Це відео не доступне.
Перепрошуємо.

കൊതുക് മുട്ടിയിട്ടാല്‍ മതി നിങ്ങള്‍ പ്രതിയാകാന്‍; പുതിയ നിയമം പ്രാബല്യത്തില്‍! Public health bill

Поділитися
Вставка
  • Опубліковано 12 лип 2024
  • #samuelgeorge #publichealth #malayalamnews

КОМЕНТАРІ • 81

  • @arunakumartk4943
    @arunakumartk4943 Місяць тому +19

    ഈ പൊതുജനാരോഗ്യ നിയമം തികച്ചും ഭരണഘടനാ വിരുദ്ധമാണ് എന്നിട്ട് കോടതികൾ പോലും ഇതിനെ ശരിയായി വിലയിരുത്തുന്നില്ലല്ലോ എന്നതാണ് അത്ഭുതപ്പെടുത്തുന്നത്

  • @muhammedrasi2773
    @muhammedrasi2773 Місяць тому +8

    അനാരോഗ്യ വകുപ്പിന് അഭിവാദ്യങ്ങൾ

  • @pauljoseph2340
    @pauljoseph2340 Місяць тому +9

    ജനദ്രോഹ സർക്കാർ ജനദ്രോഹ നിയമങ്ങളും നയങ്ങളും രൂപീകരിച്ച് കൊള്ള നടത്തുകയാണ്.

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Місяць тому +11

    കൊതുകിൻ്റെ അച്ചീം പുള്ളാരും തള്ളേം ഒക്കെ ഒന്നിച്ചു താമസിക്കാൻ പുതിയ A/Cഫ്ലാറ്റ് പണിത് അങ്ങോട്ട് അവരെ മാറ്റി പാർപ്പിക്കുന്ന കാര്യം ആലോചനാമൃതമാണ്,

  • @sunilgp1129
    @sunilgp1129 Місяць тому +17

    കൊതുകിനെതിരെ ആരും കേസെടുക്കുന്നില്ലല്ലോ 🥴. ആദ്യം ksrtc ബസ് സ്റ്റാന്റുകളിൽ പോയി ഒന്ന് നോക്കണം സർക്കാർ ആശൂപത്രി 🥴🥴🥴 ഒരു അസുഖവുമായി പോകുന്നവർ നൂറ് അസുഖവുമായി തിരിച്ചു പോരും

  • @Sathyan.t
    @Sathyan.t Місяць тому +4

    അലോപ്പതിക്ക് ചൂട്ടുപിടിക്കുന്ന ഈ നിയമം അനുസരിച്ച് ഇവിടെ യാതൊരു തരത്തിലുള്ള ജീവജാലങ്ങൾക്കും നിലനില്പ് സാദ്ധ്യമല്ല. നിയമം മാത്രം നിലനിൽക്കട്ടെ...

  • @vijayanalakkad1332
    @vijayanalakkad1332 Місяць тому

    ശമ്പളം കൊടുക്കാൻ കാശില്ല. എന്തും ചെയ്യാം.റിട്ടയർ ചെയ്യുമ്പോൾ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @jayamoldsouza7288
    @jayamoldsouza7288 Місяць тому +2

    THANK YOU BROTHER 🌹

  • @markuthira
    @markuthira Місяць тому +9

    കൊതു പനി പരത്തുന്നു എന്നാണ് പറയുന്നത് ഏതങ്കിലും ഒരു കൊതുകിന് പനി വന്നിട്ടുണ്ടൊ പനി ഇല്ലാത്ത കൊതുക് എങ്ങിനെയാണ് പനി പരത്തുക😂😂😂 പാവം കൊതു😂 എല്ലാം ഇലുമിനാറ്റി മയം

  • @josekthomas3387
    @josekthomas3387 Місяць тому +4

    ഈ ശിക്ഷ വിധിച്ച കോടതിയുടെ വളപ്പിൽ ഇഷ്ടംപോലെ കൂത്താടികൾ കാണും...
    ആ കോടതിയുടെ അധിപൻ എന്ന രീതിയിൽ ആ ഉത്തരവിട്ട ജഡ്ജിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് മാറാൻ പറ്റുമോ...!
    അപ്പോൾ ആ ജഡ്ജിക്ക് ഇതേ ഉത്തരവ് ബാധകമാവില്ലേ...!!
    ജോസ് കെ. തോമസ്

  • @murukanmurukanmk7436
    @murukanmurukanmk7436 23 дні тому

    കൊതുകിനെ വന്ധ്യങ്കരണം നടത്തണം, അതിന്റ പേരിൽ കോടികൾ അടിച്ചു മാറ്റാം 😊

  • @crbinu
    @crbinu Місяць тому +7

    പിണറായി യും മെഡിക്കൽ മാഫിയയും ചേർന്നെഴുതിയ നിയമം.

