Fr. Mathew Vayalamannil & Fr. Starzon Kallikadan Speak about Mother Mary

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 259

  • @ashasaju7375
    @ashasaju7375 2 дні тому +11

    അമ്മെ മാതാവെ എൻ്റെ കുടുംബത്തിനു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെയോർത്തു നന്ദി പറയുന്നു ഞങ്ങളെയും മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തണമെ അകന്നുപോകാൻ അനുവദിക്കുനേ

  • @user-mv1gy2eh2p
    @user-mv1gy2eh2p 2 дні тому +7

    നന്ദി കർത്താവേ,, പരിശുദ്ധ മാതാവേ നന്ദിയുണ്ട് നന്ദി എല്ലാ ദുരിതത്തിനും നന്ദിയുണ്ട് നീർച്ചാലിൽ നട്ട മരം പോലെ എന്റെ മക്കളെയും കുടുംബത്തെയും വളർത്തേണമേ അനുഗ്രഹിക്കേണമേ

  • @ANGELTHOMAS-tu4vn
    @ANGELTHOMAS-tu4vn 2 дні тому +5

    അമ്മേ പിന്നെ പ. അമ്മേ ഞങ്ങളെല്ലാവർക്കും പരിശുദ്ധത്മാവിന്റെ അഭിഷേകം നൽകിയനുഗ്രഹിക്കണമേ

  • @LaisammaShalom
    @LaisammaShalom 2 дні тому +8

    അമ്മേ മാതാവേ കാത്തുകൊള്ളണമേ ❤എന്റെ ആരോഗ്യം അവസ്ഥ സമർപ്പിക്കുന്നു. ശാരീരിക ക്ഷീണം തളർച്ച മടി ഇവയെല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏sugar. ബിപി. അമ്മേ ആരോഗ്യം നാഥേ ഏറ്റെടുക്കെണ്ണമേ 🙏

  • @Miniegison
    @Miniegison 2 дні тому +6

    ആമേൻ... അമ്മേ മാതാവേ... കണ്ണിന്റെ കാഴ്ച്ച തിരികെ കിട്ടുന്നതിന് രവി എന്ന സഹോദരനെ അമ്മയുടെ പ്രിയ പുത്രൻ ഈശോയ്ക്ക് കാഴ്ച്ച വെച്ച് പ്രാർത്ഥിച്ചു തരണമേ...🙏🏻🙏🏻

  • @philominashaji-ut7mr
    @philominashaji-ut7mr 4 дні тому +21

    അമ്മേ മാതാവേ എന്റെ മക്കളെ എന്റെ കുടുംബത്തെ വിശ്വാസത്തിൽ നിന്ന് അകന്ന് പോകാൻ അനുവദിക്കരുതേ.

  • @dennywinston7427
    @dennywinston7427 14 хвилин тому +1

    ഈശോയേ, അമ്മേ മരിയേ എന്റെ മക്കൾ ദൈവത്തിനിഷ്ടമുള്ള മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണേ🙏🙏🙏

  • @susammaraju8055
    @susammaraju8055 3 дні тому +9

    യോശുവേ എന്റെ മകൻ ജി ജോമോന്റെ ജോലി നഷ്ടപ്പെട്ട അവനെ എത്രയും പെട്ടെന്ന ഒരുങ്കോലി കൊടുത്തു എന്റെ അമ്മ സഹയിക്കണ അമ്മ നന്ദി നന്ദി

  • @jancykm8598
    @jancykm8598 3 дні тому +8

    അമ്മേ മാതാവേ ഒരു ചെറിയ ഭവനം നൽകിയനുഗ്രഹിക്കേണമേ 🙏🏻

  • @ShinyVarghese-c5v
    @ShinyVarghese-c5v День тому +2

    അച്ഛാ അമ്മമാരെ എന്റെ മകൾ ഞങ്ങളെ അറിയിക്കാതെ ഒരു സ്നേഹബന്ധത്തിൽ പെട്ടുപോയി അവൾക്കു അതിൽ നിന്നും ഒരു മോചനത്തിനായി പ്രാർത്ഥിക്കണേ

