P Sasi - PK Kunhalikutty ബന്ധം അറിയാമോ ? ഷാഫിയോട് ഷാജഹാൻ | PV Anvar MLA | Pinarayi Vijayan

Поділитися
Вставка
  • Опубліковано 15 вер 2024
  • Prime Debate : സ്വർണം പൊട്ടിക്കൽ മുതൽ കൊലപാതകം വരെ ഭരണ പക്ഷ എംഎൽഎയുടെ വെളിപ്പെടുത്തൽ പരാതി. കൊള്ള സംഘത്തെ ചേർത്തുപിടിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യുത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ തല തല്ലിപ്പൊട്ടിക്കാൻ പിണറായി പൊലീസ് കാട്ടിയ ആർജ്ജവം ADGP ഏമാന്റ നിർദേശത്തിലാണെങ്കിൽ തിരിച്ചടി കിട്ടുന്ന കാലം വിദൂരമല്ല. മൗനത്തിന്റെ വാൽമീകത്തിൽ എത്രകാലം ഒളിച്ചിരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയും ? ഇന്ന് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു പവർ ഗ്രൂപ്പിന്റെ പിടിയിലോ മുഖ്യമന്ത്രി ?
    From gold smuggling to murder, the ruling party MLA's revelations have sparked complaints. The Pinarayi police's response to the Youth Congress Vice President protesting against the Chief Minister, who is accused of colluding with the accused, was to show excessive force, possibly following ADGP Emanant's instructions. The time for repercussions might not be far off. How long can the Chief Minister hide in the cloak of silence? Today’s prime debate will discuss whether the Chief Minister is under the control of a power group.
    #primedebate #pvanvar #adgpmrajithkumar #mrajithkumar #keralapolice #cmpinarayivijayan #malappuramsp #sasidaranips #malayalamnews #news18primedebate #news18kerala #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 229

  • @safnascheppu2683
    @safnascheppu2683 10 днів тому +52

    ഐസ്ക്രീം കേസ്സ് ഒതുക്കിയത് P ശരിയാണത്രേ 😂

    • @NasarN-tb4sy
      @NasarN-tb4sy 9 днів тому

      P ശശി യുടെ പീഡനം ആരാണ് ഒതുക്കി യത് സിപിഎം mla യുടെ മകളെ കേസ്

  • @randeepkv4289
    @randeepkv4289 10 днів тому +63

    ശരിയാണ് യുത്ത് ലീഗ് ഇതിൽ സമരത്തിന് ഇറങ്ങുന്നില്ല കെ എം ഷാജി യുടെ പ്രതികരണമല്ലാതെ

    • @bhasikadu881
      @bhasikadu881 8 днів тому

      ഇന്നത്തെ വാർത്ത കാണൂ.
      ലീഗ് വെറുതെ സമരം ചെയ്യുന്ന പാർട്ടിയല്ല കഴമ്പുളളതിലേ പ്രതികരിക്കൂ.
      കണ്ടതിനും കേട്ടതിനും പ്രതികരിക്കുന്ന ഊച്ചാളി പാർട്ടിയല്ല ലീഗ് അത് മനസാലാക്കുക

    • @ashraf379
      @ashraf379 7 днів тому

      മലപ്പുറം പോലീസ് മാർച്ച്‌ നടത്തുന്നത് ആരാ സിപിഎം ആണോ വാർത്ത കേൾക്കാതെ എന്തെങ്കിലും പറയാതെ

    • @SureshEk-wv1ik
      @SureshEk-wv1ik 5 днів тому

      🎉🎉😂😂

  • @fivestartgs
    @fivestartgs 8 днів тому +15

    കുഞ്ഞാലികുട്ടി ഐസ്‌ക്രരീം കഴിച്ചുകൊണ്ടിരിക്കുകയാണ്..
    കഴിഞ്ഞ ശേഷം പറയും😂😂

  • @mdjalil4439
    @mdjalil4439 10 днів тому +27

    കുഞ്ഞാലിക്കുട്ടി കേസ് ഒതുക്കിയത് പി. ശശി 😊!

