മോനിക്ക പ്രയർ I DAY 18 I പഠനമേഖലകൾ അനുഗ്രഹിക്കപ്പെടാൻ I CARMEL MEDIA © frboscoofficialcarmelmedia

Поділитися
Вставка
  • Опубліковано 18 вер 2024
  • DON'T CLICK THIS : / @carmelmedia
    #frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
    VLOG: ക്രൂശിതന്റെ പിന്നാലെ കുരിശുമായി I DAY 1 I CARMEL MEDIA © frboscoofficialcarmelmedia
    Music in this Video: © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video/Music is owned by Fr. Bosco Njaliath O.Carm
    Downloading, duplicating and re-uploading will be considered as copyright infringement.
    Album Name : Karunayude Japamal (Eshowyude Athidarunamam…)
    Copyright & Licenced Owned By: Fr. Bosco Njaliath O.Carm
    Carmel Retreat Centre, Karukutty, Angamaly 683576
    Our Channels : Carmel Media (frboscoofficialcarmelmedia/UA-cam.com)
    : Rhema (rhemafrboscoofficila/UA-cam.com)
    : Carmel TV india (carmeltvindia/UA-cam.com)
    ---
    Song Released Year/Date : 2012
    Artist/Singers : Kester, Manoj Christy, Cicily
    Music : Peter Cheranelloor
    Writing : Baby John Kalayanthani
    : Shaiju Kenadara
    : Bastian
    Studio : Riyan Kochi
    Recordist : Tijo
    Mixed By : K.T Francis
    Vlog: I DAY 1 I CARMEL MEDIA © frboscoofficialcarmelmedia
    Location : ANGAMALY/Karukutty
    Shot Date :2021
    Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    UA-cam : / frboscooffocialcarmelm...
    UA-cam : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
    Microphone : SONY I Scarlett
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

КОМЕНТАРІ • 344

  • @CarmelMedia
    @CarmelMedia  2 дні тому +19

    ALL THE BLESSINGS AND PRAYERS 🙏🙏🙏

    • @jessythomas3604
      @jessythomas3604 2 дні тому

      🙏🙏🙏🙏🙏🙏🙏🙏

    • @sherlyjoy8596
      @sherlyjoy8596 2 дні тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sherlyjoy8596
      @sherlyjoy8596 2 дні тому

      Esoye makkal John, Jose ne samarppikkunnu 🙏🏻 karunayayirikkaname vivaaham nadakkaan prarthikkunnu 🙏🏻

    • @CHEEN-v3d
      @CHEEN-v3d 2 дні тому +2

      Thank you Father. God Bless you

    • @sanujajose189
      @sanujajose189 2 дні тому

      🙏🏻🙏🏻🙏🏻

  • @mithunseethal4672
    @mithunseethal4672 2 дні тому +16

    പരിശുദ്ധ അമ്മേ ദൈവമാതാവേ കുടുംബങ്ങളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവേ വിശുദ്ധ മോണിക്ക പുണ്യവതിയെ വിശുദ്ധ അഗസ്റ്റിനോസ് പുണ്യവാനെ സകല വിശുദ്ധരെ സകല മാലാഖമാരെ മോക്ഷ വാസികളെ ശ്ലീഹന്മാരേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏

  • @philominavarghese2325
    @philominavarghese2325 2 дні тому +2

    ഈശോയെ ഞങ്ങളുടെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ 🙏🙏🙏🌹

  • @salybenny5420
    @salybenny5420 2 дні тому +7

    പരിശുദ്ധ പരമദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും!!🙏പുകഴ്ചയും!!🙏ഉണ്ടായിരിക്കട്ടെ!!🙏🙏

  • @kochuranitomy6999
    @kochuranitomy6999 2 дні тому +1

    എൻ്റെ ഈശോയെ എൻ്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ പ്രാർഥിക്കുവാനുള്ള കൃപ നൽകണമേ ആമേൻ

  • @prasadjose1113
    @prasadjose1113 2 дні тому +9

    മക്കളെ രണ്ടുപേരെയും സമർപ്പിക്കുന്നു... മക്കളെ പ്രതി വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു.. ഈശോ നാഥാ കരുണയോടെ കാത്തുകൊള്ളണമേ...

