സൈക്കോ സൂപ്പർ ത്രില്ലെർ \ കാലില്ലാത്ത 'അമ്മ, കൂട്ടിനു നമ്മുടെ ഡോൺ ലീ ,പിന്നെ പറയണോ ? The Five PART 1

Поділитися
Вставка
  • Опубліковано 6 жов 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    The Five (Korean: 더 파이브; RR: Deo Paibeu) is a 2013 South Korean thriller horror film written and directed by Jeong Yeon-shik based on his own webtoon The 5ive Hearts, which first appeared on internet portal Daum in April 2011.
    Kim Sun-a starred as a crippled woman who gathers four desperate people in need of organs to take revenge on the serial killer who murdered her family
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

КОМЕНТАРІ • 1,3 тис.

  • @SpyderDude
    @SpyderDude 3 роки тому +1814

    ❤️ Don Lee ഉണ്ടോ...? ❤️ എന്നാ പടം വേറെ ലെവലായിരിക്കും
    👇ഫാൻസ്‌ അടി ലൈക്‌

    • @shu-haib19-13
      @shu-haib19-13 3 роки тому +23

      Don lee fan ആയല്ലേ 😄😄😄

    • @SpyderDude
      @SpyderDude 3 роки тому +16

      @@shu-haib19-13 പിന്നല്ലാഹ്... പണ്ട് തൊട്ടേ കട്ട fan 💪💪

    • @rithinritz2551
      @rithinritz2551 3 роки тому +7

      Korean ലാലേട്ടൻ Don lee

    • @armygirl812
      @armygirl812 3 роки тому +4

      @@rithinritz2551 lalettan etu arennal tuggechavum🤣🤣🤣

    • @abdulkabeerkolothumthodika5303
      @abdulkabeerkolothumthodika5303 3 роки тому

      Pinne alla donley uyirrrr🔥🔥🔥🔥🔥🔥💕

  • @khaiz_________________k
    @khaiz_________________k 3 роки тому +325

    "ഈ സിനിമയുടെ തുടക്കത്തിൽ......."
    ആാാഹാ അന്തസ് ❤

  • @meziyasworld3201
    @meziyasworld3201 3 роки тому +191

    അത് ശരിയാ കൊറിയ കേരളവും നല്ല ബന്ധം ഉണ്ട് അവരുടെ സിനിമ എടുത്ത് കുറച്ച് മാറ്റം വരുത്തി മലയാളത്തിൽ ഇറക്കുന്നത് തന്നെ

    • @saraitti7725
      @saraitti7725 3 роки тому +9

      Cinema matram alla songs vare copy adikum 😂😂😂

    • @rejinneha1241
      @rejinneha1241 3 роки тому +3

      ഭാഷകൾ തമ്മിൽ ബന്ധമുണ്ട്

    • @btsimagine8186
      @btsimagine8186 3 роки тому +6

      Koreanum tamilum tamilaanu bandam but malayalam and Korean have evolved parallely into similar pronunciations and syllables..

    • @saraitti7725
      @saraitti7725 3 роки тому +3

      @@btsimagine8186 ok sir 💂‍♀️💂‍♀️💂‍♀️

  • @orukadhasollattumasir7769
    @orukadhasollattumasir7769  3 роки тому +191

    Part 2 ..is Uploading...Now..Correct 9.00 Pm Nu Varum

    • @azlammohd5980
      @azlammohd5980 3 роки тому +4

      Poli poli poli🔥🔥

    • @adel6400
      @adel6400 3 роки тому +5

      Kore tym ayi wait cheyyune

    • @Anirudhkm577
      @Anirudhkm577 3 роки тому +4

      Yaa mone ippam ath kandillell urakkam varilla😂

    • @hamdhahsherin6247
      @hamdhahsherin6247 3 роки тому +3

      machane polich atan atan power🔥🔥🔥

    • @navyanb7853
      @navyanb7853 3 роки тому +3

      Chettay poliyan oru rakshem illa ഇടക്ക് ഉള്ള comedys 😂😂❤❤😍😍😍😍😊😊☺😂😘😘😘😘

  • @ChakkoPappan
    @ChakkoPappan 3 роки тому +538

    ഒരുപാടു movie explain കണ്ടിട്ടുണ്ട്. But നിങ്ങളു വേറേ Level ആണ് mahn😎....

