ഞാനിതേ പോലെ മഞ്ഞൾ പുഴുങ്ങാത-തൊലി ചുരണ്ടിക്കളഞ്ഞ് - മഞ്ഞൾ ചെറുതായി കീറി ഉണക്കി പൊടിച്ചു വെച്ചു.എനിക്ക് വർഷങ്ങളോളം മഞ്ഞൾ പൊടി കേടു വരാതെ കിട്ടി. ഇത്തവണത്തേതും ഇതു പോലെ തന്നെ പൊടിയാക്കി വെക്കണം.നമ്മൾ മഞ്ഞളിന്റെ തൊലി ചുരണ്ടി കളയാതെ പുഴുങ്ങിയുണക്കുമ്പോൾ .പുഴുങ്ങി ഊറ്റുന്ന വെള്ളത്തിൽ കുറെ മഞ്ഞ നിറം പോവും. തൊലിയുടെ ഇരുണ്ട കറുപ്പ് നിറം കൂടി പൊടിഞ്ഞ് .മഞ്ഞൾ പൊടിയുടെ നിറത്തിൽ കലർന്ന് - നല്ല മഞ്ഞ കളറുണ്ടാവില്ല.ഇരുണ്ട മഞ്ഞ കളറാവും പൊടിയുടെ നിറം.. ഈ വിധം തയ്യാറാക്കിയാൽ ഒന്നും നഷ്ടപെടാതെ മഞ്ഞൾ പൊടി കിട്ടും.. വെറുതെ പുഴുങ്ങി .... കുറെ വിറക് കത്തിച്ച് വെണ്ണീറാക്കി കളയുക. സോറി കളയണ്ട .. ചെടിയുടെ ചുവട്ടിൽ ഇടൂ ..പുഴുങ്ങി ഊറ്റുന്ന വെള്ളത്തിൽ എത്ര മഞ്ഞ നിറം ശം നഷ്ടപ്പെടുമെന്ന് ഓർക്കില്ല..എല്ലാ വരുടെയും വിചാരം - നല്ല വണ്ണം പുഴുങ്ങിയാലെ വർഷങ്ങളോളം കേടു വരാതെ നിൽക്കുമെന്നാണ്..എന്നാൽ എത്ര മാത്രം നൈസായി മുറിച്ച് നല്ല പോലെ ഉണക്കിയെടുക്കുന്നുവോ ...അത്രയും നന്നാവും മഞ്ഞൾ പൊടി..
വളരെ നന്ദി ചേച്ചി , വീഡിയോയുടെ ആദ്യം ചേച്ചിയുടെ വാചാലത കാരണം ബോറഡിച്ച് സ്കിപ്പ് ചെയ്യാൻ തോന്നി. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ കൃഷിയെ സ്നേഹിക്കുന്ന, ജനങ്ങളെ സ്നേഹിക്കുന്ന നല്ല മനസ്സിന്റെ ഉടമയാണ് എന്ന് മനസ്സിലായി. ആ നല്ല മനസ്സിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള പ്രണാമം🙏🙏🙏 സർവ്വേശ്വരൻ എല്ലാവിധ നന്മകളും നേരട്ടെ .🙏🙏🙏
എന്റെ വീട്ടിൽ ഇല അട ഉണ്ടാക്കുന്നത് മിക്കവാറും മഞ്ഞളിന്റെ ഇലയിലാണ്. നല്ല മണവും ഒരു പ്രത്യേക രുചിയുമാണ്. മഞ്ഞൾ കൃഷി ചെയ്യുന്നവർ ഇതു കൂടി ഒന്നു പരീക്ഷിക്കണേ. 👍
If we are drying the turmeric without boiling, the Curcumin cannot be absorbed by our body also it will take more days to dry the turmeric, the shelf life of turmeric Powder will be less.Thats why the turmeric is boiling before drying. Steam boiling is also better. NB: Courtesy- to a ScientistT, ICAR Kozhikode
മഞ്ഞൾ മണിക്കൂർ കണക്കിന് പുഴുങ്ങി അതിലുള്ള കുർ കു എല്ലാം നഷടപെടുത്തി പിന്നെ മിൻമാത്രം ഭാക്കിയുണ്ടാവൂ.. ഈ വിധത്തിലാവുമ്പോൾ കുർ കു മിൻ നഷ്ടപ്പെടുന്നില്ല... ഇനി കുർ കുമിൻ നഷ്ടപെടുത്തിയേ പൊടിക്കൂ എന്ന് നിർബന്ധമുള്ളവർ രണ്ടു മൂന്നു പ്രാവശ്യം പുഴുങ്ങിക്കോളു.... ഈ വിധത്തിൽ ഉണക്കി പൊടിച്ചപ്പോൾ .. മഞ്ഞൾ പോടി ചേർത്ത് ഉപ്പേരി ഉണ്ടാക്കിയപ്പോൾ - തയ്യാറാക്കിയ പാത്രത്തിൻ്റെ ഉൾഭാഗം കൂടെ നേരിയ മഞ്ഞ കളറായി.... എനിക്കിഷ്ടപെട്ടു .....