    • @rajeshwarivijayan4486
      @rajeshwarivijayan4486 День тому +1

      Karthave ente brothers 3 perum pinakkangal matti njangale 4 pereyum orumich aakki thannu anugrahikkaname ente ammayude sankadangal matti kodukkane ente achante aatmavinu nithyasanthi koduth anugrahikkaname ente brothers nu ente ammaye vilikkanum vannu kananum ulla krupa koduth anugrahikkaname amen 🙏 😢😢😢Father pls pray for my family 🙏 😢

  • @reejaraphael9225
    @reejaraphael9225 2 дні тому +6

    ആബ്ബാ പിതാവേ പരിശുദ്ധത്മാവിന്റെ സഹായത്താൽ ഞങ്ങളുടെ ഓരോ ഉദ്യമങ്ങളും വിജയിക്കുന്നതിനും ദൈവീക ജ്ഞാനത്താലും വിവേകത്താലും നിറയപ്പെടുന്നതിനുംകനിയണമേ

  • @higod1931
    @higod1931 2 дні тому +3

    ഈശോയെ യേശുവേ അനുഗ്രഹിക്കണമേ. 🌹🙏🌹

  • @philominajose3488
    @philominajose3488 2 дні тому +6

    എന്റെ ഈശോയേ മക്കൾ ആയിരിക്കുന്ന അവസ്ഥയിൽ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പഠിക്കുന്നു ഒക്ടോബറിൽ പരീക്ഷയാണ് നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B2 പരീക്ഷ രണ്ട് മൊഡ്യൂൾ എഴുതിയിട്ട് കിട്ടിയില്ല ഈശോയേ വീണ്ടും ഒരു മൊഡ്യൂൾ എഴുതി റിസൽട്ടിനായി കാത്തിരിക്കുന്നു ഈശോയേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 അങ്ങയുടെ സഹായത്താലും, അനുഗ്രഹത്താലും മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ ഈശോയേ സഹായീക്കണമേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.... ഈശോയേ...

  • @salybenny5420
    @salybenny5420 2 дні тому +7

    യേശുവേ!!പരിശുദ്ധ ആത്മാവേ!!എന്റെ മകന്റെ ജോലി മേഖലയിൽ ഇടപ്പെടണമേ!!നയിക്കണമേ!!ബോധദീപ്തമാക്കണമേ!!!🙏🙏🙏🙏

  • @sheelashabu2387
    @sheelashabu2387 2 дні тому +5

    എന്റ മകന്റെ ബാക്കിന്റെ പരീക്ഷയ്ക്ക് നല്ല മാർക്ക് കൊടുക്കണമേ നല്ലതുപോലെ പഠിക്കാനുള്ള കഴിവും അറിവും ഓർമ്മശക്തിയും കൊടുക്കണമേ പേടിയും ഭയവും എടുത്ത് മാറ്റണമേ 22 - തിയതി പരീക്ഷയാണ് മാതാവേ കനിയണമേ ദൈവവ ക്യ പയിൽ വളരുവാനും വളർത്താനും ഇടയാക്കണമേ മകളെയും കാത്ത് കൊള്ളണമേ പഠിക്കാൻഉള്ള കൃപ കൊടുക്കണമേ നല്ല മക്കളായി വളരുവാൻ ഇടയാക്കണമേ അമ്മേൻ
    1

  • @priyajose9040
    @priyajose9040 2 дні тому +18

    ഈശോയെ ദൈവവിശ്വാസം ഇല്ലാത്ത മാതാപിതാക്കളെ അനുസരിക്യത കൂട്ടുകാർക്കും പ്രാധാന്യം കൊടുക്കാത്ത മൊബൈൽ ഫോണിനെ അടിക്ട് ആയ മോളെ സമർപ്പിക്കുന്നു പപ്പാ മോളെ ഒന്നും പേരെയില്ല. അവൾ അതിന്റെ മുത്തിലെടുക്കുന്നു. നിസഹായാവസ്ഥ ആണ് ആരോടും പറയാൻ പറ്റാത്ത അവസ്ഥ. ഭർത്താവിനേം മകളെയും വിഷുത്തീകരിക്കയാണമേ. ദൈവമില്ലെന്നു പറയുന്നു. നാഥാ ഇടപെടണമേ 🙏🙏

  • @beenashaju5128
    @beenashaju5128 2 дні тому +3

    എന്റെ മക്കൾക്ക് വേണ്ടി എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ അവരുടെ പഠന തടസ്സം മാറ്റിത്തരാൻ കർത്താവേ അനുഗ്രഹിക്കട്ടെ

