DON LEE \ റേഡിയോ പ്രോഗ്രാം നിർത്തിയാൽ ഓരോരുത്തരെ ആയി കൊല്ലും സൈക്കോ \ Midnight FM 2010 REVIEW

Поділитися
Вставка
  • Опубліковано 13 сер 2021
  • Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    Telegram Channel Link: t.me/joinchat/4GINI6_aeOI1NzY1
    Thumbnail Credit :
    My Gaming Channel Link
    Gamer Govindan : / @gamergovindan8869
    This is a Review about a Movie Called
    Midnight FM (Korean: 심야의 FM; RR: Shim-yaui FM) is a 2010 South Korean action thriller film by Kim Sang-man starring Soo Ae and Yoo Ji-tae.[3]
    Soo Ae won Best Actress at the 31st Blue Dragon Film Awards for her performance.[4]
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Розваги

КОМЕНТАРІ • 2,4 тис.

  • @orukadhasollattumasir7769
    @orukadhasollattumasir7769  2 роки тому +2072

    ഞാൻ അവസാനം പറയുന്ന എല്ലാ കാര്യങ്ങളും ..reverse aanu...athu thamasha aanu.....Njan Palakkad thanne anu.....
    ..enikki gadhi vannallo ...ദൈവമേ

  • @JINNHERE
    @JINNHERE 2 роки тому +698

    ഞങ്ങൾ movie കണ്ടു എന്ന് വിചാരിച്ചു, നിങ്ങൾ ആ movie യുടെ story ചെയ്യതിരിക്കരുത് കാരണം നിങ്ങളുടെ കഥ കേൾക്കാൻ അത്രക്കും രസമാണ്, ഞങൾ movie കണ്ടാലും ഒന്നുടെ കേൾക്കും 💞✨️

  • @jerryjose9051
    @jerryjose9051 2 роки тому +194

    Don lee + അനൂപേട്ടൻ.. അടിപൊളി കോമ്പിനേഷൻ.. 👍🏻👏🏻👏🏻👏🏻

  • @asjadasd6295
    @asjadasd6295 2 роки тому +154

    DISCLAIMR : THIS CHANNEL IS SO ADDICTIVE❤

  • @ranjitha4536
    @ranjitha4536 2 роки тому +290

    അനൂപേട്ടന്റ sound അതൊരു വെറൈറ്റിയാ. അത് കൊണ്ടല്ലേ fans കൂടുന്നത് 😘😍😘💞💞😊😊😊

  • @ayshu...8378
    @ayshu...8378 2 роки тому +116

    ചുമ്മാ ഒരു ഫിലിം കണ്ടു രണ്ടീസം മുമ്പ്, ഇന്നേക്ക് മൂന്നീസായി ഫോൺ താഴെ വെച്ചില്ല ഇരുന്നു കണ്ട് തീർക്കുകയാ😂😂സിനിമയേക്കാളും ഇഷ്ടം തോന്നിയത് നിങ്ങളുടെ എക്സ്പ്ലെയ്നാണ് ❣️❣️❣️

    • @rasikrasi641
      @rasikrasi641 2 роки тому +5

      Sherikkum njanum ingane thanneya 5 day aayi phone thazhe vechitt 😅

  • @sanjithsanju102
    @sanjithsanju102 2 роки тому +22

    അവളുടെ സ്വാരം പോലെ തന്നെ സ്വർഗ്ഗo ആണ് നിങ്ങളുടെ സ്വാരവും 💞💞💞💞💞

  • @ashiharshu1378
    @ashiharshu1378 2 роки тому +12

    Superrrr... Last dialogue polichu... Sookshich nokkandada unni ith njanallaann parayunna pole😆😆😅😂😂

  • @anumtz2715
    @anumtz2715 2 роки тому +277

    ഡോൺലീ അണ്ണൻ ഉണ്ടോ 😄😄 എന്നാ പടം പൊളിക്കും 😘🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @monishaa8280
    @monishaa8280 2 роки тому +130

    ഇ സിനിമയുടെ തുടക്കത്തിൽ,, എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല, ❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💘💘💘💘💘