  • @agnicePushpam
    @agnicePushpam 22 години тому +1

    അമ്മേ മാതാവേ ഞങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ അവൾക്ക് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @Melitta-sx6ey
    @Melitta-sx6ey 2 дні тому +7

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ അമ്മയെ തൊട്ട് സുഖപ്പെടുത്താൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 дні тому +5

    അമ്മേ എന്റെ മോന്റെ കുടുംബ ജീവിതം നല്ല രീതിയിൽ ആക്കി തീർക്കാൻ പ്രാർത്ഥിക്കുന്നു എന്റെ കട ബാത്യത എത്രയും വേഗം തീർത്തു തരണം ആമ്മേൻ 🙏❤️🙏❤️🙏❤️❤️🙏🙏❤️🙏❤️🙏

  • @BEENAVARGHESE-s2r
    @BEENAVARGHESE-s2r День тому +4

    എന്റെ മകളുടെ വിവാഹം വേഗം ഒരുക്കി തരണമേ
    അമ്മേ ഞങ്ങൾക്ക് വേണ്ടി പുത്രനിൽ നിന്ന് എല്ലാ അനുഗ്രഹം വാങ്ങിത്തരാണമേ 🙏🏻🙏🏻🙏🏻

  • @reenavk9223
    @reenavk9223 7 днів тому +8

    പരിശുദ്ധ അമ്മേ, ഉണ്ണീശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
    ജോയി എന്ന മകന് ഇനിയും ഒത്തിരി സൗഖ്യാനുഭവം നൽകണേ
    അങ്ങനെ ഞങ്ങളുടെ വിശ്വാസം വർധിക്കാൻ കാരണമാകട്ടെ. ആമേൻ

  • @bijithomas6217
    @bijithomas6217 4 дні тому +13

    ജോയ് എന്ന മകന് ഓർമ ശക്തി തിരിച്ചു കിട്ടാനും പൂർണ ആരോഗ്യം വീണ്ടും കിട്ടാനും പ്രാത്ഥനയാചിക്കുന്നു

  • @SunithaSunil-eu2oo
    @SunithaSunil-eu2oo День тому +1

    ഞങ്ങളുടെ കുടുംബത്തിൽ ദൈവസ്നേഹവും ദൈവ വിശ്വാസവും നിറയ്ക്കണമേ

  • @joshuawilson6505
    @joshuawilson6505 3 дні тому +7

    അമ്മേ എന്റെ കടബാത്യത മാറ്റി തരണമേ

  • @ancybaby8114
    @ancybaby8114 2 години тому +1

    അമ്മേ മോളുടെ വിവാഹതടസം മാറാൻ സഹായിക്കണമേ 🙏🙏

  • @cherupushpamjerome7323
    @cherupushpamjerome7323 День тому +2

    Amme ente Ella sahodarangaleyum anugrahikaname

  • @Rosaritarose
    @Rosaritarose 7 днів тому +43

    അച്ഛാ മക്കൾ table tennis കളിക്കുവാൻ state leval പോയി, എനിക്കു അച്ഛനോട് പ്രാർത്ഥന ചോദിക്കണം എന്നുണ്ടായിരുന്നു but ഒരുപാടു രാത്രി ആയി പോയി പിന്നെ എല്ലാം അറിയുന്ന ഈശോയും അമ്മയും ഇടപെട്ടു മൂത്ത മോൾക്ക്‌ 1st, രണ്ടാമത്തെ മോൾക്ക്‌ 3rd പൊസിഷൻ കിട്ടി, ഈശോക്കും അമ്മയ്ക്കും നന്ദി, national leval പോകുന്നുണ്ട് നന്നായി കളിക്കുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @lalichanlalichan9304
    @lalichanlalichan9304 3 дні тому +5

