‘ഇടപ്പള്ളി സിഗ്നലില്‍ സുരേഷ് ഗോപിയുടെ രോഷം കണ്ട ആ ആവേശം’ | Nere Chovve | Asif Ali | Part 1

Поділитися
Вставка
  • Опубліковано 4 вер 2024
  • Nere Chovve | Asif Ali | Interview #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,1 тис.

  • @amjaskabeer
    @amjaskabeer Місяць тому +1076

    വിദ്വേഷത്തിന് ഇത്രയും വിപണിയുള്ള ഒരു കാലത്ത് മനുഷ്യത്വം കൊണ്ടൊരു മാതൃക തീർത്തതിനു ❤ 0:30

    • @coolanikutty
      @coolanikutty Місяць тому +12

      എന്ത് ഭംഗിയുള്ള വരികൾ അല്ലേ ❤

    • @tholoorshabu1383
      @tholoorshabu1383 Місяць тому +1

      ആരാണ് കോയ.. വിദ്വേഷ മൊത്തം വിപണി? താളളാൻ്റെ മമ്മൂഞ്ഞും തൂറാനും -അല്ലേ?😅😅

    • @siddiksiddik3825
      @siddiksiddik3825 Місяць тому +1

    • @user-ue1gh6sg9w
      @user-ue1gh6sg9w Місяць тому

      so true. Asif Ali is love. We love him

    • @antonysequeira1979
      @antonysequeira1979 Місяць тому

      ഇവൻ ശരിക്കും സുന്ദരൻ 🇮🇳

  • @aswathychristo
    @aswathychristo Місяць тому +716

    ഇതുപോലൊരു മകനെ വളർതിയ ആ ഉമ്മക്ക് എന്റെ വക ചക്കര ഉമ്മ 😘

    • @HameedT-h2e
      @HameedT-h2e Місяць тому +14

      നിങ്ങളുടെ കമൻ്റ് എനിക്ക് വളരെ ഇഷ്ടപെട്ടു

    • @damn405
      @damn405 Місяць тому +3

      Ellarum formality commentolikal😂😂

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Місяць тому

      ​@@damn405 shaga panni

    • @zubairkv3415
      @zubairkv3415 Місяць тому +3

      നല്ല കമ്മെന്റ് ❤

    • @GA-h8m
      @GA-h8m Місяць тому +5

      Ee credit ummakkalaa. Ithu Asif Ali enna vyakthi swayam evolve cheyth undaya puthiya manushyananu. Swayam thiricharinj thiruthal varuthiya oru manushyan. Aa credit ayalk matramullathanu.

  • @josephchandy2083
    @josephchandy2083 Місяць тому +384

    Camera ക്ക് മുമ്പിൽ നന്നായി അഭിനയിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യുന്ന നല്ല വ്യക്തിത്വത്തിനുടമയായ ആസിഫ് അലിക്ക് ഒരു ബിഗ് സല്യൂട്ട്.❤

  • @jabirdoha3913
    @jabirdoha3913 Місяць тому +281

    ശ്രദ്ധിച്ചും സൂക്ഷിച്ചും പക്വതയോടെയുള്ള മറുപടി
    Weldon Mr Asif Ali ❤️

  • @asokkumar7768
    @asokkumar7768 Місяць тому +274

    ആസിഫ് ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണെന്നു മനസ്സിലായി ❤️

    • @mercyjoseph9623
      @mercyjoseph9623 Місяць тому +3

      ഷൗക്കത്തു അലിയുടെ പ്രിയ പുത്രൻ ❤️❤️

  • @lookme8450
    @lookme8450 Місяць тому +680

    ആസിഫലി നിങ്ങൾ ഒരു പക്ക്വതയുള്ള സിനിമക്കാരനാണ് അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹🌹

    • @ShijinPs-to8mo
      @ShijinPs-to8mo Місяць тому +6

      ഒരു സഖാവ് നു അങ്ങനെ പറയാനാകു.... സഖാവ് daaa

    • @edfredson
      @edfredson Місяць тому +10

      ​@@ShijinPs-to8moഹഹഹ മരപ്പട്ടിവിജു ഒരുപാട്‌ പക്വതയോടെ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്‌. മരപ്പട്ടിഭോഗത്തില്‍ കഴിവുള്ളതു പൊതുവേ സഖാക്കള്‍ക്കാണല്ലോ😂😂

    • @ShijinPs-to8mo
      @ShijinPs-to8mo Місяць тому +1

      @@edfredson പോ...... മോ...

    • @anshifnilambur4420
      @anshifnilambur4420 Місяць тому

      അതേ സഖാവ് പിണറായി വിജയനെ പോലെ അല്ലെ ​@@ShijinPs-to8mo

    • @rekhababu6525
      @rekhababu6525 Місяць тому

      ​@@edfredson❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aravindmurali3405
    @aravindmurali3405 Місяць тому +271

    ആസിഫിക്ക...നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്.. 🥰🫂

    • @noufinoufal9751
      @noufinoufal9751 Місяць тому +1

      Nalla oru praverthiey nammal seekarikanam. Cheriya kariuangalku polum deshya pedukaum adipidi koodukaum cheyunna kalamanithu.

    • @rafiali6757
      @rafiali6757 Місяць тому

      ഞാനും

  • @nizars1188
    @nizars1188 Місяць тому +904

    ഇന്ന് കേരളത്തിൽ ഏറ്റവും വലിയ സുന്ദരൻ ആസിഫാണ് .ഒരാളുടെ സൗന്ദര്യം അയാളുടെ പെരുമാറ്റമാണ് .

