എന്താണ് ഭക്ഷണം?

Поділитися
Вставка
  • Опубліковано 25 сер 2024
  • എന്താണ് ഭക്ഷണം?
    മനുഷ്യൻ കഴിക്കാത്ത ഭക്ഷണമില്ല. എന്നാൽ ശെരിക്കും എന്താണീ ഭക്ഷണം? അതെങ്ങനെ ഉണ്ടാവുന്നു? അതറിഞ്ഞാൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകുമോ?
    Date: 14th August 2023
    Time: 08:30 PM - 09:30 PM
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    #greensignatureorganics #kvdayal #dayal
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics UA-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

КОМЕНТАРІ • 51

  • @sasiraju5669
    @sasiraju5669 5 місяців тому +5

    അറിവിന്റെ ഈ ലോകത്തേക്ക് എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞതിൽ സന്തോഷം

  • @ambikamallakshy5846
    @ambikamallakshy5846 7 місяців тому +5

    നന്ദി, പുതിയ അറിവുകൾ പകർന്നു തന്ന ദയാൽ സാറിനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും., congrates

  • @suseelanps4011
    @suseelanps4011 8 місяців тому +14

    Carbon is great 👍 അറിവിന്റെ വാതായനങ്ങൾ വീണ്ടും വീണ്ടും തുറന്നു കൊണ്ടിരിക്കുന്ന Deyal Sir ന് ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും❤️ 🙏

  • @umadevikarunakaran6892
    @umadevikarunakaran6892 8 місяців тому +4

    എള്ളെണ്ണയൊഴിച്ചു തിരി കത്തിയ്ക്കുമ്പോൾ അന്തരീക്ഷത്തിൽ ഇരുമ്പിന്റെ അംശം ഉണ്ടാകുന്നു, അതുവഴി നമുക്ക് ആവശ്യമായ iron ശരീരത്തിന് കിട്ടുന്നു. നെയ്യ് അന്തരീക്ഷം ശുദ്ധീകരിയ്ക്കുന്നു. സൂര്യാസ്തമയത്തിനു ശേഷം അന്തരീക്ഷത്തിലുണ്ടാകുന്ന അണുക്കൾ ബാധിയ്ക്കാതിരിയ്ക്കാനും വിളക്ക് കൊളുത്തുമ്പോൾ പോസിറ്റീവ് എനർജി ലഭിയ്കുന്നു തുടങ്ങി ഒട്ടനവധി കാര്യങ്ങൾ പറയുന്നുണ്ട്. അമ്പലത്തിലെ കൊടിമരത്തിൽ നിന്നുള്ള എനർജി എത്രയോ കിലോ മീറ്റർ ചുറ്റളവിൽ പ്രവഹിയ്ക്കുന്നത് കൊളുത്തിയ നിലവിളക്കിലൂടെ നമുക്ക് കിട്ടുമെന്ന് ഈയിടെ വായിച്ചതായി ഓർക്കുന്നു.

  • @binduvs5415
    @binduvs5415 7 місяців тому +5

    . നമസ്തേ സാർ, ഗവൺമെന്റം Health അതോർട്ടിയും ഒക്കെ സാറിനെ ഒന്ന് കേട്ടിരുന്നെങ്കിൽ

    • @kiransunitha-pr8gp
      @kiransunitha-pr8gp 4 місяці тому +1

      Kettal avaru chevikkollilla alkkarae kolllunnathavarallae

  • @ashfaquesaf
    @ashfaquesaf 2 місяці тому +1

    Somaliya pazaya Somaliya alla ippol...

  • @geethasoman7456
    @geethasoman7456 7 місяців тому +1

    Great information

  • @rajoshkumarpt451
    @rajoshkumarpt451 9 місяців тому +3

    Namaste sir 🙏

  • @deepikadev70953
    @deepikadev70953 7 місяців тому +1

    Thank you sir

  • @rosammasebastian7456
    @rosammasebastian7456 2 місяці тому

    Thank you sir ..great information ..