    • @noushadtk2314
      @noushadtk2314 6 днів тому

      ഒതുക്കിയത് സുപ്രീം കോടതി ആണ് രണ്ടുവട്ടം രണ്ടാം വട്ടം അച്ചുതാനന്തനെ ആട്ടി വിട്ടതും ജനം കണ്ടതല്ലേ

  • @NoushadThennala-ev1ef
    @NoushadThennala-ev1ef 10 днів тому +26

    കുഞ്ഞാലി കുട്ടി മിണ്ടുന്നില്ലാ.... 😀

  • @gopinadhan1445
    @gopinadhan1445 9 днів тому +20

    കുഞ്ഞാലികുട്ടിയും p ശശി മാ |മായി നല്ല ബന്ധം മാണ് ഷാഫി പറമ്പിൽ ചാന

  • @pradeepr4811
    @pradeepr4811 9 днів тому +19

    കുഞ്ഞാലികുട്ടിയും പിണറായി, പി, ശശി ഇവരെല്ലാം വളരെ അടുപ്പമുള്ളവരാണ്,,,

  • @gdhttxjgkh6052
    @gdhttxjgkh6052 9 днів тому +19

    കുഞ്ഞാലിക്കുട്ടി പ്രതികരിക്കാൻ തയ്യാറായില്ലKM ഷാജിയാണ് രാഷ്ട്രീയത്തിൽ ഞങ്ങളുടെ നേതാവു് നിലപാടില്ലാത്ത കുഞ്ഞാലികുട്ടിയല്ല

  • @mastermuhammed1000
    @mastermuhammed1000 10 днів тому +31

    ഷാഫി ചർച്ചയിൽ മറുപടി പറയാതെ ഉരുൺട് കളിക്കുന്നു

    • @indian-o5f
      @indian-o5f День тому

      സ്ഥിരം പരുപാടി ആണ്

  • @user-mk9zo1ci9o
    @user-mk9zo1ci9o 10 днів тому +11

    പിണറായി, P.ശശി, കുഞ്ഞാപ്പ,.. ഐസ്ക്രീം കൂട്ട്കെട്ട് തകർക്കാൻ മുഖ്യമന്ത്രി അച്ചുതാനന്ദൻ നോക്കിയിട്ട് പോലും സാധിച്ചിട്ടില്ല.

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 9 днів тому +9

    സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലാണ് കുഞ്ഞാലിക്കുട്ടി

  • @wcdwiw
    @wcdwiw 10 днів тому +19

    ഐസ് ക്രീം പോലെ പളപളാ ഡിപ്ലോമാറ്റിക്

  • @truthseeker4813
    @truthseeker4813 10 днів тому +10

    ആന്ടണിയുടെ മകനെ പോലേയായി ജോർജ്ജിന്ടെ മോനും മരം വാഴ 😅😂

    • @disciple1248
      @disciple1248 9 днів тому +3

      ഐസ്ക്രീം കുഞ്ഞാലി 😂

    • @indian-o5f
      @indian-o5f День тому

      മേത്തന്റെ കോത്തിലെ ചൊറിച്ചിൽ

  • @rameshsukumaran1218
    @rameshsukumaran1218 10 днів тому +39

    ഷാഫി ഇക്ക പെട്ടു 😊

  • @sajithajabin4841
    @sajithajabin4841 10 днів тому +6

    100% ശരിയാണ്

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 8 днів тому +5

    ശശി കുഞ്ഞാലിക്കുട്ടി ബദ്ധത്തിൻ്റെ പവർ തന്നെയാണല്ലോ നാസർ മദനിയുടെ കോയമ്പത്തൂർ ജയിൽ വാസം ആരും മറന്നിട്ടില്ല

  • @sivarajan3399
    @sivarajan3399 10 днів тому +9

    കുഞ്ഞാലിക്കുട്ടി, ശശി രണ്ടും മറ്റേ കേസുകാർ.

