നല്ലത് പോലെ പ്രവർത്തിക്കുന്ന റേഡിയോ നിർമ്മിച്ചതിനോടൊപ്പം അതിന്റെ വിവരണവും നൽകി ജോമോൻ. അഭിനന്ദനങ്ങൾ. പണ്ടത്തെ OA 79 diode ഉള്ള ടെലിഫോൺ സ്പീക്കർ ഉപയോഗിച്ച് ആകാശവാണി ആലപ്പുഴ, തൃശ്ശൂർ സ്റ്റേഷനുകൾ കേട്ടത് ഓർമ്മ വരുന്നു. 73 dear Jomon.
പണ്ടൊക്കെ ബുക്ക് വായിച്ച് ഇതുപോലെ ഓരോന്ന് ഉണ്ടാക്കാൻ ശ്രമിക്കും അവസാനം ഒന്നും ശരിയാവില്ല എല്ലാം വലിച്ച് പൊട്ടിക്കും ദേഷ്യം തീരുമ്പോൾ വീണ്ടും ഒന്ന് മുതൽ തുടങ്ങും അന്ന് മാസം 500 രൂപയായിരുന്നു ശമ്പളം' എത്ര പൈസയാ ഈ ഇനത്തിൽ ഞാൻ കളഞ്ഞത്. ഇപ്പോൾ ഇത് കാണുമ്പോൾ അത് ഓർത്തു പോകുന്നു '
ക്രിസ്റ്റൽ റേഡിയോ ഉണ്ടാക്കുവാനായി പണ്ട് പണ്ട് ജാനകിരാമന്റെ പുസ്തകം വായിച്ചിരുന്നു. എന്നാൽ ഇവിടെ ചെയ്തതിൻറെ സവിശേഷത എല്ലാ ഭാഗങ്ങളും സ്വയം നിർമ്മിച്ചിരിക്കുന്നു എന്നതാണ് എന്നതാണ്.👍👍👍
ഒമ്പതാം ക്ലാസിലെയോ പത്താം ക്ലാസിലെയോ പാഠപുസ്തകത്തിൽ ഇതിൻറെ പ്രൊജക്റ്റ് ഉണ്ടായിരുന്നു. അന്നു ഞാൻ വിശ്വസിച്ചിരുന്നത് വോൾട്ട് ഇല്ലാതെ എങ്ങനെ ഇതു വർക്ക് ചെയ്യും എന്നായിരുന്നു... ഭൂമിയിലേക്ക് ഒരു എർത്തും മുകളിലെക്ക് ആൻറ്റിന സിഗ്നലും വച്ച്.... ഇത്... വർക്ക് ചെയ്യുന്നു.... 🔥
My elder brother made a crystal radio at home with a relephone receiver and crystal (and obviously some other material and we used to listen to local radio station very clearly). It was more than 70 years back when I was a small kid, my brother is no more in this world. It came to my mind whether I can make one crystal radio with the help of YT channels. All were bogus. I found yours (though I failed to understand Malayalam) is the best. Why do you not subtitle it so that we can have a good grasp of it. In those days the question of diode and capacitator were far removed. And I wonder how my elder brother made it. One side of telephone receiver he bought from the second hand market in Calcutta and I know nothing about the crystal. My thanks to you for making it in your mother tongue, Malayalam. Why should we be deprived from making a crystal radio? So please ad subtitle to it and let me know it. I am eagerly waiting for it.
Yes old project...that time studied valve theory then Transistor,microprocesser miceovave communication Sattellite communication...think now Artificial intelligence...🎉Super
It's a slightly upgraded version of foxhole radio. Is that right ? It was widely used during World wars to listen current situations. Anyway thanks for your project. GOOD LUCK. 👍
Bro channel ile munbu upload cheytha tape recorder undaakkunna video yil Block diagram koduthathile randu2u pre amplifier stage undalloo, but video yil tape recorder inde recording and play back head inde connection koduthirikkunna pre amplifier 1st stage kandirunnilla😭😭,bro (Bro athaayathu Tape inde recrd and play back head ile ninnum varunna connection direct aazhi 1st stage pre amplification nu poogumallioo,ennittu shesham aanalloo athile ninnum varunna output 2nd stage pre amplification u poogunnathu. 2nd pre amplification ninnum pinne power amplification cheyyunnathum 🙏, )bro aa1st state pre amplification de (Tape Head ile ninnum direct varunna)circuit diagram onnu aa video yil link aazhi chaarkkumoo 🙏🙏,bro allengil Oru vedio aazhi aa circuit explain cheyyumoo 🙏🙏🙏🙏🙏
@@MrtechElectronics bro appoo video yil kaanicha aa bro vaangicha aa ready made pre amplifier laakku direct aazhi Tape inde record and play back head connect cheyyam allae,👍👍 True allae bro ❤️❤️❤️❤️And ,Thank you Bro ❤️❤️😀
Please publish ca all band rf ciruit using minimum components with good sensitivity and selectivity with a range 1.6 Mhz to 30 Mhz ( 120metres to 10 meters) designed with electronic valves to minimize the noise .
