'സ്പ്രിംഗ്ലറിന്റെ മാസ്റ്റർ ബ്രെയിൻ വീണാ വിജയൻ'

Поділитися
Вставка
  • Опубліковано 28 чер 2022
  • '''സ്പ്രിംഗ്ലറിന്റെ മാസ്റ്റർ ബ്രെയിൻ വീണാ വിജയൻ' ശിവശങ്കറിനെ മുഖ്യമന്ത്രിയും മകളും എറിഞ്ഞു കൊടുത്തു''- സ്വപ്‌ന സുരേഷ് | swapna
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 165

  • @hussainhussain2488
    @hussainhussain2488 2 роки тому +31

    ഈ സ്ത്രീ ഈ വിവാദവുമായി വന്നപ്പോൾ മുതൽക്ക് പറഞ്ഞു കൊണ്ടിരിക്കുന്നതാണ് അതിൽ ഉറച്ചു തന്നെ നിൽക്കുന്നു
    100 % വിശ്വസിക്കാം എന്ന് തന്നെ
    ബിരിയാണി വിജയൻ കള്ളൻ

  • @ajwadameen2654
    @ajwadameen2654 2 роки тому +28

    സത്യം പുറത്ത് വരണം; അന്വേഷണം നടക്കണം 🙌

    • @mathew9390
      @mathew9390 2 роки тому

      അനൃഷണം ആരും മിണ്ടരുത്. അടുത്ത 4 വർഷം കഴിഞ്ഞു മതി.

    • @appu3865
      @appu3865 2 роки тому

      À6

  • @Harichithra.
    @Harichithra. 2 роки тому +33

    ജനങ്ങൾ ക്കു ഇപ്പോ ഒരു വോട്ട് ചെയ്യാൻ അവസരം കിട്ടിയാൽ പിണുവിനെ വേണ്ട എന്ന് തന്നെ ജനം പറയും. കള്ളംങ്ങൾക്ക് മേലെ കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ജങ്ങൾക്കു ഇപ്പോ എല്ലാം മനസ്സിലായി

    • @sarikkummuthalaly4459
      @sarikkummuthalaly4459 2 роки тому +2

      ഇപ്പോഴും എപ്പോഴും ഒരുകാലത്തും ഇതൊന്നും മനസിലാകാത്ത ഒരുപാട് സവിശേഷ ജീവികൾ ഇപ്പോളും ബാക്കിയുണ്ട്

  • @devassykallely8332
    @devassykallely8332 2 роки тому +26

    എന്തു പറഞ്ഞാലും കാര്യമില്ല മോളെ സ്വപ്നേ . ഇരട്ടച്ച ങ്കനല്ലേ ഉളുപ്പുമില്ലാതെ നടക്കും രക്ഷാകവചത്തിന്റെ ഉള്ളിൽ

  • @nabeeltoday
    @nabeeltoday 2 роки тому +40

    പിണറായിയുടെ കൂട്ടരും ഇപ്പൊൾ കോൺഗ്രസ്സ് എന്ത് വിമർശനം ഉയർത്തിയാൽ പോലും അത് കോൺഗ്രസിൻ്റെ മേലിൽ തന്നെ ആരോപിച്ചു രക്ഷപെടുകയാണ്.

    • @musthako4208
      @musthako4208 2 роки тому

      ഇവൾക്ക് എന്തിന്റോ ഒരു കുറവ് ഉണ്ട്

    • @musthako4208
      @musthako4208 2 роки тому +1

      @LOKPAL വെറുതെ ആരോപണം ഉന്നയിച്ചിട് കാര്യമില്ല തെളിവ് വേണം നിയമസഭയിൽ പരിജയപെട്ടില്ലേ

    • @musthako4208
      @musthako4208 2 роки тому +1

      വെറുതെ ആരോപണം ഉന്നയിച്ചിട് കാര്യമില്ല തെളിവ് വേണം നിയമസഭയിൽ പരാജയപ്റ്റിലെ

    • @reaction.7640
      @reaction.7640 2 роки тому

      നിയമസഭയില്‍ എവിടെ പരാജയ 'പെറ്റു'

  • @kichu398
    @kichu398 2 роки тому +33

    ബിജെപി ആർഎസ്എസ് സിപിഎം രഹസ്യ ചർച്ചകൾ എന്തിന് എന്ന് ജനം മനസ്സിലാക്കി വരുന്നു. ഇതിൽ പലതും ഉണ്ട്. ബിജെപി സിപിഎം ഒത്തുകളി. അതാണ് പിണറായി പോലീസ് ആർഎസ്എസ് ന് വേണ്ടി പലതും ചെയ്യുന്നത്!??

