നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ഓരോ ദിവസവും നിങ്ങളുടെ പുതിയ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങളെ എല്ലാവരെയും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.
സൂപ്പർ വീഡിയോ 👍👍 ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. പക്ഷെ ഇതുവരെ comment ചെയ്തിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് comment ചെയ്യണമെന്ന് തോന്നി.❤❤
Mom looks good as a Muslim lady, and son is so polite with his parents and nice story, I always see this… very nice story indifferent ways, all the best and God bless you all to bring more and more different family stories!!!🎉
സുജിത്തേ, അടിപൊളി. കണ്ണ് നിറഞ്ഞു കവിഞ്ഞു ഒപ്പം മനസ്സും നിനക്ക് ഒരു big screan director ആവാൻ 100% യോഗമുണ്ട് അത് നടന്നിരിക്കും. നമ്മുടെ ബാലചന്ദ്രമേനോനെ പോലെ 'കഥ, തിരക്കഥ, സംഭാക്ഷണം, ഗാനരചന, സംവിധാനം സുജിത്ത് സുധാകരൻ എന്ന് വെള്ളിത്തിരയിൽ എഴുതിക്കാണാൻ അധികം സമയമില്ല കേവലദൂരം മാത്രം ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
നല്ല മെസ്സേജ് പിന്നെ അമ്മയ്ക്ക്എല്ലാ വേഷവും നന്നായി ചെയ്യാനറിയാം അച്ഛൻ സൂപ്പർ, സുജിത്തിന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍🏼👍🏼🥰❤️
കടയിൽ ആളില്ലാത്ത ഉച്ചക്ക് കണ്ടത് നന്നായി..ശരിക്കും കരച്ചിൽ വന്നു അകത്തു പോയി ആരും കാണാതെ കണ്ണീരോപ്പി..ഭംഗി വാക്ക് പറയുന്നതല്ല സത്യം അമ്മയും മക്കളും ഒറിജിനൽ അഭിനയം..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Muslim veshathil adipoli frist comnt plz pin cheyyooo❤❤❤❤
❤️❤️❤️❤️❤️
നിങ്ങൾ അമ്മയും മക്കളും പൊളിയാട്ടോ ഏത് വേഷത്തിലും 🤲🤲പടച്ചോൻ കാക്കട്ടെ 👍🏻👍🏻👍🏻
Masha allah
Igne ഒരു അമ്മയെയും അച്ഛനെയും കിട്ടാനും വേണം ഒരു ഭാഗ്യം
Nalla Manassulla Makan.
അമ്മയുടെ അഭിനയം സൂപ്പർ ആണ് എപ്പോഴും.. എനിക്ക് ഇഷ്ടം അമ്മെയാണ് ❤❤❤❤
ഇവരുടെ video കാണുന്ന സ്ഥിരം ആൾകരുണ്ടോ
ഉണ്ട്
ഉണ്ട്
ഉണ്ട് 🤚
Ys
സൂപ്പർ എന്റെ കണ്ണു നിറഞ്ഞു ഒന്നും പറയാനില്ല എന്റെ സുജി അണ്ണാ നിങ്ങൾ പൊളിയാ 🎉🎉🎉അമ്മായും അച്ഛനും അടിപൊളി ❤❤❤❤❤ഒരുപാട് ഇഷ്ട്ടാ നിങ്ങളെല്ലാവരെയും ❤❤💙💙💙💙💙
Thank you very Much ❤️❤️❤️❤️❤️
എല്ലാവരും അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് അമ്മയും മക്കളും അച്ഛനും❤❤❤❤❤
RA1..@@haseenamuhammed7625
നിങ്ങളുടെ എല്ലാവരുടെയും അഭിനയം നല്ല താണ്. ഞാൻ സ്ഥിരമായി കാണുന്നതാണ് Super ❤❤❤
Thank you very much ❤️❤️❤️❤️
നന്മയുള്ളവരുടെ കൂടെ എന്നും ദൈവമുണ്ടാകും. സൂപ്പർ 👌👌🙏♥️
Thank you❤️❤️❤️
ഒന്നും പറയാനില്ല അത്രയ്ക്കും നല്ല വീഡിയോ കഷ്ട്ടപെടുന്നവരെ സഹായിക്കുന്നത് വളരെ നല്ല കാര്യമാ.. ലാസ്റ്റ് സീൻ കണ്ടപ്പോ സങ്കടം വന്നു 👍👍👌👌👌
Thank you❤️❤️❤️❤️
സൂപ്പർ വനജേച്ചി 👍🏻ഏതു വേഷവും നിങ്ങൾക്ക് ചേരും ഞാൻ എന്നും കാണും ഒത്തിരി ഇഷ്ട്ടം 🥰🥰🥰
Thank you very much ❤️❤️❤️❤️
ഒന്നും പറയാനില്ല..അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്..കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി❤❤❤