    • @aravchinju1879
      @aravchinju1879 2 роки тому +1

      Athannu nammude anoopetten 🥰🥰🥰🥰😄💞💕

    • @ameer9466
      @ameer9466 2 роки тому

      Movie link evidannu Kitti malayam sub undo

  • @blackswanarmyz1441
    @blackswanarmyz1441 2 роки тому +201

    🤣🤣🤣🤣🤣🤣🤣🤣poli movie 😂 പിന്നെ അവസാനം പറഞ്ഞത് poli ആയി🤣🤣🤣

  • @marythomas7012
    @marythomas7012 2 роки тому +3

    ചാനലിന്റെ പേര് ആണ് ആദ്യം വീഡിയോസ് കാണാൻ പ്രേരിപ്പിച്ചത് പിന്നെ ഇതു ഒരു ശീലം ആയി മാറി ഇപ്പോൾ നിങ്ങളുടെ കഥകൾ ഞാൻ ആഗ്രഹിക്കുമ്പോൾ വാരാൻ ആരംഭിച്ചു എങ്ങനെ ഒരു അവസ്ഥയിൽ ചിലർക്കെങ്കിലും ഒരു ആശ്വാസം ആകാൻ നിങ്ങളുടെ വാക്കുകൾക്ക് ശക്തി ഉണ്ട് great job

  • @mishalmichu7376
    @mishalmichu7376 2 роки тому +2164

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @manumohan8670
    @manumohan8670 2 роки тому +90

    Anoop ഏട്ടൻ, ഒരു രക്ഷയും ഇല്ല, പൊളി ❤️👌❤️👌

  • @shamil_milu9780
    @shamil_milu9780 2 роки тому +12

    Ningal oru killadi thanne😂🔥❤️🥰

  • @oizys7656
    @oizys7656 2 роки тому +9

    Ending😂😂
    Bore adichu ഇരുന്നപ്പോ, ഇങ്ങോട്ടു വരാം എന്ന് വിചാരിച്ചു, കുത്തിരുന്നു thriller movies (playlist)കാണുന്നു ❤️അടിപൊളി explanation, ഇനി അടുത്തത് കാണാൻ പോകുന്നു 🤓

  • @nijilharitha3911
    @nijilharitha3911 2 роки тому +204

    ഇത് ഞാൻ മുൻപ് കണ്ടതാ. എന്നാലും അനൂപ് ന്റെ വോയ്‌സിൽ കേൾക്കാൻ നല്ല ഇഷ്ടം 😃

  • @darkerin7912
    @darkerin7912 2 роки тому +55

    Don lee ഉള്ള ഫിലിം പൊളിയായിരിക്കു 😍👌👌 ഇനിയും Don lee യുടെ ഫിലിം ചെയ്യുമോ

  • @gameradz4524
    @gameradz4524 2 роки тому +8

    #OruKadhaSollatumaSir
    200k അടിച്ചു മോനെ....🥳🥳🔥🔥🔥😍❤️❤️

  • @shamileeyy
    @shamileeyy 2 роки тому +9

    അണ്ണോ.... നമ്മളും പാലക്കാട് ആണ് അണ്ണൻ game of thronce explaination പറയ്യോ കട്ട waiting... കണ്ടാല്ലോം എന്ന് ആലോചിച്ചപ്പോ അണ്ണന്റെ വയേന്ന് തന്നെ ആദ് കേക്കണം അതാ അതിന്റെ ഒരു സുഗം... പറയും എന്ന് വിചാരിക്കുന്നു ❣️

  • @SasukeUchiha-il8cy
    @SasukeUchiha-il8cy 2 роки тому +240

    Don leek വലിയ റോൾ ഇല്ലേലും ചെയ്ത റോള്ളൊക്കെ പൊളിയാ 🔥❤

  • @shibugeorge352
    @shibugeorge352 2 роки тому +144

    DONLEE. Massssssssss. Oru like എല്ലാവരും theruvanenkil. അരി മേടിക്കാൻ pattilankilum ഒരു sukam.

