രണ്ടുവർഷം കഴിഞ്ഞു ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യണം അപ്പോഴത്തെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ ഞാൻ ഇത്തരം ഒരു വണ്ടി എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കു😮😮😮😮😮😮😮😮
3 വർഷം മഹീന്ദ്ര ഓടാച്ച വണ്ടിക്കാരൻ തന്നെയാണ് ഈ വണ്ടി ഓടിച്ചിട്ട് അഭിപ്രായം പറഞ്ഞത് ഇന്ന് ഇറങ്ങിയതിൽ വച്ച് ഏറ്റവും സൂപ്പർ വണ്ടി മോൺടാ ആണന്ന് എല്ല കാര്യത്ത7 ലും ഈ വണ്ടി സൂപ്പറാണന്ന്
തൽകാലം ഒരു പരീചനത്തിന് ഞാൻ ഇല്ല,പരീച്ചിക്കാമായിരുന്നൂ, ഡീസൽ വണ്ടിയുടെ വിലയോ അല്ലെങ്കിൽ ഡീസൽ വണ്ടിയുടെ മുക്കാൽ വിലയോ ആണെങ്കിൽ, ഇതിപ്പോ ഏകദേശം ഡീസൽ വണ്ടിയുടെ ഒന്നരവില വരുന്നുണ്ട്,😂,,, എൻ്റെ കയ്യിൽ ഒരു 2018മോഡൽ combact ഡീസൽ വണ്ടിഉണ്ട്, ഇ ദ് വരേക്ലച്ച് ഒന്ന് മാറിയത് ഒഴിച്ചാൽ ഒരു കൊഴപ്പവുമില്ല,,,സമാധാനമായി പോവുന്നു,,,😊
പുതിയ ഓട്ടോ അല്ലെ? കാത്തിരുന്നു കാണാം.. വരും കാലങ്ങളിൽ മാറ്റി പറയരുത്... തുടക്കത്തിൽ എടുത്തു പെട്ടവർ പറഞ്ഞതുകൊണ്ട് പറഞ്ഞു എന്ന് മാത്രം, കമ്പനിക്ക് ഓട്ടോ ചിലവാകണം.. എക്കാലവും ഇതുപോലെ ഈ കമ്പനി ഉണ്ടാവണം.. ഇപ്പൊ ചില ഇലക്ട്രിക് ഓട്ടോയുടെ പുറകിൽ പോസ്റ്റ് കാണുന്നു, എടുത്തു കുടുങ്ങി എന്ന് മനസ്സിലാകാം
ലോൺ അടച്ചു തീരാൻ 60 മാസം 60 മാസം കൊണ്ട് ബാറ്ററിയുടെ കാലാവധി തീരും ബാറ്ററി വാങ്ങാൻ പുതിയ ലോൺ എടുക്കേണ്ടിവരും മാസം പതിനായിരം രൂപ ബാങ്കിൽ അടച്ചാൽ ലോൺ ക്ലോസ് ചെയ്തു പുതിയ ബാറ്ററി വാങ്ങാം
ഇലക്ട്രിക് റിക്ഷ ഇപ്പോൾ എല്ലാവർക്കും ലാഭം തന്നെ ശരി. 2 വർഷം കഴിയുമ്പോൾ ഇപ്പോൾ പറഞ്ഞ ലാഭം തന്നെ പറയണം. എല്ലാ സിറ്റിയിലും ഉള്ള പെർമിറ്റ് ഏകദേശം നിർത്താറായി അത് കഴിഞ്ഞാൽ വണ്ടി ഇറങ്ങുന്നത് കുറയും സ്വാഭാവികം. പിന്നെ ചില ഷോറൂം പൂട്ടും. പിന്നെ സർവീസ്. കംപ്ലയിന്റ് വന്നാൽ എന്ത് ചെയ്യും
