നിലവിൽ ഇറങ്ങിയിട്ടുള്ള എല്ലാ ഇലക്ട്രിക് ഓട്ടോയും കമ്പനി പറയുന്നതിന്റെ 50 ശതമാനം പോലും റേഞ്ചും പെർഫോമൻസും കിട്ടുന്നില്ല ഇനിയുള്ള കാലത്ത് ഇലക്ട്രിക് ഓട്ടോ മേടിക്കുവാൻ ഉദ്ദേശിക്കുന്നവർ കമ്പനിയോട് ഒരു എഗ്രിമെൻറ് ഉണ്ടാക്കണം അവർ പറയുന്ന രീതിയിലുള്ള റേഞ്ചും പെർഫോമൻസും കിട്ടുന്നില്ല എങ്കിൽ ഒരു വർഷത്തിനുള്ളിൽ ആ വാഹനം കമ്പനി തിരിച്ചെടുക്കുകയും അതിന് ഉപഭോക്താവ് ചെലവാക്കിയ മുഴുവൻ തുകയുടെ 10% കുറച്ച് വണ്ടി കമ്പനി തന്നെ തിരിച്ചെടുത്തു കൊള്ളാം എന്നാണ് എഗ്രിമെന്റിൽ എഴുതേണ്ടത് ലീഗൽ വാല്യൂ ഉള്ള തരത്തിൽ വേണം എഗ്രിമെൻറ് എഴുതാൻ
ഒരു സേഫ്റ്റിയും ഇല്ലാത്ത ഈ വാഹനത്തിന് ₹4 ലക്ഷം രൂപ കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയേക്കുന്ന വണ്ടിയാണിത് 4 ലക്ഷം രൂപ കൈയിൽ ഉണ്ടെങ്കിലും സുന്ദരമായിട്ട് ഒരു കാർ മേടിച്ച് ടാക്സി ആയിട്ട് ഓടാം
ഇപ്പോൾ ഇറങ്ങുന്ന ഇലക്ട്രിക് ഓട്ടോകളുടെ രീതി വച്ച് നോക്കിയാൽ ഒരു 5വർഷത്തേക്ക് എടുക്കാത്തതാണ് നല്ലത്.. കാരണം ഇപ്പൊ എടുക്കുന്നവർ എല്ലാം ഒരു പരീക്ഷണ വസ്തുക്കൾ ആണ്.. നമ്മൾ കിടന്നു ഓടി കിട്ടുന്ന റിവ്യൂ ആണ് ഇവർ കിടന്നു തള്ളുന്നത്. വഴിയിൽ ആകുന്നത് നമ്മളും... ഒരു നല്ല ടെക്നോളജി വരാതെ ആരും പോയി കുഴിയിൽ ചാടരുത്.
307600 രൂപ ഇതാണ് വൈദ്യുതിയിൽ ഓടുന്ന മുച്ചക്ര ശകടത്തിൻ്റെ വില ഫിനാൻസ് കൂടെ ആകുമെങ്കിൽ വില എവിടെ പോയി നിൽക്കും എന്ന് ഓർക്കണം സാധാരണക്കാരൻ എങ്ങനെ ഇവിടെ ജീവിക്കും😢
ഈ നാല് ലക്ഷം ഒന്ന് വിശദീകരിക്കാമോ ? അതായത് ഓരോ പാർട്ട്സിൻറേയും വില...? 1. മൂന്ന് ടയറിന്റെ വില. 2. മോട്ടോർ ൻറ. 3. ബാറ്ററി... 4. മൊത്തം ബോഡി... 5. ബാക്കി എല്ലാ സെറ്റിംഗ്സ്.ൻറയും... 6. കംബനിയുടെ ലാഭം...?
Nice interview with montra E Auto sale person+ d driver well explained d fact's thku jisaab let's hope 100's of E Auto on d road very soon , we ppl can escape from smoke+ save mother nature + foreign exchange saving 4d nation.
ബുദ്ധിയുള്ള ആരും ഈ വി വാങ്ങാൻ പാടില്ല. കാരണം നമ്മൾക്ക് പെട്രോളും ഡീസലും എവിടെ വേണമെങ്കിലും കിട്ടും ഈ ചാർജ് വാങ്ങാൻ എവിടെ കിട്ടും. തിരിച്ചു വീട്ടിൽ തന്നെ വരണം.
