കൊടിയ ചതിയന്മാരെ എങ്ങനെ തിരിച്ചറിയാം? Recognize big cheats from their attitude.

Поділитися
Вставка
  • Опубліковано 28 кві 2020
  • ചതിയന്മാരുടെ എണ്ണം പെരുകുന്ന ലോകത്ത്, അത്തരക്കാരെ തിരിച്ചറിയാനും അവരുടെ ചതികള്‍ക്ക് ഇരയാകാതിരിക്കാനുമുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍.

КОМЕНТАРІ • 243

  • @nidhinnidhin8764
    @nidhinnidhin8764 4 роки тому +24

    വളരെ നല്ല മെസ്സേജ് താങ്ക്സ് brother.Njan follow cheyyuna chilla rules thaze kodukkunu
    • Never ever believe anybody blindly.
    • വീട്ടിനുളിലീക് കയറ്റേണ്ടവരെ മാത്രം കയറ്റുക.always remember this.
    • Never do any kind of business or investment with people who is offering you unrealistic returns in short time Money chain, intraday stock trading tips service are some of the example for this.
    • Stay away from sugar coated talkers, self boasters, alcohol and durg addicts
    • If you are not having enough knowledge or skills never put money in stock market, crypto currency trading. I lost laks of money in my starting days of trading and it took me 2 years of learning then following a strict plan to recover and become profitable.
    • Limit social media and accept request from people whom you know personally and setup your privacy settings appropriately.
    • Your Religious super humans can never ever help you when you are in trouble ongoing corona time is a best example for this. apply some common sense and run away from them.
    • I respect people only for their skills and the knowledge not for their beauty or the money they possess.
    • Finally, Always remember money and respect is hard to earn but very easy to lose.
    Cheeers,

    • @SamuelGeorge
      @SamuelGeorge  4 роки тому +1

      Excellent comment bro 👌

    • @alka6521
      @alka6521 3 роки тому +2

      കിടുക്കി എനിക്ക് ഒന്നും മനസിലായില്ല ബ്രോ മുടിഞ്ഞ ഇംഗ്ലീഷ്. പക്ഷെ പറയുന്നവരെ വലിയ ഇഷ്തം 💃💃💃😃😃😃🙏🙏🙏

    • @jayaajaya7863
      @jayaajaya7863 3 роки тому

      bb

    • @mathewjohn8126
      @mathewjohn8126 3 роки тому

      @@SamuelGeorge Dear Mr. Samuel George Sirs;
      Ente oru old friend ( a poor guy - a generator operator now turned to a business man) asked a huge loan of Rs. 17C. He offered me a commission of Rs. 50L . Should I hell him by arranging the same from some Friends or forget the commission ?

    • @SamuelGeorge
      @SamuelGeorge  3 роки тому +2

      @@mathewjohn8126 your attitude towards money matters. Second, your personal and confirmed knowledge on the said guy's sincerity and business capabilities matters.

  • @pjnavas8474
    @pjnavas8474 3 роки тому +17

    മൃഗങ്ങളെയും ,പക്ഷികളെയും വിശ്വസിക്കേണ്ടി വന്നാലും മനുഷ്യരെ ഒരിക്കലും വിശ്വസിക്കരുത്, പിശാചിൻ്റ മറ്റൊരു പേരാണ് മനുഷ്യൻ

  • @ashrafayyan4183
    @ashrafayyan4183 4 роки тому +62

    ചതിയുടെ ആദ്യ സ്റ്റെപ് വിശ്വാസം നേടിയെടുക്കുക എന്നതാണ്.., "വിശ്വസിച്ചവരെല്ലാം ചതിച്ചവരല്ല പക്ഷെ ചതിച്ചവരെല്ലാം വിശ്വസിച്ചവരായിരുന്നു "

  • @fathimashereefa31
    @fathimashereefa31 4 роки тому +85

    ഞാൻ മനസ്സിൽ ആക്കിയത് നമ്മൾ സാമ്പതിമായി ഉയരുന്നത് ഇഷ്ടമില്ലാത്ത വർ നമ്മുടെ കുടുബത്തിൽ പെട്ടവർ ആയിരിക്കും.

    • @sheejamoljoseph
      @sheejamoljoseph 4 роки тому

      Yes

    • @abworld6746
      @abworld6746 4 роки тому

      🙏🙏🙏🙏

    • @abbasmuhammed1007
      @abbasmuhammed1007 4 роки тому +2

      Ningal sambathukondu kudumbakkare sahayikkathadh kondum avarude munnil sambath kondu pongacham kanikkunnadhum kodayirikkum. Ningal muslimayal ee preshnam outomattickayi ozhivagum. Peru musliminttedh vechadh kondu oru karyavumilla.

