കാഴ്ച നഷ്ട്ടമായ പൊലീസുകാരി എങ്ങനെ ഒരു കൊലയാളിയെ പിടിക്കാൻ സഹായിച്ചു \ Blind 2011 Korean Explaining

Поділитися
Вставка
  • Опубліковано 23 кві 2021
  • Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    Telegram Channel Link: t.me/joinchat/4GINI6_aeOI1NzY1
    Thumbnail Credit :
    My Gaming Channel Link
    Gamer Govindan : / @gamergovindan8869
    This is a Review about a Movie Called
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Розваги

КОМЕНТАРІ • 1,7 тис.

  • @sanal_bxfstudios2763
    @sanal_bxfstudios2763 3 роки тому +636

    First view onnu pin. Cheyo 💗

  • @369littlegirl
    @369littlegirl 3 роки тому +461

    എത്രയോ പേര് കഥ പറയുന്നു.. Bt ചേട്ടന്റെ കഥ പറച്ചിൽ വേറെ ലെവൽ... പറയാതിരിക്കാൻ വയ്യ... എന്തോ ഒരിഷ്ടം ആണ് ചേട്ടന്റെ കഥ പറച്ചിൽ കേൾക്കാൻ... God blessing you🤞🙌

  • @Anshidbinali
    @Anshidbinali 2 роки тому +827

    ഇതിന്റെ തമിഴ് റീമേക്ക് കണ്ട ശേഷം ഒന്നൂടെ കാണാൻ വന്ന ആരേലും ഉണ്ടോ ഇവിടെ 😁💖
    ഇത് തന്നെയാണ് തമിഴ് നേക്കാൾ better 😃

  • @bincybabu7707
    @bincybabu7707 2 роки тому +602

    ഇതുപോലെ ഒരു തമിഴ് മൂവി ഉണ്ട്. Netrikann 🥰 നയൻതാര

    • @bincybabu7707
      @bincybabu7707 2 роки тому +18

      നയൻസ് polichu

    • @harithamolk.thankachan5443
      @harithamolk.thankachan5443 2 роки тому +53

      ഇതിന്റെ കോപ്പി ആണ്...വൻ ഹിറ്റ്‌ ആയ പടം... അത്കൊണ്ടാണ് തമിളിലേക്കും എടുത്തത്.. അതിൽ നയൻസിനെയും അഭിനയിപ്പിച്ചത്

    • @sathianilkumar4123
      @sathianilkumar4123 2 роки тому +40

      @@harithamolk.thankachan5443 copy alla remake

    • @alona5954
      @alona5954 2 роки тому +8

      Mm yes 🙄

    • @aestheticworld9819
      @aestheticworld9819 2 роки тому +6

      Ithinte copy aanu

  • @arunsai5122
    @arunsai5122 3 роки тому +151

    Nayanthara's netrikkan is the remake of this movie 😊 hope she will do justice to this role as a blind girl 😊

  • @ghostrider4600
    @ghostrider4600 3 роки тому +219

    ഈ കഥയിലെ aaaDog ന്റ സ്നേഹം 😥😥

    • @Rock-ur1nv
      @Rock-ur1nv 2 роки тому +2

      Hearty paws enna cinemayil ee dog abinayichittund kanenda cinema aan

    • @Rock-ur1nv
      @Rock-ur1nv 2 роки тому +2

      ആ dog 2016 ൽ ഡെഡ് ആയി

    • @ghostrider4600
      @ghostrider4600 2 роки тому

      @@Rock-ur1nv ❤

    • @psycho2125
      @psycho2125 2 роки тому

      @@Rock-ur1nv 💔💔💔

  • @jefinantony7796
    @jefinantony7796 3 роки тому +545

    നായികയെ കണ്ടിട്ട് ,അനാർക്കലിയിലെ നായികയെ പോലുണ്ട്..

