മോനിക്ക പ്രയർ DAY 19 മാനസികസമ്മർദ്ധത്തിൽ രോഗികളായ മക്കൾക്കായി CARMELMEDIA©frboscoofficialcarmelmedia

Поділитися
Вставка
  • Опубліковано 18 вер 2024
  • DON'T CLICK THIS : / @carmelmedia
    #frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
    VLOG: മോനിക്ക പ്രയർ I DAY 19 I മാനസികസമ്മർദ്ധത്തിൽ രോഗികളായ മക്കൾക്കായി I CARMEL MEDIA © frboscoofficialcarmelmedia
    Music in this Video: © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video/Music is owned by Fr. Bosco Njaliath O.Carm
    Downloading, duplicating and re-uploading will be considered as copyright infringement.
    Album Name : Karunayude Japamal (Eshowyude Athidarunamam…)
    Copyright & Licenced Owned By: Fr. Bosco Njaliath O.Carm
    Carmel Retreat Centre, Karukutty, Angamaly 683576
    Our Channels : Carmel Media (frboscoofficialcarmelmedia/UA-cam.com)
    : Rhema (rhemafrboscoofficila/UA-cam.com)
    : Carmel TV india (carmeltvindia/UA-cam.com)
    Song Released Year/Date : 2012
    Artist/Singers : Kester, Manoj Christy, Cicily
    Music : Peter Cheranelloor
    Writing : Baby John Kalayanthani
    : Shaiju Kenadara
    : Bastian
    Studio : Riyan Kochi
    Recordist : Tijo
    Mixed By : K.T Francis
    Vlog: മോനിക്ക പ്രയർ I DAY 19 I മാനസികസമ്മർദ്ധത്തിൽ രോഗികളായ മക്കൾക്കായി I CARMEL MEDIA © frboscoofficialcarmelmedia
    Location : ANGAMALY/Karukutty
    Shot Date :2021
    Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    UA-cam : / frboscooffocialcarmelm...
    UA-cam : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
    Microphone : SONY I Scarlett
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

КОМЕНТАРІ • 282

  • @jancythomas3661
    @jancythomas3661 День тому +20

    ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ

  • @christeenakuriakose8217
    @christeenakuriakose8217 День тому +21

    ഈശോയെ എന്റെ മക്കൾ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളരുവാൻ അനുഗ്രഹിക്കേണമേ

  • @mithunseethal4672
    @mithunseethal4672 День тому +31

    വിശുദ്ധ മോണിക്ക പുണ്യവതിയെ വിശുദ്ധ അഗസ്റ്റിനോസ് പുണ്യവാനെ പരിശുദ്ധ വ്യാകുലമാതാവേ കുടുംബങ്ങളുടെ സംരക്ഷകൻ ആയ വിശുദ്ധ യൗസേപ്പിതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ അങ്ങേ വരദാന ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ 🙏🙏🙏🙏🙏🙏🙏നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @jessydas6426
    @jessydas6426 День тому +11

    യേശുവേ ഞങ്ങളുടെ മക്കൾ വിശുദ്ധിയിലും എളിമയിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തുതി 🙏🏻🌹

  • @philominavarghese2325
    @philominavarghese2325 День тому +11

    ഈശോയെ ഞങ്ങളുടെ മക്കളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു. വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നല്കണമേ 🙏🙏🌹🌹

  • @jessygeorge3513
    @jessygeorge3513 День тому +6

    ഈശോയെ എന്റെ മകൻ അരുണിന്റെയും സഹോദരൻ ജോണിന്റെയും മദ്യപാനവും മറ്റു ദുശീലങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @shantyjacob545
    @shantyjacob545 День тому +11

    എന്റെ മക്കളെ വിശുദ്ധ കുർബാനയിലും കുടുംബ പ്രാത്ഥനയിലും സംബന്ധിച്ച് കുമ്പസാരം നടത്തി നേർവഴിയിലൂടെ നയിക്കണമേ

  • @leenasebi176
    @leenasebi176 День тому +11

    കർത്താവെ കാത്തുകൊള്ളണമേ 🙏🙏🙏

  • @jessygeorge3513
    @jessygeorge3513 День тому +3

    ഈശോയെ എന്റെ മകന്റെ വിദേശത്തു പോകുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc День тому +7