Enik montra auto venda njan Mahindra auto eshtapedunu avarude costomere care cheyunu but first time ente frndinu vendi poyapol avarude Jada ente ponne so I don't like njan 3year and 8 month ayi Mahindra use cheyunu enik eshtam and I trust Mahindra
ഡ്രൈവർ പറയുന്നു2400കിലോമീറ്റർ വണ്ടി ഒരു മാസം കൊണ്ട് ഓടി വീണ്ടും ഡ്രൈവർ പറയുന്നു ദിവസം 110 120 കിലോമീറ്റർ ഓടുന്നുണ്ടെന്ന് ശരാശരി 80 കിലോമീറ്റർ ആണ് ഈ ഡ്രൈവർ ഓടുന്നത് 80 കിലോമീറ്റർ ഓടുമ്പോൾ 2400 കിലോമീറ്റർ ഒരു മാസം അത് കറക്റ്റ് ഈ ഡ്രൈവർക്ക് പാസഞ്ചർ ഓട്ടോ വലിയ പരിചയം ഇല്ല എന്ന് തോന്നുന്നു കാരണം ഈ ഡ്രൈവറും വെറും 40 കിലോമീറ്റർ മാത്രമാണ് ഓടുന്നത് ഒരു ഓട്ടം നമ്മൾ പോയി കഴിഞ്ഞാൽ എല്ലാ ഓട്ടത്തിന്നും റിട്ടേൺ കിട്ടിക്കൊള്ളണമെന്നില്ല ഈ വണ്ടി നല്ല വണ്ടിയായിരിക്കാം ഏതായാലും കാത്തിരുന്നു കാണാം
@@rithuallvideos8145🎉ബജാജ് ന്റെ ബാറ്ററി ബ്ലേഡ് ടെക്ൺയോളജി ആണ് pms ഓട്ടോമാറ്റിക് മോട്ടോർ ആണ് cv shaft ആണ്, ഓൺബോർഡ് ചാർജർ ആണ്,., re ജനറേറ്റിംഗ് ബ്രേക്കിങ് സിസ്റ്റം ഉണ്ട്.. ഇത് ഒക്കെ എന്ത് എന്ന് അറിയാമോ?? അതുകൊണ്ടുള്ള ഗുണം അറിയുമോ.. Do u knw abut ev parts??.. 🔥🔥😎
@@MS.CALICUT ഇലക്ട്രിക് വാഹനങ്ങൾ ഏതുമാകട്ടെ എടുത്തവർ 5..6 month കഴിയുമ്പോൾ കൊടുത്തൊഴിവാക്കാൻ വേണ്ടി നടക്കുന്നത് കാണുന്നു.... റേഞ്ച് കുറഞ്ഞു വരുന്നു.. കൃത്യമായുള്ള സർവീസ് കിട്ടുന്നില്ല.. Kseb യുടെ ചാർജിങ് സ്റ്റേഷനിൽ കൃത്യമായുള്ള പിൻ കിട്ടുന്നില്ല... പിന്നെ ചാർജ് ചെയ്യാനെടുടുക്കുന്ന ടൈം 🥴🥴 പിന്നെ ഇതിലുപയോഗിക്കുന്ന battery യുടെ ഗുണനിലവാരം ഉപയോഗിക്കും തോറും പെട്ടെന്ന് തന്നെ കുറഞ്ഞു വരുന്നു... എല്ലാത്തിലും ഉപരി ഇനി ഇലക്ട്രിക് യുഗമായി എന്നിരിക്കട്ടെ എല്ലാവരും തങ്ങളുടെ വാഹനങ്ങൾ ഇലക്ട്രിക് ആക്കി എന്നിരിക്കട്ടെ.. ഇന്ന് ഡീസലിനും പെട്രോളിനും കൊടുക്കുന്നതിൽ അധികം തുക അന്ന്.. നമ്മള് വെള്ളത്തിനും വൈദ്യുദിക്കും കൊടുക്കേണ്ടിവരും....
