Inside Lulu Mall: Revenue, Expenses, and Profit Analysis. ലുലു മാളിന്റെ വരുമാനം എത്ര?

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 379

  • @SureshMichael-ni7ez
    @SureshMichael-ni7ez 26 днів тому +3

    Great information

  • @sajeebvazhimukku4482
    @sajeebvazhimukku4482 2 місяці тому +47

    എന്തിനാണ് ഇത്രയും വലിച്ചു നീട്ടുന്നത് വീഡിയോ പറയാനുള്ളത് കൃത്യവും വ്യക്തമായിട്ട് ചുരുക്കി പറഞ്ഞുകൂടെ

    • @RevenueTalk
      @RevenueTalk  2 місяці тому +4

      ഇനി ചെയ്യുന്ന വിഡിയോസിൽ മാക്സിമം ചുരുക്കി പറയാം

    • @sajeebvazhimukku4482
      @sajeebvazhimukku4482 2 місяці тому +1

      @RevenueTalk ♥️♥️

    • @darkknightrises1522
      @darkknightrises1522 2 місяці тому +1

      TVM mall ആണോ കൊച്ചി മാൾ ആണോ കൂടുതൽ ലഭത്തിൽ ഉള്ളത്

    • @RevenueTalk
      @RevenueTalk  2 місяці тому +1

      @@darkknightrises1522 രണ്ടു മാളും വേർതിരിച്ചുള്ള കണക്കില്ല, but കൊച്ചി മാള് ആണ് കൂടുതൽ profit ആകാൻ സാധ്യത.

    • @abdulhmeed4868
      @abdulhmeed4868 2 місяці тому

      ഞാൻ പോയിട്ടില്ല

  • @Citizen_Voice24
    @Citizen_Voice24 2 місяці тому +27

    Lulu staff salary is very low. Avg 15 K
    Offers are to fool customers.
    Now they started to sell old stock.
    I bought Nuts twice and they were mixed with old stock.
    They won't pay their vendors in time.
    Monopoly is not good in market.
    Many local shops lost buisness.
    No money rotation in local economy

    • @babustores-s2d
      @babustores-s2d 2 місяці тому

      correct.

    • @RevenueTalk
      @RevenueTalk  2 місяці тому

      Thank you for sharing you information, will be useful for viewers

    • @stylesofindia5859
      @stylesofindia5859 2 місяці тому +5

      സത്യം അവരുടെ ഗൾഫിലെ മാളിൽ 3 വർഷം ജോലി ചെയ്തിട്ടുണ്ട്.
      സാലറി ശോകം

    • @user-cq2zn2km8r
      @user-cq2zn2km8r 2 місяці тому

      @@Citizen_Voice24 LULU LOST IT LONG BACK, THEY USED TO TRY TO PAR WITH CARREFOUR EARLIER BUT NOW THEIR FOCUS ON NESTO LEVEL BUSINESS, QUALITY DOESNT MATTER, ONLY WANTS TO FO VOLUMES!

    • @user-cq2zn2km8r
      @user-cq2zn2km8r 2 місяці тому

      @@Citizen_Voice24 PAY-SCALE IS LOWER THAN SMALLER SUPERMARKETS.. HE KEEPS THE HYPE WITH HIS CHARITY!!

  • @thomasvo4702
    @thomasvo4702 2 місяці тому +11

    ലുലു മാൾ നട്ടത്തിലാവാൻ വാഹനങ്ങൾക്ക് പാർക്കിങ് ചാർജ് ഈടാക്കുന്നതാണ് ഒരു ടൂവീലർ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപ വാങ്ങിക്കുന്നു ദയവുചെയ്ത് ഇതിന് ന്യായമായ നടപടി വേണം

    • @RevenueTalk
      @RevenueTalk  2 місяці тому +2

      പ്രൈവറ്റ് ഏരിയ അല്ലെ, അതിനെതിരെ ഒന്നും ചെയ്യാൻ പറ്റില്ല

    • @musthafaMMD
      @musthafaMMD 2 місяці тому +14

      Parking ഫ്രീ ആക്കിയാൽ ആളുകൾ വാഹനം അവിടെ വച്ചിട്ട് ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞാവും എടുക്കുക .അടുത്തുള്ള വീട്ടുകാരും കടക്കാരും ഓഫീസിൽ പോകുന്നവരും ഇ അവസരം ദുരുപയോഗം ചെയ്യും..

    • @MIOWMIOWBOW
      @MIOWMIOWBOW 2 місяці тому +2

      Parking govt tax undh

    • @sreeparameswarannair5381
      @sreeparameswarannair5381 2 місяці тому

      പാർക്ക്‌ ചെയ്യുന്ന ചാർജ് കടകളിൽ നിന്നും തിരിച്ചു കൊടുക്കണം അപ്പോൾ വച്ചിട്ട് പോകില്ല കോട്ടയത്തു ശീമാട്ടി 500 ചാർജ് ചെയ്യും കടയിൽ സാധനം വാങ്ങുമ്പോൾ കൗൺഡറിൽ മുഴുവനും തിരികെ കൊടുക്കും ​@@musthafaMMD

  • @safeed_kunji7798
    @safeed_kunji7798 4 дні тому +1

    Bro , Lulu malile shopukalude rent ethreyokkeyaanenn ariyaamo ? paramjutherumo ? Ariyan aayirunnu ?

  • @dileeparyavartham3011
    @dileeparyavartham3011 2 місяці тому +21

    ഞാൻ ലുലു മാളിൽ പോകാറുണ്ട്.. സാധനം വാങ്ങാൻ അല്ല. വെറുതെ സമയം പോകാനും സിനിമ കാണാനും മാത്രം.

    • @AnishYacob-ur5vt
      @AnishYacob-ur5vt 2 місяці тому

      Inghodu kanikkunna sevanathinu thirichum alpam business koduthukude

    • @RevenueTalk
      @RevenueTalk  2 місяці тому

      ലുലു ഇൽ പോകുന്ന കൂടുതൽ ആൾക്കാരും അങ്ങനെയാണ്

    • @Theempty-co4xe
      @Theempty-co4xe Місяць тому

      ലുലു വിൻറെ അകത്തുള്ള ഒരു ബിസിനസ് or sadanam തന്നെയാണ് സിനിമ കാണാനുള്ള തിയേറ്റർ അതിലൂടെ ലുലുവിന് തന്നെയാണ് വരുമാനം ഉണ്ടാകുന്നത്..😂😂

    • @premanathancv5363
      @premanathancv5363 Місяць тому +1

      സിനിമാ ടിക്കറ്റ് ചാർജ് വളരെ കൂടുതല്ലെ

    • @RevenueTalk
      @RevenueTalk  Місяць тому

      @@premanathancv5363 തീയേറ്റേഴ്സ് എല്ലാം മൾട്ടിപ്ൾസ് ബ്രാൻഡ് ആയതുകൊണ്ട് ടിക്കറ്റ് നിരക്ക് കൂടുതൽ ആയിരിക്കും.

