ബ്രാണ്ടി, വിസ്‌കി, റം, വോഡ്‌ക, ബിയർ, വൈൻ.. ഇതിൽ കരളിന് അപകടം കുറഞ്ഞ മദ്യമേത് ?

Поділитися
Вставка
  • Опубліковано 14 чер 2024
  • ഓരോ ബ്രാൻഡ് മദ്യം ഇഷ്ടപ്പെടുന്നവരോടും അത് കഴിക്കാൻ എന്തുകൊണ്ട് കഴിക്കുന്നുവെന്ന് ചോദിച്ചാൽ അവർക്ക് കൃത്യമായ ഒരു കാരണമുണ്ടാകും.
    0:00 വിവിധ മദ്യങ്ങളും ന്യായികരണവും
    1:14 ഏത് മദ്യമാണ് നല്ലത്?
    3:00 മദ്യം ശരീരത്തില്‍ ബാധിക്കുന്നത് എങ്ങനെ?
    4:00 മദ്യപിക്കുന്നത് നല്ലതാണോ?
    5:40 മദ്യപാനം പണിയാകുന്നത് ആര്‍ക്കൊക്കെ?
    എന്നാൽ ഈ മദ്യങ്ങളിൽ ;നമുക്ക് കരളിന് അപകടം കുറഞ്ഞ മദ്യം ഏത് ? എത്ര അളവ് വരെ കഴിക്കാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. മലയാളികൾ അറിയേണ്ട ഇൻഫർമേഷൻ
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,1 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +210

    0:00 വിവിധ മദ്യങ്ങളും ന്യായികരണവും
    1:14 ഏത് മദ്യമാണ് നല്ലത്?
    3:00 മദ്യം ശരീരത്തില്‍ ബാധിക്കുന്നത് എങ്ങനെ?
    4:00 മദ്യപിക്കുന്നത് നല്ലതാണോ?
    5:40 മദ്യപാനം പണിയാകുന്നത് ആര്‍ക്കൊക്കെ?

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Місяць тому +57

    മദ്യം ഒഴിവാക്കി യുള്ള ജീവിതം ഒന്ന് ആസ്വദിക്കാൻ ശ്രെമിച്ചു നോക്ക് മദ്യത്തെ ക്കാൾ ലഹരി യാണ് 💪🏾💪🏾

  • @bijeshnair2422
    @bijeshnair2422 Рік тому +182

    അറിവാണ് ഗുരു ..... അറിവ് പകർന്ന് നൽകുന്നവർ മഹാഗുരു🙏

    • @antoanto4714
      @antoanto4714 Місяць тому

      ശരിയായ അറിവ് തരുന്നവർ ആണ് ഗുരു.... അല്ലാത്തവർ കുരു 😂

    • @jagadishnair9317
      @jagadishnair9317 29 днів тому

      None.

  • @Linsonmathews
    @Linsonmathews Рік тому +270

    കുടിയന്മാർക്ക്...
    ചോദിക്കാനും പറയാനും ആരും ഇല്ലേല്ലും.... ഡോക്ടർ പറഞ്ഞത് തന്നത്, ഉപകാരം 😄👌👌👌

    • @jilcyeldhose8538
      @jilcyeldhose8538 Рік тому +2

      🤣😂

    • @okok-fn7xe
      @okok-fn7xe Рік тому +1

      😀😀😀

    • @jishajishasreelesh8870
      @jishajishasreelesh8870 Рік тому

      😂

    • @jkmedia2049
      @jkmedia2049 Рік тому +2

      ആരു പറഞ്ഞാലും കേൾക്കില്ലല്ലോ

    • @Laljoh
      @Laljoh Рік тому +2

      ​@@jkmedia2049 കറക്റ്റ്, അത് ഞാൻ അടക്കം..

  • @jinanthankappan8689
    @jinanthankappan8689 Рік тому +212

    💥💥💥🎈🎈"എത്ര താലിച്ചരടുപൊട്ടി
    ച്ചു മദ്യമേ,എത്രബാല്യങ്ങൾ അനാഥമാ
    യി, എത്ര കണ്ണീർ കടലു വറ്റിച്ചു മദ്യമേ,
    എത്ര മോഹപ്പൂ കരിഞ്ഞുപോയി..!ചോ
    ദ്യങ്ങളെല്ലാമൊടുങ്ങുമ്പൊളുത്തരം -
    ചോര ഛർദ്ദിക്കുന്ന കാഴ്ച്ചയായി..! 💔

    • @renjithambady8189
      @renjithambady8189 Рік тому +8

      Kaviyanennu thonnunnu

    • @shivakumarshiva5785
      @shivakumarshiva5785 Рік тому +1

      സത്യം 🙏

    • @kuttuuus
      @kuttuuus Рік тому +38

      എത്ര സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ശന്പളമായി മദ്യമേ..
      എത്ര മന്ത്രിമാര്‍ക്ക് നീ കാറായി മദ്യമേ..
      എത്ര കള്ളന്‍മാര്‍ക്ക് കയ്യിട്ടുവാരലായി..!

