കയ്യിൽ കാശ് ഉളളവൻ ഇങ്ങനെ organic ആയി ലക്ഷങ്ങൾ ചിലവാക്കി ഭംഗി വരുത്തട്ടെ.,,,,,,,..... പാവങ്ങൾ ചീരവെച്ചും ,തുളസി വെച്ചും ,വേപ്പ് വെച്ചും മറ്റു ചെടികൾ വൃത്തിയായി അലംങ്കരിച്ചും വീടും ചുറ്റുപാടും ആകർഷകമാക്കാം.,,,,,,,,.....
മഴക്കാലമായാൽ ഇഴജന്തുക്കളുടെ ശല്യം പല്ലിനിടയിൽ വേനൽക്കാലമായാൽ കിണറിലെ വെള്ളം വറ്റും പുല്ലു നനച്ച് തന്നെ രണ്ടു കൊല്ലം കൊണ്ട് പായൽ വന്നു നടക്കാൻ കഴിയാത്ത അവസ്ഥയാണ് ആണ് കല്ലിൻറെ മുകളിൽ വരുന്നത് തികച്ചും അശാസ്ത്രീയമായ രീതിയാണ് പാറപ്പുറത്ത് വീട് ഉണ്ടാക്കിയ പോലെ ഉണ്ടാവും
Nice video. Mashinte veedu enikk nannaytt ishttappettu. Aaalude veedinte oru video kanikkan pattiyal nannayirunnu. Vallatha agraham. Athu pole oru variety veedu indakkan. All the best for your you tube channel
കയ്യിൽ cash ഉള്ളവർ ഇതുപോലെ പ്രകൃതി ആയിട്ടു ഇണങ്ങി സ്റ്റോൺ ഒക്കെ വച്ചു പണിയും, cash ഇല്ലാത്തവർ കുറച്ചു ചെടിയൊക്കെ വെച്ച് പിടിപ്പിച്ചു, നല്ല പച്ച മണ്ണിൽ ചവിട്ടി പ്രകൃതി ആയിട്ടു ഇണങ്ങി ചേരും...😄
You can buy this stone from shops who sell marbles and make laying seprately by using local people. There is risk of snakes in B/w the space and need consider watering throughout the year. Instead of such vast aria grazing, if you like do the vegetation even in quartiyard.
Actually, this is not eco-friendly or natural way of constructing a drive way. Stone is costly and the water does not seep down the ground. However, the stones could be laid as a pathway (just to cover the tires of a vehicle), and rest of the area should be grass.
Cost estimate paranjilla. Service kasargode district kittumo.. sun light adikkatha sthalathu grass vegam vaadi pokille. This is what happened in my home.
ഒരു സാദാരണ കാരന്റെ വീട്ടിൽ എട്ടിന്റെ പണി ആണ്... ലവൻ കൊടുത്തത്. പുല്ല് കട്ട് ചെയ്തു നിർത്തണം...5 kollam കഴിയുമ്പോൾ വീണ്ടും പുല്ലിന് പൈസ ഇറക്കണം. പായല് pidiche പാവം അച്ചായൻ മഴകാലത്തു കുമ്മായം ella ദിവസവവും ഇടേണ്ടി വരും. പൈസ കുറെ ഇറങ്ങും ella kollavaum. തെന്നി വീണു നടുവൊടിയാതെ ഇരിക്കാൻ പ്രതിക്കുന്നു. ❤👍👍👍👍👍👍
പ്രകൃതിയോട് ഇണങ്ങി നിന്നാൽ അത്രയും നല്ലത് 👍❣️
കയ്യിൽ കാശ് ഉളളവൻ ഇങ്ങനെ organic ആയി ലക്ഷങ്ങൾ ചിലവാക്കി ഭംഗി വരുത്തട്ടെ.,,,,,,,..... പാവങ്ങൾ ചീരവെച്ചും ,തുളസി വെച്ചും ,വേപ്പ് വെച്ചും മറ്റു ചെടികൾ വൃത്തിയായി അലംങ്കരിച്ചും വീടും ചുറ്റുപാടും ആകർഷകമാക്കാം.,,,,,,,,.....