  • @crbinu
    @crbinu Місяць тому +10

    അപ്പോ ഓടയിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ ഉണ്ടായാൽ ആർക്കെതിരെ കേസ് എടുക്കും

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Місяць тому +3

      സർക്കാരിന്നെതിരെ കേസ്സെടുക്കണ०

    • @sulekhavasudevan680
      @sulekhavasudevan680 Місяць тому +2

      ഓടയ്ക്കെതിരെ കേസെടുക്കും😂😂😂

  • @mohammadkoya1329
    @mohammadkoya1329 Місяць тому +5

    നിയമം നിർമ്മിക്കുന്നവവന്റെ
    തലയിൽ ആൾ താമസം വേണം.

  • @fishtv9283
    @fishtv9283 Місяць тому +1

    Presentation was hilarious and sarcastic and excellent

  • @pushpivarghese8092
    @pushpivarghese8092 26 днів тому

    ഇനി മരങ്ങളും പച്ചക്കറിക
    ളും നട്ടു പിടപ്പിച്ചാൽ കേസാ
    കുമല്ലോ.അതൊക്കെയുണ്ട
    ങ്കിലും കൊതുകുണ്ടാകും.
    വെള്ളക്കെട്ടില്ലാത്ത സ്ഥലം
    ഇപ്പോ എവിടെയാണുള്ളത്.
    ഞങ്ങളുടെ വീടിൻറ മുൻപി
    ൽ കാന പകുതി പണിതിട്ടി
    രിക്കുന്നതിൽ നിറയെ കൊതുകാ ആർക്കെതിരെ
    കേസെടുക്കും.

  • @sophygeorge7746
    @sophygeorge7746 26 днів тому

    Super message

  • @soumyarenju-rl2cd
    @soumyarenju-rl2cd Місяць тому +9

    എങ്കിൽ പിന്നെ വവ്വാൽ, പൂച്ച, പട്ടി., പാമ്പ് എന്നീ ജീവികൾക്ക് എതിരെ കേസ് എടുക്കണ്ടെ. അതിനു പറ്റാത്തത് കൊണ്ട് വവ്വാൽ വാഴയിൽ വന്നിരുന്നു എന്ന കാരണത്താൽ വാഴയുടെ ഉടമക്ക് എതിരെ കേസ് എടുക്കണ്ടെ. സ്ഥലം ഒക്കെ ഉള്ളവർ സൂക്ഷിച്ചോ പാമ്പോ ഏലിയോ മാളം 😮ഉണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കണം. കേട്ടോ 😮

  • @saneeshkuttan4
    @saneeshkuttan4 Місяць тому +10

    സർക്കാർ ഓഫീസിൽ കൊതുക് മുട്ടയിട്ടാൽ അവിടത്തയെ ഓഫീസർ ഫൈൻ അടക്കുമോ..മരുന്ന് കമ്പനിക്ക് വേണ്ടി ഉണ്ടാക്കിയ നിയമം

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Місяць тому

      കേസ്സ് കൊടുക്കുക!!!

  • @kj_george
    @kj_george Місяць тому +2

    അയൽക്കാരന്റെ പറമ്പിലേക് മാലിന്യം തള്ളുന്നവൻ എന്ത് ശിക്ഷയ കിട്ടുന്നെ!! ഇവിടെ ഒരുത്തൻ ഉണ്ട് കയ്യാലപുറത്തു വേസ്റ്റ് കൊണ്ടോയി വെക്കും കോഴി ചികഞ്ഞു താഴെ ഇടും അടുത്ത പറമ്പിലേക്

  • @sherlyjacob4367
    @sherlyjacob4367 Місяць тому

    Correct 👍👍

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 Місяць тому +2

    പൊതുജനം എന്നത്, ഏതു
    ഭരണകൂടത്തിനും, രാഷ് ട്രീയപാർടികൾക്കും, ഉദ്യോഗസ്ഥന്മാർക്കും
    മേയാനുള്ള ഒരു വിഭാഗമാക്കി
    മാറ്റിയിട്ടുണ്ട്. സർക്കാർ തന്നെ അവരുടെ ആയിരക്കണക്കിന് ഇടങ്ങൾ
    പലരീതിയിലും മലിനമാക്കിവെച്ചിട്ടുണ്ട്.എന്റെ
    വീടിനടുത്തുമുണ്ട് സർക്കാറിന്റെ അനാസ്ഥമൂലം കൊതുകുവളർന്നു പെറ്റു
    പെരുകുന്നതിനുള്ള സ്ഥലം.