അതേ... ഡീസലോ പെട്രോളോ ആകുമ്പോ 4..5km നുള്ളിൽ പമ്പ് ഒണ്ട് പിന്നെ എന്തേലും കുറവ് തോന്നിയാൽ 50രൂപയ്ക്ക് കുപ്പിയിൽ കരുതി വച്ച് ഓടാം വഴിക്ക് വീഴുമോ ന്ന ടെൻഷൻ വേണ്ട.
ഇതിനു നമ്മളെ വീട്ടിലെ ചാർജ് ആകുമ്പോൾ എർത്ത് ഒക്കെ അതേപടി മതിയോ അല്ലാണ്ട് വേറെ ഫിറ്റിംഗ് വല്ലതും വരുമോ മഹേന്ദ്ര ഓട്ടോയ്ക്ക് അങ്ങനെ വേണ്ടി വരും എന്നാണ് പറയുന്നത് ഒരു പതിനഞ്ചായിരം നമ്മുടെ വീട്ടിൽ ചെലവാക്കേണ്ടി വരും എന്നാണ് കേട്ടത്
മിനിമം 2വർഷം കഴിയാതെ ആരും ചാടി കേറി എടുക്കരുത് . ഇത് paid വീഡിയോ ആണ്. കണ്ണ് പൊട്ടുന്ന നുണ ആണ്. ഇവന്മാർ പറയുന്നത്.. പിന്നെ..... ഊട്ടി വരെ പോയി പോലും.. എന്നിട്ട് ബാക്കി ചാർജ് ഉണ്ടായിരുന്നു പോലും.... 😏😏😏 2കൊല്ലം കഴിയട്ടെ മക്കളെ... ഇപ്പോഴൊന്നും... ഇതിൽ പെടേണ്ട...
😂😂ആകെ ആയുസ്സ് 5വർഷം.. അത് കഴിഞ്ഞാൽ തൊടിയിൽ.. ഈ വണ്ടി മാത്രമല്ല.. എല്ലാ ev വണ്ടികളുടെയും അവസ്ഥ അതായിരിക്കും.. അഞ്ചു വർഷം കൊണ്ട്.. ബാറ്ററി പോവും.. മോട്ടോർ വീക് ആവും.., നേരെയാക്കാൻ വണ്ടി പുതിയത് വാങ്ങുന്ന അത്രയും തുക മുടക്കേണ്ടി വരും.. ഇന്ന് ഇതെടുത്തു പൊട്ടന്മാരായവർ അന്ന് ബുദ്ധി തെളിഞ്ഞു വണ്ടി തൊടിയിൽ എറിഞ്ഞു വേറെ പെട്രോൾ, ഡീസൽ വണ്ടികൾ എടുത്തോളും..😂😂
നിലവിൽ ഇറങ്ങിയിട്ടുള്ള എല്ലാ ഇലക്ട്രിക് ഓട്ടോയും കമ്പനി പറയുന്നതിന്റെ 50 ശതമാനം പോലും റേഞ്ചും പെർഫോമൻസും കിട്ടുന്നില്ല ഇനിയുള്ള കാലത്ത് ഇലക്ട്രിക് ഓട്ടോ മേടിക്കുവാൻ ഉദ്ദേശിക്കുന്നവർ കമ്പനിയോട് ഒരു എഗ്രിമെൻറ് ഉണ്ടാക്കണം അവർ പറയുന്ന രീതിയിലുള്ള റേഞ്ചും പെർഫോമൻസും കിട്ടുന്നില്ല എങ്കിൽ ഒരു വർഷത്തിനുള്ളിൽ ആ വാഹനം കമ്പനി തിരിച്ചെടുക്കുകയും അതിന് ഉപഭോക്താവ് ചെലവാക്കിയ മുഴുവൻ തുകയുടെ 10% കുറച്ച് വണ്ടി കമ്പനി തന്നെ തിരിച്ചെടുത്തു കൊള്ളാം എന്നാണ് എഗ്രിമെന്റിൽ എഴുതേണ്ടത് ലീഗൽ വാല്യൂ ഉള്ള തരത്തിൽ വേണം എഗ്രിമെൻറ് എഴുതാൻ
ശരിക്കും പറഞ്ഞാൽ ഓട്ടോ ഇലക്ട്രിക് നല്ലോണം ഇറക്കിയാൽ വിജയിക്കും
Curect aann eath bettary aayalum first upayogikumbol kuzapam undavan chance illa pakshy 2masam 3 masam kaziyumbozanne bettary pathiye performance kuranjondum varum atha prashnam athin guaranty kittumenkil vandi edukam
റേഞ്ച് മാത്രം മതിയോ ?? SAFETY എവിടെ.. ??