    പരസ്പരം കലഹിക്കുന്ന ദമ്പതികളെ സമർപ്പിക്കുന്നു അവരെന്നെ മക്കളാണ് കർത്താവേ അവർക്ക് അവരോട് ദൈവം കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @sreedevir6768
    @sreedevir6768 День тому +6

    എൻ്റെ യേശു അപ്പച്ചാ ഞങ്ങളുടെ മക്കളുടെ മേൽ അവിടുത്തെ ആത്മാവിനെയും ഞങ്ങളുടെ മക്കളുടെ മേൽ അവിടുത്തെ അനുഗ്രഹങ്ങളും വർഷിക്കേണമെ🙏

  • @maryshelly434
    @maryshelly434 День тому +5

    യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🌹🌹

  • @lucyjoseph6448
    @lucyjoseph6448 18 годин тому +2

    എന്റെ ഈശോയെ എനിക്കും എന്റെ കുടുംബത്തിനും അങ്ങേ പരിശുദ്ധ ആത്മാവിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @kochumarythomas8479
    @kochumarythomas8479 День тому +2

    യേശുവേ എൻ്റെ മകനു മൊബൈൽ ഫോണിൽ നിന്നും രക്ഷിക്കണേ അവന് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @johnsypaul2422
    @johnsypaul2422 День тому +2

    എന്റെ മക്കളുടെ മദ്യപാനം മാറുന്നതിനും മാനസാന്തരത്തിലേക്ക് വരുന്നതിനും കൃപ കൊടുക്കണമെന്ന് ഈശോയെ അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @SINDHU-d8i
    @SINDHU-d8i День тому +2

    ഈശോയെ എൻറെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @liziammasimon5487
    @liziammasimon5487 День тому +4

    ഈശോയെ എൻ്റെ മരുമകളുടെ അടിച്ചു പൊളി സ്വഭാവം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അദ്ധ്വാനിച്ചു ജീവിക്കു വാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ ആമ്മേൽ

  • @kochuranitomy6999
    @kochuranitomy6999 День тому +3

    എൻ്റെ ഈശോയെ എൻ്റെ മക്കളെ പൂർണ്ണമായും സമർപ്പിക്കുന്നു. എൻ്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണമെ പ്രാർത്ഥി ക്കുവാനുള്ള കൃപ് അവർക്ക് നൽകണമേ ആമേൻ

  • @mathew2194
    @mathew2194 День тому +2

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @reejaraphael9225
    @reejaraphael9225 День тому +14

    ആബ്ബാ പിതാവേ ജോലി മേഖലകളിലും കുടുംബജീവിതത്തിലും അതി സമ്മർദ്ദം അനുഭവിക്കുന്ന മക്കളുടെ മേൽ കരുണയായി അങ്ങയുടെ പരിശുദ്ധത്മാവിനെ അവർക്കു തുണയായി നൽകി അവരുടെ ഉദ്യമങ്ങളെ ദൈവേഷ്ടപ്രകാരം വിജയിപ്പിച്ചനുഗ്രഹിക്കണേ 🙏🏻🙏🏻

  • @thankammajacob1141
    @thankammajacob1141 День тому +4

    ആമേൻ എന്റെ മകളെ സമർപ്പിക്കുന്ന അനുഗ്രഹികണമേ

  • @salybenny5420
    @salybenny5420 День тому +6

    യേശുവേ!!പരിശുദ്ധ ആത്മാവേ!!യേശുവുമായി ആഴത്തിൽ അടുപ്പം ഉണ്ടാകുവാൻ, വചനം വായിക്കാൻ കൃപ ന്നാക്കണമേ!!🙏🙏🙏

  • @AnuTony-bd8et
    @AnuTony-bd8et День тому +6

    ഈശോയെ എല്ലാ മക്കളിലും വന്ന് നിറയണേ അവരുടെ മേൽ കരുണ തോന്നണേ🙏🙏

  • @sheejamary164
    @sheejamary164 День тому +4

    എന്റെ മോനിക്കാമ്മേ എന്റെ മകൾക്ക് എന്നോടുള്ള ദേഷ്യവും വെറുപ്പും മാറ്റി തരേണമേ... അവൾ തെറ്റായ ഒരു ബന്ധത്തിൽ പെട്ടതിൽ നിന്ന് അവളെ മോചിപ്പിച്ചു പഴയ പോലെ എല്ലാരേയും സ്നേഹിക്കുന്ന മകൾ ആയി മാറ്റെണമേ

