊണ്ടു ജോണി അണ്ണൻ മാസ് ആക്ഷൻ കാണണം...

    • @user-pl6mc7dh5p
      @user-pl6mc7dh5p 2 роки тому +2

      Yes

  • @adwithkrishna1841
    @adwithkrishna1841 2 роки тому +334

    അണ്ണന് കഥ പറയുന്നത് oru രസം കേൾക്കുന്ന ഞങ്ങൾക്കൊരു ചുഗം 😍😍😘😘

  • @mathew7364
    @mathew7364 2 роки тому +28

    Script ready ആകാൻ നിർത്തിയവർ തെച്ചിട്ട് പോയി 😂😂😂

  • @sivadas7194
    @sivadas7194 2 роки тому +18

    Rocky handsome is the re-make of man from nowhere. Both are fine.

  • @jdjeeva1434
    @jdjeeva1434 2 роки тому +338

    Ser ഇനി late ആകല്ലേ.. ❤️❤️ സൗണ്ട് ഒരു രക്ഷയും ഇല്ല ⚡️⚡️

  • @nikethsrijish707
    @nikethsrijish707 2 роки тому +618

    ദിവസം കൂടുന്തോറും ചേട്ടൻറെ സൗണ്ട് പവർ കൂടി വരുന്നുണ്ട് 😘😘😘💝💝💝

    • @hasnamariyam4708
      @hasnamariyam4708 2 роки тому +5

      Olakkennu

    • @vaahubi3861
      @vaahubi3861 2 роки тому +5

      പിന്നല്ല 🔥🔥

    • @proplayerkalan1516
      @proplayerkalan1516 2 роки тому +5

      Yeh

    • @jayeshp8900
      @jayeshp8900 2 роки тому +6

      വിവേഴ്‌സ് കൂടുമ്പോൾ ഓട്ടോമാറ്റിക് ആയി പവർ കൂടും ലെ ബ്രോ 😍😀

    • @Therobinr911
      @Therobinr911 2 роки тому +2

      Und und😈

  • @a.j3928
    @a.j3928 2 роки тому +10

    Ningade avatharanam enik bhayankara ishtaanu. 😍😍😍

  • @CaptsachuIndiannavy
    @CaptsachuIndiannavy 2 роки тому +17

    ഈ പടത്തിന് മലയാളം വേർഷനും ഉണ്ട് ഞാനത് കണ്ടിട്ടുണ്ട് സെയിം ഇതേപോലെ തന്നെ

  • @nuhman.345
    @nuhman.345 2 роки тому +66

    നിങ്ങളുടെ ശബ്ദവും ഹെഡ് ഫോണും കൂടി ചേരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീലാണ് 😍😍😍😍🤩

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +90

    രജനീകാന്തും നീയം ഒരുപോലെ വല്ലപ്പോഴും ഒരു സിനിമ ആ കാത്തിരിക്കാം കാരണം നിന്റെ അവതരണം ബെസ്റ്റ്

  • @kochuzzz2956
    @kochuzzz2956 2 роки тому +5

    ഈ സിനിമ ഹിന്ദിയിൽ ഉണ്ട്. ഇതിലെ പാട്ട് famous ഒക്കെ ആയിരുന്നു. 👌🏻👌🏻❤🥰😘😘

  • @kidukanshortz9191
    @kidukanshortz9191 2 роки тому +15

    മച്ചാന്റെ intro dialog 😆pwoli❤️

  • @purple.swan.ipurple.bts2007
    @purple.swan.ipurple.bts2007 2 роки тому +41

    1537 മത്തെ തവണ ഞങൾ ക്ഷെമിച്ചിക്കിണൂ🤐

  • @alnaalna9192
    @alnaalna9192 2 роки тому +48

    ഒരു രക്ഷയുമില്ല ഓരോ ദിവസവും കൂടും തോറും power കൂടി വരുന്നു

  • @shivaniprasannan5832
    @shivaniprasannan5832 2 роки тому +34

    ഇനിയും ഇതുപോലെയുള്ള കൊറിയൻ മൂവി ഇടണേ ചേട്ടാ..... ❤

  • @fathimathzahra1356
    @fathimathzahra1356 2 роки тому +16

    poli avatharna..........the way u keep us entertained through out the explanation of each film.....no matter what film it is........ur voice and the way u explains it.....jst love it❤❤