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്തമാസം ഫസ്റ്റ് വിളവെടുക്കാം എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറയുന്നതിന് പകരം, മാസത്തിന്റെ പേര് പറഞ്ഞാലേ പിന്നീട് വ്യൂ ചെയ്യുന്നവർക്ക് ഏത് മാസത്തിലാണ് ഇത് ചെയ്യേണ്ടതെന്ന് മനസ്സിലാകുകയുള്ളു. Viewers, നിങ്ങളുടെ video യും കാത്ത് ക്ഷമയോടെ ഇരിക്കുകയൊന്നും ചെയ്യുകയല്ലല്ലോ.
ഹലോ ഗുഡ്മോർണിങ് മാഡത്തിന് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. മഞ്ഞൾ നടന്നത് ഈ മാസത്തിലാണ് എന്നുപറഞ്ഞാൽ ഈ വീഡിയോ പോസ്റ്റ് ചെയ്ത നാലു മാസം കഴിയുമ്പോൾ കാണുന്ന ഒരാളിന് ഏത് മാസം ആണെന്ന് മനസ്സിലാകുമോ? അതുകൊണ്ട് നടേണ്ട മാസം കൂടെ പറയണം. നന്ദി.
വെള്ളം ഒഴിച്ച് പുഴുങ്ങുന്നത് മഞ്ഞളിലെ കുർകുമിൻ നഷ്ടപ്പെടുത്തും. ആവിയിൽ പുഴുങ്ങുന്നത് ആണ് ഉചിതം. 3% ആണ് കുർകുമിൻ ഉണ്ടാവുക അത് നഷ്ടപ്പെട്ടാൽ ഔഷധ ഗുണം ഇല്ലാതാകും.
എന്റെ പേര് aboobacker. Pc hygiene naturopathy hospital chennamangaloor. Po. Mukkam kozhikode എനിക്ക് കുറച്ചു വിത്തുകൾ അയച്ചു തരുമോ. ഞാൻ ഇത് വരെ കൃഷി ചെയ്തിട്ടില്ല. മല്ലി വിത്ത് കൂടെ ഉണ്ടെങ്കിൽ ഉപകാരം
Hai ചേച്ചി, സുഖല്ലേ. Grow bagil കൃഷി ചെയ്ത മഞ്ഞൾ മഴയത്തു വെക്കാൻ പറ്റോ. എന്റെ ഇഞ്ചി ചെടിയുടെ തണ്ട് ചീഞ്ഞു പോകുനു. ഇനി വളമൊക്കെ ഇട്ടാൽ അതിൽ പുതിയ മുള പൊട്ടുമോ. Pls reply
ചേച്ചീ... വിത്ത് കിട്ടി. സന്തോഷം - ഒരു പാട് നന്ദിയുണ്ട്.പാലക്കച്ചീരയുടെ വിത്തില്ലാലേ? തണ്ണിമത്തന്റെ വിത്തും അയക്കുമെന്ന് കരുതി. അത് വേണമായിരുന്നു. കഴിഞ്ഞോ? അയച്ച് തരുമോ?