    • @fathimashereefa31
      @fathimashereefa31 4 роки тому +12

      @@abbasmuhammed1007 താങ്കൾ ഇവിടെ ഉന്നും അല്ലെ ജീവിക്കുന്നത്. മുസ്‌ലിം സമൂഹത്തിൽ അഞ്ചു നേരം നമസ്കരിക്കുന്ന ആളുകൾ പോലും. ഇത്തരം അസൂയയും വിദേഷവും പുലർത്തുന്നവേർ ആണ് . ഞാൻ മലപ്പുറത്തെ ഒരു മുസിം കുടുംബത്തിൽഉള്ളവനാണ്. എന്റെ കുടുംബക്കാരു മായി കമ്പയർ ചെയ്‌യുബ്ബോൾ ഞാൻ സാമ്പത്തികമായി വളെരെ മോശം ആണ്. എനിക്ക് ചുറ്റുമുള്ള പൊതു കാരിയം ആണ് ഞാൻ പറഞ്ഞു ദു. മുസ്ലിങ്ങൾ അത്ര പുണ്ണ്യവാൻ കാർ ഒന്നും അല്ല. നല്ലവരും ധാരാളം ഉണ്ട്.

    • @jinsgeorge007
      @jinsgeorge007 4 роки тому

      👍

  • @Febinsp
    @Febinsp 4 роки тому +31

    "ചുരുക്കി പറഞ്ഞാൽ ആത്മാർത്ഥ കുറയുമ്പോൾ പ്രകടനം കൂടും".

  • @meenubuttthottathil4712
    @meenubuttthottathil4712 4 роки тому +52

    ആർക്കും നമ്മുടെ ജീവിതത്തിൽ അമിത സ്വാതന്ത്ര്യം കൊടുക്കാതെ ഇരിക്കുക..അത് പോലെ ആരെയും അമിതമായി വിശ്വസിക്കാതെ ഇരിക്കുക അത് ആണ് നല്ലത്

  • @samuelvarghese5649
    @samuelvarghese5649 4 роки тому +58

    മറ്റുള്ളവന്റെ നന്മ കണ്ടാൽ സഹിക്കത്ത ,തന്നെക്കാൾ ആരും വളരാൻ അനുവദിക്കാത്ത കൊടും ചതിയന്മാരും ഉണ്ട്.വളരെ മാന്യർ ആയിരിക്കും ഇക്കൂട്ടർ.

  • @dinupjose3932
    @dinupjose3932 4 роки тому +21

    ഒരു മൂന്ന് തവണ ചെറിയ ചതികളിൽ പെടുക.. വല്യ ചതിയിൽ നിന്നും രക്ഷപെടാം..

  • @sandhyasunil1116
    @sandhyasunil1116 3 роки тому +1

    Thank you for giving such valuable messages to society...🙏🙏🙏 വളരെ നല്ല മെസ്സേജ്...മാന്യൻന്മാരായ വൻ ടീം ചതിയൻന്മാർക്ക് ഒരു കുടുംബം മുഴുവൻ നശിപ്പിയ്ക്കാൻ കഴിയും, ഒന്നുമറിയാത്ത പോലെ കുടുംബത്തിൽ വന്നൂം പോയുമിരിയ്ക്കും, ബന്ധുക്കളുടെ ഇടയിൽ പെട്ട ആളുകൾ തന്നെയായിരിയ്ക്കും....ചതി മനസ്സിലാക്കുമ്പോഴേയ്ക്കും വൈകി പോകും, പൂർണ്ണമായ നാശം സംഭവിച്ചു കഴിഞ്ഞിരിയ്ക്കും..

  • @sajeedazhikkode2434
    @sajeedazhikkode2434 4 роки тому +8

    ഇങ്ങനെ ആണെകിൽ എല്ലാവരെയും സംശയ കണ്ണുവെച്ചു നോക്കെണ്ടിവരും. കൊള്ളാം നല്ല വീഡിയോ 👍

  • @annammaeyalil4702
    @annammaeyalil4702 3 роки тому +3

    വളരെ ശരിയാണു്, നല്ല മെസേജ്.
    ഒരു മുപ്പതു വർഷം മുൻപു വരെ പലരും നടത്തിയിരുന്ന കലൃാണങ്ങളും ഈ വകുപ്പിൽ പെടും.

