DON LEE \ കുറ്റവാളികളെ പിടിക്കാൻ അതിലും വലിയ തെമ്മാടികൾ \ BAD GUYS REIGN OF CHAOS 2019 REVIEW

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 2,9 тис.

  • @vishnuvallikunnam9437
    @vishnuvallikunnam9437 3 роки тому +256

    സോറി മച്ചാനെ നല്ല സൂപ്പർ അവതരണം ആണ് നിങ്ങളുടെ സ്ഥിരം കാണും എന്നാൽ ലൈക്‌ ചെയ്യാൻ മറന്നു പോകും... 🙄🙄🙄

  • @Rahulkumar-vl6mp
    @Rahulkumar-vl6mp 3 роки тому +849

    ബ്രോ നിങ്ങളുടെ സംസാരം അതാണ് poli.... പടം കണ്ടു ഇരിക്കുമ്പോൾ തന്നെ ചിരിക്കാൻ ഉള്ള വക നിങ്ങൾ ആയിട്ട് പറയും....അതാണ്...

  • @x亗-t4y
    @x亗-t4y 3 роки тому +4226

    DON LEE mamman fans ❤️❤️

  • @BR-cy3ep
    @BR-cy3ep 3 роки тому +274

    ചിരി യാണ് സാറെ ഇവന്റെ മെയിൻ 🔥🔥🔥🔥

    • @backerkadavil9451
      @backerkadavil9451 Рік тому

      💜💜💜💛💛💙😍😍🤣🤣😇👌👌✌️

  • @aliengirl7409
    @aliengirl7409 3 роки тому +209

    "ഈ സിനിമയുടെ... തുടക്കത്തിൽ..." എന്നു കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചിഫിക്കേഷൻ ആണ് 💗💗💗

  • @sambhus939
    @sambhus939 3 роки тому +342

    ഓൾ കേരളാ ഡോൺലി ഫൻസ് അസോസിയേഷൻ ❤✌ പവർ Kanik Makkale 😍😍

  • @anumtz2715
    @anumtz2715 3 роки тому +100

    നമ്മുടെ ഡോൺലീ അണ്ണൻ കില്ലാടി അല്ലെ 😍😍😍😍👌
    അനൂപ്പ് സെർ കില്ലാടി ആണെട്ടോ 😘😘

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +207

    തുറന്നിട്ട വാതിലും ഇടിച്ചു പൊളിച്ചു മാത്രം വരുന്ന ഡോൺലീ മാമൻ 🤩🤩🤩🤩🤩🤩🤩🤩🤩💥💥💥💥💥💥💥

  • @neo7771s
    @neo7771s 3 роки тому +27

    നിങ്ങടെ explanation എനിക്ക് ഭയങ്കര ഇഷ്ടാണ്... Im a big fan of you..ജെസീക്ക മരിച്ചപ്പോൾ കൊറച്ചു sad ആയതാണ് ഞാൻ.. തിരിച്ചുവന്നപ്പോൾ pewer ആയി 😍

  • @innocentqueen9874
    @innocentqueen9874 3 роки тому +355

    ഒരു കൊറിയൻ കൃഷ്ണൻ😂😂😂എജ്ജാതി കോമഡി 😂😂😂vere level .oru kadha sollattuma fans 👇👇👇

  • @SpyderDude
    @SpyderDude 3 роки тому +2706

    Don Lee എവിടെയുണ്ടോ... അവിടെ ഞാനുണ്ട്... 🤗
    മുത്താണ് ചക്കരയാണ് പഞ്ചാരയാണ് നമ്മടെ Don Lee 😂😎❤️

    • @aktrials1535
      @aktrials1535 3 роки тому +24

      MONEY HEIST S3 PLZZZZZ

    • @emily_emi_george930
      @emily_emi_george930 3 роки тому +31

      Apo കൊറിയയിൽ മലയാളം ആണോ പറയുന്നേ 🤣🤣🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @Loveyoualll126
      @Loveyoualll126 3 роки тому +16

