big slab tile installation. 6/4 floor tile installation. ബിഗ് സ്ലാബ് ഫ്ളോറിങ് ടൈൽസ് വിരിക്കാം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 287

  • @jamescj7255
    @jamescj7255 3 роки тому +245

    ചേട്ടാപറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. സ്പേസർ വച്ച് ചെയ്യരുത് എന്ന് ചേട്ടനോട് ആരാണ് പറഞ്ഞത്. എന്തിനാണ് സ്പേസർ വയ്ക്കുന്നത് എന്ന് ശരിക്ക് മനസിലാക്കിയാൽ താങ്കൾ അങ്ങനെ പറയില്ല. പിന്നെ പുതിയ ഫ്ളോറിൽ എന്തിനാണ് പശ വച്ച് ചെയ്യുന്നത്. പരുക്കൻവലിച്ച് grout ഒഴിച്ച് ചെയ്താൽ പോരെ.ഈ പശ വച്ച് ഇങ്ങനെ ചെയ്യുന്നത് ഇരട്ടിപ്പണിയല്ലേ? പിന്നെ സ്പേസർ വയ്ക്കുന്നതിന്റെ ഗുണങ്ങൾ, ഒരിക്കലും വെള്ളം ഇറങ്ങില്ല, ബെന്റ് ഉണ്ടങ്കിൽ അറിയില്ല.(നല്ലപോലെ വിരിച്ചാൽ ഒരു ബെന്റും വരില്ല), കാലാവസ്ഥ മാറ്റമനുസരിച്ച് ടൈലുകൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നത് തടയാൻ പറ്റുന്നു. അടുപ്പിച്ച് വിരിച്ചാൽ കുറച്ച് കാലം കഴിയുമ്പോൾ ടൈലുകൾ വികസിച്ച് പൊങ്ങിപ്പോരും. നമ്മുടെ നാട്ടിൽ മാത്രമെ ഇങ്ങനെ ടൈലുകൾ അടുപ്പിച്ച് വിരിക്കുകയുള്ളു. അറിയാവുന്നവർ സ്പേസർ ഇട്ട് മാത്രമെ വിരിക്കു.സംശയമുണ്ടകിൽ വിദേശ രാജ്യങ്ങളിൽ ചെയ്യുന്നത് എങ്ങനാ ണന്ന് നോക്കൂ. പിന്നെ അപ്പോക്സി ഒരു കിലോയ്ക്ക് ആയിരം രൂപയോളം ആകും. അതാണ് ആരും സ്പേസർ ഇട്ട് ചെയ്യുന്നത് നല്ലതാണന്ന് പറയാത്തത്. ഫലമോ കുറച്ച് കാലം കഴിയുമ്പം ടൈല് തറയിൽ നിന്നും വിട്ടു പോരും. ഞാൻ പറഞ്ഞത് തെറ്റാണങ്കിൽ ചുറ്റുപാടും ഒന്നന്വഷിക്കുക. 20 വർഷത്തോളമായി ടൈല് വർക്ക് ചെയ്യുന്നയാളാണ് ഞാൻ. ഞാൻ വലിയ ആളാകാൻ പറഞ്ഞതല്ല. ഇതിനെക്കുറിച്ചറിയില്ലാത്ത സാ ദാരണക്കാർക്ക് വേണ്ടി പറഞ്ഞതാണ്.

    • @lpg5imd960
      @lpg5imd960 3 роки тому +5

      Correct

    • @nisarmalayil2022
      @nisarmalayil2022 3 роки тому +7

      Correct.. iyal ithil paranjath ellam wrong aan.. gum nte selection, trowel valikuna direction, spacer nte avshyakatha, tile nte backil buttering venda enake etc....

    • @sameersmr7916
      @sameersmr7916 3 роки тому +1

      Hi bro no onn tharo

    • @kishorkishor5139
      @kishorkishor5139 3 роки тому +14

      ജെയിംസേട്ടാ നിങ്ങൾ പറഞ്ഞത് നൂറ്റിയൊന്ന് ശതമാനം ശെരിയാണ്... കാരണം ഞാൻ നാട്ടിലും ഗൾഫിലും ടൈൽസിന്റെ പണിയെടുത്ത ആളാണ്... അതുകൊണ്ട് ഈ വീഡിയോ കണ്ട ആളുകളോട് ഒന്നേ പറയാനുള്ളു 4/2മുതൽ മുകളിലോട്ടുള്ള സൈസ് എല്ലാം സ്പേസ്ർ ഇട്ട് ചെയ്യുന്നതാണ് നിങ്ങൾക്ക് ഭാവിയിലേക്ക് നല്ലത്...