    • @TurtelGammer
      @TurtelGammer 3 роки тому

      Sorry.you are mistaken.That style was trending 10 yrs back too😊

  • @sudhi00794
    @sudhi00794 3 роки тому +6

    ലളിതമായ രൂപത്തിൽ കാര്യം അവതരിപ്പിച്ചു..♥

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 роки тому +8

    നല്ല അനുഭവ സമ്പത്തു ഉണ്ട്... Very Good & Great

  • @AnilKumar-es7gf
    @AnilKumar-es7gf Рік тому +2

    കുറേപേർ ഉണ്ട് നമ്മൾ കഷ്ടപ്പെട്ട് ഒരു നിലയിൽ എത്തിയെന്നു അറിഞ്ഞാൽ സുഹൃത് ആയി നടിച്ചു കൂടെ കൂടുന്നവർ.
    ഇവരെ ഇടയ്ക്കിടെ നമ്മൾ എത്ര തിരക്കിൽ ആണെങ്കിലും വിളിക്കണം വിളിച്ചിലില്ലേൽ ... അയ്യോ എന്താടാ നമ്മളെ ഒക്കെ അങ്ങ് മറന്നോടാ..എന്നൊക്കെ ഉള്ള ലൈനിൽ വിളിക്കും.. നമ്മൾക്ക് ഒരു പ്രൈവസി യും തരില്ല .. എപ്പോഴും ഓരോ ചെറിയ ഇര ( എവിടുന്നേലും ചക്കയുടെ മുറിയും മാങ്ങായും ഉപ്പിലിട്ടതും ഒക്കെ ) ഇട്ട് .. ആശുപതി, കുട്ടികളുടെ പഠിത്തം ,വാഹന റിപ്പയർ കുറെ തുകകൾ പലതവണയായി വാങ്ങിക്കൊണ്ടു പോകും. കാശ് പിടുങ്ങാൻ വേണ്ടി ഇങ്ങനെ നമ്മളെ ബ്ലാഗി ബ്ലാഗി മുട്ടി മുട്ടി നിൽക്കും.. വല്യ തലവേദന തന്നെയാണ്.

  • @Nitheesh-ce2wn
    @Nitheesh-ce2wn 4 роки тому +12

    You absulutily right sir. Thank you വലിയ അറിവ് തന്നതിന്. നിങൾ വലിയ ഏട്ടനെ പോലെ സംസാരിക്കുന്നു.

  • @jollyjohn5917
    @jollyjohn5917 3 роки тому +3

    ഈ ലോകത്ത് Judas പോലെ ചതിയും വഞ്ചനയും ഉള്ളവര്‍ ആണ്. Good tips thank you 👏sir......

  • @neenakumari7151
    @neenakumari7151 3 роки тому +6

    Avoiding certain people to protect our
    emotional health is not a weakness. It's wisdom.

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +4

    എന്റെ കാര്യത്തിൽ ശെരിയാ... ഞാൻ ഒരാൾക്ക് കുറച്ചു രൂപ കടം കൊടുത്തു എന്റെ ദൈവമേ.. അത് മേടിക്കാൻ ഞാൻ കഷ്ടപ്പട്ടു ഉറക്കമില്ലാത്ത രാത്രികൾ....അത് കൊണ്ട് ഞാൻ പഠിച്ചു..

  • @abhijithajith7586
    @abhijithajith7586 4 роки тому +11

    അപ്പോൾ നല്ലവരെ എങ്ങനെ തിരിച്ചറിയും( എല്ലാവരെയും സംശയത്തോടെ നോക്കുമ്പോൾ )

  • @ajithprasadk820
    @ajithprasadk820 4 роки тому +3

    Really Good informations for the present world....

  • @chitramenon917
    @chitramenon917 3 роки тому +1

    Good information. You have lot of experience. Definitely One day you will be success. Thank you very much sir.

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому +3

    Very good. Like a comedy story , Two in one.
    Very good message and joke. Ee coronakkalath schoolugalokke thurnnu prevarthikkan kazhiyatha ee adhuniga predhisandhi kalathe internet teachingil ulppeduthan kollavunna good classugal. Ningal oru valiya presthanamayi jenangalilekkiranganam. Ennale samooham nannayi European marokke uyarnnadhpole uyarugayulloo.
    Ningalude Daivamundo enna vedioyil paranja science, technology, engineering and manufacturing class sharikkum governmentugal impliment cheyyugayanengil nammal german kar uyarnnapole uyarugayum manushia rashikke endhengilum cheyyan kazhiyum.
    God help your great duty.
    God bless you and guid you to Heavan.