    • @user-if5tl6ph9f
      @user-if5tl6ph9f 2 роки тому

      അങ്ങനെ എങ്കിൽ ഒരു സീറ്റ് എങ്കിലും ബിജെപി കിറ്റ് മായിരുന്നു അങ്ങനെ ഉള്ള ഒരു കോംപ്രമൈസ് മാത്രമേ കേരളത്തിൽ ബിജെപി തയ്യാറാവൂ. അജു കൊണ്ട് നീ ഒരുപാടു ഊമ്പാൻറ്റ

  • @mv2552
    @mv2552 2 роки тому +40

    ചുരുക്കിപ്പറഞ്ഞാൽ വീണ മോൾ ഡാഡിയുടെ കേറോഫിൽ കേരളത്തെ വിറ്റ് സമ്പാദിച്ചു കൂട്ടി

  • @sureshp2079
    @sureshp2079 2 роки тому +34

    സ്വപ്ന വളരെ സത്യസന്ധ മായിട്ടാണ് പറയുന്നതെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാവും. നമ്മുടെ കപട ഇരട്ട ചങ്കൻ വളരെ പേടിത്തൂറിയായിട്ടാണ് ഇപ്പോൾ കാണപ്പെടുന്നത്

  • @abrahambabybaby1518
    @abrahambabybaby1518 2 роки тому +5

    സൊഫ് ന. എഴുതിക്കൊണ്ടുവന്നല്ല സംസാരിക്കുന്നത്. പറഞ്ഞതു പോലെ തന്നെ വീണ്ടും പറയുന്നു. അതും പത്രക്കാരുടെ മുബിൽ .

  • @user-ir6br6jb2j
    @user-ir6br6jb2j 2 роки тому +24

    ഇത് വരെ വിശ്വേസിച്ചിരുന്നു എന്നാൽ ബുദ്ധി ഇല്ലാത്ത അവരാണ് മാസ്റ്റർ ബ്രയിൻ എന്ന് പറഞ്ഞപ്പോൾ എനിക്ക് സംശയം ആയി

  • @nabeeltoday
    @nabeeltoday 2 роки тому +8

    പിണറായിയുടെ മകൾ എന്ത് പറയുന്നു എന്ന് കാണാൻ കേരളം കാത്തിരിക്കുന്നു,,ഇവിടെ വീണ?

  • @arathylm3369
    @arathylm3369 2 роки тому +4

    ഇത്രയും വ്യക്തമായി ഉറക്കെ ഉറക്കെ ലോകത്തോട് വിളിച്ചു പറഞ്ഞിട്ട് ഒന്ന് തിരിഞ്ഞു നോക്കാൻ ഈ മാധ്യമ prevarthakar മാത്രമല്ലെ ullu

    • @Fly691
      @Fly691 2 роки тому

      Urake parayunathinekal aalukalk kelkan ishtam rahasyngal aan

  • @vincentpaulaarimboor1951
    @vincentpaulaarimboor1951 2 роки тому +7

    Mrs Swapna your statement is very transparent and majority of the Kerala people believe you.

  • @gdhttxjgkh6052
    @gdhttxjgkh6052 2 роки тому +26

    സ്വപ്പ്ന പറയുന്നത് നൂറു ശതമാനം വിശ്വസിക്കാം

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +16

    സത്യത്തിന് എന്ത് പരനാറി ..😃💪
    സ്വപ്ന കൊപ്പം ... നേരിനൊപ്പ ... സത്യത്തിന് ഒപ്പം...💥❣️
    ഇംഗ്ലീഷിനേ പറ്റി പറഞ്ഞത് കിടുക്കി...😂😂😂✌️✌️👌👌👌👌

  • @toms5050
    @toms5050 2 роки тому +1

    EXCELLENT, EXCELLENT AND EXCELLENT.