  • @agoogleuser1341
    @agoogleuser1341 Місяць тому +4

    ഈ lulu വന്നതിന് ശേഷം ബാക്കിയുളള mall കളുടെ അവസ്ഥ ഏന്തായി

    • @RevenueTalk
      @RevenueTalk  Місяць тому +2

      ബാക്കി എല്ലാ മാളിലും തിരക്ക് കുറഞ്ഞു

  • @gsankarclub5103
    @gsankarclub5103 2 місяці тому +18

    ഞാനും പോയിട്ടില്ല. പ്രേതെകിച്ചു പോകണം എന്ന് തോന്നിട്ട് ഇല്ല
    വീട്ടിൽ ഇന്ന് ഒരു 6KM ഉള്ളു 🫣❤️

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Місяць тому +3

    If Lulu mall firm is running in loss then no other firms in Kerala can make profit. Still they plan for new malls in Kerala. This is how our accountancy works.

    • @RevenueTalk
      @RevenueTalk  Місяць тому

      Lulu has operational level profit, it means they make profit on item they sell and rent out, so they have healthy business.

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 Місяць тому +2

      @RevenueTalk But in official final records it ends in loss

    • @RevenueTalk
      @RevenueTalk  Місяць тому

      @@riaskolamulathilabdulla552 Yes, its loss in the final record.

    • @ais1076
      @ais1076 24 дні тому

      അവർ വലിയ എക്സ്പാൻഷൻ നടത്തുന്നതു കൊണ്ടുള്ള ചെലവ് ( പുതിയ മാളുകൾ )കൊണ്ടാണ് ലോസ്. അല്ലാതെ നഷ്ടത്തിൽ അല്ല

    • @ais1076
      @ais1076 24 дні тому

      അവർ വലിയ എക്സ്പാൻഷൻ നടത്തുന്നതു കൊണ്ടുള്ള ചെലവ് ( പുതിയ മാളുകൾ )കൊണ്ടാണ് ലോസ്. അല്ലാതെ നഷ്ടത്തിൽ അല്ല

  • @TechRagaFusion
    @TechRagaFusion 2 місяці тому +3

    Is this a india consolidated BS or only kerala?

  • @abinavshanker
    @abinavshanker 9 днів тому +1

    Bro am motors or nexa motors, engne ethelum motors company yude revenue expense parayoo..

  • @thahirsuneer8
    @thahirsuneer8 Місяць тому +1

    6:42 actual video is here

  • @sureshmini3268
    @sureshmini3268 2 місяці тому +14

    ലുലുവിൻ്റെ Shop ലെ സ്റ്റാഫിൻ്റ ശമ്പളം ജോലിസമയം ഒന്ന് വീടിയോ ചെയ്യുമോ ധൈര്യം ഉണ്ടോ

    • @RevenueTalk
      @RevenueTalk  2 місяці тому +2

      ചേട്ടാ എനിക്ക് അതിനെ പറ്റി ഡീറ്റൈൽ ആയിട്ടു അറിയില്ല, അതിനെപ്പറ്റി വിശദമായി അറിഞ്ഞതിനു ശേഷം കാര്യമുണ്ടെങ്കിൽ ചെയ്യാം

    • @meyou-n7x
      @meyou-n7x Місяць тому

      അതിനെന്താ ധൈര്യ കുറവ്, നിങ്ങള്ക്കു ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങൽ ചെയ്യാലോ

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs Місяць тому +1

      താല്പര്യം ഉള്ളവർ അവിടെ ജോലി ചെയ്‌താൽ മതിയല്ലോ.. നിങ്ങൾക് ഒരു നാല് ആൾക്ക് ജോലി കൊടുക്കാൻ പറ്റുമോ

  • @johnnelson3395
    @johnnelson3395 2 місяці тому +2

    I not yet visit lulu mall 11:52 till now,

  • @Sunj7
    @Sunj7 Місяць тому +1

    Thanks for the info!

  • @mggeorge9811
    @mggeorge9811 Місяць тому +1

    I have not gone yet. Since I have had an opportunity to visit world class shopping malls in India and abroad I did not visit any Lu Lu mall in india.

    • @RevenueTalk
      @RevenueTalk  Місяць тому

      Interesting. Now Lulu Mall is one of the top shopping malls in India, visit and experience.

  • @janeeshkr5571
    @janeeshkr5571 2 місяці тому +20

    നാട്ടിൽ നല്ല പലചരക്കു കട ഉണ്ട്‌..... പിന്നെ എന്തിനാ ലുലു

    • @RevenueTalk
      @RevenueTalk  2 місяці тому +5

      personal choice

    • @timeworld2640
      @timeworld2640 2 місяці тому +3

      പല ചരക്ക് കടയിലെക്കാളും പകുതി വിലക്ക് പല സാധനങ്ങളും പകുതി വിലക്ക് ലുലുവിൽ കിട്ടും.

    • @vipinchempoor2328
      @vipinchempoor2328 2 місяці тому +5

      വീട്ടിൽ entertainment ന് Tv യില്ലെ പിന്നെന്തിന യൂട്യൂബിൽ കേറുന്നത്.

    • @blackcats192
      @blackcats192 2 місяці тому

      ​@@vipinchempoor2328😂😂

  • @alenmalex1410
    @alenmalex1410 2 місяці тому +1

    Great effort bro, unique content,keep going

    • @RevenueTalk
      @RevenueTalk  2 місяці тому

      Glad to hear that. Thank you bro for the support.