  • @mohanachandran758
    @mohanachandran758 3 роки тому

    Very good info. Thank you very much sir. താങ്കളുടെ പല video കൾ കണ്ടിട്ടുണ്ട്. കൂടുതലും എനിക്ക് ഇഷ്ടപ്പെടാത്തവ ആണ്. പക്ഷേ ഇത് എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു. ഞാൻ ഇന്നുതന്നെ എന്റെ രണ്ടുമക്കൾക്കും forward ചെയ്യും. ഈ video യിലെ താങ്കളുടെ വസ്ത്രധാരണവും വളരെ നന്നായിട്ടുണ്ട്.

  • @cyriljohns
    @cyriljohns 4 роки тому +3

    Thank you uncle for your insights, it's very helpful for many

  • @mujjubhai3125
    @mujjubhai3125 4 роки тому +4

    Nigalude e video oru varsham mumb njan kandirunenkil ende life enganey akumyarunilla enne cheat cheytha hi-tech kallane njan thirich ariyathe poyi
    Very useful video👌👌👌👌

  • @anoopmv3954
    @anoopmv3954 3 роки тому +2

    I suggest this video for the youngsters. Valid points. Thank you sir

  • @antomapranianto9371
    @antomapranianto9371 4 роки тому +1

    സൂപ്പർ, നൈസ് പ്രോഗ്രാം എല്ലാ വിധ ആശംസകൾ നേരുന്നു

  • @badushabs1346
    @badushabs1346 4 роки тому +10

    ഇത്തരത്തിലുള്ള എല്ലാ ചതിയിലും ഒരു സാധരണക്കാരനെ കൊണ്ട് ചാടിക്കുകയും, ആധുനിക പൊതുസമൂഹം ഒരു മാന്യതയും നൽകാത്തതുമായ പണിക്കാരൻമാരിൽ നമ്പർ വൺ ആയി നിൽക്കുന്നവൻമാരാണ് ചില വക്കീൽ പണിക്കാരൻമാർ.

    • @mikhaelscaria2714
      @mikhaelscaria2714 4 роки тому +1

      advocates are professional frauds

    • @badushabs1346
      @badushabs1346 4 роки тому

      Angela Scaria 100percent agree,കറുത്ത കോട്ടിട്ട കള്ളൻമാർ.

    • @badushabs1346
      @badushabs1346 4 роки тому

      Angela Scaria എന്ത് കണ്ടിട്ടാണ് ഇവൻമാർക്ക് യൂണിവേഴ്സിറ്റികൾ Proffessional degree കൊടുക്കുന്നു എന്നുള്ളത് പൊതുജനങ്ങളുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

    • @reshmababu3889
      @reshmababu3889 Рік тому

      ശെരിയാ അഡ്വക്കേറ്റ്മാർ ഈ ലൊകതിലെ എറ്റവും ചെറ്റ വർഗം ആണ് മൂന്ന് അഡ്വക്കേറ്റ് പറ്റിച്ചു ക്യാഷ് വാങ്ങി.കേസ് കൊടുത്തതും ഇല്ല.

  • @antonypaul6709
    @antonypaul6709 Рік тому

    Excellent observation and presentation. Thank you sir

  • @hopefully917
    @hopefully917 Рік тому +1

    ചതിക്കപ്പെട്ട വാർത്തകൾ
    ദിവസവും അറിയുമ്പോൾ
    അതിൽ നിന്നും ആവേശമുൾക്കൊണ്ട്
    പുതിയ പുതിയ തട്ടിപ്പുകാർ
    ഉണ്ടാകുന്നു. പക്ഷെ അത്തരം വാർത്തകൾ എത്ര വന്നാലും ചതിക്കപ്പെടുന്നവർ കുറയുന്നില്ല. ഇതിന് എന്തൊക്കെയോ കാരണങ്ങൾ ഉണ്ടാവാം.

  • @menterarun7713
    @menterarun7713 4 роки тому +3

    ശരിയാണ് 100%4കൊല്ലം മുൻപ്‌ ജോലി വാഗ്ദ്ദാനം ചെയിതു എന്റെ കൈയിൽ നിന്നും ഒന്നര ലക്ഷം തട്ടി എന്റെ സുഹൃത്ത് തന്നെ. ഇതിൽ പറഞത്പോലെ.

  • @kalagrk8481
    @kalagrk8481 3 роки тому +1

    E vdoyilum ente pratheeksha kalayathe real aaki...thanks.

