കണ്ണുകളെ അടുത്തറിയാം സംരക്ഷിക്കാം

Поділитися
Вставка
  • Опубліковано 25 сер 2024
  • കണ്ണുകളെ അടുത്തറിയാം സംരക്ഷിക്കാം
    ഭദ്രമായ കാഴ്ചകൾ മാത്രം എന്റെ കണ്ണുകൊണ്ട് കാണുമാറാകേണമേ എന്നതായിരുന്നു നമ്മുടെ പൂർവ്വികരുടെ പ്രാർത്ഥന. ആരോഗ്യമുള്ള കണ്ണുകൾകൊണ്ട് മാത്രമേ സുഗമമായ കാഴ്ച സാദ്ധ്യമാകുകയുള്ളു. അതിനായി ഭക്ഷണശീലങ്ങളും വ്യായാമവുമെല്ലാം നാം ക്രമീകരിക്കേണ്ടതുണ്ട്. അവയെല്ലാം ക്രമീകരിച്ച് ശരീരത്തിനെയും മനസ്സിനെയും പോഷിപ്പിക്കുന്ന വിധത്തിൽ നമ്മുടെ കാഴ്ചയെ മാറ്റേണ്ടതെങ്ങനെയെന്നും അതിനായി നമ്മുടെ കണ്ണുകളെ ആരോഗ്യത്തോടെ നിലനിറുത്തേണ്ടതെങ്ങനെയെന്നും ശ്രീ കെ.വി.ദയാൽ നമ്മോട് സംവദിക്കുന്നു.
    Date: April 27th, 2024
    Time: 08:30 PM - 09:30 PM
    #eyecare #eyecareawareness #eyediseases #eyedisease #eyedisorder #eyeproblems #eyeproblem #eyeprotection #eyecaretips #eyecaretechnology #eyehealth #eyehealthawareness #eyehealthfood #eyehealthtips #naturalremedies #naturalremediestip #kvdayal #greensignatureorganics #healthwebinar
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics UA-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

КОМЕНТАРІ • 92

  • @KK-kx8ir
    @KK-kx8ir 3 місяці тому +12

    ബഹുമാനപ്പെട്ട ദയാൽ സാറിൻ്റെ ഓരോ വാചകങ്ങളും ഓരാ പുതിയ അറിവുകൾ തരുന്നതോടൊപ്പം നല്ല പ്രതീക്ഷകൾ നല്കുന്നു thank u Sir🙏🙏🙏🙏🙏🙏🙏
    ഈ കണ്ണി തള്ളി ഞാൻ പുരട്ടിയിട്ടുണ്ട് നല്ല തണുപ്പാണ് സർ ഈ വയലേലകളിൽ ( പാടത്ത്) കാണാറുണ്ട് നല്ല പശിമയും തണുപ്പുമുണ്ട്

  • @gopalakrishnancg7223
    @gopalakrishnancg7223 17 годин тому

    What’s the reason for retina detachment disease treatemt
    What are the precautions to be taken

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 28 днів тому

    അപ്പുപ്പൻ താടി ഇഷ്ട്ടം പോലെ പാലക്കാട്‌ ഉണ്ട്

  • @lakshmikkuttyammapr3023
    @lakshmikkuttyammapr3023 22 дні тому

    Thank you sir

  • @divyadilip840
    @divyadilip840 3 місяці тому +1

    Gall bladder stone ne kurichu oru vedio cheyyumo doctor, please..

  • @ushakumar3536
    @ushakumar3536 2 місяці тому

    I m a glaucoma patient... I do these exercises daily.... My doctor was amazed seeing my changes....

  • @rincyjoy5290
    @rincyjoy5290 4 місяці тому +4

    Sir പ്രേണാമാം
    🙏🙏🙏🙏🙏🙏

  • @user-jr4nt2xi9b
    @user-jr4nt2xi9b 3 місяці тому +1

    Valathu kannu sooryanum edathu kannu chandranum

  • @bhanumathij583
    @bhanumathij583 3 місяці тому +2

    Sir അഗത്തി ചീരതൈ parcel അയക്കാൻ പറ്റുമോ

  • @seemaraju446
    @seemaraju446 4 місяці тому +2

    17 yrs son hyperactive oru pediyum illa tettum seriyum manasilakunilla

  • @subairhabeebvelloor2422
    @subairhabeebvelloor2422 2 місяці тому +1

    സ്കൂളിൽ പോകമ്പോൾ ഈ കണ്ണി തുള്ളി കണ്ണിലെഴുതിയിട്ടുണ്ട്. പക്ഷേ അന്നൊന്നും ഈ തന്താണ് എന്ന് അറിയില്ലായിരുന്നു.'