    • @akhils7570
      @akhils7570 Рік тому +1

      Sathyam

    • @sreejin115
      @sreejin115 Рік тому +2

      @@kuttuuus correct😔

  • @anamikaelizabeth6474
    @anamikaelizabeth6474 Рік тому +75

    നല്ല ക്ലാസ്സ്‌ സാർ. ലളിതമായ രീതിയിൽ കാര്യങ്ങൾ മനസിലാക്കി തരാൻ ഉള്ള സാറിന്റെ കഴിവ് അഭിനന്ദനങ്ങൾ സാർ 🌹🌹🌹🌹

  • @AnaSSpeaks
    @AnaSSpeaks Рік тому +25

    ടൈറ്റിൽ കണ്ട് ഈ വീഡിയോയെ കുറ്റം പറയാൻ വന്ന ഞാൻ ആണ്, എന്നാൽ കെട്ട് നോക്കിയപ്പോൾ ഡോക്ടറെ അഭിനന്ദിക്കാൻ തീരുമാനിച്ചു.👍🏻👏🏻👏🏻👏🏻

  • @mohanvachur7236
    @mohanvachur7236 Рік тому +25

    ഞാൻ കരുതി സാധാരണ dr എല്ലാവർക്കും സമാധാനിക്കാൻ പറ്റിയ കാര്യം ആണ് പറയാറ്.... ഇത് ഞങ്ങളോട് ഭയങ്കര പണി തന്നെ തന്നു ..എന്തായാലും കുടി ഇനി നിർത്താം എന്ന് ഒരു തോന്നൽ ഉളവാക്കുന്നു.. നന്ദി... 🙏

  • @The.Daywalker
    @The.Daywalker Рік тому +701

    _ഇതെല്ലാം കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും കയ്യിൽ പൈസയില്ലാത്തത് കൊണ്ട് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പറഞ്ഞു നടക്കുന്ന ഞാൻ_ 😂🤣🍺

  • @trailwayt9H337
    @trailwayt9H337 Рік тому +23

    എല്ലാ മദ്യപാനികൾക്കും വേണ്ടി ഈ വീഡിയോ അവതരിപ്പിച്ച ഡോക്ടർക്ക് എന്റെ അനുമോദനങ്ങൾ 🌹

  • @shanoop95390
    @shanoop95390 Рік тому +30

    ഡോക്ടർ പറഞ്ഞത് ശരിയാണ് 🙏❤️ പുറമെ നിന്നും നോക്കുന്നവർക്ക് its A ഇന്റർസ്റ്റിങ് ഡ്രിങ്കിങ്... പക്ഷെ ഞാൻ പറയുന്നു ഇത്രയും വൃത്തികെട്ട കയ്പ്പു രസം ഉള്ള പാനിയം വേറെ ഇല്ല എന്നിട്ടും ഞാൻ ഡെയിലി കുടിക്കുന്നു..... രണ്ടറ്റവും തമ്മിൽ കുട്ടി മുട്ടിക്കണ്ടേ

  • @shajimc738
    @shajimc738 Рік тому +10

    വളരെ മഹത്തായ ഈ അറിവ് പകർന്നുതന്ന അങ്ങേക്ക് ഒരായിരം നന്ദി അറിയിക്കുന്നു.💎💎💎💎👍👍👍👍🙏🙏🙏🙏❤️❤️❤️❤️ഈ അറിവുകൾ എല്ലാ മദ്യപാനികളും ഉപയോഗപ്പെടുത്തി സ്വന്തം ശരീരം സംരക്ഷിക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു.

  • @rajeshkg9454
    @rajeshkg9454 Рік тому +49

    നല്ല മദ്യം തപ്പി വന്ന ഞാൻ ശശി ആയി,
    എന്നാലും പ്രിയ ഡോക്ടർ ക്കു എന്റെ അഭിനന്ദനങ്ങൾ 😍😍😍

    • @skannur4855
      @skannur4855 7 місяців тому

      Scotch ആണോ എന്ന് എന്റെ ഡൗട്ട്

  • @PN_Neril
    @PN_Neril Рік тому +99

    30 ml മാത്രമേ ഒഴിക്കുന്നുള്ളു. 30 ml വീതം 6 - 8 തവണ ഒഴിച്ചാണ് കുടിക്കുന്നത്.

    • @nairpandalam6173
      @nairpandalam6173 Рік тому +4

      ഇത്ര ബുദ്ധിമുട്ടി കുടിക്കേണ്ട ആവശ്യമെന്ത് ?????

    • @achuthanpillai9918
      @achuthanpillai9918 Рік тому +2

      അതു കുറഞ്ഞു പോയി...