@@basheerek6006 കേന്ദ്ര സർക്കാർ 15 വർഷം പഴക്കമുള്ള വണ്ടികൾ പൊളിക്കണമെന്ന് പറഞ് തുഴഞ്ഞു വന്നപ്പോഴേ നമ്മക്ക് കത്തിയതാ എവിടന്നൊക്കെയോ കൈനീട്ടി വാങ്ങിയ നന്ദി കാണിച്ചേ മതിയാകൂ... 😁
Montra electric auto കൊടുവള്ളി same കയറ്റം ആളെ വച്ചു കയറി തെളിവ് ഇതാ openinua-cam.com/video/Rrk0Rt-DZ_A/v-deo.html
ആദ്യത്തെ കമന്റ് എല്ലാം ഇങ്ങനെ തന്നെ. ഞാനോ പെട്ടു മറ്റ് ഉള്ളവർ രക്ഷപെടട്ടെ എന്നെ വിചാരിച്ചു പോകുക
ബജാജ് കൊമ്പക്ട് RE ev ഇറങ്ങി മോനെ 👌🏻👌🏻❤️❤️tvs & അതുൽ പിറകെ എത്തും ഉടൻ
രണ്ടുവർഷം കഴിഞ്ഞു ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യണം അപ്പോഴത്തെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ ഞാൻ ഇത്തരം ഒരു വണ്ടി എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കു😮😮😮😮😮😮😮😮
3 വർഷം മഹീന്ദ്ര ഓടാച്ച വണ്ടിക്കാരൻ തന്നെയാണ് ഈ വണ്ടി ഓടിച്ചിട്ട് അഭിപ്രായം പറഞ്ഞത് ഇന്ന് ഇറങ്ങിയതിൽ വച്ച് ഏറ്റവും സൂപ്പർ വണ്ടി മോൺടാ ആണന്ന് എല്ല കാര്യത്ത7 ലും ഈ വണ്ടി സൂപ്പറാണന്ന്
തൽകാലം ഒരു പരീചനത്തിന് ഞാൻ ഇല്ല,പരീച്ചിക്കാമായിരുന്നൂ, ഡീസൽ വണ്ടിയുടെ വിലയോ അല്ലെങ്കിൽ ഡീസൽ വണ്ടിയുടെ മുക്കാൽ വിലയോ ആണെങ്കിൽ, ഇതിപ്പോ ഏകദേശം ഡീസൽ വണ്ടിയുടെ ഒന്നരവില വരുന്നുണ്ട്,😂,,, എൻ്റെ കയ്യിൽ ഒരു 2018മോഡൽ combact ഡീസൽ വണ്ടിഉണ്ട്, ഇ ദ് വരേക്ലച്ച് ഒന്ന് മാറിയത് ഒഴിച്ചാൽ ഒരു കൊഴപ്പവുമില്ല,,,സമാധാനമായി പോവുന്നു,,,😊
സമാധാനം കിട്ടട്ടെ
ചിലർ അങ്ങനെയാണ്...
റിസ്ക് എടുക്കാൻ തെയ്യാറാവുന്നതാണ് ജീവിതത്തിലെ വിജയം...
വേണ്ട ട്ടോ റിസ്ക് എടുക്കേണ്ട,,, ഇപ്പോൾ കിട്ടുന്ന സമാധാനം കളയേണ്ട, ഇലക്ട്രിക് ഓട്ടോ ഇപ്പോഴും വളർച്ച എത്തിയിട്ടില്ല, പരീക്ഷണ ഘട്ടത്തിലാണ്
ഡീസൽ വണ്ടി കുറച്ച് കഴിയുമ്പോൾ സിറ്റിയിൽ കയറ്റാൻ പറ്റാതെ ആവും...അന്നേരം വേറെ പണിക്ക് പോകാം..
happy customer 🥰 good review bro
🥰
ഓടിക്കാതെ തന്നെ തൃപ്തനായി 😊😊
ഈ ഫീൽഡിൽ ഓട്ടോ ഫീൽഡിൽ പുതിയ ആള് ആണ് ... .പാവം പെട്ടു പോയി ..... ഒരു വർഷത്തിന് ശേഷം കാണം...
