Ente veetil 16 years nu mumpullla disshund 8 feet.. Athil new lnb vechal chanels kitumo? Thurump korch vanirunnu athil paint adichal signal kitumo? Pleas reply🙏
ഏതൊക്കെ സാറ്റലൈറ്റുകൾ ട്യുൺ ചെയ്യണം എന്നതിനെ അപേക്ഷിച്ചാണ് റിസീവർ വാങ്ങിക്കുന്നത്, കൂടിയ റിസീവറും കുറഞ്ഞ റിസീവറും ഒക്കെ ഉണ്ട്, ആയിരം രൂപ മുതൽ മാർക്കറ്റിൽ നല്ല റിസീവുകൾ ലഭിക്കും
എന്റെ കൈയിൽ sundirect ന്റെ dishum euro syar റിന്റെ 1083 ന്റെ digital receiver ഉണ്ട്. ഇതിൽ lmb change ചെയ്താൽ മറ്റു ചാനലുകൾ കിട്ടുമോ. ഡിഷ് ന്റെ posission മാറ്റാണമോ എത്ര angle ആണ് വെക്കേണ്ടത്.
താങ്കളുടെ ഈ നല്ല പ്രവർത്തിയെ ഞാൻ അഭിനന്ദിക്കുന്നു
Thanks sir
@@samofintellect4895സ്ഥലം എവിടെയാണ്? Kottayam, idukki ഒക്കെ ചെയ്തു കൊടുക്കുമോ?
Phone Nom PER
സാറിൻറ്റെ വീഡീയോകൾ നന്നാകുന്നുണ്ട്.👍👍👍
Thanks sir
നല്ല അവതരണം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanks
Very very useful information and nice presentation...
Thanks bro...🙏.
വളരെ വ്യക്തമായി മനസ്സിലാക്കി തന്നു
Thanks bro
Nalla avadharanam super 👍👍👍❤
Thanks
അഭ്യനന്ദിക്കുന്നു താങ്ങളെ
Thanks sir
Good information ❤
@@sira460
Thanks
📡ശ്യാമുവേൽ ഭായ് സൂപ്പറായിട്ടുണ്ട്.🛰️
Asoketta Thanks
Ente veetil 16 years nu mumpullla disshund 8 feet.. Athil new lnb vechal chanels kitumo? Thurump korch vanirunnu athil paint adichal signal kitumo? Pleas reply🙏
@@SharmilNath
ഡിഷിനു കംപ്ലയിന്റ് ഇല്ലെങ്കിൽ സിഗ്നൽ കിട്ടും,
കൂടുതൽ അറിയാൻ വിളിച്ചാൽ മതി 8304087677
Sir pazhaya dish tv box vechal fta channels kittumo
,
No
കൊള്ളാം സബ് ചെയ്തു.ഏതു സെറ്റപ്പ് ബോക്സ് വാങ്ങണം ഇങ്ങനെ ചെയ്യാൻ
HDS2,Mpeg4, HEVC, ect.......
കൂടുതൽ സംസാരിച്ച് മുഷിപ്പിക്കുന്നു. പെട്ടെന്ന് പറയാവുന്നതേയുള്ളു. ഭയങ്കര സംസാരം
@@BinuMadh
അറിയാൻ പാടില്ലാത്തവർക്ക് വേണ്ടിയാണ് കൂടുതൽ പറയുന്നത്,
അറിയാവുന്നവർക്ക് വേണ്ടിയുള്ള വീഡിയോ അല്ല
Super clamping 🎉
Thanks bro
Veetil vanne set cheyde tharmo
വിളിക്കു
👍👌❤Super
Thanks
Super video thanks 👍
Thanks bro
റിസീവർ നല്ലത് ഏതാണ് ഇപ്പോൾ
ഏതൊക്കെ സാറ്റലൈറ്റുകൾ ട്യുൺ ചെയ്യണം എന്നതിനെ അപേക്ഷിച്ചാണ് റിസീവർ വാങ്ങിക്കുന്നത്, കൂടിയ റിസീവറും കുറഞ്ഞ റിസീവറും ഒക്കെ ഉണ്ട്,
ആയിരം രൂപ മുതൽ മാർക്കറ്റിൽ നല്ല റിസീവുകൾ ലഭിക്കും
Super clamping ❤
Thanks bro
സി ബാൻഡ് ചെയ്യുന്നുണ്ടോ...? INTELSAT 16 , INTELSAT 66 ഒക്കെ ഇപ്പോഴും വർക്കിംഗ് ആണോ...? EUTELSAT 70B ഇപ്പൊ ഉണ്ടോ...?
Yes, (Playlist ൽ മറ്റു വീഡിയോ നോക്കു )
Super 👍
എന്റെ കൈയിൽ sundirect ന്റെ dishum euro syar റിന്റെ 1083 ന്റെ digital receiver ഉണ്ട്. ഇതിൽ lmb change ചെയ്താൽ മറ്റു ചാനലുകൾ കിട്ടുമോ. ഡിഷ് ന്റെ posission മാറ്റാണമോ എത്ര angle ആണ് വെക്കേണ്ടത്.
ഒന്ന് വിളിക്കാമെങ്കിൽ വിശദമായി സംസാരിക്കാം
വളരെ നന്നായിട്ടുണ്ട്
Thanks
Good 👍 namaste 🙏 brother
Spr ❤❤❤❤
Thanks
സാർ ഒരു ഡിഷിൽ അടുത്തുള്ള രണ്ട് വീട്ടിലേക്ക് കണഷൻ കൊടുക്കാൻ പറ്റുമോ..?