    • @ajithkumar7070
      @ajithkumar7070 Рік тому

      😂😂

    • @ajithkumar7070
      @ajithkumar7070 Рік тому +2

      @@nairpandalam6173 അതെ താങ്കൾ ബുദ്ധിമുട്ടുള്ളത് കൊണ്ട് കഞ്ചാവാവും ഉപയോഗിക്കുന്നത് അല്ലെ.. ഒന്ന് പോടാപ്പാ.. എല്ലാവരും ഒരു പോലെ ആണോ.. ഒരു ഉപദേശി

    • @visanthyesodharan4028
      @visanthyesodharan4028 Рік тому

      @@nairpandalam6173 അത് ബുദ്ധിമുട്ട്അല്ല അതാണ് നമ്മുടെ രീതി മനസ്സിലായോ ശിലായുഗവാണം

  • @Sabari39
    @Sabari39 Рік тому +70

    ഒരു small'ൽ കാര്യം അവസാനിപ്പിക്കണം എന്ന് സാരം..
    താങ്ക് യൂ Doc.. 💞

    • @nairpandalam6173
      @nairpandalam6173 Рік тому +1

      ഈ വിഷം കഴിക്കാതിരുന്നാൽ എന്താ കുഴപ്പം ????

    • @mayadevimayadevi4913
      @mayadevimayadevi4913 Рік тому +1

      ​@@nairpandalam6173
      ഒരു രസം 🤣🤣അത്ര തന്നെ

  • @linnetjustin8295
    @linnetjustin8295 Рік тому +12

    Thank you dr for the information 🙂

  • @alexanderj9246
    @alexanderj9246 Рік тому

    വിജ്ഞാന പ്രദമായ വീഡിയോ. നന്ദി.

  • @babymukkath7666
    @babymukkath7666 Рік тому +10

    മദ്യപാനത്തിലൂടെഉള്ളകൂട്ട് കെട്ട് ചങ്ക്പറിച്ചു കൊടുക്കുന്നതാണ് .മദ്യപാനംനിർത്തുമ്പോൾകുറെകൂട്ടുകാർ നഷ്ടപ്പെടും.

  • @janardhanan8624
    @janardhanan8624 Рік тому +6

    നല്ല ഒരു അറിവ് 👌👌👍

  • @thumkeshp3835
    @thumkeshp3835 Рік тому +15

    നമസ്കാരം 🙏
    ഡോക്ടർ നല്ല അറിവ് നൽകി
    നന്ദി നമസ്‌കാരം 🙏

  • @purushothamankani3655
    @purushothamankani3655 Рік тому +2

    Dr rajesh.. good video with great and effective contents related to alcohol, its consumption and complications behind it ..

  • @rathnakumar8409
    @rathnakumar8409 Рік тому +10

    Alcohol content in the drinks will vary depending on the brands. Beer can have 4 percent to 12 percent per hundred ml. Same thing apply for wine and other drinks.

  • @josephsebastian6659
    @josephsebastian6659 Рік тому +5

    Thank you Doctor Sir.

  • @felixmoraes8289
    @felixmoraes8289 Рік тому +1

    Thank you for your information dear Doctor

  • @unnibhaagi2630
    @unnibhaagi2630 Рік тому

    നല്ലറിവിന് നന്ദി സർ 🙏

  • @veerappan5539
    @veerappan5539 Рік тому +497

    ഏത് മദ്യമാണ് നല്ലത് എന്ന് നോക്കാൻ വന്ന ഞാൻ 😆

  • @kuruvilajoseph7483
    @kuruvilajoseph7483 Рік тому +27

    ഡോക്ടർ പുലിയാണ്. ടൈറ്റിൽ കണ്ടാൽ വഴിയേ പോകുന്നവൻ പോലും ഒന്നു കേറി നോക്കിപ്പോകും !

  • @muhammadshafeeq32
    @muhammadshafeeq32 Рік тому +2

    വളരെ നല്ല ഇൻഫെർമേഷൻ എല്ലാവർക്കും ഒരു തിരിച്ചറിവ് നല്ലതാണ് മദ്യപിക്കുന്ന എല്ലാവരെയും മദ്യപാന ശീലത്തിൽ നിന്ന് മുക്തമാക്കണേ എന്ന് പ്രാർത്ഥിക്കുന്നു

  • @RavindranV-ve9gg
    @RavindranV-ve9gg Місяць тому

    ഇനി ക്ലാസ്സ്‌ പുതിയ തരം ലഹരി പദാ ർത്ങ്ങളെ പറ്റിയാകട്ടെ.
    Dr. നന്ദി.

  • @homerantony9190
    @homerantony9190 Рік тому

    വളരെ നല്ല കാര്യമാണ്

  • @ramachandrarajan1863
    @ramachandrarajan1863 Рік тому +20

    Fitness ഇൽ ശ്രദ്ധിച്ചു തുടങ്ങിയതോടെ ഞാനും മദ്യപാനം എന്ന സംഗതിയോട് അകലം പാലിച്ചു മുൻപോട്ട് പോയി..കുറേ കൂട്ടുകാരെ നഷ്ടപ്പെട്ടു.പക്ഷെ mentaly and physically strong and fit ayi...

