Це відео не доступне.
Перепрошуємо.

99 ശതമാനം പേര്‍ക്കും അസാധ്യമായ ഇക്കാര്യം താങ്കള്‍ക്ക് സാധിക്കുമോ? Motivational speech malayalam

Поділитися
Вставка
  • Опубліковано 27 жов 2020
  • #attitude #malayalammotivation

КОМЕНТАРІ • 178

  • @menterarun7713
    @menterarun7713 3 роки тому +10

    ഞാൻ ഒരു വിഡ്ഢിയായിരുന്നു ഈ വീഡിയോ കാണുന്നതിന് തൊട്ടു മുൻപ്‌ വരെ. 25വയസ്സ് ആയ എനിക്ക് ജീവിതം തുടങ്ങുന്നതിനു മുൻപ്‌ ഇക്കാര്യം അറിയാൻ സാധിച്ചത്‌ മഹാഭാഗ്യമായി കാണുന്നു. സാറിന്റെ മിക്ക വീഡിയോസും ജീവിതാനുഭവങ്ങളാണ്.. ഒരോന്നായി പ്രതീക്ഷിക്കുന്നു.

    • @SamuelGeorge
      @SamuelGeorge  3 роки тому

      Thank you very much

    • @cupofjoe3633
      @cupofjoe3633 3 роки тому +1

      25yrsbest age to put foundation.for life

    • @voltairelabadan308
      @voltairelabadan308 3 роки тому +1

      നീ ഭാഗ്യവാനാണ് 45 എനിക്ക് ഇപ്പോഴാണ് മനസ്സിലായത്👍

  • @TheFactor457
    @TheFactor457 3 роки тому +7

    മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയും വയ്ക്കാതെ, ഞാൻ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി എന്ന് കരുതി നടക്കുന്നവരും ഒന്ന് കണ്ടിരിക്കേണ്ട വീഡിയോ ആണ് ഇത്.
    വെരി ഗുഡ് സർ 👏👏👏

  • @martinjosephjoseph6719
    @martinjosephjoseph6719 3 роки тому +7

    നൂറ് ശതമാനം ശരി അങ്ങേയ്ക്ക്അഭിനന്ദനങ്ങൾ🙏
    അറിവ് ശക്തിയാണ്
    നിറം ജാതി മതം രാഷ്ട്രീയം ഇവ ഒരാൾ വിലയിരുത്തുന്നത് അയാളുടെ തലയിൽ സ്വയം കയറിയ തോ കയറ്റിയ തോ ആയ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് !
    നമ്മുക്ക് ശരിയെന്നു തോന്നുന്ന പലതും
    നമ്മൾ ഒരു ജനൽ പാളി മാത്രം തുറന്നു നോക്കുമ്പോഴാണ് ! എല്ലാ ജാലകങ്ങളും തുറന്ന് നോക്കുമ്പോൾ ലോകത്തെ അറിയും ! മനുഷ്യനാവും മാനവികതയുടെ വക്താവാകും
    അങ്ങേയ്ക്ക് ആശംസകൾ

  • @meenubuttthottathil4712
    @meenubuttthottathil4712 3 роки тому +4

    ചേട്ടാ....ചേട്ടൻ ഒരു അദ്ധ്യാപകൻ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നുന്നു... ചേട്ടന്റെ പല വീഡിയോ യും ഒരു കുട്ടിയെ പോലെ ആണ് ഇരുന്ന് കേൾക്കുന്നത്....thank u sir....😀😀😀