  • @pailoa.p8118
    @pailoa.p8118 2 дні тому +5

    എന്റെ ഈശോയെ വിദേശത്ത് പോകുന്നതിന് വേണ്ടി എക്സാം എഴുന്ന മകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ആ മകളെ അനുഗ്രഹിക്കേണമേ

  • @merlinroy8712
    @merlinroy8712 2 дні тому +1

    അപ്പാ നന്ദി കർത്താവെ നന്ദി ❤🙏🏻🙏🏻🙏🏻

  • @lalythankachan7869
    @lalythankachan7869 2 дні тому +6

    എൻ്റെ 3 മക്കളെ അനുഗ്രഹിക്കണമേ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ ഈശോ പരിശുദ്ധാമ്പാവിൽ നിറക്കണമേ ഉന്നത വിജയം നൽകുന്ന മേ ബലഹിനതമാറ്റണമേ ദൈവശക്തി നൽകണമേ ആമേൻ

  • @Betty-ve5po
    @Betty-ve5po 2 дні тому

    Eshoye stotrem Eshoye nanni Eshoye aradhana hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @valsammaboby6396
    @valsammaboby6396 2 дні тому

    എന്റെ ഈശോയെ എന്റെ മക്കളെ പഠനത്തിൽ പരിശുൽമാവിനെ അയച്ചു സഹായിക്കണം ഈശോയെ 🙏🏻🙏🏻🙏🏻

  • @salybenny5420
    @salybenny5420 2 дні тому +2

    പരിശുദ്ധ ആത്മാവേ!അങ്ങയുടെ അഭിഷേകവും ചൈതന്യവും കൊണ്ട് നിറക്കനാമേ!!എല്ലാ ബന്ധനങ്ങളിൽ നിന്നും, രക്ഷിക്കണമേ!!🙏🙏🙏

  • @leenacherian2072
    @leenacherian2072 2 дні тому +1

    എന്റെ മക്കൾക്ക്‌ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ അവരെ സന്താന സൗഭാഗ്യ മുള്ളവരാക്കി തീർക്കണമേ ഈശോയേ

  • @flowerjose7352
    @flowerjose7352 2 дні тому +1

    ഈശോയെ എന്റെ മകളുടെ നാളത്തെ (18/9/24)പരീക്ഷക്ക് പരി. ആത്മാവിന്റെ സഹായത്താൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേയെന്ന് അപേക്ഷിക്കുന്നു. ഈശോയെ കരുണയായിരിക്കണമേ 🙏അമ്മേ മാതാവേ കൂട്ടായിരിക്കണമേ 🙏ആമേൻ, ഹല്ലേലൂയാ 🙏✝️✝️

  • @jancyjoseph6271
    @jancyjoseph6271 2 дні тому

    യേശുവേ മക്കളെ ജ്ഞാനത്തിലും വിവേകത്തിലും നയിക്കണമേ

  • @vinithaviswambharan5011
    @vinithaviswambharan5011 2 дні тому +4

    എന്റെ മകൻ പി എസ് സി, യൂപിഎസ്.സി പരീക്ഷകൾ എഴുതുവാൻ തോന്നിപ്പിക്കണമേ കർത്താവേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 дні тому +1

    സപ്ലി എഴുതാൻ മനസ്സ് തോന്നണേ കർത്താവേ 🙏🙏🙏🙏🙏🙏🙏

  • @simmyfrancis7547
    @simmyfrancis7547 2 дні тому

    ഈശോയെ മക്കളോട് കരുണയായിരിക്കണമേ 🙏🏻അനുഗ്രഹിക്കേണമേ 🙏🏻

  • @albinsunil9298
    @albinsunil9298 2 дні тому

    യേശുവോ മേനിക്ക പുണ്യവതി എന്റെ മക്കളെ രണ്ടുപേരെയുംഅനുഗ്രഹിക്കേണമേ

  • @kochuranitomy6999
    @kochuranitomy6999 2 дні тому

    എൻ്റെ ഈശോയെ എൻ്റെ മക്കളെ അങ് രക്ഷിക്കണമേ ആമേൻ

  • @shobhanakrishnan6701
    @shobhanakrishnan6701 2 дні тому +1

    മക്കളേ നല്ല മനസ് കൊടുക്കണമേ പിതാവേ മായാ വേ നന്ദി🎉🎉🎉🎉🎉🎉

  • @sinidavid.k8721
    @sinidavid.k8721 2 дні тому +1

    യുവജനങ്ങളെ വിശുദ്ധീകരിക്കണെ.അനുഗ്രഹിച്ചു അഭിഷേകം ചെയ്യണെ.