  • @anishms3994
    @anishms3994 3 роки тому +14

    അവനവന്റെ കള്ളത്തരം മറച്ചുവെക്കാൻ മറ്റുള്ളവരെ കള്ളനായി പ്രചരിപ്പിക്കുന്ന ചതിയൻ ഉണ്ടോ? expecting a video sir

    • @annammaeyalil4702
      @annammaeyalil4702 3 роки тому

      തീർച്ചയായും ഉണ്ടു്. അനുഭവിച്ചവർ എത്രയൊ ആണു്. ചിലർക്കു ആൺമക്കളാൽ ഉണ്ടായ സാമ്പത്തീക നഷ്ടം നികത്താൻ, മകനീലൂടെ അവർക്കുണ്ടായ സാമ്പത്തീക നഷ്ടത്തിന്റെ കാരണം എന്താണെന്നു പോലും ഒരു ഹിന്റു പോലും തരാതെ എത്രയൊ പെൺകുട്ടികളുടെ ഉദൃോഗം മാത്രേ നോക്കുന്നുള്ളുവെന്നും സ്ത്രീധനം തൻമൂലം അധികം ഒന്നും വേണ്ട, എന്നും പറഞ്ഞു്, പെൺവീട്ടുകാരെ പ്രതൃെകിച്ചും പെണ്ണിന്റെ തന്തയെ മഹാ വിഡ്ഢി വേഷം കെട്ടിച്ചു് ഇവരെന്തൊ ഒൗദാരൃം പെണ്ണിനും കുടുംബത്തിനും ചെയ്തു എന്ന ഭാവത്തിൽ പിന്നീടു സമ്പത്തിനു വേണ്ടിയും കൊടുത്ത സ്ത്രീധനം കള്ളത്തരമാരുന്നു എന്നും പറഞ്ഞു് കഥകൾ കെട്ടി ചമച്ചു് കൊടുത്ത പൊന്നും പണവും എല്ലാം മുക്കിയെടുത്തേച്ചും ഇത്തരത്തിലുള്ള നാറിത്തരവും വഞ്ചനയും ചെയ്തു് പെണ്ണിന്റെ ചെറുക്കന്റെയും ജീവിതം നരകമാക്കുന്ന എത്രയൊ, അമ്മായി അപ്പന്മാരും അമ്മായിഅമ്മമാരും നമുക്കു ചുറ്റും നെഞ്ചും ഞെളിച്ചു പിടിച്ചു ജീവിക്കുന്നുണ്ടു്. 100/99% പ്രശ്നങ്ങളും ഉണ്ടായിരിക്കുന്നതു് ചെറുക്കന്റെ കുടുംബത്തിൽ നിന്നും തന്നെയാണു്. ഈ നാറിയ തള്ളയുടെയും തന്തയുടെയും വായിൽ നിന്നും മൂർഖന്റെയും അണലിയുടേതിനേയും കാൾ വിഷം തുപ്പുന്ന വാക്കുകൾ ഇവരുടെ തന്നെ മറ്റു മക്കളോടും പറഞ്ഞു്, മൂത്ത ചേട്ടനേയും ഭാരൃയേയും മറ്റുള്ളവരുടെ മുൻപിൽ നാറികളാക്കിയിട്ടുള്ള എത്രയൊ അനിയന്മാരും പെങ്ങൾമാരും ഉണ്ടു്. അവരെ ഒന്നും തമ്പുരാൻ വെറുതെ വിട്ട ചരിത്രം ഉണ്ടായിട്ടില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും. "നാവു് ഒടുങ്ങാത്ത തീയാണു്, അതിന്റെ ദുരുപയോഗം മൂലം പലരും മരണം വരിച്ചിട്ടുണ്ടു്, അപരന്റെ അസ്ഥിപോലും തകർക്കുന്ന ഒന്നാണു് "ഒരുവനെ കുറിച്ചു് ഇല്ലാവചനം പറഞ്ഞു പരത്തി നാറ്റിക്കുന്നതു്." നാവിന്റെ ദുരുപയോഗം മൂലം പല കുടുംബത്തിലും വിവാഹമോചനങ്ങളും മരണം വരെയുംസംഭവിച്ചിട്ടുണ്ടു്. അമ്മായിക്കാണു വരുന്ന മരുമകളേക്കാൾ ജീവിച്ചു പരിചയം കൂടുതലുള്ളതു്. ഇവർ നന്നായാൽ തന്നെ, പല കുടുംബങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകില്ല, അതു നൂറു ശതമാനം ഉറപ്പാണു്. ചെന്നു കേറുന്ന പെണ്ണുങ്ങൾ എന്നാ പറഞ്ഞാണു് കൊഴപ്പം ഉണ്ടാക്കുന്നതു് ? സമാധാനം കെട്ടു കഴിഞ്ഞാൽ ഏതു പെണ്ണാണു മിണ്ടാതിരിക്കുന്നതു് ? പെൺമക്കളുള്ള ഒരു തന്തയും തള്ളയും ഇപ്രകാരം ചതിക്കുഴി ഒരുക്കത്തില്ല. വന്ന പെണ്ണിനോടു് നഷ്ടമായ പണം ചോദിച്ചു കലഹം ഉണ്ടാക്കുന്നതു ശരിയാണെന്നു്ഏതു ദൈവം സമ്മതിക്കും ? ഏതു നിയമ പുസ്തകത്തിലാ എഴുതി വച്ചിരിക്കുന്നതു്, ചെറുക്കൻ കൂട്ടർക്കു നഷ്ടമായ സമ്പത്തു് മരുമകൾ ഒണ്ടാക്കി കൊടുത്താലേ അവൾക്കു കെട്ടിയോന്റെ കൂടെ ജീവിക്കാൻ സാധിക്കത്തുള്ളു എന്നു് ???