No, it depends. ഗ്രൗണ്ടിംഗ് എന്ന് പറഞ്ഞാല് ഒരു കോമൺ പോയിൻ്റ് എന്നെ അർത്ഥമുള്ളൂ, അതു നെഗറ്റീവ് ആണു കോമൺലി. പക്ഷേ പോസിറ്റീവ് ും use ചെയ്യാറുണ്ട്, majorly MOSFET സർക്യൂട്ട് കളിൽ. ഗ്രൗണ്ട് ചില സർക്യൂട്ട് കളിൽ എർത്ത് ചെയ്യാറുണ്ട്, ചിലതിൽ ഇല്ല. ഏർത്തിങ് എന്ന് പറഞ്ഞാല് connecting to earth.
@@MrtechElectronics Thanks for your information. I live 90 Km away from Akashvani Ranchi at 549 Khz frequency. It transmits at a power of 100 KW. What is the length of antenna wire I would require for Reception? Can we do AM Dxing at night with crystal radio? Looking forward for your response.
താങ്കൾ ഇങ്ങനെ ഒരു കമന്റ് ഇട്ടതു എന്റെ ഭാഗ്യം. ഈ റേഡിയോ ഉണ്ടാക്കാൻ വേണ്ടി ഞാൻവീഡിയോ സേവ് ചെയ്തു. എന്റെ വീടിന്റെ അടുത്ത് റേഡിയോ നിലയം ഇല്ല.അതുകൊണ്ട് ട്രൈ ചെയ്യുന്നില്ല. താങ്ക്സ് ബ്രോ... 🙏
Bro eaa crystal radio yil, bro munbe undaakki upload cheytha fm booster circuit connect cheythal signal receive cheyyan kazhiyunna sensitivity koottan pattumoo?🙏🙏
പണ്ട് ട്രാൻസിസ്റ്റർ ഉപയോഗിച്ച് റേഡിയോ ഉണ്ടാക്കിയത് ഓർമ്മ വന്നു വച്ച കേട്ടപ്പോൾ എന്തൊരു സന്തോഷമായിരുന്നു നന്ദി.
Super
നല്ലത് പോലെ പ്രവർത്തിക്കുന്ന റേഡിയോ നിർമ്മിച്ചതിനോടൊപ്പം അതിന്റെ വിവരണവും നൽകി ജോമോൻ. അഭിനന്ദനങ്ങൾ. പണ്ടത്തെ OA 79 diode ഉള്ള ടെലിഫോൺ സ്പീക്കർ ഉപയോഗിച്ച് ആകാശവാണി ആലപ്പുഴ, തൃശ്ശൂർ സ്റ്റേഷനുകൾ കേട്ടത് ഓർമ്മ വരുന്നു. 73 dear Jomon.
Thank you VU3BWB 73
OA 79 diode 🥰🥰
Congratulations
ഇത് കണ്ടപ്പോൾ OA79 diode, telephone ear pies, വച്ചിട്ട് power ഇല്ലാത്ത am റേഡിയോ സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടാക്കിയത് ഓർമ്മ വന്നു 👍നൈസ് വർക്ക്
Thank you
പണ്ടൊക്കെ ബുക്ക് വായിച്ച് ഇതുപോലെ ഓരോന്ന് ഉണ്ടാക്കാൻ ശ്രമിക്കും അവസാനം ഒന്നും ശരിയാവില്ല എല്ലാം വലിച്ച് പൊട്ടിക്കും ദേഷ്യം തീരുമ്പോൾ വീണ്ടും ഒന്ന് മുതൽ തുടങ്ങും അന്ന് മാസം 500 രൂപയായിരുന്നു ശമ്പളം' എത്ര പൈസയാ ഈ ഇനത്തിൽ ഞാൻ കളഞ്ഞത്. ഇപ്പോൾ ഇത് കാണുമ്പോൾ അത് ഓർത്തു പോകുന്നു '
😂😂😂👍👍👌💐😍❤️
❤❤❤❤❤ same experience
ഞാനും അങ്ങിനെ ആയിരുന്നു
Sym
ക്രിസ്റ്റൽ റേഡിയോ ഉണ്ടാക്കുവാനായി പണ്ട് പണ്ട് ജാനകിരാമന്റെ പുസ്തകം വായിച്ചിരുന്നു.