      @@emily_emi_george930 njanum spyderum koreyel pova lee annane kanan

    • @Shaju_ck
      @Shaju_ck 3 роки тому +2

      Pinnallaa

    • @nayanarani5502
      @nayanarani5502 3 роки тому +2

      Me too dear ❤

  • @vishnupriyasreejith1596
    @vishnupriyasreejith1596 3 роки тому +284

    Addicted to this channel.... u have blessed with a killing voice💓

  • @anandugovind8259
    @anandugovind8259 3 роки тому +181

    മച്ചാനെ ഞാൻ ഇങ്ങള്ടെ ഒരു കട്ട fan ആയിമാറി

  • @iqbalcv9467
    @iqbalcv9467 3 роки тому +39

    നിങ്ങളുടെ അവതരണം സൂപ്പർ ചിരിക്കാനുള്ള വകയുമുണ്ട് 😍😂👍

  • @vijeshkv6574
    @vijeshkv6574 3 роки тому +5

    Oraayiram like ottakku cheyyan pattuo.... Pwoli presentation... Recent subscriber aanu njan... Ningalde presentation oru rakshayumilla bro keep it up... Still waiting for next story... Big fan in a minute.. Good job👏

  • @shabiktk1373
    @shabiktk1373 3 роки тому +446

    Don lee ഇങ്ങനെ ഒരാൾ ഉള്ളത് തന്നെ അറിഞ്ഞത് അനൂപ് ചേട്ടനെ കൊണ്ടാണ് 🌟

  • @sreeparvathy7695
    @sreeparvathy7695 3 роки тому +62

    Only donlee film 😍 അവതരണം ഒരു രക്ഷയുമില്ല പൊളി മച്ചാനെ 👌👌നിന്റെ കട്ട ഫാനിൽ ഞാനും എന്റെ മോളും ഉണ്ടേ 😆

  • @Krishnaunni33
    @Krishnaunni33 3 роки тому +712

    Don Lee mamante fans വന്ന് ഒപ്പിട്ട് പൊയ്ക്കോളി
    പവർ baratte💥💥

  • @akshayachu6683
    @akshayachu6683 3 роки тому +35

    Bro the way u narrated the story is awesome and it kind of had a funy aspect but it didn't spoil the story line. Please keep doing it broo looking forward to see ur next movie reviews

  • @maxsteel4649
    @maxsteel4649 3 роки тому +13

    Kollam... Nalla avatharanam... Nalla explanation... Keep going... 👍🏻

  • @nightmode8630
    @nightmode8630 3 роки тому +49

    ഡോൺ ലീ വന്നേ വന്നേ..........
    ഉറക്കം വന്നിരിക്കുവാരുന്നു ഇനി ഇതു കാണാതെ ഉറങ്ങില്ല ❤️😍❤️

  • @princypeter1269
    @princypeter1269 3 роки тому +534

    നമ്മുടെ സ്വന്തം ഡോൺലീ മാമന്റെ fans likr❤️😇👍

  • @SpyderDude
    @SpyderDude 3 роки тому +100

    Anoop Setta... 😍
    ഒരു Q/A പ്രതീക്ഷിക്കാമോ... 🤗

    • @aktrials1535
      @aktrials1535 3 роки тому +7

      MONEY HEIST S3 PLZZZZZ

    • @nithyags9255
      @nithyags9255 3 роки тому +6

      Njan itu 100K അടിച്ചപ്പോ Comment ittata ituvare no reply and no Q and A☹️😐😐

    • @zimbagaming3609
      @zimbagaming3609 3 роки тому +4

      Money heist season 3 venam adipoli ann

    • @snehasneha8396
      @snehasneha8396 3 роки тому +4

      @@nithyags9255 njnanum paranja. But no minde

    • @മണവാളൻസൺസ്
      @മണവാളൻസൺസ് 3 роки тому +2

      അത് വളരെ നല്ല ഒരു ആശയം ആണ് 🤜

  • @sheejams
    @sheejams 3 роки тому +19

    The way you explain the movie is fabulous 👍👍👍.
    Aa donlee maman ennokke parayunna kelkumbo enthoru santhosham aanu.
    Serious scenes chilappo full funny aakum.
    Great for an entertainment 👋👋

  • @akshara233
    @akshara233 3 роки тому +64

    ഡോൺലി മാമന്റെ അടിയാണ് poli👍💪💪

  • @athirasurendran1603
    @athirasurendran1603 3 роки тому +223

    +2 result അറിഞ്ഞു സന്തോഷിച്ചിരിക്കുന്ന സമയത്ത് ഡോൺലിയുടെ മൂവിയും 😊 So feels good and happy ❤️🥰