  • @jaibinbiju
    @jaibinbiju 2 роки тому +22

    I am a partially blind അതുകൊണ്ട് ഈ സിനിമ എനിക്ക് എല്ലാത്തിനും കഴിഞ്ഞു ആസ്വദിക്കാൻ പറ്റി Nice

  • @parvathyprasad6532
    @parvathyprasad6532 3 роки тому +23

    Malayalam aayalum korean aayalum ellam kazhinjitte police varu..ath nirbandhaaaaa😅.Ur presentation is just kidu🔥😎

  • @nativebros2435
    @nativebros2435 3 роки тому +48

    ഒപ്പം ഫിലിം എവിടുന്ന് കിട്ടിയെന്ന് ഇപ്പോ കിട്ടി

  • @anurajak1036
    @anurajak1036 3 роки тому +1184

    ത്രില്ലെർ മൂവീസ് ഉയിർ ആയവർ ഉണ്ടോ ❤

    • @taejoone5641
      @taejoone5641 3 роки тому +16

      Yes especially korean movies, and korean dramas 💜

    • @sarathss8038
      @sarathss8038 3 роки тому +5

      Viking seris review പറയുമോ

    • @akshayasuresh2354
      @akshayasuresh2354 3 роки тому +5

      Yes

    • @akshayasuresh2354
      @akshayasuresh2354 3 роки тому +6

      Ee channel subscribe cheytha ellarum Thriller movie ishtapedunnavar aayirikkum😍

    • @ashkarashku1791
      @ashkarashku1791 3 роки тому +2

      Pnney ella Full time Thappi nadathubaa

  • @nandakishorkichu7201
    @nandakishorkichu7201 2 роки тому +38

    Here After watching NETRIKANN🙌😌..
    The Film was so so so awesome🥳... Superb film.. No words 👏🥳& Nayanz perfomance😲🙌🥳Overall a fantastic film❤️loved it❤️climax made me cry🥺awesome moviee🥳

  • @adhil6337
    @adhil6337 2 роки тому +5

    ഇതുപോലൊരു തമിൾ പടം റിലീസക്കാൻ പോവുന്നുണ്ടാലോ നയൻ‌താരയാണ് നടി

  • @alex__xia5910
    @alex__xia5910 3 роки тому +292

    ഓരോ സെക്കൻ്റിലും ത്രിൽ അടിപ്പിക്കുന്ന സൂപ്പർ മൂവി....🤯👌🏻

  • @vijayaramesh6866
    @vijayaramesh6866 3 роки тому +46

    ഒപ്പം film ഓർമ വരുന്നു.... good presentation.... 😀

  • @indianarmys_a_k_t_h_i4266
    @indianarmys_a_k_t_h_i4266 2 роки тому +3

    ഇത് തുടങ്ങിയപ്പോൾ തൊട്ട് ഞാൻ കണ്ണെടുക്കാതെ നോക്കുകയാണ് എനിക്ക് ഇന്ത്യൻ സോൾജിയർ ആകാനാണ് ഇഷ്ടം എന്റെ ഡ്രീം അതാണ്

  • @m_____aji8424
    @m_____aji8424 2 роки тому +37

    ബാക്കിയുള്ള scenes kanditt ende kanneenn oru തുള്ളി കണ്ണീർ വീണില്ല. പക്ഷേ, aa പട്ടിയെ കൊള്ളുന്ന സീനീൽ ഞൻ കരഞ്ഞു 😢

  • @captainsmagic2857
    @captainsmagic2857 3 роки тому +142

    എനിക്ക് നല്ലവണ്ണം ഇഷ്ട്ടമായി bro, നായയുടെ മരണം വിഷമമാക്കി

  • @favasjr8173
    @favasjr8173 3 роки тому +80

    ഇപ്പൊ കണ്ടിടത്തോളം സൈക്കോ ലാസ്റ്റ് സുഖമായി സെക്കന്റ്‌നുള്ളിൽ മരിച്ചു വീഴുന്നു..... വില്ലന് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ഒരു ശിക്ഷ ഇതു വരെ കണ്ടിട്ടില്ല

    • @sanjayerai9428
      @sanjayerai9428 3 роки тому +12

      "I saw the devil"
      കൊറിയൻ ഫിലിം ആണ് അതിൽ വില്ലനെ കൊല്ലാകൊല ചെയ്യുന്നത് കാണാം... ഒടുക്കത്തെ വയലൻസ് ആണ്

    • @Dreamcatcher-ti8oe
      @Dreamcatcher-ti8oe 2 роки тому +2

      Yes

  • @karthika9713
    @karthika9713 3 роки тому +57

    നയൻ‌താര നായികയാവുന്ന netrikan ന്റെ സ്റ്റോറിയും ഇതിൽ നിന്നും inspired ആണെന്ന് തോനുന്നു

