ആദ്യം പണം പിന്നെ ഭർത്താവ് # money v/s husband

Поділитися
Вставка
  • Опубліковано 22 кві 2024
  • This video is about a wife who loves her husband only on the basis of money and the comfort he gives her. She fails to understand his feelings and emotions. Later, he makes her realise her mistakes.

КОМЕНТАРІ • 94

  • @valsalaep262
    @valsalaep262 2 місяці тому +6

    നിങ്ങളുടെ short films എല്ലാം ഓരോ കുടുംബത്തിലും നടക്കുന്ന real ആയിട്ടുള്ളതാണ്. ഇതു സമൂഹത്തിനു കൊടുക്കുന്ന ത് തിരിച്ചറിവ് അത്രക്കും വലുതാണ്. 👏🏻👏🏻👏🏻👏🏻

  • @ramlathm6014
    @ramlathm6014 2 місяці тому +36

    ഇങ്ങനെ ഭർത്താക്കന്മാരോട് പെരുമാറുന്നവർ ഉണ്ടെകിൽ സങ്കടമാണ് ട്ടോ ആലോചിക്കിമ്പോൾ തന്നെ വിഷമമാവുന്നു, അവർക്ക്സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളപ്പോൾ കൂടെ നിൽക്കുന്ന ഭാര്യയാണ് അവരുടെ വിജയം സമാധാനം ഭാര്യ യിൽ നിന്ന് കിട്ടാതെ എവിടെ നിന്ന് കിട്ടിയിട്ടും കാര്യം ഇല്ല

    • @sheenacm5954
      @sheenacm5954 2 місяці тому +8

      അവസാനം ചേട്ടന്റെ ഇരിപ്പ് കണ്ടാൽ അറിയാം, ഇങ്ങനെ പോയാൽ ഇനി എത്ര സഹിക്കണം എന്നാവും പാവം ചിന്തിക്കുന്നത്, ചേച്ചിയുടെ സ്നേഹത്തിൽ വിശ്വാസമില്ലാത്ത പോലെ... ഇങ്ങനെയുള്ളവരെ സഹിക്കൽ ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെ ... ചേട്ടന്റെ അഭിനയം മികച്ചതാക്കിയ വീഡിയോ❤❤

    • @vidhyavasanth6906
      @vidhyavasanth6906 2 місяці тому

      Bharyade jewels kond panayam vaikkunnath sheriyano

    • @ramlathm6014
      @ramlathm6014 2 місяці тому

      @@vidhyavasanth6906 അവര്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ നമ്മുടെ സ്വർണ്ണം കൊണ്ട് തന്നെ അവരെ സഹായിക്കണം അല്ലാതെ അവരെ സഹായിക്കാൻ ആരാ ഉള്ളത് നമ്മളല്ലാതെ സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ ആകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കണം അവർ കൊണ്ടുവരുന്നത് തിന്ന് ഇരുന്നാൽ മാത്രം പോരല്ലോ

    • @vidhyavasanth6906
      @vidhyavasanth6906 2 місяці тому +1

      @@ramlathm6014 but wide parents ethra kastapettu athu undakki koduthu kanum. Makal ittu kaanan vendiyalle.

    • @ramlathm6014
      @ramlathm6014 2 місяці тому

      @@vidhyavasanth6906 yes ഇട്ടു കാണണം നശിപ്പിക്കുന്ന ഭർത്താക്കന്മാർക്ക് കൊടുക്കരുത് 😢താൽക്കാലത്തേയ്ക്ക് ബുദ്ദിമുട്ട് വരുമ്പോൾ സഹായിക്കുക. ഒരു ആശുപത്രി കേസ് വരുമ്പോൾ നമുക്ക് രോഗം വരുമ്പോൾ നമ്മുടെ ഭർത്താക്കന്മാർ അല്ലേ ചികിത്സിക്കാൻ കഷ്ടപ്പെടേണ്ടത് നമുക്ക് ഒരാൾ ഉപകാരം ചെയ്താൽ നാം അവസരം കിട്ടുമ്പോൾ തിരിച്ചും ഉപകാരം ചെയ്യാറില്ലേതിരിച്ചു ചെയ്യാറില്ലേ അതുപോലെ ഇങ്ങോട്ടും അങ്ങോട്ടും സഹായിച്ചു സന്തോഷത്തോടെ മുന്നോട്ട് പോവുക എനിക്ക് ഒരു താങ്ങുണ്ട് എന്ന് ഭാര്യക്കും ഭർത്താവിനും ഒരു ഉറപ്പു ഉണ്ടാവണം പരസ്പരം അവിടെ ഒരുപാട് സന്തോഷമുള്ള ദാമ്പത്യജീവിതം നമുക്ക് പ്രതീക്ഷിക്കാം