    അമ്മേ ഞങ്ങൾക്കു നല്ല ഒരു ഭവനം നൽകണേ എന്റെ അമ്മയ്ക്കു വയ്യാതെ ഇരിക്കുന്നു. ചോർന്നോലി കത്തെ ഒരു ഭവനം തരണേ 🙏🏾💖💖💖💖

  • @jestinaraphael
    @jestinaraphael 2 дні тому +3

    Thank you Jesus for everything

  • @agnicePushpam
    @agnicePushpam 22 години тому

    അമ്മേ മാതാവേ ഞങളുടെ മകളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ അവൾക്ക് ജീവിതത്തിൽ ഉയർച്ച നല്കണമേ 🙏🙏🙏

  • @tijocherian20
    @tijocherian20 4 дні тому +14

    എന്റെ ഭത്താവിനെ വയറ്റിന്നു പോകുന്നതിനും വിശപ്പുണ്ടാകന്നതിനും പ്രാതിക്കണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sally-xe7uz
    @sally-xe7uz День тому

    ഈശോ മകൻ്റെ ടെസ്റ്റ് 19 ൽ ആണ് ഈശോ കൂടെ ഉണ്ടാകണമെ ഇതുവരെ തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി🙏🙏

  • @shegy290
    @shegy290 8 днів тому +8

    അമ്മ വഴി നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും കോടാനുകോടി നന്ദി ഈശോ അപ്പ

  • @anilasunny6537
    @anilasunny6537 8 днів тому +13

    എന്റെ മകളുടെ കുടുംബജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. സ്വന്തം കുരിശു വഹിക്കാനുള്ള ശക്തി അവൾക്കു ലഭിക്കാൻ പ്രാർത്ഥിക്കണമേ. അമ്മേ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @shijivarghese8475
    @shijivarghese8475 4 дні тому +3

    പരിശുദ്ധ അമ്മ വഴി ഒത്തിരി അനുഗ്രഹങ്ങൾ ഈശോ എനിക്കും തന്നിട്ടുണ്ട് നന്ദി ഈശോയെ നന്ദി 🙏🙏അമ്മ എന്റെ മകന് യോജിച്ച ജീവിത പങ്കാളിയെ ലെപിക്കുവാൻ ഈശോയോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ അമ്മേ 🙏acha ഒന്ന് പ്രാർത്ഥിക്കണേ 🙏🌹

  • @ലളിതംസുന്ദരം

    🎉 മാതാവേ എൻ്റെ മകൾ exam പാസ്സായി sign കിട്ടണേ ജോലി നഷ്ടപ്പെടരുതേ

  • @treesajohnson6321
    @treesajohnson6321 День тому

    അമ്മേ അപ്പുവിന്റെ തുടർപഠനം ഈശോയുടെ ഇഷ്ടത്തിനൊത്തു ക്രമ പെടുത്തണേ . ആഗ്രഹം സാധിച്ചുതരണേ

  • @Mahimajibi
    @Mahimajibi 7 днів тому +4

    Praise the lord🙏love you Jesus❤️🙏Ave Maria 🙏Thank you Jesus for everything 🙏Lord have mercy on us🙏mother Mary please pray for us🙏amen

  • @annieka2701
    @annieka2701 2 дні тому +1

    Nimakku jeevitha pankaliye nalki anugrahikaname amen

  • @malmvncca2362
    @malmvncca2362 4 дні тому +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം മാതാവേ നന്ദി മാതാവേ സ്തുതി മാതാവേ സ്തോത്രം.
    ഹല്ലേലുയ്യ ആമേൻ

  • @nimmychelattu1141
    @nimmychelattu1141 День тому

    ഈശോയെ ദൈവഹിതമെങ്കിൽ എന്റെ റെബേക്ക മോളും ടേബിൾ ടെന്നിസിൽ ഏറ്റവും ഉയർന്ന ലെവലിൽ എത്താൻ അനുഗ്രഹിക്കണെ. പരിശുദ്ധ അമ്മെ എന്റെ മക്കളെ കൈ പിടിച്ചു നടത്തണെ പരിശുദ്ധ അമ്മെ എന്റെ മക്കളുടെ ഭാവി അമ്മയ്ക്ക് സമർപ്പിക്കുന്നു. ആമേൻ അല്ലേലൂയ