Respect you😍
സ്ഥലം ഇല്ലാത്ത 5 cent പണക്കാരൻ എന്ത് മരം വെയ്ക്കാൻ ചേട്ടാ... ഓരോരുത്തർക്കും അവരുടെ പ്രശ്നങ്ങൾ ഉണ്ടാകും
@@chvl5631 5 centil tree nadamallo bro..
Moonnemukkal cent
Super athinum vallya landscaping illa
സൂപ്പർ ഞാനും ഇതുപോലെയാണ് ചെയ്യൻ ആഗ്രഹിക്കുന്നത് ഇൻഷാ അല്ലാ
സൂക്ഷിച്ചു ചെയ്യുക
ഞാൻ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ഇങ്ങനെ ഒരു വീഡിയോ...thanks😍
Contact aboobacker mash.9447452715
@@aneeshnishan6721 🙏
സത്യം.. ഞാനും....
Njanum...... Loding....
Aneesh Nishan Thanks
JCB കൊണ്ട് മണ്ണ് നീക്കി landscaping ചെയ്തു.👏🏼👏🏼👏🏼
Ethaa iyaaalu.. Valiya sambavam aanunn swayam vijaram...upagaram ulla vdo aanu. Bt thallalum kathiyum kuduthala.. Fst parayunna aalde
Nice Work, Aboobacker Master... Eco-friendly alternative to Interlocking Tiles... 👍
Thanks to the Channel for bringing this to the public...
protecting nature and creating ground floor in new method..very good finishing work
മഴക്കാലമായാൽ ഇഴജന്തുക്കളുടെ ശല്യം പല്ലിനിടയിൽ വേനൽക്കാലമായാൽ കിണറിലെ വെള്ളം വറ്റും പുല്ലു നനച്ച് തന്നെ രണ്ടു കൊല്ലം കൊണ്ട് പായൽ വന്നു നടക്കാൻ കഴിയാത്ത അവസ്ഥയാണ് ആണ് കല്ലിൻറെ മുകളിൽ വരുന്നത് തികച്ചും അശാസ്ത്രീയമായ രീതിയാണ് പാറപ്പുറത്ത് വീട് ഉണ്ടാക്കിയ പോലെ ഉണ്ടാവും
പ്രകൃതിയോട് എന്തൊരു സ്നേഹം
ഞാൻ ഒരു വീട് വെക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു... യാദിർഷികമായി അത് ഈ വിഡിയോയിലൂടെ കണ്ടതിൽ സന്തോഷം.
Nice video.
Mashinte veedu enikk nannaytt ishttappettu.
Aaalude veedinte oru video kanikkan pattiyal nannayirunnu. Vallatha agraham.
Athu pole oru variety veedu indakkan.
All the best for your you tube channel
ഇത് ഉണ്ടാക്കുന്നതിൽ കൂടുതൽ ചെലവ് പുല്ല് വെട്ടാനും പായൽ നീക്കം ചെയ്യാനും വേണ്ടിവരും
Kollam.... but low cost organic landscaping aaerunnagil onnum koodi nannaerunnu ..... ethu satharanakarku pattiyathallaaaa.
mazhakkaalath enthelum problem unddaavumo?...pullu...dry aayaal enthu cheyyanam
Master means teacher I think... Pls show house of teachers before prof. Mundesseri era
Abu baker master namskar 🙏🙏🙏😘👌
എല്ലാം
കൊള്ളാം
നന കഴിഞ്ഞാലും
ആ ഹോസ് അടുത്ത
നന വരെ
മുറ്റത്ത് കിടക്കും
ഒന്ന് ചുരുട്ടി
മാറ്റി വെക്കില്ല
Very good but not enough proper details about thandoory stone and cost
ഇതൊക്കെയാണ് സുന്ദരകേരളം
Olla mala muzhuvan murich kond vannit prekrithi souhrudam akumo
ഭൂമിയിൽ മൈനിങ് നടത്താത്ത ഒരു വസ്തുവും മനുഷ്യന്റെ കയ്യിൽ ഇല്ല 99% വും.