    • @krishnakumarv9737
      @krishnakumarv9737 Рік тому

      ഞങ്ങളുടെ നാട്ടിൽ ഞാൻ ജനിച്ചപ്പോൾ മുതൽ മദ്യം കഴിക്കുന്ന കുറെ പേരെ കാണാറുണ്ട്.
      അവരിന്നും അവരുടെ തൊഴിലുകൾ ഭംഗിയായി ചെയ്ത അമിതമായി മദ്യപിച്ച് നടക്കുന്നു.
      മൂന്നോ നാലോ ദശാബ്ദമായി അമിത മദ്യപാനം നടക്കുന്ന ഇവർക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും കാണുന്നില്ല.
      എന്നാൽ ഈയിടെയായി കണ്ട പല വീഡിയോകളിലും ഫിറ്റ്നസ് ജിമ്മുകളിൽ വർക്ക് ഔട്ട്സ് നടത്തി ബോഡി ഫിറ്റായി നടക്കുന്ന പല ചെറുപ്പക്കാരും കുഴിഞ്ഞുവീണ് മരിക്കുന്നതായി കണ്ടിട്ടുണ്ട്.
      ബോഡി ഫിറ്റ്നസിന് വേണ്ടി കഴിക്കുന്ന അമിതമായ മുട്ട ഇറച്ചി മറ്റ് വൈറ്റമിൻ അടങ്ങിയ ആഹാരങ്ങൾ എന്നിവ അവരുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പഠന റിപ്പോർട്ടുകളിൾ കാണുന്നത്.
      നമുക്കറിയുന്ന ഒട്ടേറെ സാഹിത്യകാരന്മാർ മേയേറിയ കലാസൃഷ്ടികൾ നടത്തുന്നത് മദ്യം ഒരു ശീലമാക്കി കൊണ്ട് തന്നെയാണ്.
      മദ്യം ഇത്രത്തോളം മാരകമായ ഒരു പാനീയം ആണെങ്കിൽ എന്തുകൊണ്ട് രാജ്യവ്യാപകമായി അത് നിരോധിക്കുന്നില്ല!!!.

    • @kannanalappuzha1745
      @kannanalappuzha1745 Рік тому

      ​@@krishnakumarv9737 amitham ayie kazhikuna ellaverudeyum arogya the badikilla sarira kadana anusariche badikkathulle madya company ullath konde oru pad pare jivikununde

    • @kannanalappuzha1745
      @kannanalappuzha1745 Рік тому

      ​@@krishnakumarv9737 vallapozhum mitham ayie kazhikunath konde kuzhappam ella

    • @jaimont.j8649
      @jaimont.j8649 Рік тому

      @@krishnakumarv9737 vaccine eduthavara thattipokunne

  • @specialistvlogs
    @specialistvlogs Рік тому +7

    ഇ കണ്ടെന്റൊക്കെ എങ്ങനെ പൊക്കി കൊണ്ടുവരുന്നു ഡോക്ടറെ... ഭയങ്കരം തന്നെ 🔥🔥🔥

  • @pradeepank9453
    @pradeepank9453 Рік тому +107

    മദ്യത്തെക്കാൾ മാരകമായ രാസവസ്തുക്കൾ കലർന്ന പച്ചക്കറികളും , മൽസ്യ മാംസങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും ആണ് നമ്മൾ ദിവസവും കഴിക്കുന്നത് , അതിലൂടെ കരൾ മാത്രം അല്ല , ശരീരത്തിലെ മറ്റു അവയവങ്ങൾക്കും നാശം സംഭവിക്കുന്നു. ജീവിതത്തിൽ ഇതുവരെ മദ്യം കഴിക്കാത്ത ആളുകൾ കിഡ്നി, കരൾ രോഗങ്ങൾ വന്ന് മരിക്കുന്നുണ്ട് .......

    • @kuruvillakandathil6852
      @kuruvillakandathil6852 Рік тому +7

      You can have some veggies from your backyard.Always wash your vegetables with salt and vinegar.Appreciate this doctor for this valuable information.God bless you and your family!!

    • @nairpandalam6173
      @nairpandalam6173 Рік тому +2

      എന്ന് വെച്ച് എല്ലാവരും മദ്യം കഴിക്കണം എന്നാണോ താങ്കളുടെ അഭിപ്രായം ????

    • @matthachireth4976
      @matthachireth4976 Рік тому

      All unwanted chemical compounds from the food and beverage harmful for the body. Any fermented food and beverage, having alcoholic effects.

    • @sebinxavieras3749
      @sebinxavieras3749 Рік тому +1

      👍

    • @snenterprises3904
      @snenterprises3904 Рік тому +1

      Even newborn babies 👶👶🍼

  • @gopakumar3240
    @gopakumar3240 Місяць тому

    നല്ലൊരറിവ് തന്നെതിന് നന്ദി ഡോക്ടർ

  • @rekhaanil1896
    @rekhaanil1896 Рік тому

    Thank U Sir,very valuable information

  • @rajeev9383
    @rajeev9383 Місяць тому +3

    മദ്യം കഴിക്കുമ്പോഴുള്ള ആ ഒരു ത്രിൽ ഒന്നോ രണ്ടോ മണിക്കൂർ ആസ്വദിക്കാൻ സാധിക്കും... പക്ഷേ അത് കഴിഞ്ഞ് അടുത്ത ദിവസമുള്ള അതിന്റെ വളരെ ബുദ്ധിമുട്ടിക്കുന്ന ഹാങ്ങോവർ ആ ദിവസം തന്നെ കളയും... പിന്നെ അധികനാൾ കഴിയും മുമ്പുതന്നെ കുടുംബ/സാമ്പത്തിക/ആരോഗ്യ വിഷമങ്ങളിൽ അവൻ ഒടുങ്ങും..🙏🏻