  • @minisanil5287
    @minisanil5287 4 дні тому +4

    എന്റെ എനിക്ക് ഉള്ളതെല്ലാം അമ്മയുടെതാക്കി മാറ്റണേ അമ്മയോട് ചേർന്ന് ഈശോയെ സ്തുതി ആരാധന 🙏🙏🙏🙏🙏

  • @ajp1447
    @ajp1447 День тому +1

    Amme ente makkalk govt job nalki anugrahikkaname Amen

  • @Mini-x8k
    @Mini-x8k День тому

    അമ്മേ മാതാവേ എന്റെ മകൾ അനിയനെ സമർപ്പിക്കുന്ന മാതാവേ മാതാവേ അവളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് മാതാവേ പോയ കാഴ്ച തിരിച്ചു നൽകിയ മകളെ അനുഗ്രഹിക്കണേ മാതാവേ നഴ്സിങ്ങിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് മകളെ അമ്മ അവളെ മാതാവേ തൊട്ടു സുഖപ്പെടുത്തണമേ മാതാവേ

  • @JincyJames-ey6oj
    @JincyJames-ey6oj День тому +1

    Eshoye thazhchayil ninnum njangale uyarthaname

  • @jessypaul710
    @jessypaul710 День тому

    അമ്മ മാതാവേ മാതൃഭക്തിയിൽ എന്നെ വള'ർ വരുവാൻ പ്രാർത്ഥിക്കണമെ

  • @geetharanir1341
    @geetharanir1341 23 години тому

    അeമ്മ എന്റെ മകൾക്ക് ദൈവഭയമുള്ള ഒരു ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @thomassebastian1324
    @thomassebastian1324 День тому

    മാതാവ എന്റെ മകനെ അനുഗ്രഹിക്കനമ.അവൻ വന്നിരിക്കുന്ന പ്രതി സന്ധി യിൽ nennu.മോചനം നൽകുവാൻ കരുണ ആകണം 😭😭😭🙏🙏🙏🙏🙏🙏

  • @minibinu7261
    @minibinu7261 7 днів тому +4

    എല്ലാ അമ്മമാരെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🏻

  • @anniethomas4277
    @anniethomas4277 7 днів тому +2

    Thanks for everything dear Jessie and Mother

  • @jessyflorence8851
    @jessyflorence8851 8 днів тому +3

    Praise the Lord🙏
    Thank you Almighty God🙏

  • @baijuponnarijohney9686
    @baijuponnarijohney9686 День тому

    ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @MercyIdukki
    @MercyIdukki 7 днів тому +2

    Amma vazhi nalkiya eallam nanmakalkumorayiram നന്ദി Amen

  • @mariyajames2205
    @mariyajames2205 23 години тому

    Amme mathave nte kudumbham orikkalum vswasathil ninnu akannipokuvan idayakkaruthe... Nte makkale kathupariparipalichu avare anugrahikkename🙏🙏

  • @valsalamenapravan5791
    @valsalamenapravan5791 6 днів тому +1

    Amme .. thank you for your abundant blessings. Amme , Eeshoye... njangalmkum swandham bhavanam nalkaname..