  • @prasannamv7104
    @prasannamv7104 3 роки тому +2

    ഈ ഒരു മനോഭാവം എല്ലാവരിലും വളർത്തിയെടുക്കപ്പെട്ടാൽ ലോകത്ത് മുക്കിലും മൂലയിലും വരെ സമാധാനവും ഐശ്വര്യവും ഉണ്ടാകും. .പക്ഷെ ,എന്തു ചെയ്യാം കുടുംബങ്ങളിലോ വിദ്യാലയങ്ങളിലോ ഇതൊന്നും പരിശീലന വിഷയങ്ങളാകാറേയില്ല. ഈ രണ്ടു സ്ഥാപനങ്ങൾ കൊണ്ടു പിടിച്ചു ശ്രമിച്ചാൽ കുഞ്ഞുങ്ങളെ ഇത്തരം വിശാല മനസ്സുള്ളവരാക്കി മാറ്റാനാവും .പക്ഷെ ,അവിടെ ഇതൊന്നും സിലബസ്സിലില്ല. സിലബസിലില്ലാത്തത് ടീച്ചർമാർ പഠിപ്പിക്കാൻ മെനക്കെടുകയുമില്ല. പല കുട്ടികളും മതപാഠശാലകളിലും രാഷ്ട്രീയപ്പാർട്ടി പാഠശാലകളിലുമാണ് ഇതുകൂടാതെ എത്തപ്പെടുന്നത് .കുട്ടികളുടെ മനസ്സിൽ എത്രത്തോളം വേലികെട്ടുകളും അന്ധവിശ്വാസങ്ങളും തെറ്റായ കാഴ്ചപ്പാടുകളും ഉണ്ടാക്കാനാവുമോ അത്രയുമാണ് അവിടെ ചെയ്യപ്പെടുന്നത്. നമ്മുടെ നാട് എങ്ങനെ നന്നാകും?താങ്കൾ പറഞ്ഞ കാര്യങ്ങൾ 200 % ശരിയാണ്. പക്ഷെ, ഇതെല്ലാം എത്ര പേർ ശ്രദ്ധിയ്ക്കും കണക്കിലെടുക്കും?

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      🙏🙏🙏 you have ended up with a big, relevant question

  • @jayalekshmiamma8400
    @jayalekshmiamma8400 3 роки тому +1

    പുതിയ അറിവുകൾ വേണ്ടതുകൊണ്ടാണ് താങ്കളുടെ വീഡിയോകൾ കാണുന്നത്. എല്ലാം അറിയാവുന്ന കാര്യങ്ങളാണ് പറയുന്നത് എങ്കിലും പുതുമയോടെ കേട്ടു മനസിലാക്കുന്നു. നല്ല സമാധാനം.

  • @gopalapillairajendranpilla8124
    @gopalapillairajendranpilla8124 2 роки тому

    എല്ലാത്തിനെക്കുറിച്ചും അറിയണം' ചിലതിനെക്കുറിച്ച് അറിയാതെയിരിക്കുന്നതല്ലേ നല്ലത് മദ്യം, ലഹരി സാധനങ്ങൾ, മയക്കുമരുന്ന് ... മനസ്സിൽ പെട്ടെന്ന് ഓർമ്മ വന്നത് എഴുതി എന്നു മാത്രം..🙏

  • @yehsanahamedms1103
    @yehsanahamedms1103 3 роки тому +2

    മതത്തിൻ്റെ അനുയാ യികൾ,രാഷ്ട്രീയ വ്യാക്താക്കൾ ഇവരെ എല്ലാം നമുക്ക് സഹിക്കാൻ കഴിയും.കാരണം,അവരെല്ലാം നിലനിൽപ്പിന് വേണ്ടി ചെയ്യുന്ന അഭ്യാസ്സങ്ങളുടെ ഒരു രൂപം എന്ന് പറയാം.പക്ഷേ,കേരള യുക്തിവാദികൾ ഇതുപോലെ ആയിപോയത്തിൽ ഏttaവും കൂടുതൽ പ്രതികരിക്കുന്ന ഒരു വ്യക്തി തന്നെയാണ് ഞാൻ.ആയുർവേദം,ഹോമിയോ,ജൈവകൃഷി,തത്വശാസ്ത്രം,അനുഭവം ഇതുപോലെ തള്ളി കlaയലുകളുടെ ഒരു നീണ്ട ലിസ്റ്റ് ആണ് ഇക്കൂട്ടർ കൊണ്ടുനടക്കുന്നത്,പ്രചരിപ്പിക്കുന്നത്.ഇതിനെതിരെ ഞാൻ ഒരു പുസ്തകം എഴുതികൊണ്ടിരിക്കുന്ന്.മതക്കാ
    രനും രാഷ്ട്രീയ ക്കാരനും മാപ്പുണ്ട്.പക്ഷേ,യുക്തിവാദി മാപ്പ് അർഹിക്കുന്നില്ല.കാരണം,അവർ സ്വയം വിശേഷിപ്പിക്കുന്നത് "സ്വതന്ത്ര ചിന്തക വ്യക്താകൾ"എന്നാണ്.എന്നാല് ഇവരുടെ പ്രവൃത്തി കിണറ്റിലെ തവളകളുടെ ആണ്.90കൾക്ക് ശേഷം വന്ന നേതാക്കൾ സ്വതന്ത്ര ചിന്തയെ വെറും മുൻ ധാരണയിൽ പിടിച്ചു കെട്ടി.എന്നിട്ട് വിഡ്ഢി വേഷം കെട്ടിയ രാജാക്കളെ പ്പോലെ സമൂഹത്തിൽ വിഷം വമിപ്പിച്ച് നടക്കുന്നു.