കട്ടുപ്പാറയുടെ അഭിമാനം ....എന്റെ അയൽവാസി
അവസാനം കലക്കി എല്ലാം ഫ്ലെക്സബിൾ ആണ്
എന്തുകലക്കിയോ ആവോ...!!
വളരെ നന്നായിട്ടുണ്ട്.. പ്രകൃതി.. അവള് സുന്ദരിയകട്ടെ.....
Video IL thanne no und...
Beautiful and useful. It is worth for a view too.
Muttathu ethu type paving tile aanu better. Payal pidikkathathu & minimum cost aayathu. Reply please.
Grass vekunnthine pakaram gapil baby jilli ittal flooring setayi niko..1 cm thayeyayit jilli iduvanel..vere pebbles oke idan pato..pls reply
Kooduthal ithe kurichu ariyanayi please contact Mr Aboobakkar- 9447452715
Concrete chaita muttath ith cheyyan pattumo?
Sir i liked this. How much for this stone. From where we can buy this stone
കൊള്ളാം, ഇത് കണ്ടപ്പോൾ,എന്റെ വീട്ടിലെ ഇന്റർലക് ടൈൽ പൊളിച്ച കാലനജലോ എന്ന് തോന്നി പോയി.
ഇത് ഒരു ബിസിനസ് ആയി കണ്ടാൽ മതി
Sir tvm yil vannu cheyyumo
please contact Mr Aboobakkar- 9447452715
Natural pullu virikkan tiel ethra ഗ്യാപ്പ് വേണം
Please contact Mr Aboobakkar- 9447452715
നിങൾ പ്രകൃതി സംരക്ഷണം മുന്നിൽ
നിർത്തി ബിസിനെസ്സ് വളർത്തുന്ന ഒരു പരുപാടിയാണ് ചെയ്തത് ശരിക്കു പറഞ്ഞാൽ ഒരു premotion work...
പ്രകൃതി നശിപ്പിച്ചു ബിസ്സിനെസ്സ് പ്രൊമോഷൻ നടത്തുന്നതിനേക്കാൾ നല്ലതല്ലേ ഇത്
അതിനെന്താ കുഴപ്പം.. അങ്ങനെ അല്ലെ വേണ്ടത്
Simple and useful video
പോക്കറ്റ് കാലിയാകും ഡൈലി വെള്ളം വേണം മരുന്ന് അടിച്ച് കൊടുക്കണം 6 മാസം നല്ലെ രസമാകും പിന്നെ തീരും
കാശ് ഉള്ളവൻ,ചയ്ത്താൽ പോരെ
കല്ലൊന്നും ഇടാതെ വെറും പുല്ല് ഷീറ്റ് വാങ്ങിപാകിയാൽ പോരെ പ്രശ് നമുണ്ടൊ ?
@@rabuvoice7063 snake
@@rabuvoice7063 yes.. ente veetil njan thanne aanu cheythath... normal grass mathy.. idak vetty kodthal mathy.. cheli illa.. bhangi akum.. snake onnum varana pole kaadu pidipikathe itta mathy
Paulson Thomas chettan ee paranja item natural grass aano? Athu swantham cheytha process onnu short aayi vivarikkaamo?
ഭയങ്കര ചിലവാണ് സാധാരണ കാർക്ക് താങ്ങൂല
സാദാരണ കരൻ ചെയ്യണ്ട
How about the cost ?