  • @beenajoseph7995
    @beenajoseph7995 День тому

    ഈശോയെ എൻറ മകൾക്ക്salariyil Increase nalkiyathie orth nanni parayunnu❤❤❤❤

  • @ashajacob7281
    @ashajacob7281 3 дні тому +2

    എന്റെ മകളുടെ വിസ extent ചെയ്തു കിട്ടാൻ ദൈവാനുഗ്രഹം പ്രാർത്ഥിക്കുന്നു

  • @reethajackson6711
    @reethajackson6711 7 днів тому +1

    Amen Eashoye nanni Eashoye praise the lord 🙏 Ave Maria 🙏🙏❤️ God bless you father 🙏🙏❤️

  • @divyacraju335
    @divyacraju335 7 днів тому +2

    God bless u mathew acha ,god bless u starsan acha🎉🎉🎉❤❤❤

  • @akshyaassociatesclaritymal9855
    @akshyaassociatesclaritymal9855 День тому +1

    നാളെ സാമ്പത്തികം പരിഹരിക്കാനായി ഞങ്ങൾക്ക് കിട്ടാനുള്ള പൈസ കൃത്യസമയത്ത് ലഭിക്കുവാനുള്ള നൽകി അനുഗ്രഹിക്കട്ടെ

  • @marykuttygeo1761
    @marykuttygeo1761 День тому

    അമ്മയോട് കൂടെ ആയിരിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @elsammababu1182
    @elsammababu1182 8 годин тому

    Ente Esoye ente Amme Mathave ella makkaleyum anugrahikaname ❤❤❤❤❤

  • @akshyaassociatesclaritymal9855

    പരിശുദ്ധ അമ്മയോട് ചേർന്ന് നന്ദി പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ നിറഞ്ഞ

  • @merinmathew7143
    @merinmathew7143 День тому

    Eshoye ente thadsngl Paisa avshym illathe kail ninu pokunth thum exam pass akn prathikanee ameen

  • @lissymathews5247
    @lissymathews5247 8 днів тому +10

    എന്റെ ഈശോയെ പരിശുദ്ധ അമ്മ വഴി എനിക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏

  • @kochumolbinoy5722
    @kochumolbinoy5722 8 днів тому +3

    ആമേൻ 🙏🙏🙏കൂടുതൽ കൃപയാൽ അച്ഛനെ നിറക്കെട്ടേ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mollyphilip9500
    @mollyphilip9500 7 днів тому +3

    Amme karuna thonnename

  • @simirichard7256
    @simirichard7256 17 годин тому

    Ave Maria, ഈശോക്ക് നന്ദി 🙏🏻

  • @rejikuriakose7636
    @rejikuriakose7636 День тому

    മാതാവേ ഈശോ ആയിരം നന്ദി🙏🙏🙏🙏♥️♥️♥️♥️🌹🌹🌹

  • @soothram1419
    @soothram1419 2 дні тому +1

    എന്റെ യേശുവിന്റെ അമ്മേ 💞 എന്റെ ആകുലതകളും വിഷമങ്ങളും അറിയുന്ന അമ്മ പൊന്നു മകനോട് പറഞ്ഞ് എന്റെ ജീവിതം ധനൃമാക്കാൻ കൃപയാൽ നിറക്കേണമേ, കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ, ജീവിതപങ്കാളിയെ വീണ്ടെടുത്തു തരണേ ജീവിതം ദൈവഹിതം പോലെ നടക്കുമ്പോൾ അതിൽ സന്തോഷവും സമാധാനവും സ്നേഹവും നിറക്കണമേ 🙏 വാസയോഗ്യമായ സ്വന്തം ഭവനം തന്ന്അനുഗ്രഹിക്കേണമേകുഞ്ഞുങ്ങളെഅനുഗ്രഹിക്കണമേ എന്റെ ഈ അപേക്ഷകളെ തിരുകുമാരനോട് പറഞ്ഞു സാധിച്ചു തരേണമേ 🙏

  • @minithomas2113
    @minithomas2113 2 дні тому

    Ammae mathavae entae makaludae kudumba jeevitham nannaipokuvan augrahikanamae amen.