  • @hassainarck760
    @hassainarck760 10 днів тому +8

    ആരും ആരെയും വെളുപ്പിക്കേണ്ട അത്യാവശ്യം എല്ലാവരും.....

  • @akberk7376
    @akberk7376 10 днів тому +23

    ജോര്‍ജേ ഇനി പോകാന്‍ വെറെ പാര്‍ട്ടി ഇല്ല ട്ടോ

    • @Remy-sb7cd
      @Remy-sb7cd 10 днів тому

      😂😂😂😂

    • @AnilKumar-iu5rb
      @AnilKumar-iu5rb 10 днів тому

      @@akberk7376 ....ഞമ്മൻറ സുഡാപ്പി ലീഗില്ലേ...

    • @disciple1248
      @disciple1248 9 днів тому +4

      അവർക് ലീഗിനെപോലെ 2വഞ്ചിയിൽ കാലിടാൻ പറ്റില്ല

    • @sooraj981
      @sooraj981 8 днів тому +1

      അതു അവൻ നോക്കിക്കോളും 😊😊😊നീ വിഷമിക്കേണ്ട

  • @rileeshp7387
    @rileeshp7387 9 днів тому +5

    പി ശശി എന്ന വെക്‌തി കേരളം അറിയപ്പെട്ടു തുടങ്ങി ഇത് ഐസ്ക്രീം പാർലർ കേസ് വന്നപ്പോൾ ആണ്

  • @jayana.b6320
    @jayana.b6320 15 годин тому

    കേരളത്തിലെ എല്ലാ പാർട്ടികളും ഒത്തു തീർപ്പിൽ പോകുന്നു

  • @AbdhurhmnT
    @AbdhurhmnT 8 днів тому +3

    സരിത ഇറങ്ങി ഇനി രജിന കൂടി ഇറങ്ങിയാൽ സംഗതി കുശാൽ

  • @velayudhan9268
    @velayudhan9268 3 дні тому

    നാടിൻ്റെ വികസത്തെപ്പറ്റി ഇവിടെ ഒരു ചർച്ചയും നടക്കുന്നില്ല

  • @AbcAbc-sj3jm
    @AbcAbc-sj3jm 7 днів тому +1

    പാലക്കാട് കള്ളനോട്ട്
    ഇങ്ങനെ എല്ലാ പാർട്ടിക്കാരും നേതാക്കന്മാർ ഒത്തുകളിയാണ് അവർക്കൊന്നും മിണ്ടാൻ കഴിയില്ല ജനനായകൻ അൻവർ മലപ്പുറം സുൽത്താൻ അൻവർ സാധു ജനങ്ങളെ ശ്വാസം തുറന്നു വിട്ടു ❤

  • @ajscrnr
    @ajscrnr 10 днів тому +15

    എന്ത് കൊണ്ട് ഷാജഹാനെ ചാനലുകൾ ചർച്ചയിൽ നിന്ന് ഒഴിവാക്കുന്നു..സിപിഐഎം കൊള്ളരുതായ്മകൾ അടുത്തറിയാം എന്നുള്ളത് കൊണ്ടാണോ..?

  • @AbdulRahman-qs2cs
    @AbdulRahman-qs2cs 4 дні тому

    അത് കുഞ്ഞലിക്കുട്ടിയോടല്ലേ ചോദിക്കേണ്ടത് ഷാജഹാൻ ചോദിക്കേണ്ടത്

  • @FathimaNeha-gi4eb
    @FathimaNeha-gi4eb 4 дні тому

    ഐസ്ക്രീം കേസിൽ കുഞ്ഞാപ്പയെ സഹായിച്ചത് P ശശിയാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്നതല്ലേ?
    കുഞ്ഞാപ്പ വാ തുറക്കില്ല.