  • @Srjtechinfo
    @Srjtechinfo 2 роки тому +14

    ചെമ്പ് വിജയൻ പെട്ടല്ലോ🤣🤣🤣

  • @ashikmanoj4805
    @ashikmanoj4805 2 роки тому +4

    ഇനി നിന്റ് നമ്പർ നടക്കില്ല

  • @shineshine7211
    @shineshine7211 2 роки тому +4

    Pavam vijayan Andi poya annan

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 роки тому +2

    ലെ പിണു : ഇങ്ങനെ ഒരു മകൾ എനിക്ക് ഇണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.. ഒറ്റപെട്ട സംഭവം 🤣

  • @melina9479
    @melina9479 2 роки тому +3

    പിണറായി വിജയന്റെ അപ്പൻ കോരൻ... ജോലി കള്ള് ചെത്ത്‌... വിജയൻ എന്ത് എങ്കിലും മാന്യമായ ജോലി ചെയ്തതായി അറിയില്ല.... മോൾ വീണക്ക് 100 കോടി രൂപയുടെ business..... EMS party ക്ക് വേണ്ടി സ്വത്ത്‌ വിറ്റു.... പിണറായി party യിൽ നിന്ന് കോടികൾ ഉണ്ടാക്കി....

  • @supremeenterprises3175
    @supremeenterprises3175 2 роки тому

    👍👍👍

  • @gafoorgafoor8910
    @gafoorgafoor8910 2 роки тому +15

    ആർക്ക് വേണ്ടി ഗോൾഡ് വന്നു. ആര് കൊടുത്ത് വിട്ടു. സ്വപ്നേച്ചി അതിനെപ്പറ്റി ഒന്ന് പറയണേ

    • @user-if5tl6ph9f
      @user-if5tl6ph9f 2 роки тому

      For പിണറായി vijayan

    • @mohamedshareef3361
      @mohamedshareef3361 2 роки тому

      അത് പിണറായിദല്ലാൾ ശിവശങ്കറിനോട് ചോദിച്ചാലറിയാലോ

    • @ashrafashraf4248
      @ashrafashraf4248 2 роки тому

      കള്ള...siva..sankarina..പിടിച്ചു.

    • @akshaykumarthebig
      @akshaykumarthebig 2 роки тому

      Athinu enthelum anweshanam nadakande chetta

  • @hamzamt5942
    @hamzamt5942 2 роки тому

    സത്യം പുറത്തു കൊണ്ടു വരണം

  • @majidcherusseri8159
    @majidcherusseri8159 2 роки тому

    So beautiful for the last dialogue

  • @mariyammariyam4070
    @mariyammariyam4070 2 роки тому

    ചാക്കിട്ട് പിടിക്കാൻ കിട്ടാത്തത് കൊണ്ടുള്ള നാടകം

  • @shahs4580
    @shahs4580 2 роки тому

    മാധ്യമങ്ങൾ എന്തിനാ ഇവളെ പോലുള്ളവരെ പൊക്കികൊണ്ട് നടക്കുന്നത്.....

  • @rjhome8113
    @rjhome8113 2 роки тому +3

    വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു രാജി വെച്ചാൽ പോരെ..

  • @atruthseeker4554
    @atruthseeker4554 2 роки тому

    😅എനിക്ക് ചിരി വരുന്നു 😂

  • @ranjithp5929
    @ranjithp5929 2 роки тому +3

    Engane thelivu undennu പറഞ്ഞിട്ടും... എന്തെ ദേശീയ ഏജൻസി അന്നെഷിക്കാതെ.....karanam agency urangukayanu

  • @sheenajohn5492
    @sheenajohn5492 2 роки тому

    correct

  • @anvarhussain8652
    @anvarhussain8652 2 роки тому +1

    കൈക്കൂലി കൊടുത്തു ദുബൈ ഷെയ്കിനു. ഇത് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും നിനക്ക് എന്തോ തകരാറ് ഉണ്ട് ഇഗ്ളീഷ് നിനക്ക് മാത്രം അറിയൂ.. ചിരിപ്പിച്ചു കൊല്ലം ഈ സ്വപ്ന

  • @Ragesh724
    @Ragesh724 2 роки тому +2

    ഒരു ബിഗ് ബജറ്റ്, ബ്രഹ്മാണ്ഡ സിനിമക്കുള്ള twist ഉണ്ടല്ലോ.... "ചെമ്പൻ വിജ്യൻ"

  • @alexchacko5802
    @alexchacko5802 2 роки тому +23

    As I understand majority people believe Swapna's words. Very less people believe our CM.

