തേപ്പ് പണി എടുക്കുന്നവർക്കും എടുപ്പിക്കുന്നവർക്കും ഒരു വഴിക്കാട്ടി

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 114

  • @naajisvlog1962
    @naajisvlog1962 2 роки тому +11

    ഇതുവരെ ആരും കാണിക്കാൻ മെനകെടാത്ത ഒരു നല്ല video
    ഞാൻ കുറെയായി പഠിക്കണം എന്ന് വിചാരിച്ച ആഗ്രഹിച്ച വീഡിയോ super macha👍👍

  • @dvbdvd4147
    @dvbdvd4147 9 місяців тому +2

    തേപ്പിന്റെ ബാലാപാഠങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.. 👍👍👍

  • @afijithsp5413
    @afijithsp5413 Рік тому +1

    veedinta theppu thaniya cheythal sari aakumo(money problem) ,just try cheyyan aanu?

  • @abdulab3586
    @abdulab3586 2 роки тому +15

    ഇത് കാണുന്ന അത്ര എളുപ്പ മുള്ള പണിയല്ല മക്കളെ.... കൈ കടച്ചിൽ... തോള്ളൂ വേദന.... നമ്മൾ എടുക്കുന്നതല്ലെ 😓😓

  • @abhinandabhikichu5979
    @abhinandabhikichu5979 2 роки тому +50

    എന്റെ പൊന്നു ചേട്ടാ ഈ പണി നിങ്ങളെക്കൾ അടിപൊളി ആയിട്ട് എന്റെ പഴയ കാമുകിമാർ ചെയ്യും POLISH ചെയ്ത പോലെ ഇരിക്കും 😊😊

    • @anmasconstruction2663
      @anmasconstruction2663  2 роки тому +6

      ഞാൻ വലിയ പണി കാരനല്ല മറ്റുള്ളവർ നന്നായി ചെയ്യുന്നതിൽ വളരെ സന്തോഷം

    • @jibish7999
      @jibish7999 2 роки тому +12

      @@anmasconstruction2663 പുള്ളി വേറെ തേപ്പാണ് ഉദേശിച്ചത്‌ 😁

    • @abhinandabhikichu5979
      @abhinandabhikichu5979 2 роки тому +4

      @@anmasconstruction2663 അവളുമാർ എന്നു പറഞ്ഞ തേപ്പ് കണ്ടുപിടിച്ച teams ആണ്, എന്തായാലും ഞാൻ രക്ഷപെട്ടു 😊😊😊

    • @abhinandabhikichu5979
      @abhinandabhikichu5979 2 роки тому +1

      @@jibish7999 അതാണ്‌ 😊😊😊

    • @gklover8499
      @gklover8499 2 роки тому +3

      അപ്പൊ നീ അടുത്തത് കണ്ടുപിടിക്കണം 👍 പരിശ്രമിക്കണം തളരാൻ പാടില്ല 🤗😁

  • @vinodkk6623
    @vinodkk6623 Рік тому +3

    പൊന്നാര ചങ്ങായി സിമന്റ് പൊടി എറിയുന്നതിനേക്കാൾ നല്ലത് ഗ്രൗട്ട് ഒഴിക്കു

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 2 місяці тому +1

    ചെയ്തുകൈ ബാലൻസ് വരാതെ ശരിയാകുമോ?

  • @hometechandtips9175
    @hometechandtips9175 2 роки тому +1

    വീഡിയോ ഉഷാറാണ് editing app ഏതാണ്

  • @Powerflow-z7h
    @Powerflow-z7h Рік тому +1

    എന്റെ ഒരു കുഞ്ഞു സംശയം മാറി, കൊള്ളാം വീഡിയോ ഞാൻ കല്പണിക്ക്‌ പോകുന്ന ഒരാൾ വീഡിയോ ഹെല്പ് ചെയുന്നുണ്ട്. എവിടെ പുതിയ വീഡിയോ ഒന്നും കാണുന്നില്ല. താങ്ക്സ്

    • @anmasconstruction2663
      @anmasconstruction2663  Рік тому

      വീഡിയോസ് ഇടക്കിടയ്ക്ക് ചെയ്യാറുണ്ട്

  • @dixonbakkalam9068
    @dixonbakkalam9068 2 роки тому +1

    Pani kuravaano chetta

  • @ARfun299
    @ARfun299 Рік тому +1

    ചേട്ടാ തിരുവനന്തപുരത്ത് നല്ല മേസ്ത്രി ഉണ്ട്

  • @sajnashihabssvlog9931
    @sajnashihabssvlog9931 8 місяців тому +1

    വെള്ളം ഒഴിച്ച് അതിനു ശേഷം സിമെന്റ് ഗ്രൗറ്റ് ഒഴിച്ച് പിടിപ്പിക്കും അതിനു ശേഷം 6/1എന്നാ തോതിൽ സിമന്റും മണലും മിക്സ്‌ ആക്കിയത് അടിച്ചു പിടിപ്പിക്കുംഎന്നിട്ട് മാലിടും അതിനു ശേഷം മുകളിൽ സിമന്റ് തൂളിട് ആണ് മിനുസപ്പെടുത്തേണ്ടത് സീലിംഗ് കൂട്ട് 4/1കൂലിക്കൊടുത്തു ചെയുമ്പോൾ ഇതുപോലെ ആണ് തെക്കാറ്