    • @akbarcn3001
      @akbarcn3001 Місяць тому +5

      😮

    • @kavithasomnath
      @kavithasomnath Місяць тому +2

      😊

    • @neelz009
      @neelz009 Місяць тому +11

      സത്യത്തിൽ എന്ത് നല്ല മുഖം ആണ് തീരെ മടുക്കില്ല

    • @Drsk1997
      @Drsk1997 Місяць тому +1

      😂😂😂😂​@EYEVEST

    • @ShijinPs-to8mo
      @ShijinPs-to8mo Місяць тому +5

      ഹി ഈസ്‌ എ കോമരേഡ്... സഖാവ് ഡാാ

  • @Jishnu320
    @Jishnu320 Місяць тому +136

    ആസിഫ് അലി എന്റെ ഏറ്റവും ഇഷ്ടപെട്ട ഒരു നടൻ ആണ്.. അദ്ദേഹത്തിന്റെ പക്വത തന്നെയാണ് അദ്ദേഹത്തെ സ്റ്റാർ ആക്കിയതും... ❤❤❤❤❤

  • @nazalsahir6541
    @nazalsahir6541 Місяць тому +115

    അടുത്തിടെ കണ്ടതിൽ high quality യുള്ള interview.. Big salute asif❤

  • @shinoj524
    @shinoj524 Місяць тому +356

    ഇപ്പോൾ ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്ത ജോണി സാറിന് ബിഗ് സല്യൂട്ട് ❤

    • @sunilgovind5171
      @sunilgovind5171 Місяць тому +6

      എന്തിന്...? അയാൾ കോട്ടിട്ട കുറുക്കനാണ്..😃😃

    • @SathaaSathaa
      @SathaaSathaa Місяць тому +4

      ആസിഫ് ന്റെ ഹൃദയവിശാലത അതാണ് നമ്മൾക്കണ്ടത്...

  • @ibrahimvk4019
    @ibrahimvk4019 Місяць тому +184

    ദയവായി നമ്മുടെ കേരളത്തിലേക്ക് ഈ ജാതിമത തോന്ന്യാസങ്ങൾ കുത്തിക്കേറ്റരുതതേ

    • @lemontea8690
      @lemontea8690 Місяць тому +5

      Rashtreeyam mathathe ayudhamakunidathaanu ee vishayangal varunnath..

    • @prakashtp4145
      @prakashtp4145 Місяць тому +2

      രണ്ട് വ്യക്തികൾ തമ്മിലുള്ള വിഷയത്തിൽ അവരുടെ മതം എന്തിനാണ് താങ്കൾ തിരയുതിരയുന്നത് . രണ്ട് വ്യക്തികൾ തമ്മിൽ ജാതി-മതം കൊണ്ട് മാത്ര മാണോ പ്രശ്നം ഉണ്ടാകുന്നത് താങ്കൾ മതത്തിൻ്റെ പേരിൽ മാത്രമാണോ ജീവിതത്തിൽ മറ്റൊരാളു മായി എന്തെങ്കിലും പ്രശ്നമുണ്ടാ കുന്നത് സുഡാപ്പി മനോഭാവം മാറ്റി മനുഷ്യനാവൂ

  • @binukunjukunju8067
    @binukunjukunju8067 Місяць тому +39

    എന്തൊരു മനുഷ്യനാണ് ആസിഫലി... ഇഷ്ടത്തോടൊപ്പം ബഹുമാനവും തോന്നുന്നു... ❤👌

  • @shibucharls2754
    @shibucharls2754 Місяць тому +562

    മലപോലെ ആകാമായിരുന്നു.. എലി പോലെ ആക്കി.. ആസിഫിനു അഭിനന്ദനങ്ങൾ

  • @sonydentals
    @sonydentals Місяць тому +98

    ഇനി ആരും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാം... ആസിഫ് ജി പറഞ്ഞത് വളരെ വലിയ കാര്യം ❤

    • @user-tw3eb1dz2v
      @user-tw3eb1dz2v Місяць тому

      എന്തിനാ സർ ഇത് പോലെ ഉള്ള മാഡംപ്പികളെ ഇരുത്തി വളർത്തരുത് അയാൾ പോയാൽ മറ്റൊരു പാട്ടുകാരൻ ചുരേഷ്...,........ അതിലും വലിയ കഴുവ് ഉള്ള പിള്ളേർ ഉണ്ടിവിടെ അവർ നോക്കി കൊള്ളും

  • @reffu43
    @reffu43 Місяць тому +288

    മനസിലുള്ളത് ഉള്ളത് പോലെ ഇത്ര കരക്റ്റായി പറഞ്ഞതിൽ ഒരു പാട് നന്ദിയുണ്ട് ആസിഫ് bro❤ പ്രശ്നങ്ങൾ സോൾവാക്കലാണ് നല്ലതും🎉

    • @harishankarj
      @harishankarj Місяць тому +1

      😊 ki
      .
      P0

    • @nirmalpk6223
      @nirmalpk6223 Місяць тому +2

      I still remember this guy took an interview in irinjalakuda Christ college for my college seniors,then he came after two years for apoorvaragam shooting...an excellent artist❤❤❤

  • @aslamharitha1125
    @aslamharitha1125 Місяць тому +126

    ഈ ചെറുപ്പക്കാരൻ ഇത്രേം പക്വതയുള്ളവനായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലാക്കാനായത്...❤❤❤ അഭിനന്ദനങ്ങൾ!❤❤❤❤

  • @sanvijourney
    @sanvijourney Місяць тому +97

    നൈസ്.. നല്ല പക്വമാർന്ന സംസാരം .. ഈ പക്വത ഒരുപാട് പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിച്ചു 🙏🏻🙏🏻

  • @MaheshMahesh-z8s
    @MaheshMahesh-z8s Місяць тому +113

    ഇഷ്ടമില്ലാത്ത നടനായിരുന്നു ആസിഫ് അലി ഇപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടമാ❤❤ ❤❤

    • @lemontea8690
      @lemontea8690 Місяць тому +3

      Enikum bro.. ishtakedonumilla bt valya ishtamallayrunu.. but ipo orupaad ishtam thonunnu.. he is a good human

    • @antojosephpallipat6925
      @antojosephpallipat6925 Місяць тому +13

      ആസിഫിനെ എന്തുകൊണ്ട് ഇഷ്ടപെട്ടിരുന്നില്ല? ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്ന, സുമുഖനായ, തനിക്കു കിട്ടിയ കഥാപാത്രങ്ങൾ വളരെ തൻമയത്വമായി അഭിനയിപ്പിച്ചു വിജയിപ്പിച്ച വളരെ നല്ല ഒരു നടൻ ആണ് ഇയാൾ