സൂപ്പർ അടിപൊളി പറയാൻ വാക്കുകൾ ഇല്ല നന്നായി അഭിനയിച്ചു. അറിയാതെ കണ്ണു നിറഞ്ഞു പോയി. 😓love you family🥰🥰🥰
നല്ല വീഡിയോ.കണ്ടപ്പോൾ സങ്കടം വന്നു.സുജിത്ത് സൂപ്പർ.അമ്മയും അച്ഛനും നന്നായി അഭിനയിച്ചു.👍👍👍❤❤❤
Thank you❤️❤️❤️
Oru muslim aayt enik idh kaanumbo valarey sandoshm und ..ee saahodarym ennum nmmudey rajyathum manushyarkm idayil undaavattey...ameen❤
സൂപ്പർ ❤️❤️❤️❤️❤️❤️❤️ എല്ലാവരും തകർത്തു അടുത്ത പാർട്ട് കാണാൻ വൈറ്റ് ചെയ്യാണ് 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സൂപ്പർ ഒപ്പം നന്മകളും നേരുന്നു. Wish u all the best🌹🌹🌹🌹🌹🌹
സൂപ്പർ സൂപ്പർ👍കണ്ണ് നിറഞ്ഞുപോയി വീഡിയോ കണ്ടപ്പോൾ.. ഗുഡ് മെസ്സേജ് ❤️❤️❤️
Thank you❤️❤️❤️❤️
വനജേച്ചി അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ 😍🥰😘👍🏻❤️❤️❤️
Ammayum makkalum 👌👌❤❤Sujith super ellarum 👌👌Ella jeevithangalum nannayi padich vechirikkayanallo👌nalla abhinayam ellarum super ❤🎉
Great job bro.... ആധുനിക ലോകത്ത് നിങ്ങളെപ്പോലുള്ള മനുഷ്യർ അനിവാര്യമാണ്..
അടിപൊളി. വളരെ ഹാർട്ട്ടച്ചിങ് story❤❤❤
നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ഓരോ ദിവസവും നിങ്ങളുടെ പുതിയ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങളെ എല്ലാവരെയും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.
സൂപ്പർ വീഡിയോ 👍👍
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. പക്ഷെ ഇതുവരെ comment ചെയ്തിട്ടില്ല.
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് comment ചെയ്യണമെന്ന് തോന്നി.❤❤
കഥകളിലൂടെ നിങ്ങൾ ജീവിക്കുകയാണ് നല്ലതു മാത്രം വരട്ടെ ❤️❤️
സൂപ്പർ അമ്മേ പൊളിച്ചു 👍u എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു 🌹🌹
❤
സൂപ്പർ വീഡിയോ ഇത് പോലുള്ള ആൾകാർ കുറച്ചു പേരെങ്കിലും ഉണ്ടാകും ഇഷ്ടം ആയി vedio
Thank you❤️❤️❤️
Super... എപ്പോഴും കാണാറുണ്ട്
Thank you very much ❤️❤️❤️
Mom looks good as a Muslim lady, and son is so polite with his parents and nice story, I always see this… very nice story indifferent ways, all the best and God bless you all to bring more and more different family stories!!!🎉
അടിപൊളി ഒന്നും പറയാനില്ല wow ❤❤❤
Super and very emotional video 👌👌👏👏 performance superb 😍😍
Story script super ayitund.... keep going 👍
Super. Onnum parayanilla ttoo . കണ്ണു നിറഞ്ഞു പോയി 😢. വിഡിയോ എന്നും കണ്ണാറുണ്ട്ട്ടോ.❤❤❤❤❤
nice ❤❤❤❤❤❤❤
Thank you very much ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
ഒത്തിരി ഇഷ്ടപ്പെട്ടു ❤
സുജിത്തേട്ടന്റെ character ശെരിക്കും ഇഷ്ടായി ❤
അമ്മ അമ്മയായും ഉമ്മയായും നന്നായി❤. ഉമ്മ കരയിപ്പിച്ചു 😢
അച്ഛനും സച്ചുവും ❤
Thank you very much ❤️❤️❤️❤️
@@ammayummakkalum5604 Welcome 💞
സുജിത്തേ, അടിപൊളി. കണ്ണ് നിറഞ്ഞു കവിഞ്ഞു ഒപ്പം മനസ്സും നിനക്ക് ഒരു big screan director ആവാൻ 100% യോഗമുണ്ട് അത് നടന്നിരിക്കും. നമ്മുടെ ബാലചന്ദ്രമേനോനെ പോലെ 'കഥ, തിരക്കഥ, സംഭാക്ഷണം, ഗാനരചന, സംവിധാനം സുജിത്ത് സുധാകരൻ എന്ന് വെള്ളിത്തിരയിൽ എഴുതിക്കാണാൻ അധികം സമയമില്ല കേവലദൂരം മാത്രം ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
