പഴച്ചെടികളും പൂച്ചെടികളും , ഓർക്കിഡുകളും നിറഞ്ഞ ഒരു വീട്ടുമുറ്റം കാണാം Garden visit with Puppykuttan
Вставка
- Опубліковано 6 жов 2024
- ഹരീഷ് എന്ന സോഫ്റ്റ് വെയർ എഞ്ചിനിയറുടെ പഴത്തോട്ടവും പൂന്തോട്ടവും ഒന്ന് കാണാം
#gardenvisit #malayalam #dailytips #puppykuttan
പപ്പിക്കുട്ടൻ ഉടുപ്പൊക്കെ ഇട്ടപ്പോ ചുന്ദരൻ ആയല്ലോ.... 😘😘 പാവം പൂച്ചു.. 😘
പപ്പിക്കുട്ടന്റെ ഉടുപ്പ് ഇഷ്ടപ്പെട്ടവർ like ചെയ്യണേ🐾😘😍
ഒരുപാട് വെറൈറ്റി പ്ലാന്റ്സ് കൂടുതലും ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും പിന്നെ,, നിപ്പിൾ ഫ്രൂട്ട് എന്റെ വീട്ടിൽ ഉണ്ടായിരുന്നു,,, പണ്ട് ഇപ്പൊ അതൊന്നും കാണാൻ കൂടി ഇല്ല ഇപ്പൊ അതൊക്കെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം,, ലിനു ചേട്ടനും നിമിഷ ചേച്ചിക്കും പപ്പിക്കുട്ടനും,,കസിൻ ചേട്ടനും ഒരുപാട് നന്ദി,,, പൂച്ചുവിനും,
Puppy puthiya dressil nalla sundaranaayittund
Wonderful and delighted to watch the wide varieties of plants.
No words to say. It was an amazing vlog. Your brother has done a lot of hard work. Amazing. It’s hard to see people like this these days. Amazing. Your brother deserves a lot of congratulations :)
ഗാർഡൻ അടിപൊളി...അത് കാണാൻ പറ്റിയത് ഇപ്പോളാണ്...
ഈ വീഡിയോ പൊളിച്ചു കേട്ടോ...നന്നായി ചെടികൾ നികുന്നെ കാണാൻ തന്നെ ഒരു സുഖമാണ്... പ്രത്യേകിച്ച് നമ്മൾ നോക്കി വളർത്തുന്ന ആകുമ്പോ അതൊക്കെ എന്നും ഒന്ന് നോക്കാൻ തന്നെ വല്യ ഉത്സാഹം ആരിക്കും...it is really worth watching this video...oru nursery പോയി കാണു ന്നതിനെക്കാൽ ഇതാണ് പൊളിച്ചത്.. interesting and informative 👍👍👍 @linu chetan, Congrats to ur chetan😁
കിലിക്കി ചെടി.... 😊അതിരപ്പിള്ളി ശലഭോദ്യാനത്തിൽ ഈ ചെടി ഉണ്ട്.....
Wow Congratulations chetta alot of knowledge about his trees, plants... like scientific name, origin everything. 💐🙏💐.
Puppykuttante dress polichu😍
Njan 1 like
Super ayittundu... beautiful garden and plants...😍😍😍😍nice ...adipoli video👏👏👏👏👏
Thanks mr.harresh,different kinds of fruits,nuts roots,plantains.congratulations dr.alias amgally,ekmdt.,kerala,lndia.
I st view
Comment
Like
Share
Puppy enna cute a
Nanum avane pole oru puppy ne vangichu nadan anu colour puppy ye pole thanne yan
Your videos are adipoli
@@soorajsurendran4366 ano
@@soorajsurendran4366 support cheyumo najnum cheyam
@@anziih_ cheyam enikk youtube chanell thodangeela so I will support you will support when I start I'll say
Subscribe cheydu
chettante pookalum chedikalum kaanan nalla rasamund.
മോതിര വളയം ഇടുന്നത് ഒരു വീഡിയോ ആയി ചെയ്യാമോ. ഇതിനെക്കുറിച്ചു കൂടുതൽ അറിയാനാ. പ്ലീസ്
എല്ലാ ടോപ്പിയ്ക്കും ഡീറ്റൈൽഡ് ആയി ചെയ്യണം എന്നുണ്ട്
👍
Where is this place?
പപ്പി കുട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Pwoliyaanallo
പൊളിച്ചു 🐈🐕😇🥰🥰🥰👍
great video! hats off! thank you!
Super garden
excellent video, informative too
puppy kuttan
pucha
pucha kutty
linu chatan
chachi fans
evida like 👇
Promised
നല്ല ചെടി കളക്ഷൻസ് ഉണ്ടല്ലോ..
പപ്പി കുട്ടൻ😍
ആപ്പോൾ പപ്പികുട്ടൻ നമ്മുടെ സ്വന്തം ആണ് അല്ലേ... അത് ഇപ്പൊൾ ആണ് അറിഞ്ഞത് ❤️... ഞങൾ വരുന്നുണ്ട് കാണാൻ❤️
Very usefull
Puppykuttan 🥰🥰🥰
Air potato erachikku pakaram undakkan test aanu.