  • @ajeeshajeesh2126
    @ajeeshajeesh2126 Місяць тому +4

    പാലക്കാട്‌ ലുലു വെസ്റ്റ് ആണ് പൈസ മാത്രം പോവും ഒരു ചായ കുടിച്ചു ഒരു കടി മേടിച്ചു പഴയ കടി 25 രൂപ നമ്മടെ പൈസ കൊടുത്തു നല്ല സാധ്നം കഴിക്കാൻ ലുലു മാളിൽ പോവണ്ട ചുമ്മാ കറങ്ങൻ പോവാൻ നല്ല സുഖം

    • @RevenueTalk
      @RevenueTalk  Місяць тому

      വെറുതെ കറങ്ങാൻ ആണ് കൂടുതൽ ആളുകളും ലുലുൽ പോകുന്നത്

  • @jibish7999
    @jibish7999 2 місяці тому +3

    ലുലു വന്നതിന് ശേഷം ധാരാളം കുയിമാന്തിക്കടകൾ വന്നു..

  • @radhakrishnank4365
    @radhakrishnank4365 2 місяці тому +1

    Lulu mall expencieve aanu sadharanakkarkku pattilla idatharam townile local hyper market aanu affordable cochi palakkad poyittundu ippol rush valare kammi aanu

  • @saseendranp3063
    @saseendranp3063 2 місяці тому +3

    കോഴിക്കോട് ലുലു മാളിൽ തിരക്ക് വളരെ കുറവ് ആണ്... പാർക്കിംഗ് ഗ്രൗണ്ടുകൾ ഒക്കെ ഒഴിഞ്ഞു കിടക്കുന്നു

    • @RevenueTalk
      @RevenueTalk  2 місяці тому

      എന്തെങ്കിലും പ്രതേകിച്ചു കാരണം?

    • @illuminatikerala
      @illuminatikerala 2 місяці тому

      @@RevenueTalk Hi Lite Mall ആണ് കോഴിക്കോടിന്റെ ഹൈലൈറ്റ്, Hi Lite Mall ന്റെ അത്ര വരില്ല Lu Lu mall

    • @surendranathp1244
      @surendranathp1244 2 місяці тому +1

      ശരിയാണ്, ഈ സ്ഥലം മാളിനു ഒട്ടും ഉചിതമല്ല. ഗേറ്റിന്നു എതിർവശം മാങ്കവ് സ്മാസനമാണ്. അവിടുത്തെ പുക തടസ്സപെടുത്തിയാണ് മൾ നില്കുന്നത്.സ്മശ നതിലെ ഗന്ധമാണ് മുഴുവൻ

  • @agoogleuser1341
    @agoogleuser1341 Місяць тому +4

    ഞാനും lulu mallൽ പോയിട്ടില്ല

    • @RevenueTalk
      @RevenueTalk  Місяць тому

      വെറുതെ പോയി നോക്കു 😊

  • @kunheedukalathingal9740
    @kunheedukalathingal9740 Місяць тому +1

    അധി മോഹം ആഫത്താണ് കേരളത്തിൽ ല്യലുമോൾ തീർച്ച ആയും നഷ്ടത്തിലേക്ക് പോയി കൊണ്ടിരിക്കണ്. അതിൻ്റെ ഉദാഹരമാണ് സയർ വിൽപന. രണ്ടാമത് എന്നും കേരളിയാരേ പൂര പറമ്പ് കാട്ടി വഞ്ചിക്കാൻ പറ്റില്ല. പിന്നെ ഒരു സമയത്ത് മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവായിരുന്നങ്കിലും ഇന്ന് കുറേ മുറിമൂക്കൻ് മാര് വേറേയും ഉണ്ടായി കൊണ്ടിരിക്കുന്നു.

  • @martinjeaks
    @martinjeaks 2 місяці тому +1

    Good narration.

  • @abdulnassernasser6933
    @abdulnassernasser6933 Місяць тому +1

    ഇത്തരം മുതലാളിമാരെ കുറ്റം പറയുന്നില്ല. പക്ഷേ ഒരു മാൾ വരുമ്പോൾ നൂറുകണക്കിന് സ്ഥാപനങ്ങൾ അടച്ചു പോവുന്നുണ്ട്.

  • @jamshadnk6574
    @jamshadnk6574 Місяць тому +1

    Idhinte source edha?

    • @RevenueTalk
      @RevenueTalk  Місяць тому

      ലുലു കമ്പനി ഓഡിറ്റ് ചെയ്ത് സെൻട്രൽ ഗവണ്മെന്റ് ഇൽ ഫയൽ ചെയ്ത കണക്കാണ്, ഇതിൽ തെറ്റ് വരില്ല.

  • @kkgireesh4326
    @kkgireesh4326 2 місяці тому +3

    ലുലു മാളിൽ പോയാൽ അവിടുന്ന് സാധനങ്ങൾ വാങ്ങാൻ നമ്മെ പ്രേരിപിക്കും പോക്കറ്റ് കാലി ആകാൻ ലുലു മാള്. മാർജിൻ ഫീ ഷോപ്പുകൾ . അവസരം ഒരുക്കുന്നുണ്ട്

    • @RevenueTalk
      @RevenueTalk  2 місяці тому

      ഒരുപാട് സാധനങ്ങൾ ഒരുമിച്ച് കാണുമ്പോ വാങ്ങാൻ ഉള്ള ടെൻഡൻസി തോന്നും.

  • @KLprayag
    @KLprayag Місяць тому +2

    ഞാൻ ലുലു മാൾ സന്ദർശിച്ചിട്ടില്ല. സന്ദർശിക്കേണ്ടത് നിർബന്ധമാണോ? ഒരു ഷോപ്പിംഗ് മാൾ സന്ദർശിക്കുന്നതിനപ്പുറം നിരവധി ആഡംബരങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ മറ്റേതെങ്കിലും ഷോപ്പിംഗ് മാൾ, ബാംഗ്ലൂർ അല്ലെങ്കിൽ ഹൈദരാബാദ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സന്ദർശിച്ചിട്ടുണ്ടോ?

    • @RevenueTalk
      @RevenueTalk  Місяць тому

      ലുലു മാളിൽ പോകാത്തവർ ഉണ്ടോ എന്നു ഒരു ഡിസ്കഷൻ ന്റെ ഭാഗം ആയിട്ടു ചോദിച്ചതാണ്. ഞാൻ കേരളത്തിന്റെ പുറത്തു പോയിട്ടുള്ളത് ഫോറം മാള് & ഗരുഡ മാള് ബാംഗ്ലൂർ ആണ്.

  • @arundhati4284
    @arundhati4284 2 місяці тому +2

    Hi Chetta, all videos are awesome and filled with informative knowledge ❤. Could you please do a video about Unni Mukundan's Production company (UMF)? Thanks for your efforts. Explanations are really nice and very simple to understand 👏.

