കൊല്ലം ജില്ലയിൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ പരസ്പരം മത്സരത്തിനിറങ്ങുന്നത് അമ്മയും മകനുമാണ്

Поділитися
Вставка
  • Опубліковано 13 лис 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    ---------------
    Watch Best of 24 News & Online Exclusive Videos - Subscribe 24 Plus UA-cam Channel And
    hit the 🔔 icon.
    ➡️ bit.ly/24plusyt (Weekly best of the best 7 videos max)

КОМЕНТАРІ • 96

  • @mohammedfaizal7915
    @mohammedfaizal7915 3 роки тому +28

    1:39 മറ്റേ ചേച്ചി ചർദ്ദിക്കുവാണോ???? 😂😂😂

  • @gafoorkt6222
    @gafoorkt6222 3 роки тому +49

    ഇന്ത്യക്കൊ കേരളത്തിനൊ ഒരു ഗുണവും ഇല്ലാത്ത ബി ജെ പിക്ക് എന്തിന് എന്റെ വോട്ടു കൊടുക്കണം ,

    • @mymoon3545
      @mymoon3545 3 роки тому +4

      Chinaye nejil kakkunnna ldf aano ningade nalla party

    • @joykj912
      @joykj912 3 роки тому +4

      @@mymoon3545 ഭാരതത്തെ കുറേശ്ശെ കുത്തക മുതലാളിമാർക്ക് വിറ്റു കാശുവാങ്ങി ധൂർത്തടിച്ചും, ജനങ്ങളെ തമ്മിൽ കൊല്ലിച്ചും, ഭാരതത്തിന്റെ മഹിമയെ ഇല്ലാതാക്കിയും, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ഉലകം ചുറ്റിയും, ഭാരതത്തെ കടക്കെണിയിലാക്കിയും, ഓരോ സാധാരണക്കാരന്റെമേലും ഭാരം അടിച്ചേൽപ്പിച്ചും രാജ്യസ്നേഹം പറയുന്നവരുടെ പാർട്ടിയാണോ നല്ലപാർട്ടി?

  • @Bushmennn
    @Bushmennn 3 роки тому +25

    LDF 💓

  • @milanbabu4346
    @milanbabu4346 3 роки тому +19

    നല്ലോരു പാർട്ടിയോ - ചേച്ചി ചിരിപ്പിക്കല്ലേ

    • @joykj912
      @joykj912 3 роки тому +1

      ഇപ്പോൾ ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളും, ജനങ്ങൾക്കുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളും, Rs.800 ആയിരുന്ന പെൻഷൻ Rs.1400 ആക്കി കൊടുക്കുന്നതും, (ജനുവരിമുതൽ Rs. 1500 ആകുന്നു)ദുരന്തസമയങ്ങളിൽ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതും,എല്ലാം എന്തിനോവേണ്ടി ഈ സ്ത്രീയെപ്പോലുള്ളവർ മനപ്പൂർവം മറക്കുന്നു എന്നതാണ് നമ്മുടെ നാടിന്റെ ശാപം എന്നുപറയേണ്ടിവരുന്നു. എന്തായാലും അവരുടെ മകന് തിരിച്ചറിവുണ്ട്, അവൻ തന്നെ ജയിക്കണം, ജയിക്കും. ജനങ്ങൾക്ക് വിവരമുണ്ടെങ്കിൽ വീണ്ടും ഇടതുപക്ഷത്തെ തന്നെ ഭരണത്തിലേറ്റും.

  • @Zainu6979
    @Zainu6979 3 роки тому +39

    ചേച്ചിക്ക് ഇല്ലാത്ത ബുദ്ധി മകൻ ഉണ്ടായല്ലോ നന്നായി 🙏

  • @amalchandran8231
    @amalchandran8231 3 роки тому +7

    Njan ammede makane supportt cheiyum njan avide undayirunel
    Lal salam sagaveaaaa

  • @ziyatechvlog1772
    @ziyatechvlog1772 3 роки тому +52

    നല്ലൊരു പാർട്ടിയോ bjp?? 🤭🤭🤭

  • @mohamedbasheerervadi3027
    @mohamedbasheerervadi3027 3 роки тому +16

    ഇത് വോട്ടർമാരെ വിഡ്ഢികളാക്കുക മാത്രമാണ് ചെയ്യുന്നത് അല്ലാതെ മറ്റൊരു കാര്യവും ഇല്ല

  • @rasulkhan8897
    @rasulkhan8897 3 роки тому +7

    മകൻ തന്നെ ജയിക്കും

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 3 роки тому +1

    Amma Will Win.