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Місяць тому +1

      കേസ്സ് കൊടുക്കുക!!!

    • @sulekhavasudevan680
      @sulekhavasudevan680 Місяць тому +2

      പൊതുജനാരോഗ്യ നിയമം അനുസരിച്ച് കേസ് കൊടുക്കട്ടയോ എന്ന് സർക്കാരിനോട്ചോദിക്കുക.

  • @jaisankarar990
    @jaisankarar990 Місяць тому

    Well said

  • @saleems2164
    @saleems2164 Місяць тому +4

    കഴിഞ്ഞ അര നൂറ്റാണ്ടായി ലോകത്ത് വർഷം തോറും സാമാന്യം നല്ലൊരു ഫണ്ട് ചെലവഴിക്കുന്ന ഒരു ഏർപ്പാടാണ് കൊതുകു നിർമ്മാർജന പദ്ധതി. സയണിസ്റ്റ് സംഘടനയായ ലോകാ(അനാ)രോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരമാണ് ഈ പദ്ധതി. മെഡിക്കല്‍ മാഫിയയുടെ താൽപര്യം മാത്രമാണ് ഇതിന് പിന്നില്‍. എന്നിട്ട് കൊതുകു കുടി വരുന്നതല്ലാതെ കുറഞ്ഞോ? യഥാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം പിന്നിലുള്ള യഥാര്‍ത്ഥ പ്രതി ലൂയീ പാസ്റ്റര്‍ എന്ന ഗജ ഫ്രോഡിന്റെ തികച്ചും വ്യാജമായ രോഗാണു സിദ്ധാന്തമാണ്. കൊതുകിന്റെ ലാർവ്വ ഭക്ഷണമാക്കിയിരുന്ന തവളകളുടെ വംശത്തെ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടു. മെഡിക്കല്‍ മാഫിയയുടെ വിളനിലമാണ് കേരളം. നരക പിശാചുക്കളുടെ സ്വന്തം നാട്.

  • @moncymthomas7158
    @moncymthomas7158 Місяць тому

    സത്യം

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Місяць тому +5

    ജനങ്ങളെ നന്നാക്കി, നന്നാക്കി പുതുക്കിയിറക്കി, പൊതുജനം ഇനി മുതൽ, ഇതാ, നാളെ മുതൽ / ആൺ/പെൺ വ്യത്യാസമില്ലാതെ സിക്സ്പാക്കാകും.... സാറേ ...! പെട്ടെന്ന് മേപ്പോട്ടെടുക്കാൻ പ്രാർത്ഥിക്കുക /

  • @baijuchacko622
    @baijuchacko622 Місяць тому +2

    👍👍👍👍

  • @user-zr8sb6cw5i
    @user-zr8sb6cw5i Місяць тому +3

    👍🏿👍🏿👍🏿👍🏿👍🏿

  • @manujohn3603
    @manujohn3603 Місяць тому +3

    This is a test dose, crores of Rs will generate from this law by the government

  • @mavarghese352
    @mavarghese352 Місяць тому +1

    There is a law exist in civil procedure code order 7 rule 11.that explains to decide the merit of the complaint before the trail proceeding and that is the duty of the court.no judges ever take any effort to follow this proceedure.if as per this law the cases examined most of the cases willbe rejected at the initial stage.

  • @murukanmurukanmk7436
    @murukanmurukanmk7436 23 дні тому

    കിണറിൽ കൊതുക് മുട്ടയിട്ടു കൂത്താടികൾ ഉണ്ട്, കിണർ ജലം കെട്ടിക്കിടക്കുന്നു, നടപടി എടുക്കുമോ, അപ്പോൾ ഭൂരിഭാഗം വീട്ടുകാർക്കും പിഴ അടക്കണം, ഖജനാവിൽ പണം നിറക്കാം, നക്കി നക്കി തിന്നാം 😊😂

  • @bennypaul4736
    @bennypaul4736 Місяць тому +2

    Govt land has no land tax. Private land has only tax? So owner of all land are government.. So first party is Government.