  • @aswin.mmanikandanv7676
    @aswin.mmanikandanv7676 3 роки тому +23

    ഒരു കഥസൊള്ളാട്ടുമാ സാർ അടിപൊളി അല്ലെ. ഏതു സിനിമ കാണിച്ചാലുംഅതു സൂപ്പറാ 👍👍

  • @fasilfasna5518
    @fasilfasna5518 3 роки тому +73

    Jessica🔥
    Full comedy aanallooo... I like her❤

  • @TOM-p6g5o
    @TOM-p6g5o 3 роки тому +13

    അവതരണം oh 😅😅 വേറെ ലെവൽ

  • @fahadpb75
    @fahadpb75 3 роки тому +9

    Machan eth film cheythalum athinte idayilkoodi olla aa funny dialogues undalla athaan nammale pidich iruthunnath bro de oru valiya fan aan njn ❤️

  • @muhammedarif5384
    @muhammedarif5384 3 роки тому +276

    Donlee ഫാൻ ലൈക് അടിക്ക്

  • @mss7371
    @mss7371 3 роки тому +103

    അപ്പൊ HELLO GUYS WELCOME BACK TO MY channel ഒരു കഥ സൊള്ളുടുമാ SIR 🔥 അപ്പോ എങ്ങെനെ UND GUYS🔥..😁😁

  • @Sanoojsalim786
    @Sanoojsalim786 3 роки тому +17

    ഞാൻ കാത്തിരുന്ന മൂവി thankzzz മുത്തേ....😘😘😘😘

  • @stellasunny3691
    @stellasunny3691 3 роки тому +10

    അവതരണം സൂപ്പെർ 👌👌

  • @achuzztech4254
    @achuzztech4254 3 роки тому +54

    Don lee maaman fans addi like 😎😎😎😎😎

  • @nasifkoyamon3088
    @nasifkoyamon3088 3 роки тому +31

    , അളിയാ സംഭവം സൂപ്പർ... നിങ്ങളെ ഒന്ന് കാണാൻ കൊതിയായി❤️❤️❤️

  • @asarureactions
    @asarureactions 3 роки тому +15

    അനൂപ് ഏട്ടാ 😍😍😍😍😍💞💞💞💞💞💞💞💞 ഇങ്ങള് പൊളിയാണ്😍😍 notification വന്നപ്പോളെ ഞാൻ ഇങ്ങ് പോന്നു 💓💓💓💓💓