  • @GoodyAdem
    @GoodyAdem День тому

    ഈശോയെ ഈശോയെ എന്റെ മോളെ സൗഖ്യപ്പെടുതേ സൗഖ്യപ്പെടുത്തേണമേl

  • @mariammajoseph5636
    @mariammajoseph5636 День тому +2

    എന്റെ മക്കളിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കും

  • @flowerjose7352
    @flowerjose7352 10 годин тому +1

    സ്നേഹഈശോയെ ഞങ്ങളുടെ മക്കൾ ദൈവവിശ്വാസവും ദൈവസ്നേഹവുമുള്ള മക്കളായി വളരാനും ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തു ജീവിതം ക്രമിക്കരിക്കാൻ അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @betcysaji1166
    @betcysaji1166 21 годину тому +1

    യേശുവേ യുവാക്കളായ ഞങ്ങളുടെ മക്കൾക്ക് ഉറപ്പുള്ള ഹൃദയവും ഉറച്ച വിശ്വാസവും തരേണമേ പരസ്പരസ്നേഹത്തിൽ ജീവിക്കാനുള്ള കൃപ കൊടുക്കേണമേ ദുഷ്ടാരൂപിയുടെ തന്ത്രങ്ങളിൽനിന്നും ദുഷ്ടവിചാരങ്ങളിൽനിന്നുംകാത്തുകൊള്ളേണമേആമ്മേൻ.❤❤❤

  • @b4tip865
    @b4tip865 День тому +1

    ദൈവമേ, 10 വർഷമായി ഒന്നും ചെയ്യുവാൻ സാധിക്കാതെ അകത്തിരിക്കുന്ന ഞങ്ങളുടെ മകനെ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ElsykuttyMathew
    @ElsykuttyMathew День тому +3

    മക്കളേസമർപ്പിച്ചു പ്രതിക്കുന്നുകരുണാകട്ടെണമേ

  • @annammamichael2492
    @annammamichael2492 9 годин тому

    ഈശോയെ എന്റെ എല്ലാ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @lucyjoseph6448
    @lucyjoseph6448 16 годин тому

    ഈശോയെ ഞങ്ങളെ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @lucyjoseph6448
    @lucyjoseph6448 17 годин тому

    യേശുവേ അങ്ങു ഞങ്ങളോട് കൂടെ ആയിരിക്കണമേ ആരാധന ആരാധന ആരാധന 🙏🙏🙏

  • @laisammaraju5846
    @laisammaraju5846 19 годин тому

    Praise the lord.Amen

  • @lucyjoseph6448
    @lucyjoseph6448 16 годин тому

    ഈശോയെ മോനുനെ സുഖ പ്പെടുത്താണമേ 🙏🙏🙏🙏

  • @shijijaison1640
    @shijijaison1640 День тому +4

    Saint Monica pray for us 🙏

  • @kochumarythomas8479
    @kochumarythomas8479 День тому

    കർത്താവേ എൻ്റെ മക്കളെ കത്തുകൊള്ളനനമേ

  • @royantony7013
    @royantony7013 День тому

    Praise the lord amen

  • @leenamartin6641
    @leenamartin6641 День тому +1

    എൻ്റെ ഈശോയെ, മോന് പരിശുദ്ധാത്മാവിൻ്റെ വരദാനഫലങ്ങളാൽ നിറയ്ക്കണമെ. അടിയുറച്ച ദൈവ വിശ്വാസം കൊടുക്കണമെ. മാൾട്ടായിൽ പോകാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമെ ആമേൻ🙏