  • @athirasavithry6887
    @athirasavithry6887 2 роки тому +28

    നോക്കി ഇരിക്കുവാരുന്നു.. കണ്ടോണ്ടിരിന്ന വീഡിയോ ഇട്ടിട്ടു ഇങ്ങോട്ടു ഇങ്ങു പൊന്നു.. ഇന്നിനി ഇവിടെ കൂടാം... അനൂപ് ഏട്ടൻ ഇഷ്ടം 🥰

  • @akashjohnson6754
    @akashjohnson6754 2 роки тому +45

    ഇവിടെ ആയിരുന്നു കാത്തിരുന്നു മടുത്തു. ഇപ്പൊ വല്ലതും വന്നോ എന്ന് വെറുതെ നോക്കിയ അപ്പൊള്ള കണ്ടെ👍😁

  • @anuragv3274
    @anuragv3274 2 роки тому +9

    Bro 👌 nannayittundu samsarikkunnath.
    Malayalathil voice over cheyunnath athikavum kelkkan kollilla, pashe bro cheyunnath nannayitond👍

  • @aghilthankachan7635
    @aghilthankachan7635 2 роки тому +6

    എന്റെ പൊന്നാടവേ ഇത് കണ്ണ് നിറച്ചു നല്ല പടം ആണ് ഒത്തിരി ഇഷ്ട്ടപെട്ടു 💓💓💓💓

  • @shaheel1420
    @shaheel1420 2 роки тому +133

    നിങ്ങളുടെ ശബ്ദം കേൾക്കാൻ എന്തൊരു രസമാണ് 😁 അതു തന്നേ യാണ് നിങ്ങളുടെ pewer😍

    • @mallucomics2887
      @mallucomics2887 2 роки тому +2

      Enteethum oru explanation channel aanu onnu pooyi nokkoo guys😭😭

  • @ashinps3538
    @ashinps3538 2 роки тому +48

    കുറേ കഴിഞ്ഞു വന്നു. “Welcome back to oru kadha sollattuma sir....”

  • @jyothikaprakash2604
    @jyothikaprakash2604 2 роки тому +7

    Ettante voice explanation hoo oru rekshayum illatto 👌👌👌🥰🥰Ethra horror thriller psyco movies aaneelum ijjathi explanation ente ammo😂😂😂 chirichu chirichu oruvazhikkakum😀😀😀😀
    Ithondu tanneyaa ee channel il njan itrem addict aavan kaaranam😂😂🤣🤣🤣

  • @venuvidya4243
    @venuvidya4243 2 роки тому +4

    കൊറിയൻ സിനിമ എല്ലാം തന്നെ നല്ല ഫീൽ ആ വെറൈറ്റി സ്റ്റോറി ആ അത് ചേട്ടൻ അടിപൊളിയായിട്ട് തന്നെ ചെയ്യുന്നുമുണ്ട് സൂപ്പർ ബ്രോ 👍

  • @messimessi5807
    @messimessi5807 2 роки тому +54

    നിങ്ങളുടെ വീഡിയോസ് ഒക്കെ വൻ കോളിറ്റി ആണ് അതിനൊപ്പം നിങ്ങളോട് ഒരു വോയിസ് 💓

  • @shanil5852
    @shanil5852 2 роки тому +31

    പ്രിയപ്പെട്ട sir കൊറിയൻ ലാലേട്ടൻ ഫിലിം ഇനിയും ചെയ്യണം.
    അതാണ് എനിക്ക് ഇഷ്ട്ടം ❤️