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 3 роки тому +2

    great video. great words.Thank you

  • @manojthomas9962
    @manojthomas9962 3 роки тому +15

    അറിവില്ലായ്മ അഹങ്കാരമായി കൊണ്ടു നടക്കുന്ന കുറെ മനുഷ്യർ

  • @antomapranianto9371
    @antomapranianto9371 3 роки тому +4

    നല്ല പ്രോഗ്രാം, ഇനിയും ഇതു പോലെ ഉണ്ടാകട്ടെ എന്നു പ്രതീക്ഷിക്കുന്നു

  • @bijubiju1707
    @bijubiju1707 3 роки тому +1

    ഞാൻ ഇപ്പോൾ ഒരുപാട് ദു:ഖിക്കുന്നു. അങ്ങയുടെ വീഡിയോ കാണാനും സബ്സ്ക്രെബ് ചെയ്യാനും താമസിച്ചുപോയതിൽ. From my heart thanks thanks thanks.

  • @prasanthvasudevan8597
    @prasanthvasudevan8597 2 роки тому

    സാർ critical thinkingഉം logical thinkingഉം ആണ് ശരിയെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.
    താങ്കൾ പറഞ്ഞത് രാഷ്ട്രീയത്തിന്റെ കാര്യത്തിലും അഭിപ്രായങ്ങളുടെ കാര്യത്തിലും100% സത്യമാണ്, തെറ്റ് മനസ്സിലാക്കി തിരുത്താൻ നിന്നാൽ ഏത് മനുഷ്യനും നന്നാവും.
    എനിക്ക് മതത്തിന്റെ കാര്യത്തിൽ ഒരു സംശയമുണ്ട്. താങ്കൾ പറഞ്ഞ ബീഫും , ജാതികൊലയും തന്നെ തുടങ്ങാം.
    ആ പഞ്ചാബിക്ക് ബീഫ് കൊടുത്ത പോലെ ഒരു മുസ്ലിംമിന് പോർക്ക് അറിയാതെ കൊടുത്തിട്ട് അവനോട് പറഞ്ഞാൽ അവൻ/അവർ ആ പഞ്ചാബിയെ പോലെ പോസറ്റീവ് ആയി ചിന്തിക്കുമോ? ഒരു വാദത്തിന് വേണ്ടി ഒരു 10% മുസ്ലിംസ് എങ്കിലും അങ്ങനെ ചെയ്യുമോ??
    പിന്നെ ജാതി കോല.
    ഞാൻ കേട്ടതും എനിക്ക് നേരിട്ട് അറിയാവുന്നതും ആയ കുറച്ചു പേരെങ്കിലും കുടുംബത്തിന്റെ സപ്പോർട്ട് ഓട് കൂടി മറ്റു ജാതിയിൽ നിന്നും കെട്ടിയിട്ടുണ്ട്. മിക്കവാറും കാശും വിദ്യാഭ്യാസവും ഉള്ള ഹിന്ദുക്കൾ മക്കൾ പ്രേമത്തിൽ ആണെകിൽ ജാതി നോക്കാറില്ല. സാമ്പത്തികവും വിദ്യാഭ്യാസവും ആണ് നോക്കുന്നത്.
    പക്ഷെ എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കേട്ട് കേൾവി ഇല്ലാത്ത കാര്യമാണ് ഒരു മുസ്ലിം കുടുംബം അവരുടെ പെണ്കുട്ടിയെ ഒരു അമുസ്ലിംമിന് കെട്ടിച്ചു കൊടുക്കുന്നത് , അതിൽ പണക്കാരൻ , വിദ്യാഭ്യാസമുള്ളവർ എന്നൊന്നില്ല 100% അങ്ങനെ തന്നെ.
    അതായത് ഒരു സമൂഹം ഒരു മാറ്റവും ഇല്ലാതെ നിൽക്കുന്നു ബാക്കി സമൂഹം മാറിയിട്ട് എന്ത് ഗുണം??