  • @genudavel655
    @genudavel655 Місяць тому

    പുതിയതരം കൊതുക് കൃഷി വരുന്നു

  • @ahammedkabeervk8012
    @ahammedkabeervk8012 Місяць тому

    എൻ്റെ റോഡിൻ്റെ മുൻവശത്തുകൂടി പോകുന്ന റോഡിൽ രണ്ട് റോഡുകൾ ഒരുമിക്കുന്ന ഭാഗത്ത് ചെറിയ കുളം പോലെ മലിനജലം കിടപ്പുണ്ട്. ആരെ പേരിൽ കേസടുക്കും.🤔

  • @antonypaul6709
    @antonypaul6709 Місяць тому +1

    Then how can we call it respeccted

  • @jayamoldsouza7288
    @jayamoldsouza7288 Місяць тому

    HERE IS NEED WISDOM

  • @Azeem-Vattiyoorkavu
    @Azeem-Vattiyoorkavu Місяць тому +1

    അതിന് കൊതുക് ശല്യം ഉണ്ടെങ്കിൽ അത് മാറ്റാൻ കഴിയും അതിന് ബോഡിഗാർഡ് എന്നുപറഞ്ഞ് ഒരു കൊതുകുതിരി ഉണ്ട് അത് മേടിച്ച് കത്തിച്ചാൽ മാത്രം മതി. പക്ഷേ ഈ സാധനം മനുഷ്യന് ദോഷം ചെയ്യില്ല

    • @sulekhavasudevan680
      @sulekhavasudevan680 Місяць тому

      കൊതുക് കടിച്ചെന്നു കരുതി ഒന്നും സംഭവിക്കില്ല..രോഗം വരുത്തുന്നത് മറ്റു ജീവികൾ അല്ല..നമ്മുടെ ശരീരത്തിലെ toxins ,waste എന്നിവയെ ശരീരം പുറംതള്ളുന്നതാണ് രോഗരൂപത്തിൽ വരുന്നത്.നമ്മുടെ ശരീരം മാലിനമാണെങ്കിൽ പല അണുക്കളും അവിടെ ചേക്കേറും.

  • @leelammajacob5257
    @leelammajacob5257 Місяць тому

    Ethokke parayunnavar waste management enganeyanu cheyyunnathu?

  • @musthafavp7496
    @musthafavp7496 Місяць тому

    ഇനി നമുക്ക് സഹിക്കാം അല്ലെ സാർ, പലതവണ പലരോടും പറഞ്ഞു , ആരും കേട്ടില്ല

  • @jainibrm1
    @jainibrm1 Місяць тому

    😂😂😂😂r👍

  • @vincentnellissary6926
    @vincentnellissary6926 Місяць тому

    Use less law

  • @unni862
    @unni862 Місяць тому

    എന്താ ചെയ്യാ അനുഭവിക്കുക😢

  • @shaji7176
    @shaji7176 Місяць тому

    Valiya tholviyane eearogya vagup

  • @nikhilatyoutube
    @nikhilatyoutube Місяць тому

    ഇതിനെതിരെ കേസ് കൊടുക്കുന്നില്ല, AIM nte case എന്തോ ആയി

    • @SamuelGeorge
      @SamuelGeorge  Місяць тому

      @@nikhilatyoutube it's under process

    • @ANILKUMAR-lq3ds
      @ANILKUMAR-lq3ds Місяць тому

      Aim Kerala WhatsApp admins won't tell anything about the case to the group members!!!! If any guy asks about the case they will remove them from the groups!!!! They created a seperate group to keep away majority aim members from knowing details about the public health bill case