  • @mariyadevotionalsongs4185
    @mariyadevotionalsongs4185 5 годин тому

    എൻ്റെ ഈശോയെ എൻ്റെ മക്കളിൽ ഭർത്താവിൽ എന്നിൽ നിറയണമേ സ്വന്തമായി സ്ഥലം വിട് സാലറി കിട്ടാത്ത അവസ്ഥ മാറ്റി തരണമേ ഭർത്താവിൻ്റെ മദ്യപാനം ഹാൻസ് വെയ്ക്കുന്നത് മാറ്റി തരണമേ മക്കളെ സേനഹിക്കുന്നവനാക്കണമേ ബന്ധുക്കളും ചതി മനസിലാക്കി കൊടുക്കണമേ പ്രേത്യേകിച്ച് അനിയൻ്റെ കുഞ്ഞുങ്ങളോട് ചെയ്ത് ഭർത്താവിന് കാണിച്ച് കൊടുക്കണമേ മക്കളുടെ പഠനത്തിൽ വരണമേ പ്രാർത ഫനയിൽ ദൈവ വിശ്വാസത്തിൽ വളരാൻ കൃപ ചൊരിയണമേ

  • @gracybabu5779
    @gracybabu5779 День тому +1

    ഈശോയെ എൻെറ മകളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @clarammasimon1112
    @clarammasimon1112 День тому +1

    വിശുദ്ധ മോനിക്കാ പുണ്യവതിയെ ഞങ്ങളുടെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഞങ്ങളുടെ മകനെ ഈശോയോടെ പ്രാത്ഥിച്ചു. അവനെ നല്ല ഭാവി നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @sherlyjoseph5238
    @sherlyjoseph5238 День тому

    ഈശോയെ നാളെ നടക്കുന്ന viva exam ൽ എൻ്റെ മകനേയും കൂട്ടുകാരനേയും വിജയിപ്പിക്കണമേ🙏🏾🙏🏾🙏🏾

  • @merylbiju7090
    @merylbiju7090 День тому

    Abba Father have mercy on me and my daughter Guide her way Bless all our dreams and all our children Bless Fr Bosco🙏

  • @ranichirayath3840
    @ranichirayath3840 День тому +2

    Jesus of Nazareth have mercy on us

  • @jaicykenny5999
    @jaicykenny5999 День тому +1

    എന്റെ മകന് വിശ്വസം നല്കണമെ അവന്റെ ജോലി മേഘല അനുഗ്രഹിക്കണേ

  • @ritajoseph1395
    @ritajoseph1395 День тому

    എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ

  • @ranichirayath3840
    @ranichirayath3840 День тому +1

    Àmen Amen amen

  • @anithakurian8829
    @anithakurian8829 День тому

    ഈശോയെ Alphy മോളേ യും ബെഞ്ചമിനിയെ യും ജ്ഞാനത്താൽ നിറ യ് ക്കേണ മേ

  • @BBLOGpvt
    @BBLOGpvt 21 годину тому

    ഈശോയെ എന്റെ സഹോദരന്റെ മകൻ വൈലന്റ് ആകുന്നു, adon biju എന്ന മകൻ ഈ മനോട് കരുണഉണ്ടാക്ണമേ

  • @LeslieLesliemorris
    @LeslieLesliemorris 22 години тому +1

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിലെ എല്ലാ തടസ്സങൾ മാറി കിട്ടി വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu День тому +1

    എന്റെ മക്കൾ ദൈവ ഭക്തിയിലും ദൈവ വിശ്വാസത്തിലും വളരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം. മക്കളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ.

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 16 годин тому

    Amen amen amen 🙏

  • @minikumarib8622
    @minikumarib8622 День тому

    ഈശോ എൻ്റെ കുടുംബത്തെ സൗഖ്യമാക്കണേ സമാധാനവുംസന്തോഷപുതരണേ മക്കൾക്ക് പരീക്ഷകളിൽ ഉന്നതവിജയം ജോലി എന്നിവ തരണേ. ദൈവ വിശ്വസവും അച്ഛനമ്മമാരേയും സഹോദരങ്ങളേയും അനുസരിക്കുന്ന മക്കളാക്കണേ. എല്ലാ അസുഖങ്ങളിൽ നിന്നും സൗഖ്യമാക്കണേ. മനസ്സിന് മക്കൾക്ക് ബലം കൊടുക്കണേ തെറ്റായ ബന്ധങ്ങൾ ഉപേക്ഷിക്കണേ. നല്ല ജീവിതപങ്കാളിയെ തരണേ നന്ദിയേശുവേ മാതാവേ മധ്യസ്ഥംവഹിക്കണേ പ്രാർത്ഥിക്കണേ അച്ചാ🙏