എന്നാൽ ഇവിടെ ചെയ്തതിൻറെ സവിശേഷത എല്ലാ ഭാഗങ്ങളും സ്വയം നിർമ്മിച്ചിരിക്കുന്നു എന്നതാണ് എന്നതാണ്.👍👍👍
ഒമ്പതാം ക്ലാസിലെയോ പത്താം ക്ലാസിലെയോ പാഠപുസ്തകത്തിൽ ഇതിൻറെ പ്രൊജക്റ്റ് ഉണ്ടായിരുന്നു. അന്നു ഞാൻ വിശ്വസിച്ചിരുന്നത് വോൾട്ട് ഇല്ലാതെ എങ്ങനെ ഇതു വർക്ക് ചെയ്യും എന്നായിരുന്നു... ഭൂമിയിലേക്ക് ഒരു എർത്തും മുകളിലെക്ക് ആൻറ്റിന സിഗ്നലും വച്ച്.... ഇത്... വർക്ക് ചെയ്യുന്നു.... 🔥
ഇത് പോലെ കുറേ projects ഞാൻ
ഒരു ബുക്കിൽ diagram വരച്ച് എഴുതി വച്ചിട്ടുണ്ട് 😉
ബുക്ക് പൊടി തട്ടി എടുത്ത് വീണ്ടും
ചെയ്ത് നോക്കണം 😊
വീഡിയോ കൊള്ളാം ❤️👍
😄😄
ആ കമന്റിട്ട ആൾ ഞാനാണെ ☺️
അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹
❤❤❤
Iniyum ingame ulla comments undo..?😄
My elder brother made a crystal radio at home with a relephone receiver and crystal (and obviously some other material and we used to listen to local radio station very clearly). It was more than 70 years back when I was a small kid, my brother is no more in this world. It came to my mind whether I can make one crystal radio with the help of YT channels. All were bogus. I found yours (though I failed to understand Malayalam) is the best. Why do you not subtitle it so that we can have a good grasp of it.
In those days the question of diode and capacitator were far removed. And I wonder how my elder brother made it. One side of telephone receiver he bought from the second hand market in Calcutta and I know nothing about the crystal.
My thanks to you for making it in your mother tongue, Malayalam. Why should we be deprived from making a crystal radio? So please ad subtitle to it and let me know it. I am eagerly waiting for it.
My childhood dream 🥹.
U r a legend 👏🏻
ഒരു രക്ഷേം ഇല്ല പൊളി
❤❤❤❤
Great 🤩 Especially making semiconductor was awesome 👌👍👏👏👏
Diode enne engane parayum PN junction form akathe .. Oxide layer etheane... Enthe oxide ane athine semiconductor property unde enne nigal enganeyane paranjathe..
Bro നിങ്ങൾ പൊളിയാണ് 👍👌👌👌👌👍👍🥰🥰
Good job . I like it.
Thank you
Mohan radio institute .
oppanakara street
Coimbatore.
Evarude book vayiche njanum 1975 il Radio undakki.
49 varsham munpe.
Please make shortwave radio video
Box speaker make video edamo please
Yes old project...that time studied valve theory then Transistor,microprocesser miceovave communication Sattellite communication...think now Artificial intelligence...🎉Super
Coil enthina use cheyyane bro??
Good to see, i have done this in 1968 🎉 you can use Anjanakkallu too❤
Great DIY Vintage Radio dear Jomon 👍👍Video full kandu 👌
Thank you bro for your great support ❤❤❤
It's a slightly upgraded version of foxhole radio. Is that right ?
It was widely used during World wars to listen current situations.
Anyway thanks for your project.