പുതിയ ഓട്ടോ അല്ലെ? കാത്തിരുന്നു കാണാം.. വരും കാലങ്ങളിൽ മാറ്റി പറയരുത്... തുടക്കത്തിൽ എടുത്തു പെട്ടവർ പറഞ്ഞതുകൊണ്ട് പറഞ്ഞു എന്ന് മാത്രം, കമ്പനിക്ക് ഓട്ടോ ചിലവാകണം.. എക്കാലവും ഇതുപോലെ ഈ കമ്പനി ഉണ്ടാവണം.. ഇപ്പൊ ചില ഇലക്ട്രിക് ഓട്ടോയുടെ പുറകിൽ പോസ്റ്റ് കാണുന്നു, എടുത്തു കുടുങ്ങി എന്ന് മനസ്സിലാകാം
ഓട്ടം വിളിക്കുമ്പോൾ ചാർജ് ചെയ്ത് അഞ്ചു മണിക്കൂർ കഴിഞ്ഞിട്ട് വരാം,🤭
ലോൺ അടച്ചു തീരാൻ 60 മാസം 60 മാസം കൊണ്ട് ബാറ്ററിയുടെ കാലാവധി തീരും ബാറ്ററി വാങ്ങാൻ പുതിയ ലോൺ എടുക്കേണ്ടിവരും മാസം പതിനായിരം രൂപ ബാങ്കിൽ അടച്ചാൽ ലോൺ ക്ലോസ് ചെയ്തു പുതിയ ബാറ്ററി വാങ്ങാം
❤❤❤❤
Superb
ഒരു വർഷം കഴിയട്ടെ കാണാം പൂരം
ടയർ സൈസ് പോരാ എന്തായാലും 6 മാസം കഴിയട്ടെ നോകാം ക്ലിക് ആകാൻ വില കുറച്ചു കൂടി പോയി അതാ പ്രശനം 😊😊
👍👍👍
Daily 1300 രൂപക്ക് ഓടുവാണെങ്കിൽ 3 വർഷം കൊണ്ട് മുതലാകും വണ്ടി
ഇതിന് 🛺 ഹാർബാഗ് ഉണ്ടോ 👝
No pero puedes usar casco y te envuelves como gusano en una frazada o colcha y sobreviviras a un accidente 😂
Where is the backside door work?
05:00ഇവിടൊക്കെ ഓട്ടോയിൽ കയറുന്നവർ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇട്ടിട്ടാ കയറുന്നത് സൗണ്ട് കാരണം സംസാരിക്കുന്നത് കേൾക്കാൻ പറ്റില്ലല്ലോ
Good. Review 🎉🎉
വാഹനത്തിൽ കൂടുതൽ ബോഡി വർക്കുകൾ ചെയ്യുമ്പോൾ, വണ്ടിയുടെ വെയിറ്റ് കൂടും, അതുകൊണ്ട് വണ്ടിയുടെ മൈലേജ് കുറയുകയും ചെയ്യും.
Yes
El vehiculo puede cargar hasra 500 kilos asi lleves 4 pasajeros no disminuye la potencia si la carrocerua extra pesa unos 100 kilos
Tyre tubeless ആക്കണം
❤ 🎉
സൂപ്പർ 👍 ന്യൂ ഫ്രണ്ട് ന്യൂ സബ്സ്ക്രൈബർ
Hiiii bro eco mode full charing range bro
Thiruvanantapuram ഡീലേർഷിപ് cancel ചെയ്തു. എന്താ കാര്യം?