    • @joyabraham3393
      @joyabraham3393 3 роки тому

      ഇന്ന് അതാണ് നടക്കുന്നത്.മന്ത്രിമാർപോലുംചെയ്യുന്നു.

  • @ibruibroos8662
    @ibruibroos8662 3 роки тому +3

    അടിപൊളി സൂപ്പർ വീഡിയോ

  • @anzaras4620
    @anzaras4620 4 роки тому +1

    Very good information sir......

  • @rajeshpillai9099
    @rajeshpillai9099 4 роки тому +3

    Great Topic

  • @mathewjohn8126
    @mathewjohn8126 3 роки тому +1

    Super Aayi DEAR Samuel Sir

  • @johnsonc5702
    @johnsonc5702 3 роки тому +1

    Good msg, Thank you sir❤️

  • @lekharadhakrishnan4209
    @lekharadhakrishnan4209 3 роки тому +1

    Thank you sir. Very good message

  • @jayan1191
    @jayan1191 4 роки тому +3

    Very good message

  • @anuscreativityanusree6745
    @anuscreativityanusree6745 4 роки тому +3

    Thank you so much

  • @k.n.francokaniyampuram4939
    @k.n.francokaniyampuram4939 4 роки тому +1

    Good .....thanks

  • @geetharnair2240
    @geetharnair2240 3 роки тому +2

    Very very currect thank you sir

  • @vishnur3781
    @vishnur3781 3 роки тому +1

    Good, very correct

  • @sureshramnkutty6792
    @sureshramnkutty6792 3 роки тому +1

    really wonderful u r all the vdo s watching sir very useful vdos

  • @vijoyvincent9351
    @vijoyvincent9351 4 роки тому +1

    Informative

  • @mareenareji4600
    @mareenareji4600 3 роки тому +2

    സർ പറയുന്നത് മുഴുവൻ സത്യമാണ്....

  • @rajendranv2582
    @rajendranv2582 3 роки тому +1

    Valuable information given to assess the world around us so that a treading forward is sensitised and adequate precaution can be taken. The issue is seen analysed with contemporary think process.

  • @manojacob
    @manojacob 4 роки тому +6

    Do not do partnerships in business. The honest partner will be cheated. Do not do business in partnership with relatives or church members.

  • @nainzasvlog3015
    @nainzasvlog3015 4 роки тому +2

    Very helpful

  • @geetharnair2240
    @geetharnair2240 3 роки тому +1

    Very very currrct thank you sir

  • @kcmuraleedharan.nairnair1000
    @kcmuraleedharan.nairnair1000 4 роки тому +1

    very good message

  • @johnmathew8269
    @johnmathew8269 3 роки тому +1

    Very nice and beautiful

  • @narayananpotty8138
    @narayananpotty8138 3 роки тому +1

    Sir
    You studied well about breaches.
    Thanks for your information.

  • @sujasara6900
    @sujasara6900 3 роки тому +1

    U are right sir,

  • @euginbruno6509
    @euginbruno6509 6 місяців тому

    Very useful video

  • @sheejamoljoseph
    @sheejamoljoseph 4 роки тому +2

    Yes sir,one has to realize the flattering...even most educated and experienced fall prey to this.They monitor and observe you*!will strike at the right time.mostly call for dinner or party/get together.you feel a bond and you are subject to go with their company!!alas the trap is set then!