  • @venugopalankp293
    @venugopalankp293 3 роки тому

    Happy Christmas

  • @VIBINVINAYAK
    @VIBINVINAYAK 3 роки тому +17

    *1:39** ഛർദിക്കുന്നവരെ പോലും വെറുതെ വിടില്ല ഇന്ത്യൻ രാഷ്ട്രീയ കള്ളന്മാർ ടാ* 😬

    • @jomonpk4145
      @jomonpk4145 3 роки тому +1

      ഈ സമയത്ത് അത് വാരിക്കളയാനും തയ്യാറാകും..

  • @saaassalim6354
    @saaassalim6354 3 роки тому +1

    Vote for Humanity & democracy

  • @AamiAppu
    @AamiAppu 3 роки тому

    Supper

  • @nizarvs7321
    @nizarvs7321 3 роки тому +2

    രാഷ്‌ഡ്രീ യ ത്തിന്റെ പേരിൽ അമ്മയും മകനും ത മ്മിലുള്ള കടമയും കടപ്പാടും കാരുണ്ണ്യ വും കരുതലും ബഹു മാ നാവും നഷ്ടം ആവാ തിരിക്കട്ടെ.

  • @sheelashanmugham5506
    @sheelashanmugham5506 3 роки тому +5

    ആരു ജയിച്ചാലും വീട്ടിൽ ധനം കുമിഞ്ഞു കൂടും. രാഷ്ട്രീയ വൈരുധ്യം പുറമെ മാത്രം. മനസ്സുകൊണ്ട് രണ്ടുപേരും സംതൃപ്തരാണ് . ഒരു രാഷ്ട്രീയക്കാരൻ വീട്ടിലുണ്ടായാൽ മതിയല്ലോ കുടുംബം രക്ഷപ്പെടാൻ. ബുദ്ധിയുള്ള അമ്മയും മകനും ജനങ്ങളെ വിഡ്ഢിയാക്കി സ്വപ്‌നങ്ങൾ കാണുകയാണ് . ഒരു വിജയം ഉറപ്പല്ലേ ? എങ്ങനെ സന്തോഷിക്കാതിരിക്കും?

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +3

    അമ്മയും മോനും ഒരുമിച്ച് മത്സരിക്കുന്നു. വോട്ട് ചോദിക്കാൻ വന്നപ്പോൾ ശർദ്ധിച്ചുകൊണ്ടിരുക്കുന്ന ചേച്ചിയുടെ മുതുക് തടവി കൊടുക്കുന്നു, കൊച്ചിന്റെ മൂക്കള പിഴിഞ്ഞ് കൊടുക്കുന്നു. ഇതെന്തരടേ സിനിമേ..

  • @syamkumar9514
    @syamkumar9514 3 роки тому +1

    രമലീലാ version 2❤️

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +6

    രാമലീല ആണോ..

  • @4thepeople929
    @4thepeople929 3 роки тому +2

    അമ്മക്ക് വയസായില്ലെ. ഇനി അമ്മ വീട്ടിൽ ഇരിക്കട്ടെ.

  • @shinegeorge1114
    @shinegeorge1114 3 роки тому

    Who won the competition?

  • @user-ru7zs7cs2g
    @user-ru7zs7cs2g 3 роки тому +1

    സ്നേഹം ഇല്ലാത്ത അമ്മ അല്ലങ്കിൽ അമ്മ കോൺഗ്രസ്‌ ന്റെ വോട്ട് പിടിച്ചു മകനെ രക്ഷിക്കുന്നു

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 роки тому +1

    അമ്മയും മകനും നിൽക്കുമ്പോൾ

  • @sooraj981
    @sooraj981 3 роки тому +1

    Enthellam prahasangalanu nsmmudeyellam oravastha

  • @diyamirsha7285
    @diyamirsha7285 3 роки тому +3

    Ammaku vivaramundu...

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 3 роки тому

    നമസ്കാരം

  • @muneerkkv9506
    @muneerkkv9506 3 роки тому

    ഇവിടെ ആരാണ് ജയിച്ചത്

  • @sudheeshmavoor5174
    @sudheeshmavoor5174 3 роки тому +1

    Aarum jayichalum veettilekkullath ok

  • @sachinout
    @sachinout 3 роки тому

    ആരാ ജയിച്ചത്

  • @muhammedjazel6325
    @muhammedjazel6325 3 роки тому +3

    രണ്ടു പേരും ഒരു ഫോണിൽ ആണോ.....കണ്ടത്......... ഒരുസമയം എങ്ങനെ 2പേരും ആയി.......😂😂😂😂😂