കയ്യിൽ cash ഉള്ളവർ ഇതുപോലെ പ്രകൃതി ആയിട്ടു ഇണങ്ങി സ്റ്റോൺ ഒക്കെ വച്ചു പണിയും, cash ഇല്ലാത്തവർ കുറച്ചു ചെടിയൊക്കെ വെച്ച് പിടിപ്പിച്ചു, നല്ല പച്ച മണ്ണിൽ ചവിട്ടി പ്രകൃതി ആയിട്ടു ഇണങ്ങി ചേരും...😄
🤣🤣👌🏻👌🏻😍😍
Ea pullu cut cheyyanulla mechine evide kittum. Njan chaithittundu
Cost per feet?
Very nice. Is it available near THIRUVALLA
തീർച്ചയായും ചെയ്തു തരും, കേരളത്തിൽ എല്ലായിടത്തും ചെയ്തു തരുന്നതാണ്
@@ratheeshnila what is your mobile number
Pazhaya veedinte parisaram nokku chethi chembarathi .konna.prakruthi orukkunna anandhakaramaya kazcha
Sambhavam kollam. Rate koodi vdeo il ulpeduthanam ayirunu
How can you cut or trim the grass with machine?
instagram.com/thalir_ecofriendly_landscaping?r=nametag
Square feet min 120 anu virikyan...
Natural stone vettiyeduthappol bhoomiye vedanippichillallo alle?
Sir organic paving stone cheyan rate?sir idi very good idea ani thank u very much
Contact Mr Aboobakkar- 9447452715
വീഡിയോ നന്നായിരുന്നു പക്ഷേ നായയുടെ കുര ഭയങ്കര അരോചകമായി തോന്നി
Interlockinu pakaram... prakrithiyil available aaytulla mala idich polich edkkunna kallu virikkumbo... prakrithiyodu inangumoo...????
ഇത് പ്രകൃതിക്ക് വളരെ ദോഷം വരുത്തുന്ന സംഗതിയാണ് !!!
എന്നിട്ട് പ്രകൃതി സൗഹൃദം എന്ന പേരും
അതെന്താണ് എന്ന് പറയാമോ?
പുല്ലു മൈന്റൈൻസ് ഒന്ന് വീഡിയോ cheyyamopls
Prakrithiyod enanguka ennal ethonnum alla.Muttam nalla pole adichu vari eduka.Muttath kurach chedikal vaykkuka.
ഞാൻ പുല്ലു വെച്ച്... ചിതൽ വരുന്നുണ്ട്. അവിടെ കേടാകും.. മരുന്ന് ഇടയ്ക്ക് അടിക്കും.. എന്നാൽ ah ഭാഗം അതുപോലെയ
Payyannur kannur distic undakki tharumo
Adipoli vijayikkate
Thanks Abdul Gaffoor
മാഷ് പൊള്ളി ആണല്ലോ
കേരള ശക്തികളെ
ഇവരെ വന്ദിക്കാം
മാതൃക ശക്തികളെ പഴവും ചച്ചക്കറിയും മരുന്നു ചെടിക്കും മറക്കരുതെ
3 gattanhal aanu.. Valare simple aanu
ഇത് ഇന്റർലോക്കിനേക്കാൾCostly ആകും
Yes
Actually ithinu enth Cost verum ?
Very good idea
Nannayittundu.
Thanks Olivia Nair
Beautiful concept
You can buy this stone from shops who sell marbles and make laying seprately by using local people.
There is risk of snakes in B/w the space and need consider watering throughout the year.
Instead of such vast aria grazing, if you like do the vegetation even in quartiyard.
Sex
it
Ningal veettil lwan work cheyyunnundo, landscaping
Nice idea😍
Video il square feet nature landscape cost koodi parayamayirunnu
Orupaad kalangalkk shesham video yilkoode aanengil polum Sagar Sir ne kandu😢
Try to include cost details as well
Please contact abubacker master
9633170754
9633170754
കാശുണ്ടെങ്കിൽ ഈ കാലത്ത് ചൊവ്വയിൽ പോവാം, ഇത് നിങ്ങളുടെ സ്വത്തിന്റെ പരസ്യം.