അവിടുള്ളോർ ഒന്നും ഇമ്മാതിരി പുതിയ തട്ടിക്കൂട് ചൈന വണ്ടി എടുക്കില്ല 🙏🏻
🧐
ഇലക്ട്രിക് റിക്ഷ ഇപ്പോൾ എല്ലാവർക്കും ലാഭം തന്നെ ശരി. 2 വർഷം കഴിയുമ്പോൾ ഇപ്പോൾ പറഞ്ഞ ലാഭം തന്നെ പറയണം. എല്ലാ സിറ്റിയിലും ഉള്ള പെർമിറ്റ് ഏകദേശം നിർത്താറായി അത് കഴിഞ്ഞാൽ വണ്ടി ഇറങ്ങുന്നത് കുറയും സ്വാഭാവികം. പിന്നെ ചില ഷോറൂം പൂട്ടും. പിന്നെ സർവീസ്. കംപ്ലയിന്റ് വന്നാൽ എന്ത് ചെയ്യും
🎉
9:37 mileage ethra kitunnund
160 above
കൊടുത്ത 90 സ്വാഹ
കാരണവരെ 6 മാസം കഴിഞ്ഞിട് ക്യാണാം
ഇത് കമ്പനിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങി റിവ്യൂ ചെയ്യുന്നത് ആണ്
നിങ്ങൾ മോൻട്രാ ഇലക്ട്രിക്ക് ഓട്ടോ ടെസ്റ്റ് ഡ്രൈവ് ചെയ്തതിനു ശേഷം അഭിപ്രായം പറയൂ.
मैंने मंत्रा ev auto 2 बार टेस्ट ड्राइव लिया है। अच्छा है 4 पैसेंजर लेकर चढ़ाई में chad sakti hai power hai ev auto montra me
ഈ ബാറ്ററിയിൽ ഒരു സെൽ 3.7 volt അല്ലെ? എങ്കിൽ ഒരു സെല്ലിന്റെ ആമ്പിയെർ എത്ര വരുന്നുണ്ട് പറയാമോ. ബാറ്ററിയിൽ എത്ര സെല്ലുണ്ട്
അതാ ഇപ്പോ അറിയേണ്ടത്
360000/ടോട്ടൽ വിലയാണോ
ബോഡി പണി കഴിഞ്ഞപ്പോഴേക്കും montra ഓട്ടോറിക്ഷയുടെ ഭംഗി ഒന്നു കൂടി കൂടി
ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ പോകാം..?
160km to170km കിട്ടുന്നുണ്ട്
Enik montra auto venda njan Mahindra auto eshtapedunu avarude costomere care cheyunu but first time ente frndinu vendi poyapol avarude Jada ente ponne so I don't like njan 3year and 8 month ayi Mahindra use cheyunu enik eshtam and I trust Mahindra
0:05 ഹെഡ്ലൈറ്റ് അകത്തു ഈർപ്പം പിടിക്കുന്നുണ്ടലോ
Headlight set മുഴുവൻ സർവിസ് ടൈമിൽ മാറി കിട്ടി