  • @sabujohn549
    @sabujohn549 2 роки тому +1

    ഹായ് ചേട്ടാഇതിൽ നന്നായി ഗേൽസ് തെക്കും

  • @പാവംമുയൽ
    @പാവംമുയൽ 2 роки тому +1

    ചേട്ടായി മതിലിന്റെ ഡിസൈൻ ചെയുന്നത് കാണിച്ചില്ലല്ലോ ഏറ്റവും മുകളിൽ ഒരു സൈഡ് വർക് ഇല്ലേ അത് ഒകെ എങ്ങനെയാ. കാണിയോ വീഡിയോ

    • @anmasconstruction2663
      @anmasconstruction2663  2 роки тому

      ഡിസൈൻ കുറിച്ച് വീഡിയോ നന്മൾ ചെയ്തിട്ടുണ്ട് ഒരു വീഡിയോ കൂടി ചെയ്യാം

  • @jestinartworld7538
    @jestinartworld7538 2 роки тому +1

    ഒരുതവണ പ്രേമിച്ചു നോക്കിയിട്ടുള്ള ആളാണെങ്കിൽ തേപ്പ് എങ്ങനെയാണെന്ന് എളുപ്പത്തിൽ പഠിക്കാം.. എനിക്ക് തന്നെ നാല് അനുഭവമുണ്ട്

  • @ശ്രീകുട്ടി

    സിമെന്റ് പൊടി നഷ്ടം ഗ്രുട്ട് നല്ലത്

  • @krishnadasan6189
    @krishnadasan6189 Місяць тому +1

    ഞാനും തേക്കാൻ വര ട്ടെ

  • @JayasobiSobi-kf2wh
    @JayasobiSobi-kf2wh 7 місяців тому +1

    Kalikavil panikku poyittundu👌👌

  • @gangsters9176
    @gangsters9176 Рік тому +1

    Ath penkuttikal nannaayi cheyyum

  • @saleemkm2028
    @saleemkm2028 Рік тому +1

    👍

  • @usmantp1546
    @usmantp1546 3 місяці тому +1

    Masha allah👍👍👍👍👍👍

  • @diffwibe926
    @diffwibe926 11 місяців тому +1

    നമ്മൾ കേരളക്കാരെ പ്രത്യേകിച്ച് തേപ്പ് പഠിപ്പിക്കണോ 😂😂😂😂😂😂

  • @safiyaapsafiya2412
    @safiyaapsafiya2412 2 роки тому +3

    Super👍👍👌

  • @samraj1448
    @samraj1448 2 роки тому +4

    കോളേജിൽ ഈ പണിക്കർ ധാരാളം ഉണ്ട് .

  • @Bhajansindian
    @Bhajansindian 2 роки тому +2

    Anyway good job 👍👍

  • @arjunrajap3641
    @arjunrajap3641 2 роки тому +1

    Good work , try using gloves.

  • @4kable326
    @4kable326 2 роки тому +1

    Bro super😍😍😍😍

  • @VijuPecheri
    @VijuPecheri 6 місяців тому +1

  • @leee-n-meee_creations3997
    @leee-n-meee_creations3997 2 роки тому

    സേട്ടാ... ഈ ടൈപ്പ് തേപ്പ് മാറി.
    ഇപ്പോൾ ഇതിലും എളുപ്പവും കൃത്യതയും ഉള്ള രീതിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്...
    സംഭവം സിമ്പിൾ ആണ്..
    പറഞ്ഞു തരണോ...?