Thank you very much ❤️❤️❤️❤️❤️❤️❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
അമ്മയെ ഒരുപാട് ഇഷ്ട്ടം ആണ് അതുപോലെ തന്നെ ബാക്കി എല്ലാവരെയും
സൂപ്പർ എന്റെ കണ്ണ് നിറഞ്ഞു പോയി
❤️❤️❤️❤️😌
Spr content enikk nannati ishtappwttu ee vedio kand orupad karanju nalla acting ellaarum especially vanaja chechii
Thank you❤️❤️❤️❤️
Story, Screenplay, direction
Sujith Sudhakaran
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ ❤മക്കൾക്കു വേണ്ടിയുള്ള അച്ഛനും അമ്മയും 💞💞💞💞
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Polichu 🎉🎉🎉karayichu kalanju
Ippozathe thalamura kand padikanulla message
വെറുതെ ഒരു ലൈക് അടിച്ചു കണ്ടു but മനസ്സ് നിറഞ്ഞു കണ്ണും ഇങ്ങനെ എല്ലാവരും ചിന്തിച്ചു എങ്കിൽ എത്ര നന്നായിരുന്നു നന്മക്കു പകരം നന്മ കിട്ടും ഉറപ്പു
Thank you❤️❤️❤️❤️❤️❤️❤️❤️
I'm staying in blr ...your video's are really interesting..good presentations ..God bless u and your family❤❤❤❤
Thank you so much 🙂❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ ഒന്നും പറയാൻ ഇല്ല എല്ലാ അനുഗ്രഹവും സുജിത്തിനും കുടുബത്തിനും ഉണ്ടാകാൻ പ്രാർത്ഥിക്കാം അതെ പറയാൻ പറ്റുന്നുള്ളു കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോ 🙏😊
Thank you very much ❤️❤️❤️❤️❤️
ഞാൻ ഇതു daily കാണും super...
Eppozhum parayunna pole thanne valare nalla story 👌🏻👌🏻 eniyum eniyum eniyum uyarangalik ethatte enne aashamsikkunnu
Thank you very much ❤️❤️❤️❤️
Super ഒന്നും പറയാൻ ഇല്ല ❤
Thank you❤️❤️❤️
Super...onnum paratanillaaa... mashallah... God bless you
Thank you❤️❤️❤️❤️
Njan idhuvare subscribe cheydhittiyayirunnu. Innan cheydhadu. Ethrayum vegam 1 million okke aavattee❤❤❤❤
Thank you❤️❤️❤️❤️❤️
ഒന്നും പറയാൻ ഇല്ല അമ്മയും മോനും സൂപ്പർ 👌👌👌👌👌👌
സൂപ്പർ. സുജിത്തേ ഒന്നും പറയാൻ ഇല്ല. അച്ഛനും അമ്മയു സൂപ്പർ
അമ്മയും മക്കളും പൊളിയല്ലേ ❤️ 👍❤️
അച്ഛനും
Thank you❤️❤️❤️❤️❤️❤️
@@Shibikp-sf7hhഎല്ലാവരും... ഞാൻ മൊത്തത്തിൽ ചാനൽ Name പറഞ്ഞാൽ എല്ലാവരും ഉൾപ്പെടുമല്ലോന്ന് കരുതിയാ അങ്ങനെ പറഞ്ഞേ
@@farsanajasmine3487 ok
സുജിത്തിനും ഫാമിലിക്കും എന്റ്റെ യും ഉമ്മയുടെയും ഒരു പാട് സ്നേഹം....
Thank you❤️❤️❤️
സൂപ്പർ അമ്മയും മക്കളും❤❤❤❤❤
ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത്. സബ് ചെയ്തു. All the Best to all. 🥰🥰
Grand riyaly grand very immotional scenes nice pollichu brwo 🎉🎉🎉🎉
Thank you very much ❤️❤️❤️
All your videos are very good 👍👍. Video kandappol karaju poyi. Very good video 👍
Thank you❤️❤️❤️❤️
Good message 👍👍👍👍അതിനിടയ്ക്ക് സുജിത്തിന്റെ ആഗ്രഹവും അവതരിപ്പിച്ചു 👍👍👍മോൻ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും അതിനുള്ള കഴിവ് മോനുണ്ട് 🥰🥰🥰
Thank you very much ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️
സൂപ്പർ ആയിരുന്നു kto👏👏👏👏
Very very nice.