    • @shibugeorge352
      @shibugeorge352 2 роки тому +1

      Ok sir എന്നിക് oru kilo അരി മേടിച്ച് therumo

    • @althafalthu1574
      @althafalthu1574 2 роки тому

      Athine ninte thanthayella enter thantha

    • @shibugeorge352
      @shibugeorge352 2 роки тому

      കൊറച്ച് mass theruvo. Ondakele

    • @shibugeorge352
      @shibugeorge352 2 роки тому +1

      നിൻ്റെ thandhede പേരെ enter nano

  • @ashithababu4777
    @ashithababu4777 2 роки тому +11

    Last dialogue... Pycological move😂😂😂😂😂

  • @user-so9oq5op9k
    @user-so9oq5op9k 2 роки тому +17

    ഡോൺലീ മാമൻ ഇൻസൾട്ട് ആണ് മുരളി ഏറ്റവും വലിയ സമ്പാദ്യം

  • @niranjanarnair1814
    @niranjanarnair1814 2 роки тому +54

    Ella vedio um njan kanarund ee cinema yude thudakathil, so guys engage ind enn parayanathokke pwoli anu 💖💖pinne donly de movie anu enikkum orupad Eshtam 💖💖do more and more vedios like this💝

  • @aswin.mmanikandanv7676
    @aswin.mmanikandanv7676 2 роки тому +78

    ഡോൺലി മാമനെ കണ്ടപ്പോൾ വിഷമം തോന്നി ആരും മൈന്റ് ചെയ്യുന്നില്ല. എന്നാലും സൂപ്പർ പടം 👌

  • @mathew7364
    @mathew7364 2 роки тому +14

    Don Lee യുടെ വെത്യസ്തമായ psycho പടം........FM ☺️

  • @hibaahh5181
    @hibaahh5181 2 роки тому +2

    200k iam so happy yay
    Congratulations 🤩🥳🥳

  • @nithyags9255
    @nithyags9255 2 роки тому +72

    Last dialogue parayunna ketta tonnum tan valya പ്രേതം aanennu😂😂😂😂😂🤣🤣🤣🤣 aano അനൂപ് മാമ 😂🤣🤣🤣

    • @johnsonpb9465
      @johnsonpb9465 2 роки тому +7

      Last dialogue കേട്ട് പാതി രാത്രിയില്‍ കാണുന്ന പാവം ഞാന്‍ 😂

  • @ifnasck5911
    @ifnasck5911 2 роки тому +73

    ഡോൺലീ മാമന് മുടിയില്ലാത്തത രസം 💞

  • @nimmyjimmy2809
    @nimmyjimmy2809 2 роки тому +3

    Iyal puliyanu ketta .
    Ee cinemayude thudakathil..paranja pinne jathi feelanu..oru romanjification..nice bro..keep it up..

  • @animex7788
    @animex7788 2 роки тому +8

    Advance 1 million congratulations 🔥

  • @jeonlin1314
    @jeonlin1314 2 роки тому +74

    എന്തൊരു cute aanu donely മാമനെ കാണാൻ😘😘😘😘🤗🤗

  • @Linsonmathews
    @Linsonmathews 2 роки тому +89

    ഡോൺലീ സിനിമ...
    സൈക്കോ ത്രില്ലെർ ഫിലിം ഏറെ ഇഷ്ടം 😍

  • @Dr.arn_pk_sree._.
    @Dr.arn_pk_sree._. 2 роки тому +7

    ഡോൺലീ മാമന്റെ കാര്യം ശുഭം 😊🤗

  • @roshangaming1333
    @roshangaming1333 2 роки тому +7

    Adipoli ❤️ full mass Airunu

  • @Niharika_24
    @Niharika_24 2 роки тому +27

    Firste... Anoopetta polichutto
    Ingade samsaaram kekan ore poli. ചന്ദമുള്ള കൊറിയൻ നടി😂😂
    Love you Mwuthe🥰🥰

  • @sumayyap4721
    @sumayyap4721 2 роки тому +31

    Supper voice ann chettante.. Enik valare eshttamann voice 😜😜😜🌹🌹

  • @fahirufas3633
    @fahirufas3633 2 роки тому +2

    അടിപൊളി ബ്രോ.....
    അവസാന ഡയലോഗ് സൂപ്പർ...