  • @vasanthadas3973
    @vasanthadas3973 3 місяці тому +1

    Sir Erik fuchs endothelial disrtophy Annu

  • @sreelekhabpillai835
    @sreelekhabpillai835 4 місяці тому +3

    Informative video. Thank you Sir 🙏🙏❤️

  • @user-ys5ny5cy4q
    @user-ys5ny5cy4q 2 місяці тому +1

    ❤❤❤❤

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 3 місяці тому

    നമസ്കാരം 🌹❤️

  • @marypl8356
    @marypl8356 3 місяці тому

    Deyal sir ❤❤❤❤❤namaskarum.

  • @user-rp3jt6kp6m
    @user-rp3jt6kp6m 3 місяці тому +1

    Mygrainte vedio idane sir

  • @amrithamohan7283
    @amrithamohan7283 2 місяці тому

    Sir balasudha evide kittum

  • @rsn61252
    @rsn61252 4 місяці тому

    Sir, chempila pathroda when we will make add small quantity of tamarind juice,then itching will not be there. In the you tube too many recipes are there.

  • @maryjose3114
    @maryjose3114 3 місяці тому +2

    കണ്ണിതുള്ളിചെറുപ്പകാലത്ത്കണ്ണിൽതേച്ചിട്ടുണ്ട്ഇതൊന്നുംഅറിഞ്ഞിട്ടല്ല

  • @aleyammashajan1657
    @aleyammashajan1657 4 місяці тому +1

    Sir namaste

  • @santhakumarip533
    @santhakumarip533 4 місяці тому +1

    🙏🙏

  • @anudas8045
    @anudas8045 2 місяці тому

    🙏🙏🙏

  • @user-ko6yn9zn1f
    @user-ko6yn9zn1f 21 день тому

    Sir, മത്തൻ ഇലയിൽ vitamin A ഉണ്ടോ
    എനിക്ക് കാഴ്ച കുറഞ്ഞു വരുന്നതായി തോന്നിയ സമയത്ത് ഇലക്കറികൾ എല്ലാദിവസവും കഴിക്കും. മത്തന്റെ ഇല കഴിച്ചാൽ കണ്ണിന് നല്ല തെളിച്ചം കിട്ടാറുണ്ട്

    • @GreenSignatureOrganics
      @GreenSignatureOrganics  21 день тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sreelekhabpillai835
    @sreelekhabpillai835 4 місяці тому +1

    Varicose vein nte video cheyyane Sir🙏

  • @bb0001
    @bb0001 4 місяці тому +1

    Agathi powder kittumo

    • @GreenSignatureOrganics
      @GreenSignatureOrganics  2 місяці тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @udayakumar1197
    @udayakumar1197 2 місяці тому

    Blood circulation clasveanam

  • @rincyjoy5290
    @rincyjoy5290 3 місяці тому

    ❤❤ കോടി കോടി പ്രണാമം sir❤❤❤

  • @HariHaran-xp8jb
    @HariHaran-xp8jb Місяць тому

    റെട്ടിനോ പതിയ്ക്ക് എന്താ പരിഹാരം ആർക്കെങ്കിലും അറിയാമോ?

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @preethass2492
    @preethass2492 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meenajayakumar4603
    @meenajayakumar4603 3 місяці тому

    🙏🏻

  • @Majidabeevijameela
    @Majidabeevijameela Місяць тому

    പാളയം കോടൻ വാഴയുടെ ഇ ലയിൽ ക്കൂടി രാവിലെനോക്കിയാൽ നല്ലതാണെന്നു പറഞ്ഞുകെട്ടിട്ടുണ്ട്.

  • @josekc7063
    @josekc7063 Місяць тому

    Thimiram medicine undo

    • @GreenSignatureOrganics
      @GreenSignatureOrganics  Місяць тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-wm8sd9ur4h
    @user-wm8sd9ur4h 3 місяці тому

    Sir muttutheymanam class kittumo

  • @amrithamohan7283
    @amrithamohan7283 2 місяці тому

    Sir, വെളുത്ത പൂവുള്ള അഗത്തിയാണോ

  • @ABDULAZEEZPUTHIYAPURAYIL2
    @ABDULAZEEZPUTHIYAPURAYIL2 3 місяці тому

    Thanks

  • @geethalekshmi2224
    @geethalekshmi2224 4 місяці тому

    😅😅😅😅😅😅😅😅😅m.. Namaskata.. M. Sir.

  • @sasirb5449
    @sasirb5449 2 місяці тому +1

    വിമർശനം നടത്തുമ്പോൾ നിലവാരം വേണം. സാർ പറയുന്നതിൽ നിന്നും എന്തങ്കിലും ഗുണം കിട്ടാൻ ഗോഡ് നിശ്ചയിച്ചിട്ടില്ല. മറ്റുള്ളവരുടെ ശാപം മേടിക്കാതെ വെറുതെ ഇരുന്നു കൂടെ.