    • @sakthiprasad660
      @sakthiprasad660 Місяць тому

      Correct​@@antojosephpallipat6925

    • @anuvijay2305
      @anuvijay2305 Місяць тому +1

      ഐ ലവ് yooo

  • @Kamukan66
    @Kamukan66 Місяць тому +232

    ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാൾ അവശേഷിക്കുന്ന നന്മയാണ്.. അയാൾ സ്നേഹിക്കുന്ന രീതിയാണ്..അയാളുടെ ചിരിയാണ്..❤

    • @shanavaskaruthakuziyil7671
      @shanavaskaruthakuziyil7671 Місяць тому +2

      L

    • @user-tw3eb1dz2v
      @user-tw3eb1dz2v Місяць тому

      സർ തെരുവിൽ വൈറ്റത്തടിച്ചു പാടി നടക്കുന്നവർക്ക് ഇതിലും നന്നായി പെരുമാറാൻ അറിയാം അല്ലേ ജെനങ്ങൾ ഇയാളുടെ പാട്ട് കേൾക്കാൻ കൂട്ടാക്കി ഇല്ലെകിൽ പൂജാമുറിയിൽ മാത്രം പാടിക്കൊണ്ട് ഇരിക്കേണ്ടിവരും

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 Місяць тому +44

    നിഷ്കളങ്കനായ ചെറുപ്പക്കാരൻ ആണ് ആസീഫ്അലി,❤

  • @saleemabdul1613
    @saleemabdul1613 Місяць тому +106

    ചെറിയതിനും നിസ്സാര കാര്യങ്ങൾക്കും ചൂടാവുന്ന സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുടെയും ഇടയിൽ. ഒരു പ്രശ്നത്തെ എത്ര തന്മയത്വത്തോടെ പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി നീയാണ് അഭിമാനം❤🔥❤

  • @prabeeshk.k7345
    @prabeeshk.k7345 Місяць тому +118

    ഓരോ വാക്കുകൾ തൂക്കി ഉപയോഗിച്ച് u r great ആസിഫ് ❤❤❤❤❤❤❤❤

  • @shamsakhave5261
    @shamsakhave5261 Місяць тому +42

    എന്റമ്മോ കണ്ടതിൽ കേട്ടതിൽ മികച്ചത്.....❤

  • @SureshKumaran-pr6om
    @SureshKumaran-pr6om Місяць тому +54

    ആസിഫ് ബ്രോക്ക് കട്ട സപ്പോർട് ❤

  • @Visitor-xv6eb
    @Visitor-xv6eb Місяць тому +32

    ആസിഫ് നിങ്ങൾ പ്രതീക്ഷിച്ചതിലും ഒക്കെ ഉയർന്ന ചിന്താഗതി ഉള്ള മനുഷ്യനാണ്... ഒരുപാട് നന്മ ഉണ്ടാവട്ടെ സുഹൃത്തേ 🙏🏼🙏🏼🙏🏼

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +22

    ഇന്നത്തെ മലയാള സിനിമയുടെ സൗന്ദര്യം നിങ്ങളാണ് മിസ്റ്റർ ആസിഫലി നിങ്ങൾ ഇത്ര വലിയ വ്യക്തിതത്തിന് ഉടമയാണ് എന്ന് മലയാളി മനസിലാക്കിയ ദിവസം ❤️❤️❤️💯💯

  • @rajeshtr9971
    @rajeshtr9971 Місяць тому +121

    ആർക്കും വേദനയില്ലാത്ത സംസാരം. ഞാൻ എവിടെയാണ് അവിടെത്തന്നെ ഞാൻ ഉണ്ടാവണം. ഫോണിനെ പറ്റി പറഞ്ഞപ്പോഴുള്ള ആ പ്രതികരണം ഉഗ്രൻ. 👍👍👍❤️❤️❤️

  • @sumathomas8657
    @sumathomas8657 Місяць тому +127

    അവർക്ക് രണ്ടുപേർക്കും situation മനസ്സിലായി.... എന്നിട്ടും ഇത് വിടാൻ മീഡിയ ക്ക് തോന്നുന്നില്ല😅

    • @sudheeshjanaki
      @sudheeshjanaki Місяць тому

      💯 %

    • @sudheeshjanaki
      @sudheeshjanaki Місяць тому

      100 %

    • @sudheeshjanaki
      @sudheeshjanaki Місяць тому

      100 %

    • @SOBHIJOY
      @SOBHIJOY Місяць тому

      Very correct

    • @sameerashafeek2951
      @sameerashafeek2951 Місяць тому +1

      എന്ത്‌ തന്നെ ആയാലും അദ്ദേഹത്തിന് ആസിഫിനെ ഒന്ന് പുറം തട്ടി, അല്ലേൽ ഷേക്ക്‌ ഹാൻഡ് എങ്കിലും നൽകാമായിരുന്നു.

  • @josemd4293
    @josemd4293 Місяць тому +16

    താങ്കളുടെ Press Meet വീക്ഷിച്ച ആളാണ് ഞാൻ ! അന്നുതന്നെ താങ്കളുടെ Press Meet ൻ്റെ നന്മയേ ഞങ്ങൾ സുഹൃത്തുക്കൾ ചർച്ച ചെയ്തതാ ചെയ്തതാണ് . very good.

