കുടുംബം കലക്കി നാത്തൂൻ | Nathoon Poru Part 2 | We Stories | Sister In Law | Episode 11

Поділитися
Вставка
  • Опубліковано 28 січ 2024
  • Nathoon poru is a malayalam web series. This web series nathoon Poru shows here the problems caused by the husband's sister, this sister in law life short story raises social awareness and women empowerment. Hope you guys like this nathoon short story
    _______________________________________________________________________
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

КОМЕНТАРІ • 151

  • @krishnenduponnu6703
    @krishnenduponnu6703 4 місяці тому +111

    എന്തായാലും നാത്തൂൻ പോരും സഹിച് മിണ്ടാതിരുന്നില്ലല്ലോ... അത് കലക്കി... പറയേണ്ടത് പോലെ പറയുകയും പ്രവർത്തിക്കേണ്ടത് പോലെ പ്രവർത്തിക്കുകയും ചെയ്തു.... ഭാര്യ കലക്കി.... 😘💖💖💖💖❤❤❤❤❤

  • @Bloom6761
    @Bloom6761 5 місяців тому +296

    പെണ്ണിന് ശത്രു പെണ്ണ് മാത്രം ആണ് അധിക സ്ഥലത്തും😊

  • @sandhyasujith8657
    @sandhyasujith8657 5 місяців тому +176

    പെൺകുട്ടികൾ കളുടെ ജീവിതം ഒരു പരിധി വരെ നശിക്കാൻ കൂട്ടുനിൽക്കുന്നത് അമ്മ മാരാണ്. തെറ്റുണ്ടൽ പറഞ്ഞു മനസ്സിലാക്കണം.. മക്കൾക്കു എന്തും ആവാം എന്നാൽ മരുമകൾ ക്കോ???അനാവശ്യ ത്തിനും തല്ലുണ്ടാക്കി വീട്ടിൽ നിൽക്കാൻ vannu നിൽക്കാൻ വരുന്ന മക്കളെ തല്ലു കൊടുത്തു ഓടിച്ചു വിടുക.. ന്യായം ഉണ്ടേൽ സപ്പോർട്ട് ചെയ്യുക.

  • @niniscorner3313
    @niniscorner3313 5 місяців тому +676

    ഇതിൽ വരുന്ന പരസ്യങ്ങൾ skip ചെയ്ത് കളയുന്നവർ ആരൊക്കെ 😝

  • @zs4582
    @zs4582 5 місяців тому +824

    We stories എല്ലാ സ്റ്റോറീസ് നല്ലതാണ് പക്ഷേ അതിന്റെ ഇടയിൽ എല്ലാം ഒപ്പം വിശ്വസിക്കാൻ പറ്റാത്ത ഫേക്ക് ആയ കുറേ ആപ്പുകളുടെ പ്രമോഷൻസും നടക്കുന്നുണ്ട് plz stop doing promotion of fake app

  • @kl02pramodvlog28
    @kl02pramodvlog28 5 місяців тому +143

    മരുമോൾ സൂപ്പർ acting 👍👍👍👍

    • @giventakefans
      @giventakefans 5 місяців тому +3

      😅ഇതിനും പ്രൊമോഷൻ ഉണ്ടോ😂

  • @Fly_High875
    @Fly_High875 5 місяців тому +46

    Innatha husband and wife character sprrr.....❤ E video nthayalum nannayit und

  • @fathimasuhra7075
    @fathimasuhra7075 5 місяців тому +20

    Athrakalam ayi videokk waiting

  • @user-xp1ge5tz2h
    @user-xp1ge5tz2h 4 місяці тому +22

    പൈപ്പ്‌ ഓഫ്‌ ആകിയിട്ടു premotion തന്ന പോരെ 😂😂

  • @Ahlam_Ahyan_
    @Ahlam_Ahyan_ 5 місяців тому +9

    We stories powliii anu ❤❤❤

  • @jasim6156
    @jasim6156 4 місяці тому +13

    Can you guys do a video about pathetic condition of a girl who's marriage is delaying because of her dark skin complexion!? 🥺 She becomes a victim of people's and relative's sympathetic talks!🥺
    My friend is going through this condition so badly,and she want to covey the world that beauty lies in heart, not in colour!!💯
    I hope you would consider this!🥺

  • @anjitha__ananthu
    @anjitha__ananthu 4 місяці тому +28

    Ethil ellam swantham swabhavam purath kanikkuna ammayiammyum naathoonum aanu. Ennal ethonnum purath kanikkathe makante munnil manyamayi ninn marmakale drohikkunna aalukal orupad und

    • @shahana2658
      @shahana2658 4 місяці тому

      Serya😢

    • @shiyashayaan
      @shiyashayaan 3 місяці тому +2

      അവരാണ് കൂടുതൽ

  • @amalajoseph951
    @amalajoseph951 5 місяців тому +10

    Ethile natton marumakal evrk randum nallath marumakal roleaa atra suppr perfection aa role

  • @user-gn6rn7bg6k
    @user-gn6rn7bg6k 5 місяців тому +68

    കല്യാണം കഴിഞ്ഞ് ജീവിതം അപ്പോ ഇങ്ങനെ ആണല്ലേ അപ്പോ ശരി കല്യാണം അങ്കടെ വേണ്ട എന്ന് വേക്കാ അത്ര തന്നെ

    • @shibilakh
      @shibilakh 5 місяців тому +7

      Chelolth ready avum chelolth ready akula

    • @shinutalks1082
      @shinutalks1082 3 місяці тому +7

      സ്വന്തം കാലിൽ നിൽക്കാനുള്ള ജോലി.... പിന്നെ.... നമ്മളെ മനസിലാക്കുന്ന സപ്പോർട്ട് ചെയുന്ന ഒരാളെ കണ്ടുപിടിക്കുക.... ധൈര്യശാലിയായി... ജീവിക്കുക.. ഒരാളെയും തലയിൽ കയറാൻ അനുവദിക്കരുത്.... നമ്മുടെ ജീവിതം അത് നമ്മൾ ജീവിക്കണം നമുക്കിഷ്ടപ്പെട്ട പോലെ

    • @fidhairfan5709
      @fidhairfan5709 3 місяці тому +4

      Veendamoole kettanda joli aakkikkoo swandham kaalil ninnitt veeenel kettiyaa mathi 😊 husband nallathaanelum bakkiyullool mosham aanengi samaadhanandavoola 😊

  • @krishnavenisudheesh7500
    @krishnavenisudheesh7500 5 місяців тому +45

    waiting for next episodes 🥰

  • @ayshamehbin33
    @ayshamehbin33 5 місяців тому +27

    Waiting for your episodes

  • @thahirahammed5342
    @thahirahammed5342 5 місяців тому +8

    ithin oru marubadi aayitt venam ini adutha part

  • @riyasmuhammed1173
    @riyasmuhammed1173 4 місяці тому +4

    Nice story

  • @Raji.N
    @Raji.N 4 місяці тому +11

    എന്റെ അവസ്ഥ ഇതാണ്.. എനിക്ക് അമ്മായി അപ്പനും അനിയനും കുടി എക്സ്ട്രാ ഉണ്ട്.. ബാക്കി എല്ലാം സെയിം...

  • @aleyammarenjiv7978
    @aleyammarenjiv7978 3 місяці тому +5

    Reminds me , my sister in law . She planned many things. But finally, we walked away from the trap

  • @ar_unya
    @ar_unya Місяць тому +3

    മക്കൾക്ക് പെണ്ണ് കിട്ടുന്നില്ല..... എന്ന് പറയും കിട്ടിയാലോ... എൻ്റെ പൊന്നോ 😱😱

  • @adithya9510
    @adithya9510 3 місяці тому +2

    Superb ❤️

  • @aminaka4325
    @aminaka4325 4 місяці тому +1

    സൂപ്പർ പൊളിച്ചു ❤❤❤

  • @snesss3124
    @snesss3124 4 місяці тому +6

    Brother character good

  • @AREntertainment1235
    @AREntertainment1235 5 місяців тому +27

    Superb ❤️ keep it up 🌈

  • @user-yu3bi3ql6g
    @user-yu3bi3ql6g 5 місяців тому +65

    ശരിക്കും ഈ തള്ള ഇങ്ങനെയാണോ.കാണുമ്പോ തന്നെ endopole

  • @anittajoseph7561
    @anittajoseph7561 4 місяці тому +2

    Relatable

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd Місяць тому +2

    അമ്മ..അതിൽ..എട.പെടരുത്...അവരുടെ...ബാവി..നെഷ്ട്ട.പെടും...

  • @Shahana-sl6jf
    @Shahana-sl6jf 4 місяці тому +5

    Nex part വേണം

  • @amalashaji7326
    @amalashaji7326 Місяць тому +2

    എന്റെ നാത്തൂനും അമ്മായി അമ്മേം തന്നെ 😂

  • @renjinisudheesh4019
    @renjinisudheesh4019 Місяць тому

    Supr story👌🏻👌🏻

  • @rubeenapk7291
    @rubeenapk7291 5 місяців тому +4

    സൂപ്പർ

  • @abhirami6238
    @abhirami6238 4 місяці тому +2

    Chechi dry skin care vdeo cheyy...dry skin normal aakan ulla tips😢

  • @user-pq1wo7fo8w
    @user-pq1wo7fo8w 5 місяців тому +12

    Wite for next episode

  • @aiswaryasanthoshmalu5319
    @aiswaryasanthoshmalu5319 5 місяців тому +3

  • @Mufeedasanoob
    @Mufeedasanoob 4 місяці тому +4

    Ith pole onn വീട്ടിൽ ഉണ്ടായ തന്നെ vann കേറിയ വരുടെ life povum😅

  • @Anuu-ym7je
    @Anuu-ym7je 5 місяців тому +4

    Super❤❤❤❤❤😊

  • @MuhammadAnasMDD
    @MuhammadAnasMDD 4 місяці тому +2

    Next episode part 3 wait bro

  • @shnnhhhhh
    @shnnhhhhh 5 місяців тому +35

    എവിടെ ആണെങ്കിലും സ്ട്രോങ്ങ്‌ ആയി നിൽക്കാൻ പഠിക്കുക❤️

  • @midlajmidlaj-yr6ug
    @midlajmidlaj-yr6ug 5 місяців тому +5

    Ella episod shortsilum adhiyam fd kaikal thanbe😂😂😢

  • @kuttikurumbikal
    @kuttikurumbikal 5 місяців тому +4

    👍👍👍🙏

  • @Shahrushihab
    @Shahrushihab 5 місяців тому +9

    supper😘

  • @railfankerala
    @railfankerala 5 місяців тому +8

    Next episode 1 month kazinj😂

  • @shilpachippu7113
    @shilpachippu7113 5 місяців тому +33

    ഇതിലെ brother charactor എനിക്ക് തീരെ ഇഷ്ടപെട്ടില്ല sister കല്യാണം കഴിഞ്ഞു പോയിന്ന് വെച്ച് അത് ഇയാളുടെ മാത്രം വീട് അല്ല അവർക്കും അവകാശം ഉണ്ട്... എത്ര കാലം ഇവിടെ നിർത്തും എന്ന് കരുതി തിരിച്ച് അയച്ചവരാണ് ആത്മഹത്യാ ചെയുന്നത്.... ഇതിലെ നാത്തൂനേ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല അവരുടെ സ്വഭാവം കൊണ്ട് ആവാം ചിലപ്പോൾ brother അങ്ങനെ പറഞ്ഞിട്ടുണ്ടാവാ 😁

    • @mariyarosealphonsa1762
      @mariyarosealphonsa1762 5 місяців тому +4

      Ithinte 1st part kannuka

    • @wowser2153
      @wowser2153 4 місяці тому

      @@mariyarosealphonsa1762magale kaal avakasham marumagal ku kidukunnavar nashichu pokum . Kidappilavumbol magal vare di varum Nolan

    • @HasnaMuthu-dx2eg
      @HasnaMuthu-dx2eg 3 місяці тому

      Hahahah❤

  • @chickus8975
    @chickus8975 4 місяці тому +2

    🥰🥰🥰

  • @rasheedarafeeque5833
    @rasheedarafeeque5833 5 місяців тому +3

    😢😊

  • @User7860-m7n
    @User7860-m7n 5 місяців тому +6

    Part 3 undavuo

  • @YasirYasir-ki9tf
    @YasirYasir-ki9tf 5 місяців тому +9

    First comment 🎉

  • @ponnu311
    @ponnu311 4 місяці тому +2

    we stories ishttamullavar like ❤

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh5292 4 місяці тому +2

    ഇവിടെയും ഉണ്ട്

  • @anasaboobacker2146
    @anasaboobacker2146 4 місяці тому +3

    Part 3 venam ennullavar

  • @shidup2771
    @shidup2771 5 місяців тому +10

    പാർട്ട് 3 വേണം

  • @Shihab-vk9lf
    @Shihab-vk9lf 5 місяців тому +6

    Soyam nannav mattullavarey nannakannookathey

  • @sasidhartk9659
    @sasidhartk9659 2 місяці тому +2

    ഇതു തന്നെയായിരുന്നേ എൻ്റെ നാത്തിനും

  • @nalinijohnsi4319
    @nalinijohnsi4319 4 місяці тому +4

    Aa thhalaye kananpolum pediyanu

  • @KavyaTresaBinoy
    @KavyaTresaBinoy 4 місяці тому +1

    100th comment

  • @athirasureshkumar7509
    @athirasureshkumar7509 4 місяці тому +1

    Please add Subtitles too❤

  • @thamseenasaleem4631
    @thamseenasaleem4631 5 місяців тому +6

    Nathoon mariyalloo

  • @user-qj1sm4dv7f
    @user-qj1sm4dv7f Місяць тому

    ❤❤❤❤❤

  • @vijaylakshmib9537
    @vijaylakshmib9537 3 місяці тому +1

    Please add English subtitles

  • @suniv9292
    @suniv9292 3 місяці тому +2

    ഇതിന്റെ 3rd part ഇല്ലേ

  • @ThasniBinthhsn
    @ThasniBinthhsn 4 місяці тому +1

    Njan tharuna story cheyamo. Req ane. Nathoon poranu sambavam.

  • @rukyak5121
    @rukyak5121 Місяць тому

    😊😊

  • @Kahpar365
    @Kahpar365 4 місяці тому +1

    Picture clarity ellla

  • @naveejanarayanan8864
    @naveejanarayanan8864 4 місяці тому +3

    Red maxi ammachi alle mounaragam serial il

  • @rasheedarafeeque5833
    @rasheedarafeeque5833 5 місяців тому

    ❤❤❤❤❤😊

  • @sindhuh2346
    @sindhuh2346 2 місяці тому

    നല്ല ഭർത്താവ്

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 4 місяці тому

    Ithinte bakki vedio cheyyyyy

  • @hashimtirur5573
    @hashimtirur5573 4 місяці тому +3

    നിങ്ങളുടെ വീഡിയോ അടിപൊളിയാണ് പക്ഷെ ഞങ്ങളുടെ ആളെ കൊല്ലുന്ന ഗെയിം പരസ്യങ്ങൾ നിങ്ങള്ക്ക് പ്രോഫിറ്റ് കൂട്ടും നിങ്ങളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ വജ്ജിക്കരുത്.

  • @Ghazaaa273
    @Ghazaaa273 2 місяці тому +1

    Ink und kurach nathoomaru.njn chinthikkum avar illayirunnekil inte life happy ayirunnu nn😢

  • @Pranav_soiwei
    @Pranav_soiwei 3 місяці тому +3

    Beware of toxic sister

  • @nasriyanasriya2634
    @nasriyanasriya2634 5 місяців тому +1

    Supper

  • @SM_444
    @SM_444 4 місяці тому

    Ante part 3

  • @wowser2153
    @wowser2153 4 місяці тому +2

    Sister and mother in law nallavar aayalum magan and wife sister ne irakividan nokum, ammaye kollum . Marumagal oru 75 percent pishachukal aanu . Kudumbam kalaki nashangal

  • @muhsinaishaque-rb5sh
    @muhsinaishaque-rb5sh 4 місяці тому +1

    Ingane prathikarichalum namukk thanneyavum kuttam nammal dhikkarikalavum .ennal prathikarikkathe ninnal ivarokke thalayil kayari irikkum cheyyum

  • @anuashish7451
    @anuashish7451 4 місяці тому +4

    Nathoon പോര് seriesil matte nathoon vere allayirunno????

  • @subin583
    @subin583 4 місяці тому +2

    don't play 1 bet and don't promote, just concentrate on the serial don't promote gambling, already I suffered more than lakhs

  • @jubariashareer1771
    @jubariashareer1771 3 місяці тому

    Ii thalakki antha nasham vaysan kalathi adagi irikathe nolappi anni

  • @muhammedsanih783
    @muhammedsanih783 2 місяці тому

    മകൾ നല്ലത് മരുമകൾ ചിതാ എന്നണ് അവരുടെ വിചരം

  • @gokuldasvpgokuldasvp2801
    @gokuldasvpgokuldasvp2801 5 місяців тому +4

    Jadayillatha nandhu🥰❤❤

  • @Rayon-b8tv
    @Rayon-b8tv 3 місяці тому +3

    Part 3 venam ennullavar like adiii

  • @roshinisatheesan562
    @roshinisatheesan562 4 місяці тому

    ആtap നിർത്തീട്ട് സംസാരിക്കൂ😂

  • @user-ed2bi6qy3n
    @user-ed2bi6qy3n 3 місяці тому +2

    Ente hus oru Pavan...Amma paynakariya ....evidepoyalum orumich poku...😢thanich pokn kothichatte ollu njan😢😢😢

    • @shahana2658
      @shahana2658 2 місяці тому +1

      Enikkum anganaado..ntha cheyya ennu eppolum aalojikkum..one yearil oru masam aanu nattil undakunnath..appo rathri 1 mani vare Monte koode irunn samsarikkum

  • @sanalkumarpk7986
    @sanalkumarpk7986 2 місяці тому +2

    Tha alaye thalli kolluka naathoon patty

  • @swalihsuhrapk7644
    @swalihsuhrapk7644 2 місяці тому +1

    range illa thenga phone 📱il

  • @SajeenaV.k
    @SajeenaV.k 4 місяці тому +3

    Ithil abhinayikkunna amma mounaragam serial sharanyayude amma alle ano

  • @alfinah4545
    @alfinah4545 5 місяців тому +1

    Ella idathum engane thannee annu allee 😢...

  • @fathimap8089
    @fathimap8089 5 місяців тому +7

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ കുറഞ്ഞ ഫീസിൽ കുടുതൽ ഡിസൈൻ പഠിപ്പിക്കുന്നു കൂടാതെ മെഹന്ദി കോണ് ഉണ്ടാക്കാനും പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @Destination10
    @Destination10 5 місяців тому +5

    Aah paranjathu sariyalla😢 oru kai kettiyittitu matte kayondu adichalum sounds varum😮 pne engane vannu nilkunnavarodu divorce aakitu vannu nilkan paranjokiye petteem kidakem eduthu pokolum😅

  • @pathuzzz308
    @pathuzzz308 5 місяців тому +5

    Bhayangara laganu

  • @hafsarafeek8550
    @hafsarafeek8550 Місяць тому +1

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 നി

  • @sanafazil7749
    @sanafazil7749 4 місяці тому +1

    Ella prshnghalkum karnm penn thanne🥴

  • @user-is3dj4qf9i
    @user-is3dj4qf9i 3 місяці тому +2

    ഈ പെണ്ണിനെ കെട്ട ചുവിട്ടത് അല്ലിയോ അവിടെ പോയി നിൽക്ക്വര്യാക്ക് നിൽക്ക് അവിടെ പോയി ഭരിക്ക്

  • @himachippi106
    @himachippi106 4 місяці тому +4

    Marumakal role cheyyunna penn baynkara over acting an

  • @poojaprasad8680
    @poojaprasad8680 18 днів тому

    ഹായ് യ്സ്‌സ്യ്സ്യ്സ്ഗ്ഴദഡ്ജഫ് fhsjduxjxbxnx

  • @SimdhiyaSabu-ic7lc
    @SimdhiyaSabu-ic7lc 4 місяці тому +1

  • @ansilaharis2058
    @ansilaharis2058 5 місяців тому +3

    Part 3 undavuo