  • @SPECTREmVp.6936
    @SPECTREmVp.6936 2 роки тому +8

    Last 80 seconds poli 😂🤣🤣😍

  • @shu-haib1624
    @shu-haib1624 2 роки тому +36

    വന്നല്ലോ വനമാല ✌️ Donlee അണ്ണൻ 🔥🔥

  • @rudrapriya152
    @rudrapriya152 2 роки тому +51

    Hello everyone welcome back to ഒരു കഥ സൊല്ലാട്ടുമാ siiirrrrrr . WoW ഒരു രക്ഷയുമില്ല 😍😍😍😍

  • @awmgaming9313
    @awmgaming9313 2 роки тому +2

    Adipolli kaaka soooper 😍

  • @sreerajrajan2293
    @sreerajrajan2293 2 роки тому +6

    Ijjathi pwoli presentation😂

  • @shahnasherin7598
    @shahnasherin7598 2 роки тому +32

    29:17
    പറഞ്ഞത് എന്ത് കൊണ്ടും നന്നായി പാലക്കാട്ടിലേക്കുള്ള ബസ് ക്യാഷ് ലാഭം ആയി. എന്തായാലും ബാംഗ്ലൂരിലേക് ഒരു സെക്കന്റ്‌ ക്ലാസ്സ്‌ ബുക്ക്‌ ചെയ്തട്ടുണ്ട് ബാക്കി ഒകെ വഴിയേ കാണാം. Iam waiting😈

  • @jeonlin1314
    @jeonlin1314 2 роки тому +120

    😂😂😂😂 ലാസ്റ്റ് ചേട്ടന്റെ കോമഡി ....പൊളിച്ചു

  • @thaash__1167
    @thaash__1167 2 роки тому +6

    Movie onnumalla athile parayunna voice aani. Really fun🤣🤣adrshyan😃😂

  • @kripajohny8844
    @kripajohny8844 2 роки тому +1

    Chettan nice ane... enik ee channel ishtam ayath kond cousinum koode ee channel onnu suggest cheythatha. Ippol full tym avalk ith thanna joli...

  • @sreenandhans8340
    @sreenandhans8340 2 роки тому +56

    Chettante voice poliyaan😁🥰❤️

  • @bilal404
    @bilal404 2 роки тому +69

    Don lee fans ഉണ്ടോ ❤❤❤
    അനൂബ് ഏട്ടൻ പൊളിയാണ് 💕💕💕

  • @adhnan8250
    @adhnan8250 2 роки тому +2

    ചേട്ടാ നാൻ പുതിയ ആളാണ് സ്റ്റോറി അടിപൊളി 😘

  • @nn156
    @nn156 2 роки тому +10

    thrill adichuuuuuuuu
    Anoop sir katta fan.....

  • @btsrhythm6502
    @btsrhythm6502 2 роки тому +27

    Semma voice paa 👌👌👌👌 unga explanation was too good👏👏👏👏

  • @anishamayil
    @anishamayil 2 роки тому +28

    Latayi...latayi....katta waiting ayirunnu ..ningalu Karanam ipo movie kanunnath nirthi...ipo oru kadha sollattuma mathram 😀....movie kanunnathinekkal thrill anu ithu ❤️

    • @AFREEEY
      @AFREEEY 2 роки тому +1

      Crct 😌💜

  • @soorajmohan5209
    @soorajmohan5209 2 роки тому +7

    Your explanation was so good, recently I have seen GOT all episodes, Try to see " Tears of the Sun " The Shawshank Redemption" films don`t miss these two films.

  • @Findss_mee
    @Findss_mee 2 роки тому +7

    Thrill adichu anoopetta 😂❤️❤️

  • @nazna6231
    @nazna6231 2 роки тому +53

    Voice Oru rakshim illyaa🥰🥰.kann thattadirikkattae

  • @nidhinthomas1981
    @nidhinthomas1981 2 роки тому +47

    ഈ മാനിഷാന്റ് കൗണ്ടർ ഒരു രേഷയും ഇല്ല 👌👌👍👍👍🤣🤣🤣🤣

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 2 роки тому +1

    Hii...movie explanation king👑Allelum ee korean movies vallathe superb anu.... 👌🏻🔥superb movie... 👌🏻👌🏻👌🏻🥳
    Anoopum poliyaaneiii... 🔥🔥🔥❤❤❤😘😘😘

  • @afnaafna9097
    @afnaafna9097 2 роки тому

    Anoopettan uyir chettane enik veliya ishtamma don Lee movies iniyum cheyyane Anoopetta