  • @amirthasanthosh7137
    @amirthasanthosh7137 2 місяці тому +11

    ഇങ്ങനെ ഭാരതാവിനോട് പെരുമാർന്നുവർ ഉണ്ടെങ്കിൽ അത് മാറ്റണം സങ്കടം വന്നു ഇത് കണ്ടപ്പോൾ

  • @user-lo8sy1gk8k
    @user-lo8sy1gk8k 2 місяці тому +3

    വീഡിയോ സൂപ്പർ ❤️എന്നാലും ഒരു ചെറിയ സങ്കടം തോന്നി

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +5

    ❤ വിഷമമില്ലന്ന് പറയുമ്പോ ഉള്ള് വിങ്ങുന്നുണ്ടല്ലോ മോൻ്റെ😊 അമ്മയ്ക്ക് കണ്ണു നിറഞ്ഞു❤❤ തളരുമ്പോൾ പരസ്പരം താങ്ങുന്നവരാകണം ഭാര്യ ഭർത്താക്കന്മാർ😊❤

  • @juhainarasheed738
    @juhainarasheed738 2 місяці тому

    Hi..videos ellam super aanu tto..ella videosum kanarund...poli👌videokku vendi katta waitinganu..ningale family enikku bhayankara ishttanu tto..👍🏻😘

  • @geethajawahar4975
    @geethajawahar4975 2 місяці тому +5

    ഭർത്താവിൻ്റെ അഭിനയം സൂപ്പർ. പാവം തോന്നി. വീഡിയോ പെട്ടെന്ന് തീർന്ന പോലെ....

  • @meenaram8055
    @meenaram8055 2 місяці тому +1

    nice !! you both acted well !!

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +4

    വാലും തുമ്പും ഇല്ലാതെ നിർത്തി....
    ചില പെണ്ണുങ്ങൾ ഇങ്ങനെയാണ് ഇതിനേക്കാൾ കൂടിയ ഐറ്റങ്ങളും ഉണ്ട് വലിയ വീട് കാർ സ്വർണ്ണം പണം ഇതൊക്കെ പറയുമ്പോൾ കൊടുത്തില്ലെങ്കിൽ അവളുമാരുടെ സ്വഭാവം മാറും പാവം ആണുങ്ങൾ ഒന്നും പുറത്തു പറയാതെ ഉള്ളിലൊതുക്കി എല്ലാം സാധിച്ചു കൊടുക്കാൻ നെട്ടോട്ടം ഓടും....
    എനിക്ക് ആദ്യമേ തോന്നി എന്തോ കാര്യം സാധിക്കാൻ ഉണ്ടെന്ന് 😊

  • @sreekumarinair2913
    @sreekumarinair2913 2 місяці тому +3

    Super video. Acting adipoly.

  • @sheenacm5954
    @sheenacm5954 2 місяці тому +3

    സൂപ്പർ വീഡിയോ.... മികച്ച അഭിനയം... അഭിനയമാണെന്ന് തോന്നുന്നില്ല ട്ടോ... ശരിക്കും ജീവിതം തന്നെ ❤️❤️❤️❤️

  • @vidyaraju3901
    @vidyaraju3901 2 місяці тому +15

    ചേട്ടന്റെ ഇരിപ്പും ക്ഷമയും കണ്ടപ്പോ പാവം തോന്നി

  • @leelapaul3591
    @leelapaul3591 2 місяці тому +1

    Sangadamayi chetta super

  • @t-lbrothers1182
    @t-lbrothers1182 Місяць тому

    ചേട്ടൻ അടിപൊളിയാണ് K. ട്ടോ എനിക്ക് ഒത്തി ഇഷ്ടമാണ്

  • @user-sn5lw7ld1j
    @user-sn5lw7ld1j 2 місяці тому +1

    Video ishttam aayi, പക്ഷേ പൈസ ഉള്ളപ്പോൾ ഒരു സ്വഭാവം ഇല്ലാത്തപ്പോൾ വേറെ സ്വഭാവം, ഒരിക്കലും ചെയ്യാൻ പാടില്ല ,❤