Aatifiial grass vechal problem undo...mazhavellam thazhekk poville
മാഷിൻ്റെ എല്ലാ ലാൻറ്സ് കാപ്പിണ്ങ്ങും ചെയ്യണേ
Koppam, pulamanthole aano
Actually, this is not eco-friendly or natural way of constructing a drive way. Stone is costly and the water does not seep down the ground. However, the stones could be laid as a pathway (just to cover the tires of a vehicle), and rest of the area should be grass.
Very good congrats
Aa patty vallathe kurakkunnu.. omg
nice work
Thanks Mohammed Saheed
How is the cost it will come
1000 sqare feat average ethra cash varu ipol inter lock und mutam leval ane
ഇത് ഇപ്പോൾ എത്ര വലിയ സംഭവമൊന്നുമല്ല ആർക്കും ചെയ്യാവുന്നതേയുള്ളൂ.
മനുഷ്യന്റെ കാൽ ഭൂമിയിൽ നേരിട്ട് വെക്കാൻ പറ്റാതെ ആകുന്നതാണോ പ്രക്രതിയോട് ഇണങ്ങൽ
Natural venam but kaalubhoomiyil kuthuilla
Shamseer Vp നിങ്ങളുടെ ഒക്കെ വീട് മണ്ണ് കൊണ്ടുള്ളതാവും അല്ലെ
വാസ്തവം
INTERLOCKine compare cheythittan enn manasilayille?
Cherupp 😶
നല്ല അവതരണം 👍
Cost estimate paranjilla. Service kasargode district kittumo.. sun light adikkatha sthalathu grass vegam vaadi pokille. This is what happened in my home.
Videoyilum descriptionilum contact no koduthitundu..Vilichu chodikavunathanu
Ningal ningalude muttam photo /video ethengilum eduthu ayakkoo 9447452715. Thalir agrifarm
@@aneeshnishan6721 photo and voice clip sent to your whatsapp
Patti kura avoid cheyandatharunno
തിരുവനന്തപുരത്തു ചെയ്യുമോ ?
മനോഹരം
enta rate? this tile?
Excellent.
🙏
Enth paristhithi sauhardham kalluvetit orikit?
Idhinte chilav onn parayaamo
മിണ്ടാതെ ഇരിക്കട ആ ആ ന്ന് പറയാതെ അയാൾ പറയട്ടെ
500 square feet ulloru muttum idhupole stone virichu grass vekkaan eagadheashum ethra budget varum
contact number videoyilum descriptionilum koduthitundu. Nerittu vilichu chodikavunathanu
500*75=37500
Thudakathil Narendra prasadinu padikunno..
9:47 ബില്ല് കിട്ടിയപ്പോ എങ്ങനെ ഉണ്ടായിരുന്നെന്നും കൂടി പറയാമായിരുന്നു 😆😆
Ethinu varunna price unnu parayamo?
തീർച്ചയായും അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ചാൽ വിശദമായി പറഞ്ഞു തരും
Call.9447452715
പായൽ പിടിക്കുമോ? വഴുക്കൽ ഉണ്ടാകുമോ?
No
ഒരു സാദാരണ കാരന്റെ വീട്ടിൽ എട്ടിന്റെ പണി ആണ്... ലവൻ കൊടുത്തത്.
പുല്ല് കട്ട് ചെയ്തു നിർത്തണം...5 kollam കഴിയുമ്പോൾ വീണ്ടും പുല്ലിന് പൈസ ഇറക്കണം.
പായല് pidiche പാവം അച്ചായൻ മഴകാലത്തു കുമ്മായം ella ദിവസവവും ഇടേണ്ടി വരും. പൈസ കുറെ ഇറങ്ങും ella kollavaum.
തെന്നി വീണു നടുവൊടിയാതെ ഇരിക്കാൻ പ്രതിക്കുന്നു. ❤👍👍👍👍👍👍
Good job brother
Thanks Sivan G
പാറ പൊട്ടിച്ച് അല്ലേ അപോൾ എങ്ങനെ പരിസ്ഥിതി സൗഹൃദം എന്ന് പറയും