  • @abdulsalam4193
    @abdulsalam4193 2 роки тому +9

    മൂഞ്ചി എന്ന് പറഞ്ഞാൽ മുഖം തന്നെയാണ് ആര് തെറ്റായിധരിക്കണ്ട നമ്പ ഓൺ സ്റ്റൈൽ 🔥🔥🔥🔥

  • @shaddhadmohammed1188
    @shaddhadmohammed1188 2 роки тому +3

    Machane mobilil edit cheydal vegam avilla laptopil cheydal vegam avum mattu chanelilellam laptopilan cheyyar

  • @wantedgaming3435
    @wantedgaming3435 2 роки тому +27

    ചേട്ടന്റെ voice എനിക്ക് വളരെ അധികം ഇഷ്ടമാണ് . ചെട്ടന്റെ voice കേൾക്കാൻ ഞാൻ എന്നു UA-cam channel എടുത്ത് നോക്കും

  • @parakkalmsp2174
    @parakkalmsp2174 2 роки тому +39

    വളരട്ടെ വളരട്ടെ ഇനിയും valaratte❤️❤️

  • @devikavishnu536
    @devikavishnu536 2 роки тому +2

    ഞാനും കരഞ്ഞു ലാസ്റ്റ്... നിങ്ങൾ കഥ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് ചേട്ടാ 😘😘

  • @ospadijaggu6187
    @ospadijaggu6187 2 роки тому +16

    one of the best movie i ever watched. its copied in Hindi acted by John Abram, but not impressed as the original korean version.

  • @trdpathuzzzff3738
    @trdpathuzzzff3738 2 роки тому +65

    Enikk ഹീറോനെ ഇഷ്ടപ്പെട്ടു ❤❤❤❤

  • @user-cb4lu2hw2r
    @user-cb4lu2hw2r 2 роки тому +22

    ഭയങ്കര മിസ്സ് ചെയ്തു...💔💔നിങ്ങടെ ശബ്ദത്തിനോട് അത്ര അഡിക്ട് ആയി.....ഇനി ഇങ്ങനെ ലേറ്റ് ആവല്ലേ...

  • @bangtanpurpleworld1688
    @bangtanpurpleworld1688 2 роки тому +13

    Last scene 😭❤️❤️❤️❤️

  • @aswanikrishnan8575
    @aswanikrishnan8575 2 роки тому

    Poli chetta❤ kathirikuvarune🥰 love u❤❤

  • @DayDriveWithAnjus
    @DayDriveWithAnjus 2 роки тому +94

    രണ്ട് ദിവസമായിട്ട് ഞങ്ങൾ കട്ട വെയിറ്റിംഗ് ആയിരുന്നു😎
    പ്രൊഫസർ അലിയാർ ക്കു ശേഷം ഇത്രയും ഗാംഭീര്യമുള്ളശബ്ദം വേറെ കേട്ടിട്ടില്ല❤️💪🏻👍🏻

  • @masteramal1208
    @masteramal1208 2 роки тому +30

    ഇത് കാണുമ്പോൾ എനിക്ക് ഗെജനി മൂവി ഓർമ വരുവാണ് 😍😍

  • @srijuchinju7780
    @srijuchinju7780 2 роки тому

    Ettayii.. Njngal tharunna pole movie explain.. Ithu vare njn kandtilla... But njn kure kanda cinema okke aah ningal cheiyunn... But ningal cheiyatha orikkal kude irunn kaana... Nte stlm pkd thanne... Ningal ineyum suspense movies cheiyin... Nammude donglee😘😘😘

  • @Hanaaahhh
    @Hanaaahhh 2 роки тому +2

    Last ethiyapo kann niranj poyi😑ithin munje oru explanation kandit ingane feel ayittila🙂.. Loved it

  • @user-gh2fd8kg6v
    @user-gh2fd8kg6v 2 роки тому +89

    സ്ഥിരം പ്രേക്ഷകർ hajar പറയേണ്ടത്താണ്..!