പറ്റു മെങ്കിൽ ഒരു വീഡിയോ ചെയ്യുമോ..
Splitter use cheythal mathi
@@samofintellect4895 splitter use chaiymbol signal kurayum
Two out lnb use ചെയ്യുക
ചേട്ടാ ആ പടം ടിവിയിൽ കൂടെ ഒന്ന് കാണിച്ചു തരാമോ
Video post ചെയ്ത തീയതി നോക്കു, അന്ന് കിട്ടിയിരുന്നു
👏👏👏👍
👏👏
Setofbox ഏതാ
Free To Air
Sds2
Mpeg4
10bit
Thank for the information
Thanks bro
Saudi അറേബ്യയിൽ കിട്ടുമോ sir
ഫ്രണ്ട്‌സ് പറഞ്ഞു കിട്ടുന്നില്ലന്ന്
93 ഡിഗ്രിയിൽ ഈ പറഞ്ഞ ഏക ദേശം ചാനലുകൾ ഫ്രീ ടു ഐറിൽ കിട്ടുന്നുണ്ട്...
@@riyasputhiyapurayil9288 അതെ
👍
👍
Super❤
Thanks
Thanks
സർ
നല്ല ഉപകാരമുള്ള വിഡീയോസ്
ഇതിന് ഏത് Receiver ആണ് വാങ്ങുവാൻ നല്ലത്
Sds2, Mpeg4, HEVC,
Ningal evide aan sthalam
Kayamkulam
Veetil vanne set cheyde tharumo
@@catercircle
8304087677
കേബിൾ ഇത് പോലെ പറ്റുമോ
Sir എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
ഇതിനുവേണ്ടി ബോക്സ് എത് വാങ്ങണം.
Hds2, mpeg4,
Free To Air
👌👌👌👌
ua-cam.com/video/pHf_oB8ossc/v-deo.html
എനിക്ക് ഒന്ന് ഇതുപോലെ വേണം സാറ് എവിടാ സ്ഥലം
കായംകുളം
8 അടി ഡിഷ് കിട്ടാനുണ്ടോ? ഉണ്ടെങ്കിൽ എത്രയാണ് വില
8304087677
2 lnb connect cheyyan connector vende
വിഡിയോയിൽ ഉണ്ട് മാഷേ
ഈ മീറ്ററിൻ്റെ പേര് എന്താണ്
സാറ്റലൈറ്റ് meter
വേറെ ഒന്നും വേണ്ടാ dd ചാനലുകൾ മാത്രം കിട്ടുമോ?
കിട്ടും
C band lnb വെക്കാൻ പറ്റുമോ
വിളിക്കു പറയാം
ഇത് d d Free diswe അല്ലെ?
@@RajeeshAm-i4w
ആ വീഡിയോയുടെ ഡേറ്റ് പ്രകാരം കിട്ടിയ ചാനലാണ് അതിൽ കാണിച്ചിരിക്കുന്നത്
Receiver എവിടെയാണ് കിട്ടുക😊
8304087677
എത്ര മലയാളം ചാനൽ കിട്ടും
എല്ലാം വിഡിയോയിൽ കാണിക്കുന്നു bro
Malayalam chanal kittumo bro.
പ്രധാനപ്പെട്ട ചാനൽ സീബാൻഡിലാണ്
വിക്ടർസ് channel DD free dishil കിട്ടുന്നുണ്ട്
ഇതൊന്ന് വീട്ടിൽ വന്നു സെറ്റ് ചെയ്ത് തരാമോ ? നമുക്ക് നേരിൽ കാണാം 🥰
തീർച്ചയായും
8304087677
ഇ മീറ്ററിന് എന്തു വിലയുണ്ട് സാറെ
3000
നല്ല വീഡിയോ ആണ് ചേട്ടാ
Thanks chetta
Yella Malayalam channels kittuna vidhya undagil para
C band li yella Malayalam kittundllo.
ചെറിയ ഡിഷിൽ കിട്ടുന്ന ചാനൽ മാത്രമേ വീഡിയോ യിൽ പറയുന്നുള്ളു
സെറ്റ് ചെയ്തു തരാമോ
8304087677
മഴ പെയ്താൽ ഡിഷിൽ ചാനൽ കിട്ടാത്തതിന് പരിഹാരം ഉണ്ടോ
Ku band ചിലപ്പോൾ കട്ട് ആകും
@@samofintellect4895 cut aakatha ബാൻഡ് ഉണ്ടോ
ATM dish വെച്ചാൽ മതി
😂😂
. വീട്ടിൽ അതാണോ ഫിറ്റു ചെതത്@@medianetwork3998
Good Clambing 📡📡
Thanks bro
ഇത് വേണം താങ്കൾ എവിടെ യാ സ്ഥലം
KAYAMKULAM
used box
Solid 8181
ua-cam.com/video/D3nfs-deVBc/v-deo.html
ഇതുപോലെ ചെറിയ ഡിഷ് വെച്ചാൽ കിട്ടുകയില്ലേ ഗോപി ---..... എന്നാൽ നമുക്കും ഒന്നു വെക്കണം
Dd free 400 ൽ കൂടുതൽ ചാനൽ കിട്ടും
Number plz
8304087677