  • @yasirkp8791
    @yasirkp8791 2 роки тому

    Good god bless u

  • @kamalammavn3938
    @kamalammavn3938 3 роки тому +1

    Good information

  • @dwijitj1576
    @dwijitj1576 3 роки тому +1

    Nice video

  • @rameshcp9507
    @rameshcp9507 3 роки тому +1

    ഗുഡ് 👌

  • @jabirpaladan6255
    @jabirpaladan6255 4 роки тому +2

    Super

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 3 роки тому +1

    Thanks Sir

  • @msobhana3323
    @msobhana3323 3 роки тому +1

    Good message

  • @Girish749
    @Girish749 3 роки тому +1

    Thanks

  • @ponnammaeipe7697
    @ponnammaeipe7697 3 роки тому +1

    Thank you

  • @susheelaedivanna5811
    @susheelaedivanna5811 3 роки тому +1

    Thanku brother

  • @sumeshmeethal3184
    @sumeshmeethal3184 4 роки тому +2

    Good

  • @selina6564
    @selina6564 3 роки тому +2

    😭😭😭😭🙏sheriyaa bro...chashinuvendi mathram marry cheyunnavarum unde🙏

  • @sudarsananp1765
    @sudarsananp1765 3 роки тому +2

    Super Massage Thanks Samuel George Sir !!!!!!!!!!

  • @Rr-li3ph
    @Rr-li3ph 4 роки тому +1

    👌👌👌

  • @thampanthamp2228
    @thampanthamp2228 3 роки тому

    Thank u sir 👍👍👍👍🌹🌹🌹🌹🌹

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 3 роки тому

    Great

  • @jamsheerjamsheer2976
    @jamsheerjamsheer2976 3 роки тому +1

    Nice

  • @rinis1642
    @rinis1642 3 роки тому +1

    Thanku sir

  • @niyaditf9081
    @niyaditf9081 4 роки тому +1

    👍💐

  • @jishnuunnikrishnan2599
    @jishnuunnikrishnan2599 3 роки тому

    സത്യം ആണ് SIR

  • @ranjidhar737
    @ranjidhar737 4 роки тому +1

    🤗🤗🤗

  • @christienilgiris7527
    @christienilgiris7527 4 роки тому +1

    💐💐💐

  • @lovelyshajimon970
    @lovelyshajimon970 4 роки тому +1

    Correct

  • @gnoblejohn
    @gnoblejohn 4 роки тому +2

    വലിയ ചതിയൻ നല്ല ചെങ്ങാത്തം കുടി..(ഹിന്ദയിൽ പറയും ജോ ധിക്കത്തെ ഹ വോ ബിക്തത്തേ ഹ് (ഷോ കാണിക്കണം എന്ന് ) അവന്മാര് ഇല്ലാത്തത് കാശു കൊടുത്തു ഷു ,വച്ച്, കണ്ണാടി ,കാർ ഒക്കെ കാണിച്ചു വല്യ പുള്ളി ആണെന്ന് കാണിക്കും . ചില പസ്റൊർ മാരുണ്ട് എനിക്ക് കഴിഞ്ഞ രാത്രി ദൈവ ദർശനം ഉണ്ടായി സഹോദരൻ എന്നെ സഹായിക്കും എന്ന് പറഞ്ഞു എല്ലാം അടിച്ചു മാറ്റും

  • @reenajose5528
    @reenajose5528 3 роки тому +1

    Sr/BRO/VALAREA. NALLA TALK

  • @rashyindran3220
    @rashyindran3220 4 роки тому +4

    ഇപ്പോഴത്തെ കാലത്ത് ചില പെൺകുട്ടികൾ പ്രണയം നടിച്ച് ആൻകുട്ടികളെ ഇതിൽ പ്രതിപാദിക്കും ത്രിരിച്ച് ) പോലെ ചതിയിൽ പെടുത്തിയും blackmail ചെയ്യുകയും ചെയ്ത കാര്യങ്ങൾ എന്റെ അടുത്ത സുഹൃത്തുക്കൾക്ക് നേരിട്ടതറിയാം.

  • @manjushanishanth8238
    @manjushanishanth8238 3 роки тому +1

    👍

  • @pramodvolga3719
    @pramodvolga3719 4 роки тому +1

    ❤️

  • @alinajose1035
    @alinajose1035 3 роки тому +1

    സത്യം

  • @rijuraghav1705
    @rijuraghav1705 4 роки тому +1

    network marketingine kurichu oru video cheyyamo..