    • @dhaniahputhuparambil6367
      @dhaniahputhuparambil6367 3 роки тому

      Yes,,, ഇത് വളരെ ചിലവ് അന്ന് ഇത് കണ്ടിട്ട് പുതിയ വീടുകൾ ആരും പശ ഉപയോഗിച്ച് ടൈൽസ് ഇടരുത്

  • @ubaidalain
    @ubaidalain 3 роки тому +11

    ഞാൻ എന്റ വീടിൽ വിഡിയോയിൽ bro പറഞ്ഞപോലെ തന്നെ ആണ് ചെയ്തത്.6/4 സിറ്റ് ഔട്ട്‌, ലിവിങ്,സെന്റർഹാൽ, dining vare, spicer idaathe ടൈൽ ഒട്ടിച്ചു. ബാക്കി എല്ലാ സ്ഥീലതും സെയിം ടൈൽ 4/2 വിരിച്ചു. സൂപ്പർ ആയിട്ടുണ്ട്. എല്ലാവരും ബെന്റ് ഉണ്ടാവും എന്നുപറഞ്ഞു സ്‌പൈസർ ഇടാൻ നിർബന്ധബിച്ചു. എന്റ റിസ്കിൽ ഞാൻ നല്ല പണിക്കരെ കൊണ്ട് ചെയ്യിപ്പിച്ചു. ഫൈനൽ സൂപ്പർ ആയി. മാർബൽ വീരിച്ചപോലെ തന്നെ ആന്ന്

    • @Systematicflooringideasz
      @Systematicflooringideasz 3 роки тому

      ua-cam.com/video/PqbmMVtU4-o/v-deo.html

    • @akazadcm
      @akazadcm 3 роки тому

      @@allroundconstructions1355 number tharumo, oru Vedio nte karyam parayanan

    • @lifanmp1358
      @lifanmp1358 Рік тому

      Bro aaa chytha teaminty number undo

    • @fathimashameer1704
      @fathimashameer1704 Рік тому

      Gum ഉപയോഗിച്ചാണോ chaithath

  • @Suryaahhh
    @Suryaahhh Рік тому +1

    Sherikkum spacer vech venam big slab tile ottikan Karanam slab size kudumbol cheriya bend indavaum ath ariyathirikan epoxy cheyyanam pinne ippo tile okke randam design ann ath kond joint free akkit oru karayu illa continuity kidula

  • @shihabp5284
    @shihabp5284 3 роки тому +9

    സുഹൃത്തേ ഇവർക്കിടയിൽ ചെയ്തു പരിചയം ഇല്ല എന്ന് ഞാൻ പറയും നിങ്ങൾക്ക് നിഷേധിക്കാൻ കഴിയുമോ വലിയ ഷീറ്റ് ഫിറ്റ് ചെയ്യുമ്പോൾ ഷീറ്റ് ബാക്കിലും ഗം അപ്ലൈ ചെയ്യണം എന്നാലേ ക്ലിയർ ആവുകയുള്ളൂ ടൈലിന് ബാക്കിൽ പൊടി ഉണ്ടാകും അത് ഫസ്റ്റ് വെള്ളമൊഴിച്ച് ക്ലീൻ ചെയ്തതിനു ശേഷം ടൈലിലെ ബാക്കിൽ ഗം തേക്കണം മാത്രമേ ഫ്ലോറിൽ ഫിറ്റ് ചെയ്യാൻ പാടുള്ളൂ പിന്നെ ഇതിൻറെ ജോയിൻറ് ഒന്നും പക്കാ ക്ലിയർ അല്ല

  • @harisarm3366
    @harisarm3366 3 роки тому +27

    Bro നിങ്ങളുടെ വീഡിയോ നല്ലതാണ് അറിവില്ലാത്തവർക്കു ഉപകാരപ്പെടും
    പക്ഷെ കുറച്ചുകാര്യങ്ങൾ നിങ്ങൾ ഒന്നുകൂടെ പഠിച്ചു പറയുന്നത് നല്ലതായിരിക്കും
    1 :large size tile spacer ഉപയോഗിക്കലാണ് ഏറ്റവും നല്ലത്
    ( ഭാവിയിൽ Risk എടുക്കാൻ തയാറുള്ളവർ spacer ഉപയോഗിക്കേണ്ട )
    2: ടൈൽസിന്റെ പിറക്കുവശം നനവുള്ള ഒരു തുണികൊണ്ട് വിർത്തിയാക്കിയതിനു ശേഷം ചെറിയ ഒരു കൊട്ടിങ് പോലെ gum അതിനു തേച്ചു പിച്ചിപ്പിച്ചു ഫ്ലോറിലും gum sett ചെയ്തു ചെയ്യുന്നതാണ് നല്ലത്. എന്നാൽ മാത്രമേ ടൈൽസും ഫ്ലോറും തമ്മിൽ നല്ല bonding power കിട്ടുകയുള്ളു
    Note : bro Marbonite ഒരു Tile അല്ല അത് ഒരു brand Name ആണ്.
    ( tile : porcelain, None porcelain ഇ രീതിയിലാണ് വരുന്നത്.
    1: ceramic, soluble sale, double charge, full dody, gvt, pgvt .... )

    • @shahid68286
      @shahid68286 Рік тому +2

      ഹാരിസ് ബ്രോ,
      ആരെങ്കിലും കാണാൻ ഉള്ള ലുക്ക്‌നു വേണ്ടി തന്നെ ആണ് ഇതൊക്കെ ചെയ്യുന്നത്
      അപ്പൊ പിന്നെ പണ്ട് ഒരു ചങ്ങായി പറഞ്ഞപോലെ" തല്ലും പിടിയും കൂടുമ്പോൾ ചീത്ത വിളിക്കരുത് തലക്ക് കുത്തെരുത് "എന്നൊന്നും
      പറഞ്ഞിട്ട് കാര്യമില്ല, അങ്ങനെയാണെങ്കിൽ പണ്ടേ തല്ലും പിടിയും കൂടാൻ നിൽക്കരുത്, തല്ലു കൂടുമ്പോൾ അതെല്ലാം ഉണ്ടാവും,
      അതുപോലെ റിസ്ക് ഒക്കെ ഉണ്ടാവും അല്ലെങ്കിൽ ഫ്ലോറിൽ കാർപെറ്റ് പിരിച്ചാൽ മതിയല്ലോ