  • @workfromhome.7168
    @workfromhome.7168 2 роки тому

    Soooooooooooper, go ahead brave man, sky is the beginning for you, GodBless You Mr. Sam George✌

  • @rejoicepoyyail6999
    @rejoicepoyyail6999 3 роки тому +1

    Every video is very informative THANK YOU Samuel brother

  • @khaleelrahim9935
    @khaleelrahim9935 3 роки тому +3

    Thanks, ചില കാര്യങ്ങൾ അത്ര എളുപ്പത്തിൽ മാറ്റിഎടുക്കുവാൻ പ്രയാസമാണ്, നമ്മുട മൈൻഡ് സെറ്റ് അങ്ങനെ ആയിപോയി , എന്നാൽ നമ്മുടെ ചിന്തകളെ നിരീക്ഷിച്ചും നമ്മൾ നമ്മളെ തന്നെ അറിയാൻ ശ്രെമിച്ചാൽ ചിലത്തേക്ക മാറ്റിയെടുക്കാൻഅസാധ്യമല്ല

  • @borewelldivining6228
    @borewelldivining6228 3 роки тому +1

    Good information sir. Njan kazhichu vanna bhakshnaseelathode theerthum mari 25 varshamayi puthiya bhakshna seelam palikkunnathinal prameham, hipertension ennivayellam niyanthrichu valia prasnamillathe jeevikkunnu sir

  • @246amt
    @246amt 3 роки тому +3

    Very very informative but hidden one , and you reveal it casually . Thank you sir .

  • @aarvind3901
    @aarvind3901 3 роки тому +2

    SG I completely agree with you, we sit inside the cocoons which we ourselves create.Comfort zones will always make us limited possibilities

  • @Shinojjoseph4040
    @Shinojjoseph4040 3 роки тому +3

    Samuvel ജി നമസ്ക്കാരം...സൂപ്പർ

  • @sheebanambiar5790
    @sheebanambiar5790 3 роки тому +1

    Irachi kazhikkuvanenkil anthem kazhikkan allenkil nonveg upekshikkanm

    • @SamuelGeorge
      @SamuelGeorge  3 роки тому

      Nothing as such. It's personal choice. But no choice should be based on superstitions

  • @beenahar237
    @beenahar237 3 роки тому +1

    Very good topic...but chilare mattan valiya bhuddimuttanu swayam maran shramikkanam...

  • @josephgeorge9589
    @josephgeorge9589 3 роки тому +2

    Thank you for your good message How hard it’s impossible for man but not for god every thing possible for god

  • @sandhyasunil1116
    @sandhyasunil1116 3 роки тому +3

    Speech is really good, included an important topic.. congrats..But, indirectly gave an idea to listeners that beef is good to include in diet, may be by mistake. Exact point is that it is good to avoid red meat
    from diet inorder to avoid problems later..

  • @josephtm9822
    @josephtm9822 2 роки тому +2

    പുത്തൻ അറിവ് സൂപ്പർ സാർ

  • @humairasacademy4733
    @humairasacademy4733 3 роки тому +2

    മീൻന്റെ തല കറി ഓർമ്മ വരുന്നു 👌.. നാട്ടിലു ള്ള ഫീലിംഗ് 😍🌹

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому +1

      എന്താ അവിടെ മീൻ തല കിട്ടാനില്ലെ?

    • @humairasacademy4733
      @humairasacademy4733 3 роки тому

      @@shafeeqhusain7935 ഇവിടെ കൊള്ളില്ല 😊

    • @shafeeqhusain7935
      @shafeeqhusain7935 3 роки тому

      @@humairasacademy4733 ഇപ്പൊ നാട്ടിലും നല്ലത് കിട്ടുന്നില്ല

  • @babut.a.8029
    @babut.a.8029 3 роки тому +1

    Sardaranmar attavum kuduthal kazhikunnathu beef um, porkum anu, namdharikal matrame nonvegum madyavum upayogikathilla, athilum olichu kazhikunnavar undu.