  • @mujjubhai3125
    @mujjubhai3125 4 роки тому +1

    🙋🙋👌👌👌👌

  • @lovelyshajimon970
    @lovelyshajimon970 4 роки тому

    Tq

  • @sugesh1235
    @sugesh1235 4 роки тому +1

    Sir.yu.job

  • @mohammedbasheer2133
    @mohammedbasheer2133 3 роки тому +2

    എൻ്റെസാറേ.....
    കിടു,,,,
    കി ക്കിടു...
    കിടു കാച്ചി....
    ഒന്നും പറയാനില്ല..'
    എൻ്റെ ബ്രയ്ൻ മെമ്മറി ഇതിയാൻ അടിച്ച് മാറ്റിയതാണൊ
    എന്നാണൻ്റെ സംശയം
    (പക്ഷേ ഒര്കാര്യം/അതിന് മുന്ന എന്നെ പറ്റി ഒര്കാര്യം' 1992 തൊട്ട് സൗദിയിൽ
    പലവിധ മെകാനിക്കൽ ,ടെക്നിക്കൽ ജോലിക ളു മാ യി ഞാൻ തുടരുന്നു.
    എന്ത് വർക്ക് ക്കിട്ടിയാലും ദൈവാനുഗ്രഹം കൊണ്ട് ഭംഗിയായി തീർക്കും... അത്യാവശ്യം കാര്യബോധം ,
    കഴിവുകൾ ,
    യുകതി,
    എന്തും നേരിടാനുള്ള ചങ്കൂറ്റം ....
    എത്ര പേരെ വേണലും ജോലിയിൽ വെച്ച് കൈകാര്യം ചെയ്യാൻ ഉള്ള കഴിവ്
    എല്ലാം എനിക്കുണ്ട്... എന്ന ഒരു ഷെൽഫ് കോൺഫിഡൻസ് എനിക്കുണ്ട്.
    അത് സസത്യവുമാണ്//
    പക്ഷേ.... എല്ലാം അറിയാവുന്ന ഞാൻ എന്ന് അഹങ്കിരിക്കുന്ന എനിക്
    വളരെ നൈസായി പല സംഗതികളിലും പണി കിട്ടിയിട്ടുണ്ട്... ഞാൻ ചില പറ്റിപ്പിലും ചെന്ന് ചാടിയിട്ടുണ്ട്..
    എന്നാൽ ഒര് മണ്ണും ചാണകവും (എൻ്റെ നാടൻ ഭാഷയാ അച്ചായാ) അറിയാത്ത മന്ദബുദ്ധികൾ
    ഒര് ചതിയിലും ചെന്ന് ചാടിയതായ അനുഭവം ഞാൻ കേട്ടിട്ടില്ല... അവർ ക് അറിവ് കുറവായതിനാൽ എല്ലാറ്റിലും ചതിക്കപെടാതെ കൂളായി കാര്യം നേടും.. (എൻ്റെ അറിവിൽ

  • @sadikebrahimebrahim
    @sadikebrahimebrahim 3 роки тому +1

    🙋

  • @Ninankoshykulathu
    @Ninankoshykulathu 3 роки тому

    😍😍

  • @thanujaa.s7410
    @thanujaa.s7410 3 роки тому +1

    🙏

  • @mammymammy9834
    @mammymammy9834 3 роки тому

    എത് ഒരു ആളായാലും അവന്റെ ഉള്ളിന്റെ ഉള്ളിൽ ഒന്നുണ്ട് അത് വായിച്ചിട്ടു ക്കുവാൻ ഞന്മൾക്ക് അറിയില്ലങ്കിൽ കാര്യം ചോക്കാണ്

  • @lekshmilechu4974
    @lekshmilechu4974 4 роки тому +1

    🙇🙇🙇

  • @georgekurien5018
    @georgekurien5018 4 роки тому +9

    Dear George Samuel, have you ever been cheated ? Your message seemed to be that ,
    of an affected party. It was a study thorougly done. Cheating is not a Small Scale Industry, but a large one in our Society. It creates all sorts of problem . People should be well aware of the tricks adopted by the socalled cheaters.Younger generation should take this message seriously in order that it should not happen in their life that is , being cheated not cheating others A message to cheaters is also expected from you shortly How ever thank you very much.

    • @SamuelGeorge
      @SamuelGeorge  4 роки тому +5

      No brother. By God's grace I have not been cheated 🙏

  • @secularsecular1618
    @secularsecular1618 3 роки тому +2

    ഞാൻ ചതിയിൽ പെട്ടു
    ഇതേ സ്വഭാവം ആയിരുന്നു അവർക്ക്

  • @jacquilinekurian7592
    @jacquilinekurian7592 3 роки тому +1

    മനുഷ്യ മനസിനെ മനസിലാക്കാൻ ഇന്നുവരെ ഒരുശക്ത്തിക്കും സാധിച്ചിട്ടില്ല അത് സഅര്വാശ്വരന് മാത്രമേ സഅടിക്കു

  • @sandeepgopalan1
    @sandeepgopalan1 4 роки тому +7

    വോട്ട് ചെയ്യാതിരുന്നാൽ പോരെ