കുമ്മായം ഈ രീതിയിൽ ഉപയോഗിച്ചു നോക്കു ഇരട്ടി വിളവ് ലഭിക്കും | Amazing Agricultural Lime Benefits

Поділитися
Вставка
  • Опубліковано 20 вер 2020
  • മികച്ച വിളവ് ലഭിക്കാൻ കുമ്മായം എങ്ങനെ ഉപയോഗിക്കാം എന്ന് ഈ വീഡിയോയിലൂടെ അറിയാം | Amazing Agricultural Lime Benefits And Advantages #Agriculturelime #Deepuponnappan
    1. Soil Tester : amzn.to/3j6jXTb
    2. 5 LTR SPRAYER : amzn.to/2RHWhZf
    3. 2 LTR SPRAYER : amzn.to/3ce4q0S
    4. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    5. ORGANIC PESTICIDE : amzn.to/3kCN7cL
    6. DOLOMITE : amzn.to/3kALEDY
    7. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
  • Фільми й анімація

КОМЕНТАРІ • 360

  • @spendwithmemalayalam9529
    @spendwithmemalayalam9529 3 роки тому +3

    ചേട്ടന്റെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത്... ഒരുപാട് ഇഷ്ട്ടായി.... മറ്റു ജൈവകീടനാശിനികളുടെയും, വളങ്ങളുടെയും ഒക്കെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.. എല്ലാവിധ ഭാവുകങ്ങളും

  • @Days_with_sanaah
    @Days_with_sanaah 9 місяців тому

    വളരെ നല്ല അറിവുകൾ നന്ദി

  • @nirmalable1
    @nirmalable1 Рік тому +5

    Sir that was a nice review.
    Limestone usually extracted from ground rocks and from sea shells, which one should I use for plants as fertilizer?

  • @beenamoni9139
    @beenamoni9139 2 роки тому

    നല്ല അറിവുകൾ തന്നതിന് നന്ദി

  • @etra174
    @etra174 3 роки тому +4

    You explain everything so well !
    I love to watch your videos.

  • @priyasunil6207
    @priyasunil6207 3 роки тому +1

    Hai good information Deepu veendum ithupolulla nalla videos pradeeshikkunu👌👌👌

  • @phalgunanmk9191
    @phalgunanmk9191 3 роки тому

    നല്ല വിവരണം ജി നന്ദി ജി

  • @krishnankuttybhaskaran7576
    @krishnankuttybhaskaran7576 3 роки тому

    Thank you good information,keep it up brother

  • @joseantony9768
    @joseantony9768 3 роки тому +2

    ഇതുപോലുള്ള അറിവുകൾ ഇനിയും പറഞ്ഞുതരണം നന്ദി

  • @TravelBro
    @TravelBro 2 роки тому +5

    ചട്ടിയും grow ബാഗ് മാത്രം പറഞ്ഞു പോകാതെ മണ്ണിലേക്ക് ഉള്ളത് പ്രേതെകിച്ചു ഫ്രൂട്ട് plants ഉള്ളത് കൂടി ഉൾകൊള്ളിക്കുമല്ലോ 👍

  • @premasreekumar3444
    @premasreekumar3444 3 роки тому

    അവതരണം സൂപ്പർ

  • @komalavallyk1217
    @komalavallyk1217 2 роки тому

    Very good congratulations 👏

  • @ravindranathkt8861
    @ravindranathkt8861 3 роки тому +7

    സംശയങ്ങൾക്ക് വൈകാതെ മറുപടി കിട്ടുന്നത് വളരെ സന്തോഷകരം . ആശംസകൾ.

  • @sujathas4227
    @sujathas4227 3 роки тому +1

    Good performance thanks

  • @mininotclearsoundthomasdm9359
    @mininotclearsoundthomasdm9359 3 роки тому

    കൊള്ളാം പ്രയോജനകരമാണ്

  • @davidshaji3662
    @davidshaji3662 3 роки тому +1

    Thanks for your valuable information

  • @rohinimadhavan1685
    @rohinimadhavan1685 3 роки тому

    പൊന്നപ്പന്റെ അവതരണം സൂപ്പർ സൂപ്പർ പെട്ടെന്ന് വിഷയം പറഞ്ഞു അവസാനിപ്പിക്കുന്നു ഇഷ്ടം പോലെ ഷെയർ ചെയ്തു തരാം !