  • @yaz2223
    @yaz2223 Рік тому +1

    Njan tile worke edukunna Alanu spacers use cheyythath niggal cheyyanna mandatharam ayipoyi especially valiya size virikumbo pinne ithokke Parikkanil cheyyenda avashyam ollu puthiy veed alle ariyatha karyaggal alukalk paranju kodukkalle

  • @Kspa-q1i
    @Kspa-q1i 9 місяців тому

    Gum chilavakan parayunathanu
    Bath roomil gum upayoghikuka
    Tail nte valupathinu anusarich gum nte gradil matam varuthuka
    Bhanghi kurayum enghilum Spicer vekuka

  • @prasobhbprasobh8475
    @prasobhbprasobh8475 3 роки тому +1

    ഇതിൽ ഫ്ലക്സ് ഫുഡ് ഉപയോഗിച്ച് bandu താക്കുന്നുണ്ട്അങ്ങനെ ചെയ്താൽ പോയിൻറ് ചെയ്യുന്ന സമയത്ത് മഞ്ഞ്കളർ വീഴാൻ സാധ്യതയുണ്ട് ഇല്ലെങ്കിൽ പരിശോധിച്ചുനോക്കുക അതിലുണ്ട് കല്ലുവെച്ച താക്കുന്നതിനു പകരം അണ് എളുപ്പത്തിൽ ഇങ്ങനെ ചെയ്യുന്നത് ഇങ്ങനെ ചെയ്തത് പോയിൻറ് ചെയ്തു കഴിയുമ്പോൾ അതിൽ മഞ്ഞക്കളർ പിടിച്ചു കിടക്കുന്നതായി കാണാം പിന്നെ തൻറെ വിചാരം കൂട പോയിൻറ് ചെയ്യുന്നു എന്നാണ് അല്ല

  • @mohammedrahoof9212
    @mohammedrahoof9212 Рік тому

    Tile ന്റെ back side ൽ oposite direction ൽ gum apply ചെയ്താലേ perfect ആയി fit ആകൂ &pls use tile vibrator

  • @ajeshkottapuram6829
    @ajeshkottapuram6829 2 роки тому +2

    Flexi quick join fillerum കൊണ്ടു bent തീർത്താൽ join ഫില്ലറിന്റ colurinu ചേഞ്ച്‌ വരും... പിന്നെ വലിയ ടൈൽസ് spacer ഇട്ടു വിരിക്കുന്നെ ആണ് better

  • @shijuraju1870
    @shijuraju1870 9 місяців тому

    Joint free aneal.big tile edanda 2/4 mathiyallo...

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz Рік тому +3

    Space ഇടാതെ വിരിക്കാൻ പറഞ്ഞത് വല്ലാതെ ഇഷ്ടപ്പെട്ടു..ആരും പറയാത്ത കാര്യം. .ഭംഗി സ്പേസ് ഇല്ലാതെ തന്നെ ആണെങ്കിലും ആരും അത് പറയില്ല

  • @JesusChrist401
    @JesusChrist401 3 роки тому +2

    Ee tile panikar trivandram pani edukkumo

  • @sggallery298
    @sggallery298 3 роки тому +6

    ചേട്ടന് ഒന്നും തോന്നരുത്..എന്റെ പേര് ഷാജഹാൻ . ഞാനൊരു ടൈൽവർക്കറാണ് (മലപ്പുറം ജില്ല)വലിയ ടൈലുകൾ ക്ക്ഏറ്റവും safety spacer ഉം epoxy യും ചെയ്യുന്നത് തന്നെയാണ്....പിന്നെ .ഏതു തറയിലായാലും (കാവി, മൊസൈക് , ടൈൽ ...)പശ ഉപയോഗിക്കാതെ തന്നെ പരുക്കൻ sand ഉം cement ഉം ഉയോഗിച്ച് കൊണ്ട് നല്ല ഉറപ്പോടെ ടൈൽ വിരിക്കാൻ കഴിയും അതിനാണ് ഏറ്റവും ചിലവ് കുറവും ...പശ ഉപയോഗിച്ചാൽ ഇരട്ടി ചിലവ് വരും😀👍🙏

  • @femenajabir6523
    @femenajabir6523 3 роки тому +8

    സ്പേസർ ഇട്ട് ച്ചെയ്തില്ലെങ്കിൽ u Df സർകാർ പാലാരി വട്ടം പാലം പണിതത് പോലെയാവും

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 3 роки тому +1

    ഹലോ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് പലക പണിയും യും കമ്പിപണി യും കൂടെ ഉൾപ്പെടുത്തണമെന്ന് എന്ന് ആഗ്രഹിക്കുന്നു

  • @abdullatheef3453
    @abdullatheef3453 3 роки тому

    Videtiongalil tile gap ittumathrame ottikkukayalloooo
    Nammude nattil mathtame joint free ayi cheyyunolooo

  • @thahirkk1559
    @thahirkk1559 2 роки тому

    ടൈൽസ് ഇട്ട് കഴിഞ്ഞാൽ സ്ക്വായർ ഫിറ്റ് എങ്ങിനെ കണക്കാക്കാം ഒന്നു പറഞ്ഞു തരുമോ

  • @Chillu399
    @Chillu399 9 місяців тому

    Gummil ടൈൽ വിരിച്ചാൽ നനക്കുമോ

  • @deepeshunni3044
    @deepeshunni3044 2 роки тому

    Chetta speisar itt cheyyunnathan nallath

  • @ajmalshamila8360
    @ajmalshamila8360 2 роки тому +1

    Printed ടൈൽ ആര് വിരിച്ചാലും ജോയിന്റ് കാണൂല ബ്രോ....