ഡ്രൈവർ പറയുന്നു2400കിലോമീറ്റർ വണ്ടി ഒരു മാസം കൊണ്ട് ഓടി വീണ്ടും ഡ്രൈവർ പറയുന്നു ദിവസം 110 120 കിലോമീറ്റർ ഓടുന്നുണ്ടെന്ന് ശരാശരി 80 കിലോമീറ്റർ ആണ് ഈ ഡ്രൈവർ ഓടുന്നത് 80 കിലോമീറ്റർ ഓടുമ്പോൾ 2400 കിലോമീറ്റർ ഒരു മാസം അത് കറക്റ്റ് ഈ ഡ്രൈവർക്ക് പാസഞ്ചർ ഓട്ടോ വലിയ പരിചയം ഇല്ല എന്ന് തോന്നുന്നു കാരണം ഈ ഡ്രൈവറും വെറും 40 കിലോമീറ്റർ മാത്രമാണ് ഓടുന്നത് ഒരു ഓട്ടം നമ്മൾ പോയി കഴിഞ്ഞാൽ എല്ലാ ഓട്ടത്തിന്നും റിട്ടേൺ കിട്ടിക്കൊള്ളണമെന്നില്ല ഈ വണ്ടി നല്ല വണ്ടിയായിരിക്കാം ഏതായാലും കാത്തിരുന്നു കാണാം
അദ്ദേഹം എല്ലാദിവസവും ഓടുന്നുണ്ടെന്നു പറഞ്ഞിട്ടില്ല ആഴ്ചയിൽ രണ്ടുദിവസം ഓടാത്ത ആൾ ആണെങ്കിലോ
അതിൽ ഓടാത്ത ദിവസങ്ങളും കാണും എന്നും ഓടണം എന്നില്ലല്ലോ
പാവം പെട്ടു 😥
അതെ ഡീസൽ വാഹനം എടുത്ത് ഡീസൽ അടിച്ചു പെട്ടു വേഗം ഇലക്ട്രിക്കിലേക്ക് മാറിക്കോ
@@MS.CALICUT ഞാൻ പുതിയ ഡീസൽ വണ്ടി എടുത്തു compact ഒരു പെടലും ഇല്ല അടിപൊളി വണ്ടി ♥️ i love you bajaj
@@muhammedshafeekshafeek7772❤
മൈലേജ് എത്ര കിട്ടുന്നുണ്ടെന്ന് പറഞ്ഞില്ല
160 above
@@MS.CALICUTundaa
ഇതിന്റെ ബാറ്ററിക് എത്ര രൂപ വരും
ഇത് മഞ്ഞ കറുപ് അടിക്കാൻ പറ്റുമോ
ഇല്ല
കാണാൻ ഒരു ഭംഗിയും ഇല്ല, ഒടുക്കത്തെ വിലയും
എന്തോ എവിടേയോ ഒരു......🤔🤔
ഇൻഷുറൻസ് എത്ര
9800
ഒരു ആറുമാസം കഴിയുമ്പോൾ ഈ വീഡിയോ ഇദ്ദേഹത്തെ കൊണ്ട് തന്നെ ചെയ്യിക്കണം അന്നേരം അദ്ദേഹം പറഞ്ഞതും അന്ന് പറഞ്ഞതും വീഡിയോയിൽ പറയുന്നതും ഒന്ന് കാണിക്കണം
തീർച്ചയായും
പുതിയ കമ്പനി , എന്നിട്ടും SAFETY ക്ക് യാതൊരു പരിഗണനയും ഇല്ല.. സൈഡിൽ വെറും ഒരു pipe മാത്രം ; അവിടെ പോലും extra support വയ്ക്കേണ്ടി വന്നു .. കഷ്ടം..
🧠
രണ്ട് കൊല്ലം കഴിഞ്ഞാൽ അറിയാം ഈ വണ്ടിയുടെ കാര്യം
തീർച്ചയായും നമുക്ക് കാത്തിരിക്കാം
കരണ്ട്‌അല്ലെ? ഒന്നുംപറയണ്ട
ബജാജ് ആണ് ബെറ്റർ
ആദ്യം ബജാജ് ev ഇറങ്ങാട്ടെ എന്നിട്ടു വിലയിരുത്താം
ape എടുത്തവർ പെട്ടിരിക്കുകയാണ്
ഇലക്ട്രിക് വാഹനങ്ങൾ പ്രൈവറ്റ് ആവശ്യങ്ങൾക്ക് മാത്രം പറ്റും .