    • @rajeefhaadi2943
      @rajeefhaadi2943 3 роки тому

      Correct. Valichu neetti budhimuttikkarilla

  • @hari1991ish
    @hari1991ish 3 роки тому +5

    നല്ല വിശദീകരണം

  • @thanujaarackal3354
    @thanujaarackal3354 3 роки тому

    Video kandu ishtapettu,ente kumbalam thinu ottu mikka valavum ittu kummayyavum munne ittathanu,but athinte ela manjalichu irikkunnu,kai pidichittu manjayyi kozhinjupokunnu.micro food ittukoduthu,fishamino acid koduthu chanakam charkkaryum kadalapinnakkum 5days pulippichu ozhichu koduthu ,ellam cheyythu ini enthanu ithinu oru pradhividhi pls onnu parayu

  • @SunilKumar-ht2qv
    @SunilKumar-ht2qv 3 роки тому

    Hai grow bagil attaudeyum cheriya ochinteyum salyam vepinpinnakkum elluppdodium kummayaum Charam enniva cherkarundu entha cheyuka?

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Рік тому

    useful video. Thanks

  • @mekhanathbhadra7609
    @mekhanathbhadra7609 3 роки тому +1

    Very Good Sir

  • @mohammedfarooqindiamohamme5092
    @mohammedfarooqindiamohamme5092 3 роки тому +1

    Super no1 recep 👍👍👍👍

  • @ambika4909
    @ambika4909 3 роки тому +2

    Nalla arivanu sir supr 🥰🥰👍👍🙏🙏🙏

  • @binoycharuplakkil9746
    @binoycharuplakkil9746 3 роки тому

    Good, guidelines

  • @Foodformywife
    @Foodformywife 3 роки тому

    Good information

  • @shyjujasmin2357
    @shyjujasmin2357 3 роки тому

    Very nice krishi.

  • @geetakumar3330
    @geetakumar3330 Рік тому

    Good informstion anu

  • @abhilashak8847
    @abhilashak8847 3 роки тому

    വളരേ നല്ല അറിവ് കുമ്മായം ഞാൻ ചുവട്ടിലാ ഇട്ടത്

  • @AshokanDe-qr8fb
    @AshokanDe-qr8fb 3 роки тому

    Can manure be added 2 days after putting dolomite?

  • @rainbowplanter786
    @rainbowplanter786 3 роки тому +4

    Amazing.... congratulations for... 300k💐

    • @Ponnappanin
      @Ponnappanin  3 роки тому +1

      Thank you so much 😀

    • @rainbowplanter786
      @rainbowplanter786 3 роки тому +1

      @@Ponnappanin അതെ നോട്ടിഫിക്കേഷൻ വന്നു 300k ആയി. Play ചെയ്തത് ഇതായിരുന്നു. പിന്നെ comments delete ചെയ്തില്ല. 🤭🤭🤭🤭👍👍👍

  • @d4dhinnusminnu287
    @d4dhinnusminnu287 3 роки тому

    സൂപ്പർ 😍

  • @arshiyakm5246
    @arshiyakm5246 3 роки тому +2

    Very nice. Thank u dear

  • @anjuchandran6305
    @anjuchandran6305 3 роки тому

    Very useful video

  • @happyworld7597
    @happyworld7597 3 роки тому +1

    Chetta njn grow bag nirakkumbol kummayam ittittilla eni athilekkkummayam treet cheida mannem mukalil ittu koduthamathiyo allegil egane kalakki ozhichal mathiyo

  • @ajithakumari3461
    @ajithakumari3461 3 роки тому

    Mannilllathe thakkali krishi cheyyumbol manii cheyyunthupole cheythal mathiyo

  • @omkarahouseboats1828
    @omkarahouseboats1828 3 роки тому +4

    ഉപകാരപ്രദമായ വീടിയോകൾ ഉണ്ടാക്കുന്നതിന്ന് അനുമോദനങ്ങൾ

  • @svmukesh188
    @svmukesh188 3 роки тому

    Thank you

  • @vijayakumarm5170
    @vijayakumarm5170 3 роки тому +1

    Excellent explanation

  • @raghurajkanjakulath9634
    @raghurajkanjakulath9634 3 роки тому

    Grow bag il ingane cheyyan pattumayirikkum. Open mannil ingane cheythappo mannirakal ellam purathekku vannu pidanju chathu poyi. Vellathil kalakki ozhichal mannirakku pollum.