    • @Shaju_ck
      @Shaju_ck 3 роки тому +1

      😍😍😍

  • @shefishefeek3218
    @shefishefeek3218 3 роки тому +9

    നമ്മുടെ പാലക്കാട് pureഭാഷയിൽ സംസാരിക്കു കേൾക്കാൻ നല്ല രസമായിരിക്കും

  • @semeehapayampadam2271
    @semeehapayampadam2271 3 роки тому +14

    Don lee maman uyr😄😍
    Katta waiting for next film🥶🍻

  • @nithulab7802
    @nithulab7802 3 роки тому +54

    17:37 Korean Krishnan 😂😂

  • @myreaction4752
    @myreaction4752 3 роки тому +40

    17:39 Korean Krishnan😆

  • @Mr.mannyan
    @Mr.mannyan 3 роки тому +82

    Antha shabthoo "oru kadha sollatuma sirrrrrrrrr"
    Athan power 🤩

  • @sarithamadhu5475
    @sarithamadhu5475 3 роки тому +4

    സൈലന്റ് ജാക്കിച്ചാനെ ഒത്തിരി ഇഷ്ടായി................😘😘😘😍😍

  • @mashhoorkhan4721
    @mashhoorkhan4721 3 роки тому +17

    തുറന്ന് വെച്ച dorum ചവ്‌ട്ടി polikkum 😀😀😀

  • @anu4061
    @anu4061 3 роки тому +180

    മൂങ്ങ കണ്ണൻ, മന്തൻ പോലീസ്, മച്ചി തലയൻ... എന്തൊക്കെ ജാതി പേര 😂😂🤣

  • @muhammadshinas1053
    @muhammadshinas1053 3 роки тому +47

    Anoop eattan fans undo ❤️❤️❤️

  • @bilal404
    @bilal404 3 роки тому +44

    ഞാൻ കണ്ടതാണ് എന്നാലും ഞാൻ അനൂബ് ഏട്ടന്റെ വീഡിയോ കാണും ❤💕

  • @bilumol1820
    @bilumol1820 3 роки тому +3

    ചേട്ടാ, ചേട്ടന്റെ സിനിമ കഥകൾ പോളിയാണ്. എനിക്ക് നല്ല ഇഷ്ട്ടമാണ് ട്രില്ലർ കഥകൾ 😍😍

  • @annasworld2751
    @annasworld2751 3 роки тому +8

    Bro എനിക്ക് നിങ്ങളുടെ സൗണ്ട് വളരേ ഇഷ്ടമാണ് 👌👌😊😊♥️♥️💕💕

  • @shafeeqckp2550
    @shafeeqckp2550 3 роки тому +40

    ഒരു film കണ്ടോണ്ടിരിക്കയാർന്നു notification വന്നപ്പോ നേരെ ഇങ്ങു പോണു .അപ്പൊ gyz തുടങ്ങാം ലേ 😍

  • @jeonlin1314
    @jeonlin1314 3 роки тому +7

    ചേട്ടന്റെ സൗണ്ട് ഒരു രക്ഷേം ഇല്ല കേട്ടോ .. പൊളി 🤗🤗ഇൗ സൗണ്ടിൽ cinema kadha kelkkanaa enikk ishtam keep it up 😊

  • @ot7armygirl137
    @ot7armygirl137 3 роки тому +81

    Don lee മാമൻ ഇഷ്ടം❤️❤️❤️🌹🌹🌹💜💜💜💜

  • @adithyankg5718
    @adithyankg5718 3 роки тому +5

    Ente ponnaliya nee ethu genre Katha paranjalum athu muttan comedyaa Chirichu poovum 😂😂😂 ethayalum ishtayi keep it up 🤝

  • @aflanamiz3886
    @aflanamiz3886 3 роки тому +8

    Machane eniyum poratte😁❤️❤️

  • @abjyoufoodies7313
    @abjyoufoodies7313 3 роки тому +45

    Pubg കളിക്കുവാർന്നു don lee ന്നുള്ള thumbnail കണ്ടപ്പോൾ ഇങ്ങോട്ട് പോന്നു🔥😂. Don lee uyir🔥😘

  • @cyberhackerr3047
    @cyberhackerr3047 3 роки тому +5

    ഞാൻ രണ്ടു മൂന്ന് മാസം ഞാൻ യൂട്യൂബിൽ സജിവം അല്ലായിരുന്നു ഞാൻ പിന്നെ തിരിച്ച് വന്നപ്പോൾ നിങ്ങൾ ഇത്രേം Level ആയോ I think You Are a Legend 🤗❤⚡️😍🤩

  • @saraths75
    @saraths75 3 роки тому +5

    Bro eppolanu e channel kaanunne bro nte dialogue pwoli subscribed 👍😁😂

  • @dvkahhh_hh
    @dvkahhh_hh 3 роки тому +9

    17:37 Korean കൃഷ്ണൻ 🤣🤣🤣🤣🤣

  • @Your_Public_figure
    @Your_Public_figure 3 роки тому +44

    *ലാസ്റ്റ് ആ ഡയലോഗ് എന്താണ് വേണ്ടതാണ് എന്റെ വാവക്ക് 🤭😁എന്റെ ponnu അനുപ് ഏട്ടൻ 😍*

  • @aneeshjsgameing7839
    @aneeshjsgameing7839 3 роки тому +17

    ബ്രോ ഡോൺളീ മാമൻ 🔥🔥🔥 പവർ 🔥🔥 നെക്സ്റ്റ് ഡോൺളീഉഡാ മൂവി മതി 😍😍😍😍

  • @ksabith3381
    @ksabith3381 3 роки тому +31

    ഈ കഥയുടെ തുടക്കത്തിൽ..... ഇത് കേൾക്കുമ്പോ 💥💥💥👌👌⚡️

  • @sreeragaryan6628
    @sreeragaryan6628 3 роки тому +6

    Dude ur presentation is amazing....😍😍🔥

  • @bibinbiju9730
    @bibinbiju9730 3 роки тому +9

    Nigal കഥ parayunna style poli😊

  • @hymamol4778
    @hymamol4778 3 роки тому +7

    Chettan poli ann mood illatha padam kanan irunnalum chettante sound ketta mood varum powli🥰🥰