GOOD LUCK. 👍
Thank you ❤️
In 1966 year first my elder brother's friend made a transistor radio..antenna we used on cocconut trees stay wire.. Radio station calicut got...
അമ്പട മിടുക്ക 👍👍👍👍
❤❤❤❤
Superb. Best wishes
Thank you
Bro gang capacitor nte pinout ne patti oru short cheyyamo?
Ok bro 👍👍👍
പൊളിച്ചു 👍👍
Thanks for your information
Background music kodukanagel video onnumkuda kanan nanayi erikum.... oru suggestion annu...
Bro channel ile munbu upload cheytha tape recorder undaakkunna video yil Block diagram koduthathile randu2u pre amplifier stage undalloo, but video yil tape recorder inde recording and play back head inde connection koduthirikkunna pre amplifier 1st stage kandirunnilla😭😭,bro (Bro athaayathu Tape inde recrd and play back head ile ninnum varunna connection direct aazhi 1st stage pre amplification nu poogumallioo,ennittu shesham aanalloo athile ninnum varunna output 2nd stage pre amplification u poogunnathu. 2nd pre amplification ninnum pinne power amplification cheyyunnathum 🙏, )bro aa1st state pre amplification de (Tape Head ile ninnum direct varunna)circuit diagram onnu aa video yil link aazhi chaarkkumoo 🙏🙏,bro allengil Oru vedio aazhi aa circuit explain cheyyumoo 🙏🙏🙏🙏🙏
Bro 2 stage preamplifier വച്ചാൽ gain കൂടും. LM386 ic ക്കു gain വളരെ കൂടുതൽ ആണ് അതുകൊണ്ട് single stage preamplifier മതിയാകും
@@MrtechElectronics bro appoo video yil kaanicha aa bro vaangicha aa ready made pre amplifier laakku direct aazhi Tape inde record and play back head connect cheyyam allae,👍👍 True allae bro ❤️❤️❤️❤️And ,Thank you Bro ❤️❤️😀
@@MrtechElectronics thank you bro 🤝🤝❤️
Bro Eaa Aluminium foil use cheythu undaakkiya variable capacitor bro munbe upload cheythirtulla FM radio kalile upayoogikkan kazhiyumoo?❤️❤️
Illa bro. Ith AM nu vendi ullathanu
@@MrtechElectronics Thank you bro ❤️❤️❤️❤️👏👏👏
Bro,evide variable capacitor undaakan Aluminium foil nu pakaram soft drink aluminium can cut cheythu roll aakki upazhogikkamoo?
Upayogikkam
@@MrtechElectronics 🙏❤️❤️Thank you bro
Please publish ca all band rf ciruit using minimum components with good sensitivity and selectivity with a range 1.6 Mhz to 30 Mhz ( 120metres to 10 meters) designed with electronic valves to minimize the noise .
Fm booster enikku send chairhu tharumo
Jomon Bro,eaa Crystal radio undaakkiyappoo,upayogicha copper coil ,variable inductor aazhittallalloo (athaayathu aa coil inu sand paper upayogichu oru track um athiloode slide cheythu inductance change cheyyan kazhiyunna mechanism um use cheyyarnnathu enthu kondaanu),bro munbu undaakkiya crystal radio yil 22gauge copper wire aanalloo upayoogichathu,Ethile 28gauge ulla copper wire um .28gauge ulla copper wire aanoo athoo 22gauge ulla copper wire aanoo Crystal radio clear aazhi work cheyyan aethaanu nallathu?🙏🙏,bro pinne gauge change aakumbol entaanu maarunnathu ennu explain cheyyumoo 🙏🙏🙏??
Coil Inductance value ആണ് പ്രധാനമായ കാര്യം wire gauge tuns diameter എന്നിവ critical അല്ല
@@MrtechElectronics 1st Thank's Bro,.Bro appoo inductance varry cheyyaattha saadaarana coil winding aanoo Athoo,bro munbe undaakkiya Poole oru coil ile Track undaakkiya variable coil aanoo crystal radio kku nallathu,athaayathu inductance ivide engane aanu work aavunnathe ennu koodi paraymoo based variable vs permenant inductor
@@MrtechElectronics appoo Diameter onnum preshnam allallae ❤️❤️❤️❤️Thank you🥲🥲bro
Bro here we use this equation
f = 1/(2π√(lc)). Here u can vary c or l with other one permanent that ur choice.also we can vary both of them
@@muhammednihal2958 variable inductor is good in my opinion. it work good for me
Bro groundingum earthingum same alle
Yes
No, it depends. ഗ്രൗണ്ടിംഗ് എന്ന് പറഞ്ഞാല് ഒരു കോമൺ പോയിൻ്റ് എന്നെ അർത്ഥമുള്ളൂ, അതു നെഗറ്റീവ് ആണു കോമൺലി. പക്ഷേ പോസിറ്റീവ് ും use ചെയ്യാറുണ്ട്, majorly MOSFET സർക്യൂട്ട് കളിൽ. ഗ്രൗണ്ട് ചില സർക്യൂട്ട് കളിൽ എർത്ത് ചെയ്യാറുണ്ട്, ചിലതിൽ ഇല്ല.