  • @linsyajeesh3560
    @linsyajeesh3560 2 дні тому +2

    അലൈന മോൾക്ക് ഒക്ടോബർ മാസം BDS ന്റെ first year യൂണിവേഴ്സിറ്റി എക്സാം ആണ് 🙏🏻🙏🏻🙏🏻ഈശോയും പരിശുദ്ധ അമ്മയും പരിശുദ്ധൽമാവിന്റെ കൃപയാൽ നിറച്ചു അനുഗ്രഹിക്കണമേ 🙏🏻കൂടെ ഉണ്ടായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @lalysebastian6115
    @lalysebastian6115 2 дні тому +5

    എൻ്റെ മകൻ്റെ ഓൺ ലൈൻ റെമ്മി കളി നിർത്തി ,നല്ല മകനായി ഈശോയുടെ നല്ല കുഞ്ഞായി ജീവിക്കാൻ പരിശുദ്ധാത്മാവിൻ്റെ നിറവ് നൽകണമേ എൻ്റെ ഈശോയേ

  • @tomsjohn2218
    @tomsjohn2218 2 дні тому

    ഈശോയെ എന്റെ മക്കളെയും എന്റെ കുടുംബത്തിലുള്ള എല്ലാ മക്കളെയും വിശുദ്ധിയിൽ ജീവിക്കേണ്ടതിനായി അനുഗ്രഹിക്കേണമേ 🙏🏻👍🏻

  • @jaicykenny5999
    @jaicykenny5999 2 дні тому +1

    യേശുവേ എന്റെ മകന്റെ ജോലി മേഘല yeyum makalude padana meghala yeyum അനുഗ്രഹിക്കണേ

  • @clarammasimon1112
    @clarammasimon1112 2 дні тому

    ഈശോയെ ഞങ്ങളുടെ ടോം നെ സമർപ്പിക്കുന്നു 😊🙏

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 2 дні тому

    എന്റെ മകൻ ഞങ്ങളോട് സ്നേഹമുള്ള ഒരു മകനാകണമേ. ഈശോയെ അങ്ങേ സ്നേഹത്തിൽ ഈ മകൻ വളരണം. 🙏🙏🙏

  • @beenasebastian6008
    @beenasebastian6008 2 дні тому

    എന്റെ ഈശോയെ മകളുടെ വിവാഹ തടസ്സം മാറ്റി അനുഗ്രഹിക്കേണമേ 🙏

  • @SiljaSujith-yf1ef
    @SiljaSujith-yf1ef 2 дні тому +1

    ഈശോയേ എന്റെ മക്കൾക്ക് നല്ലൊരു ഭാവി കൊടുത്തു അനുഗ്രഹിക്കണമേ . ഭർത്താവിന്റെ മദ്യപാനം മാറ്റി നല്ലൊരു കുടുംബനാഥനായി മാറ്റണമേ.

  • @laisammaraju5846
    @laisammaraju5846 2 дні тому

    Praise the lord.Amen

  • @leenamartin6641
    @leenamartin6641 2 дні тому +2

    എൻ്റെ ഈശോയേ, എൻ്റെ മകൻ ഈശോയിലുള്ള വിശ്വാസത്തിൽ വരാനും മാർട്ടായിൽ പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി അവിടെ നല്ല ജോലി കിട്ടാനും കൃപ തരണമെ ആമേൻ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 2 дні тому +4

    എന്റെ മക്കൾ ദൈവ വിശ്വാസത്തിലും ഭക്തിയിലും വളരുന്നതിനും വേണ്ടി പ്രാർത്ഥിക്കണം. മക്കൾ നന്നായി പഠിക്കുന്നതിനും അവരുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ.