  • @KunjisVlog
    @KunjisVlog 2 роки тому +1

    Adipoliyayi സഹോ 👍🏻😍🥰

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 роки тому +1

    🌺

  • @shibinolavattur7204
    @shibinolavattur7204 2 роки тому +3

    ധൈര്യം ഉണ്ടെങ്കിൽ ചരിച്ചു ടോർച് അടിക്കാമോ 🤣🤣🤣🤣🤣

  • @madhucreations4895
    @madhucreations4895 2 роки тому +1

    👍👍👍👍

  • @sakursakur2457
    @sakursakur2457 2 роки тому +3

    Super

  • @meenajoseph7735
    @meenajoseph7735 2 роки тому +3

    👍👍👍👍👍👍

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 роки тому +1

    Good 👍

  • @ibrahimparavakkal6289
    @ibrahimparavakkal6289 2 роки тому +4

    തപാൽ വഴി നീന്തം പഠിച്ച മാതിരി

  • @MM-ri6ws
    @MM-ri6ws 2 роки тому

    Ingane video ittu ellaarum padicchal jolikkarkku joli illandaavum

  • @safiyaapsafiya2412
    @safiyaapsafiya2412 Рік тому +1

    Supar 👍👍

  • @AMAN-bt6we
    @AMAN-bt6we 2 роки тому +2

    Super 🤩👍👍👌

  • @faisalkkv5377
    @faisalkkv5377 2 роки тому +1

    💪💪💪🙌🙌

  • @ashikmohamed9021
    @ashikmohamed9021 2 роки тому +2

    Good work.

  • @kukku1627
    @kukku1627 2 роки тому +2

    😍👍

  • @hamdahanan3252
    @hamdahanan3252 2 роки тому +2

    good👍🏻

  • @bottinteappan7168
    @bottinteappan7168 2 роки тому +4

    Respect 💕

  • @Kaleshkaladharan
    @Kaleshkaladharan 2 роки тому +2

    God 👍

  • @sayyid_zakariya_bukhari8241
    @sayyid_zakariya_bukhari8241 2 роки тому +2

    Nice... 👌👌👌👌

  • @siddique118
    @siddique118 2 роки тому +2

    ബിഗ്‌ബോസ് സീസൺ 4വിന്നർ നല്ല പോലെ പഠിപ്പിക്കും 🤣🤣🤣🤣🤣

  • @akdakd1805
    @akdakd1805 2 роки тому +2

    മിനിസമാക്കുമ്പോൾ വലിയ നീളൻ ചട്ടകം എടുക്കേടോ അല്ലേങ്കിൽ പെയിന്റ് അടിച്ചാൽ ചട്ടകപ്പാട് കാണും സംശയമുണ്ടെങ്കിൽ ഒരു സെയ്ഡിൽ നിന്ന് ലയിറ്റ് അടിച്ചുനോക്ക്

    • @anmasconstruction2663
      @anmasconstruction2663  2 роки тому +1

      ഫിനിഷ് ചെയ്യുമ്പോൾ വലിയ ചട്ടകം ഉപയോഗിക്കുന്നു

  • @mohammedashrafsa8261
    @mohammedashrafsa8261 2 роки тому +1

    وعليكم سلام ورحمةالله وبركاته

  • @VascoxEdits
    @VascoxEdits 2 роки тому +1

    Nice👏👏

  • @mohammadansar6219
    @mohammadansar6219 2 роки тому +2

    Plastaring important video sir

  • @raheemkhan3594
    @raheemkhan3594 2 роки тому +2

    അടിപൊളി

  • @somasundharan.v1017
    @somasundharan.v1017 2 роки тому +1

    👍👍👍👍👍👍👍🌹

  • @krajendraprasad4786
    @krajendraprasad4786 2 роки тому

    സിമൻറ് ഈ കേരളത്തിൽ
    വന്നിട്ടു എത്രകാലമായിയെന്നു
    തനിക്കറിയാമോ?.
    ഈ കേരളത്തിൽ ആദ്യമായി
    ഇറക്കുമതി ചെയ്ത സിമന്റ്
    ഏതെന്നറിയുമോ?
    അപ്പോൾ ഈ തേപ്പിനും
    അത്രയും കാലം പഴക്കമുണ്ട്.
    തനിക്കൊരു ഉപജീവനം
    അല്ലെ,?.
    Very good.