  • @krishnavenialphonse1462
    @krishnavenialphonse1462 2 місяці тому

    Well expressed...yes...expectation can bring disappoinments...❤❤

    • @sudhakaran739
      @sudhakaran739  2 місяці тому

      Thank you so much 💖💖💖💖

  • @priyapraveenkp5761
    @priyapraveenkp5761 2 місяці тому +1

    Nannayittund 👍👍👍

  • @lathakrishnan4998
    @lathakrishnan4998 2 місяці тому +1

    Very good.Keep it up ❤️❤️❤️

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 2 місяці тому +3

    എന്റെ ചേട്ടന്റെ ഏതവസ്ഥയിലും ഞാൻ ധൈര്യം കൊടുത്ത് കൂടെ നിൽക്കാറുണ്ട് എപ്പോഴും ഒരിക്കൽപോലും കുറ്റപ്പെടുത്താറില്ല അതുകൊണ്ട് വീട്ടിൽ എപ്പോഴും സമാധാനവും സന്തോഷവും ഉണ്ട്‌ നല്ല ഒരു വീഡിയോ ആയിരുന്നു സൂപ്പർ അഭിനയം ജീവിക്കുന്നതാണെന്നെ തോന്നു ❤ you all

  • @adaywithus1746
    @adaywithus1746 2 місяці тому +1

    Super

  • @sujamenon3069
    @sujamenon3069 2 місяці тому +1

    Super and good content video 👌👌😍😍

  • @jeejak.l4745
    @jeejak.l4745 2 місяці тому +2

    Good subject..acting👍👍👍👌👌❤❤super..

  • @naliniradhakrishnan3824
    @naliniradhakrishnan3824 2 місяці тому

    സൂപ്പർ

  • @user-hq7yu5ue6y
    @user-hq7yu5ue6y 2 місяці тому +4

    ചിലർ ഇങ്ങനെ ആണ്. പണം മാത്രമാണ് അവർക്ക് ആവശൃം.

  • @lathikar7441
    @lathikar7441 2 місяці тому +2

    Ramesh super... Suja nannayi acted

  • @user-sp7dm4jg3y
    @user-sp7dm4jg3y 2 місяці тому +2

    Super theme. Ella videos um kanarundu. Nalla standard ulla programme thanne yanu. Keep it up. Best wishes.

  • @rajia4542
    @rajia4542 2 місяці тому +1

    Superb...

  • @user-lr2uh7zd1z
    @user-lr2uh7zd1z 2 місяці тому +3

    Manushyarkku Ellavarkkum Ee Reethiyilulla Swabhavam Undu. Athu Bharyayayalum, Makkalayalum Ellavarum Oru Pole. Very Good Advice Ulla Video Aanutto ❤❤

  • @anooppradeep5112
    @anooppradeep5112 2 місяці тому

    Remesh Ettan Super

  • @julibiju1357
    @julibiju1357 2 місяці тому +1

    👍👍👍

  • @jayajose7323
    @jayajose7323 2 місяці тому +2

    Best bharya

  • @reenyjohn5833
    @reenyjohn5833 2 місяці тому

    ഇങ്ങനെയുള്ള ഭാര്യമാരോട് ഭർത്താക്കന്മാർ കുറച്ച് സ്ട്രോങ്ങ് ആയിട്ട് നിൽകണം....ഇല്ലെങ്കിൽ പണവും ,സ്വർണവും ഇല്ലാഞാൽ അവർ ഇട്ടിട്ട് പോകും...അതുള്ളവരെ തേടി... ഏത് പ്രതിസന്ധിയിലും പരസ്പരം കൂടെ നിൽകണം...അതാണ് കുടുംബം...good message..all the best...

  • @geeslasebastian8066
    @geeslasebastian8066 2 місяці тому +1

    ❤❤❤❤

  • @rosammasam4457
    @rosammasam4457 2 місяці тому +3

    Gold and paise ye matram snehikkunna wife kariyum Kanan vaundi anthalam chaiyunnu

  • @reenapavithran9621
    @reenapavithran9621 2 місяці тому +1

    ❤❤❤❤❤❤❤❤❤

  • @preethasumedhan9339
    @preethasumedhan9339 2 місяці тому

    👍👍❤❤

  • @fasilafasila807
    @fasilafasila807 2 місяці тому +2

    Pavm etan.korch koodipoy aval prjath

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx 2 місяці тому +2

    Super content❤❤❤❤

  • @riyasbabu4323
    @riyasbabu4323 2 місяці тому +8

    എന്റെ full gold പോയി എന്നിട്ട 😜😜

  • @shantythomas1628
    @shantythomas1628 2 місяці тому +1

    Enth pettanna swabhavam mariyath

  • @anniethomas8599
    @anniethomas8599 2 місяці тому

    Such reaction from wife shows she only values gold not her husband 😊

  • @chandinis7308
    @chandinis7308 2 місяці тому +2

    കുറച്ചുകൂടി വ്യക്തമായി karyangal പറയാമായിരുന്നു.husband ലാസ്റ് കുറച്ച് സൈലൻ്റ് ആയി.