  • @AD-ny6yf
    @AD-ny6yf 2 роки тому +38

    പ്രേക്ഷകർ കൂടിക്കൂടി വരുവാണല്ലോ 🥳🥳

  • @Anshidbinali
    @Anshidbinali 2 роки тому +628

    അനൂപേട്ടന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😁❤️

  • @haseenabasheerhaseenabashe1203
    @haseenabasheerhaseenabashe1203 2 роки тому +1

    Oru rakshayum illa ella days um nokum ningalude pudiya videoyude ntfctn undonn 😍

  • @jjmusicheist1725
    @jjmusicheist1725 2 роки тому +1

    Anoopettan uyir😍😍🥰🥰😘😘❤️❤️

  • @cmuzammil
    @cmuzammil 2 роки тому +20

    എന്താ വൈകിയത്. എന്നും ഇടാൻ ശ്രമിക്കും 👍👍 ടെൻഷൻ ആയി പോയി

  • @abhishekmdev8385
    @abhishekmdev8385 2 роки тому +41

    DON LEE , HE IS A LEGEND 😍

  • @seethaalakkadan9854
    @seethaalakkadan9854 2 роки тому

    Hai,ഞാൻ സാധാരണ movie review കാണാറില്ലായിരുന്നു .എന്നാൽ നിങ്ങളുടെ ശബ്‌ദം കേൾക്കാൻതുടങ്ങിയ അന്ന് മുതൽ നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിപ്പാണ് .നിങ്ങളുടെ ശബ്‌ദം ഒരുരക്ഷയുമില്ല .എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ശബ്‌ദം എനിക്ക് കൂടുതലും ഡോൺലിയുടെ movie ആണ് ഇഷ്‌ടം

  • @subinameenu1906
    @subinameenu1906 2 роки тому +1

    Anoopettante sabdhamanu ellarum Kannu vekkunnath..onnum pattalle dhyvame🤗🤗🤗

  • @binuv5935
    @binuv5935 2 роки тому +78

    ഡോൺഗ്ളി മാമനെ പോലെ നിങ്ങളും പോളിയാണ് ഇനിയും കഥ കേൾക്കാം സാർ 😜😜😜

    • @skrakshasi9036
      @skrakshasi9036 2 роки тому

      ഡോൺഗ്ളി യോ 🤣🤣🤣🤣🤣🤣🤣

    • @neenak6237
      @neenak6237 2 роки тому

      ഡോൺഗ്ലി അല്ലേടാ ഡോങ്കി 😏🤣.... ശേ ഡോങ് ലി

  • @miya_7928
    @miya_7928 2 роки тому +10

    Entho... Psycho crime thriller ishttaann😌😌. Athum anoop ettan parayunath kelkkaan🔥🔥

  • @deepakbrahmma8244
    @deepakbrahmma8244 2 роки тому +2

    Setttooo enk vayyya 🤣🤣🤣🤣
    Twilight saga cheyyyooo setttaaa❣️❣️

  • @Gr_wtchh
    @Gr_wtchh 2 роки тому +3

    "Sssso guysss, enganeynd.."
    Uff, voice oru raksheym illaaanne🤧❤️

  • @ChEf_gaming_op5249
    @ChEf_gaming_op5249 2 роки тому +15

    Donlee manante oru fight scene ondayirunnelll kollamayirunnu....💞💞🔥🔥🔥🔥

  • @Ayshh-ri8fx
    @Ayshh-ri8fx 2 роки тому +10

    Chettante explanationum don leeyude movieyum combo❤️❤️💜💜😍😍💥

  • @cleverwolff
    @cleverwolff 2 роки тому +6

    Never judge a book by its cover😌 donlee maman❤‍🔥

  • @vincymicheal3263
    @vincymicheal3263 2 роки тому +2

    Iyalude voice oru rakshayulaaaa super super...njan cinema kananala iyalude voice kelkana varane.....athrem ishtanu...