  • @smithasmitha4796
    @smithasmitha4796 3 роки тому +1

    Very good info tnxv much👍👌🌹❤😍

  • @selina6564
    @selina6564 3 роки тому +1

    Well said bro🎉👍👍👍

  • @leelamathew9866
    @leelamathew9866 3 роки тому +3

    Super

  • @baijukaviyoor1285
    @baijukaviyoor1285 3 роки тому +1

    👍🏻💐 Absolutely true

  • @thomast5359
    @thomast5359 3 роки тому +1

    Achaayaa adipoli. Very true

  • @tresildanicholas4411
    @tresildanicholas4411 3 роки тому +1

    Very very nice information.💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @shobhanamohanan3482
    @shobhanamohanan3482 3 роки тому +3

    Every thing right sir

  • @pradeepankv9831
    @pradeepankv9831 3 роки тому +3

    ഇത്തരം ചിന്താഗതിക്കാരാണ് ഈ നാടിൻറെ ശാപങ്ങൾ 🙏🙏🙏

  • @anilkumarchoolur9355
    @anilkumarchoolur9355 3 роки тому +1

    Thank you very much sir..

  • @sunilkt5926
    @sunilkt5926 3 роки тому +1

    Correct 👍👍👍👍👍thank you Sir 🙏🙏🙏🙏🙏

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 3 роки тому +1

    Right now We are palakkada people eat fish thala curry any way nice speach

  • @KNSAgroPvtLtd
    @KNSAgroPvtLtd 3 роки тому +1

    Sir you are 100% right. Thank you

  • @jolykv611
    @jolykv611 2 роки тому

    ഇങ്ങനെ കാര്യം മനസിലാക്കിയാല് എത്ര ആളുകൾ രകഷപ്പെട്ടെനെ

  • @aslamc2320
    @aslamc2320 3 роки тому +1

    Sir nannayitund

  • @shafeequekeezhillath1256
    @shafeequekeezhillath1256 3 роки тому +2

    Absolutely right

  • @jibufrancis1807
    @jibufrancis1807 3 роки тому +2

    Offcourse bro.

  • @mohammedbasheer2133
    @mohammedbasheer2133 3 роки тому +2

    Ya.... 👍

  • @josephthomas5808
    @josephthomas5808 3 роки тому +4

    Good morning brother from Bahrain Joseph

  • @kanchanakp8510
    @kanchanakp8510 3 роки тому +2

    എതിർക്കുന്നവർ ഉപകാരമാകുന്നതും ആണ്
    അറിവിന്റെ 7 ആകാശങ്ങളും കടക്കണം

  • @ramachadranm1255
    @ramachadranm1255 3 роки тому +1

    Good message ..

  • @bijugeorge550
    @bijugeorge550 3 роки тому +1

    Very good message

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 3 роки тому +1

    Today is holiday. As a viewer I expect a lengthy video but unfortunately this video is a short one.Anyway it was interesting. Keep it up.

  • @sonykoshy7266
    @sonykoshy7266 3 роки тому +1

    Good massage

  • @vavacimonuttanunnikuttan9811
    @vavacimonuttanunnikuttan9811 3 роки тому +1

    വളരെ ശരിയായ നിരീക്ഷണം 👌👌👍

  • @treesajubie3181
    @treesajubie3181 3 роки тому +2

    Its true.. 👌

  • @ilias7865
    @ilias7865 3 роки тому +1

    Good thanks

  • @francisjacob6276
    @francisjacob6276 3 роки тому +1

    Yes.

  • @muhammedktgood5913
    @muhammedktgood5913 3 роки тому +1

    Good message sir

  • @goodchannel6615
    @goodchannel6615 3 роки тому +1

    Thank u sir

  • @damodarank5836
    @damodarank5836 3 роки тому +1

    Great clasd

  • @pramodvolga3719
    @pramodvolga3719 3 роки тому +1

    Good message

  • @soorajdutt977
    @soorajdutt977 3 роки тому +1

    Nalla കാര്യം

  • @mohammedsaleem1740
    @mohammedsaleem1740 3 роки тому +1

    Great updates 💯%👌👍

  • @harisnadapuram2728
    @harisnadapuram2728 3 роки тому +1

    100%currect👌👌

  • @sibiks5077
    @sibiks5077 3 роки тому +3

    താങ്ങൾ പറഞ്ഞ കാര്യം എല്ലാ അർത്ഥത്തിലും പ്രയോഗിമാക്കിയത് സമൂഹത്തിൽ ഒറ്റപെടുത്തി കളയാൻ സാധ്യത ഉണ്ട്. രാഷ്ട്രീയ നിലപാട് ആയാലും മതത്തിൻ്റെ കാര്യമായാലും
    ഇത് പോലെ ചതിക്കാൻ

  • @binupbinu2624
    @binupbinu2624 3 роки тому +1

    Very good

  • @ashokanayyappan319
    @ashokanayyappan319 3 роки тому +1

    👍 👍 Correct. Bhai

  • @rankmakers4307
    @rankmakers4307 3 роки тому +1

    Really good video

  • @jighishjigh582
    @jighishjigh582 3 роки тому +1

    Ethoruvanum kaxhivundu ennu manassilakkiyal mathi

  • @rosepaul7749
    @rosepaul7749 3 роки тому

    Sir, nature life t.v. kananam.