  • @ushakumari6761
    @ushakumari6761 2 місяці тому

    പറയുന്നവർക്ക് പറഞ്ഞുതീരുമ്പോൾ കാര്യം കഴിഞ്ഞു... പക്ഷേ കേൾക്കുന്നവർക്ക് അത് മനസ്സിൽ ഇരിക്കും... എന്ത് സിമ്പിൾ ആയിട്ടാണ് അത് പോട്ടെ എന്നു പറയുന്നത്

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 місяці тому

    Pavam chettan kurachude video idamayirunnu

  • @subadhrakaladharan359
    @subadhrakaladharan359 2 місяці тому

    വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു പാവം ഭർത്താവ്

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 Місяць тому

    Njan orikalum engane agullaa Gold onnum illelum njan ente hus nte koode happiya

  • @usharabi
    @usharabi 2 місяці тому +1

    ഭർത്താവ് ചിന്തിച്ചത് ഭാര്യ ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ല.

  • @savithrichembulli4871
    @savithrichembulli4871 Місяць тому

    Sangadamayitto pavam ettan 😢😢😢😢😢😢😢😢

  • @sobhayedukumar25
    @sobhayedukumar25 2 місяці тому +2

    ഇങ്ങനെ പെരുമാറുന്നവർ ഒരുപാട് ഉണ്ട്. സ്നേഹം പണം കൊണ്ട് അളക്കുന്നവർ. ഇപ്പോൾ ഇടുന്ന വീഡിയോ ഒന്നും length ഇല്ലല്ലോ

  • @user-bg3mc4hr4p
    @user-bg3mc4hr4p 2 місяці тому

    ഭർത്താവിന്റെ ഏത് പ്രതിസന്ധിyilum👃🏻കൂടെ നിൽക്കേണ്ടവൾ അല്ലേ ഭാര്യ

  • @agnestellus7885
    @agnestellus7885 2 місяці тому

    Nice 🎉

  • @molygeorge868
    @molygeorge868 2 місяці тому +1

    ഇത്രയും പാവാവരുതെടോ അവളുടെ ഒരു നേക്ലസ്???

  • @shifushifu8311
    @shifushifu8311 2 місяці тому

    Chechik etra monthaayi

  • @shameeramuneer8309
    @shameeramuneer8309 2 місяці тому +3

    Pregnant aano

  • @girijahari2332
    @girijahari2332 2 місяці тому +2

    Ningal randalkkum enta job

  • @MubashiraMubashira-us2tp
    @MubashiraMubashira-us2tp 2 місяці тому

    Chechi pragnant aano

  • @pranavyasajan9919
    @pranavyasajan9919 2 місяці тому

    Pregnant ano chechi?

  • @anniethomas8599
    @anniethomas8599 2 місяці тому

    This is a terrible way to showcase husband wife relationship. The wife here only wants gold. Cant trust her ever

  • @fdgffgh964
    @fdgffgh964 2 місяці тому +1

    നിങ്ങൾക്ക് എത്ര കുട്ടികളുണ്ട് മറുപടി തരൂ

    • @anjalym7434
      @anjalym7434 2 місяці тому +1

      One boy and she is pregnent now...

  • @user-fz8zz9xn1h
    @user-fz8zz9xn1h 2 місяці тому +8

    എനിക്ക് അവളുടെ horlicks കലക്കൽ കണ്ടപ്പോഴേ തോന്നി
    ഇത്രേം വലിയ നാക്ക് ഉള്ള ഈ തള്ളേനെ എങ്ങിനെ സഹിക്കുന്നു ഈ ചേട്ടൻ

    • @rosammasam4457
      @rosammasam4457 2 місяці тому +1

      Correct annikkum thonni

    • @anjalym7434
      @anjalym7434 2 місяці тому +2

      It's just an acting....

    • @rosammasam4457
      @rosammasam4457 2 місяці тому

      @@anjalym7434 I know

    • @user-fz8zz9xn1h
      @user-fz8zz9xn1h 2 місяці тому +1

      @@anjalym7434 ആണോ സേട്ടാ ഞാൻ കരുതി ഇവർ ഇങ്ങിനെ ആണെന്ന്

  • @remarajkumar4682
    @remarajkumar4682 2 місяці тому +1

    Super