  • @cidmoosa4759
    @cidmoosa4759 2 роки тому +37

    Money Heist ബാക്കി ഇടാം എന്ന് പറഞ്ഞിട്ട് കാണാനില്ലല്ലോ..💔
    എന്തായാലും പ്രേതിഷിക്കുന്നു...!💕❤️

  • @true2393
    @true2393 2 роки тому +4

    Oru sathyam solluttumaa thaankalude Avatharanam polichu!

  • @GG-iy9tg
    @GG-iy9tg 2 роки тому +7

    Ithinte remake alle..rocky handsome
    Original kandapol oru samadhanam☺

  • @instavibes9202
    @instavibes9202 2 роки тому +32

    സ്ഥിരം പ്രശ്‌കർ ഉണ്ടോ ❤

  • @fawax7125
    @fawax7125 2 роки тому +34

    Donglee മാമൻ എവിടെപ്പോയി sir......Donglee ഫാൻസ് ആരൊക്കെ ഉണ്ട്...

  • @sivadas7194
    @sivadas7194 2 роки тому +9

    This film was a grait one it's remake was John Abraham's Hindi film. Both were excellent.

  • @nandanamp8014
    @nandanamp8014 2 роки тому +4

    Chettaaaaaa super 💞

  • @shafahathD_zer
    @shafahathD_zer 2 роки тому +149

    നല്ല അടിപൊളി പടം ആണ്🥲❤️💯. ഇതേ മൂവി Hindi യിലും ഉണ്ട്. Jhone Abraham നായകനായ Rocky Handsome❤️.

  • @girijajetheesh8772
    @girijajetheesh8772 2 роки тому +38

    കൊറിയൻ പടവും നിങ്ങടെ അവതരണവും uff 🔥🔥🔥♥️

  • @renjithravi6426
    @renjithravi6426 2 роки тому +4

    ക്ലൈമാക്സ്‌ 😪😪😪😪 അത് കഴിഞ്ഞുള്ള ഡയലോഗ് 😂😂😂

  • @shanachu5480
    @shanachu5480 Рік тому +2

    ഈ സിനിമ ഞാൻ അഞ്ചാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത സൂപ്പർ 🥰

  • @___y2018
    @___y2018 2 роки тому +15

    നിങ്ങടെ സൗണ്ട് ഓരോ ദേവസോം വേറെ ലെവലാകുവാണ്

  • @rakhirahul9796
    @rakhirahul9796 2 роки тому +22

    ബ്രോ ശബ്‌ദം പോളിയാണ് ❤️❤️❤️❤️😍😍💥💥

  • @s_n_xz
    @s_n_xz Рік тому +3

    Neighbour nu vendi itre kastapedunna orale aadyam aayi kaanaa🥺 ndhayalum poli film iniyum iginethe prathekshikkunnuu😍😍😍😍

  • @btsxarmy7640
    @btsxarmy7640 2 роки тому +5

    Vella kottan manja kottan 😂 athu anguu yeetu 💖

  • @poojamol6223
    @poojamol6223 2 роки тому +90

    ചേട്ടൻ്റെ വോയ്സ് ഒരു രക്ഷയും ഇല്ല.......,🥰🥰🥰🥰🥰

  • @shanavasshanu6965
    @shanavasshanu6965 2 роки тому +20

    24:45 ഇവിടുള്ളോർ നിരാശ വന്നാൽ താടിയാണ് വളർത്തുന്നത് അവർക്കു താടിയില്ലാത്തോണ്ടാവും മുടി വളർത്തിയത് 🤣🤣
    എന്നാലും സൂപ്പർ സിനിമയാ 😍