    • @truth4035
      @truth4035 2 роки тому +3

      Copy

    • @7fatesfics307
      @7fatesfics307 2 роки тому +6

      Inspired alla cpy cat 🙄

    • @princy6153
      @princy6153 2 роки тому

      @@7fatesfics307 Idiot it's remake not copy. Why you all are saying that it's copy? Nonsense

  • @indianarmys_a_k_t_h_i4266
    @indianarmys_a_k_t_h_i4266 2 роки тому +2

    ചേട്ടൻ ഒരു രക്ഷയുമില്ല ചേട്ടന്റെ കഥ എല്ലാം വേറെ ലെവലാണ് കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖം

  • @jkalanboss4600
    @jkalanboss4600 3 роки тому +110

    ഇതൊക്കെ കാണുമ്പോൾ ആട് സിനിമയിലെ ഡയലോഗ് ഓർമ്മ വന്നവർ ആരൊക്കെയുണ്ട്, ഡയറക്ടർ സാറിന് കഞ്ചാവും കൊറിയൻ ഡിവിഡി യും കിട്ടിയില്ലേൽ സിനിമ വരില്ല🤐

  • @musthafamkd777
    @musthafamkd777 3 роки тому +126

    Anoopeetta നിങ്ങള് സെലക്ട് ചെയ്യുന്ന പടം അടിപൊളി yaaa ❤️❤️❤️

  • @divyavinod3049
    @divyavinod3049 3 роки тому +13

    Ufff കൊള്ളാം ഒരു രക്ഷയും ഇല്ല്യ....😍

  • @shreeharipradeep5280
    @shreeharipradeep5280 2 роки тому +7

    Inn Netrikann kandathin shesham ith kanda njan

  • @ajaydev47
    @ajaydev47 3 роки тому +35

    Padam full kanda feel💖💖
    Nalla avatharam

  • @shahilvechoor5096
    @shahilvechoor5096 3 роки тому +56

    അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ മൂവി 🥰🥰🥰🥰🥰

  • @KamaleshGK-ct6mo
    @KamaleshGK-ct6mo 3 роки тому +17

    പാലക്കാട്‌ക്കാരനാണല്ലേ? 😊

  • @Adyaworld7
    @Adyaworld7 2 роки тому +1

    ഒരു കഥ സൊല്ലട്ടുമ sir....ഇത് കേക്കുമ്പോഴേ ഞമ്മടെ മനസ്സിൽ കുളിർ മള പെയ്യും 🤪🤪😜😜🥰🥰🥰🥰big fan of 👆😹

  • @aleenageorge1510
    @aleenageorge1510 3 роки тому +70

    I almost cried when the dog cried😭😭😭..I love dogs so much ❤️❤️😭😭😭

  • @nandhananandhu5578
    @nandhananandhu5578 3 роки тому +22

    Bro, സിനിമയുടെ കഥ പറയുന്നതിനേക്കാൾ, bro കഥ പറയുന്ന ആ style ആണ് poliii🤗🤗. അതുകൊണ്ട് തന്നെ ഇത് കാണാൻ ഉള്ള interst കൂടുതലാണ്

  • @KM-lh3fp
    @KM-lh3fp 3 роки тому +2

    എനിക്ക് thriller movies ഇഷ്ടമല്ലായിരുന്നു പക്ഷെ നിങ്ങളുടെ ചാനൽ കണ്ട് ഇഷ്ടായി തുടങ്ങി Thank you

  • @snehajas4410
    @snehajas4410 2 роки тому +8

    Chettan poli aayitt kadha paranjuu💜💫super🔥🔥

  • @alibai7176
    @alibai7176 3 роки тому +30

    ഒപ്പം സിനിമ ഇതിൽ നിന്നും കട്ടത് ആണ് എന്ന് എനിക്ക് മനസ്സിലായി.
    ഇത് തന്നെയാണ് നമ്മുടെ ഒപ്പം സിനിമ.
    പക്ഷേ ഒപ്പം സിനിമയുടെ പത്തു മടങ്ങ് മുകളിൽ ആണ് ഈ സിനിമ.
    അത്രക്ക് സൂപ്പർ.