  • @prathibhaanniepeter1328
    @prathibhaanniepeter1328 Місяць тому +33

    കണ്ട ഞങ്ങൾക്ക് നിങ്ങളുടെ കണ്ണിൽ നിന്നും അത് മനസിലാക്കാം ഇക്ക ❤️

  • @user-to3nv9hc9q
    @user-to3nv9hc9q Місяць тому +58

    ആളുകളുടെ മുഖം സ്വഭാവം പറയും,ആസിഫിൻ്റെ മുഖം പോലെ തന്നെയാണ് സ്വഭാവവും ❤

  • @tholoorshabu1383
    @tholoorshabu1383 Місяць тому +25

    അത്ഭുതം തന്നെ... ഈ തിരക്കിനിടയിലും ഇദ്ദേഹം വിശുദ്ധ ബൈബിൾ വായിയ്ക്കുന്നുവെന്നും, യേശൂവിൻ്റെ മാതൃക സ്വീകരിയ്ക്കുന്നുവെന്നതും അത്ഭുതം തന്നെ..❤ ഒരു കവിളത്ത് അടച്ചവന് മറു കവിൾ കൂടി കാണിച്ചു കൊടുക്കുന്ന ആ നല്ല മാതൃക തന്നെ...❤❤ ശത്രു വിനെ സ്നേഹിയ്ക്കുക - അവനു വേണ്ടി പ്രാർത്ഥിയ്ക്കുക..❤❤❤ സഹോദരന് നന്മകൾ വരട്ടെ❤❤❤

  • @Butterflies9427
    @Butterflies9427 Місяць тому +67

    ഈശ്വര.... ഈ കാലത്ത് ഇങ്ങനെ യും ഒരു മനുഷ്യൻ 🙏🙏🙏

  • @PremelaV
    @PremelaV Місяць тому +79

    Asif bhai you are one in a million❤❤❤❤

  • @ismailrahman6419
    @ismailrahman6419 Місяць тому +24

    ഇപ്പോഴും മീഡിയ എന്തെങ്കിലും ഇദ്ദേഹത്തിന്റെ വായിൽ നിന്ന് കിട്ടുമോ എന്ന് നോക്കുകയാണ് ,പക്ഷെ ആസിഫ് വേറെ ലെവലാണ് ❤

  • @sreedevip4022
    @sreedevip4022 Місяць тому +75

    താങ്കൾ വലിയവനാണ്❤

  • @musthafatharuvayi1845
    @musthafatharuvayi1845 Місяць тому +165

    പ്രിയപ്പെട്ട ഹാസിഫ്, ആ സമയത്തു നിങ്ങൾക്കു അറിയാം നിങ്ങൾ അഭാമാനിക്കപ്പെട്ടു എന്ന്, നിസ്സഹായന ആയ കുട്ടി ആയി ആ ഒരു നിമിഷം സ്തബ്ദനായി നിന്നു, അതെല്ലാതെ മറ്റൊന്നും നിങ്ങളെ പോലെ ഒരാൾക്ക് ഒന്നും ചെയ്യാൻ കഴില്ല, നിങ്ങൾ ഇന്റർവ്യൂ വിൽ എന്ത് വേണമെങ്കിലും പറയൂ. ഒരു കാര്യം ഞാൻ പറയാം നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്‌ അതു തന്നെ തുടർന്നും നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

    • @zayanuvlog2330
      @zayanuvlog2330 Місяць тому +4

      Tru

    • @user-hi2fg5zm5d
      @user-hi2fg5zm5d Місяць тому +28

      ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് അറീല, ഹാസിഫ് അല്ല ആസിഫ് 🏃‍♀️

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE Місяць тому +11

      ​@@user-hi2fg5zm5dഹിഹി ഞാനും അതു പറയാൻ വന്നതാ 😂😂

    • @Existence-of-Gods
      @Existence-of-Gods Місяць тому +2

      കണ്ട ഇയ്യ് അവിടെ നിക്ക് കേട്ട ഞാനിങ്ങ് പറയട്ടെ. 😂😂😂

    • @user-hi2fg5zm5d
      @user-hi2fg5zm5d Місяць тому

      @@Existence-of-Gods 😂

  • @vineethkumar9449
    @vineethkumar9449 Місяць тому +49

    ആസിഫ് 🥰♥️😍😘❤️💕🤩

  • @vineethkumar9449
    @vineethkumar9449 Місяць тому +36

    അനുകരിക്കാൻ തോന്നുന്ന വ്യക്തിത്വം 🥰

  • @anuvijay2305
    @anuvijay2305 Місяць тому +7

    ഇതു കേരളത്തിൻ്റെ അഭിമാന പുത്രൻ.. നമ്മുടെ സ്വന്തം ... ഭാരതത്തിൻ്റെ അഹങ്കാരം.. അതാണ് ആസിഫ്❤❤❤❤❤❤

  • @Sidheek-qt1kz
    @Sidheek-qt1kz Місяць тому +3

    എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ കൃത്യതയോടെ ഇത്രയും ക്ലാരിറ്റിയോടെയും സംസാരിക്കാൻ അതൊരു കഴിവ് തന്നെയാണ് പറയാതിരിക്കാൻ വയ്യ 👍

  • @vishnuvijayan2628
    @vishnuvijayan2628 Місяць тому +12

    ഒരു അഭിനേതാവ് എന്ന നിലയിൽ ഒരിക്കലും നിങ്ങളോട് താല്പര്യം തോന്നിയിട്ടില്ല. പക്ഷെ ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു ആസിഫ് അലി താങ്കളോട്. എത്ര പക്വമായാണ് താങ്കൾ സംസാരിക്കുന്നത് ❤❤

    • @SaleemSaleem-li1lj
      @SaleemSaleem-li1lj Місяць тому

      പ്രേം നസീറിനോട് താരതമ്യം ചെയ്യാം.

  • @samthomas6458
    @samthomas6458 Місяць тому +4

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മലയാളത്തിലെ ഇരുത്തം വന്ന ഒരു മാധ്യമ ലെജൻഡ് ആണ് ജോണി ലുക്കോസ്. ലളിതമായ വക്കുകൾ, അർത്ഥ ഗാഭിരമായി അവതരിപ്പിക്കാൻ സാറിന് അസാമാന്യമായ പാടവും ഉണ്ട്. താങ്ക് you സർ❤

  • @Faisalfaizy-dn1xr
    @Faisalfaizy-dn1xr Місяць тому +30

    എത്ര കൃത്യമായിട്ടാണ് അയാൾ എല്ലാം പറഞ്ഞത് ബാപ്പയുടെ എല്ലാ ക്വാളിറ്റിയും അയാളിലും ഉണ്ട്

  • @UsmanA-ck3th
    @UsmanA-ck3th Місяць тому +37

    മതമേതായാലും. നല്ല ഒരു മനുഷ്യനാവുക. താങ്കളുടെ സംസാരം മലയാളികൾക്ക് ഒരു മുതൽ കൂട്ടാണ്.