    • @RevenueTalk
      @RevenueTalk  2 місяці тому +1

      I am very glad to hear that you liked videos. Yes we can do a video about Unni Mukundan production company. Thank you for the suggestion.

    • @arundhati4284
      @arundhati4284 2 місяці тому +2

      @@RevenueTalk Thanks 😊. Take care ❣❣.

    • @CristianoRonaldo-cp4cc
      @CristianoRonaldo-cp4cc Місяць тому +1

      ​@@RevenueTalk bro aashirvad cinemas, mammooty kampany kudi venam

    • @RevenueTalk
      @RevenueTalk  Місяць тому

      @@CristianoRonaldo-cp4cc മമ്മൂട്ടി കമ്പനിയുടെ കഴിഞ്ഞ വർഷത്തെ already ചെയ്തിട്ടുണ്ട്, ആശിർവാദ് സിനിമാസ് coming soon. ua-cam.com/video/dRwpkzD8_6g/v-deo.html

  • @Ramu1956
    @Ramu1956 2 місяці тому +1

    GOOD INFORMATION. THANKS

  • @faaaaz7132
    @faaaaz7132 2 місяці тому +1

    Informative 👍🏼

    • @RevenueTalk
      @RevenueTalk  2 місяці тому +1

      I am very glad to hear that.

  • @safalrasheed4207
    @safalrasheed4207 Місяць тому +1

    ഈ വിവരങ്ങളുടെ source ഏതാണ് ? എല്ലാവർക്കും എല്ലാ കമ്പനികളുടെ വിവരങ്ങളും ഇത്തരത്തിൽ ലഭ്യമാണോ ?

    • @RevenueTalk
      @RevenueTalk  Місяць тому +1

      എല്ലാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും yearly audited report Ministry of corporate affairs il file ചെയ്യണം, അതു പബ്ലിക് നു ചെറിയ തുക അടച്ചു എടുക്കാം. എല്ലാ private limited & LLP കമ്പനികളുടെ details ലഭിക്കും.

  • @vinodcv3411
    @vinodcv3411 2 місяці тому +5

    വേൾഡ് വൈഡ് ആയിട്ട് ഉള്ള ഗ്രോത് ലക്ഷ്യം വെച്ചാണ് ലുലു ഓഹരി വിൽക്കുന്നത് എന്നത് സത്യം തന്നെ... പക്ഷേ എന്റെ ഒരു അറിവ്‌ ഇല്ലായ്മ കൊണ്ടു ഞാൻ അന്ന് പറഞ്ഞു ""ലുലുവിന് കടം ഉണ്ട് ""അത് കൊണ്ടു ആണ് ഓഹരി വിൽക്കുന്നത് എന്ന്.... സ്വന്തം കയ്യിലെ ധനം തികയാതെ വരുമ്പോൾ ആണല്ലോ ഷെയർ ചോദിക്കുക.... അപ്പോൾ ഞാൻ പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട് അല്ലെ.... ലുലു ന് കടം ഉണ്ട്... എന്നത് സത്യം അല്ലെ....

    • @RevenueTalk
      @RevenueTalk  2 місяці тому +3

      ഒരു കമ്പനി മെയിൻ ആയി 4 കാരണങ്ങൾ കൊണ്ടാണ് IPO വഴി ഷെയർ വിൽക്കുക. 1. നിലവിലുള്ള നിക്ഷേപകർക്ക് അവരുടെ ഷെയർ പബ്ലിക് മാർക്കറ്റ് il വിറ്റ് ലാഭം എടുക്കാൻ(ഉദാഹരണം: Zomato IPO). 2 പ്രൊമോട്ടേഴ്സ് (founders)നു അവരുടെ ചെറിയൊരു വിഹിതം ഷെയർ വിറ്റ് പണം എടുക്കാൻ. 3 കട ബാധ്യതകൾ തീർക്കാൻ. 4. ബിസിനസ് വിപുലീകരണത്തിനു പണം കണ്ടെത്താൻ. മേൽപറഞ്ഞ കാരണങ്ങൾ പലതും ഒരുമിച്ചു വരാം.

    • @Muhammedsalihcv
      @Muhammedsalihcv 2 місяці тому

      Yes🚩

    • @alikhalidperumpally4877
      @alikhalidperumpally4877 2 місяці тому

      അപ്പൊ മൊത്തത്തിൽ പറഞ്ഞാൽ അലി സായിവ് കടത്തിൽ ആണ് ലേ 😃😃

  • @abhishekmbpranavam00
    @abhishekmbpranavam00 2 місяці тому +3

    please make this kind of videos again we are all learning from you

    • @RevenueTalk
      @RevenueTalk  2 місяці тому

      Glad to hear that, will make more videos like this.

  • @FrancisKT-e1n
    @FrancisKT-e1n 2 місяці тому +1

    മാളിൽ 500 രൂപ entry fee വേണം... സാധനങ്ങൾ വാങ്ങിയൽ refund ചെയ്യണo.😅

  • @exploreireland9727
    @exploreireland9727 2 місяці тому +1

    I have never gone to Lulu mall. May be l thought there is no need as everything is accessible in my town

  • @-vishnu2948
    @-vishnu2948 2 місяці тому +3

    Pvr cinepolis, bookmyshow venam

  • @binoyc8060
    @binoyc8060 2 місяці тому +2

    Nesto company profit and expenses

  • @Jomalsonnyttk
    @Jomalsonnyttk 2 місяці тому +3

    Tax vettikan vendi negative income aki… that’s all… Busisness person can manipulate tax … Salaried person anenkil 30 % tikachum kodukannam..

    • @RevenueTalk
      @RevenueTalk  2 місяці тому

      Yes, but tax vettikkal ennu parayan pattilla, companies nu tax save cheyyan ulla provisions und, athu use cheythu loss il kanikkunnu and tax save cheyyunnu.

    • @Jomalsonnyttk
      @Jomalsonnyttk 2 місяці тому +2

      @ Yes, rasam enthu ennal yusuf ali yekal income tax ividuthe oru IT employee or govt employee kodukunundavum 🤓

    • @RevenueTalk
      @RevenueTalk  2 місяці тому

      @@Jomalsonnyttk yes, high salaried employees pay more taxes than business men

    • @shanshams6362
      @shanshams6362 2 місяці тому

      That is not how it works. Governments are not interested in taxing an entrepreneur. They create business, huge employment potential, government taxes income of every employ and every product bought an sold. It is because of these taxes, that on paper some businesses are at a loss.