ഏർത്തിങ് എന്ന് പറഞ്ഞാല് connecting to earth.
Coper glad pcb enthanu
www.amazon.in/Single-Copper-Laminate-Circuit-Board/dp/B07RZCR6K3/ref=asc_df_B07RZCR6K3/?tag=googleshopmob-21&linkCode=df0&hvadid=709879819803&hvpos=&hvnetw=g&hvrand=5925372681630942082&hvpone=&hvptwo=&hvqmt=&hvdev=m&hvdvcmdl=&hvlocint=&hvlocphy=9149570&hvtargid=pla-836326311986&psc=1&mcid=f819d2b3f935340289302ab7e6e9f22a&gad_source=1
Oru home theater sub woofer undakkamo
വളരെ നന്നായിട്ടുണ്ട്
@@binojbs5030 thank you
എനിക്ക് 50 വർഷം മുമ്പ് ഇതേ ഐഡിയ ഉണ്ടായിരുന്നു പക്ഷേ വിജയിപ്പിക്കാൻ സാധിച്ചില്ല,ക്യാററ് വിഷർ നന്നായി congratulations. VU3 DOH
Ithin grouding kodukande bro. Valiya kambi mannil irakkiyitt
Radio station അടുത്തായതുകൊണ്ട് ground connection ന്റെ ആവശ്യമില്ല
Ithile parts nte working koode para bro
Amplഇഫെയർ സ്പീക്കർ സപ്രൈർട്ട് വെക്കണം. അത് റേഡിയോ ആണെങ്കിലോ..
ഇത് പോലേ Recharbel batry നിർമ്മിക്കാൻ പറ്റുമോ
Pattum
sooper🙏🙏🙏
Thank you
ഇതു പോലെ fm നിർമ്മിക്കാൻ പറ്റുമോ 👍👍👍❤️
@@adroyikallayi29 പറ്റും . Video. ഞാനും ചെയ്യുന്നുണ്ട്
Keep up tha good work
Thank you bro ❤❤❤
Bro congratulations..👌..,coil nu ferrit rod vende..?
Thank you bro. Ith valiya coil aanu athukondu ferritte rod venda
Super👍🏻
Thank you
Great bro ❤❤❤❤👍👍👍
What is the distance of the radio station from crystal radio?
Approx 30KM
@@MrtechElectronics Thanks for your information. I live 90 Km away from Akashvani Ranchi at 549 Khz frequency. It transmits at a power of 100 KW. What is the length of antenna wire I would require for Reception? Can we do AM Dxing at night with crystal radio? Looking forward for your response.
Congratulations bro
Thank you bro
Radio station അടുത്ത് അല്ലങ്കിൽ കിട്ടുമോ
കാലാവസ്ഥ നല്ലതാണെങ്കിൽ signals കിട്ടും
Mini electric motor cheyyumo
ക്രിസ്റ്റൽ റേഡിയോ വർക്ക് ചെയ്യണമെങ്കിൽ
തൊട്ടടുത്ത് ഏതെങ്കിലും റെഡിയോ നിലയം വേണമല്ലോ ?
വേണം. പക്ഷേ രാത്രി സമയത്ത് ദൂരെ നിന്നുള്ള Radio stations കിട്ടുന്നുണ്ട്
താങ്കൾ ഇങ്ങനെ ഒരു കമന്റ് ഇട്ടതു എന്റെ ഭാഗ്യം. ഈ റേഡിയോ ഉണ്ടാക്കാൻ വേണ്ടി ഞാൻവീഡിയോ സേവ് ചെയ്തു. എന്റെ വീടിന്റെ അടുത്ത് റേഡിയോ നിലയം ഇല്ല.അതുകൊണ്ട് ട്രൈ ചെയ്യുന്നില്ല. താങ്ക്സ് ബ്രോ... 🙏
ബ്രോ സിമ്പിൾ ആയി വർക്ക് ചെയ്യുന്ന ഒരു റിമോട്ട് കണ്ട്രോൾ കാർ ഉണ്ടാക്കാമോ
തീർച്ചയായും bro
Super....