    • @shu-haib19-13
      @shu-haib19-13 3 роки тому +8

      സത്യം എന്തോ ഒരു മാജിക്‌ ❤

    • @jaanuuhh
      @jaanuuhh 3 роки тому +5

      Satyam😝❤️

    • @Alzahra27862
      @Alzahra27862 3 роки тому +4

      Sathyam I also like your web series

    • @akshay4848
      @akshay4848 3 роки тому +4

      താങ്കൾ ഒന്ന് celebraties choicce ചാനൽ ഒന്ന് കണ്ടു നോക്ക് underreted ചാനൽ അർഹികുന്ന വ്യൂസ് കിട്ടുന്നില്ല. ത്രില്ലെർ ഹൊററോർന് ബെസ്റ്റ് ചാനല് ആണ്.

    • @shylasimon8215
      @shylasimon8215 3 роки тому +3

      സത്യം 😄👌

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +748

    കേരളവും കൊറിയയും തമ്മിൽ നല്ല ബന്ധമുണ്ട് അതല്ലേ എനിക്കു കൊറിയക്കരെ ഇത്ര ഇഷ്ടം 💜💜💜💜💜💜💜

  • @purpleocean9062
    @purpleocean9062 2 роки тому +73

    14 വയസ്സുള്ള കൊച്ചിന് iphone എന്തായാലും സൈക്കോ കൊല്ലും എനിക്ക് അത് ഇഷ്ടായി 😂 ചേട്ടൻ poliya

    • @blackhuntergiming9437
      @blackhuntergiming9437 Рік тому +3

      ഞാനും ഈ cmnt ഇടാൻ വന്നതാ 🤣🤣ഈ സർന്റെ മൂവി കാണുമ്പോൾ ഓരോ ഭാഗം എത്തുമ്പഴും cmnt ഇടാൻ തോന്നും

  • @fazilfazil3365
    @fazilfazil3365 3 роки тому +31

    ഞാൻ ഈ സിനിമ ഒരുപാട് തവണ കണ്ടതാണ് but നിങ്ങൾ ഈ കഥ പറഞ്ഞപ്പോൾ വേറെ ലെവൽ ആയി ബ്രോ

  • @drdoom6809
    @drdoom6809 3 роки тому +81

    ഈ കഥ കേട്ടു കൊണ്ടിരുന്നപ്പോ front door തുറന്നു കിടക്കുവായിരുന്ന്....nice aayit ചെന്ന് പൂട്ടി😂😂

  • @muhammedshadhil.k.c8062
    @muhammedshadhil.k.c8062 3 роки тому +116

    അനൂപേട്ടന് Don lee യെ ഇഷ്ടപ്പെട്ടുതുടങ്ങിലെ... Donlee😘

  • @seethalakshmi7624
    @seethalakshmi7624 3 роки тому +546

    ഫോൺ എടുത്തതും നോട്ടിഫിക്കേഷൻ 😌പിന്നെ ഇങ്ങു പോന്ന് 🚶‍♀️അനൂപ് ser ഇഷ്ടം 😌❤

  • @smokereditzzz1432
    @smokereditzzz1432 3 роки тому +320

    പെട്ടെന്ന് പെട്ടെന്ന് വീഡിയോ വരുന്നുണ്ടല്ലോ എന്തോ സംഭവിച്ചിട്ടുണ്ട്😹💖😍

  • @Linsonmathews
    @Linsonmathews 3 роки тому +42

    സൈക്കോ ആണ് ഇപ്പൊ കാണാൻ fav 👍❣️

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +424

    ഞാൻ ഒരു donlee fan ആയി 😜😍

  • @prasidhzx321
    @prasidhzx321 3 роки тому +150

    Korean lalettan 😂❤️

  • @josephthomas1724
    @josephthomas1724 3 роки тому +48

    സ്ഥിരം പ്രേക്ഷകർ എത്രപേരുണ്ട് ഒന്ന് ഹാജർ രേഖപ്പെടുത്തുക

  • @chandradasva832
    @chandradasva832 3 роки тому +31

    Super മൂവി ❤❤❤❤ഏത് സൈക്കോ പടത്തിനും ചേട്ടന്റെ കോമഡി കൂടി ചേരുന്നത് പൊളിയാണ് അതാണ് ഈ ചാനലും ചേട്ടനും ഫേമസ് ആവുന്നത് 😂😂😂😂🥰🥰🥰🥰🥰🥰🥰ചേട്ടൻ ഉയിർ ❤❤❤❤❤