  • @amazingmedia1329
    @amazingmedia1329 3 роки тому +5

    Marble നെ കാട്ടും ബംഗിയുണ്ടോ tiles സിൻ

    • @ugcyd6fhrhr447
      @ugcyd6fhrhr447 3 роки тому

      ഒരിക്കലും ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്

  • @rahimanb5517
    @rahimanb5517 3 роки тому +1

    ബ്രോ.. ഇതേതാ ടൈൽസ് ബ്രാൻഡ്..
    പ്ലീസ് aprox പ്രൈസ്

  • @sureshsureshpp3485
    @sureshsureshpp3485 3 роки тому +1

    സുഹ്യത്തെ പശയിൽ ടൈൽ വിരിക്കുമ്പോൾ ടൈലിൻ്റെ അടിഭാഗത്തും പശ നൈസായി തേക്കണം അങ്ങെനെ വിരിച്ചാൽ നല്ല പിടുത്തം കിട്ടും പിന്നെ സ്പേസർ ഇട്ട് ടൈൽ ഒട്ടിക്കുന്നത് നല്ലതാണ് ഭാവിയിൽ കാലാവസ്ഥ മാറ്റത്തിനുസരിച്ച് ഇത് പൊന്തി വരില്ല

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz Рік тому

    Epoxy കമ്പനി കേസ് കൊടുക്കാൻ ചാൻസുണ്ട് ikka

  • @bijeshfrndzfrndz8219
    @bijeshfrndzfrndz8219 3 роки тому +1

    Valiya tile ottikyumboll specer idaruth kollam

  • @shameenasameerali2911
    @shameenasameerali2911 3 роки тому

    Nad evideyan .Malappuram pani cheyyumo

  • @aaduthoma8801
    @aaduthoma8801 3 роки тому +1

    Bro ente veed kovoor anu.. oditta veedanu.. patika maati truss work edkanam next month pani thudangum. Ningal vannu eduth tharumo?? Cheriya veedanu.

    • @aaduthoma8801
      @aaduthoma8801 3 роки тому

      Njan ningal palazhi anenn ipozhanu ariyunath.. m.L.a road keariya nere ivide ethule.. onnu varuo?? Enik oru estimate tharumo??

    • @aaduthoma8801
      @aaduthoma8801 3 роки тому +1

      @@allroundconstructions1355 number tharamo bro?

    • @aaduthoma8801
      @aaduthoma8801 3 роки тому +1

      Or please call me 6282798248

  • @tkfloorings335
    @tkfloorings335 3 роки тому +15

    ബോസേ ആദ്യം വേറൊരു പണികൂടി കണ്ടുനോക്ക് വലിയ ടൈൽസ് വിരിക്കുമ്പോൾ ടൈല്സിലും gum തേക്കണം
    Pinne scerting സൈഡിലുള്ള ഗ്യാപ്പ് അടക്കാൻ പാടില്ല കേരളത്തിലെ കാലാവസ്ഥക്കനുസരിച്ച് റിലീസിന് വികാസം സംഭവിക്കും അതിന് ആ ഗ്യാപ്പ് അടക്കാൻ പാടില്ല വലിയ ട്രവലപിടിച്ച് നേരെവലിച്ചാൽ മാത്രം പണികാരവില്ല വേറെയും ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്

  • @ugcyd6fhrhr447
    @ugcyd6fhrhr447 3 роки тому +1

    Bro👉2150 sqft veedinu 8×4 tail virikkanam enkil ethra sqft tail venam❓️tailil enthu kondum gunakaram big slab aano❓️atho cherutho❓️eth anelum aa size koodi പറയാമോ ❓️

    • @institutionskeylevels3359
      @institutionskeylevels3359 3 роки тому

      8*4 wastage kuduthal aayirikkum
      Room okey tiles alavinu matching aanekil eduthal mathi
      Scering nu parayunna poley waste varunnathu opakarapedilla
      3 full tiles mathi vedinu muzhuvan

    • @Systematicflooringideasz
      @Systematicflooringideasz 3 роки тому

      ua-cam.com/video/PqbmMVtU4-o/v-deo.html

  • @Aliali-ge3mh
    @Aliali-ge3mh 2 роки тому +1

    Pani kuli rate etray

  • @shahirsyed8208
    @shahirsyed8208 3 роки тому +2

    വീണ്ടും പുതിയ പുതിയ വീഡിയോകളുമായി നമ്മുടെ സ്വന്തം മച്ചാൻ....ഇനിയും നല്ല നല്ല വർക് കിട്ടട്ടെ......അടിപൊളി... mashaallah 🤲🤲🤲

  • @misbah9164
    @misbah9164 2 роки тому

    മുത്തേ നിങ്ങൾ poli 👍👍👌👌

  • @abhilashneethu5873
    @abhilashneethu5873 3 роки тому

    Big slab virikumbol bak battar athiseeve nirbathamane

  • @sureshkumarv8970
    @sureshkumarv8970 2 роки тому

    4/2 ടൈൽ വിരികൻ സ്കോയർ ഫിറ്റ് ചാർജ് എത്ര വരും

  • @nasarify
    @nasarify 3 роки тому

    palakkad മണ്ണാർക്കാട് ചെയ്യുമോ ...