I shed tears.God bless you all🎉
Thank you very much ❤️❤️❤️❤️
Sujithetaa parayan vaakukalillaa orupadishtayi ..nombayade konde ipol kaanarillayirunnu vidieosonnum kandapol manasum kannum orupade niranju ...ellaavareyum orupadishtaato ❤
എല്ലാവരും സൂപ്പർ ❤❤😍😍😍
Super store..enikk orupad ishtapetti❤
👏👏👏👏👏 njangal epozhe kayyadichu sujithee❤
A real and good story Ammayum makkalum family kk എന്റെ ഒരായിരം അഭിനന്ദനങ്ങൾ 👏🏻
Thank you very much ❤️❤️❤️❤️❤️
😍
Sathyamayum Adipoli 👏👏👏👏👏👏.
സൂപ്പർ അടിപൊളി നല്ലമെസ്സേജ് 👌👌👌
Onnum.... Parayaaaanilla❤❤❤❤.. Suuuper... Umma... Mol... ❤❤❤❤❤❤❤
സൂപ്പർ ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ
Very Inspirational story Sujith and so nice to see your name in the end. God bless, Wishing you more and more success with each passing day💐
Thank you very much ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല vdo എല്ലാവരും നന്നായി അഭിനയിച്ചു 👌👍❤️
കഷ്ട്ടപ്പെടുന്നവരെ സഹായിക്കുന്നത് വളരെ നല്ല കാര്യം vdo യിൽ അല്ലാതെ സഹായിക്കുമോ 😊
Vakkukal illa❤❤❤
Super super👍
Thank you❤️❤️❤️
ഞങ്ങൾ എന്നും കാണുന്നുണ്ട് സൂപ്പർ❤❤❤❤❤
പൊളി, കണ്ണുനിറഞ്ഞു
❤️❤️❤️❤️
Wondrful content! Superb. 👌👏👍
❤️❤️❤️❤️❤️
Valare ishtamayi video ❤❤❤❤
Thank you❤️❤️❤️
Sathyam Paranjaal Ningal Interview Attend Cheyyanam Ennaayirunnu Ente Aagrahavum.Ummayodu Samsarichu Nadannu Poyappol Aashvasichathaaa.....But Nighty Vaangumennu Karuthiyilla.Enthaayaalum Suuuuper Story ❤❤❤
നല്ല മെസ്സേജ് പിന്നെ അമ്മയ്ക്ക്എല്ലാ വേഷവും നന്നായി ചെയ്യാനറിയാം അച്ഛൻ സൂപ്പർ, സുജിത്തിന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ഒന്നും പറയാനില്ല സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍🏼👍🏼🥰❤️
Thank you❤️❤️❤️❤️❤️❤️
Ente ummayun ithupole nangale nallonam kashtappettu valarthi nalla nilayil ethichu.❤❤
പുണ്യം ചെയ്ത മാതാപിതാക്കൾ❤️❤️❤️ Super🤝🙏👍
Thank you very much ❤️❤️❤️❤️
അമ്മയും മക്കളും ❤️❤️❤️❤️
❤️❤️❤️❤️❤️
Adipoliyayi❤❤
Sujath ettqa polichu❤
Thank you❤️❤️❤️
God bless you❤
ഓ കലക്കി 👌👌സൂപ്പർ
Superb video ❤
കടയിൽ ആളില്ലാത്ത ഉച്ചക്ക് കണ്ടത് നന്നായി..ശരിക്കും കരച്ചിൽ വന്നു അകത്തു പോയി ആരും കാണാതെ കണ്ണീരോപ്പി..ഭംഗി വാക്ക് പറയുന്നതല്ല സത്യം അമ്മയും മക്കളും ഒറിജിനൽ അഭിനയം..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി,,, സൂപ്പർ
അമ്മയും മക്കളും 👌😍
Thank you❤️❤️❤️❤️
സങ്കടം വന്നു ട്ടോ സത്യം മറുഭാഗത്ത് നല്ലൊരു കുടുംബം
❤️❤️❤️❤️
Very nice and beautiful video 👍😍😊❤
👏👏👏👏👏👏👏👏👏👏👏👏👏👏supper... Polich 😊
Thank you❤️❤️❤️
Video's Adipoli aanu and Adipoli acting please do a video about caste discrimination
Super🎉.heart touching video
Thank you❤️❤️❤️
Spr❤ keep going 😊😊
Thank you❤️❤️❤️
Super video❤❤
Adipoli ❤❤❤❤❤
Ith orubad ishtayi❤
Super video!!!😊❤muslim vesham nanaayi cherunund👍✨
Thank you very much ❤️❤️❤️❤️❤️❤️
Super ❤❤❤❤
Super aayittund
മോൻ പൊളിയാ 🎉
Kaiyyadichu.. Sujitthe ❤
😌😌😌❤️❤️❤️❤️