  • @FOOTBALL-zy9uv
    @FOOTBALL-zy9uv 3 роки тому +87

    "14 vayassulla kochin Iphone enthayaalum psycho kollum" Enna prayogam polichu😆

  • @fahizfahizmon5720
    @fahizfahizmon5720 3 роки тому +40

    വേലിയിൽ ഇരിക്കുന്ന പഴുതാരയെ........ അടിപൊളി

  • @athulkr9550
    @athulkr9550 3 роки тому +28

    Don lee pine Choi min sik favorite korean actors രണ്ടു പേരും വേറെ ലെവലാ🔥

  • @ramarsafna500
    @ramarsafna500 3 роки тому +16

    Kadhayum super ayittu parayum, athitte edak comedy um sthyam super Vera level

  • @jkalanboss46
    @jkalanboss46 3 роки тому +84

    ഒരു പെണ്ണ് ആവശ്യവുമായിട്ടു ചെന്നാൽ അത്‌ മുതലാക്കുക അതാണല്ലോ ഞാനല്ലാത്ത ആണുങ്ങളുടെ പരിപാടി 🤣🤣🤣🤣 മച്ചാനെ മച്ചാൻ പൊളിയാ😄😄

  • @annmathew932
    @annmathew932 3 роки тому +128

    ചേട്ടൻ്റെ പ്രസൻ്റേഷൻ ഇഷ്ടമുള്ളവർ ആരൊക്കെ 😊?

  • @dreammedia1681
    @dreammedia1681 3 роки тому +28

    ഒരു കഥ സൊള്ളാട്ടുമ സാർ 😂😂😂

  • @marteenamilan1832
    @marteenamilan1832 3 роки тому +35

    1.13 : The job of the heroine is - she is a Domino Builder. And the principle which creates that beautiful pictures using Domino blocks are known as Domino effect... It's simply awesome and I loved it. 🤗🤗🤗

  • @saniabaali1691
    @saniabaali1691 3 роки тому +60

    Korean lalettan 😂😂 adh polich 💜

    • @danyaaji5264
      @danyaaji5264 2 роки тому +4

      athe korean mohanlal aahnu donlee maaman

  • @punyameenuzz8468
    @punyameenuzz8468 2 роки тому +28

    കേരളത്തിൽ അമ്മ കൊറിയയിൽ ഒമ്മ 💜

  • @mishalmichu7376
    @mishalmichu7376 3 роки тому +212

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @ഈച്ചയെ.കൊന്നവൻ

    3:52 Ee banana talk aadhyamaayitta kelkkunne😂😂😂

  • @meenumidhunam8983
    @meenumidhunam8983 3 роки тому +18

    ദോയി പായിബ്. കൊറിയനിൽ ഇങ്ങനെ പറയും 😁😂😂കഷ്ടപ്പെട്ട് കൊറിയൻ പഠിക്കുന്ന ലെ ഞാൻ 😎

  • @devuarmy9122
    @devuarmy9122 3 роки тому +51

    നമ്മടെ ഡോൺ ലീ ❤️❤️❤️❤️❤️

  • @libindaniel9427
    @libindaniel9427 3 роки тому +50

    Chetta dectative story vanam 😭😭😭❤️❤️

  • @vishnusuresh2260
    @vishnusuresh2260 3 роки тому +10

    ചേട്ടന്റ കഥ പറച്ചിൽ ചിരിപ്പിച്ചു കൊല്ലും 🤣🤣

  • @muflihhh9700
    @muflihhh9700 3 роки тому +15

    Classil note full akkn vannatha just UA-cam thurannappo kandu appo oodi vannathaaaa ❤️❤️❤️❤️
    Anoop settaa