  • @joseph1257
    @joseph1257 9 місяців тому +3

    കാശുള്ളവർ നല്ല ടൈലു മേടിച്ച് നല്ല പണിക്കാരെ കൊണ്ട് സ്പേസർ ഇല്ലാതെ ഇതുപോലെ ഭംഗിയിൽ വിരിക്കുക... കാശില്ലാത്തവർ കുറഞ്ഞ ടൈലു മേടിച്ച് പണി അധികം അറിയാത്ത ടൈൽ പണിക്കാരെ കൊണ്ട് സ്പേസർ ഇട്ട് വിരിക്കുക...

  • @Real_indian24
    @Real_indian24 3 роки тому +1

    Spacer ettu appoxy cheyyunadinte atra bagiyum gunavum varilla... Bookmatched vitrified digital tiles asnenkil mstrame dpacer edade cheyyunadukondu edenkilum gunam ennu parayanaku.... Allenkil no bagi... Pinne etra valiya big slab kal eragiyalum 60x120 allenkil 80x180 sized digital glazed vitrified tiles 3mm spacer gap ettu virichu dark color epoxy cheydedukunna atra looks vere onninum kittulla... Economical aayum practical aayum. Safable aayum adanu nalladu...
    Big slab kal videsha ragyagalil polum virikal kuravanu...adu marble aayalum granite aayalum tiles aayalum...
    Shop udamakal paladum paraju customer de talayil big slab kettivekan sramikum...

  • @dhaneshpp1806
    @dhaneshpp1806 3 роки тому

    Tile working nallathu river sand aano p sand aano

    • @dhaneshpp1806
      @dhaneshpp1806 3 роки тому

      Psand irakkiyappolanu chula aalukal negative parayunnathu

    • @dhaneshpp1806
      @dhaneshpp1806 3 роки тому

      Kurachu theppum tile veppum ellam undu.atanu psand irakkiyathu.psandile tile vechal pani kittumo

  • @dhaniahputhuparambil6367
    @dhaniahputhuparambil6367 3 роки тому +3

    ഇത് പഴയ വീട് ചെയുമ്പോൾ പശ യൂസ് ചെയാം,,,, അല്ലെകിൽ പരുക്കൻ തന്നെ അന്ന് നല്ലത്

  • @KripeshT-q3p
    @KripeshT-q3p 4 місяці тому

    ലുക്കിലലല്ല മോനെ എത്രകാലം ഈടുകിട്ടും എന്നുള്ളതാ സ്‌പൈസർ ഇടാതെ വിരിച്ചാൽ കുറച്ചു കൈഞ്ഞാൽ മനസിലാകും പിന്നെ ഈ ഗം അല്ല നല്ലത് myk 315ലാട്രിക്കറ്റ് ഗം അതാണ് നല്ലത് പിന്നെ ടൈലിനടിയിൽ ഗം തെയ്ക്കണം പിന്നെ സാധ പരുക്കൻ തള്ളി ടൈലിനടിയിൽ ഗം തേച്ചു ഗ്രാവൂട്ടിൽ വെച്ചാൽ ഇതിലും ഉറപ്പുണ്ടാകും

  • @namasivayanpillainarayanap7710

    സ്പേസ്ർ ഉപയോഗം ഭാവിയിൽ പ്രോബ്ലം ഒഴിവാക്കാം 👏

  • @little5861
    @little5861 3 роки тому +1

    Tettaya information und, wrong work aaan, adhesive two side application aan ad one side application alla

  • @ramshadramshad596
    @ramshadramshad596 2 місяці тому

    സപ്യ്സർ ഒരിക്കലും ഇടരുത് അതാണ് ആദിണ്ട ഭംഗി 👌

  • @mohamednadeem9507
    @mohamednadeem9507 3 роки тому +1

    Tile brand?

  • @amansuhair1244
    @amansuhair1244 2 роки тому

    Mandatharam cheytho ath nattkarod vilich parayaruth

  • @ashrafk6826
    @ashrafk6826 2 роки тому

    നിങ്ങൽ പറയുമ്പോൾ നിങ്ങൽക് മാത്രമേ ഇത് അറിയൂ എന്ന് തോന്നും ഞങ്ങൽൻ ഇത് കുറെ ചെയുന്നതാ അതുപോലെ പല ആളുകളും ഉണ്ട് പിന്നെ നിങ്ങൽ തറയിൽ മാത്രമേ ഗം തേകുന്നൊള്ളു ടൈൽസിന്റെ മുകളിൽ തേക്കുന്നില്ല തറയിലും ടൈൽസിനു മുകളിലും തേച് വെക്കാം