  • @balasundaranpattath2679
    @balasundaranpattath2679 9 днів тому +2

    സിപിഎം പൊളിഞ്ഞു പോകണം. കമ്മ്യൂണിസ്റ്റ്‌ പ്രസക്തി ഇപ്പൊ ലോകത്തിൽ എവിടെയും ഇല്ല.

  • @AbdhurhmnT
    @AbdhurhmnT 5 днів тому

    ചുരുക്കി പറഞ്ഞാൽരാഷ്ട്രീയ കാർ മൊത്തം ഒരു ഐസ് ക്രീം പരുവത്തിൽ ആയി

  • @javedmuhammed8610
    @javedmuhammed8610 4 дні тому

    കുഞ്ഞാലിക്കുട്ടിയെ ഒക്കെ അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണം അദ്ദേഹത്തിന്റെ അധികാര മോഹവും അന്തർധരാ രാഷ്ട്രീയവുമൊക്കെ പൊതുസമൂഹം കണ്ടു മനസിലാക്കുന്നുണ്ട് അടുത്ത തീരെങ്ങെടുപ്പിലെങ്കിലും യൂ ഡി എഫ് അധികാരത്തിൽ വരണമെങ്കിൽ ഇദ്ദേഹത്തെ പോലുള്ള സ്ഥിരക്കാരെ മാറ്റി നിർത്തണം

  • @sulaimani2943
    @sulaimani2943 10 днів тому +3

    കുഞ്ഞാലികുട്ടിയുടെ FBനോക്കൂ..അന്‍വര്‍ ആരോപണം ഉന്നയിച്ച ഉടനെ വാര്‍ത്താസമ്മേളനം നടത്തി നിലപാട് പറഞ്ഞിട്ടുണ്ട്

    • @farisfaris1803
      @farisfaris1803 4 дні тому

      അതാണ് കണ്ണിൽ പൊടി ഇടൽ 😂

  • @pattathilkomukutty8605
    @pattathilkomukutty8605 8 днів тому +2

    ഷാജഹാൻ പറഞ്ഞതാണ് ശരി

  • @TkdaneshKumar
    @TkdaneshKumar 8 днів тому +1

    ഒരു വർഗ്ഗിയ പാർട്ടി അണ് മുസ്സീലം ലിഗ്

  • @Underworld121
    @Underworld121 4 дні тому +1

    KM ഷാജി 💚

  • @naushadmeerapilla1174
    @naushadmeerapilla1174 6 днів тому

    ഷാജഹൻ്റെ പറച്ചിൽ കേട്ടാൽകുഞ്ഞാലികുട്ടി സാഹിബ് പറയുന്ന പോലെ ആണ് കേരളത്തി ൻറ് പോലീസ് വകുപ്പ് പ്രവർത്തിക്കുന്നത് എന്ന്

  • @AbdulNazer-uu5qs
    @AbdulNazer-uu5qs 10 днів тому +6

    കുഞ്ഞാലികുട്ടി മിണ്ടാതില, അയാൾ ക്ക് പേടിയാണ്.

  • @A.M.NajeebGazal
    @A.M.NajeebGazal 3 дні тому

    അച്യുതനെന്റെ പിറകെ പോയി പാർട്ടിയിൽ ഭിന്നിപ്പിക്കുന്ന നയം സ്വീകരിച്ച മഹാൻ

  • @rajendranrahendran9437
    @rajendranrahendran9437 5 днів тому

    ഈ തലയ്ക്കു വെളിവില്ലാത്ത ഷാജഹാൻ ആണ്😅😅 യുഡിഎഫിന് പത്തുവർഷമായി അധികാരത്തിൽ നിന്നും പുറത്തു നിർത്തിയിരിക്കുന്നത്