  • @greendevilvlog5043
    @greendevilvlog5043 2 роки тому +5

    തേപ്പ് എന്ന girls കയിഞൂടൂ ഉള്ളൂ

  • @ceepee044
    @ceepee044 2 роки тому

    മൊത്തം തേപ്പാണ് സേട്ടാ... ഇനി പഠിക്കാൻ ഒന്നുമില്ല 😐

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому

    👌👌👌👌💅💅💅

  • @ytkl10
    @ytkl10 Рік тому +1

    Usaaar

  • @sahalshavlogs3858
    @sahalshavlogs3858 2 роки тому

    good

  • @Bijuappu110
    @Bijuappu110 2 роки тому +3

    ഇതുപോലെ സിമന്റ് വാരിയെറിയാതെ സിമന്റ് കലക്കി ഒഴിക്കുന്നതാണ് ഉചിതം

  • @rafeekpk414
    @rafeekpk414 2 роки тому +1

    കിടു chanke❤️❤️❤️❤️🥰🥰🥰🥰

  • @hotkitchen199
    @hotkitchen199 2 роки тому +2

    എല്ലാം പണിയും നിങ്ങൾ
    മറ്റുള്ളവർക്ക് വേണ്ടി
    ചെയ്യുമ്പോൾ
    കുറച്ചു ദിവസം കഴിഞ്ഞാൽ
    നിങ്ങൾക്കും പണിയുണ്ടാകില്ല
    എല്ലാവരും ജീവിക്കണം
    അതുപോലെ ഈ വിഡിയോയിൽ കാണുന്ന പോലെ അത്ര എളുപ്പം ഒന്നുമല്ല
    തേപ്പ്
    രണ്ടു നില മൂന്ന് നില എല്ലാം തെക്ക്കുമ്പോൾ
    തായേ നിന്നെ ഐറ്റ് കെട്ടണം
    അത് എല്ലാം നല്ല പണിയാണ്

    • @anmasconstruction2663
      @anmasconstruction2663  2 роки тому +1

      ഉപകാരപ്പെടുന്നവർക്ക് നല്ലതല്ലേ

  • @Keralapravasi786
    @Keralapravasi786 2 роки тому +4

    Full കാണിക്കാതെ എന്ത് ബായ്

  • @SujeeshKV-f1g
    @SujeeshKV-f1g Рік тому +1

    എന്നാൽ growt ഒഴിച്ചാൽ പോരെ

  • @Muneer-fc5cw
    @Muneer-fc5cw 2 роки тому

    Big boss 4 winner dilshamol nannai padippikkum

  • @vishnuvishnu-kw3bs
    @vishnuvishnu-kw3bs Рік тому +1

    🤍

  • @Bhajansindian
    @Bhajansindian 2 роки тому

    ഇതിലും എളുപ്പത്തിൽ കൊയ്‌ലണ്ടിയിൽ ഒരു ഫാമിലി പഠിപ്പിക്കും 😂😂

  • @yathrarealastate4835
    @yathrarealastate4835 2 роки тому +1

    ഈ തേപ്പല്ല മറ്റെ തേപ്പില്ലെ ആളെ തേച്ചൊട്ടിക്കുന്ന തേപ്പ് അതാ പഠിക്കണ്ടെത്

  • @somangovdoctor
    @somangovdoctor 2 роки тому

    ഭാവിയിൽ ഈ പണി പോവും. 3D പ്രിന്റിംഗ് കൂടുതൽ കാര്യക്ഷമമായി വരാൻ പോവാണ്.

    • @ranjithm853
      @ranjithm853 2 роки тому

      എന്താണ് ആ സംഭവം?

    • @Anoop-k4v
      @Anoop-k4v 2 роки тому

      ഓ ...മ്പ്രാ ...

  • @Arakkalam_Peeli
    @Arakkalam_Peeli 2 роки тому

    തേപ്പ് കണ്ട് നിക്കാൻ തന്നെ രസമാണ് 🤩

  • @anjuzz6534
    @anjuzz6534 2 роки тому

    Ennodo 😆🤣😁😁

  • @MaheshMahesh-bj2op
    @MaheshMahesh-bj2op 2 роки тому +1

    തേപ്പ് പണിക് ഏറ്റവും ബെസ്റ്റ് ദില്ഷാ ആണ്

  • @bbruchiworld3683
    @bbruchiworld3683 2 роки тому

    Good wotk

  • @yacoobyacoob8150
    @yacoobyacoob8150 2 роки тому

    നിനക്ക് വേറെ പണി ഇല്ലെ ആരാ പറഞ്ഞു തേപ്പ് സുഖം ആണ് എന്ന്

    • @anmasconstruction2663
      @anmasconstruction2663  2 роки тому +1

      പണിയെടുക്കാൻ മനസ്സ് ഉള്ള വന് തേപ്പ് സുഖമുള്ള പണിയാണ്

  • @manilal7875
    @manilal7875 11 місяців тому +1

    👍

  • @saleemkm2028
    @saleemkm2028 Рік тому +1

  • @ratheeshpanambra242
    @ratheeshpanambra242 2 роки тому +1

    👍👍👍

  • @shhshshs-wv3be
    @shhshshs-wv3be Рік тому +1

    👍

  • @sinhajmuhammed6253
    @sinhajmuhammed6253 2 роки тому +2

    👍👍👍

  • @Comxrade
    @Comxrade 2 роки тому

    👍👍👍

  • @ysysysus6437
    @ysysysus6437 2 роки тому

    👍👍👍