  • @wecan7823
    @wecan7823 3 роки тому +2

    Tile ഡിസൈൻ അടുത്ത ടൈലിനോട് continuation ഇല്ലല്ലോ 👀 🙄 വലിയ ടൈലിന് അങ്ങനെ ഇല്ലെന്നുണ്ടോ 👀👀 അറിയാന

  • @jidheeshk257
    @jidheeshk257 3 роки тому

    Marble annu nallathu marble repolish cheyam tiles problam annu

  • @Ashvik2021
    @Ashvik2021 2 роки тому

    Spacer must Anne bro

  • @harshadmelangadiharshad8259
    @harshadmelangadiharshad8259 3 роки тому +2

    4/6 labour charg ethre? Squre feet

    • @hitechgraniteworks8367
      @hitechgraniteworks8367 3 роки тому +1

      പരുക്കൻ ചെയ്തു വിരിക്കാൻ 35/sqft

    • @institutionskeylevels3359
      @institutionskeylevels3359 3 роки тому

      Rs 22 cheyan alundallo

    • @vinod-joseph-191
      @vinod-joseph-191 3 роки тому +1

      @@institutionskeylevels3359 20 sqft ,,njan cheytu taram

    • @tiktokoosapp4751
      @tiktokoosapp4751 2 роки тому

      ആന്ധ്രാ ക്കാർ നല്ല നൂൽ കട്ട് പണി ആണ് 👍

    • @younas4851
      @younas4851 2 роки тому

      @@vinod-joseph-191 please your number

  • @nisarmalayil2022
    @nisarmalayil2022 3 роки тому +4

    Bai ariyatha karyangal adikarikamayi parayathirikkuka... You are totaly wrng....

    • @vaisakhrk8760
      @vaisakhrk8760 3 роки тому

      Enthanenn koodi parayu

    • @nisarmalayil2022
      @nisarmalayil2022 3 роки тому

      @@vaisakhrk8760 വിഡിയോയിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും തെറ്റാണ്. Spacer ന്റെ അവ്യശകത,Trowel വലിക്കുന്ന direction, ടൈൽ ന്റെ ബാക് സൈഡിൽ buttering etc...

    • @habeebarenagar7140
      @habeebarenagar7140 3 роки тому +1

      @@allroundconstructions1355 super class

    • @nisarmalayil2022
      @nisarmalayil2022 3 роки тому +2

      @@allroundconstructions1355 ഇത്പോലുള്ള വീഡിയോസ് ചെയ്യണ്ട എന്നല്ല തീർച്ചയായിട്ടും ചെയ്യണം ഒരുപാട് പേർക് ഉപകാരം ആകും അതുകൊണ്ടുതന്നെ കാര്യങ്ങൾ നല്ല രൂപത്തിൽ പഠിച്ചു മറ്റുള്ളവരില്ലേക് പകർന്നുകൊടുക്കുക...

    • @sajan3248
      @sajan3248 3 роки тому +3

      @@nisarmalayil2022 ഇപ്പൊ കൺഫ്യൂഷൻ ഉണ്ടാക്കുന്നത് നിങ്ങളാണ് ഭായ് .. ഇല്ലെങ്കിൽ നിങ്ങൾ കാര്യങ്ങൾ തെളിച്ചു പറ

  • @KANCMedia
    @KANCMedia 3 роки тому

    നന്നായിട്ടുണ്ട് ഭായി

  • @basheervaliyaveedu343
    @basheervaliyaveedu343 3 роки тому +2

    ഇതിൽ ജോയിന്റ് കുറച്ചു കഴിഞ്ഞാൽ ചളി പിടിക്കില്ലേ അപ്പൊ എല്ലാം ജോയിന്റ് അറിയും

  • @utaste7840
    @utaste7840 2 роки тому +1

    Bro ee tile engane Anu rate ?

  • @faisalvnna
    @faisalvnna 3 роки тому +2

    അടിപൊളി ഈ പണിക്കാര്‍ മലയാളികള്‍ ആണോ?

  • @jyothikajyothika6962
    @jyothikajyothika6962 3 роки тому

    Avidunna Pani padichath

  • @thanseerthansee3155
    @thanseerthansee3155 3 роки тому +3

    പരിക്കനിൽ ചെയ്യുമ്പോൾ നമുക്ക് കോസ്റ്റ് കുറയും.. പക്ഷെ പശ യിൽ ആണെകിൽ. നല്ല കോസ്റ്റ് വരും.. പിന്നെ പശയിൽ ചെയ്യണമെങ്കിൽ ഫ്ലോർ ലവൽ വേണം ഇല്ലങ്കിൽ പശ കൂടുതൽ വരും. പിന്നെ പശ ക്ക് 25kg 600 രൂപയാകും.. .. 🙂

  • @harli8031
    @harli8031 2 роки тому

    സഹോ ഞാൻ നിങ്ങളെ വീഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ട്ടം ആണ്... നിക്കും ഈ ടീമിനെ വെച്ച് ടൈൽ ഒട്ടിക്കണം എന്ന് ഉണ്ട് പഴയ വീഡിയോ ആണ് മുസൈക്ക് ആണ് അത്‌ മാറ്റി ടൈൽ ഒട്ടിക്കാൻ ആണ് നിങ്ങൾ ഒന്ന് ഹെല്പ് ചെയ്യുക ആണേൽ നിങ്ങൾ വൃത്തി ഉണ്ടവും മനസ്സിൽ ആയി നിങ്ങളെ പോലെ ഉള്ള സത്യ സന്തത ഉള്ള പണിക്കാർ കാണാൻ പറ്റില്ല എല്ലാം ക്ലന്റിന്റെ ലാഭം നഷ്ടം നോക്കി ആണ് നിങ്ങൾ പണി എടുക്കുന്നത്... ഒന്ന് റിപ്ലൈ തരുമോ

  • @manjugafoor2704
    @manjugafoor2704 3 роки тому

    Ee tiles ntea colour name parayamo?