    • @RevenueTalk
      @RevenueTalk  2 місяці тому

      @@shanshams6362 That's not true. The corporate tax rate in India is 25%. Of course, there are many ways to save taxes, but only up to a certain limit.

  • @noushadabbas1325
    @noushadabbas1325 Місяць тому +2

    ലുലു മൾ പോലെ പണമുള്ളവർ വികസനം കൊണ്ട് വരണം. എല്ലാവർക്കും അതിന്റെ ഗുണം കിട്ടും. ജോലി കിട്ടും വികസനം വരും. അല്ലാതെ പണ്ടത്തെ പോലെ കാള വണ്ടി ആഗ്രഹിക്കതെ

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 місяці тому +1

    ലുലു മാൾ ഇന്ത്യ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അവരുടെ ഫിനാൻഷ്യൽ ഡീറ്റെയിൽസ് എങ്ങനെ കിട്ടി സ്വകാര്യ കമ്പനികൾ അവരുടെ ഫിനാൻസ് സ്റ്റേറ്റ്മെന്റ് പബ്ലിഷ് ചെയ്യാറില്ല ലുലു മാൾ മിഡിൽ ഈസ്റ്റ് സെപ്പറേറ്റ് entity ആണ്

    • @RevenueTalk
      @RevenueTalk  2 місяці тому +1

      പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്ത കണക്ക് സെൻട്രൽ ഗവണ്മെന്റ് ഇൽ ഫയൽ ചെയ്യും, അവിടെന്നു ഡീറ്റെയിൽസ് കിട്ടും

  • @Farazah666
    @Farazah666 2 місяці тому +1

    Do pvr also

    • @RevenueTalk
      @RevenueTalk  2 місяці тому

      bro, PVR's financial data is already publicly available.

  • @bavamp796
    @bavamp796 2 місяці тому +1

    ni engine veshamikanda aadiyam nintte varumanam ethraye ennu noku

    • @RevenueTalk
      @RevenueTalk  2 місяці тому

      ചേട്ടനു ഇതു കൊണ്ട് വിഷമം വല്ലതും ഉണ്ടോ?

  • @jamsheermdry2557
    @jamsheermdry2557 2 місяці тому +2

    ഞാൻ lulu മാളിൽ ഇത് വരെ പോയിട്ടില്ല

  • @shialbutterflies4189
    @shialbutterflies4189 2 місяці тому +1

    ടോൾ ജഗ്ഷനിൽ നിന്ന് വിഡിയോ കാണുന്ന ഞാൻ😊

    • @RevenueTalk
      @RevenueTalk  2 місяці тому +1

      wow. what a coincidence 😄

  • @tomjohnedatt
    @tomjohnedatt 2 місяці тому +1

    Good work bro

    • @RevenueTalk
      @RevenueTalk  2 місяці тому

      Thank you bro for the support

  • @sudhanair8177
    @sudhanair8177 Місяць тому +1

    ജനങ്ങൾ ഹോൾസൈഡ് മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുന്നു നല്ല സാധനങ്ങൾ

    • @RevenueTalk
      @RevenueTalk  Місяць тому

      ലുലു ഹൈപ്പർ മാർക്കറ്റിൽ നല്ല തിരക്കുണ്ട്

  • @mamootymamu7219
    @mamootymamu7219 Місяць тому +1

    യൂറ്റു ബ് വരുമാനം. കുട്ടുക

  • @aju_manj
    @aju_manj 2 місяці тому +2

    അവിടെ എന്താ ഉള്ളത്

    • @RevenueTalk
      @RevenueTalk  2 місяці тому +1

      ഒരു പ്രാവശ്യം പോയി നോക്കൂ

  • @SirajMogral-s6f
    @SirajMogral-s6f 2 місяці тому +1

    2022 ilaan Njhaan Kochi Lulumall Kandath.

  • @babublue69
    @babublue69 2 місяці тому +1

    I thought loss is higher than 100 c ,this Isa good investment opportunity 🎉,thanks for video

    • @RevenueTalk
      @RevenueTalk  2 місяці тому +1

      Lulu Mall's operational profit is 426 crores. Thank you.

  • @josemartinnm5042
    @josemartinnm5042 Місяць тому +1

    ഞാൻ ലുലു മാളിൽ പോയിട്ടില്ല എന്നാലു കുട്ടികൾ പോവ മണ്ടായിരുന്നു ഓഫർ വരുന്ന ബിസ്കറ്റ് വാങ്ങിച്ചു ഒന്ന് എടുത്താൽ ഒന്നു കൂടി കി! ട്ടി പക്ഷേ അതിൻ്റെ Date നോക്കിയപ്പോൾ പറയാമല്ലോ എന്തുപറ്റിനിങ്ങളും Date നോക്കുക

  • @kbaby9055
    @kbaby9055 2 місяці тому +1

    Njanpoyyittilla enthinu pokanamm ente veedu addor anu evide ellam villakurache kiittum pinna luluvil ponam

    • @RevenueTalk
      @RevenueTalk  2 місяці тому

      വെറുതെ കാണാനായിട്ടു പോകണം എന്ന് തോന്നിയിട്ടില്ലേ?

  • @santhoshkumarim2763
    @santhoshkumarim2763 2 місяці тому +1

    ഞാൻ ദുബായ് യിൽ ഉള്ള LuLu city യിൽ പോയിട്ടുണ്ട്, India യിൽ ഉള്ള Lulu വിൽ പോയിട്ടില്ല.

    • @RevenueTalk
      @RevenueTalk  2 місяці тому

      Thank you for sharing your experience of Lulu

  • @alimathary1304
    @alimathary1304 Місяць тому +3

    😂 യൂട്യൂബ് വരുമാനം നിർത്തി വല്ല ജോലിക്കും പോകാൻ നോക്ക് സഹോദരാ. എന്തിനാണ് മറ്റുള്ളവരെ ഇറച്ചി തിന്ന്. വെറുതെ കൊളസ്ട്രോൾ ഉണ്ടാക്കുന്നത്.😅

    • @RevenueTalk
      @RevenueTalk  Місяць тому +3

      എന്താണ് ചേട്ടൻ്റെ ശരിക്കുള്ള പ്രശ്നം? എനിക്ക് കൊളസ്ട്രോൾ വരുന്നതോ? അതോ ഞാൻ യൂട്യൂബ് ഇൽ വീഡിയോ ഇടുന്നതോ? അതോ ചേട്ടൻ്റെ ലൈഫിൽ സന്തോഷം ഇല്ലാത്തതോ?