  • @jijivs4972
    @jijivs4972 3 роки тому +22

    Vallatha twist... My god നെട്ടി പോയി

  • @ibrahimibrahi8533
    @ibrahimibrahi8533 3 роки тому +7

    എനിക്ക് നായ സൈക്കോനെ കടിച്ചു കീറിയില്ലേ ആ സീൻ ആണ് ഇഷ്ടമായത് . ആ നായ മരിച്ചതിൽ എനിക്ക് നല്ല വിഷമം ഉണ്ട് 😔

  • @sangupriya48
    @sangupriya48 2 роки тому +2

    Chettan poliyanu ketto. Nallavennam explain cheyyunnu. Keep going chetta.

  • @sharathkp250
    @sharathkp250 3 роки тому +16

    സംബ ശിവന് ശേഷം താങ്കൾ തന്നെ 👍

  • @manuvincent9793
    @manuvincent9793 3 роки тому +32

    സീറ്റ്‌ belt ഇട്ടേക്കുന്ന പെണ്ണ് വണ്ടിടെ പൊറത്തേക്ക് തെറിച്ചുപോയത് എങ്ങനെയെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.

    • @vishnupriyavs6402
      @vishnupriyavs6402 3 роки тому +9

      Handcuff keyedukunna samayath seat belt azhinjupoyi

  • @Nimshadtirur
    @Nimshadtirur 3 роки тому +11

    Tunnel എന്ന web സീരീസ് ലെ കഥാ പത്രങ്ങൾ ആണല്ലോ ഇതിൽ.ഇതിലും മികച്ചതായി അതിൽ ഉണ്ട് ഈ ടീം

  • @momme9532
    @momme9532 2 роки тому +3

    ഇ സിനിമ പോലെ തമിഴിൽ നയൻ‌താര യുടെ പുതിയ ഫിലിം ഇന്നലെ ഇറങ്ങി netrikann

  • @nadiyabasheer6732
    @nadiyabasheer6732 3 роки тому +5

    ഈ മൂവി ഞാൻ നേരത്തെ കണ്ടിട്ടുണ്ട്
    shamanz voice over എന്ന ചാനലിൽ അതിലും കുറെ മൂവീസ് ഇതുപോലെ എക്സ്പ്ലൈൻ ചെയ്തു തരാറുണ്ട്🔥

  • @saifrass9706
    @saifrass9706 3 роки тому +26

    ഇത് കിടു ... ഒരു രക്ഷയും ഇല്ല പൊളി

  • @Mumthaj299
    @Mumthaj299 2 роки тому +3

    എനിക്ക് ഇതിന്റെ പകുതിഎത്തിയപ്പോഴാണ് മനസിലായത് നയൻ‌താര അഭിനയിച്ച നേതൃകൻ മൂവി ഇതുപോലെ തന്നെ ഉണ്ട്.

  • @manuponnappan3944
    @manuponnappan3944 2 роки тому +7

    The Blind ...❤️🔥

  • @anurajak1036
    @anurajak1036 3 роки тому +24

    മലയാളത്തിൽ റീമേക്ക് ചെയ്തപ്പോൾ ബ്ലൈന്റ് ന്ന്‌ മാറ്റി ശെരിക്ക് പൊട്ടൻ എന്നാക്കുന്നതിനു പകരം ഒപ്പം എന്നാക്കി അല്ലെ കൊച്ചു ഗള്ളൻ... 😂👍

    • @anurajak1036
      @anurajak1036 3 роки тому

      @siniya zhm ഏത് നിഴൽ?

    • @anurajak1036
      @anurajak1036 2 роки тому

      @Dilna കണ്ടു പടം

    • @jonsnow990
      @jonsnow990 2 роки тому

      @@anurajak1036 no netrikann

  • @mohammedshelbi265
    @mohammedshelbi265 3 роки тому +24

    കൊറിയൻ ഫിലിം അടിപൊളി യാണ്

  • @vipindas5986
    @vipindas5986 2 роки тому +2

    ഇതുതന്നെയല്ലേ ഇപ്പോൾ ഇറങ്ങിയ നയൻ‌താര മൂവി netrikan
    Chanel അടിപൊളി🎉🎉👍

  • @azenitsu3306
    @azenitsu3306 2 роки тому +2

    Thriller movie yum anoop ettande voiceum uir ullavarundoooo 😍❤❤❤❤❤❤❤❤❤❤❤❤❤

  • @santhoshkumar-qw6of
    @santhoshkumar-qw6of 3 роки тому +34

    Super bro..... നിങ്ങൾ പാലക്കാടാണോ സ്ഥലം.... നല്ല അവതരണം.....