  • @bathool047
    @bathool047 5 днів тому

    ലീഗിന്റെ നിലപാട് കെഎം ഷാജിയും, ഷാഫി, പറയുന്നതും തന്നെയാണ് .. അത് കുഞ്ഞാലികുട്ടി തന്നെ പറയണമെങ്കിൽ മൈക്കുമായി കുഞ്ഞാലികുട്ടിയുടെ വീട്ടിൽ പോയി ചോദിക്കണം ഇല്ലങ്കിൽ നാളെ കോഴിക്കോട് പരിപാടി ഉണ്ട് അതിൽ വരുമ്പോൾ ചോദിക്കണം

  • @ryanxavier_89
    @ryanxavier_89 9 днів тому +4

    ഷാജഹാൻ സർ സൂപ്പർ 👍

  • @vijayrs242
    @vijayrs242 10 днів тому +8

    കുഞ്ഞാലി കുട്ടി പെട്ടു 😂

  • @jaffer_cceekay3713
    @jaffer_cceekay3713 5 днів тому

    ഷാജഹാൻ ചോദിക്കേണ്ടത്, ഷാഫിയോടല്ല, നേരിട്ട് ചോദിക്കണം

  • @BMKAbdulla
    @BMKAbdulla 7 днів тому

    ഷാജഹാനെ
    വാക്താവും
    സെക്രട്ടറിയും പറഞ്ഞാൽ പോരയെന്ന് പറയുന്ന ഷാജഹാൻ😃

  • @madhup8046
    @madhup8046 8 годин тому

    ശശിയുടെ രോമം ഷാജഹാൻ പോയി തൊട് വേറെ പണിയില്ലല്ലോ, നിരീച്ചക

  • @abbas6720
    @abbas6720 10 днів тому +2

    Yes shajahan said that the right

  • @umarcherooth4140
    @umarcherooth4140 7 днів тому +1

    കുഞ്ഞാലി
    എളമരം കരീം
    ശശി
    പിണറായി
    VKC മുഹമ്മദ് കോയ
    PV അബ്ദുൽ വഹാബ്
    ഇവരല്ലാം ഭായി ... ഭായി😂😂😂😂

  • @AbdulGhani-it6mw
    @AbdulGhani-it6mw 9 днів тому +1

    കുഞ്ഞാലിക്കുട്ടിയുടെ കാല് തടവിയാണ് ശാഫിക്ക് ലീഗ് സെക്രട്ടറി സ്ഥാനം കിട്ടിയത്. സമസ്തയോട് കളിച്ചതോടെ ശനിദശ തുടങ്ങി

  • @thulasidasannarayanan4196
    @thulasidasannarayanan4196 8 днів тому +1

    Mr ഷാജഹാൻ സാറിൻ്റെ രോമ ത്തിൻ്റെ വില ഇല്ലാ ലീഗിനെ രോമാചം കൊള്ളിക്കത്തെ

  • @DasanDas-yg6ct
    @DasanDas-yg6ct 5 днів тому

    ശശി അല്ല ഷാജഹാൻ. പിണറായിയും കുഞ്ഞാലികുട്ടിയും തമ്മിലുള്ള മ്പന്ദം അത് ക്ക് മേൽ 'പെതുജനം പെട്ട ൻ മാർ

  • @prakashanpillai7487
    @prakashanpillai7487 6 днів тому

    Politician who behaves like big enemies will become best dosts when dark covers the day.

  • @UsmanK-od4if
    @UsmanK-od4if 3 дні тому

    ശശി എന്ന സാമൂഹൃ വിരുദ്ധനെ കേരള൦ പേറണ൦ വാചകമടിക്കുന്ന ഏമാ൯മാരേ

  • @user-dy9pn6dz4k
    @user-dy9pn6dz4k 8 днів тому +1

    കുഞ്ഞാലിക്കുട്ടി പിണറായിയെ കുറിച്ച്ും പിണറായി കുഞ്ഞാലിക്കുട്ടിയെ കുറിച്ചും ഒന്നും പറയാൻ കഴിയൂല അതാണ് രാഷ്ട്രീയ തമ്പുരാക്കൻമാർ

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 10 днів тому +3

    ആ കുളി മുറി തുറക്കരുത്, Pls.