  • @abeyjohn8166
    @abeyjohn8166 Місяць тому

    Governore paranjal mathi chathikku koottu ninnu

  • @muhammedrasi2773
    @muhammedrasi2773 Місяць тому

    നിറം പിടിപ്പിച്ച കഥകൾ😂😂😂😂

  • @fishtv9283
    @fishtv9283 Місяць тому

    😂

  • @sunuksn
    @sunuksn Місяць тому

    യഥാർത്ഥത്തിൽ ഈ നിയമത്തിൽ കൊതുക് മുട്ടയിടണ്ട എന്ന് പറയുന്നുണ്ടോ? അല്ലെങ്കിൽ കൊതുകിനെ വളർത്തുന്നത് കൊണ്ട് മനുഷ്യന് ഉണ്ടാകുന്ന ഉപകാരങ്ങളെ ഇല്ലാതാകും എന്നുള്ളത് കൊണ്ടാണോ ? കൊതുക് വളരുന്നതിനുള്ള സാഹചര്യം സ്വന്തം താമസ സ്ഥലത്ത് ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുക, അത് വഴി കൊതുക് വഴി പകരുന്ന രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കുക എന്ന് മാത്രമാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന് പോലും കഴിയാത്ത മനുഷ്യർ എന്ത് സമൂഹജീവിയാണ്. സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കഴിയാത്ത മനുഷ്യർക്ക് ഏത് രാഷ്ട്രീയത്തിനേയും നിയമത്തിനേയും ആണ് വിമർശിക്കാൻ ആവുക. ഏത് സർക്കാർ ആയാലും എത്രയോ വർഷങ്ങളായി ഓരോ വീടുകളിലും ബോധവൽക്കരണത്തിന് വേണ്ടി എത്രയോ പണം ചിലവാക്കിക്കൊണ്ടിരിക്കുന്നു. അന്ന് ഒന്നും ഇത് ചർച്ച ചെയ്യാൻ തയ്യാറായിട്ടില്ല. തങ്ങളെയൊന്നും ബാധിക്കുന്ന വിഷയമല്ല എന്നാണ് ഓരോരുത്തരുടേയും ഭാവം. എല്ലാ കൊല്ലവും പലവിധ പനികൾ വരുമ്പോൾ കുറച്ച് പേര് ഭരിക്കുന്ന സർക്കാരുകളെ വിമർശിച്ച് കൊണ്ടു വരും. കുറ്റം പറയുന്നവൻ വീട്ടിലെ വേസ്റ്റ് രാവിലെ സ്റ്റാറ്റസിൻ്റെ ഭാഗമായി നടക്കാൻ പോകുന്ന വഴി എതെങ്കിലും തോട്ടിലോ, റോഡരുകിലോ ഇട്ടിട്ട് എൻ്റെ വീട്ടിൽ വേസ്റ്റൊന്നും ഇല്ല എന്ന് പറയുന്ന മാന്യരായിരിക്കും.
    എല്ലാ വർഷവും ബോധവൽക്കരണം കൊണ്ട് നടക്കാത്തത്, നിയമം വന്ന് ഒരു പിഴ കോടതി ഇട്ടപ്പോഴേക്കും ചർച്ച ചെയ്യാൻ ഇവരെപ്പോലുള്ളവർ വന്നെങ്കിൽ അത് നല്ലതിന് തന്നെ, ഒരു പാട് കൊല്ലം വിചാരിച്ചിട്ട് നടക്കാത്തത് ജനങ്ങളുടെ ഇടയിൽ പെട്ടെന്ന് തന്നെ പ്രചരിപ്പിക്കുന്നതിന് ഇത്തരം പ്രതികരണങ്ങൾ ഉപകരിക്കും എന്ന് പ്രതീക്ഷിക്കാം. നെഗറ്റീവ് ആയി പറയുന്നതിനെ കേൾക്കാൻ ആണ് ആളുകൾക്ക് എപ്പോഴും ഇഷ്ടം, അത് കൊണ്ട് തന്നെ ഇത് ചർച്ച ചെയ്യട്ടെ, നമ്മുടെ നാടിനെ കുറിച്ചും, പൊതുജനാരോഗ്യത്തേക്കുറിച്ചും ബോധ്യമുള്ളവർ നല്ലത് ചിന്തിക്കും അല്ലാത്തവർ നിയമത്തിലെ പോരായ്മയും കുറ്റങ്ങളും കണ്ടുപിടിക്കാൻ നടക്കും. എന്ത് ചെയ്താലും എനിക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്ന കുറച്ച് പേരുണ്ടാകും. അവർ അവരുടെ വഴിക്ക് കുറ്റങ്ങൾ കണ്ട് പിടിക്കുന്നവരും, സമൂഹത്തിനോട് യാതൊരുവിധ പ്രതിബദ്ധത ഇല്ലാത്തവരും ആയിരിക്കും. അവരെ അവരുടെ വഴിക്ക് വിടുന്നു.
    ഈ വീഡിയോ ചെയ്ത ആൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ആൾ ആണെന്ന് പ്രതീക്ഷിക്കുന്നു. ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയേക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഉത്കണ്ഠ കാണാതെ പോകരുത്, കൊതുകിനും എല്ലാവിടേയും മുട്ടയിടുന്നതിനും ജീവിക്കുന്നതിനുമുള്ള അവകാശമുണ്ട്, നിങ്ങൾ അതിനെ ഓടിച്ച് വിടുകയൊന്നും വേണ്ട. കൊതുകിന് പകരം ഒരു മൂർഖൻ പാമ്പോ മറ്റോ വന്ന് വീടിൻ്റെ അരികിലോ അകത്തോ താമസം ആക്കുമ്പോഴും ഓടിച്ച് വിടാതെ കുറച്ച് പാലോ, ഭക്ഷണമോ കൊടുത്തോളു. കൊതുക് രോഗങ്ങൾ ഒന്നും പരത്തുന്നില്ല എന്ന് ഇദ്ദേഹം പറഞ്ഞപ്പോഴാണ് മനസ്സിലായത്. സ്കൂളിൽ പഠിച്ചതൊക്കെ വെറുതേ ആയി. കൊതുക് പരത്തുന്ന രോഗങ്ങൾ എന്ന ചോദ്യം തന്നെ തെറ്റാണ്, എത്രയും വേഗം പാഠപുസ്തകങ്ങളിൽ നിന്നും ചോദ്യപേപ്പറുകളിൽ നിന്നും ഇത് മാറ്റുന്നതിനുള്ള നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്നോ, അല്ലെങ്കിൽ WHO തന്നെ ഇടപെട്ടോ ഉണ്ടാകണം. നിയമങ്ങൾ എല്ലാം അറിയാവുന്ന നിലക്ക് ഇദ്ദേഹത്തിന് സുപ്രീം കോടതിയിൽ ഒരു കേസ് കൊടുക്കാവുന്നതാണ്. ഇദ്ദേഹത്തിൻ്റെ ബാക്കി പ്രഭാഷണങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. ഇത്രയും പിൻതിരിപ്പൻ ചിന്താഗതിക്കാരെ കേൾക്കാനും ആളുകൾ ഉണ്ടല്ലോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്. എന്തായാലും ഒരു പോസിറ്റീവ് ആയി ചിന്തിക്കേണ്ട ഒരു നിയമത്തെ നെഗറ്റീവ് ആയിട്ടാണെങ്കിലും ഇത്രയധികം പേരിലേക്ക് എത്തിച്ചതിന് എൻ്റെയും നന്ദി രേഖപ്പെടുത്തുന്നു.
    NB: ഈ കമൻ്റിനടിയിലും സമൂഹത്തിനോട് പ്രതിബദ്ധത ഇല്ലാത്ത നേരത്തേ പറഞ്ഞ തരം ക്ഷുദ്രജീവികളെ പ്രതീക്ഷിക്കുന്നു