ഒരേയൊരു അപേക്ഷ Hykon, KAL ചെയ്ത പോലെ കസ്റ്റമേഴ്‌സ് നെ വലിപ്പിക്കാതെ ഇരിക്കുക 🙂
ith private alle.sarkar companyude avastha aakilla.
@@ahmedyaseen6835Hykon പ്രൈവറ്റ് കമ്പനി ആണ് 🙄
athin nthupati
സത്യം
@@ahmedyaseen6835❤
ബജാജ് അവരുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ആയി ബജാജ് കോമ്പാക്ട് ഓട്ടോറിക്ഷ ഇറക്കി.
ഇന്ന് നിലവിൽ ഉള്ള എല്ലാ ഇലക്ട്രിക്ക് ഓട്ടോയെക്കാളും മികച്ചത് ആണ്
4 wheel Auto EV വരുമോ
ബജാജ് വെറും പാട്ട
@@Govinda-Mamukoya ഔട്ടോയിൽ ബജാജാണ് ഏറ്റവും പേരും പ്രസക്തിയും എന്നു എല്ലാവർക്കും അറിയാം ev എങ്ങിനെയ്യാണ് എന്നറിയില്ല
ഇത് ലിഫറ്റ് ഇത് compressor,ഇത് light,ഇത് ഫാൻ ഇതൊക്കെ എല്ലാ വർക്കിഷാപ്പിലും ഉണ്ട്😢
Tanx for the video bro.. 🔥🔥🔥
❤️❤️
ഒരു സേഫ്റ്റിയും ഇല്ലാത്ത ഈ വാഹനത്തിന് ₹4 ലക്ഷം രൂപ കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയേക്കുന്ന വണ്ടിയാണിത് 4 ലക്ഷം രൂപ കൈയിൽ ഉണ്ടെങ്കിലും സുന്ദരമായിട്ട് ഒരു കാർ മേടിച്ച് ടാക്സി ആയിട്ട് ഓടാം
ഇടുക്കി ജില്ലയിൽ കേറ്റം ആയതുകൊണ്ടാണ് ഇടുക്കി ജില്ലയിൽ കൊണ്ടുരാത്തത് ഇടുക്കി ജില്ലയിൽ വലിക്കില്ല
5 year kazhijal pooti poyillengil bhagyam.😮😮.KAL auto 😢😢😢(kerala gov. Auto) kashtam😢😢
ഇപ്പോൾ ഇറങ്ങുന്ന ഇലക്ട്രിക് ഓട്ടോകളുടെ രീതി വച്ച് നോക്കിയാൽ ഒരു 5വർഷത്തേക്ക് എടുക്കാത്തതാണ് നല്ലത്.. കാരണം ഇപ്പൊ എടുക്കുന്നവർ എല്ലാം ഒരു പരീക്ഷണ വസ്തുക്കൾ ആണ്.. നമ്മൾ കിടന്നു ഓടി കിട്ടുന്ന റിവ്യൂ ആണ് ഇവർ കിടന്നു തള്ളുന്നത്. വഴിയിൽ ആകുന്നത് നമ്മളും... ഒരു നല്ല ടെക്നോളജി വരാതെ ആരും പോയി കുഴിയിൽ ചാടരുത്.
Subsidy is a comedy
3:24 ഏതോ ഒരു മോട്ടോർ 😂
Oru flow il angu 😂
Psm motor
Pmsm - permanent magnet synchronous motor. Paranjappo oru motor koodi poyi... 😀 Sarallya kshemi bro...
1year charger Varanty Adinu shesham Vila 25000 To high
Diseign super nice
Technical features എങ്കിലും കൊടുത്താൽ നന്നായിരുന്നു.