  • @akhilaanil3369
    @akhilaanil3369 3 роки тому +15

    പൊളിയെ ❤കിടു ഫിലിം

  • @karthikmr7297
    @karthikmr7297 2 роки тому +7

    ഇതിപ്പോൾ തമിഴിൽ remake ചെയ്തിട്ടുണ്ട് Netrikan നയൻതാര അഭിനയിഴച്ചത്

  • @sreesree2111
    @sreesree2111 3 роки тому +2

    Vere level .. Katha parayunnathu thanne kelkkaan endhu resa 😍

  • @Kingsrealestategroups
    @Kingsrealestategroups 3 роки тому +38

    പട്ടീടെ ഫാനായി

  • @moviemania5371
    @moviemania5371 3 роки тому +41

    Ee filim nayantara tamzhil remake cheyyunund...any way super movie

  • @athiraanil7567
    @athiraanil7567 3 роки тому +2

    Thankalude explanation kelkumpolanu njan kettirunu pokunnath.. 😍

  • @neenaworld6550
    @neenaworld6550 2 роки тому +6

    പാലക്കാട് ചേട്ടൻ്റെ വോയിസ് അടിപൊളി ❤️

  • @justinmiranda6433
    @justinmiranda6433 3 роки тому +12

    chettan paranjapol super ayittund . Chettante sound kollam .

  • @sreejap3562
    @sreejap3562 3 роки тому +9

    Super മൂവി കണ്ണിൽനിന്നു വെള്ളം
    വന്നു . Super

  • @ashavb8911
    @ashavb8911 2 роки тому +13

    A chekkan
    "am not a robot" , "My strange hero" ee k dramayile hero annallo💜

    • @snehajas4410
      @snehajas4410 2 роки тому +3

      Aan💜my strange hero actor..bok su💫🤩

  • @sijisabusijimathew5942
    @sijisabusijimathew5942 2 роки тому +1

    Adipoliiilii broo superr movies and your voice wows👍👍✌️

  • @dinidmd2858
    @dinidmd2858 3 роки тому +31

    ഒപ്പം സിനിമ 🙄ഓർമ വന്നോ??????

  • @user-mt5rz8rk6y
    @user-mt5rz8rk6y 3 роки тому +15

    അടിപൊളി film ബോർ അടിച്ചില്ല super 💥💥💥👏👏

  • @1minutefacts952
    @1minutefacts952 2 роки тому +3

    Coreya ക്കാരുടെ ഒരു thala🤯

  • @sibibabu2001
    @sibibabu2001 3 роки тому +10

    Allelum korean padam oke pwoliyallee😍😍😍😍😍

  • @hadhi1551
    @hadhi1551 3 роки тому +11

    Sound nalla rasam und,parayunnathkelkkaan

  • @lijalr8058
    @lijalr8058 3 роки тому +21

    Ithile valarthamma Kim Mi-kyung avr vallatha act ane... Othiri k dramasil kanditund..and ur presentation 💯👏 puthiya aniyan ✨✨✨ superalllee.. i am not a robot.. my strange herooo actor alle...

  • @kavya____anu
    @kavya____anu 2 роки тому +1

    Padam full kanda feel.....👌🏻
    nalla avatharnam ..😊♥️

  • @nizamshihab8370
    @nizamshihab8370 3 роки тому

    Bro poli maaan yella vdosum kandu pakka poli moveis😍😍😍

  • @lijidevaraj4028
    @lijidevaraj4028 3 роки тому +11

    Enikk bayankaraaytt ee cinma ishtappettu Adipoli thriller movie aanu👍❤️

  • @sandeeppc3744
    @sandeeppc3744 3 роки тому +19

    Heroine nte name paranjal kurachude supper avum❤

  • @ayshhhz
    @ayshhhz 2 роки тому +2

    Chettante shabdhathin entho prethyekatha aan 💥💥💥💥♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @alswabaabswala5418
    @alswabaabswala5418 2 роки тому +3

    Last dialogue polichu😁😂

  • @abcdas1098
    @abcdas1098 3 роки тому +16

    Bro നിങ്ങളുടെ വീട് പാലക്കാട്‌ ആണോ...