  • @Ksukumaran-v6b
    @Ksukumaran-v6b 2 місяці тому +1

    പാലക്കാട് ലുലു മാൾ നഷ്ടത്തിൽ ആയിരിക്കും.🎉

  • @firoskhanedappatta
    @firoskhanedappatta 2 місяці тому +2

    ലുലു മാളിൽ പോകാത്തവരുടെ ലൈഫിന്റെ 50% പോയി 😂.. മുസ്‌ലിയാരകത്ത് എന്നാണ് കറക്റ്റ്, ഞാൻ ഷോപ്പിംഗ് മാൾ ഫീൽഡിൽ വർക്ക്‌ ചെയ്തിട്ടുള്ള ആളാണ്‌, കൊച്ചി ലുലുമാൾ per day ആവറേജ് 1cr പ്രോഫിറ്റ് ഉണ്ടാവും

    • @RevenueTalk
      @RevenueTalk  2 місяці тому +1

      ഇതു ഓഡിറ്റ് ചെയ്ത് ഗവണ്മെന്റ് ഇൽ സബ്മിറ്റ് ചെയ്ത കണക്കാണ്

  • @VenkideshVenki-x8l
    @VenkideshVenki-x8l 2 місяці тому +1

    തനിക്ക് എന്താണ് വേണ്ടത്.... 10000 രൂപ ശമ്പളം correctc ഡേറ്റ് കൊടുക്കുന്നുണ്ട് ബ്രോ....

    • @RevenueTalk
      @RevenueTalk  2 місяці тому +1

      ശമ്പളം കൊടുക്കുന്നതും ഇതുമായിട്ട് എന്താണ് ബന്ധം? video il സംസാരിക്കുന്നത് ലുലു കമ്പനി യുടെ ഫിനാൻഷ്യൽ റിപ്പോർട്ട് നെ പറ്റിയാണ്.

  • @ytytyt263
    @ytytyt263 Місяць тому +1

    Loss കാണിച്ചാൽ tax അടക്കണ്ടല്ലോ?
    അങ്ങനെ ആണോ

    • @RevenueTalk
      @RevenueTalk  Місяць тому

      Yes, ഓപ്പറേറ്റിംഗ് പ്രോഫിറ്റ് ഉണ്ട്, ഫൈനൽ ആയിട്ടു ലോസ്സ്‌ ആണ് കാണിച്ചേക്കണെ, so ടാക്‌സ് അടക്കേണ്ട.

    • @ytytyt263
      @ytytyt263 Місяць тому +1

      @RevenueTalk അങ്ങനെ ആങ്കിൽ അവർക്ക് വേണ്ട കാര്യങ്ങൾ ഒക്കെ വെടിച്ചിട്ട് ex. Car, luxury hotel stay, other expensive spending.
      Ith എല്ലാം ബിസിനസ് expence ആണ് എന്നു കാണിച്ചാൽ പോരേ.

    • @RevenueTalk
      @RevenueTalk  Місяць тому

      @@ytytyt263 അതൊക്കെ എന്തായാലും expense il add ചെയ്തുട്ടുണ്ടാകും, ഇത്രയും വലിയ കമ്പനി ആയതുകൊണ്ട് അതൊക്കെ total expense ന്റെ small portion ആണ്‌ വരുള്ളൂ.

  • @keepitup123-z6u
    @keepitup123-z6u Місяць тому +1

    Njan veedinu poratgu polum poyittilla😂

  • @sarathbaabu8475
    @sarathbaabu8475 2 місяці тому +12

    Lulu mall has destroyed many small businesses in kochi ….there making fool of common people. Prices are very high . All money is going to a single person’s pocket . No money 💰 rotation in local market. Income has decreased in local markets.

    • @Akshyy13
      @Akshyy13 2 місяці тому +3

      Ath sheriyaa😇no money rotation in local market

    • @atheist-cj4qd
      @atheist-cj4qd 2 місяці тому +1

      Ne pottan aano😂 , lulu il ulla shops kachavadam nadkunundallo . Appo money circulation ilenn engane parayum .

    • @sarathbaabu8475
      @sarathbaabu8475 2 місяці тому

      @@atheist-cj4qdarivillayama oru kuttam alla. nee varum oru customer alley😂. Moonjumbol manasilakum .You don’t have any idea about money circulation in market .

    • @Akshyy13
      @Akshyy13 2 місяці тому

      @@atheist-cj4qd n udeshiche small scale alkkarde kayil cash ethillaa😊...ath corporate ilott ann ponath big brands....

    • @RevenueTalk
      @RevenueTalk  2 місяці тому +2

      It may affect the sales of local grocery stores/supermarkets.

  • @roamingtheglobe1
    @roamingtheglobe1 2 місяці тому +1

    Iyaloke ini ennanavo profit undakunnd

    • @RevenueTalk
      @RevenueTalk  2 місяці тому

      operational level il profit aanu

  • @nazimpa123
    @nazimpa123 Місяць тому +1

    കവി എന്താണ് വലിച്ചു നീട്ടുന്നത്

    • @RevenueTalk
      @RevenueTalk  Місяць тому

      വിശദീകരണം കുറച്ച് കൂടി പോയി 😊

  • @manikandanmanimp4330
    @manikandanmanimp4330 Місяць тому +1

    ഞാൻ പോയിട്ടില്ല കാരണസാധനങ്ങൾ വാങ്ങാൻ കാശ് ഇല്ല

  • @hrzgrk4191
    @hrzgrk4191 2 місяці тому +3

    Ipo ചെയ്യാൻ കാരണം യൂറോപ്യൻ റീജ്യനിൽ തുടങ്ങാൻ ആണ്

    • @RevenueTalk
      @RevenueTalk  2 місяці тому +1

      Yes, IPO expansion ന്റെ ഭാഗമായിട്ടാണ്

  • @ibrahimkoyi6116
    @ibrahimkoyi6116 2 місяці тому +1

    My g വീഡിയോ ചെയ്യുമോ

    • @RevenueTalk
      @RevenueTalk  2 місяці тому +1

      ചെയ്യാം Bro

  • @Er.arshad
    @Er.arshad 2 місяці тому +4

    ഇത്രയും വലിയ ലുലു മാൾ പ്രോഫിറ്റ് ഇല്ല എന്ന് കാണിക്കുന്നു. ചെറിയ സ്ഥാപനങ്ങൾ വരെ ഇൻകം ടാക്സ് കെട്ടുന്നു .😢😢😢😢