  • @saneeshsai9329
    @saneeshsai9329 Місяць тому +6

    ആസിഫലിയുടെ ബാപ്പയ്ക്കും ഉമ്മയ്ക്കും അഭിമാനിക്കാം ഇത് പോലൊരു മകന് ജന്മം കൊടുത്തതിൽ🙏🏻

  • @aakba4738
    @aakba4738 Місяць тому +21

    മച്ചാൻ പുലിയാണ് കേട്ടോ❤❤

  • @Vijinvincent4005
    @Vijinvincent4005 Місяць тому +7

    എന്ത് മനോഹരമയാണ് ഇങ്ങേരു സംസാരിക്കുന്നത് 🥰💎😘

  • @abdulsalamkp9797
    @abdulsalamkp9797 Місяць тому +38

    മോനെ അസിഫെ ഇജ്നാടാ ആൺകുട്ടി ❤️❤️

  • @cherijamshad2444
    @cherijamshad2444 Місяць тому +10

    ആസിഫ്അലി താങ്കൾ ഒരു സിനിമാനടൻ മാത്രമല്ല ജീവിതത്തിലും നേരം നെറിയും നിഷ്കളങ്കതയും സത്യസന്ധതയും നിഷ്പക്ഷമുള്ള മനുഷ്യത്വമുള്ള മനസ്സിന്റെ ഉടമയാണ് താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @sreenathk6318
    @sreenathk6318 Місяць тому +4

    നല്ല എളിമയുള്ള നല്ല ഹൃദയമുള്ള നല്ല പച്ചയായ മനുഷ്യനും അസാമാന്യ മികവുള്ള ഒരു വലിയ നടനാണ് ആസിഫ് ഇക്കാക്ക❤❤❤❤

  • @Karuna2020
    @Karuna2020 Місяць тому +34

    ഒരു ചെറു പുഞ്ചിരി കൊണ്ട് വിദ്വേഷത്തെ വിജയിച്ചവൻ

  • @hafeezz0001
    @hafeezz0001 Місяць тому +53

    മലയാള സിനിമയിലെ ഒട്ടുമിക്ക legend നെയും interview ചെയ്ത ഒരു program ആണ് ഇത്.
    അവർ ഇരുന്ന അതെ കസേരയിൽ ആണ് ആസിഫ് അലി ഇരിക്കുന്നത്.
    ഈ ഒരു interview ഇദ്ദേഹത്തിന് കിട്ടിയ മറ്റൊരു അംഗീകാരം ❤❤❤

    • @coolanikutty
      @coolanikutty Місяць тому +4

      Absolutely... Murali, thilakan, jagathy sreekumar, venu nagavalli.. those legends

    • @coolafsal4052
      @coolafsal4052 Місяць тому +1

      Well Said👌🏽

    • @hafeezz0001
      @hafeezz0001 Місяць тому

      @@coolanikutty Mammotty, mohanlal, jayaram, dileep.........

    • @coolanikutty
      @coolanikutty Місяць тому

      ​@@hafeezz0001yes.. That list continues

    • @abhiramisubramannian216
      @abhiramisubramannian216 Місяць тому +1

      ​@@hafeezz0001Plz do not include Dileep's name in the list of legends

  • @ArakkalAbu.
    @ArakkalAbu. Місяць тому +13

    കണ്ടു പഠിക്കണം മറ്റു ചാനൽസ് ഈ ഇന്റർവ്യൂ 😍😍😍😍😍 പക്കാ quality

  • @John-lm7mn
    @John-lm7mn Місяць тому +6

    ആസിഫ് വളരെ പക്വതയോടെ സംസാരിക്കുന്നു, appreciated ❤

  • @ameerav5048
    @ameerav5048 Місяць тому +60

    ആസിഫ് ഭായ് താങ്കളാണ് ശരി പക്വതയാർന്ന നിലപാടുകളുടെ രാജകുമാരൻ
    പ്രോഗ്രാം പേര് പോലെ താങ്കൾ പകർന്നു നൽകിയ ഈ മനോഹര നിമിഷങ്ങൾ.
    വേദനിക്കുന്നവനെപോലെ തന്നെ വേദനിപ്പിക്കപ്പെട്ടവനും ഒരു വേദനയെന്ന നോവ് ഉണ്ടെന്ന് കൃത്യം പഠിപ്പിച്ചു കൊടുത്തു താങ്കൾ.❤

    • @rajick6475
      @rajick6475 Місяць тому +3

      Asif♥️♥️👍👍

  • @naaaz373
    @naaaz373 Місяць тому +20

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ആസിഫ് അലി ❤

  • @hasheerhashim4072
    @hasheerhashim4072 Місяць тому +6

    മനസ്സിലുള്ള മറുപടി കൃത്യമായി പറയാൻ സാധിക്കുക ഒരു കഴിവാണ്... ആസിഫ് അലി ❤

  • @sibinmadhav
    @sibinmadhav Місяць тому +9

    ചോദ്യങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കുന്നതാണെങ്കിലും മറുപടി പൊളിയാണ്...

  • @ubaidbabu7255
    @ubaidbabu7255 Місяць тому +22

    U r gr8 Asif, well expressed 🥰

  • @HamsterMaster-o1w
    @HamsterMaster-o1w Місяць тому +14

    ഇത്രെയും വല്യ മനുഷനായിരുന്നോ അസിഫലി 😍

  • @Deepa.P.Mohanan
    @Deepa.P.Mohanan Місяць тому +9

    ഏറെ ബഹുമാനം, സ്നേഹം പ്രീയ ആസിഫ് 🥰

  • @DrRahul4044
    @DrRahul4044 Місяць тому +26

    True gentleman
    My Respect for him has increased

  • @songs8722
    @songs8722 Місяць тому +25

    ഈ ഒരു issue ഒന്ന് solve ആയിക്കിട്ടാൻ വേണ്ടി മാത്രം ആണ് വിഷമം ഒന്നും ആയില്ലാർന്നു എന്ന് പറയുന്നത് എന്ന് ഉറപ്പാണ് ! But ആ ഒരു മനസ്സ് ഉണ്ടല്ലോ.. ❤.. Asif , അതാണ് നിങ്ങളുടെ മഹത്വം 🫶.. That should be an eye opener for Ramesh Narayanan !