  • @kdp1997
    @kdp1997 3 роки тому +9

    ആ പറച്ചിൽ 👌 ആണ്

  • @snibtsrmy3560
    @snibtsrmy3560 2 роки тому +10

    സൂപ്പർ 😭😭💜

  • @dreamcatcher7154
    @dreamcatcher7154 3 роки тому

    Ee film inte theme superb......oru kadha kettu thudngiythanu pakshe kadha present cheyna rethi pineyum kadha kelkn thonnikum...well presented

  • @soorajnjr1044
    @soorajnjr1044 3 роки тому +18

    പൊളി ❤️

  • @abiabeena5640
    @abiabeena5640 3 роки тому +15

    Uff kidu❤️❤️❤️

  • @rylon_eric_xzavier
    @rylon_eric_xzavier Рік тому

    Kanda movie ane but machante explains oru rekshayumillaa keep it bro❤❤❤❤❤❤ .

  • @mathews6795
    @mathews6795 2 роки тому +5

    Netrikan kandit vanavar undo 🙂

  • @revathymuraleedharan7294
    @revathymuraleedharan7294 3 роки тому +4

    Superb movie. 😍😍🥰🥰 broo keep going

  • @itsmekunnath3388
    @itsmekunnath3388 3 роки тому +7

    Kure dubbed movie review channel kandirunnu.. But nigale ntho oru spl ind

  • @AparnaDevi
    @AparnaDevi 3 роки тому

    Eppo vere channel nte kadha kelkkumbo oru sugam ella..super explanation aanu tta

  • @jasminsiyad5238
    @jasminsiyad5238 3 роки тому +1

    Super. Heart touched.

  • @SnehaSneha-vr3ji
    @SnehaSneha-vr3ji 3 роки тому +139

    എന്നാലും എന്റെ പ്രിയദർശ....

  • @mohammedfasil2589
    @mohammedfasil2589 3 роки тому +6

    Pwoli 🔥

  • @anjalybabu8072
    @anjalybabu8072 3 роки тому +8

    Waiting for NETRIKAN 🔥

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 роки тому +3

    Copy അടിച്ചു മോനെ ❤netrikann 😍ഞാൻ കണ്ടു, കിടിലൻ ❤movie

  • @legends9402
    @legends9402 3 роки тому +41

    Oppam ethill ninnu inspire annee

  • @fathimanajavp1736
    @fathimanajavp1736 3 роки тому +4

    Othiri ishttaayi 😍😍

  • @PRASANTHPK-oj3yt
    @PRASANTHPK-oj3yt 28 днів тому

    ഇതുപോലെ ഒരു സിനിമ നയൻ തറയുടെ ഉണ്ടല്ലോ. നമ്മളുടെ നാട്ടിൽ ഇറങ്ങുന്ന സിനിമകൾ മറ്റു നാട്ടുകാരുടെ സിനമകൾ മോഷ്ടിച്ചാണ് എന്ന് ഓർക്കുമ്പോൾ ചിരി വരുന്നു

  • @faizalpaichu7927
    @faizalpaichu7927 2 роки тому

    നന്നായിട്ടുണ്ട് brooo👍🏻👍🏻👍🏻

  • @imbunny3224
    @imbunny3224 3 роки тому +10

    Enik ishtay bro

  • @vyshakh6952
    @vyshakh6952 3 роки тому +7

    Well explained 🤩👌👌

  • @thachuammu3407
    @thachuammu3407 2 роки тому +1

    Kidilam movie .kidilam explanation 👍👍👍👍👍💪

  • @nisybiju1591
    @nisybiju1591 2 роки тому +8

    Love the actress of the film🧡

  • @kichoos9410
    @kichoos9410 3 роки тому +21

    ഇൻട്രേസ്റ്റിംഗ് ❤️👍

  • @fawasali7781
    @fawasali7781 3 роки тому +16

    അടിപൊളി പടം ഇഷ്ട്ടായി

  • @ameerc3500
    @ameerc3500 2 роки тому +1

    Eniyum cheyyanam ethupolathe movies😘🥰