    • @sedlyf1723
      @sedlyf1723 2 роки тому +2

      currect, 😅😂😂

  • @renjithravi6426
    @renjithravi6426 2 роки тому +5

    ക്ഷമ ചോദിക്കുന്നത് എണ്ണി വെയ്ക്കുന്നുണ്ടല്ലോ 😂😂

  • @alimusthafa5179
    @alimusthafa5179 2 роки тому +2

    Adipoli explanation aahnu next squid game cheyaamo

  • @jeenajeenathampi5418
    @jeenajeenathampi5418 2 роки тому +20

    Chettan valare friendly anallo
    Sound poliya 😊😊😊👍🏻👍🏻👍🏻👍🏻👍🏻

  • @hasnachinjoos
    @hasnachinjoos 2 роки тому +13

    ഈ സ്റ്റോറി ടെല്ലിങ് കേൾക്കാൻ എന്ത്‌ രാസ ... ഇത്ര വല്യ ഇമോഷണൽ scene ആണേലും ചിരിപ്പിക്കും ..🤪🤪🤪

  • @sandrakp2737
    @sandrakp2737 2 роки тому +1

    Korean drama യ്ക്ക് adict aya ഞാൻ ippo korean പടത്തിനും adict ayi. 🤭നല്ല അവതരണം ആണ് keep going

  • @anishpg4222
    @anishpg4222 2 роки тому +1

    അവതരണം പൊളി...♥

  • @aparnarajithkumar1127
    @aparnarajithkumar1127 2 роки тому +21

    അനൂപേട്ടൻ അടുത്ത വീഡിയോയിൽ നിങ്ങടെ loverinte പേരൊന്നു പറയണം ഇത് ഒരു റിക്വസ്റ്റ് ആണ് ♥️😘

  • @warnergaming3861
    @warnergaming3861 2 роки тому +76

    ✨️✨️ഈ cinemayude തുടക്കത്തിൽ✨️✨️
    🙌🏻🙌🏻🙌🏻
    Most rated DIALOGUE ❤(9.98/10.00)

    • @ajmalvaajmalva3439
      @ajmalvaajmalva3439 2 роки тому +2

      ⚡️⚡️എങ്ങനണ്ട് ⚡️⚡️⚡️

  • @johnson7854
    @johnson7854 2 роки тому +5

    Alice in boarder land എന്ന series ന്റെ explanation ചെയ്യുവോ 😌❤️

  • @jismyjose1301
    @jismyjose1301 2 роки тому +2

    ഈ മൂവി ഹിന്ദിയിലും ഉണ്ട്... But എനിക്ക് ഇതാണ് ഇഷ്ടപ്പെട്ടത് ❤❤👌👌😍😍

  • @anija_ponnu5819
    @anija_ponnu5819 2 роки тому +52

    1:03🤣🤣🤣🤣chettan Full comedy analloooo..... 😂😂

  • @_ammuuuz5574
    @_ammuuuz5574 2 роки тому +17

    01:03 😮😹 ath yaar ... Adipwoli movie❤️🖇️🌝✨

  • @Izumii8766
    @Izumii8766 2 роки тому +1

    Novoland pearl eclipse onnu explain ചെയ്യാമോ please

  • @HerO-pp3fl
    @HerO-pp3fl 2 роки тому +1

    Bro arum kanatha type but nallathayalum ichiri nallathayalum time based movies cheyyuo like time travel, time loop etc type

  • @archaas4248
    @archaas4248 2 роки тому +16

    പഠിച്ച് പഠിച്ച് വട്ടയി ഇരികുമ്പോ ഇതുപോലെ ഒരു ഫിലിം കിട്ടിയാൽ പിന്നെ ഒരു ഉന്മേഷവാ so പെട്ടെന്ന് films ഇടന്നേ 😭😭😭