  • @kusharief8279
    @kusharief8279 Місяць тому +38

    പക്വത യെന്താണ് എന്ന് അസഫലിയിൽ നിന്ന് പഠിക്ക് നാരായണാ🤗🤗🤗🤗

    • @user-xr2zb3xj8m
      @user-xr2zb3xj8m Місяць тому +2

      പേരിൽ മാത്രം നാരായണ
      അവൻ രാക്ഷസന

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Місяць тому

      ​@@user-xr2zb3xj8m😂😂സത്യം😊

  • @jamsheerjamshi1871
    @jamsheerjamshi1871 Місяць тому +24

    തീർന്നോ... നല്ല രസമുണ്ടായിരുന്നു കേട്ടോണ്ടിരിക്കാൻ❤

  • @user-zi4og6oj5x
    @user-zi4og6oj5x Місяць тому +8

    ആസിഫ് താങ്കൾ നല്ലൊരു മനസ്സിന്റെ ഉടമയാണ് 👍👍👍👍

  • @baijuponnarijohney9686
    @baijuponnarijohney9686 Місяць тому +51

    ആസിഫ് അലിക്ക് ജയ്

  • @ambukpambukp6244
    @ambukpambukp6244 Місяць тому +35

    സത്യം പറഞ്ഞതിൽ അങ്ങയോടു ബഹുമാനം മാത്രം ❤❤ മറ്റുള്ളവരെ തകർക്കാൻ അവസരം കാത്ത് നിൽക്കുന്ന സമൂഹത്തോട് പുച്ഛം
    മാത്രം 🙏🙏 ആസിഫ് ❤

  • @hipachi
    @hipachi Місяць тому +7

    ഈശ്വര..! ഈ പ്രായത്തിൽ ഇത്രയും പക്വതയോടെ സംസാരിക്കുന്ന ഒരാൾ എന്റെ സങ്കല്പത്തിൽ പോലും ഉണ്ടായിരുന്നില്ല.. ഇത് നേരത്തെ എഴുതി തയ്യാറാക്കിയ ചോദ്യോത്തരങ്ങളാണോ എന്നുപോലും പലപ്പോഴും തോന്നിപ്പോയി.. ചോദിച്ചു തീരുമ്പഴേക്കും ഇത്ര കൃത്യമായ മറുപടി എങ്ങനെ കിട്ടുന്നു...

    • @somanathank9251
      @somanathank9251 Місяць тому

      38 വയസ്സ് ഒന്നും പോരെ പക്വതക്കു, അത്ര പ്രായം ആയിട്ടും മനോഭാവം മാറാത്തവർക്ക് പിന്നെ മാറ്റം ഉണ്ടാകില്ല അത്ഭുദങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ

  • @jus6591
    @jus6591 Місяць тому +3

    എനിക്കിത് പോലെ പല തരത്തിലുള്ള ഇൻസൾട്ട് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അത്തരം അനുഭവങ്ങൾ എന്നെ കീറിമുറിക്കാറുണ്ട്. മുഖത്തെ ചിരി ഓട്ടോമാറ്റിക്കായി മായാറുണ്ട്. പരസ്യമായി അനാവശ്യമായി ഒരടി കിട്ടിയ അനുഭവമായി ജീവിതത്തിൽ മറക്കാനാകാതെയും നിലനിൽക്കും.
    ആസിഫിനെ സപ്പോർട്ട് ചെയ്യുന്നത് അത്തരം വേദനകളിൽ നിന്നും കൊണ്ട് കൂടിയാണ്.
    സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സ്വരം കാക്കുന്ന ആസിഫിനോട് എന്നും ആദരവ് മാത്രം.

  • @Mogambo3ct
    @Mogambo3ct Місяць тому +33

    നല്ല സ്റ്റാൻഡ്, പക്വത

  • @subashk1900
    @subashk1900 Місяць тому +1

    ശരിക്കും ഞെട്ടിച്ചു ഈ സംസാരത്തിലെ പക്വതയും സംസാര രീതിയും ❤❤❤

  • @artwithoutcanvaas
    @artwithoutcanvaas Місяць тому +16

    A good 40 minutes to spend.
    Really loved the way Asif speaks❤❤

  • @kavithaanil8811
    @kavithaanil8811 Місяць тому +28

    മര്യാദക്കൊരു മൊമെന്റോ ആസിഫ് നു കിട്ടിയത് എത്ര സന്തോഷത്തോടെ യാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ രമേശ്‌ സർ നും പ്രതീക്ഷിക്കാൻ പാടില്ലേ... അദ്ദേഹത്തെ വേണ്ട രീതിയിൽ മാനിച്ചില്ല എന്ന തോന്നൽ എല്ലാവർക്കും ഇല്ലേ... അതിൽ നിന്ന് ഉണ്ടായ ഈ ഒരു സംഭവത്തെ ഇത്രയേറെ പൊലിപ്പിക്കേണ്ടിയിരുന്നില്ല... ആസിഫ്.. താങ്കളുടെ ചിന്താഗതി നന്നായി... കുറച്ചു പേരുണ്ട് വേറെ പണിയൊന്നുമില്ലാതെ

    • @jayaprasad6169
      @jayaprasad6169 Місяць тому +5

      രമേശ് സർ ന് പ്രതീക്ഷിക്കാൻ അവകാശം ഉണ്ടെന്ന് വെച്ചു അദ്ദേഹത്തിന്റെ ചൊരുക്ക് ആ സമയത്ത് ആസിഫിന് മേല് തീർക്കാൻ പാടുണ്ടോ .. തെമ്മാടിത്തരം അല്ലേ അത് .. .. അതൊന്നും ഈ സമൂഹം സമ്മതിച്ചു കൊടുക്കില്ല ....