  • @Kunhammad526
    @Kunhammad526 3 дні тому

    എല്ലാവർ ക്കും എല്ലാം അറിയാം. പാർട്ടി യോടൊപ്പ മാണ് അ ണികൾ 'അതിൻ്റെ തലപ്പത്ത് ഉണ്ട് എന്ന് വെച്ച് വ്യ ക്തി പൂജ ഉണ്ടാകില്ല. ഒരു പാർട്ടി യിലേയും വ്യക്തി യോടൊപ്പ മല്ല ഭൂരി പക്ഷ സമൂഹം' . അതെ പാർട്ടി യോടൊ പ്പമാണ്. പലതും അങ്ങാടി പ്പാട്ടാണ്. ആരോപ ണം പറ യുന്നവർ തെളിയി ക്കപ്പെട ണം..

  • @razvlog5321
    @razvlog5321 6 днів тому

    വായിൽ തോന്നിയത് പറയുന്ന വർ അല്ല മുസ്ലിം ലീഗിന്റെ ആളുകൾ... Very good

  • @striveforjannah1833
    @striveforjannah1833 10 днів тому +1

    ഇടതന്മാർക്ക് മാ(തമെന്താ സഹയാത്രികൻ നിങ്ങൾക്ക് മാത്രം ഭരണ കടന പ്രതേക നിയമം അനുവദിച്ച് തന്നിട്ടുണ്ടോ ?

  • @sethumadhavanmenon7677
    @sethumadhavanmenon7677 8 днів тому

    ഇവർ ആരും തന്നെ കുടുങ്ങുന്ന ചോദ്യങ്ങൾക്കു ഒരിക്കലും മറുപടി പറയില്ല. ഒരു ജാതി അഴ കുഴമ്പൻ, അവിടെ-ഇവിടെ തുടാതെ.

  • @darbdarbdarbdarb-bb3sf
    @darbdarbdarbdarb-bb3sf 8 днів тому +1

    ഷാഫീ എഴിച്ച് പോടെ .
    2 ഐസ്ക്രീം വാങ്ങി കഴിക്ക്😊

  • @ReviKumar-b9s
    @ReviKumar-b9s 6 днів тому

    കുഞ്ഞലവി ഐസ് ക്രീം നക്കുകയാണ് കൂടെ പിശാചും

  • @EbinVarghese-mr9rq
    @EbinVarghese-mr9rq 9 днів тому +1

    കുഞ്ഞാലി പരമോന്നത നേതാവ് ആണെന്ന് 😂😂😂
    എന്നാൽ ഒരു രൂപക്കൂട് പണിയിപ്പിക്കണം .. ഇതു ഇന്ത്യ ആണ് ഹേ ചാലിയം

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 9 днів тому +1

    ലീഗിന്റെ ബാബ

  • @siddiquekm8982
    @siddiquekm8982 8 днів тому

    കഴിഞ്ഞ ഇലക്ഷനിൽ ഈ ഷാജഹാൻ പറഞ്ഞ കണക് ഒന്നു പറയു അംഗർ

  • @ramanankunjuni4425
    @ramanankunjuni4425 8 днів тому

    പ്രമുഖരായ ചില രാഷ്ട്രീയക്കാരും പെണ്ണു കേസും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇതാണ് കുറെ നാളുകളായിട്ടുള്ള കേരള രാഷ്ട്രീയം. സംസ്ഥാന സംബന്ധി ആയ പ്രശ്നങ്ങൾ ഇവിടെ കിടക്കുന്നു ആരു ചർച്ച ചെയ്യും.