  • @ritajoseph1395
    @ritajoseph1395 2 дні тому +1

    എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ

  • @bigihynse4943
    @bigihynse4943 2 дні тому

    ഈശോയെ കരുണയായിരിക്കണമെ

  • @pennammathomas9677
    @pennammathomas9677 2 дні тому

    Monicapuniavathi mokene madhyapanathil ninnum viduthal nalkeneme amen amen

  • @rjk922
    @rjk922 2 дні тому +12

    മക്കളുടെ മൊബൈൽ ആസക്തി ബഹുമാനമില്ലായ്മ അലസത മടി മാറ്റി തരാൻ കരുണയുണ്ടാകണമേ

  • @ChristoMathew-wg6df
    @ChristoMathew-wg6df 2 дні тому

    Praise the Lord

  • @beenasebastian6008
    @beenasebastian6008 2 дні тому

    എന്റെ ഈശോയെ വിവാഹം നടക്കാനുള്ള 8 മക്കളെ സമർപ്പിക്കുന്നു. കർത്താവേ അനുഗ്രഹിക്കേണമേ 🙏

  • @tomsjohn2218
    @tomsjohn2218 2 дні тому

    മക്കളെ parishuthadmavinal നിറയ്ക്കണമേ 🙏🏻🙏🏻

  • @royantony7013
    @royantony7013 2 дні тому

    Praise the Lord Amen

  • @marykochuplackal5781
    @marykochuplackal5781 2 дні тому

    Praise the Lord God...

  • @beenaalex9240
    @beenaalex9240 2 дні тому

    Amen Jesus Praise the lord 🙏🙏🙏

  • @babuvargheese5009
    @babuvargheese5009 2 дні тому

    ഈശോയെ എന്റെ മക്കളുടെ padhanamekhalakaeമേഖലകളെ അനുഗ്രഹിക്കേണമേ.അനുഗ്രഹിക്കേണമേ.പരിശുദ്ധറമാവ് ഏറുമാക്കളിൽ നിറയേണമേ. അവരെർനേർവഴിക്കു nadathename

  • @mercychettakattu6748
    @mercychettakattu6748 2 дні тому +1

    ഇശോ യെ കുഞ്ഞുങ്ങൾ ആയിരുന്നു ന്നപ്പോൾ എന്റെ മക്കൾ അങ്ങയുടെ സ്നേഹിതരും അങ്ങയുടെ കൂടെയും ആയിരുന്നതുപോലെ യുവത്വത്തിലും അങ്ങയുടെ കൂടെ ആയിരിക്കുവാനും അങ്ങയുടെ സ്നേഹം അനുഭവിച്ചു ജീവിക്കുവാനും യഥാസമയം വിവാഹിതരകാനും ഇടയ്ക്കണമേ ആമേൻ 🙏

  • @mariasoju4123
    @mariasoju4123 2 дні тому

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @SINDHU-d8i
    @SINDHU-d8i 2 дні тому

    എൻറെ രണ്ടു മക്കളെ അനുഗ്രഹിക്കേണമേ ഇളയ മകൻറെ ചുമ മാറ്റി കൊടുക്കണമേ ആമേൻ🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 2 дні тому +2

    ഈശോയെ നന്ദി സ്തുതി ഐടി ഐ ISt year risult വന്നു പാസ്സ് ആയി നന്ദി ഇനി യും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഭയങ്കര മടിയാണ് മൊബൈൽ കളി ഇതാണ് പ്രശ്നം അലൻ ജോസ് പള്ളിയിൽ പോക്കും കുറഞ്ഞു 😢😢😢😢 മാറ്റം വരാൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shinyvarghese3152
    @shinyvarghese3152 2 дні тому

    Amen and hallelujah 🙏

  • @sinibaby4902
    @sinibaby4902 2 дні тому

    ഈശോയെ എൻ്റെ മകൻ ഇന്നത്തെ USA ഇൻ്റു വൂ പാസായി നന്ദി പറയുന്നു.

  • @jessydas6426
    @jessydas6426 2 дні тому

    കർത്താവെ എന്റെ മക്കൾ അലൻ, അൽന, ഭർത്താവ് ക്രിസ്റ്റഫർ ഇവർക്കു കുമ്പസാരിച്ചു കുർബാന സ്വീകരിക്കാനുള്ള കൃപ നൽകേണമേ 🙏🏻. യേശുവേ നന്ദി, യേശുവേ സ്തുതി 🙏🏻🌹

  • @sinibabu3974
    @sinibabu3974 2 дні тому

    Essoyee..papikalaya ente makkale Parishutha athmavinal nirakenamee..🙏🙏🙏

  • @Shainytomycyriac
    @Shainytomycyriac 2 дні тому

    Amen Hallelujah 🙏🔥🌹

  • @prassannamathew3644
    @prassannamathew3644 2 дні тому

    Hallelujah hallelujah hallelujah Lord i submit our children into your hands Bestow on them a crown of beauty