  • @user-fw7cm9um8w
    @user-fw7cm9um8w Рік тому +13

    നല്ല അറിവ് ❤️🙏

  • @sujithnair1984
    @sujithnair1984 Рік тому

    നല്ല അറിവ് doctor 👌👌👌

  • @giriprasadkc5180
    @giriprasadkc5180 Рік тому +2

    Dr good message ❤️

  • @tomperumpally6750
    @tomperumpally6750 Рік тому +49

    കിട്ടുന്ന ഏത് ഐറ്റവും അടിച്ച് സൈഡാവുന്ന എന്നെപ്പോലെ ഉള്ളവർക്ക്, എല്ലാം കണക്കാണ്..😂😃😀

    • @kuttuuus
      @kuttuuus Рік тому +2

      ഗവണ്‍മെന്‍റിന് ഇതുപോലുള്ള പൗരന്‍മാരെയാണ് ഇവിടെ ആവശ്യം. Keep going👍

    • @tomperumpally6750
      @tomperumpally6750 Рік тому +1

      @@kuttuuus കേരള മാതാ കീ ജയ്..😃😂..
      അഖില ലോക കുടിയൻസ് കീ ജയ്..😃💖.
      (ചുമ്മാ പറഞ്ഞതാണ് സുഹൃത്തേ, 'സോമരസപാനം' അത്യപൂർവം..😍)

    • @tomperumpally6750
      @tomperumpally6750 Рік тому +2

      @Ajith 1111 കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ട ഒമ്പത് പേരിൽ ഒരാൾപോലും മദ്യപാനശീലം ഉള്ളവരായിരുന്നില്ല സുഹൃത്തേ..
      പോകണമെങ്കിൽ, ഏത് നിമിഷവും പോകാം.. ലിവർസിറോസിസ് തന്നെ വരണമെന്നില്ല..
      പിന്നെ, കുറേക്കാലം ഭൂമിക്ക് ഭാരമായി ജീവിച്ചിട്ട് എന്ത് കാര്യം?
      ജീവിതം പരമാവധി ആസ്വദിക്കുക, അത് നമുക്കിഷ്ടപ്പെടുന്ന രീതിയിൽ.. അത്രമാത്രം..

    • @SreekanthD-hp8kf
      @SreekanthD-hp8kf 2 місяці тому

      സത്യം

  • @sspworld4798
    @sspworld4798 Рік тому +17

    രണ്ട് പെഗ് അതായത് 60 or 90 ml യിൽ കൂടുതൽ കഴിക്കരുത്...അതും once in a week or twice in a week.

    • @athiest934
      @athiest934 11 місяців тому

      Ath elam kude 3*90 per week kuzpmundo

  • @satyank.diwakaran1611
    @satyank.diwakaran1611 Місяць тому

    Very informative. Thank you so much Doctor

  • @kdaskrishna2936
    @kdaskrishna2936 Рік тому

    നല്ല വിവരണം

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 Рік тому +9

    Doctor Sir,Rum should be made from alchohole from sugar cane,Brandy from grapes whisky from Malt where as We get every thing made out of Spirit from sugar factory diluted with water , colourd ,and added with essence of respective item like brandy,whisky etc This enhances the liver damage

    • @NAVINROS
      @NAVINROS Рік тому

      Not made from alcohol...it's made from sugar cane ...ya

  • @sportsmania512
    @sportsmania512 Рік тому +23

    ഡോക്ടർ ഒരു കില്ലാടി തന്നെ 😁❤

  • @baijump9994
    @baijump9994 Рік тому

    Thanks sir good infermation

  • @ajithks7710
    @ajithks7710 Рік тому +1

    Very useful message 👍

  • @monsoon-explorer
    @monsoon-explorer Рік тому +3

    Eye opening 🙏

  • @premnathpk4939
    @premnathpk4939 Рік тому +4

    You are better a teacher than a doctor.

  • @nikhilmathew799
    @nikhilmathew799 20 днів тому

    നന്ദി ഡോക്ടർ ❤
    ..

  • @rameshkk1315
    @rameshkk1315 Рік тому

    Thank your sir your value information..

  • @rajanskaria9184
    @rajanskaria9184 Рік тому +6

    He knows everything in the world.

  • @reghunadhannairnair9443
    @reghunadhannairnair9443 Рік тому +6

    Well and effectively explained, thank you !

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +7

    Very interesting and excellent subject 👍.

