നിതി ആയോഗ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം ||സമ്പൂര്‍ണതാ അഭിയാന്‍ ക്യാമ്പയിൻ അട്ടപ്പാടി ബ്ലോക്കിൽ

Поділитися
Вставка
  • Опубліковано 5 лип 2024
  • നിതി ആയോഗ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽ സമ്പൂര്‍ണതാ അഭിയാന്‍ ക്യാമ്പയിൻ സംഘടിപ്പിച്ചു.
    അട്ടപ്പാടിയിലെ വിവിധ ഊരുകളിലാണ് ക്യാമ്പയിന്റെ ഭാഗമായി പരിപാടികൾ നടന്നത്.
    അട്ടപ്പാടിയുടെ തനത് വിത്തിറക്കൽ ഗോത്ര പരിപാടിയായ കമ്പളത്തോടെയാണ് തുടക്കമായത്.
    ഇതിൻറെ ഭാഗമായി ആരോഗ്യ പരിശോധനാ ക്യാമ്പ്, പോഷകാഹാര പ്രദർശനം, ഭക്ഷ്യ മേള, മണ്ണ് പരിശോധനാ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു.
    നിതി ആയോഗ് യങ് പ്രൊഫഷണൽ രേഷ്മ ഷൈന സാജൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ.കെ.ശ്രീലത, റിസർച്ച് അസിസ്റ്റന്റ് ഷൈജി.സി തുടങ്ങിയവർ നേതൃത്വം നൽകി.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •