ഭാര്യ ഇങ്ങനെ ആവരുത് | House Wife Life Story | Bharya | Chit Chat | Episode 22

Поділитися
Вставка
  • Опубліковано 27 гру 2023
  • Bharya moshakkari alla is a malayalam web series that show house wife life story or married girl life challenges. This house wife story raises social awareness and women empowerment, Hope you guys enjoy today episode bharya moshakkari alla
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________

КОМЕНТАРІ • 254

  • @kgf61
    @kgf61  +872

    ഭർത്താവിനെ ചവിട്ടി കൂട്ടുന്ന അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ് 😂🔥🔥🔥

  • @mareenareji4600

    Super........ ഭാര്യയെ അടിമയാക്കാമെന്ന് ഒരു ഭർത്താവും അമ്മായിഅമ്മയും വീട്ടുകാരും വിചാരിക്കരുത്..... അടിപൊളി

  • @aydin_zaad

    അമ്മായിഅമ്മ തള്ളയെ കാണുമ്പോ ദേഷ്യം വരും.... പക്ഷെ അത് അവരുടെ കഴിവ്🙂അഭിനയം ആണെന്ന് ഓർക്കുമ്പോ ഒരു സമാധാനം😌

  • @girijamd6496

    ഇതൊക്കെ കണ്ടാൽ ഏതെങ്കിലും പെണ്ണിന് കല്ല്യാണം കഴിക്കാൻ തോന്നുമോ😮😮😢

  • @sharijasp2976

    ഇവരുടെ ചാനലിൽ part1 മാത്രം ഇടും2 പിന്നെ തിരി ഇട്ട് നോക്കിയാൽ കാണില്ല 😂😂

  • @rajasekharan2743

    പറയേണ്ട വാക്കുകൾ വാചകങ്ങളു൦ ഭർത്താവിനോടായാലു൦, അമ്മായി അമ്മയോടായാലു൦ ആദൃമേ പറഞ്ഞില്ലെന്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരു൦. ഒരോരുത്തരേയു൦ നിറുത്തേണ്ട സ്ഥാനത്തു൦, സ്ഥലത്തു൦ നീറുത്തിയില്ലെന്കിൽ അവസ്സാന൦ ദുഃഖിക്കേണ്ടിവരു൦.

  • @anjanaanair7624

    നല്ല ചാനൽ ആണ്. Cinema പോലെ കണ്ടിരിക്കാൻ ഉള്ള ഒരു feel ഒണ്ട് 🥰❤️

  • @jilununu

    ഇതു കുറച്ചു ഓവറല്ലേ

  • @grecymathew167

    കല്യാണം കഴിക്കണ്ട എന്ദിന ജീവിതം ബാലികഴിക്കണത്.....?

  • @kl02pramodvlog28

    മരുമോൾ പൊളിച്ചു. പെൺകുട്ടികളായി ഇങ്ങനെ വേണം. 👍👍👍👍👍👍

  • @abhiramikannansinger2528

    Wife role cheytha aal super... Mattullavar ellarum as usual adipoli aayitund.... Ennalum inn oru step mukalil nilkunne wife thanne 👏🏻👏🏻👏🏻👏🏻

  • @aleena8805

    Wife role cheytha chechi adipoliyayi abinayichu❤

  • @A2ACREATIONS

    അളിയൻ്റെ ബൈക്ക് കണ്ടാൽ തിരിച്ചറിയാത്തവർ പൊട്ടനും കുടുംബവും 😂

  • @minuminus7812

    Super. Wife role cheytha kutti aanallo score cheyth. Nalla cute aayttulla face

  • @sreedevivn637

    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

  • @Aparna-zw7ld

    Nalla story 🤩

  • @flyyyyyyy.....8135

    Wife role cheythirikkunna aaal just awesome..❣️❣️iniyum thudarnn pratheekshikkunnuu😻😍

  • @razakirfan

    Ee kadha policchu i like it iniyum orupaad episode wait cheyyunnu

  • @stefyelizabeth5998

    Waiting for part II

  • @aaliyaallusvlog

    മരുമകളുടെ ആക്ടിങ് സൂപ്പർ