  • @sudheersakthi
    @sudheersakthi 3 роки тому +1

    Thanks

  • @jacobfrancis1210
    @jacobfrancis1210 3 роки тому +3

    Absolutely 🔥

  • @ancyancy590
    @ancyancy590 3 роки тому +1

    Good🌹🌹🌹

  • @majeedmajimon3644
    @majeedmajimon3644 3 роки тому +1

    അച്ചായാ സൂപ്പർ മെസേജ്

  • @bijuphilipvilloth
    @bijuphilipvilloth 3 роки тому +1

    നല്ല വീഡിയോ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +4

    Good

  • @cdjsunny
    @cdjsunny 3 роки тому

    ഇതല്ലേ സത്യം? വിശ്വാസമല്ല. സത്യം. ചോദ്യത്തിൽ തന്നേ യുള്ള ഉത്തരം 🙏😜

  • @vincentnellissary6926
    @vincentnellissary6926 2 роки тому

    TPR is below 10 now by vaccination

  • @labrador2687
    @labrador2687 3 роки тому +2

    👌👍

  • @anusukumaranu5068
    @anusukumaranu5068 3 роки тому +1

    Sir congratulation

  • @sunumjoy1310
    @sunumjoy1310 3 роки тому +4

    Samuel chettaa these are the concepts putting forwarded by freethinkers such as Prof.Ravichandran. In earlier videos you were opposing their ideologies. So are you now supporting the freethinkers??

    • @SamuelGeorge
      @SamuelGeorge  3 роки тому

      Ravi is talking nonsense. Either he has to be rational totally or be a stupid totally. He is neither

    • @sunumjoy1310
      @sunumjoy1310 3 роки тому +1

      @@SamuelGeorge I can't agree to you. His speeches are logical and evidence based. Where did you see stupidity in his speech??I think You cant just deny a person just because he doesnt believe in God.

    • @SamuelGeorge
      @SamuelGeorge  3 роки тому +2

      @@sunumjoy1310 I have listened to one or two videos of him and those were enough. he is a guy with very low standard in expressing his feelings. He is a mocker and at plenty of places he seemed pathetic. If you need a postmortem of his speeches, I will have to spend time on it. His body language itself is of that of a mocker. And, his biggest ignorance is about his idea on science.

    • @sunumjoy1310
      @sunumjoy1310 3 роки тому

      @@SamuelGeorge Its true that his style of speech is sarcastic. But I dont think the facts he presents and the evidences can be opposed logically. The concepts maybe hard to digest but I think they are true and logical.

    • @SamuelGeorge
      @SamuelGeorge  3 роки тому

      @@sunumjoy1310 he must have said some facts. But more than that he has delivered blunders as well. Since your mindset on him is devotion, you can't find them

  • @tennivarghese867
    @tennivarghese867 2 роки тому

    ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം
    മറക്കുമോ മാനുഷൻ ഉള്ളകാലം
    കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
    കാലാന്തരെ കയ്പു ശമിപ്പതുണ്ടോ....!!

  • @anasph777
    @anasph777 3 роки тому +1

    very good

  • @mayak.g4834
    @mayak.g4834 3 роки тому +1

    👍👍

  • @minicancy5441
    @minicancy5441 3 роки тому +2

    👌👌

  • @tipsstudiobox1188
    @tipsstudiobox1188 3 роки тому +1

    V good

    • @sukumaranmenon7149
      @sukumaranmenon7149 3 роки тому

      Sir you are very very intelligent, unlikely you are born in India... think about South Africa,or watch' any moovee or Facebook messages.