    • @IntelCore-u9f
      @IntelCore-u9f 2 місяці тому +1

      Tax വെട്ടിപ്പ് ആണ്

    • @RevenueTalk
      @RevenueTalk  2 місяці тому +3

      കമ്പനികൾക്ക് നിയമപരമായി tax സേവ് ചെയ്യാൻ ഉള്ള ഒപ്ഷൻ ഉണ്ട്, ചെറുകിട കച്ചവടക്കാർക്ക് അതില്ല

  • @muhammedvilakathu9413
    @muhammedvilakathu9413 2 місяці тому +1

    Njan poyitila

    • @RevenueTalk
      @RevenueTalk  2 місяці тому

      pokanam ennu thonniyittille?

  • @varghesek.9961
    @varghesek.9961 2 місяці тому

    Lulu mal income and it's expenses will face their owner Mr Yusuf Ali sir,why you are anxious?

    • @RevenueTalk
      @RevenueTalk  2 місяці тому +1

      Why are you anxious when watching the video on LuLu's revenue and expense revelations? Do you get a payroll from LuLu?

  • @gsankarclub5103
    @gsankarclub5103 2 місяці тому +1

    Kerala blasters teaminte video chaiyamo?
    ISL-il Bangalore FC ozhike bakki teams allam loss anenn kettitt ullathu?
    Video chaiythal Valare useful ayirikkum!!❤️🫂

  • @VivekVivu-rx9hp
    @VivekVivu-rx9hp 2 місяці тому +1

    ഇവിടെ പോയിട്ടില്ല ദുബായിൽ ആയിരിന്നപ്പോൾ പോയിട്ടുണ്ട്

    • @RevenueTalk
      @RevenueTalk  2 місяці тому

      Thank you for mentioned it.

  • @KrishnaDas-mo4ib
    @KrishnaDas-mo4ib 2 місяці тому +1

    20%ഷെയർ abudhabi സർക്കാരിന്, കൊടുത്തു, 25% ഷെയർ IPL മാർക്കറ്റ് നു കൊടുത്തു അപ്പോൾ 45%ഷെയർ മറ്റുള്ളവരുടെ കയ്യിലായി ഇന്നി 6% ഷെയർ കൂടി ആരെകിലും വാഗിയാൽ ഭരണം അവരുടെ താ കുമോ 😇😇😚☺️

    • @RevenueTalk
      @RevenueTalk  2 місяці тому +1

      കൊടുത്ത shares ന്റെ voting rights & ഡയറക്ടർ ബോർഡിൽ സീറ്റ് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചാണ് കൺട്രോളിങ് പവർ തീരുമാനിക്കുന്നത്

  • @SA_shorts780
    @SA_shorts780 2 місяці тому +1

    ലുലു മാളിന്റെ വരുമാനം അറിഞ്ഞിട്ടു ഞമ്മള് ക്ക് എത് കാര്യം

    • @RevenueTalk
      @RevenueTalk  2 місяці тому +1

      പ്രതേകിച്ചു ഒരു കാര്യവും ഇല്ല, താല്പര്യം ഉണ്ടെങ്കിൽ അറിഞ്ഞിരിക്കാം എന്നൊള്ളു.

  • @VRCINEMAS138
    @VRCINEMAS138 2 місяці тому

    നിങ്ങളോട് യുസുഫ് അലി സാർ പറഞ്ഞതാണോ 🤔

    • @RevenueTalk
      @RevenueTalk  2 місяці тому +1

      ലുലു ന്റെ വരുമാനം ആണ് ഉദ്ദേശിച്ചതെങ്കിൽ അതിന്റെ വിശദാമ്ശങ്ങൾ കേന്ദ്ര ഗവെർന്മെന്റ് ന്റെ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫ്‌യെർസ് നിന്നും ലഭിക്കും

  • @hijasjaleel555
    @hijasjaleel555 2 місяці тому +1

    I was waiting for this 🎉🎉🎉, great bro

    • @RevenueTalk
      @RevenueTalk  2 місяці тому +1

      Ohh nice. many viewers are expected it. Thank you bro

  • @anandakumariis8851
    @anandakumariis8851 Місяць тому +1

    ഞാൻ പോയിട്ടില്ല

  • @eljt4476
    @eljt4476 Місяць тому +1

    Nattil poyittilla

  • @Mnp0112
    @Mnp0112 22 дні тому +1

    നഷ്ടത്തിൽ ആണ് ഓടുന്നത്

  • @vipinbr2005
    @vipinbr2005 2 місяці тому +1

    Njan poyilla 🙏🙏

    • @RevenueTalk
      @RevenueTalk  2 місяці тому

      Thank you for mentioned it.

  • @JailerKerala
    @JailerKerala 2 місяці тому +1

    Lulu udayippu anu odukatai ticoet charge theatre brand shop pokuka dtess nallathu venam engil

    • @RevenueTalk
      @RevenueTalk  2 місяці тому

      Thank you for sharing your experience

  • @abdurahman1259
    @abdurahman1259 2 місяці тому

    Go to budget hyper malappuram is best and liw prise

  • @Md0944
    @Md0944 2 місяці тому +1

    Malabar gold cheyyo

  • @PN-gp2uz
    @PN-gp2uz 2 місяці тому +1

    Promote small shops

  • @nsyoutubemedia
    @nsyoutubemedia 2 місяці тому

    7:40 ഇവിടെ മുത്ല് വീഡിയോ

  • @RamachandranMK-xs7gh
    @RamachandranMK-xs7gh 2 місяці тому

    ദാവൂദ് ഇബ്രാഹിംമും ആയ ബന്ധം വാഹിദിന് ഉണ്ടായിരുന്നു എന്നതും അധോലോകങ്ങൾ തമ്മിലുള്ള ചേരിപ്പോരിൽ വാഹിദ് കൊല്ലപ്പെട്ടു എന്നും വാർത്തകൾ ധാരാളം ഞാൻ ആ സമയത്ത് വായിച്ചിട്ടുണ്ട്.
    വെളുപ്പിക്കുമ്പോൾ പിന്നാമ്പുറങ്ങൾ അന്വേഷിച്ചിട്ട് വെളുപ്പിക്കണെ