  • @nightmode8630
    @nightmode8630 3 роки тому +30

    ആഴ്ചയിൽ 3 വീഡിയോ ചെയ്യണം 😍❤️😍

  • @akshayysk2452
    @akshayysk2452 3 роки тому +21

    Eetha range... Don lee ❤️💥💥❤️

  • @__asna--sana__2337
    @__asna--sana__2337 3 роки тому +21

    Madi okkyee maariikknnalo😅 nala kutti aayitt engane continues aayitt videos ettannam😊💞💞

  • @anjanap2310
    @anjanap2310 3 роки тому +20

    Waiting for next part...orumathiri mulmunayil konduvannu nirtheet..

  • @praveenvettiyattil9714
    @praveenvettiyattil9714 3 роки тому +15

    five നേക്കാളും എനിക്കിഷ്ടമായത് അണ്ണൻ്റെ unstopable ആണ്

  • @uk0216
    @uk0216 3 роки тому +22

    Ashane ashan edinayi tuninju erangi Allen 💞
    Good job pettannu 1m adikkum❤❤❤

  • @babuv.s8000
    @babuv.s8000 3 роки тому +6

    മച്ചാൻ ഇടയ്ക്ക് പറയുന്ന കോമഡി പൊളി

  • @aswins4383
    @aswins4383 3 роки тому +9

    Don lee annan uyir ❤️💓❤️. Annante idi uffff 🔥🔥🔥

  • @navaskv2605
    @navaskv2605 3 роки тому +20

    ബ്രോ "നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 👌👌

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 3 роки тому +63

    കൊറിയൻ ലാലേട്ടൻ fanzz 💖

  • @bilal404
    @bilal404 3 роки тому +21

    വന്നു... നമ്മടെ അനൂബ് സർ വന്നു guys ❤

  • @abhiramkrishnamm3833
    @abhiramkrishnamm3833 3 роки тому +10

    Chettante voice kalkan nalla rasam inde 😌

  • @Lebinoy
    @Lebinoy 3 роки тому +15

    Kadha explain cheyanamekil anoop ettan thane venam 😀❤️

  • @marvelworld8340
    @marvelworld8340 3 роки тому +30

    Donlee മെലിഞ്ഞു 😍😍

  • @shivaniprasannan5832
    @shivaniprasannan5832 2 роки тому +3

    ഡോൺലീടെ സൈക്കോ മൂവി ഒരു ഹരമാണ് 😍😍😍😍😍ഇനിയും കൂടുതൽ ഇടണേ. ക്രൈം മൂവീസ് കൂടുതൽ ഇടണേ 😊😊😊😊😊😊😊😊😊

  • @sivanisneha4308
    @sivanisneha4308 3 роки тому +28

    100k ayilla Oru q&a idumoooo🙂

  • @mohammadirfan.a.ssc4941
    @mohammadirfan.a.ssc4941 3 роки тому +28

    3:38 time
    Best comedy

  • @bhuvanabrijish3125
    @bhuvanabrijish3125 3 роки тому +28

    Donlie ille ningal orkunudoo.... THE SOULMATE ena kidikan movie ille hero ... epol orkundayirikum alle 😁😁

  • @afraluthufisru7245
    @afraluthufisru7245 3 роки тому +55

    ഫസ്റ്റ് കമന്റ്‌ 🥰ഫ്രം muscat

  • @ardratr7314
    @ardratr7314 3 роки тому +34

    Korean lalettan 🔥

  • @kunjattabtsarmy440
    @kunjattabtsarmy440 3 роки тому +15

    nighal aal poliyatto. enik vallathe eshttayi voice❤❤❤❤❤

  • @AbhishekkSaju
    @AbhishekkSaju 3 роки тому +20

    Hi sir game of thrones തീർത്തിട്ട് വരുന്ന വഴിയാ 🚶
    Dragon ചികിത്സിക്കാൻ കൊണ്ടുപോയത് ആകുമോ അവൻറെ അമ്മയെ...😭😭😢