    • @NaomiAcuCare
      @NaomiAcuCare Місяць тому

      Embarrassing 👎🏼

    • @sunuksn
      @sunuksn Місяць тому

      ​@@NaomiAcuCareആയിക്കോട്ടെ

    • @sunuksn
      @sunuksn Місяць тому

      ​@@NaomiAcuCareഞാനും നിങ്ങളുമടങ്ങുന്ന പ്രബുദ്ധർ എന്ന് വിളിക്കുന്ന ജനം വർഷങ്ങളായി പൊതു ഇടങ്ങളിൽ തള്ളിയ മാലിന്യം നീക്കാനിറങ്ങിയ ജോയി ഇന്ന് നമ്മുടെ മുന്നിലുണ്ട്. നാളെയും നമ്മുടെ നാട് ഇങ്ങിനെ തന്നെ മതി അല്ലേ?

    • @NaomiAcuCare
      @NaomiAcuCare Місяць тому

      @@sunuksn
      മാലിന്യം തള്ളിക്കോളൂ.
      മലിന്യത്തിന് കേസെടുക്കൂ... രോഗം പരത്തുന്നൂ എന്ന കള്ള നുണ പറയരുത്.
      തദ്ദേശ സ്വയം ഭരണ സ്ഥാപനം ഉത്തരവാദിത്തം ഉള്ളതാണ്. അവരുടെ reaponsibility ആണ് മാലിന്യം.

  • @moncymthomas7158
    @moncymthomas7158 Місяць тому

    ഭ്രാന്ത്

  • @Dhuriyodhanan
    @Dhuriyodhanan Місяць тому

    അവന്റെയൊക്കെ അമ്മേടെ മറ്റേടത്തെ പൊതുജന അനാരോഗ്യ ബില്ല്