  • @Ruby-uf7hr
    @Ruby-uf7hr 2 дні тому

    ഈശോയെ ഇന്ന് exam എഴുതുന്ന രാഹുൽമോനെ സമർപ്പിക്കുന്നു. മകനെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യണമേ. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ച് രാഹുൽമോനെ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @jancythomas3661
    @jancythomas3661 2 дні тому +1

    Eesoye എൻ്റെ മക്കളെ അനുഗ്രഹിക്കണമേ നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ

  • @BeenaVavachan
    @BeenaVavachan 2 дні тому

    Ente pithave appunum ryanum patikkanulla kripa nalkaname amen

  • @LeslieLesliemorris
    @LeslieLesliemorris 2 дні тому

    എന്റെ മക്കളെ അവരുടെ പഠനം ജോലി ജീവിതമാർഗംകാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവരുടെ ജീവിതത്തിൽ എല്ലാം തടസ്സങൾ മാത്രമാണ് ലഭിക്കുന്നത് അവരുടെ ജീവിതത്തിൽ പരിശുദ്ധആത്‍മവിന്റെ വരദാനഫലങൾ വർഷിച്ചു ഉന്നത വിജയം കൃപ നൽകി അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @juditreema9017
    @juditreema9017 2 дні тому

    Praise the Lord.. Jesus bless our family Fill with Holyspirit... Mother Mary pray for us 🙏🏻❤️

  • @marykuttyjose6858
    @marykuttyjose6858 2 дні тому +1

    ❤❤❤ thanks God bless all your children help Amma Thanks father please pray for all children Amma Thanks ❤❤❤❤❤❤❤❤

  • @chinnammavarghese6008
    @chinnammavarghese6008 2 дні тому +1

    തമ്പുരാനേ അങ്ങേ തിരുരക്ത കോട്ടയ്ക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ

  • @thresiapushpy1503
    @thresiapushpy1503 2 дні тому

    അച്ഛാ
    വിദേശത്ത് ആയിരിക്കുന്ന മക്കളെയും അവരുടെ കുഞ്ഞുമകളെയും സമർപ്പിക്കുന്നു

  • @gigigeorge1315
    @gigigeorge1315 2 дні тому

    Jesus georgekuttyude kudumbathe anugrahikename amen🙏🙏🙏

  • @lalysebastian6115
    @lalysebastian6115 2 дні тому

    ഈശോയേ എല്ലാ മക്കളെയും സമ്രേക്ഷിക്കണമെ

  • @shoaibrahman165
    @shoaibrahman165 2 дні тому

    Eshoye makkale anugrahikkaname 🙏🙏♥️🙏

  • @Annareji-v5h
    @Annareji-v5h 2 дні тому +1

    എന്റെ മോന്റെ പഠന മേഖലയെ അനുഗ്രഹിക്കണേ 🙏🙏

  • @LindaJoseph-p4t
    @LindaJoseph-p4t 2 дні тому

    ഈശോയെ ആമേൻ 🙏🙏🙏🙏🙏

  • @valsapm7800
    @valsapm7800 2 дні тому

    Amen

  • @shibybenny2786
    @shibybenny2786 День тому

    Makkale anugrahikaname anusaranathil valarthaname madiyum alasathayum mattaname kudubathil samadhanavum sathoshavum undakaname Amen

  • @shalotjoseph2543
    @shalotjoseph2543 22 години тому

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine

  • @josepj716
    @josepj716 2 дні тому

    Eshoye samarppikkunnu ella kunjungaleyum samarppikkunnu Karunayayirikkename padanavaikaliyam hyper activity mattitharaname anugrahiche anugrahamakkaname athirukal visthruthamakkaname hallelujah💐 Hallelujah💐 Hallelujah💐

  • @gigigeorge1315
    @gigigeorge1315 2 дні тому

    Jesus, njangalude makale ginto & gino anugrahikename amen🙏🙏🙏

  • @priyajose9040
    @priyajose9040 2 дні тому

    ഈശോയെ മോനെ നന്നായി പഠിക്കാനും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കയാണമേ. 10ൽ പഠിക്കുന്നു ഞങ്ങളുടെ കുടുംബജീവിതത്തെ vishutheekarikyanamr🙏🙏