  • @ranjitappu648
    @ranjitappu648 Рік тому

    ഗുഡ് topic

  • @muhammedali5957
    @muhammedali5957 Рік тому +2

    Dr can you make a video about sunscreen… is it good for skin or not… please

  • @Marcos-ik2yd
    @Marcos-ik2yd Рік тому +35

    ഒരു മൂലക്ക് നിന്ന് ഒരു വീഡിയോ ഉണ്ടാക്കി ഇടും ഒടുക്കത്തെ സബ്സ്ക്രൈബ്ഴ്സും... അതാണ് മക്കളെ കണ്ടന്റ് ക്വാളിറ്റി ❤️❤️❤️❤️

  • @user-ly1cv9fj4x
    @user-ly1cv9fj4x Рік тому +26

    നമ്മുടെ നാട്ടിലെ നമ്മൾ ദിവസവും ഉപയോഗിക്കുന്ന കുരുതിക്കളമായ റോഡും,റോഡിലൂടെ പായുന്ന വാഹനങ്ങളെയും വെച്ച് നോക്കുമ്പോൾ മദ്യം ഒരു അപകടകാരിയെ അല്ല (മദ്യപാനം ആരോഗ്യത്തിന് ഹാനികരം )

    • @varghesepanicker9078
      @varghesepanicker9078 Рік тому +2

      Madheyam kazhichittu vahanam oduchu apakadem ondackum.athum oru karenam

    • @sethulekshmi8758
      @sethulekshmi8758 Рік тому +1

      👍

    • @jkj1459
      @jkj1459 Рік тому +2

      VELLAM ADICHU ODICHAVANMAAR APAKADAVUM UNDAAGUNNU .

  • @VinodKumar-wm8cc
    @VinodKumar-wm8cc Рік тому

    Dr Narendra Nath sir, um,Dr Shenayi sir um 1994 kaalakhattathil Govt: Medical college le. Pragatbharaaya Gastro enterologystukal aayirunnu, Rogikalkku ivar valare mikacha chikitsayaanu nalkiyirunnatu,ivarude shishyan Dr Jayakumar sir kude undu, ippozhum valare nanniyode ivare ormikkunnu

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    Thanks Dr.

  • @jmathews9921
    @jmathews9921 Рік тому +21

    ഇതുപോലെ കൂടെകൂടെ മദ്യത്തിന് വില കൂട്ടുന്ന സർക്കാരിനെയും ഒന്ന് ഉപദേശിച്ചാൽ കൊള്ളാം.

    • @surendranpolassery3117
      @surendranpolassery3117 29 днів тому

      സർക്കാർ വില കൂട്ടുന്നത് കുടിയുടെ അളവ് കുറക്കാനാണ്.

  • @akhilsajeev6786
    @akhilsajeev6786 Рік тому +15

    795 th like & 113th comment.
    Our liver cannot differentiate between different brands of alcohol. So every alcohol beverage is injurious to health..

  • @muhammedshameer1266
    @muhammedshameer1266 Рік тому

    Gud speach doctore kudikunnavar iniyengillum idhu manasillakatte

  • @dollywilson4644
    @dollywilson4644 Рік тому +2

    Thank you Doctor. Mathyapanathine patti ariyanamennu kureyayi agrahikkunnu. Enthellam defectukal undennu sciefically paranju thannathinu orayiram nanni. Ente husband thikanja oru mathyapaniyanu. 🙏🙏🙏

    • @rameshdavid6888
      @rameshdavid6888 8 місяців тому

      ഒരു തുള്ളി ആൽക്കഹോൾ ഉള്ളിൽ ചെന്നാൽ പോലും അത് ശരീരത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പറയുന്നത്... So avoid alcoholic drinks.

  • @unuskodikaran6586
    @unuskodikaran6586 Рік тому +4

    👍👍

  • @saneesh24
    @saneesh24 Рік тому +3

    Dr . How to reduce my sgpt level? It’s high for me..

  • @Useruser9061__
    @Useruser9061__ Рік тому +1

    Dr pls help😓
    Ente husbandine corona vannathin shesham kaalinte thuda bhagath neerum vedhanaum vannu chuvappum, enmity ath kaalin thazhott thazhott ee chuvappum vedhanaum eragy eragy varuvarunu agane dr kanichu bloodil infection aanenn paraju antibiotic okke kazhichu maary.
    Eppam oru 1year kazhinjo veendumagane vannu . Enthane dr karanam??
    Plzz rplyyy🙏🙏🙏🙏

  • @prasanthprasanth2120
    @prasanthprasanth2120 Рік тому

    Thank you doctor 🙏🙏🙏🙏

  • @ajinahenna6857
    @ajinahenna6857 Рік тому +12

    ആരൊക്കെ എത്ര തലകുത്തി മറിഞ്ഞാലും കുടിയന്മാർ കുടിച്ചുകൊണ്ടേ ഇരിക്കും ഇതിലും വലിയ കാര്യങ്ങ്ങൾ അവർ നമുക്ക് പറഞ്ഞുതന്നു ഒടുവിൽ അതുകേട്ടു നമുക്ക് വട്ടാകും🥴🥴🥴

    • @kuttuuus
      @kuttuuus Рік тому +2

      ഹിന്ദുവും കൃസ്ത്യനും കുടിച്ചുകൊണ്ടേ ഇരിക്കണം..അവസാനം ഇവിടെ വല്ല തീവ്രവാദികള്‍ക്കും തീറാധാരമായി എഴുതിക്കൊടുത്ത് ബാക്കിയുണ്ടെങ്കില്‍ പടിയിറങ്ങാം..! നമ്മുടെ ഗവണ്‍മെന്‍റ് പ്വൊളിയല്ലേ.. അതിനുള്ള പണി അവര് എടുക്കുന്നുണ്ട്. തനിക്ക് ശേഷം പ്രളയം...എല്ലാം ശരിയാക്കും..എന്നിട്ട് കൂട്ടത്തോടെ ചാകുമായിരിക്കും.. ---കള്

  • @mohandasu43
    @mohandasu43 Рік тому +4

    Thank You Dr. Rajesh Kumar for the very valuable medical informations.