🐕❤️puppykuttan look🔥
My favorite beer apple
👌👌👌👌പാപ്പി കുട്ടാ സൂപ്പർ ഉടുപ്പ് ആണല്ലോ 😜
Puppykuttaaa 😍
Super. Kaanatha type kure fruits plants kaanan patti. Ithoke kaanumpol vaangi pidipikan thonum
Super video. Puppykuttante T Shirt adipoli. Plantsum, gardenum kanan nalla bhangi undayirunnu. God bless you all.
Linu chetta your puppy is cute also cat
Garden❤️😍❤️🔥❤️
Mummy also botany but no ചെടി
ene thupole variety ayitu varunna videos ethokke aane
could tell me about spider plant & propagation
മൂട്ടിപ്പഴം is my favourite
Mangosteen എൻ്റെ വീട്ടിലും ഉണ്ട്
Pwoil fruits and puppkuttan tour
2 divasam evidayirunnu kandillallo😊😊
Njagal waiting ayirunnu
👌👌❤❤❤❤❤❤
Super
Good luck to Harush..wish to visit directly if God allows one day. Pala where..more farming expected...I can't type malayalam the app not installed
Thankyou, Manathoor it is thodupuzha road
super 👏👏
ഹരീഷ് ചേട്ടനെ സിലമേലെടുത്തോ 💝💝
Nalla garden, very nice👌Idil butterfly's ine attract
Butterfly attraction Ulla plants kitanendu vazi
Soooo nice
Ee chettan puliyanallo
Polisanam
Nalla informative video👍
അടിപൊളി
First like
Ente veettil aake oru fruit maathram aarum nattillenkilum undakum .aathachakka njangale naattil chakkappazham.
But vere enth fruit nattu valarthaan nokiyaalum onnum valarunnillla
Super
💕💕പപ്പി പൂച്ചു ഇഷ്ടം
Anta veetilum oru poochu undu
Mootypazham graft plant evadannu medikan patum😊
Very nice
Puppy super cute 😍😍😘❤💓💖
❤️❤️
Good chettayi pappyyyy fan's 😍😍😍👌👍🌹
Pappikutta maask ettathu pola vaya,
സൂപ്പർ...ബ്രോ
സൂപ്പർ ലിനു ചേട്ട 👌🏼👌🏼👌🏼👌🏼🤩😍❤️✨✨🔥
Puppy fans like adike
പപ്പി കുട്ടാ 😍😍😍😍😍
Garden 👌👌👌👌
Ber apple saudi Arabial mikka veedukalilum und...nokki kazhichille puzhu kanum....
ഇവിടെ ഇതുവരെ പുഴു കണ്ടിട്ടില്ല കേട്ടോ ഓരോ പ്രദേശത്തെയും കാലാവസ്ഥ അനുസരിച്ച് കീടങ്ങളും മാറ്റം വരുന്നുണ്ടാവാം
@@LinuDT .....ksheriya....chettah
Very nice 🥰🥰
Beautiful
Poli
Njagalum mothiravalam ettu .. undavathe ninnirunna mavellam niraye mango undayi..
Modhiravalayam endhan ariyila, egane Ann cheyuga... please explain
😍😍😍😍😍
Cheruppathil orpad kilukkiyittund
I'm watching from U S A.
👌
Nice video.Puppykuttante dress super.Ee tharam chedikalokke nammude nattolum undavum alle.
Vijithra sasiyam
Nice video
❤aahha urangunenu munne kanan patiya video. He is living in a beautiful, dream like life😍
Puppy kutty mikavarum butterflies plant oru rootil akum
Superb
Super....
Adathapu ente veetil undu
👍
Puppy
Arulichedi aano chetta aa kanichath
Supr ettaiii.. Ithinte okke thayi kodukkunnu Undo ennu chothikkuvo chettaii
Home grown / root garden il undu almost full thaikalum
First
Ber apple kaypidikkan mothira Vala enthane athe
അതിൻറെ ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
💚👍👍
Sir beautiful.what.is mothira.vala.explain.please
ബർ ആപ്പിളിന് മോതിരവളയം ഇടുന്നതും അതിൻറെ റിസൾട്ടും ഒരു വീഡിയോ രണ്ടാഴ്ച കഴിഞ്ഞ് നമ്മൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്
Is it possible to get some seeds of kiliki?
ഈ വ്യക്ഷ തൈകൾ ഏത് നഴ്സറിയിൽ നിന്നാണ് വാങ്ങിച്ചത് എന്ന് പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു
എല്ലാം പല സ്ഥലങ്ങളിൽ നിന്നും collect ചെയ്തതാണ്, homegrown, inet farm, veliyath garden പിന്നെ ചില ലോക്കൽ നഴ്സറി കളിൽ നിന്നും. ഇപ്പൊ മിക്കവാറും നഴ്സറികളിൽ എല്ലാം തന്നെ അവൈലബിൾ ആണ്
മോതിര വളയം ഇടുക എന്ന് വെച്ചാൽ എന്താണെന്ന് മനസ്സിലായില്ല.ഒന്ന് പറഞ്ഞു തരുമോ
oru video cheithekkam udane
Vayarang chadi chadi povuanallo
👍🏼👍🏼👍🏼
Njaan oru like ittitund...