  • @amminikutty6654
    @amminikutty6654 2 роки тому +19

    Voice modulation ആണ് അനൂപേട്ടന്റെ main ❤

  • @ayshhhz
    @ayshhhz 2 роки тому +1

    Ith njn shorts il kand name nokki vannatha appa dha nammada swath anooppettan ♥️♥️♥️♥️♥️♥️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @sandeepm.p240
    @sandeepm.p240 2 роки тому +4

    മഞ്ഞ കൊട്ടൻ, വെള്ള കൊട്ടൻ 🤣🤣

  • @S.R.V.GAMERS10
    @S.R.V.GAMERS10 2 роки тому +23

    അണ്ണൻ ഏത് സിനിമ അത് സൂപ്പർ കാരണം അണ്ണന്റെ സബ്ദം സൂപ്പർ അത് കെട്ട് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😀😀😀

  • @sonuvavasonuvava3525
    @sonuvavasonuvava3525 2 роки тому +20

    കാത്തിരിക്കുവായിരുന്നു 😔😔🌹🌹🌹ഇപ്പോൾ സന്തോഷം ആയി 🌹🌹🌹🌹🌹🌹

  • @basheerkbasheerk8484
    @basheerkbasheerk8484 2 роки тому

    Lock and key series explain cheyoo....plzz

  • @ajiammu4326
    @ajiammu4326 2 роки тому

    💜💜💜 your movie explaination oru. rekshayumilla super..
    ഈ സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്തിട്ടുണ്ട് Rocky handsome...

  • @rajagopalp7436
    @rajagopalp7436 2 роки тому +14

    മാമന്റെ കഥ ഇല്ലാത ഉറക്കം വരില്ല മാമൻ ഉയിർ 😁😁

  • @malumaluz4252
    @malumaluz4252 2 роки тому +22

    Madly addicted ur voice and explanation.. ❣️❣️❣️❣️ videos അധികം late ആവാണ്ട് ഇട് മനുഷ്യാ.. 🙏 can't wait more......

  • @jabirkk5548
    @jabirkk5548 2 роки тому

    400 K subscribers complete 🎉🎉 contracts chettaa🙌💃🏻💃🏻

  • @fathimanazrin9169
    @fathimanazrin9169 2 роки тому

    Adipwoli voice aahn keep it up🥰

  • @annamolsaji5079
    @annamolsaji5079 2 роки тому +56

    സിനിമ കണ്ടിരിക്കുമ്പോ സമയം
    പോകുന്നത്തെ അറിയാനില്ല..!!❤️🙂

  • @misnaakhil9185
    @misnaakhil9185 2 роки тому +9

    ഇങ്ങള് ഇതെന്താണ് മാഷേ പുതിയ ഓഫീസ് ഒക്കെ തുടങ്ങിട്ടും വീഡിയോ ഇങ്ങനെ ലേറ്റ് ആക്കുന്നെ. ഇനി ഞങ്ങൾ ഇതിൽ സത്യാഗ്രഹം ഇരിക്കണോ. 😁. എല്ലാർക്കും ഓരോ ❤️ കൊടുത്തൂടെ.

  • @thedesignerbee..389
    @thedesignerbee..389 2 роки тому +1

    Broo.. Kurachu kidu sceen miss aanuuu

  • @alexjose9833
    @alexjose9833 2 роки тому +1

    Chetta edhupolathe oru hindi movie ondalloo

  • @hisnaebrooi
    @hisnaebrooi 2 роки тому +11

    അമ്പോ....
    കട്ട waiting...ആയിരുന്നു....🔥🔥🔥🔥🔥🔥🔥
    ഏതായാലും വന്നല്ലോ.......
    ....💥💥🔥

  • @ratheesanratheesan5365
    @ratheesanratheesan5365 2 роки тому +20

    Voice oru rakshayum illa poli❤️

  • @amnathamanath4125
    @amnathamanath4125 2 роки тому +5

    Sound super aanu 😍✌️

  • @deepeshr8157
    @deepeshr8157 2 роки тому

    Yahh moneaa,kadhayudea thudakkathilll ❤️❤️