  • @georgeenajoseph3353
    @georgeenajoseph3353 57 хвилин тому

    Ammae enikku jeevitha visudhi tharanamae

  • @annammachacko8545
    @annammachacko8545 День тому

    അമ്മേ എന്റെ കടം വീടിതരണേ 🙏🙏🙏🙏

  • @lalichanlalichan9304
    @lalichanlalichan9304 3 дні тому +1

    🙏🏾🙏🏾🙏🏾🙏🏾അമ്മേ അമ്മയ്ക്കു ഒത്തിരി നന്ദി

  • @mithunseethal4672
    @mithunseethal4672 8 днів тому +4

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

    • @alicesunny9858
      @alicesunny9858 7 днів тому

      പരിശുദ്ധ അമ്മേ, മാതാവേ ഞങ്ങളുടെ കുടുബംങ്ങളെ സമർപ്പിക്കുന്നു.. അമ്മേ ലൂടെ ഉണ്ടാകണമേ. അമ്മേ ഇന്ന് മകൾ പോകുന്ന യാത്രയിൽ ammee

    • @alicesunny9858
      @alicesunny9858 7 днів тому

      അമ്മ യാത്രയിൽ സംരക്ഷണം നൽകി കാത്തുകൊള്ളണമേ.

  • @lizammathomas1871
    @lizammathomas1871 День тому

    Amma mathave sthalam vilpanayude thadassam mattitharane 🙏🙏

  • @reethammack4019
    @reethammack4019 3 дні тому

    പരിശുദ്ധ അമ്മേ അമ്മയുടെ ഒപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @LaisammaShalom
    @LaisammaShalom 2 дні тому

    രവികുമാർ ഫാമിലി സമർപ്പിക്കുന്നു കുടുംബ നിയോഗങ്ങൾ സമർപ്പിക്കുന്നു വണ്ടിയുടെ ആംബുലൻസ് ഓട്ടക്കുറവ് സമർപ്പിക്കുന്നു അമ്മേ എല്ലാം തടസ്സങ്ങൾ മാറ്റേണമേ. വരുമാനം മാർഗം തടസ്സങ്ങൾ മാറ്റി തരേണ്ണമേ 👏🙏🙏🙏

  • @jintoj2827
    @jintoj2827 3 дні тому

    Amme ente nalla amme ente kale vethana Matty arogyam nalkename avemaria

  • @MaryThomas-z1n
    @MaryThomas-z1n 3 дні тому

    Ente makan Teljonu viswasam .varthipikaname amme .Avane rekshikaname amme .avanu vithesathu oru Joly koduthu anugrahikaname amme...

  • @sheebathomas2630
    @sheebathomas2630 2 дні тому

    Ammay mathavay Rohant paaisachikamaaya bandagalay eduthu mati avanay anugrahikanamay

  • @divins7502
    @divins7502 День тому

    പിതാവായ ദൈവത്തിന്റെ പുത്രിമാരാണ് മൂന്ന് പേരും..... അമേൻ ... പ്രാർത്ഥിക്കുക എനിക്കു വേണ്ടി.... അച്ഛന് വേണ്ടി പ്രാർത്ഥിക്കാൻ എന്നോടും പറഞ്ഞിട്ടുണ്ട്... അമേൻ.

  • @reenadcruz6084
    @reenadcruz6084 2 дні тому

    Please pray for my family members

  • @philipachan4872
    @philipachan4872 2 дні тому

    Acha, pls.remember Arun in ur prayers. May he be healed spiritually & physically.

  • @subinthomas703
    @subinthomas703 День тому

    Amme mathave njangalkum.... oru veedu thannu anugrahikaname

  • @sonaseby2656
    @sonaseby2656 3 дні тому

    Father, please pray for us, for medical fitness...

  • @cicilyjames5408
    @cicilyjames5408 8 днів тому +2

    Nangalude 4 perudeyum visa adikanum veedinte rente kodukanulla cashh kittan ente amme mathave nangale sahayikaname amen

  • @ramesanrameshpaul5375
    @ramesanrameshpaul5375 День тому

    Thank you father, God may bless you. 🌹🙏🌹, അച്ഛാ ആ പുസ്തകം ഒരെണ്ണം എനിക്ക് കിട്ടിയാൽ നയ്യായിരുന്നു. സഹായിക്കുമോ?