  • @sajanaminnus8
    @sajanaminnus8 3 роки тому +17

    കൊറിയൻ ലാലേട്ടൻ ❤❤. ഇന്നി പാർട്ട്‌ 2 വിന് വേണ്ടി വെയിറ്റ് ചെയ്യാണല്ലോ 😔

  • @sarammababysarammababy5621
    @sarammababysarammababy5621 3 роки тому +5

    ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല പൊളി presentation 🥰🥰🥰❤️❤️❤️

  • @vineeshmv6510
    @vineeshmv6510 3 роки тому +11

    The outlaw,gangster cop devil, train to bussan, champion ഈ movies ഒക്കെ ഇതുപോലെ പോരട്ടെ Ma Dong-seok ഫാൻസിനൊക്കെ ഇഷ്ട്ടപെടും ... പിന്നെ നിങ്ങളുടെ അവതരണം കൂടി ആവുമ്പോൾ പറയേണ്ട ഫുൾ മൂവി കണ്ട ഫീൽ ❤️

  • @dragonshadow6894
    @dragonshadow6894 3 роки тому +21

    the villagers എന്ന സിനിമ ചെയ്യുമോ please Korean ത്രില്ലിംഗ് ഫൈറ്റിംഗ് മൂവി

  • @m.s3050
    @m.s3050 3 роки тому +16

    Money heist season 3,4 explain cheyyumo

  • @vnyt2041
    @vnyt2041 3 роки тому +52

    Money heist season 3,4 edo plsss

  • @imyourfriend9860
    @imyourfriend9860 3 роки тому +12

    Machaneee ....poli... 😍

  • @sanjaysureshn4837
    @sanjaysureshn4837 3 роки тому +21

    "14 vayasil iPhone psycho enthayalum kollum" ithokke enganeyado pattunne???

  • @fazilbinmohammed4573
    @fazilbinmohammed4573 3 роки тому +5

    nhan kandadhil vech ettavum rasagaramaya explanation 😘😘

  • @aswanivasanthan1203
    @aswanivasanthan1203 3 роки тому +11

    ചേട്ടൻ സൂപ്പർ ആണ് ❤

  • @anumolanu8198
    @anumolanu8198 3 роки тому +10

    Waiting aarnnu..😻😻 anoopettan ishttam 🥰

  • @dachuz978
    @dachuz978 3 роки тому +27

    കൊറിയൻ ലാലേട്ടൻ 🥰🥰🥰 അത്‌ പൊളിച്ചു....

  • @єєи-з9с
    @єєи-з9с 3 роки тому +7

    Spr voice addict ayi poyi chettanta voice eppo videos vendi katta waiting annu❤❤

  • @geethusheaven945
    @geethusheaven945 3 роки тому +11

    “സൊത്തു😍😍😍 adipoliiii🥰🥰

  • @suvarnapram9897
    @suvarnapram9897 3 роки тому +8

    Hai anoopetta, daily oro move ittude plzzz, ingane kathirikkandallo. 🥰🥰🥰🥰

  • @shahanadkottayi5380
    @shahanadkottayi5380 3 роки тому +3

    നിങ്ങള് powliyanu ബ്രോ, പറയുന്ന രീതി കലക്കി

  • @jazeerajazi6479
    @jazeerajazi6479 3 роки тому +68

    4:26 Aa nilkkunna nilpp kandappol..Rakshasan movie yile psychone pole enikk mathram ano thonniye !😝😝