ഇത് കാറല്ല എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല🎉
ok bro 🙏
വില കാറിന്റെ ആണ് അത് കൊണ്ട് പറഞ്ഞതായിരിക്കും😂
307600 രൂപ ഇതാണ് വൈദ്യുതിയിൽ ഓടുന്ന മുച്ചക്ര ശകടത്തിൻ്റെ വില ഫിനാൻസ് കൂടെ ആകുമെങ്കിൽ വില എവിടെ പോയി നിൽക്കും എന്ന് ഓർക്കണം സാധാരണക്കാരൻ എങ്ങനെ ഇവിടെ ജീവിക്കും😢
ആദ്യം എല്ലാം കസ്റ്റമേഴ്സിന്റെ കൈയിൽ😄😄😄 വാങ്ങികഴിഞ്ഞാൽ എല്ലാം ഞങ്ങൾ പറയും അതുപോലെ 🤭🤭🤭🤭🤾
Free service Ennnnaal Service Charge illa parts Vila kootti. Ifum
Hykon എടുത്തു വളരെ കഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു ചേട്ടനുണ്ട്
എന്താണ് ഇഷ്യൂ ബ്രോ ?
Hykon eduthu petta alanu njanum
@@shyamvishnot 1week ayi vandi kattapurathanu
Move akunnilla
ചേട്ടനാണോ അത് 😊
ഈ നാല് ലക്ഷം ഒന്ന് വിശദീകരിക്കാമോ ? അതായത് ഓരോ പാർട്ട്സിൻറേയും വില...?
1. മൂന്ന് ടയറിന്റെ വില.
2. മോട്ടോർ ൻറ.
3. ബാറ്ററി...
4. മൊത്തം ബോഡി...
5. ബാക്കി എല്ലാ സെറ്റിംഗ്സ്.ൻറയും...
6. കംബനിയുടെ ലാഭം...?
പൂട്ടിയതിന്റെ പിറ്റേ ദിവസം പറയും 😄
പുതിയ കമ്പനി തുടങ്ങാനാണോ.
Battery chemistry ethaanen onnu parayamo?
NMC or LFP?
Lithium only. NMC is not even started in India! I mean nobody.
@@vishnusreenivas3043 Bro, Lithium-NMC aano, atho Lithium-FP aano ennanu chodichath..?
@Anto .. NMC
Nice interview with montra
E Auto sale person+ d driver well explained d fact's thku jisaab let's hope 100's of
E Auto on d road very soon , we ppl can escape from smoke+ save mother nature + foreign exchange saving 4d nation.
❤️🥰
Over price better take normal auto 🛺
വില കേട്ടപ്പോൾ സന്തോഷമായി
ടാറ്റ ഐറിസ് വെള്ളിമൂങ്ങ പോലെയോ mahindra jeeto പോലെയോ ഉള്ള ഒരു വാൻ ഇതേ മൈലേജിൽ ഈ ഒരു പ്രൈസ് റേഞ്ചിൽ എത്രയും വേഗം ഈ കമ്പനിക്ക് ഇറക്കാൻ പറ്റട്ടെ
Munnil 2 seatum stearing wheelum ulla model irakkumo?
Nalla rate varum airbag abs okke vendi varum
ഞാൻ ഇന്നലെ അവിടെ പോയിരുന്നു 😊
Front suspension is very bad while breaking in the use of 3month s
വെറും ഓട്ടോ ക്ക് കാറിനെക്കാൾ വിലയോ? ഇത്രയും വില വരാൻ ഈ കോപ്പിൽ എന്ത് സാധനമാണ് കയറ്റിയിരിക്കുന്നത്? സ്വർണമോ? ചൂഷണം ആണ്.!
Consumer പറ്റിക്കപ്പെടുന്നു.
👍🏻
ഈ വാഹനം കേരളം വിട്ടു പോകാൻ പറ്റുമോ
ബുദ്ധിയുള്ള ആരും ഈ വി വാങ്ങാൻ പാടില്ല. കാരണം നമ്മൾക്ക് പെട്രോളും ഡീസലും എവിടെ വേണമെങ്കിലും കിട്ടും ഈ ചാർജ് വാങ്ങാൻ എവിടെ കിട്ടും. തിരിച്ചു വീട്ടിൽ തന്നെ വരണം.
അതേ... ഡീസലോ പെട്രോളോ ആകുമ്പോ 4..5km നുള്ളിൽ പമ്പ് ഒണ്ട് പിന്നെ എന്തേലും കുറവ് തോന്നിയാൽ 50രൂപയ്ക്ക് കുപ്പിയിൽ കരുതി വച്ച് ഓടാം വഴിക്ക് വീഴുമോ ന്ന ടെൻഷൻ വേണ്ട.