  • @sanu0730
    @sanu0730 Місяць тому

    എവിടേം വരാത്ത കണക് യൂസഫലി നേരിട്ട് വിളിച്ചു പറഞ്ഞു കാണും 😂😊

    • @RevenueTalk
      @RevenueTalk  Місяць тому +1

      പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ ഫിനാൻഷ്യൽ details കിട്ടാൻ എളുപ്പം ആണ്.
      PS: യൂസഫ് അലിയുടെ മാനേജർ ആണ് വിളിച്ചു പറഞ്ഞത്, യൂസഫ് ഇക്ക തിരക്കാണെന്നാ പറഞ്ഞെ😄

    • @sanu0730
      @sanu0730 Місяць тому

      @RevenueTalk എന്നിട്ടാണോ പറയുന്നത് ആർക്കും അറിയാൻ കഴിയാത്ത കണക് എന്ന് 😂

  • @abdulsalamarakkal6724
    @abdulsalamarakkal6724 Місяць тому +1

    Introductory speech, too long

    • @RevenueTalk
      @RevenueTalk  Місяць тому

      Thank you for the feedback, I will make it short in upcoming videos.

  • @umarfarook248
    @umarfarook248 Місяць тому +1

    ഞാൻ ഇത് വരെയും പോയിട്ട് ഇല്ല

    • @RevenueTalk
      @RevenueTalk  Місяць тому

      വെറുതെ പോയി നോക്കു

  • @beardbros8024
    @beardbros8024 2 місяці тому +2

    Ithinte oru short video instayilum idu bro

  • @premanathancv5363
    @premanathancv5363 Місяць тому +1

    ഞാൻ ഇതുവരെ പോയിട്ടില്ല ..... കാണാൻ പോകാം പക്ഷെ വില വളരെ കൂടുതലാണ് എന്ന പോയവര് എല്ലാരും പറയുന്നു....... സാധാരാണക്കാരന് സാധനങ്ങൾ വാങ്ങാൻ കഴിയില്ല ....

    • @RevenueTalk
      @RevenueTalk  Місяць тому

      ലുലു മാള് ഇൽ ഷോപ്പുകളുടെ വാടക കൂടുതൽ ആയതുകൊണ്ട്, സാധാരണ കടകളിലേക്കാൾ വില കൂടിയ സാധനങ്ങൾ ആയിരിക്കും വിൽക്കുക.

  • @AnishThoppilan
    @AnishThoppilan 2 місяці тому +25

    ഞാൻ ഇതുവരെ പോയിട്ടില്ല പോകാൻ വലിയ താത്പര്യവും ഇല്ല

    • @arun_radhakrishnan_arun
      @arun_radhakrishnan_arun 2 місяці тому +4

      അതുകൊണ്ട് എന്താ

    • @fathima9186
      @fathima9186 Місяць тому +1

      Poyeen,kaanneen

    • @meyou-n7x
      @meyou-n7x Місяць тому +4

      അല്ലെങ്കിലും സാധാരണകാർ ഇത്തരം ഷോപ്പുകളിൽ പർച്ചേസ് ചെയ്യാറില്ല, luxury ആഗ്രഹിക്കുന്നവര് മാത്രം

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 Місяць тому +2

      അസൂയ കൊണ്ടന്നോ അതോ കാശു പോകും എന്നു കരുതിയോ മരികുമ്പോൾ ഒന്നും കൊണ്ടാവില്ല ഒന്ന് പോയി വൈഫിനെ ഒക്കെ കാണിച് കൊടുക്ക്‌ ഫുഡ്‌ ഒക്കെ കഴിച്ച് അടിച്ചു കേറിവാ

    • @nizarchathoth3759
      @nizarchathoth3759 Місяць тому +1

      Pogaathakonddaan lulu. Maalinte. Vijayam

  • @pachanimurali9187
    @pachanimurali9187 2 місяці тому

    Marketing for share value increase

  • @bennycochin7135
    @bennycochin7135 2 місяці тому +1

    എനിക്ക് അറിയേണ്ട 🙏🙏

    • @RevenueTalk
      @RevenueTalk  2 місяці тому

      വെറുതെ അറിഞ്ഞു നോക്കു ചേട്ടാ

  • @sayyidadilsayyidadil9845
    @sayyidadilsayyidadil9845 2 місяці тому +1

    Lulumale Nan kandidhilla karanampanam by thangal

    • @RevenueTalk
      @RevenueTalk  2 місяці тому

      ohh okay. but veruthe kanan pokan panam veno

  • @sudhanair8177
    @sudhanair8177 Місяць тому

    എനിക്ക് പോകാൻ താല്പര്യം ഇല്ല അഞ്ചു രൂപയുടെ സാധനം 500 രൂപയ്ക്ക് കൊടുക്കുന്നു

  • @antifa0078
    @antifa0078 2 місяці тому +2

    ഞാനും പോയിട്ടില്ല

  • @k.t.deepaktharian9456
    @k.t.deepaktharian9456 2 місяці тому

    Lulu you get spurious Chinese products at exhirbitant price. Even if you visit avoid purchasing anything from here

    • @RevenueTalk
      @RevenueTalk  2 місяці тому

      But there are many other branded showrooms inside LULU Mall

  • @ajayankp5332
    @ajayankp5332 2 місяці тому +1

    ഞാനുണ്ട്..

    • @RevenueTalk
      @RevenueTalk  2 місяці тому

      ഇതുവരെ ലുലു മാളിൽ പോയിട്ടില്ലേ

  • @JkG7778
    @JkG7778 2 місяці тому +1

    Lulu share vaagalum.orapu ayum oru naal company takarum.Rajyatha alla Lulu business kakarunna kaalam varum.Mark my words

    • @RevenueTalk
      @RevenueTalk  2 місяці тому

      why did you feel that? any reason?

    • @SB-vi5nq
      @SB-vi5nq 2 місяці тому

      mandaanno?

    • @JkG7778
      @JkG7778 2 місяці тому

      @@RevenueTalk It's a long process.12 years or may be 15- 20 years

    • @RevenueTalk
      @RevenueTalk  2 місяці тому

      @@JkG7778 Lets wait and see

    • @JMian
      @JMian 2 місяці тому +1

      True the fate of retail is not bright because of online shopping. If they cannot show profit now in future it will be much more harder. I understand that they made 400 cr profit before somehow they shown loss. but that’s not a big amount of net profit