  • @mishalmichu7376
    @mishalmichu7376 3 роки тому +53

    28 പേർ വിചാരിച്ചാൽ എനിക്ക് 1.03k ആവും ആകാൻ സഹാഹിക്കുമോ..😭😭

  • @abhiramr7923
    @abhiramr7923 3 роки тому +6

    Yaa Mone Anoopettan Power👌👌👌👌

  • @Gafoorckktdy
    @Gafoorckktdy 3 роки тому +4

    മാമനും മരുമോനും ഭാഗം 4 ഇട് എന്റെ പൊന്ന് ചേട്ടാ🙏🙏

  • @deepubabu2768
    @deepubabu2768 2 роки тому +2

    നിങ്ങൾ ഒരു മയക്കുമരുന്നാണ്... ഞാൻ ഇതിന് അടിറ്റായി. 🥰

  • @amrithaasokan5157
    @amrithaasokan5157 3 роки тому +7

    Part 2. Katta waiting🔥🔥

  • @Cinemakkaran01
    @Cinemakkaran01 3 роки тому +10

    നാളെ exam തുടങ്ങുകയാണ്
    ഞാൻ നന്നായി 😁
    പഠിക്കട്ടെ
    Video കണ്ടിട്ട്

  • @safnasajeeb7590
    @safnasajeeb7590 3 роки тому +10

    ee voice ahh poli 😽

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 2 роки тому +2

    കേരളവും കൊറിയയും നല്ല ബന്ധമുണ്ട് കാരണം തമിഴ് നാട്ടിലെ ഒരു ചേച്ചീനെ ആണ് korea യിലെ ഒരു രാജാവ് കല്യാണം കഴിച്ചേ എന്നിട്ടാണ് korean languge ൽ tamil mix cheythe... അപ്പൊ നമ്മുടെ language aayi ബന്ധമുണ്ട് 😊😂💜

  • @naseermp6605
    @naseermp6605 3 роки тому +6

    Aa voice adipoli

  • @aarsharamakrishnan3076
    @aarsharamakrishnan3076 3 роки тому +2

    Explanation 🔥🔥💜💜
    S. Korea uyir💜

  • @limmu7756
    @limmu7756 3 роки тому +4

    🤩🤩🤩🤩 phone on akkiyathum notification vannu

  • @thalasserymonj6022
    @thalasserymonj6022 3 роки тому

    ഈ സിനിമയുടെ തുടക്കത്തിൽ...... Sirrrr supr

  • @untoldmoviesmalayalam
    @untoldmoviesmalayalam 2 роки тому +4

    3:37 nalla rasamund Kelkan🤣🤣🤣chinjeeeeeee😂😂😂

  • @dreamcatcher7154
    @dreamcatcher7154 3 роки тому +1

    Notification varumbo thane kadha kelkum....valare interesting aanu kelkn.....video inekal supr anu audio.....chetn vere level anatto

  • @LiamElmer
    @LiamElmer 3 роки тому +4

    Rampage chettan explain cheythal kanan nalla rasakum🤪🤙🤙

  • @jafnamilan6099
    @jafnamilan6099 3 роки тому +10

    Your explanation keetirikkan thonum voice😃

  • @athulyaajith6847
    @athulyaajith6847 3 роки тому +3

    Waiting ayirunnuuu.....

  • @prasidhzx321
    @prasidhzx321 3 роки тому +28

    03:56 velikedakkana pazhudhaarene eduth trousarinte Edel ittapole 😂

  • @reshmamurali1698
    @reshmamurali1698 3 роки тому +4

    സൂപ്പർ അനൂപ് ഏട്ടാ 😍😍😍😘😘😘

  • @yoosufmuhammed7221
    @yoosufmuhammed7221 3 роки тому +2

    ഇതുപോലെ വരണം വേഗം വേഗം 😘😘

  • @tesa7486
    @tesa7486 3 роки тому +4

    Waiting ayirunnu
    Because
    Ur voice
    Lub uuuuu setttaaaaa

  • @LZCreationZ
    @LZCreationZ 3 роки тому +7

    14 വയസുള്ള കുട്ടിക്ക് iphone.... അവളെ psycho അല്ല ഞാൻ കൊല്ലും 😂...... ❤️

  • @usha1885
    @usha1885 3 роки тому +4

    Ella divasavum video idane Anoop sir😇

  • @thansiyathannu1767
    @thansiyathannu1767 3 роки тому +2

    Nalla waiting aayirunnu😍

  • @shaheedashah3eda500
    @shaheedashah3eda500 3 роки тому +8

    Frst cment idan vanada vanapo cmntbox fullan ee cmnt idunavaroke ithil kudiyiripano enthayalum njn shashi

  • @anoopvs9123
    @anoopvs9123 3 роки тому +1

    Don lee movie anoopettante explanation pinne parayano vere level

  • @sasam4902
    @sasam4902 3 роки тому +6

    Waiting ayirunu muthe mani oru Hiiiiiii tharumo ❤️❤️❤️😘😘😘