    • @arunkrishnan6201
      @arunkrishnan6201 2 роки тому +1

      Ivar mathram allallo prathii baaki ellarum evdee

  • @salihnarikkuni8887
    @salihnarikkuni8887 2 роки тому +1

    1.Kfone കേബിൾ വഴി പാവപ്പെട്ട ജനങ്ങളുടെ ഡാറ്റ വരെ അടിച്ചു കൊണ്ടു പോവുന്നു...
    2. 1 കെട്ട് കറൻസി ബാഗില് ഒളിപ്പിച്ച് കടത്തുന്നു.
    Etc......

  • @aswinrajs690
    @aswinrajs690 2 роки тому

    ഞങ്ങൾ അടിമകൾ ഇതൊന്നും അംഗീകരിക്കില്ല 😂😂
    കണ്ണൂരിന്ന് വരുന്ന നല്ല ഫ്രഷ് capluse എടുക്കട്ടേ 2 ഡോസ് 😂😂😂

  • @sabirmuhammed3761
    @sabirmuhammed3761 2 роки тому +2

    എന്നിട്ടും ശിവശങ്കൻ ഉന്നത സ്ഥാനത്
    എന്തൊരു മോശം അവസ്ഥ ജനങ്ങൾ വോട്ട് ഇതൊക്കെ വെറുതെ 😆

  • @NoOne-no9te
    @NoOne-no9te 2 роки тому +3

    കാട്ട് കള്ളൻ ബിജ്യൻ

  • @ismailmt8995
    @ismailmt8995 2 роки тому

    ഒന്ന് കുഴഞ്ഞു. വീണാൽ നന്നായിരുന്നു
    കലി കാലം 😂😂😂😂

  • @raz5551000
    @raz5551000 2 роки тому

    Marunadant adivasthram kazhukiyath evide paryanda avnano ithin pinil?

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 роки тому

    ഈ പെണ്ണ് പറയുന്നത് പോലെ പിണറായി വിജയന് ഒരു കോടി dollar ദുബായിലേക്കു കൊണ്ട് പോവാൻ ഈ ഡിപ്ലോമാറ് ബാഗിന്റെ വല്ല കാര്യവുമുണ്ടോ ; ക്യാഷ് ഇവിടെ കൊടുത്താൽ അടുത്ത സെക്കൻഡിൽ ദുബായിൽ കിട്ടാൻ 1000 വഴികൾ ഉള്ളപ്പോൾ ; അരിയാഹാരം കഴിക്കുന്ന ആർക്കാ ഇതറിയാത്തതു

  • @mohanlalkumar1682
    @mohanlalkumar1682 2 роки тому

    She is crazy 😅

  • @baburajmb2010
    @baburajmb2010 2 роки тому

    മേലേ മാനം താഴെ ഭൂമി തള്ളോട് തള്

  • @shoukathmaliyakkal8821
    @shoukathmaliyakkal8821 2 роки тому

    ഇവിടെ ഒമോ moന്ന് പിടിച്ച് അകത്തിടമോ

  • @mdpal7166
    @mdpal7166 2 роки тому

    കറൻസി കടത്തിയത് വിളിച്ചു പറയുന്നു സ്വപ്ന ആ സ്വർണം കടത്തിയത് ആർക്കു വേണ്ടിയെന്നു കൂടി പറയാമായിരുന്നു.

  • @nabeeltoday
    @nabeeltoday 2 роки тому +3

    ബിജെപി യുമായി സന്ധി വെച്ച് കേസ് അന്വേഷണം അട്ടിമറിക്കാൻ നോക്കുമ്പോൾ,കോൺഗ്രസ്സ് ബിജെപി സഖ്യം ഉണ്ട് എന്ന് വരുത്തി തീർക്കാൻ നോക്കുന്നു.

  • @ikkaiikkai1233
    @ikkaiikkai1233 2 роки тому

    Sharjah shaikini ikkande vaka big salut

  • @sheenajohn5492
    @sheenajohn5492 2 роки тому

    full support swpana

  • @ibraheemkooliyodan7390
    @ibraheemkooliyodan7390 2 роки тому

    English super 👍

  • @sree8603
    @sree8603 2 роки тому +1

    സ്വപ്ന പറയുന്നത് മാലയിലെ മുത്തുകൾ പൊലെ ചേർന്ന് വരുന്നു. ചിത്രം തെളിഞ്ഞ് വരുന്നു. മുഖ്യമന്ത്രി എന്നും കള്ളം പറയുന്നു ഒന്നും അങ്ങ് ശരി ആവുന്നില്ല. അവനവൻ കുഴിക്കുന്ന കുഴികളിൽ