ബജാജ് എന്ത് കൊണ്ട് ബെറ്റർ എന്ന് പറയുന്നു. അതിലെ ബാറ്ററി സെൽ ഏതാണ് എന്ന് അറിയോ. എന്നിട്ട് പറ ബജാജ്നെ കുറിച്ച്
@@rithuallvideos8145🎉ബജാജ് ന്റെ ബാറ്ററി ബ്ലേഡ് ടെക്ൺയോളജി ആണ് pms ഓട്ടോമാറ്റിക് മോട്ടോർ ആണ് cv shaft ആണ്, ഓൺബോർഡ് ചാർജർ ആണ്,., re ജനറേറ്റിംഗ് ബ്രേക്കിങ് സിസ്റ്റം ഉണ്ട്.. ഇത് ഒക്കെ എന്ത് എന്ന് അറിയാമോ?? അതുകൊണ്ടുള്ള ഗുണം അറിയുമോ.. Do u knw abut ev parts??.. 🔥🔥😎
Dashboard nashippich bad quality oru sowgaryam illa
😳
Dashboard മോശം ആണ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
ഒ ന്നും പ റ യാ റാ യി ട്ടി ല്ല 1വ ർ ഷ മെ ങ്കി ലും ക ഴി യ ട്ടെ എ ന്നി ട്ട് പ റ യാം
ഫുൾ പണി കഴിഞ്ഞതിനുശേഷം വണ്ടിക്ക് എത്ര പൈസ ആയി
ഫുൾ പണി 35000
410000rs
Nogod
ee thrupthiyonnum pareyarayittolla kunjea!
ആരും എടുക്കല്ലേ 😕😕..
എന്തുകൊണ്ടാ എടുകല്ലേ എന്നു പറയുന്നത്
@@MS.CALICUT ഇലക്ട്രിക് വാഹനങ്ങൾ ഏതുമാകട്ടെ എടുത്തവർ 5..6 month കഴിയുമ്പോൾ കൊടുത്തൊഴിവാക്കാൻ വേണ്ടി നടക്കുന്നത് കാണുന്നു.... റേഞ്ച് കുറഞ്ഞു വരുന്നു.. കൃത്യമായുള്ള സർവീസ് കിട്ടുന്നില്ല.. Kseb യുടെ ചാർജിങ് സ്റ്റേഷനിൽ കൃത്യമായുള്ള പിൻ കിട്ടുന്നില്ല... പിന്നെ ചാർജ് ചെയ്യാനെടുടുക്കുന്ന ടൈം 🥴🥴
പിന്നെ ഇതിലുപയോഗിക്കുന്ന battery യുടെ ഗുണനിലവാരം ഉപയോഗിക്കും തോറും പെട്ടെന്ന് തന്നെ കുറഞ്ഞു വരുന്നു... എല്ലാത്തിലും ഉപരി ഇനി ഇലക്ട്രിക് യുഗമായി എന്നിരിക്കട്ടെ എല്ലാവരും തങ്ങളുടെ വാഹനങ്ങൾ ഇലക്ട്രിക് ആക്കി എന്നിരിക്കട്ടെ.. ഇന്ന് ഡീസലിനും പെട്രോളിനും കൊടുക്കുന്നതിൽ അധികം തുക അന്ന്.. നമ്മള് വെള്ളത്തിനും വൈദ്യുദിക്കും കൊടുക്കേണ്ടിവരും....
നീ ഏത് കമ്പനിയുടെ ആളാണ്
@@basheerek6006 ആളുകളെ ഊമ്പിക്കുന്ന പരിപാടി നടപ്പിൽകൊണ്ട് വരുന്നത് എതിർക്കുന്ന കമ്പനിയുടെ ആളാണ് bro 😊😊
@@basheerek6006 കേന്ദ്ര സർക്കാർ 15 വർഷം പഴക്കമുള്ള വണ്ടികൾ പൊളിക്കണമെന്ന് പറഞ് തുഴഞ്ഞു വന്നപ്പോഴേ നമ്മക്ക് കത്തിയതാ എവിടന്നൊക്കെയോ കൈനീട്ടി വാങ്ങിയ നന്ദി കാണിച്ചേ മതിയാകൂ... 😁