  • @simmyfrancis7547
    @simmyfrancis7547 День тому

    ഈശോയെ മക്കളോട് കരുണയായിരിക്കണമേ 🙏🏻അനുഗ്രഹിക്കേണമേ 🙏🏻

  • @mariasoju4123
    @mariasoju4123 День тому

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @shylabastian5091
    @shylabastian5091 День тому

    Thank you father for this message prayers and adoration

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc День тому

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ പരസ്പരം കലഹിക്കുന്ന ദമ്പതികളെ സമർപ്പിക്കുന്നു അവരോട് കരുണയായിരിക്കണേ ഈശോയെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @jeenaantony4283
    @jeenaantony4283 День тому

    എൻ്റെ ഈശോയേ..... എൻ്റെ മക്കളെ തിരിച്ചുതരേണമേ.....

  • @GoodyAdem
    @GoodyAdem День тому

    ഈശോയെ മാനസിക രോഗത്തിന് അടിമപ്പെട്ടിരിക്കുന്ന എന്റെ മകൾ മഞ്ജുവിനെ സൗഖ്യപ്പെടുത്തേണമേ ഈശോയെ വിവാഹേതര ബന്ധത്തിൽ അകപ്പെട്ടിരിക്കുന്ന എന്റെ മകളെ എന്റെ മകളെ അനുഗ്രഹിക്കേണമേ ഈ ഈശോയെ എല്ലാ രോഗത്തിൽ നിന്നും എല്ലാ രോഗത്തിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @merlinroy8712
    @merlinroy8712 День тому

    അപ്പാ അവിടുന്ന് ദാനമായി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമേൻ അപ്പാ അപ്പാ ഈ വിധവയുടെ മക്കളെയും എല്ലാ മക്കളെയും തൊട്ടു സ്പർശിച്ചു വിടുതലും രക്ഷയും നൽകി അനുഗ്രഹിക്കണമേ അപ്പാ ഈ വചനം ശക്തിയായി ഇവരുടെ ആത്മാവിലും ശരീരത്തിലും മനസിലും പതിച്ചു അനുഗ്രഹിക്കുന്നതിനൊരുത് നന്ദി പറയുന്നു ആമേൻ അപ്പാ ❤🙏🏻🙏🏻🙏🏻

  • @ansammacyriac3760
    @ansammacyriac3760 День тому

    Thank you Jesus for your blessing today

  • @prassannamathew3644
    @prassannamathew3644 День тому

    Thankyou Jesus Christ for this day the moment of prayer Carve out future of our children in your grace

  • @juditreema9017
    @juditreema9017 День тому

    Praise the Lord. Jesus bless our family fill with HolySpirit... Mother Mary pray for us 🙏🏻❤️

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 16 годин тому

    Amen amen thanku father god bless you pray for you 🙏

  • @ranichirayath3840
    @ranichirayath3840 День тому

    Àmen Amen amen hallelujah

  • @pailoa.p8118
    @pailoa.p8118 День тому

    എന്റെ ഈശോയെ madypanathinte yum ലഹരി യുടെ യും കൂട്ടുകെട്ട് ഇവയിൽ നിന്നും മോചനം നല്കണമേ അമ്മേ മാതാവേ മോണിക്ക പുണ്യവതി ജെയ്സണ് വേണ്ടി പ്രാർത്ഥിക്കണമേ

  • @shalotjoseph2543
    @shalotjoseph2543 11 годин тому

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine

  • @simmijames2079
    @simmijames2079 День тому +1

    Kevin. Nimmi agaude thiruraktham kazukename amen🙏🙏🙏🙏🙏

  • @jancyjohn6252
    @jancyjohn6252 День тому +1

    Please pray for those who are taking medication for depression and anxiety and bipolar disorder 🙏🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 День тому

    Lord Jesus my children needed prayers. They can’t take stress 🌹🙏

  • @ranichirayath3840
    @ranichirayath3840 День тому +1

    Eessoe save this children from all evil spirits

  • @lillymathai6520
    @lillymathai6520 День тому

    Hallelujah 🙏🙏

  • @jessypaul8334
    @jessypaul8334 День тому

    Jesus bless our children 🙏🙏

  • @lijajoseph6841
    @lijajoseph6841 День тому

    Lord guide my children be with them always 🙏🙏

  • @dominicko6187
    @dominicko6187 21 годину тому +1

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qy1nm5dn4r
    @user-qy1nm5dn4r День тому