  • @abdusagir7899
    @abdusagir7899 2 роки тому +3

    വിശപ്പ് മൂത്ത് ഭ്രാന്തായതാ😂

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 роки тому

    Nia, ed എല്ലാവരെയും പിരിച്ചു വിടു.. എന്നിട്ട് ചേച്ചിയെ ആക്കു എല്ലാ കേസും തെളിയും

  • @sajansajan9800
    @sajansajan9800 2 роки тому

    കഴിഞ്ഞ വർഷം മുഖ്യമന്ത്രി തന്നെയാണ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ പറഞ്ഞത് അവർ ഒന്നും കണ്ടു പിടിച്ചില്ല ഇപ്പം സ്വപ്ന കണ്ടു പിടിച്ചു

  • @toms5050
    @toms5050 2 роки тому +2

    35.9 MILLIONS OF KERALA PEOPLE MUST WATCH SWPNA SURESH EXCLUSIVE INTERVIEW WITH MARUNADAN MALAYLIE. ( 4 EPISODE WITH COMPLETE DETAILS). 4 EPISODE WITH COMPLETE DETAILS. 4 IS HORRIBLE AND HORRIBLE. THIS IS INTERNATIONAL SMUGGLER AND THIEF PINARAI AND HIS GANGS.

  • @abdulmanafam1206
    @abdulmanafam1206 2 роки тому +1

    കള്ളാ പിണറായി

  • @afzalmollah8319
    @afzalmollah8319 2 роки тому

    So, യൂ കണ്ണോട് സെ പച്ച കള്ളം to the public

  • @AbdulWahab-ti6th
    @AbdulWahab-ti6th 2 роки тому

    Ninnay support cheythal narum

  • @abdulnoufalmp6770
    @abdulnoufalmp6770 2 роки тому

    Ayyoooo. Veendum vannoooo. Media kku vere paniyille eee. Oru criminalize popularize cheyyan.

  • @IsmailIsmail-ul9km
    @IsmailIsmail-ul9km 2 роки тому

    Allayo vijaya CBI anweshikkatte . Allengil mana nashtathini kesi kodukku

  • @roykurientk2707
    @roykurientk2707 2 роки тому

    ഇംഗ്ലീഷിൽ പറഞ്ഞാൽ വിശ്വാസ്യത കൂടുമോ .

  • @spider492
    @spider492 2 роки тому +2

    ഇത് തീരെ പ്രതീക്ഷിച്ചില്ല സേച്ചി.

  • @saeedtvr
    @saeedtvr 2 роки тому

    ബിജെപി -സിപിഎം അവിഹിത ബന്ധം നില നിൽക്കുന്ന കാലത്തോളം കാരണ ഭൂതം safe ആണ്.

  • @junaidtk3599
    @junaidtk3599 2 роки тому

    Andam kammikal

  • @hollycow8171
    @hollycow8171 2 роки тому

    ee sthreeyude mukham kanunath thanne deshyam varunnu.. pand saritha epol etha ee sthree...

  • @Minnamaryam
    @Minnamaryam 2 роки тому

    ഇപ്പൊ യു ഡി എഫ് വരും....

  • @mohanank.mohanan9709
    @mohanank.mohanan9709 2 роки тому +2

    എന്നിട്ട് നിങ്ങൾ നേരത്തെ കള്ളം പറയുവായിരുന്നോ.. ഒരു സത്യസന്ധ.. 🤔🤔

  • @kunhimohammedkunhimohammed3259
    @kunhimohammedkunhimohammed3259 2 роки тому