  • @muhammedmusthafa1741
    @muhammedmusthafa1741 2 роки тому

    ബെറെദർ താഗൾ സ്പുടം ചെയ്ത് എടുത്ത് മീഡിയ വഴി പകരുന്ന ആറിവു സൂര്യ തേജസ് ആണ് ബയ്

  • @ratheeshjoom3308
    @ratheeshjoom3308 3 роки тому +1

    Self improvement tips

  • @alivs2045
    @alivs2045 3 роки тому +1

    👍🌹

  • @baby-me9pw
    @baby-me9pw 3 роки тому +3

    മൈൻഡ് സെറ്റ് മാറ്റിയാൽ മതി വളരെ സിമ്പിൾ ഒറ്റ പടുത്തിയാൽ പോവാൻ പറയണം

  • @balachandranb4840
    @balachandranb4840 3 роки тому +1

    Prejudition kills

  • @tojokp9399
    @tojokp9399 3 роки тому +4

    താങ്കളുടെ വീഡിയോകൾ ഞാൻ വളരെ സന്തോഷത്തോടെ കാണാറുണ്ടു് പക്ഷെ താങ്കളും ഒരു വേലിക്കെട്ടിലാണെന്നു് ശ്രദ്ധിച്ചാൽ ബോദ്ധ്യമാകും

    • @SamuelGeorge
      @SamuelGeorge  3 роки тому +3

      Thank you. I will be obliged if you can please explain it

    • @venup7271
      @venup7271 3 роки тому

      Mr.Tojo , explain കൊടുക്കൂ , എന്താണ് പറയുന്നത് എന്ന് അറിയാനാണ് . Ok

  • @syamkumar4491
    @syamkumar4491 3 роки тому +1

    👍

  • @sudheersudheer4833
    @sudheersudheer4833 3 роки тому +1

    Nadakumo.endho.nokatte

  • @annammajacob15
    @annammajacob15 3 роки тому +2

    Jesus came down to give us the real freedom

    • @abhilashvoices9817
      @abhilashvoices9817 3 роки тому

      'jesus puluthi onnu podo"

    • @padmajamurali8576
      @padmajamurali8576 3 роки тому

      ഇതിൻറെ കൂടെ ദൈവത്തെ ഇറക്കി.ഇതാണ് ക്രിസ്റ്റ്യൻസിൻറ കുഴപ്പം. ഞാൻ എന്നും യേശുവിനോട് പ്രാർത്ഥിക്കുന്ന ആളാണ്.വെറുതെ യേശുവിനെ എല്ലായിടത്തും വലിച്ചു കൊണ്ടു വന്നു വില കളയരുത്