  • @divyaksreehari3058
    @divyaksreehari3058 3 роки тому +1

    Thank you for your valuable information 👍

  • @suhailmohd5068
    @suhailmohd5068 3 роки тому

    leaf il spry cheyyunnadh ornamntl plants ilum ellathinum use aaakan pattoo

  • @anjanaanooprenuka1211
    @anjanaanooprenuka1211 10 місяців тому +2

    1 tbsp powder thandinu aduth idaruth....
    Pour water afterwards
    Valam itt 15 days kazhinjit matram kummayam kalakki ozhikkanam
    Pne oru 15 days kazhinjite valam idan padullu

  • @shamlajalil7990
    @shamlajalil7990 3 роки тому

    Hello enthkondanu thakkali ila vadi pokunnad ilak karichalum pattunnund onnu paranju tharanam

  • @shareenasheri4747
    @shareenasheri4747 3 роки тому

    Thakkali chedi kayapidikan thudengi epol thazheyulla kure elagal unagi nilkunnu kummayem upayogikkamo?

  • @diya_anees6088
    @diya_anees6088 2 роки тому

    Dolomat ittadhinu shesham മറ്റു valathinoppam epsam salttum ittu kodukkamo

  • @subramanianviruthy9825
    @subramanianviruthy9825 3 роки тому

    Very good

  • @marinajoseph3988
    @marinajoseph3988 3 роки тому

    How to use liquid psueudomonus.

  • @shameemyoosuf8455
    @shameemyoosuf8455 Рік тому

    Dolomite use ചെയ്യുന്നതിന് കുറിച്ചുള്ള വീഡിയോ കൂടി

  • @janardhanan8624
    @janardhanan8624 3 роки тому +1

    Good information 👍👍

  • @happyworld7597
    @happyworld7597 3 роки тому

    Oru chedikk oru tees poon alley oru litter vellathil kalakkedad appol oruchddikk oru litterv vellam ozhikkano

  • @rejithakr7077
    @rejithakr7077 3 роки тому

    Useful

  • @lijikavuparambil5405
    @lijikavuparambil5405 3 роки тому

    Kurumulakinu kummayavum veppin pinnakkum idanamennu paranhu.... Proportion enganaanu.... Oru valliyku ethra venam.... Onnu paranhu tharumo

  • @butterflytales4239
    @butterflytales4239 3 роки тому

    Chakirichoril krishi cheyumpol kummayam itta prasnondaa

  • @movietek2143
    @movietek2143 3 роки тому

    Thengu krishiye Patti parayamo

  • @indirakumari3016
    @indirakumari3016 3 роки тому +1

    പ്സുയ്‌ഡോമോണാസ് nde opayagam ഒന്ന് വിവരിച്ചു പറയാമോ പ്ളീസ്

  • @abhilashpg3655
    @abhilashpg3655 3 роки тому +1

    ദീപൂന്റെ വീഡിയോസ് കണ്ടു തുടങ്ങിയതിനു ശേഷം ഞാനും തുടങ്ങി കൃഷി... മല്ലിയിലയിൽ തുടങ്ങി, മുളച്ചു വന്നു, ബാക്കി എല്ലാം വിത്തു പാകി വെച്ചിട്ടുണ്ട്

  • @nishamanoharan4469
    @nishamanoharan4469 3 роки тому

    Parambil direct aayi valamum okke cherthu nadanna reethi parayumo

  • @kpri41
    @kpri41 3 роки тому +2

    എന്റെ വഴുതനയും മുളകും കായ്ച്ചു kondirunnathanu, പെട്ടന്ന് മഞ്ഞപ്പ് വന്ന് ഇലകളും വാടി പോയി, കുമ്മായം ഇട്ടാൽ ശരി ആകുമോ

  • @nimmirajeev904
    @nimmirajeev904 Рік тому

    Thank you for your valuable Information God bless you ❤️🙏👏🌷

  • @neenuramachandran2136
    @neenuramachandran2136 3 роки тому

    Pavalinte manjaliopu മാറാൻ എന്ത് cheynm

  • @shameemak1651
    @shameemak1651 3 роки тому +1

    ഹായ് ദീപു ചേട്ടാ? സൂപ്പർ വീഡിയോ വളരെ ഉപകാരമുള്ളതാണ് ഇന്നത്തെ വീഡിയോ സൂപ്പർ സൂപ്പർ