  • @jyothraj
    @jyothraj 3 роки тому +1

    ഉണ്ടാക്കുന്ന കമ്പനി പറയുന്നു spacer വേണമെന്ന്

  • @sarjithsarjithgmathew1915
    @sarjithsarjithgmathew1915 3 роки тому

    അടിപൊളി വിവരണം👍👍👍

  • @shamsuakkaparambil8251
    @shamsuakkaparambil8251 Рік тому

    fevicuk jointil neegatikan aanu

  • @abdullatheef104
    @abdullatheef104 3 роки тому

    Ee tile evidannan edthath,,rate

  • @shefeekshank
    @shefeekshank 3 роки тому +41

    പഴയ വീടുകളുടെ അറ്റകുറ്റ പണികൾ ചെയുന്ന വീഡിയോസ് ആണ് തങ്ങൾക് നല്ലത്.. ന്യൂ ടെക്നോളജി വർക്ക് എല്ലാം അതറിയുന്നവര് ചെയ്യട്ടെ...

  • @maashm
    @maashm 3 роки тому +1

    മാർബിൾ നെ കാട്ടും ഭംഗി ഉണ്ടാവും പാക്കെകിൽ 5കോലം കൊണ്ട് പിണിഷിങ് പോയി കിട്ടും

  • @athuladhithyan4834
    @athuladhithyan4834 2 роки тому +2

    100% spacer venam

  • @farshadfarshad1754
    @farshadfarshad1754 2 роки тому

    ഇയ്യ് എന്ത് ഒലക്കാണ്ടൊ പറയണത്

  • @abdulbasheerk9772
    @abdulbasheerk9772 3 роки тому +4

    എന്തൊക്കെ പറഞ്ഞാലും വലിയ സ്ലേവു കൾ സപേസർ വക്കാതെ ചൈതാൻ 4 വർഷം കഴിഞ്ഞാല റിയാം അതിന്റെ ഗുണം

  • @amazingmedia1329
    @amazingmedia1329 3 роки тому +2

    ഭാവിയിൽ giveaway കൊടുകുമോ 1 ചാക്ക് cement

    • @_ak_s_h__ay_
      @_ak_s_h__ay_ 3 роки тому +1

      😀

    • @amazingmedia1329
      @amazingmedia1329 3 роки тому +1

      1lakh subscribers അയാൽ qna ഉണ്ടാകുമോ 🤔🤔

  • @ibrahimcs3554
    @ibrahimcs3554 3 роки тому +1

    സംഭവം ഉഷാർ

    • @ibrahimcs3554
      @ibrahimcs3554 3 роки тому +1

      @@allroundconstructions1355 ok ബോസ്

  • @nishanthchandran1640
    @nishanthchandran1640 3 роки тому +1

    ഇവരുടെ സ്ഥലം എവിടെ ആണ് മലയാളി ആണോ?

  • @faisalunniyalungal7286
    @faisalunniyalungal7286 3 роки тому

    ഈ വീട് എത്ര സ്ക്വയർ ഫീറ്റ് ഉണ്ട് ?

  • @RMrashidmelakath
    @RMrashidmelakath 3 роки тому +6

    സ്‌പൈസർ ഇട്ട് ചെയ്യുന്നതാണ് വലിയ ടൈൽസിന്ന് നല്ലത്

    • @josephsabu5924
      @josephsabu5924 3 роки тому

      വൈബ്രേഷൻ ഉള്ള തറയിൽസ് പൈസർ സ്കേർട്ടിംഗിനും ഉപയോഗിക്കുക

  • @romeshromesh2148
    @romeshromesh2148 3 роки тому +18

    ടൈൽസ് വർക്കിനെ പറ്റി അറിയില്ലെങ്കിൽ ഇതിന് നിൽക്കരുത്'ഒരിക്കലും വലിയ സ്ലാബ്സ് പെയി സർ ഇടാതെ വിരിക്കരുത് ' കമ്പനി പോലും പറയുന്നത് സ്പെയി സർ ഇടണമെന്നാണ്

  • @rajuj3900
    @rajuj3900 3 роки тому

    So good sari👷🙏👌👍

  • @livingston17
    @livingston17 2 роки тому

    വലിയ ടൈൽസ് gum ഉപയോഗിച്ചും spacer ഉപയോഗിച്ചും മാത്രമേ ചെയ്യാവൂ

  • @muhammedansar4160
    @muhammedansar4160 2 роки тому

    Ellavarkkum manasilakunna samsaram🤍

  • @faisalbabu7477
    @faisalbabu7477 3 роки тому +1

    Insha allha എനിക്കും ചെയ്യണം

  • @riyasmohd4375
    @riyasmohd4375 3 роки тому +2

    ഫസ്റ്റ് കമൻ്റ് സമ്മാനo ഉണ്ടോ???