    Veena riyas

  • @sajansajan9800
    @sajansajan9800 2 роки тому

    നീ എന്തുകൊണ്ട് കഴിഞ്ഞപ്രാവശ്യം ഇത് പറഞ്ഞില്ല ഇപ്പോഴാണ് ബോധോദയമുണ്ടായത്

  • @gafjask4849
    @gafjask4849 2 роки тому +8

    സ്വർണം ഗ്യാസ് രൂപത്തിൽ കൊണ്ടുവന്ന മഹതി...ഇടക്കിടെ അത് പൊട്ടികുന്നു..♥️♥️♥️♥️♥️

  • @habeebiii1966
    @habeebiii1966 2 роки тому

    ചെമ്പ് പോയി ബാഗ് ആയോ

  • @radhakrishnans9418
    @radhakrishnans9418 2 роки тому

    Panja Pandavar Avideyum itaku Itamkol Itan undayirunno

  • @TheSpidyfire
    @TheSpidyfire 2 роки тому +6

    ആദ്യം ഒന്നിൽ ഉറച്ചു നിൽക്കുന്ന അമ്മച്ചി 🤣
    സ്വർണനടത്തിയത് ആർക്കു 🤣🤣

    • @rnetzone8618
      @rnetzone8618 2 роки тому

      കമ്മികൾക്ക്

    • @gyprotech7703
      @gyprotech7703 2 роки тому +2

      അവർ പറഞ്ഞതിൽ തന്നെ ആണ് ഉറച്ചു നില്കുന്നത് ആരുo എഴുതി കൊടുത്തത് നോക്കി അല്ല അവർ വായിക്കുന്നയത്‌ she ഈസ്‌ കറക്റ്റ് വേർഡ്‌സ്

    • @akshaykumarthebig
      @akshaykumarthebig 2 роки тому

      Ath sheriya ariyilla pinne ariyum,bag marannilla pinne marannu korchode kazhinja pinu thanne parayum korach swarnam kadathitundnn

  • @madhus1967
    @madhus1967 2 роки тому +7

    ഈ സ്ത്രീ എത്ര ദിവസങ്ങൾ ആയി ഇങ്ങിനെ മലയാളി കളുടെ ക്ഷമ പരീക്ഷിക്കാൻ തുടങ്ങിയിട്ട്.
    ഇത്രയും നാൾ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവായി ഒരു പേപ്പർ കഷ്ണം എങ്കിലും മുൻപിൽ വെച്ചു സംസാരിക്കാൻ ആരെങ്കിലും ഒന്ന് അവരോട് പറഞ്ഞിരുന്നെങ്കിൽ..

  • @ashwanthkp3725
    @ashwanthkp3725 2 роки тому +2

    vivaram theeraa ila eval evidun kuracha evalk thanne pani kittum 😂😂ellam politics ann bjp enu support chyum nale avar kallu varum mmonjum 😂

  • @AbdulWahab-ti6th
    @AbdulWahab-ti6th 2 роки тому +2

    Koppilay english

  • @pradeepkumarpt9744
    @pradeepkumarpt9744 2 роки тому

    Vevaramellathavar tullum chai takarthu faranm pedechadalle,,,,,

  • @FgGg-no3uj
    @FgGg-no3uj 2 роки тому

    KRUTHATHUNIKOND--SATHYATHE-MUDIVEKKAN--KAZHILLA--

  • @shupandiathru9362
    @shupandiathru9362 2 роки тому

    Dakiniswapna lutapisatheesan kutoosangeorge political bomb adutha lakkam. Vipaniyil

  • @user-nl7dp7ey7e
    @user-nl7dp7ey7e 2 роки тому +1

    ഇവളും മഹാ പ്രോടാണ്

  • @muhammedku1953
    @muhammedku1953 2 роки тому

    Paodi naaaareeee

  • @gafoorgafoor8910
    @gafoorgafoor8910 2 роки тому +4

    ഇതല്ലല്ലോ നീ മുൻപ് പറഞ്ഞത് 😄😄😄

  • @sheenajohn5492
    @sheenajohn5492 2 роки тому

    kallan pinarayi ye odikku kerala thil ninnu keralathiley youth people its my humble request to u all