  • @BappuAlavikutty
    @BappuAlavikutty 7 днів тому +1

    ഞാൻ ലിഗുകാരനാണ ശാഫി ഉരുണ്ടുകളിക്കുന്നു

  • @MonuKAnu37
    @MonuKAnu37 8 днів тому

    ഷാജഹാൻ സാർ❤❤❤❤

  • @musthafav6274
    @musthafav6274 3 дні тому

    മുസ്ലിംലീഗ് ഒന്നും ചെയ്യില്ല അവർക്ക് സമസ്തയുടെ മേലിൽ കുതിര കയറാൻ മാത്രമേ അറിയൂ ഷാഫി പ്രത്യേകിച്ച്

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 8 днів тому +1

    കുട്ടി മിണ്ടുന്നില്ല

  • @majeedmohammedkunju7476
    @majeedmohammedkunju7476 7 днів тому

    ഇവർക്കാർക്കും കുഞ്ഞാലിക്കുട്ടീയെ ശെരിക്കും അറിയില്ല... 🤣🤣

  • @herbalworld5690
    @herbalworld5690 8 днів тому

    ശശിയും കുഞ്ഞാലിക്കുട്ടിയും ബന്ധമുണ്ട് കൂടുതല് അന്വേഷണം വേണം.

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 10 днів тому +1

    ഷാജഹാൻ പൊട്ടത്തരം ചോദിച്ചു....

  • @user-tv2gk9hd1h
    @user-tv2gk9hd1h 5 днів тому

    ഷോൺ അച്ഛന്റെ കാര്യമൊക്കെ മലയാളികൾക്ക് അറിയാം ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട് സരിത യുമായുള്ള സംഭാഷണം ആ ബിജെപി യെ കൂടി നശിപ്പിക്കാതിരുന്നാൽ mathi👍

  • @shareefsheri2806
    @shareefsheri2806 3 дні тому

    ചക്കരപ്പെണ്ണ് വീട്ടിൽ വരാറില്ലേ

  • @shafimohammed9365
    @shafimohammed9365 6 днів тому

    എതിരാളികളെ കെണി വെച്ച് കുടുക്കുക എന്നത് സിപിഎംൻ്റെ പല തന്ത്രങ്ങളിൽ ഒന്നാണ്.അതിൽ നിന്നും ഊരാൻ കെണി വെച്ചവൻ്റെ സഹായം തേടൽ ആണ് എളുപ്പവഴി.അതാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്

  • @basheerbasheer4325
    @basheerbasheer4325 7 днів тому

    Exactly Shajahan

  • @indian-c9s
    @indian-c9s 8 днів тому

    ഐസ്ക്രീം
    ചന്ദ്രിക
    AR Bank
    അങ്ങിനെ എത്ര ഒതുക്കി കൊടുത്തു
    😊😊😊😊😊😊😊

  • @manoj9622
    @manoj9622 10 днів тому +1

    പി ശശി - ചാക്ക് - PK കുഞ്ഞലികുട്ടി

    • @manoj9622
      @manoj9622 9 днів тому +1

      രണ്ടു ശശി മാരും മിക്കവാറും ശശിയാവും

  • @abdulgafoorkp7813
    @abdulgafoorkp7813 5 днів тому

    BJP യുടെ ദാരിദ്ര്യം.
    ജോണിനെ ഇറക്കി അറിയിക്കുന്നു.😂

  • @thanalarts6761
    @thanalarts6761 10 днів тому +1

    ഐസ് ക്രീം റജീനയിൽ നിന്ന് കുഞ്ഞാലി യെ രക്ഷിച്ചത് പേരട്ട യാണ് ,കുഞ്ഞാലിമകൻ എആർ നഗർ ബാങ്കിലെ കള്ളപ്പണം എന്തായി😊