  • @praveenkv9960
    @praveenkv9960 Місяць тому +3

    ഇയാൾ ഇത്രയും പക്വതയും വിവേകവും ഉണ്ടെന്നു ഇപ്പോ ആണ് മനസിലായി.എല്ലാവർക്കും മാതൃക.സൂപ്പർ

  • @akbarikka5818
    @akbarikka5818 Місяць тому +17

    ആസിഫ് അലി Big Salute

  • @tonymoolan
    @tonymoolan Місяць тому +2

    പക്വതയുള്ള സംസാരം വഴി ആസിഫ് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട നായകനായി മാറി. ആസിഫിന് ഒരു പാട് വിജയങ്ങൾ നേടാൻ സാധിക്കട്ടെയെന്നാശംസിക്കുന്നു.

  • @abdulbasheer7779
    @abdulbasheer7779 Місяць тому +20

    എല്ലാ മനുഷ്യരും ഇങ്ങിനെ ആയിരുന്നെങ്കിൽ ഇവിടെ ഒരു വേണ്ടാത്ത ഒരു കച്ചവടവും നടക്കുകില്ലായിരുന്നു. തീർച്ച ആയിട്ടും ഗോട് സോൺ കൺട്രി

  • @shajuantony8462
    @shajuantony8462 Місяць тому +1

    സ്ലീവാച്ചൻ കുട്ടാ അ സാധാരണ അഭിനയം തൊട്ട് നിനക്ക് ഏത് കഥാ പാത്രത്തിലും ജീവൻ കൊടുക്കാൻ കഴിയും എന്ന് തെളിയച്ച പയ്യൻ ആണ് നീ ഞാൻ നിന്റെ അഭിനയത്തിൽ നജിo ആലപിച്ച ഗാന രംഗങ്ങൾ ഞാൻ അനേക തവണ കണ്ടു... ആ മൂവിയിലെ രംഗങ്ങൾ ഓരോന്നും ഞാൻ വീണ്ടും വീണ്ടും യൂട്യൂബിൽ കാണുമായിരുന്നു ആസിഫ് ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ 👍👍👍👍❤❤❤❤

  • @gopakumark1576
    @gopakumark1576 Місяць тому +7

    Asif...Love you Man..What maturity..Eyes did well up ❤❤❤

  • @kothukuthiri
    @kothukuthiri Місяць тому +5

    തലവൻ സിനിമയിൽ ആസിഫലിയുടെ മൈക്രോ എക്സ്പ്രസൻ വളരെ മികച്ചതാണ്

  • @raafy1983
    @raafy1983 Місяць тому +54

    ആസിഫിനെ അറിയുന്നവർക്ക് അറിയാമായിരുന്നു ..ഇതിൻ്റെ മറുപടി ഇങ്ങനെ തന്നെ ആയിരിക്കും എന്ന്.

  • @SanjuKs-zn3bt
    @SanjuKs-zn3bt Місяць тому +178

    ഒരു കാലത്തു ആസിഫ് അലി ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തനും ഉണ്ടാക്കിട്ടില്ല 🔥🔥❤️

    • @BertRussie
      @BertRussie Місяць тому +32

      അതെ അതേ, കാരണം അതിലും വലിയ ഓളം ഉണ്ടാക്കിയ ഒത്തിരി യൂത്തന്മാർ വേറെ ഒത്തിരി ഉണ്ട്. കുഞ്ചാക്കോ ബോബൻ തൊട്ട് പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ സൽമാൻ, ടോവിനോ വരെ!! ഇവരൊക്കെ ഉണ്ടാക്കിയ ഒളവും ഹിറ്റും ഒന്നും ആസിഫ് അലി ഉണ്ടാക്കിയിട്ടില്ല. കാര്യം പുള്ളി ചെയ്തത് നല്ല കാര്യം ഒക്കെ തന്നെ, പക്ഷേ ഇല്ലാത്ത തള്ളൂ ഒക്കെ വേണോ???

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Місяць тому +12

      അത് ഏതു കാലമാണോ..... പുള്ളി 300 സിനിമയിൽ ഒന്നും അഭിനയിട്ടില്ല 50 വയസ്സുമില്ല 😁

    • @Glf773
      @Glf773 Місяць тому +1

      എന്ത് ഓളം 😂

    • @jyo149
      @jyo149 Місяць тому +3

      Sathyam bachelor party timeil oke😮

    • @MASALAmalayalamchannel
      @MASALAmalayalamchannel Місяць тому +6

      Bachelor party okke release aakunna timeil abhinayam kondu valya mecham allayirunnu enkilum lookilum appearanceilum oru trend setter thanne aayirunnu.

  • @shijumeledathu
    @shijumeledathu Місяць тому +10

    VERY INNOCENT SMILE

  • @sinisini9360
    @sinisini9360 Місяць тому +3

    ❤. നിങ്ങൾ നല്ല മനുഷ്യനാണു എന്ന് വീണ്ടും തെളിയിച്ചു 👍🙏👏

  • @Rohit0videoz
    @Rohit0videoz Місяць тому +23

    Sreenath bhasi should learn from this friend

  • @RIGHT76
    @RIGHT76 Місяць тому +44

    ആസിഫ് അലിയുടെ സ്ഥാനത്തു ഉണ്ണിമുകന്ദൻ സുരേഷ് ഗോപി ആയിരുന്നെങ്കിൽ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു ...."അഭിമാനം രമേഷ് നാരായൺ "ന്ന് കോരക്കും ....