  • @SuniM-be3iv
    @SuniM-be3iv 3 місяці тому +1

    Sir എന്റെ കണ്ണ് ന് പ്രഷർ ആണ് എന്ത് ചെയ്യണം

  • @bb0001
    @bb0001 4 місяці тому +3

    Avocado kazhikkumbol vayar vedana

    • @rsn61252
      @rsn61252 4 місяці тому +1

      Avocado salad you can make, cut it into cube then add one onion, half cucumber add pinch of salt. Then add quarter piece of lemon juice. We are in the gulf, it’s easily available here

  • @mercyabraham4994
    @mercyabraham4994 3 місяці тому

    കണ്ണിൻ്റെ അടിയിലെ തടിപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരുമോ സർ

  • @rajeevpandalam4131
    @rajeevpandalam4131 24 дні тому

    കിഡ്‌നി പ്രശ്നം ക്ലാസ് ഉണ്ടോ

  • @raihanath8765
    @raihanath8765 3 місяці тому

    സാറെ കണ്ണിലുള്ള കറുത്ത പുള്ളികൾ എന്തുകൊണ്ടാണ് കാക്ക പുള്ളി പോലെ ഒരുപാട് പുള്ളികൾ അത് മാറും അത് എന്തുകൊണ്ടാണ്

  • @HariHaran-xp8jb
    @HariHaran-xp8jb Місяць тому

    അവസാനം കലക്കി ഒരു മണിക്കൂർ എങ്ങിനെയാണ് സുര്യ ഭഗവാനെ നോക്കുന്നത് മനസ്സിലായില്ല. ഇയാളെന്താ രാവണനാണോ? ഇയാൾട കണ്ണിപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ?

  • @sulaikhappayatt2633
    @sulaikhappayatt2633 4 місяці тому +19

    കണ്ണട വെച്ച ഡോക്ടർ കാഴ്ചശക്തിയെ പറ്റി ക്ലാസെടുക്കുന്നു😅

    • @nikeshkaniyankandy7383
      @nikeshkaniyankandy7383 3 місяці тому +26

      നിനക്ക് ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും അറിയുമോ
      അറിയാൻ വേണ്ടി ശ്രമിക്കൂ ജീവിതത്തിൽ ഗുണം ചെയ്യും കേട്ടോ

    • @ibrahimvk4019
      @ibrahimvk4019 3 місяці тому +18

      ❤❤😮 വിവര ദോഷം. ജീവിത സാഹചര്യം മൂലം - കണ്ണട വെച്ചു കണ്ണടയില്ലാത്ത താങ്കൾക്കില്ലാത്ത ഒന്നു അദ്ദേഹത്തിനുണ്ട് വിവരം

    • @Sufiee__4
      @Sufiee__4 3 місяці тому +20

      ചെറുപ്പത്തിൽ അറിയാൻ കഴിയാത്തത് കൊണ്ടാണ് സർ പഠിച്ചു മറ്റുള്ളവർക്ക് അറിവ് പകരുന്നത്. എല്ലാവര്ക്കും വിവരം ഉണ്ടാകണമെന്നില്ല. അറിവ് നൽകുന്നവരെ ദയവു ചെയ്യ്തു വിമര്ശിക്കരുത്. താങ്കൾക്ക് വേണ്ടെങ്കിൽ കേൾക്കണ്ട. സാധാരണക്കാർക്ക് sir വേണം.

    • @sreekalanibu5922
      @sreekalanibu5922 3 місяці тому

      B+

    • @mercytv7574
      @mercytv7574 3 місяці тому +6

      അരുത് നമ്മുടെ അറിവില്ലായ്മ മറ്റുള്ളവരെ അറിയിക്കണ്ട

  • @ambikabalan1065
    @ambikabalan1065 3 місяці тому

    Anikku kanmashi medikan .contact number kittumo sir

    • @GreenSignatureOrganics
      @GreenSignatureOrganics  2 місяці тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 18 днів тому

    പുല്ലെണ്ണ എന്ന് കുട്ടിക്കാലത്തു പറയാറുണ്ടായിരുന്നു, കണ്ണിത്തുള്ളിക്ക് "

  • @llakshmitv976
    @llakshmitv976 4 місяці тому +2

    Kanmashikku Green signature organics nte whatsapp numberl contact cheythal mathi

    • @GreenSignatureOrganics
      @GreenSignatureOrganics  2 місяці тому

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @divyadilip840
    @divyadilip840 3 місяці тому

    Gall bladder stone ne kurichu oru vedio cheyyumo doctor, please..