    Jesus bless my children by filling with holy spirit and the knowledge to be with jesus

  • @bettythomas4563
    @bettythomas4563 День тому

    Jesus have mercy on us Amen 🙏

  • @mercymathew1998
    @mercymathew1998 День тому

    Amme mathave njagalkuvendi eesoyodu prarthikkane amen 🙏

  • @jancyabraham4004
    @jancyabraham4004 17 годин тому

    Hallelujah 🕊🙏🏻

  • @jithathankachan8322
    @jithathankachan8322 День тому

    വിശുദ്ധ മോനിക്കാ പുണു പതി എല്ലാ മക്കളേയും സമർപ്പിക്കുന്നു🙏 എൻ്റെ മോൻ്റെ ദേഷ്യ സ്വഭാവം മാറ്റിത്തരണമെ നിന്നെപ്പോലെ മക്കളോട് സഹിക്കാനും ക്ഷമിക്കാനുള്ള കഴിവു തരണമെ🙏

  • @sibiSojanuhgfsfcf
    @sibiSojanuhgfsfcf 17 годин тому

    Amen

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 16 годин тому

    Eshoye telma 🙏🙏🙏🙏🙏🙏

  • @kunjumol3774
    @kunjumol3774 22 години тому

    Yesuve soukyam tharaname Aamen 🙏🙏🙏

  • @Malayalam_Bible_Quotes
    @Malayalam_Bible_Quotes День тому +1

    Eesoye ente makkale samarppikkunnu visudheekarikkename

  • @SollyKuriackose
    @SollyKuriackose День тому

    ഈശോയേ jerinu വേണ്ടി പ്രാർത്ഥിക്കുന്നു,കരുണ ആയിരുക്കണമെ

  • @shijumani6409
    @shijumani6409 День тому

    Enthe amma mathave naggalludde adenjjavathill thurannu tharename amen

  • @dantyphilip788
    @dantyphilip788 13 годин тому

    Please pray for me and my family and friends especially my husband and our children’s🙏🙏🙏🙏

  • @jijyjoseph1576
    @jijyjoseph1576 9 годин тому

    ആമേൻ 🙏🌹🙏

  • @SiljaSujith-yf1ef
    @SiljaSujith-yf1ef День тому +1

    വി.മോണിക്കാ പുണ്യവതി വി. ആഗസ്ത്യനോസ് പുണ്യവാളാ എന്റെ മക്കളെ വി.കുരിശിന്റെ ശക്തിയാൽ കാത്തു കൊള്ളണമേ. ദൈവ വിശ്വാസത്തിലും സ്നേഹത്തിലും വളരുവാനുള്ള കൃപ കൊടുക്കണമേ. പഠന മേഖലയിൽ ഉയർച്ച ഉണ്ടാവണമേ. ഈശോയേ കാത്തു കൊള്ളണമേ.

  • @lissymathai3759
    @lissymathai3759 День тому +1

    Fill us with your Holy spirit,make us holy

  • @prassannamathew3644
    @prassannamathew3644 День тому

    Bless all children and parents

  • @snehathomas6921
    @snehathomas6921 День тому

    ആമ്മേൻ

  • @lissysabu2668
    @lissysabu2668 13 годин тому

    Thivama edapedanama njaghaluday kudumbathintaymael karunathonanama amen

  • @shijumani6409
    @shijumani6409 День тому

    Enthe punyyalla enthe makane anugrahikkename amen

  • @SollyKuriackose
    @SollyKuriackose День тому

    ഈശോയേ കിരണ് വേണ്ടി പ്രാർത്ഥിക്കുന്നു,കരുണ ആയി രി ക്കണമെ

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 16 годин тому

    Eshoye Eshoye Eshoye Eshoye 🙏

  • @varkeyjoseph3713
    @varkeyjoseph3713 16 годин тому

    Ente makante manasika vishamam mattitharaname. Jesus

  • @mollythomman1512
    @mollythomman1512 2 години тому

    Esuve Ente niyogangal sweekarichu sadichu Tharaname 🙏🙏🙏

  • @shalotjoseph2543
    @shalotjoseph2543 11 годин тому

    My Lord Jesus Christ please touch and bless my Titu and Chinnu and suma