  • @akkumuthu6610
    @akkumuthu6610 3 роки тому +2

    ദീപുട്ട സൂപ്പർ

    • @Ponnappanin
      @Ponnappanin  3 роки тому

      ഇതെവിടാരുന്നു. കാണാനേ ഇല്ലാരുന്നു

  • @XY-cu2lg
    @XY-cu2lg 3 роки тому +1

    Kore varsham aya kummayam upayogicha effect kittuvo

  • @happyworld7597
    @happyworld7597 3 роки тому

    Ippol parichu natta cheriya thykalkkum ozhikkan pattumo

  • @seenabasha5818
    @seenabasha5818 3 роки тому

    Nice video

  • @vivekvimaavalsalan1793
    @vivekvimaavalsalan1793 3 роки тому +1

    Thanks

  • @nafeesaallukunji5653
    @nafeesaallukunji5653 3 роки тому +1

    Super 👌

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 Місяць тому +1

    വണ്ട് ചെള്ള u എന്നിവയുടെ ശല്ലിയത്തിന്നu വെള്ളത്തിൽ കലക്കി ഒഴിക്കുന്നത് കൊണ്ട് ഫലം കിട്ടുമോ??

  • @reethaakak8148
    @reethaakak8148 2 роки тому

    Vazhak engane aan use cheyyuka

  • @divyapradeep8751
    @divyapradeep8751 3 роки тому

    Innale njan chanakam kadalapinnak mix ozhichu.appol innu kummayam idan pattumo

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 3 роки тому +1

    Gud video...

  • @MujeebmtOKMnagar
    @MujeebmtOKMnagar 3 роки тому +1

    Hi ,
    എൻ്റെ തക്കാളി ചെടിയിൽ ഇലകളിൽ കറുപ്പും മഞ്ഞയും കലർന്ന പുള്ളികളായി കാണുന്നു.
    എന്തെങ്കിലും നിർദേശം ?

  • @dottymarydasan8079
    @dottymarydasan8079 3 роки тому +3

    Super

  • @UsmanUsman-ge9du
    @UsmanUsman-ge9du 3 роки тому +1

    ചെട്ടാമത്തൻകായ്ക്കാൻ എന്താണ് ചെയ്യെണ്ടത്

  • @marwanahmed6728
    @marwanahmed6728 3 роки тому

    Kumnayavum white cementum onnano

  • @lekshmi1482
    @lekshmi1482 3 роки тому

    Ilakalilu kummayam thalichu kodukkamo

  • @rejismusic2461
    @rejismusic2461 3 роки тому +26

    നടൻ ദില്ലപിനെ പോലെ തോന്നുന്നു. എനിക്ക് മാത്രം ആണോ.

    • @ramlaramla5040
      @ramlaramla5040 Рік тому

      Dilip alla Kunjako boban

    • @princeofdarkness874
      @princeofdarkness874 11 днів тому

      ​@@ramlaramla5040ദിലീപ് ചാന്തുപൊട്ടൻ അല്ലെ 😐 ആ ചെറ്റയെപ്പോലെ അവൻ മാത്രമേ ഉള്ളൂ. 😐😐. ഇനി എന്റെ അഭിപ്രായം 🙋‍♂️👍..

  • @geethaajit8336
    @geethaajit8336 3 роки тому

    Leaves yellow colour aavunnu sir,enthanu cheyyuka?

  • @MyAnish007
    @MyAnish007 3 роки тому +2

    Well explained 👍

  • @Lavendarlilac
    @Lavendarlilac 3 роки тому +1

    Nice

  • @sushanthcm1473
    @sushanthcm1473 3 роки тому

    kummayam ittu kazhinj mannil valangal cherkkamo

  • @user-zr1yn1iz4g
    @user-zr1yn1iz4g 3 роки тому +3

    Gd morning bro

  • @infinitelistssecond3502
    @infinitelistssecond3502 3 роки тому

    Thakkaali vilayumpol pottipokunnathu enthu kondanu

  • @varghesethomas7228
    @varghesethomas7228 Рік тому

    ചേട്ടാ ചോദ്യങ്ങൾക്കൊക്കെ മറുപടിയും പ്രതീക്ഷിക്കുന്നു.