  • @angracejohn244
    @angracejohn244 8 днів тому

    Ice cream coalition...kerala 🍦 is fantabulous

  • @ShamsuMooppans
    @ShamsuMooppans 9 днів тому

    ഷാഫിയോട് മാത്രം നിർത്താൻ പറയാൻ നീ ആരാ മഞ്ജു മോളെ അത് പോലെ മറ്റുള്ളവരോട് പറയാൻ ആർജ്ജവം മോൾ കാണിക്കണം

  • @user-sk8bx4gn3l
    @user-sk8bx4gn3l 10 днів тому +1

    ചക്കര മുത്തേ ജോർജ്

  • @ABDULLACheenikkal
    @ABDULLACheenikkal 8 днів тому

    മാ പ്രകൾക്കും നിരീക്ഷകർക്കും ഏത് സ്വപ്നവും കാണാം

  • @kaydee3407
    @kaydee3407 8 днів тому

    P sasi kunjalikutty randuverum icecream ishtamaanu ..

  • @DOUBLESLIP-my3ed
    @DOUBLESLIP-my3ed 9 днів тому

    എന്ത് ഉമ്പിയ വർത്താനം ആണ് ഷാജഹാൻ പറയുന്നത്

  • @user-gl3fb9fk2z
    @user-gl3fb9fk2z 7 днів тому

    എല്ലാം കണക്കാ ജനങ്ങളുടെ കഷ്ടകാലം

  • @taffywaffer
    @taffywaffer 8 днів тому

    ഉരുളല്ലേ ചപ്പി

  • @ashrafseendakath9942
    @ashrafseendakath9942 8 днів тому

    Shajahan sir 👍👍🔥🔥

  • @MonuKAnu37
    @MonuKAnu37 8 днів тому

    ഷാഫി ചാലിയം ഉരുണ്ടു കളിക്കുന്നു....😂😂

  • @aaloosalu
    @aaloosalu 10 днів тому

    മഞ്ജുഷിനു ഒരു ചർച്ച നിയന്ത്രിക്കാനുള്ള കഴിവില്ലേ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 днів тому

    Outside politics
    Kunjali kutty
    Pinarayi
    K Muraleedharan
    are close friends

  • @PcShuhaib
    @PcShuhaib 8 днів тому +1

    ഞങ്ങൾ മുസ്ല്ലിം ലീഗ് കാർ എത്തി ന്ന് മറുവടി പറയണം അൻവർ പറഞത് തന്നേ മതി

  • @moidutty7477
    @moidutty7477 8 днів тому

    പണ്ടത്തെപ്പോലെ. K. L. B. പുതിയ c. L. B. സംക്കയ്‌മ. രുഭാ ന്തര പെട്ടു. L. R s. S. ആംദാർ ധരാ.... കാത്തിരിക്കു..... കാണാം. നമുക്കു. കാണാം.

  • @philiptm
    @philiptm День тому

    Sad ... Shafi is in Ba ba ba 😂

  • @faisalnk1725
    @faisalnk1725 3 дні тому

    ഷാജഹാൻ ഒരു. പൊട്ടനാണെന്ന് ഇപ്പൊ മനസ്സിലായി 😂

  • @cnalak5272
    @cnalak5272 10 днів тому +1

    ഷാഫി ഭ മ്പ ബ

  • @HaseenaRasiya-y7r
    @HaseenaRasiya-y7r 10 днів тому +1

    Ice cream😂

  • @shijukannur8108
    @shijukannur8108 8 днів тому

    കുഞ്ഞാലി പണ്ടേ സിപിഎം അനുഭാവിയാണ് 😁

  • @YousufP-t3w
    @YousufP-t3w 8 днів тому

    നിന്നോട്പറയാൻകുഞ്ഞാലിക്കുട്ടിയൊന്നുംണ്ടമഫ്ഫേ

  • @skriller3291
    @skriller3291 8 днів тому

    Shaafi❌oomfi✅

  • @venugopalkp7816
    @venugopalkp7816 8 днів тому

    P