  • @bhadrapratheesh1310
    @bhadrapratheesh1310 2 роки тому +30

    Exms inte edk..... Oru relief oru katha sollattuma sir 😌❣️

  • @familyforever5222
    @familyforever5222 2 роки тому +7

    Last പറയുന്ന ഡയലോഗ് പൊളിച്ചു bro.. പിന്നെ ഫിലിം അടിപൊളി. ഒരു രക്ഷയുമില്ല പൊളിച്ചു 👌👌👌👌

  • @melethilsaidalavi4321
    @melethilsaidalavi4321 2 роки тому +4

    ഡോൺലി മാമന്റെ മൂവിസ് ഇനിയും വേണം

  • @roymiller1500
    @roymiller1500 2 роки тому

    200k loading... congratulations bro♥️

  • @muzammiles6077
    @muzammiles6077 2 роки тому +16

    Sanbavam kollaaaaam nengalaluda sound 💥💥

  • @Chri_z
    @Chri_z 2 роки тому +11

    Cinema athayalum Anoop ettante explanation ondeghil kídu❤️❤️❤️

  • @Xeno_zx_
    @Xeno_zx_ 2 роки тому +2

    Umma muthea .nee poliya. 😍😍🤩🤩

  • @living_soul1423
    @living_soul1423 2 роки тому +7

    I'm addicted to ur presentation 🥰

  • @blackbeauty7126
    @blackbeauty7126 2 роки тому +7

    Don Lee mam with chettante voice powli feel an kanan... Pinne ee cinemayude thudakkathil.. Kelkkan mathram nokki irikunnavar undo

  • @neethuvarghese6517
    @neethuvarghese6517 2 роки тому +37

    This channel really makes me happy 😁😊

    • @stanlee2619
      @stanlee2619 2 роки тому +1

      Ayinippo njan endh venam

  • @acid-is9fg
    @acid-is9fg 2 роки тому +9

    Antha Sathom "Oru Kadha Sollutuma Sir" Yaaa Mwone Romanjification🔥

  • @lekshmilechu678
    @lekshmilechu678 2 роки тому +2

    Aa sondum explanation um oru rakshayum illa.poli

  • @shaheel1420
    @shaheel1420 2 роки тому +31

    ഒന്നരാടം വീഡിയോ ഇട്ടോടെ ബോസ്സേ ❤🌹കാത്തിരിക്കാൻ പറ്റുന്നില്ല 😎😄😂

  • @ChakkoPappan
    @ChakkoPappan 2 роки тому +17

    DoN Lee Machan veendum🔥🔥🔥🔥🔥

  • @nabhansarfraz1486
    @nabhansarfraz1486 2 роки тому

    Hi bro. Your video is very nice . Pls pls put videos everyday

  • @muhamedanshid8549
    @muhamedanshid8549 2 роки тому +1

    Chettan powliyaan nammade muthaan ,,,😍😍😍

  • @jiyankook4344
    @jiyankook4344 2 роки тому +13

    ലാസ്റ്റ് പറഞ്ഞത് പൊളിച്ചു🤣🤣🤣super👍👍

  • @aanisahsworldofcraftsfoods4959
    @aanisahsworldofcraftsfoods4959 2 роки тому +9

    Independence day cake undakkan ullath kond undagiyathinu shesham video kaanaam🥰

  • @queenofprince8287
    @queenofprince8287 2 роки тому +1

    Chettan poliyatto 😂😂👍keep going

  • @shanziya7605
    @shanziya7605 2 роки тому +10

    Donli maman oyir ❤️

  • @rafimv228
    @rafimv228 2 роки тому +16

    Surya comedy എന്ന ചാനലിൽ (ഒരു കഥ സൊല്ലട്ടുമ) എന്ന പേരുള്ള പരുവാടി ഉണ്ട്
    നിങ്ങളുടെ ചാനലിലെ വീഡിയോ കണ്ട്
    ബ്രോന്റെ ഏതെങ്കിലും കട്ട ഫാൻ ആയിരിക്കും പേര് ഇട്ടത് 🥰

    • @_Annraj_
      @_Annraj_ 2 роки тому +1

      ഏയ്‌ വിക്രം വേദ സിനിമയിലെ ഡയലോഗ് ആണിത് 🙂

  • @foodtraveladdict3636
    @foodtraveladdict3636 2 роки тому +28

    Climax dialogu polichu 🎉

  • @shabeerali1505
    @shabeerali1505 2 роки тому +18

    ഡോൺഗ്ലി മാമൻ ഫാൻസ്‌ 🔥🔥🔥

  • @St__headmash
    @St__headmash 2 роки тому +1

    Chettan pwolliii aneeee......😍😍😍😍