  • @ganh222
    @ganh222 3 роки тому +2

    Flowering plantsinu idenda aavasayam undo? Like Rose, Dahlia etc?

  • @avanianeesh6146
    @avanianeesh6146 3 роки тому

    പച്ചക്കറികൾക്ക് കുമ്മായം ഒരു തവണ ഇട്ടാൽ പിന്നെ എത്ര ദിവസം കഴിഞ്ഞാണ് അടുത്തത് ഇടേണ്ടത്

  • @sr.annietoms7892
    @sr.annietoms7892 3 роки тому

    Psuedomonous ഉപയോഗിക്കുന്നതിന്റെ complicatioons explain ചെയ്യുമോ

  • @keyemsthrissur8496
    @keyemsthrissur8496 3 роки тому +2

    പച്ചമുളകിലെ ഇലകൾ മഞ്ഞളിപ്പ് കാണുന്നു.... കുമ്മായം ഇട്ടു കൊടുക്കാൻ പറ്റുമോ... ഈ മുളക്ചെടി 4അടിയോളം വളർന്നു ഇതുവരെ പൂവിട്ടിട്ടില്ല....???

  • @user-ke1py4rz6q
    @user-ke1py4rz6q 3 роки тому +1

    എത്രനാൾ കൂടുമ്പോഴാണ് കുമ്മായം വഴുതിന പോലുള്ള ചെടികൾക്ക് പ്രയോഗിക്കേണ്ടത്?.

  • @ebrahimkudilil6197
    @ebrahimkudilil6197 2 роки тому

    പോന്നപ്പൻ മാസ്റ്റർ താങ്ക് u

  • @alka8016
    @alka8016 3 роки тому

    Dolomate valathine kooda idamo

  • @johnyv.k3746
    @johnyv.k3746 3 роки тому

    ഒരു സംശയം . കുമ്മായത്തിനു പകരം മററു ക്ഷാരങ്ങൾ ഉദാ. കോസ്ററിക് സോഡ ഉപയോഗിക്കാമോ ?

  • @ushajayaprakash4124
    @ushajayaprakash4124 3 роки тому

    👌👌👍

  • @fasnashejin8124
    @fasnashejin8124 3 роки тому

    cucumber valaran enth valam kodukkanam

  • @sunil-dr2tw
    @sunil-dr2tw 3 роки тому

    Deepu ഭായി നമസക്കാരം ഞാൻ എന്റെ തെങ്ങിൻ തടം തുറന്ന് വെച്ച് ഡോള മേറ്റ് ഒന്നര കിലോ ഇട്ടിരുന്നു. ഇട്ട ദിവസം മുതൽ മൂന്ന് ദിവസം ഭയങ്കര മഴയായി പോയി. ഡോള മേറ്റിന്റെ ഗുണം കിട്ടുമോ . കുറച്ച് കൂടി ഇട്ട് കൊടുക്കണോ പറഞ്ഞ് തരുമോ

  • @rafeekvm791
    @rafeekvm791 Рік тому +1

    Kummayathinu pakaram vellathum undo

  • @sadik5357
    @sadik5357 Рік тому +1

    ചേട്ടാ എനിക്ക് ഇതിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ല
    വീട്ടിലെ തെങ്ങു കുഴിയിൽ ഇത് എത്ര അളവിൽ ആണ് ഇടാൻ പറ്റുക
    ഒന്ന് പറയാമോ
    ഇവിടെ വെട്ടുപാറ ആണ്
    അപ്പോൾ മണ്ണിലും കുഴിയിലും ഇടുന്നതിൽ വ്യത്യാസം ഉണ്ടാവില്ലേ
    അതൊന്നു കൃത്യമായി പറഞ്ഞു തരാമോ വളരെ ഉപകാരമായിരിക്കും

  • @geethaajit8336
    @geethaajit8336 3 роки тому

    Njan Chennail aanu,Sir nu kummayam ayachutharan pattumo?Google pay cheyyam.

  • @happyworld7597
    @happyworld7597 3 роки тому

    Kummayam spray cheida shesham vellam nanaykkana