  • @sadikebrahimebrahim
    @sadikebrahimebrahim 3 роки тому +1

    🙋

  • @pallathsadath
    @pallathsadath 3 роки тому +1

    👍😘

  • @antomapranianto9371
    @antomapranianto9371 3 роки тому +1

    👍👍👍❤❤❤

  • @bhaskarrachana2509
    @bhaskarrachana2509 3 роки тому +8

    താഴ്ന്ന, ഉയർന്ന, ആ concept, താങ്കൾ, മാറ്റേണ്ടിയിടിക്കുന്നു

    • @charli547
      @charli547 3 роки тому +2

      ആദ്യം ആ concept സമൂഹത്തിൽ നിന്ന് മാറട്ടെ

    • @kiron1153
      @kiron1153 3 роки тому

      @@charli547 വ്യക്തി നന്നായാലേ സമൂഹം നന്നാകൂ

  • @vidya9157
    @vidya9157 3 роки тому +2

    👍👌👏👏👏🙏💐

  • @thomasaugustine4706
    @thomasaugustine4706 3 роки тому +1

    ഒരാൾക്ക് അറിയില്ലത്ത കാര്യം ഇല്ലായെന്നാണോ അതിന്റെ സത്യം ?ആത്മാവ് ഇല്ലായെന്ന് ഏത് ശാസ്ത്രമാണ് എവിടെയാണ് പറഞ്ഞിരിക്കുന്നത് ശാസ്ത്രം ഓരോ കാര്യ ങ്ങളെകുറി ച്ചും നിരീക്ഷണ ഗവേഷണം നടത്തുന്നു അപ്പോൾ ശാസ്ത്രത്തിന് വെളിപ്പെട്ട കാര്യങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നു വെളിപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ഗവേഷണം നടത്തുന്നു !!അത് അതിന്റെ പരിധികളുടെയും പരിമിതികളുടെയും ഉള്ളിലാകുന്നു !! ഇതുവരെ ശാസ്ത്രത്തിന് കണ്ടുപിടിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാൽ ശാസ്ത്രത്തിന് നിരാകരിക്കുവാൻ കഴിയുകയുമില്ല ,,!കാരണം ഇന്നത്തെ ഏറ്റവും വലിയ ശാസ്ത്രീയ സംജ്ഞകൾ ഒളിഞ്ഞിരിക്കുന്ന single photon emission computed tomography 3D ഇമേജുകള്ക് കണ്ടുപിടിക്കുവാൻ കഴിഞ്ഞിട്ടില്ല ആത്മാവിനെ ,,അതുകൊ ണ്ട് ഇല്ല എന്ന് ശാസ്ത്രം പറയുന്നില്ല പറയുക സാധ്യമല്ല !!!!കണ്ടുപിദിക്കു വാൻ കഴിയാത്തത് ഇല്ല എന്ന് ഏത് ശാസ്ത്രമാണ് പറയുന്നത് ? അത് നിങ്ങളുടെ ഈ പെരുന്നാൾ സ്ഥലത്തെ കച്ചവടം പോലെയുള്ള ഉഡായിപ്പുപാർട്ടികളുടെ ശാസ്ത്രമാണ് അതൊന്നും ഇവിടെ നടപടിയാകുകയില്ല സുഹൃത്തോടെ അറി വില്ലത്ത കാര്യം അറിയാം എന്ന ധാരണയിൽ സംസാരിക്കുന്ന വിഡ്ഢികളോടെ പറയുക ഈ പുകയുടെ സിദ്ധാന്തമൊക്കെ !!പ്രായോഹികം 😂അപ്രായോഹികം 😥🤣🤣

    • @SamuelGeorge
      @SamuelGeorge  3 роки тому

      താങ്കള്‍ എന്നോട് ചോദിക്കാതെ, ഏതു ശാസ്ത്രശാഖയാണ് ആത്മാവിന്റെ സാംഗത്യം പറഞ്ഞിട്ടുള്ളത് എന്നൊന്ന് പറയുക. ആധുനിക ശാസ്ത്രം വെറും ഭൌതീകതയില്‍ മാത്രമാണ് വിശ്വസിക്കുന്നത്. ആത്മാവ് എന്നൊരു ധാരണ തന്നെ അവര്‍ തിരസ്കരിക്കുന്നു. മനസ്സും ആത്മാവും ഒക്കെ ശാസ്ത്രത്തിന്റെ പരിധികള്‍ക്ക് പുറത്തുള്ള സംഗതികളാണ്.

    • @thomasaugustine4706
      @thomasaugustine4706 3 роки тому

      @@SamuelGeorge താങ്കൾ എന്നോട് ചോദിക്കാതെ എന്ന് പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശം എന്താണ് ?

    • @thomasaugustine4706
      @thomasaugustine4706 3 роки тому

      ആദ്യം നിങ്ങൾ സത്യവും ശാസ്ത്രവും സയൻസും വ്യത്യസ്തങ്ങൾ ആകുന്നു എന്ന് മനസിലാക്കുക !!എല്ലാറ്റിലും ഉപരി സത്യമാണ് ബാക്കിയെല്ലാം അതിനു താഴെയാണ് !

    • @thomasaugustine4706
      @thomasaugustine4706 3 роки тому

      ഇപ്പോൾ നിങ്ങൾ തന്നെപറയുന്നു മനസ്സും ആത്മാവും ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യമാണ് എന്ന് കാരണം അത് ദൃശ്യമല്ല !!എങ്കിലും നിരാകരിക്കുവാൻ കഴിയാത്തതുകൊണ്ട് ശാസ്ത്രം ഇന്നും നിരീക്ഷണവും പഠനവും നടത്തുന്നു !!!

    • @thomasaugustine4706
      @thomasaugustine4706 3 роки тому

      കണ്ണുകൊണ്ട് ദൃശ്യമല്ലാത്ത ത് ഇല്ലായെന്നല്ല അവയെ കണ്ടുപിടിക്കുവാനുള്ള ത്വരയിലാണ് ശാസ്ത്രം ...!

  • @thomast5359
    @thomast5359 3 роки тому +1

    😘

  • @tinsedevasia3534
    @tinsedevasia3534 3 роки тому +1

    എനിക്ക് പറ്റും