  • @ganesankandangoor3586
    @ganesankandangoor3586 Рік тому

    Doctor Thanks a lot

  • @parameswarnair9651
    @parameswarnair9651 Рік тому +1

    Big salute to you

  • @anandhanofc
    @anandhanofc Рік тому +110

    ഇതുവരെ ഒരു wine പോലും കഴിക്കാത്തവർ ആരെല്ലാം come on 😌

    • @sreejeshks4529
      @sreejeshks4529 Рік тому +17

      വൈൻ മാത്രം കഴിച്ചിട്ടില്ല.ഒരു കാര്യവും ഇല്ല അതുകൊണ്ടാ 😊😊

    • @vijayankappil8063
      @vijayankappil8063 Рік тому +8

      ഈ ഞാൻ.... ഇതുവരെ അടിച്ചിട്ടില്ല. ഇപ്പോൾ വൈകുന്നേരം 6 മണി... ഒരു 8 മണിയോടെ തുടങ്ങും😆

    • @manoj8496
      @manoj8496 Рік тому

      Only wine 👍

    • @KL58Jini
      @KL58Jini Рік тому +1

      My

    • @agb2437
      @agb2437 Рік тому +1

      Oru wine kazhikkaruthu kazhikkumbol 5 peg wine adichal lite mood undavum

  • @ARKentertainments2255
    @ARKentertainments2255 Рік тому +22

    അധികമായാൽ അമൃതും വിഷം. 🍻🍻
    ഒരു തുളിപോലും കഴിക്കാത്ത എത്രയോ പേർക്ക് ലിവർസിറോസിസ് വരുന്നു..

  • @anoopbalachandran1388
    @anoopbalachandran1388 Рік тому

    Thanks Dr 🙏❤️

  • @faisaly4709
    @faisaly4709 Рік тому

    Tanks. Dr s

  • @libin242
    @libin242 Рік тому +3

    Pls Sir, readymade chapties kurichu oru video cheyumo..

  • @thankanpp1206
    @thankanpp1206 Рік тому +1

    Doctorey... derma roller for beard and hairgrowth cheyamo?

  • @shabnafasal8387
    @shabnafasal8387 Рік тому

    Informative

  • @shafeequept8282
    @shafeequept8282 Рік тому +5

    ചാരായം 👍💪💪

  • @RameshR-mw1iw
    @RameshR-mw1iw Рік тому

    നല്ല വിശദീകരണം. ഞാൻ ഞങ്ങളുടെ കള്ളുകുടി ഗ്രൂപ്പിൽ ഷെയർ ചെയ്തു. മദ്യപാനം മാസത്തിൽ 2 തവണ ആക്കി കുറക്കുന്നു.

  • @ss-cw2xx
    @ss-cw2xx Рік тому

    Hi dr, nalla video arunu tto..I have a request to you..ith engane stop cheyyikkam nnu koodi paranj tharamo..ente hubby k agraham und nirthan. But joli kazhinj varumbo cheriya tensn undenkilum ith kazhikan thonnum..mind adikkan parayunnu ennu parayum.enganelum stop cheyikan entha cheyka

  • @antoanto4714
    @antoanto4714 Місяць тому +3

    Sir ശരിയായ അറിവ് മാത്രം തരും എന്ന് വിശ്വസിക്കുന്നു... Keep going sir 😊👍

  • @vasu690
    @vasu690 Рік тому +26

    ഡോക്ടർ 28 വയസ്സായി ഇന്ന് വരെ ഞാൻ മദ്യം കഴിച്ചിട്ടില്ല, ഇനി അങ്ങോട്ട് കഴിക്കാനും പ്ലാൻ ഇല്ല 😍😍😍

    • @akhilsajeev6786
      @akhilsajeev6786 Рік тому +1

      Valare nallath vaasu annaaa...