    • @user-xm8xo1mg8b
      @user-xm8xo1mg8b Місяць тому +2

      True

    • @pristinecave
      @pristinecave Місяць тому +9

      ഞാൻ ഒരു മുസ്‌ലിം ആണ്‌. എനിക്ക്‌ തോന്നുന്നില്ല ഈ ഒരു അവസ്ഥയിൽ സമൂഹം അവർക്ക്‌ രണ്ട്‌ പേർക്കെതിരെ തിരിയുമെന്ന്. ഒരു വിഭാഗത്തോടുള്ള ഈർഷ്യത അവരോട്‌ നീതി കാണിക്കാതിരിക്കാൻ ഇടവരുത്തരുത്‌ എന്നല്ലെ‌ ഖുർആനിൽ ഉള്ളതും പൊതുമര്യാദയായി സമൂഹം അംഗീകരിക്കുന്നതും?
      ഇനി അങ്ങനെ നിങ്ങൾക്ക്‌ തോന്നുന്നുവെങ്കിൽ അതവർ അർഹിക്കുന്നത്‌ കൊണ്ടായിരിക്കില്ലെ?
      ഉണ്ണിയുടെ തെറി വിളിയും ദിവസേനയെന്നോണം ഗോപിച്ചേട്ടന്റെ ഗർവ്വും എല്ലാവരും കാണുന്നത്‌ കൊണ്ടും‌ ‌ അവർക്കങ്ങനെത്തന്നെ വേണം എന്ന് ജാതിമതഭേദമന്യെ സമൂഹത്തിന്‌ സ്വഭാവികമായും തോന്നുന്നതാകില്ലെ?
      നിങ്ങൾ ബേസിൽ ജോസഫിനെയും വിനീത്‌ ശ്രീനിവാസന്റെയും പേര്‌ പറയാതെ ഈ രണ്ടാളുകളുടെ പേര്‌ പറഞ്ഞതിൽ തന്നെ അതിനുത്തരമുണ്ട്‌.

    • @RIGHT76
      @RIGHT76 Місяць тому +1

      @@pristinecave നിങ്ങൾ ബേസിൽ ജോസഫ്‌ നെ യോ വിനീത് ശ്രീനിവാസനെയോ ..ഇത് പോലെ അവഹേളിക്കുന്നത് ഇത് വരെ കാണാൻ ഇട വന്നിട്ട് ഇല്ല ..നിങ്ങൾ തീവ്രം ആയി വിശ്വസിക്കുന്ന പോലെ അവർക്കും അവരുടെ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ അവകാശം ഉണ്ട് ..അത് അവർ ചെയ്യുമ്പോൾ നിങ്ങൾ അവരെ സങ്കി ആക്കും ...അവർക്കു എതിരേ നിങ്ങൾ സൈബർ അറ്റാക്ക് ചെയ്യും ..സുഹൃത്തേ ഞങ്ങളും അരി ആഹാരം തന്നെ കഴിക്കുന്നത് ...എല്ലാവർക്കും എല്ലാം മനസ്സിലായി കഴിഞ്ഞു ഇനി അതിന്റെ പ്രത്യാകാതങ്ങൾ ലോകം മുഴുവൻ ഉണ്ടാകും ..അല്ലെങ്കിൽ തുടങ്ങി കഴിഞ്ഞു ...

    • @pristinecave
      @pristinecave Місяць тому +4

      @@RIGHT76 നിങ്ങൾക്ക്‌ എന്റെ കമന്റ്‌ മനസ്സിലായില്ല എന്ന് മനസ്സിലായി.

    • @edfredson
      @edfredson Місяць тому

      അപ്പോ മരപ്പട്ടിവാണം വാണക്കൂട്ടില്‍ ദാസന്‍ പിണുങ്ങാണ്ടിമലരന്‍ അവർകള്‍ക്ക്‌ ഉള്ളത്‌ ഗർവ്വല്ല. അതിവിനയമായിരിക്കുമല്ലോ. ലിംഗവും പിതാവുമില്ലാത്ത അത്തരം പരനാറികളെ സ്‌തുതിച്ചുകൊണ്ട്‌ ഗോപിക്കു ഗർവാണെന്നു പറയാന്‍ സാമാനത്തിന്‌ ഉറപ്പില്ലായ്‌മ തന്നെയാണ്‌ കാരണം😂😂

  • @salahudheenkariparambath4788
    @salahudheenkariparambath4788 Місяць тому +2

    ആസിഫലി യെ മുമ്പ് കണ്ടിട്ടില്ല, പക്വമായ സംസാരത്തിൽ ഇഷ്ടം

  • @Nishadraheem
    @Nishadraheem Місяць тому +20

    Asifikka ❤️🙌

  • @ardraslal3760
    @ardraslal3760 Місяць тому +2

    ഇന്നത്തെ രാഷ്ട്രീയക്കാര് ആസിഫലിയെ കണ്ട് പഠി ക്കട്ടെ.

  • @davisk.p4154
    @davisk.p4154 Місяць тому +3

    നല്ല തന്തയ്ക്കും തള്ളയ്ക്കും കുടുംബത്തിലും പിറന്ന് നല്ല സമൂഹത്തിൽ ജീവിച്ചതിന്റെ മഹത്വം,ആസിഫ് .❤❤❤

  • @BharathKumar-up4xg
    @BharathKumar-up4xg Місяць тому +1

    An excellent exposure of sincerity of a gentleman...!! Hudos to Asif Ali...!!

  • @razizubair247
    @razizubair247 Місяць тому +24

    ആസിഫ് അലി 👌🏻❤

  • @kannannair2618
    @kannannair2618 Місяць тому +13

    മനോരമക്ക് ഏറ്റവും കൂടുതൽ വ്യൂവേഴസ് കിട്ടുന്ന വീഡിയോ ആകും ഇത് ❤

    • @nuchunuchushahi8517
      @nuchunuchushahi8517 Місяць тому +2

      Shariyaan Njan adyamaayi oru interview full kaanunnath ee vedio aan

  • @siddiquevc8717
    @siddiquevc8717 Місяць тому +2

    വലിയൊരു മലയിൽ ഇരുന്നാൽ
    ആരും വലിയവനാവുകയില്ല'
    വലിയവനാവണമെങ്കിൽ ആദ്യം
    എളിയവരാവുക നമ്മൾ

  • @smnair1952
    @smnair1952 Місяць тому +4

    ആസിഫ് അലി.. പുഞ്ചിരി.. അതാണ് മുഖമുദ്ര.

  • @ShihabDubai-lp3ln
    @ShihabDubai-lp3ln Місяць тому +2

    Last പറഞ്ഞത് എനിക്ക് വളരെ ഇഷ്ട്ടം ആയിട്ടോ

  • @rahulalappuzha
    @rahulalappuzha Місяць тому +13

    That explanation is a benchmark.. Asif ali❤️