  • @com.abduljaleel1351
    @com.abduljaleel1351 3 роки тому +2

    അപ്പോ ഒരിക്കലും കേറത്തില്ല

  • @latheeflathif6814
    @latheeflathif6814 3 роки тому +6

    മകനെ നിനക്കുവേണ്ടി

  • @ramshadaman2013
    @ramshadaman2013 3 роки тому +3

    Red salute

  • @arjunkannan9731
    @arjunkannan9731 3 роки тому +8

    മകൻ ജയിക്കണം

  • @_.dixieland
    @_.dixieland 3 роки тому +5

    *ഒരു വീട് 2 വഴി😄*

  • @balkyibrahim3061
    @balkyibrahim3061 3 роки тому +4

    നല്ലവരായ ജനങ്ങളെ ഇനിയും ബിജെപി യെ ജയിപ്പിക്കല്ലേ

  • @rasalrasal2178
    @rasalrasal2178 3 роки тому

    Mon vijayikkatte

  • @user-rc1gl8mk1e
    @user-rc1gl8mk1e 3 роки тому +1

    മകൻ നെരച്ചാൽ അമ്മയാകും അമ്മ നെരച്ചാൽമകനും.
    കാവിക്കൊടി@ചെങ്കൊടി.

    • @msshafeek87
      @msshafeek87 3 роки тому +2

      അങ്ങനെ നരച്ചു നരച്ചു 119 കോൺഗ്രസ്‌ എംപി മാർ ആണ് ബിജെപിയിലേക് പോയത്... പിസിസി അധ്യക്ഷർ കോൺഗ്രസ്‌ മുഖ്യമന്ത്രി മാർ ഉൾപ്പടെ... മധ്യ പ്രദേശിലേ വല്യ കൊങ്ങിയായ സിന്ധ്യ വരെ ബിജെപിയിൽ അങ്ങനെ അധികാരവും പോയി ഗുജറാത്തിൽ 9 കൊങ്ങി mla പോയി bjpyilek ഡെയിലി ഓരോ നേതാകൾ പോകുന്നു.... രണ്ടു കാലിലും മന്തും ദേഹം മുഴുവൻ ചൊറിയും ഉണ്ടായാലും മറ്റവന്മാരുടെ ചെറിയ ചുണങ്ങിനെ കുറ്റം പറയുന്ന ചില വിവരം കെട്ടവരുടെ നിലവാരം അതെ ഉള്ളൂ താങ്കളുടെ കമെന്റിന്

  • @ktsavd5369
    @ktsavd5369 3 роки тому

    ഇത് ഇപ്പോ രാമലീല മോഡൽ
    ദിലീബും അമ്മയും നിന്ന പോലെ 👍👍

  • @SasiKumar-ct9eg
    @SasiKumar-ct9eg Рік тому

    അമ്മയായാലും മകനായാലും അധികാരം എന്റ്‌റെ വീട്ടിൽ മതി

  • @natashaelena8057
    @natashaelena8057 3 роки тому

    LDF proved useless. SO Amma is sensible . Best of luck Amma .

  • @sindhusin9217
    @sindhusin9217 3 роки тому +1

    Kuntama nalla partti

  • @rajulukose861
    @rajulukose861 3 роки тому +2

    ഇതു കൗതുകം ഒന്നുമല്ല. മനുഷ്യനയ് കഴുതകലക്കുകയാണ്

  • @zaithoon_
    @zaithoon_ 3 роки тому

    ithil jayichath ammayo mono?aarenkilum commentoooo

  • @mpali7817
    @mpali7817 3 роки тому

    അപ്പോൾ മറ്റു പാർട്ടിഗൽ ച്ചയുക

  • @muhammadansad2795
    @muhammadansad2795 3 роки тому +5

    LDF💪💪💪

  • @mannayilappu7760
    @mannayilappu7760 3 роки тому

    യെന്തായാലും ഒരു മെമ്പർ ഒരു വീട്ടിൽനിന്നും?

  • @subhashcharuvil5716
    @subhashcharuvil5716 3 роки тому

    LDF❤️👍👍👍👍👍👍💪 sagakkale and the rest

  • @pradheebpradheeb4106
    @pradheebpradheeb4106 3 роки тому +7

    Amma ബിജെപി ? വലിയ ദുരന്ധം , നല്ലപാർട്ടിയ കല്യാണാലോചനയാണോ അമ്മയ്ക്കു വന്നത് ,

  • @indian4227
    @indian4227 3 роки тому

    രണ്ടും തോറ്റും

  • @Little-day-baby-care
    @Little-day-baby-care 3 роки тому +4

    Ldf

  • @akheeshthadayil7571
    @akheeshthadayil7571 3 роки тому +4

    Ldf ❣️🔥💪

  • @ckpara20
    @ckpara20 3 роки тому

    ഉളുപ്പില്ലല്ലോ. അല്ലേലും. L d f

  • @moideenwelder1294
    @moideenwelder1294 3 роки тому +2

    ഈ വലയിൽ നിന്നും പോയി ആ വലയിൽ കുടുങ്ങിയാലും ആ വലയിൽ നിന്നും ഇതിലായാലും അടുക്കള യിൽ ഒരു ചട്ടിയിൽ തന്നെ പാവം ജനങ്ങൾ വിഢികൾ ജനങ്ങളെ നിങ്ങൾ നോട്ടക്കൊരു ഓട്ട്