  • @kiransunitha-pr8gp
    @kiransunitha-pr8gp 4 місяці тому

    Thank you sir kathirikkunnu

  • @manikandannairb6959
    @manikandannairb6959 Місяць тому

    Cucumber kazhikumbol nejerichil undavunnu enthanu pariharam

  • @anjanafoods
    @anjanafoods 2 місяці тому

    Thanks n Gratitude ❤❤❤

  • @sreelekhabpillai835
    @sreelekhabpillai835 4 місяці тому

    Thank you Sir 🙏🙏

  • @ckmani7172
    @ckmani7172 Рік тому +5

    എന്റെ കൃഷിയിലെ ഗുരുനാഥന്റെ ക്ലാസ്സ് അതിപ്രധാന്യമുള്ളത്

  • @vijayaelayath5719
    @vijayaelayath5719 3 місяці тому

    Namaskkaram

  • @mathewgeorge7029
    @mathewgeorge7029 7 місяців тому +1

    സാർ ഈ വിധിച്ച ഭക്ഷണം സപ്ലൈ ചെയ്യുന്നുണ്ടോ

  • @user-ce3oz3ze6d
    @user-ce3oz3ze6d 3 місяці тому

    Pranaam sir

  • @VijayagopalanKP
    @VijayagopalanKP 9 місяців тому +3

    നിലവിളക്കിനെ കുറിച്ചും തിരി, എണ്ണ എന്നിവയെ കുറിച്ചും കുറേ പറഞ്ഞെങ്കിലും "നിലവിളക്ക് കത്തിക്കുന്നത് എന്തിന്?" എന്ന് ചോദിച്ചു കൊണ്ടിരുന്നതല്ലാതെ അതിനുത്തരം പറഞ്ഞില്ല.
    നിലവിളക്ക് കത്തിക്കുന്നത് എന്തിന് ആണ്? പറയൂ. Please.

  • @sheejavenu4544
    @sheejavenu4544 Місяць тому

  • @user-pd3tx8wl9l
    @user-pd3tx8wl9l 8 місяців тому

    Good classe sir very thanks

  • @beenar1762
    @beenar1762 8 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KamalasananT.K
    @KamalasananT.K 6 місяців тому

    👍

  • @JoyCm-td1dr
    @JoyCm-td1dr 8 місяців тому +1

    Hilly knoledged but simpil

  • @indiraramachandran4727
    @indiraramachandran4727 3 місяці тому

    Dhayalsariñദവർത്തകാണരുട് നമസ്ക്കാരം

  • @kiransunitha-pr8gp
    @kiransunitha-pr8gp 4 місяці тому

    E sir lokam mattimarikkan ponna alanu

  • @Adhivlogs480
    @Adhivlogs480 3 місяці тому

    👍🏻👍🏻👍🏻🙏🏻

  • @jaai359
    @jaai359 8 місяців тому

    ❤❤❤

  • @AmbikaNairinAustralia
    @AmbikaNairinAustralia 9 місяців тому

    🙏🏼🙏🏼🙏🏼👌🏻👌🏻

  • @BrahmasriVivekanandan
    @BrahmasriVivekanandan Рік тому +1

    കര നെൽ കൃഷിചെയ്യാമല്ലോ???

  • @beenar1762
    @beenar1762 8 днів тому

    ,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BrahmasriVivekanandan
    @BrahmasriVivekanandan Рік тому +1

    അത് മനസ്സിലാക്കാനുള്ള അറിവ് ആർക്കും കിട്ടിയിട്ടില്ല???പ്രാണായാമം ചെയ്യണം,വെയിൽ കൊള്ളണം,പച്ച വെള്ളം കുടിക്കണം???പച്ചക്കറികളും പഴവർക്കങ്ങളും കഴിക്കണം???

  • @maryvarghese7132
    @maryvarghese7132 4 місяці тому

    😢😊

  • @raghavanks8895
    @raghavanks8895 Рік тому

    സൂര്യന് ഊർജ്ജം എവിടെ നിന്ന് കിട്ടി....?

  • @RadhamanyS123
    @RadhamanyS123 8 місяців тому

    👍