  • @valsammaboby6396
    @valsammaboby6396 2 дні тому

    ആമേൻ 🙏🏻🙏🏻🙏🏻

  • @shinyvarghese3152
    @shinyvarghese3152 2 дні тому

    Yeshuve ende ellam tadasavum matti tharaname ende ellam niyogam svigarich enik vendi ende ellam niyogam sadhich tharaname 🙏

  • @ShyniThankachan
    @ShyniThankachan 2 дні тому

    Jesus parisudhu amme ante mone oru vadhuvine nalki anugrahikkaname

  • @alphonsabosethachil8835
    @alphonsabosethachil8835 2 дні тому

    Bless all my family members to have Deep faith in Jesus & our church

  • @VeronicaPulickaparambil-zi2ed
    @VeronicaPulickaparambil-zi2ed 2 дні тому

    St.Monica praying for us to get complete deliverance from all evil spirits and all diseases especially to Theresa and Mathew

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 2 дні тому

    Thanku father god bless you pray for you 🙏

  • @deepajoe9049
    @deepajoe9049 2 дні тому

    Lord Jesus have mercy on Albert who is studying in Abroad bless and fill him with your holy spirit 🙏

  • @sreedevir6768
    @sreedevir6768 2 дні тому

    എൻ്റെ യേശു അപ്പച്ചാ സ്തോത്രം അപ്പാ...മക്കളോട് കരുണ ആകണം അപ്പാ..അനുഗ്രഹിച്ചു അവരെ അവിടുത്തെ ആത്മാവിനാൽ വഴി നടത്തണം അപ്പാ....എൻ്റെ ഇളയ മകൾക്ക് ഒക്ടോബർ ആറിന് MPhil admission ന് വേണ്ടി ഒരു എൻട്രൻസ് പരീക്ഷ ഉണ്ട് അതിൽ എൻ്റെ മകൾക്ക് ഉറപ്പായും ഒരു സീറ്റ് നൽകി അനുഗ്രഹിക്കണം അപ്പാ...എൻ്റെ വലിയ മകളെ അവിടുത്തെ തിരുക്കരങ്ങളിൽ ഏൽപിച്ചിരിക്ക ആണല്ലോ മക്കളോട് കരുണ ആകണം അപ്പാ 🙏

  • @daivakripa1118
    @daivakripa1118 2 дні тому

    Amen 🙏

  • @elizabethgeorge2811
    @elizabethgeorge2811 2 дні тому

    ഈശോയെ എന്റെ മകൻ ഗോഡ്‌വിന് പഠിക്കാനുള്ള തടസ്സം എടുത്ത് മാറ്റണെ മൊബൈൽ അടിമത്തം കൂട്ട്കെട്ട് രാത്രി സഞ്ചാരം ദുശീലം എല്ലാം എടുത്തുമാറ്റി അനുഗ്രഹിക്കണമേ

  • @shalotjoseph2543
    @shalotjoseph2543 22 години тому

    My Lord Jesus Christ please touch and bless my Titu and Chinnu and suma

  • @sinimathew2130
    @sinimathew2130 День тому

    Eshoye sthuthi eshoye nandii amma Mathave njagalude kudumbathil samadhanuvum santhoshavum prarthikanulla Krupayum nelki anugrahikename Krupayum ullathaki

  • @latinkitchen8751
    @latinkitchen8751 2 дні тому

    Thank you father for your love and care for my children🙏🏻🙏🏻🙏🏻

  • @theyammajoseph4488
    @theyammajoseph4488 День тому

    Esoye.somyayeum.jintoyeum.makkleum.parisuthalmavinal.nirakename.nikename.anugrhikename.ammen.

  • @jancyjohn6252
    @jancyjohn6252 2 дні тому

    Please pray for our children and grandchildren Filled with Holly spirit

  • @jessyshaji2463
    @jessyshaji2463 2 дні тому

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്ത് anugrahikkane

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 2 дні тому

    Thanku Jesus 🙏

  • @kunjumol3774
    @kunjumol3774 2 дні тому

    Yesuve soukyam tharaname Aamen 🙏🙏🙏

  • @kochumarythomas8479
    @kochumarythomas8479 2 дні тому

    എൻറെ മകൻ മൊബൈൽ അടിമത്തത്തിൽ നിന്നും രക്ഷിക്കണമേ അവന് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ദൈവിക വിശ്വാസത്തിൽ വളരുവാൻ പ്രാർത്ഥിക്കണമേ

  • @sobhap.s922
    @sobhap.s922 2 дні тому

    Thank you, Father.