    • @riyasmohd4375
      @riyasmohd4375 3 роки тому +1

      വളാഞ്ചേരിക്ക് കൊണ്ടരെ സമ്മാനം

  • @josephsabu5924
    @josephsabu5924 3 роки тому

    ഒര് വ്യക്തി തനിക്കറിയാവുന്ന കാര്യം ഷയർ ചെയ്യുമ്പോൾ കുറ്റങ്ങളും കുറവുകളും നമുക്ക് കാണാൻ കഴിയും / നല്ല രീതിയിൽ അറിവ് പങ്ക് വച്ചാൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടും

  • @sameerpaleri2479
    @sameerpaleri2479 3 роки тому +1

    Gum 25 kg avrage rate?

    • @hitechgraniteworks8367
      @hitechgraniteworks8367 3 роки тому +2

      20 മുതൽ 25 രൂപ വരെ വിലയുണ്ട് കിലോഗ്രാമിന്

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 роки тому +1

    Best work brother

  • @shafeequeshafeeque6207
    @shafeequeshafeeque6207 3 роки тому

    Tilesinte bakil Pasha thekkanam

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 3 роки тому

    Kidu work

  • @mubashirmubu2456
    @mubashirmubu2456 3 роки тому +6

    കയറി വരുന്ന സ്ഥലത്ത് തന്നെ ചെറിയ പീസ് വരുത്തി നല്ല പണിക്കാര്

    • @lookatthis3813
      @lookatthis3813 3 роки тому

      അവിടെ ഗ്രാനൈറ്റ് ബോർഡർ ആണ്

  • @nakshthraelectricals3616
    @nakshthraelectricals3616 3 роки тому

    Bro 1000 sqr feet full tail chyan eatra bdjt aakum

  • @manchesterutd3738
    @manchesterutd3738 3 роки тому +1

    👌

  • @rafiekrafiek9965
    @rafiekrafiek9965 3 роки тому +1

    Evidey ee site

    • @rafiekrafiek9965
      @rafiekrafiek9965 3 роки тому +1

      @@allroundconstructions1355 ningal evidey veed

    • @x.b.t
      @x.b.t 3 роки тому +1

      @@allroundconstructions1355 ചേളാരി എവിടെങ്ങനെയാണ് വീട് 🧐

    • @x.b.t
      @x.b.t 3 роки тому +1

      @@allroundconstructions1355 കേട്ടിട്ടില്ല. താഴെ, മേലെ ചേളാരി , അല്ലെങ്കിൽ പരപ്പനങ്ങാടി റൂട്ടിൽ ആണെന്ന് കരുതി ചോദിച്ചതാ😁

    • @x.b.t
      @x.b.t 3 роки тому +1

      @@allroundconstructions1355 👍

  • @merinraj5397
    @merinraj5397 3 роки тому

    സ്പേസർ വച്ചില്ലെങ്കിൽ ചെളി പിടിക്കി ല്ലേ

  • @deepujaa1178
    @deepujaa1178 3 роки тому +3

    ഒരു മാസം കഴിയുമ്പോൾ ജോയിൻറ് തെളിഞ്ഞു വരും. Specr ഇല്ലാതെ ചെയുന്നത് darkil ആണ് ജോയിന്റ് അറിയത്തില്ല. ഇതിപ്പോ വൈറ്റ് ജോയിന്റ് കുറെ കഴിയുമ്പോൾ dark aakum😁

  • @blackmamba3427
    @blackmamba3427 3 роки тому

    Awesome video 👌

    • @matthardy4876
      @matthardy4876 3 роки тому

      Bhai orikkalum valiya sheet tiles aduppichu laying cheyaruthu spacer use cheyuka aduppichittaal bent undaakum orikkalum perfection undaakilla

  • @hamdanshanu5878
    @hamdanshanu5878 2 роки тому +1

    ടൈൽ കൈ കൊണ്ട് പിടിച്ചു വെക്കുന്നു
    റബ്ബർ മുട്ടി കൊണ്ട് ഇടിക്കുന്നു
    നല്ല ഇമ്പോർട്ടട് കളിക്കാർ തന്നെ
    നമിച്ചു

  • @shyjumk2095
    @shyjumk2095 3 роки тому +4

    സ്പേസ്ർ ഇടുന്നില്ലെങ്കിൽ ബന്റ് ഉണ്ടെങ്കിൽ എന്തു ചെയ്യും

    • @vinod-joseph-191
      @vinod-joseph-191 3 роки тому

      @Jithil Jithi center bend gumil മാറ്റാൻ പറ്റില്ല ,,,

  • @bushramansoor3337
    @bushramansoor3337 3 роки тому

    8 ,4 tils virikaan labour

  • @mufassilriyasmra3003
    @mufassilriyasmra3003 3 роки тому +1

    കൊള്ളാം bro

  • @shamsadav3627
    @shamsadav3627 3 роки тому +1

    Super

  • @memoriesofpng1609
    @memoriesofpng1609 3 роки тому +3

    renewal work und number tharumo

  • @sadiqc6972
    @sadiqc6972 2 роки тому

    ബ്രോ എല്സ്ഥലത്തും ഉണ്ട് നല്ല പണിക്കാർ 😄😄😄

  • @sparkmedia8724
    @sparkmedia8724 3 роки тому +2

    1100 sqfeet veedinu tiles idan ethra sqfeet vendivarum