Ooty to kozhikode 155km ആണ്
കോഴിക്കോട് ഏത് ഭാഗത്ത് നിന്ന് ബ്രോ ?
Shyam bro charger Vila Evide
എല്ലാം അടക്കം ആണ് വില പറഞ്ഞത് ബ്രോ .. on the road price
After Warany
വണ്ടി അവിടെ ഇരിക്കട്ടെ - എന്തെരു വിലയാ
Athe. Vila valare kooduthalanu
👍👍
കാസറഗോഡ് ഷോറൂം വരുമോ 🥰🥰
10:05 Oil change???🤔
housing
nice
Fame 2 subsidies scooter കൾക്ക് മാത്രമേ കുറച്ചിട്ടുള്ളു.. സ്കൂട്ടർ കമ്പനികൾ ARAI യേ പറ്റിച്ചത് കൊണ്ട്
👍
നാലര ലക്ഷം രൂപക്ക് ഒന്നും ഈ വണ്ടി എടുക്കാതിരിക്കുന്നതാണ് നല്ലത്.
4.10 kazhinju😮
Bro ഒരു user review ചെയ്യാമോ??
sure bro
Bro വണ്ടി എങ്ങനുണ്ട്??
ഇലക്ടിക്ക് വാഹനം ഒരിക്കലും പ്രത്യേകിച്ച് ഇന്ത്യയിൽ നടക്കുകയില്ല വാങ്ങുമ്പോൾ പൊന്നും വില വിൽക്കു മ്പോൾ ആക്രി വില മാത്രവും അല്ല യാതൊരു ഗ്യാരണ്ടിയും ഇല്ല
മലപ്പുറത്ത് എവിടെയെങ്കിലും ഉണ്ടോ ?
Pookotur
പൂക്കോറ്റൂർ
കാർ എക്സ്ചേഞ്ച് ചെയ്യുമോ
ഇല്ല ബ്രോ
കയറ്റം.. കയറുമ്പോൾ.... ചാർജ്.. കുറയും..... ഇറക്കത്തിൽ.... റിട്ടേൺ.. കയറും.... പിന്നെ... ചാർജ്.. ചെയ്യേണ്ടാ...... എന്നാ.. പറഞ്ഞെ........ എന്നാൽ.. മേടിച്ചോ 👍🤣🤣🤣
electric vehicle
oil change❓
ഹൗസിംങ്ങ്
ഇതിനു നമ്മളെ വീട്ടിലെ ചാർജ് ആകുമ്പോൾ എർത്ത് ഒക്കെ അതേപടി മതിയോ അല്ലാണ്ട് വേറെ ഫിറ്റിംഗ് വല്ലതും വരുമോ മഹേന്ദ്ര ഓട്ടോയ്ക്ക് അങ്ങനെ വേണ്ടി വരും എന്നാണ് പറയുന്നത് ഒരു പതിനഞ്ചായിരം നമ്മുടെ വീട്ടിൽ ചെലവാക്കേണ്ടി വരും എന്നാണ് കേട്ടത്
Seperate ഫിറ്റ് ചെയ്യുന്നതാണ് നല്ലത് ബ്രോ
Hi
4 wheel EV auto വരുമോ ?
4wheel?
Varum
വണ്ടിയായാൽ ഏത് വലിയ
കയറ്റവും കയറണം
എല്ലാത്തവ ഇണ്ടി
പുതിയ ബ്രാൻഡ് ഇറങ്ങുമ്പോൾ എങ്കിലും.SAFETY ക്ക് പ്രാധാന്യം കൊടുക്കണം.. അല്ലാതെ ഡിസൈൻ കോപ്പിയടിക്കരുത്.. 😮
💖
ടോപ് സ്പീഡ് ഉള്ളത് ആണോ എന്തോ 😐😐
അതെപോലെ ഊട്ടിയിൽ നിന്നും തിരിച്ചു വന്നപ്പോൾ കിട്ടിയ റേഞ്ചും
Rs.400000!!!!!!!!!!!!!!!!!!??????😂😂😂😂
4 വില് ഉണ്ടോ
3
5 വർഷം അല്ലെങ്കിൽ ഒന്നര ലക്ഷം km എന്നൊക്കെ വാറന്റി പറഞ്ഞാൽ ഈ ബിസിനസ് മോഡൽ നില നിൽക്കുമോ? കമ്പനി പൂട്ടിപ്പോയാൽ വാങ്ങിയവർ മൂഞ്ചും
വണ്ടിക്ക് 5വർഷം, കമ്പനി എത്ര വർഷമുണ്ടാവുമെന്ന് കൂടി പറയണമായിരുന്നു.