  • @sudheeshkumar1458
    @sudheeshkumar1458 3 роки тому +4

    അനൂപ് സർ 😍കൊള്ളാം. ഇടയ്ക്ക് ചെറുതായി ഒന്നു മാറ്റി പിടിച്ചോളൂ. 😍😍😘😘❤❤❤🥰🥰

  • @samadkottakkalsamad2513
    @samadkottakkalsamad2513 3 роки тому +69

    ഇതിൽ ഇടക്ക് പറയുന്ന കൊറിയൻ ഭാഷ ആണ് രസം 😝😝😝.
    ചിരിച്ച് ഒരു വകക്ക് ആവും 😝😝

  • @anilbabup1665
    @anilbabup1665 3 роки тому +8

    മികച്ച അവതരണം...

  • @ThePatto
    @ThePatto 3 роки тому +12

    Best comedy dialog at 16.10 , what a narration Bro

  • @meghakunjunni2839
    @meghakunjunni2839 3 роки тому +6

    ഇങ്ങനെ മതിട്ടോ.. ഇടയ്ക്കിടെ വീഡിയോ വേണം 😍😍
    ഡോൺലിയെ അങ്ങ് പെരുത്തു ഇഷ്ടായി 👏👏

  • @abhiabhi7147
    @abhiabhi7147 3 роки тому +4

    അനൂപ് സാറെ നിങ്ങളുടെ സംസാരം അതാണ് സൂപ്പർ
    പിന്നെ നമ്മുടെ ഡോൺ ലീ വേറെ ലെവൽ gid bless you

  • @neeshublog
    @neeshublog 3 роки тому +28

    Don lee മാമ്മന്റെ മാസ് movie explanation anoop bro പറയുമ്പോ അത് മരണ മാസ് ആകും 💪

  • @abhishasujai5008
    @abhishasujai5008 3 роки тому +2

    Settaayiii ingala voice pwoliya machane
    MY NAME Korean series cheyyuvo🙏🏻🙏🏻
    Settan explain cheyyumbo pettannu manassilaavum
    Marakkalle MY NAME 😁😁

  • @arathinair8382
    @arathinair8382 3 роки тому +2

    oroo.. Movies present cheyyunnaa stylee... Adipoliii broooo.. 🙂🙂

  • @mahamayientertainment7393
    @mahamayientertainment7393 3 роки тому +6

    First 🤩🤩
    Don lee Fans Like
    Kadha Solatuma Sir.....🤗

  • @shamelshafi5629
    @shamelshafi5629 3 роки тому +15

    harry potter moviyum onu cheyumoo😊

  • @umamadhu1385
    @umamadhu1385 3 роки тому +24

    money Heist seson 3 eavide bro
    Pls pettannu
    🔥🔥

  • @hasifmoni2006
    @hasifmoni2006 Рік тому +1

    വല്ലാത്തൊരു അവതരണം 💐
    പടം കഴിയല്ലേ കഴിയല്ലേ എന്ന് തോന്നി പോകും. 🥰

  • @vishnudina8945
    @vishnudina8945 3 роки тому +7

    Super.... veendum adipoli avatharanam... machhan poliyalle.....
    eppol telegram il onnum kaanarillallo.. machhante video kandittanu aa film nte original kaanunnathu.. eannal eppol athum pattunnilla

  • @mlpboy8350
    @mlpboy8350 3 роки тому +4

    Don Lee Ayam vaittig for you mutho
    Anoobettans ningal pwoliyan ❤️❤️❤️❤️vere level 👍👍👍 😉