  • @MercyBabu-f8z
    @MercyBabu-f8z 7 днів тому +1

    Amme mathave ammayude vimalahrudayathilekku njagale samarppikkunnu isoyod njangalkkuvendi madyastham prarthikkaname

  • @TheresaJoy-pv3dn
    @TheresaJoy-pv3dn День тому

    Thank You Mamma 🙏🏻🙏🏻🙏🏻

  • @akshyaassociatesclaritymal9855

    അനീഷിനെ ഭൂമി വിറ്റു പോകാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jessychakkapan651
    @jessychakkapan651 8 днів тому +1

    GLORY TO YOU GOD
    🙏🙏🙏♥️♥️♥️🌷🌷🌷

  • @susyjose9084
    @susyjose9084 8 днів тому +1

    Ee vachanangal padikkunnavaril Ammayude Anugrahangal undakate yeshuve sthuthy yeshuve nanny Amen🙏🙏🙏

  • @sa-st3ht
    @sa-st3ht 2 дні тому

    Saly makala anugrikanam amen

  • @wilsonmunjanattu3453
    @wilsonmunjanattu3453 8 днів тому +1

    Thank You Jesus Amen

    • @vivek4626
      @vivek4626 8 днів тому

      amme mathave njangalkkuvendi apekshikaname...vivek..vishal..varun makale samarpichu prarthikunnu...anugrahikkename..

  • @remyarosesajan8951
    @remyarosesajan8951 7 днів тому +1

    Eeshoye sthothram eeshoye nanni eeshoye aaradhana halleluyya

  • @cherupushpamjerome7323
    @cherupushpamjerome7323 День тому +1

    Thank you Holly Mary all the blessings given by you

  • @dennisthomas1046
    @dennisthomas1046 2 дні тому

    Pls pray for my special intentions

  • @maryphilip3005
    @maryphilip3005 3 дні тому

    Amme, bless my br. Manu and his life problems. Thank you

  • @jaleetaa.b7129
    @jaleetaa.b7129 8 днів тому +2

    ആവേ.. ആവേ.. ആവേ.. മരിയാ... 🌹🙏❤‍🔥

  • @ALBIN20
    @ALBIN20 3 дні тому

    അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @marykuttythankachan466
    @marykuttythankachan466 4 дні тому +2

    എന്റെ മോന് ഒരു ജോലി കൊടുക്കാൻ പ്രാർത്ഥിക്കണേ

  • @jessyparambil4081
    @jessyparambil4081 23 години тому

    Ente makkalkke daivaviswasam kodukkane

  • @ashleyraju2955
    @ashleyraju2955 8 днів тому +1

    Mathavum thirukumaranum thanna anugrahangalkum kodanukodi nanni❤

  • @elcylawrence9358
    @elcylawrence9358 6 днів тому +1

    എന്റെഅമ്മേ...എന്റെആസ്രയമേ...അമ്മമാതാവേ ഞാൻവളരെ വിശമകട്ടത്തിലൂടെകടന്നുപോയ്കൊണ്ടിരിക്കുന്നു. പരിശുദ്ധഅമ്മേ...കുടുബനാധൻ അയ്സൂവിൽ മരുന്നിനുപോലു൦ നിവർത്തിയില്ല കടബാദ്ധ്യത അമ്മമാതാവേ...എന്തുചെയ്യണമെന്നറിയാത്തഅവസ്ത.അമ്മേ....😭😭😭സഹായിക്കണമേ...🙏🙏🙏

  • @philominaroy5898
    @philominaroy5898 3 дні тому

    Amme mathave avidunnu Anuvadikkunnu enkil swanthamaya oru bhavanam enna swapnam sakshathkarikkan krupa tharane thadasangal neekki tharane sariyaya theerumanam edukkan krupa tharane velllathal chuttapettu kidakkunna sthalam urappullathum balam ullathum akki uyarthi tharane