  • @sreerajsree5788
    @sreerajsree5788 2 роки тому

    Podi pureee

  • @rajeshov9407
    @rajeshov9407 2 роки тому

    Podi

  • @balakrishnanp3400
    @balakrishnanp3400 2 роки тому

    പോടീ

  • @shakeermaxima
    @shakeermaxima 2 роки тому

    You can "പച്ചക്കള്ളം" in the donst..
    മച്ചാനേ ഇത് പോരളിയാ..😛
    പിണറായിയുടെയും കുടുംബത്തിന്റെയും കടും വെട്ടാണ് 6.വർഷമായി കേരളത്തിൽ നടക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവുന്ന പച്ചപ്പരമാർത്ഥമാണ്.; അടിമകൾക്കൊഴികെ.
    തോന്നുമ്പോൾ തോന്നുമ്പോൾ കാർ മാറ്റുക..
    തുമ്മിയാൽ ചികിത്സയുടെ പേരും പറഞ്ഞു അമേരിക്കൻ യാത്ര..
    തിരിച്ചു വരുമ്പോൾ ദുബൈയിൽ കറക്കം..
    ലാവ്‌ലിൻ കൊള്ള പിടിക്കാതിരിക്കാൻ യോഗിയെ തോൽപ്പിക്കുന്ന RSS ഭരണം..
    പോലീസിന്റെ കാവി വൽക്കരണം..
    പോരാത്തതിന് ക്ലിഫ് HOUSE ൽ പശുത്തൊഴുത്ത്..
    ഇത്രയും അഴിമതിയും ധൂർത്തും നിറഞ്ഞ ഒരു അക്രമ ഭരണം കേരളം മുൻപ് കണ്ടിട്ടില്ല.
    ഇനിയിപ്പോൾ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ അഴിമതികളൊക്കെ അന്വേഷിച്ചു നടപടിയെടുക്കുമോ ?? ഒരിക്കലുമില്ല.
    അഡ്ജസ്റ്റ് രാഷ്ട്രീയമാണ് ഏറെക്കാലമായി കേരളത്തിൽ.
    നവ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരം ലഭിച്ചാലേ ഈ മുന്നണികളുടെയും കച്ചവട രാഷ്ട്രീയം അവസാനിക്കൂ .

  • @rajeshov9407
    @rajeshov9407 2 роки тому

    Ninak vattanu swpna

  • @faisalm8374
    @faisalm8374 2 роки тому +7

    നുണച്ചി വന്നല്ലോ 😂😂

    • @jefinfrancis
      @jefinfrancis 2 роки тому

      വലിയ നുണച്ചിയെ തലയിൽ ചുമന്നു നടന്നല്ലേ ഭരണം കിട്ടിയതു ഇപ്പൊ തിരിച്ചു കിട്ടുമ്പോ പൊള്ളും

  • @abdullmaalik9951
    @abdullmaalik9951 2 роки тому

    വേശ്യയുടെ പാവാട ചരട് തൂങ്ങി
    നടക്കാൻ കോലീബി കളുടെ ജന്മം ഇനിയും ബാക്കി 😂😂

  • @pk3371
    @pk3371 2 роки тому +9

    കേരളത്തിന് കിട്ടിയ നിധിയാണ്,
    സത്യത്തിന്റെ കൂടെയാണ്, പിണറായി വിജയന്‍. ✨✨✨

    • @vincentpaulaarimboor1951
      @vincentpaulaarimboor1951 2 роки тому

      This is a RSS Government leading by Pinari. Now Muslims and Christians understand it and they react in Thrikkakara very well. This is the last cpim criminal government in India ....!

    • @Harichithra.
      @Harichithra. 2 роки тому +1

      😄😄😄😄😄

    • @sherinrocks1540
      @sherinrocks1540 2 роки тому +12

      ഒരു പാർട്ടിയിലും അതിൻ്റെ നല്ല തത്വങ്ങളിലും വിശ്വസിക്കുന്നത് നല്ല്‌താണ് പക്ഷേ അതിൽ ഉള്ള ആളുകൾ പറയുന്നതും ചെയ്യുന്നതും കണ്ണടച്ച് വിശ്വസിക്കുന്നത് ഒരു സാമാന്യ ബോധം വെച്ച് ചിന്തിച്ച് മാത്രം വിശ്വസിക്കുക.

    • @arunkrishnan6201
      @arunkrishnan6201 2 роки тому +3

      ​@@sherinrocks1540 100%

    • @HOPE-st2jq
      @HOPE-st2jq 2 роки тому +7

      നിധി അല്ലെടാ മോനേ ചെമ്പ് ആടാ ചെമ്പ് 😂

  • @sree8603
    @sree8603 2 роки тому +1

    സ്വപ്ന പറയുന്നത് മാലയിലെ മുത്തുകൾ പൊലെ ചേർന്ന് വരുന്നു. ചിത്രം തെളിഞ്ഞ് വരുന്നു. മുഖ്യമന്ത്രി എന്നും കള്ളം പറയുന്നു ഒന്നും അങ്ങ് ശരി ആവുന്നില്ല. അവനവൻ കുഴിക്കുന്ന കുഴികളിൽ