  • @BEN-cj3ud
    @BEN-cj3ud 3 роки тому +90

    "ഈ സിനിമയുടെ തുടക്കത്തിൽ "സൊ guyz എങ്ങനുണ്ട് ❤

  • @TheOneReactoin
    @TheOneReactoin 3 роки тому +20

    ഡോങ്‌ലീ മാമൻ ഉയിർ 😘

  • @geethaaji8455
    @geethaaji8455 2 роки тому +1

    Settante explanation adipwolii👌🏻👌🏻👌🏻😍😍😍😍😍

  • @vimeshvasudevan3092
    @vimeshvasudevan3092 3 роки тому +19

    🤣🤣🤣 ഈ ചെറുക്കന്റെ സംസാരം കേട്ടാൽ ചിരിവരും

  • @dheeruyt7176
    @dheeruyt7176 3 роки тому +12

    Bro money hesit part idumo athine anne njn wyt cheyynne 🥺🥺🥺🥺🥺🥺

  • @Abin_Jose
    @Abin_Jose 3 роки тому +5

    Powli.......9
    WAITING FOR NEXT DONLEE MOVIES 👍

  • @sreelekshmisa964
    @sreelekshmisa964 3 роки тому +8

    avan oru korean krishnan aanu aa dialogue uff 🔥🔥🤣🤣🤣 chirichu oru vazhi aayi ningaldey explanation oru rekshayum illalo chetta

  • @seberavelil1419
    @seberavelil1419 Рік тому

    Super narration ... .. pinne " vaavakku entha vende ennu chodichaal..😜😜 I would say -- anything that fits your narrative logic... keep going..

  • @dilshadkv3483
    @dilshadkv3483 3 роки тому +19

    Entha vende inte vavakk parayu........
    le njan*: Ink mittaayi venam 😂

  • @joe5832
    @joe5832 3 роки тому +10

    ദിവസേനയുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക.അതിനാൽ നിങ്ങൾക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കും ഒപ്പം ഞങ്ങൾക്ക് കൂടുതൽ വിനോദവും ലഭിക്കും.

  • @keranhappuk5198
    @keranhappuk5198 3 роки тому +44

    money heist ന്റെ 5th season വരാറായല്ലോ.. അപ്പോൾ അതിന്റെ 3rd and 4th season ചെയ്യാമോ.

    • @JosephJohnson-wx7dt
      @JosephJohnson-wx7dt 3 роки тому

      Yeah

    • @JosephJohnson-wx7dt
      @JosephJohnson-wx7dt 3 роки тому

      Super annu 3 and 4 season, stranger things kando

    • @keranhappuk5198
      @keranhappuk5198 3 роки тому +1

      @@JosephJohnson-wx7dt kandatha.. stranger things um pinne money heist fullum kandatha... annalum anoop chetante style lu kelkan nalla rasam aanu.. atha

    • @farhanapk8892
      @farhanapk8892 3 роки тому +2

      Sathym njnum ith parayana keriyth
      Onn I'd manushyaa

    • @JosephJohnson-wx7dt
      @JosephJohnson-wx7dt 3 роки тому +2

      @@keranhappuk5198 Sathyam,bhayangare comediya

  • @SANJU-vk2fg
    @SANJU-vk2fg 3 роки тому +4

    Eathu adthu sadhanm poli poli ore poli😍😍😍

  • @sending_mallu_memes
    @sending_mallu_memes 3 роки тому +18

    Don Lee Movies
    ഇനിയും വേണം 👍🏻👌🏻😎🔥

  • @safvantk7217
    @safvantk7217 3 роки тому +11

    money heist ചേട്ടാ plisssss ബാക്കി സീസൺ 3....4.... ഇടുമോ plisss ചേട്ടാ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @movieplayvideo3282
    @movieplayvideo3282 3 роки тому +6

    ഡോൺ ളിയുടെ അടിപൊളി സിനിമ. 👏👏👏🥰🥰🥰🥰🥰🥰♥😘😘😘

  • @emily_emi_george930
    @emily_emi_george930 3 роки тому +62

    നിങ്ങൾ ഏത് ഫാൻ ആണ്??
    ഡോൺലി മാമനും
    👇 മരുമോനും 👇

  • @anjalias1198
    @anjalias1198 3 роки тому +7

    നിങ്ങൾ നല്ല അവതരണമാണ് 😇

  • @arununni6714
    @arununni6714 3 роки тому +5

    Chettan supera kadha parayunne pinne ee done lee chettanum poliya 2 perum adipoli

  • @survivor2521
    @survivor2521 3 роки тому +10

    Don lee maman poli
    Super voice atta chettan de 👍🏼

  • @LUCIFER-vm9oe
    @LUCIFER-vm9oe 3 роки тому +6

    Polliyann bro❤❤❤

  • @limmu7756
    @limmu7756 3 роки тому +14

    ഡോൺലി ഇഷ്ട്ടം 😍😍