    • @kmjoy396
      @kmjoy396 Рік тому +1

      നല്ല കാര്യം

    • @qwerty-_
      @qwerty-_ Рік тому +1

      Nalla kaaryam

    • @anishthankappan3682
      @anishthankappan3682 Рік тому

      ചുമ്മാ തള്ളാതേ...... ഫുൾ ടൈം തണ്ണിയല്ലേ

    • @mrx8051
      @mrx8051 Рік тому +1

      Great

  • @vasudevannair1225
    @vasudevannair1225 Рік тому

    Thanks Doctor

  • @wingsoffire888
    @wingsoffire888 Рік тому +2

    Valuable information🙏 our doctor ❤️

    • @radhanair2359
      @radhanair2359 Рік тому

      Ente sisterum Liver സിറോസിസ് ayitte ane marichathe

  • @jinukonniyoor7285
    @jinukonniyoor7285 Рік тому +27

    മദ്യം കഴിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് എന്തുകൊണ്ടാണ് ഡോക്ടർ എന്റെ ആന്റി ലിവർ സിറോസിസ് വന്നാണ് മരിച്ചത് 🙏🏽

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Рік тому +10

      can be due to virus, or genetic history

    • @akhilsajeev6786
      @akhilsajeev6786 Рік тому +6

      Excess use of carbohydrate may also be a reason

    • @anjanatheresajacob
      @anjanatheresajacob Рік тому +6

      fatty liver disease progression may lead to liver cirrhosis

    • @terleenm1
      @terleenm1 Рік тому +1

      @@anjanatheresajacob അതെ അതാണ് കൂടുതലും കാണുന്നത്

    • @tkasitprofationalelctrical9954
      @tkasitprofationalelctrical9954 Рік тому

      Ithinn oru vykthamaaya. Answer. Thannaal. Ellaverkum. Upakaramayirikkum

  • @anish7321
    @anish7321 Рік тому +3

    Then what is the alcohol percentage mentioned in each bottle. It is different for different brands.

    • @dileepraghavan2016
      @dileepraghavan2016 Рік тому +1

      It depends upon the way you brew it bro...!! You ferment grapes and you get wine which may contain 10-16% v/v. You brew wine and you get brandy which contains 40% v/v. You brew brandy then you get cognac which contains up to 50% v/v. You brew cognac and you get super cognac and this may contain up to 70% v/v. If you try to brew it further it may set ablaze itself.

    • @anish7321
      @anish7321 Рік тому

      @@dileepraghavan2016 that means the alcohol content is different for these things right?

  • @valsalarajendran5265
    @valsalarajendran5265 Рік тому

    Thank you doctor

  • @anurooppadmasenan7732
    @anurooppadmasenan7732 Рік тому

    Thanks doctor

  • @sgdonuts
    @sgdonuts Рік тому +6

    വർഷത്തിൽ 3 അല്ലെങ്കിൽ 4 ബിയർ ആണ് എൻ്റെ consumption. Hot അടിച്ചിട്ടില്ല ഇതുവരെ.പലരും പറയുന്നു ബീർ കുടിച്ചു വയർ നിറക്കുന്നതിന് പകരം അല്പം hot അടിക്കുന്നത് ആണ് നല്ലത് എന്ന്. എന്താണ് ഡോക്ടറിൻ്റെ അഭിപ്രായം? 30 ml വല്ലപ്പോഴും കഴിക്കുന്നത് നല്ലതാണോ? ജോലി ഭാരം കൂടുമ്പോൾ ഒരു ചെറിയ relaxation ആവിശ്യം ആണ് എന്ന് തോന്നിയിട്ടുണ്ട്?

    • @gamingwithnandu6045
      @gamingwithnandu6045 Рік тому +4

      വേണ്ട.... തുടങ്ങണ്ട

    • @ramachandranrc2785
      @ramachandranrc2785 Рік тому +2

      തുടങ്ങരുത് 🙏🏼

    • @esubeesh
      @esubeesh Рік тому +1

      ദൈവം മുകളിലോട്ട് വിളിക്കുമ്പോ ചോദിക്കും പിന്നെ എന്തിനാ നിനക്ക് ഞാൻ സ്വർഗ്ഗം തന്നത് ഇനി നി നരകത്തിൽ പോയി വെള്ളം ഇറക്കാതെ കഷട്ടപെട് എന്ന് അപ്പോ പിന്നേയും ഭുമിയിൽ പോയി വരാൻ ടൈം കിട്ടി എന്ന് വരില്ല Enjoy your day 💗

  • @sallu2582
    @sallu2582 Рік тому +3

    قال ررسول الله صلى الله عليه وسلم مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ
    The Messenger of God, may God’s prayers and peace be upon him, said, “If a lot of it intoxicates, a few of it are forbidden.”

    • @god7361
      @god7361 Рік тому

      മതപ്രാന്ത് അതിലും വലിയ വിഷം '

  • @sasikumarrajan5334
    @sasikumarrajan5334 Рік тому

    Nice video doc 👍

  • @nanukallyanik7240
    @nanukallyanik7240 Рік тому +1

    Nice, information

  • @vineethn1628
    @vineethn1628 Рік тому +30

    കുടിയന്മാർ എത്രയോ കാലമായി കാത്തിരുന്ന വീഡിയോ.. 🤤

  • @sabareeshstar
    @sabareeshstar Рік тому +3

    what about Toddy (Kallu)?

  • @qwerty-_
    @qwerty-_ Рік тому

    Thank you dr

  • @vmrecipes9484
    @vmrecipes9484 Рік тому

    Thank you Dr

  • @nihalatk4296
    @nihalatk4296 Рік тому +4

    Beer love ❤

  • @prajithnb7127
    @prajithnb7127 Рік тому +3

    Homemade വൈനിലും ഇത് പോലെ ആണോ