  • @albinchacko666
    @albinchacko666 3 роки тому +1

    Nalloru party polum 🤮🤮

  • @vaishnavk1610
    @vaishnavk1610 3 роки тому +2

    LDF❤️❤️❤️

  • @user-zh4cq2zl5g
    @user-zh4cq2zl5g 3 роки тому

    മകനെ സ്നേഹിക്കുന്ന 'അമ്മ എന്തായാലും മകന് വോട്ട് ചെയ്യും. എന്നാൽ മകൻ അമ്മയോടുള്ള സ്നേഹം കൊണ്ട് അമ്മയ്ക്കും വോട്ട് ചെയ്യും.
    അന്തം കമ്മിയാണേൽ അമ്മയും പെങ്ങളും എന്നൊക്കെയുള്ള വികാരം ഉണ്ടാകുമോ എന്നും അറിയില്ല.

  • @haneefakattan4952
    @haneefakattan4952 3 роки тому +2

    ഇത് രണ്ടും ഒന്നാണ് Rss

    • @pradheebpradheeb4106
      @pradheebpradheeb4106 3 роки тому

      പുതിയറിവ് ,,,,,,,, കടലും കടലാടിയും

    • @msshafeek87
      @msshafeek87 3 роки тому +2

      എന്ന്ൻ ജ്യോതിരാദിത്യ സിന്ധ്യ ms കൃഷ്ണ കുസ്ബൂ 100 കണക്കിന് mla എംപിമാർ ബിജെപിയിലേക് പോയ കൊങ്ങി..... മധ്യ പ്രദേശ് ഗുജറാത്ത്‌ ഉപതെരഞ്ഞെടുപ് ഉണ്ടായത് പോലും കൊണ്ഗ്രെസ്സ് തെണ്ടികൾ ബിജെപിയുടെ കാശ് കണ്ട് മറുകണ്ടം ചാടിയത് കൊണ്ടാണ്.....

  • @ameerinu
    @ameerinu 3 роки тому +4

    udf വിജയിക്കട്ടെ

  • @mbiii4582
    @mbiii4582 3 роки тому +1

    😂

  • @ayoobmudur5414
    @ayoobmudur5414 3 роки тому

    Janagal mandabudikal😂😂😂

  • @illyaspp1181
    @illyaspp1181 3 роки тому

    Ldf jai

  • @EdwinGeorge133
    @EdwinGeorge133 3 роки тому

    BJP

  • @rejikakamath5594
    @rejikakamath5594 3 роки тому +2

    First veiw

    • @muhammedjazel6325
      @muhammedjazel6325 3 роки тому

      രണ്ടു പേരും ഒരു ഫോണിൽ ആണോ.....കണ്ടത്.........

    • @rejikakamath5594
      @rejikakamath5594 3 роки тому

      No

  • @dextamobile7121
    @dextamobile7121 3 роки тому +2

    First view

    • @muhammedjazel6325
      @muhammedjazel6325 3 роки тому

      രണ്ടു പേരും ഒരു ഫോണിൽ ആണോ.....കണ്ടത്.........

  • @Decodeteaching
    @Decodeteaching 3 роки тому

    Bjp

  • @kanakammaka4199
    @kanakammaka4199 3 роки тому

    Jai modi jai yogi

    • @kanakammaka4199
      @kanakammaka4199 3 роки тому

      Jai modi🚩🚩🚩

    • @_.dixieland
      @_.dixieland 3 роки тому +7

      🤣ജയ് ഗോമാതാ

    • @kanakammaka4199
      @kanakammaka4199 3 роки тому

      @@_.dixieland 😠😠😠😠😍😍😍😍😍😍😘😘😘😘😘😘

  • @ramasamipilairavindran740
    @ramasamipilairavindran740 3 роки тому

    മകന് ചാക്കിട്ടു പിടിച്ച് എൽഡിഎഫ്

  • @bijoy4254
    @bijoy4254 3 роки тому +1

    Ldf