Bajaj
ഇലക്ട്രിക് എടുക്കരുത് പെട്ടു പോകും
Raipur to swroo
M
ഒരു ഇലക്ട്രിക് ഓട്ടോ ഇന്നലെ കെട്ടി വലിച്ചു കൊണ്ട് പോകുന്നത് കണ്ടു ബാറ്ററി വില 3ലക്ഷം ആകും
Dayavu cheythu poyi thala vakkalle!
ഇതിൽ ഓയിൽ വേണോ 30000 k.m ഓടിയപ്പോൾ ഏത് oil ലാണ് മാറ്റിയത്
housing
ബജാജ് വാങ്ങു
പാട്ട😂😂
First 💜
😂😂
horn അടിക്കേണ്ട നില വിളിച്ചാമതി ഒന്ന് പോടാ
അടുത്ത തട്ടിപ്പ് 😂
ഇതൊക്കെ പാതി വഴിക്ക് പൂട്ടിപ്പോയാൽ എന്ത് ചെയ്യും ?
പൊന്നുമക്കളേ ഇലക്ട്രിക്ക് എടുക്കാൻ വരട്ടെ അത് ഏത് വണ്ടിയാണെങ്കിലും
Tyr matanom
😄😄
ഇലക്ട്രിക്ക് എടുത്തവരല്ലാം പെട്ടു
2ലക്ഷം മാക്സിമം അതിൽ കൂടുതൽ ആയാൽ ഒരു പട്ടിയും എടുക്കില്ല
മിനിമം 2വർഷം കഴിയാതെ ആരും ചാടി കേറി എടുക്കരുത് . ഇത് paid വീഡിയോ ആണ്. കണ്ണ് പൊട്ടുന്ന നുണ ആണ്. ഇവന്മാർ പറയുന്നത്.. പിന്നെ..... ഊട്ടി വരെ പോയി പോലും.. എന്നിട്ട് ബാക്കി ചാർജ് ഉണ്ടായിരുന്നു പോലും.... 😏😏😏 2കൊല്ലം കഴിയട്ടെ മക്കളെ... ഇപ്പോഴൊന്നും... ഇതിൽ പെടേണ്ട...
എന്ന്, മറ്റ് ഇലക്ട്രിക്ക് ഓട്ടോ ഡീലർക്ക് വേണ്ടി നൗഫൽ 😂
ചാർജിഗ് സ്റ്റേഷൻ ഓരോ 100 കിലോ മീറ്ററിലും ഉണ്ടെങ്കിൽ ഊട്ടി അല്ല കാശ്മീരിൽ വരെ പോവാം
😂😂ആകെ ആയുസ്സ് 5വർഷം.. അത് കഴിഞ്ഞാൽ തൊടിയിൽ.. ഈ വണ്ടി മാത്രമല്ല.. എല്ലാ ev വണ്ടികളുടെയും അവസ്ഥ അതായിരിക്കും.. അഞ്ചു വർഷം കൊണ്ട്.. ബാറ്ററി പോവും.. മോട്ടോർ വീക് ആവും.., നേരെയാക്കാൻ വണ്ടി പുതിയത് വാങ്ങുന്ന അത്രയും തുക മുടക്കേണ്ടി വരും.. ഇന്ന് ഇതെടുത്തു പൊട്ടന്മാരായവർ അന്ന് ബുദ്ധി തെളിഞ്ഞു വണ്ടി തൊടിയിൽ എറിഞ്ഞു വേറെ പെട്രോൾ, ഡീസൽ വണ്ടികൾ എടുത്തോളും..😂😂
@@rajeshrajeshm5623 2. വർഷം എടുക്കും എന്ന് മാത്രം.. 😂😂
ചാർജ് ചെയ്യാൻ സൗകര്യം അല്ല മൊയന്തേ പ്രശ്നം. ചാർജ് ചെയ്യാൻ എടുക്കുന്ന സമയം ആണ്.
😂😂😂😂😂
ഈ പ്ലാസ്റ്റിക് കളിപ്പാട്ടതിന്നാണോടോ നാലര ലക്ഷം 😂
Modalmattu.shariyagum
Technical features എങ്കിലും കൊടുത്താൽ നന്നായിരുന്നു.