Thank you
Bro
ethil itta videos okke endhina private aakkunne😔
Amplifier illathe speaker direct koduthal work cheyyille bro
@@DileepTechy pattum. But High impedance ulla speaker venam like old telephone speaker
Batter connect ചെയ്യണ്ടേ അത് ഇവിടെ
@@ajucreations5994 ഈ റേഡിയോ ക്കു battery വേണ്ട. Receive ചെയ്ത radio signal ൽ നിന്നാണ് ഇതിനു ആവശ്യമായ power കിട്ടുന്നത്
Very good.
Thank you
Spr 👏
Thank you bro
Ith shoopparaada
❤❤😄😄😄❤❤
@@MrtechElectronics heeee
Iniyum radio allathe mattullathum undakkumo
@@ParippVadaOG coming soon
@@MrtechElectronics ath mathi
Bro enik orunnm making chynn ptvo...
So seriously ❤
സൂപ്പർ ❤
DIY radio 📻❤️✌️
ബ്രോ എനിക്കൊരു a m ബോർഡ് ഉണ്ടകിതരുമോ
കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ട ആ റേഡിയോയാണോ ഇത്
അതെ bro
Good
Waiting
Mone ihilum valiya radio undu 52 varshamayi radio repair cheyyunna alanu ninde thattikkute paripadi nirthanam
Ippo redio riper cheyyan arengilum kond wararundo?
Mandan
How is the parson marconey iwillearig noic😂
அருமை அருமை super super
Audio out ൽ Head set connect ചെയ്താൽ ഒരു power സപ്ലൈയുടെയും ആവശ്യം ഇല്ലാതെ കേൾക്കാം അല്ലെ..
@@Rtechs2255 1000ohm, 2000ohm impedance ഉള്ള ടെലിഫോൺ speaker connect ചെയ്താൽ കേൾക്കാം
@@MrtechElectronics ok bro❤️
Super
Thank you
Nice❤
supper
Thank you
Bro ee റേഡിയോന്റ output ഇൽ ഒരു led ബൾബ് വച്ചാൽ എന്താവും
Audio output വളരെ കുറവായതുകൊണ്ട് LED bulb ON ആവില്ല
Bro eaa crystal radio yil, bro munbe undaakki upload cheytha fm booster circuit connect cheythal signal receive cheyyan kazhiyunna sensitivity koottan pattumoo?🙏🙏
Illa bro
@@MrtechElectronics bro work cheyyatuathinde reason explain cheyyumoo 🙏🙏
Power supply ആവശ്യമില്ലേ
This type of radio doesn't need external power source. It uses power from radio signal
Appreciate
Power vende,
Power is taken from Radio signals
👏👏👏👏❤️
റേഡിയോവിന്റെ പവർ സോഴ്സ് കാണിച്ചില്ല
This radio takes power from received Radio signal
🔥🔥🔥🔥
പഴയ ബോർഡ് ഇതുപോലെ സ്പീക്കർ കണക്ട് ചെയ്താലും AM radio station കിട്ടിയിരുന്നു
😊😊😊😊
👍👍
ഇതിലേക്ക് പവർ വേണ്ടേ ബ്രോ?🤔
@@vijeeshmusic3384 this is crystal radio. Power is taken from the radio waves.
കോപ്പർ ഗ്ലാഡ് പിസിവി . എന്ന് പറഞ്ഞാ എന്താണ് ചേട്ടാ
Copper clad Board . Is used for making PCBs
Malayaലം കിട്ടാതില്ലേ
@@KabirHydru Thiruvananthapuram Aakashavani station kittunnund
🙆♂️🙆♂️🙆♂️..... 👍
😅
😂😂😂😂
Suupperrr
Thank you
👍👍👌👌😍💐
Super👍👍
Thank you
super
polichu👌👌👌👌
Good 👍
👌👌👌👌❤️
👍👍👍👍
👍👍👍
Good