മഞ്ഞൾ ഉണങ്ങുന്നതിനുള്ള പരമ്പരാഗത രീതി അത് നന്നായി പുഴുങ്ങി ഉണങ്ങുന്നതാണ്.മഞ്ഞൾ വേവുമ്പോൾ മാത്രമേ അതിലെ കുക്കുർ മിൻ പാകപ്പെടുകയുള്ളു. നമ്മുടെ ശരീരം ഉപയോഗപ്പെടുത്തുന്ന ഘടകവും ഇതു തന്നെ. വിദേശങ്ങളിൽ വളരെ ഉയർന്ന മർദ്ദത്തിലാണ് മഞ്ഞൾ വേവിക്കുന്നത്. നിങ്ങൾ കൂടുതൽ അന്വേഷിക്കുന്നത് നല്ലതാണ്.
വെള്ളം ഒഴിച്ച് പുഴുങ്ങുന്നത് മഞ്ഞളിലെ കുർകുമിൻ നഷ്ടപ്പെടുത്തും. ആവിയിൽ പുഴുങ്ങുന്നത് ആണ് ഉചിതം. 3% ആണ് കുർകുമിൻ ഉണ്ടാവുക അത് നഷ്ടപ്പെട്ടാൽ ഔഷധ ഗുണം ഇല്ലാതാകും.
Well explained video! Most of us don’t give that much importance while choosing the right turmeric. If we want good health, we must go for pure ingredients. I tried Yellowraw premium turmeric from Nature’s Box. It passes the test too. Try and see.
3 ദിവസത്തെ കവർ നോക്കിയിട്ടില്ല ,അതിന് മുന്നേ കിട്ടിയില്ലാ .ഞയറാഴ്ച എല്ലാം നോക്കും .പിന്നെ താങ്കളുടെ അഡ്രസ്സ് നോട്ട് ചെയ്തിട്ടുണ്ട് ,കവർ കിട്ടാത്ത പക്ഷം ഞങ്ങൾ കവറിൽ അയച്ചുതരാം , വിഷമിക്കണ്ടാട്ടോ .പിന്നെ ഏതെല്ലാം വിത്തുകളാണ് വേണ്ടത് എന്ന് പറയണം
ചേച്ചീ, വേരുകളഞ്ഞു കഴുകി പുഴുങ്ങി ഉണക്കിയിട്ടു കുറച്ചേ കഴി കെട്ടി കല്ലിൽ തല്ലിയിട്ട് പറ്റിയാൽ മതി, പിന്നീട് പൊടിപ്പിച്ചാൽ മതി, ചിരണ്ടേണ്ട, വലുത് ചെറുതാക്കണം, ഇവിടെ (പുനലൂർ )ഇങ്ങനെ ആണ്...
ചേച്ചി മഞ്ഞൾ മുളപ്പിച്ചാണോ പാകുന്നത്. ഞാൻ മഞ്ഞളും ഇഞ്ചിയും നടാൻ കുമ്മായം ചേർത്ത് മണ്ണൊരുക്കിയിട്ടുണ്ടായിരുന്നു പിന്നെ വിത്ത് പാകാൻ പറ്റിയില്ല ഇനി എന്തായാലും ചേച്ചിടെ കൂടെ ചെയ്യാം
വലിച്ചു നീട്ടാതെ കാര്യം പറയൂ. ഒരു വിഷയം പറയുമ്പോൾ മറ്റു വിഷയങ്ങളിൽ പോകാതിരിക്കുക.
ചേച്ചി മഞ്ഞൾ പൊടി ഉണ്ടാക്കുന്നത് വളരെ ഈസി ആണല്ലോ ചിലരൊക്കെ പുഴുങ്ങി ആണ് unakkunnath അപ്പോൾ എത്ര കഷ്ട്ടപെടണം ഇത് നല്ലൊരു ഐഡിയ ആണ് thanks
ഇനി മുതൽ ഇങ്ങനെ ചെയ്യണം ,ഇങ്ങനെ പൊടിക്കുന്ന മഞ്ഞളിന് ഗുണം കൂടും ,പിന്നെ നല്ല മണവും ,കൂടാതെ കാണാനും നല്ല ഭംഗിയാ
ഞാനിതേ പോലെ മഞ്ഞൾ പുഴുങ്ങാത-തൊലി ചുരണ്ടിക്കളഞ്ഞ് - മഞ്ഞൾ ചെറുതായി കീറി ഉണക്കി പൊടിച്ചു വെച്ചു.എനിക്ക് വർഷങ്ങളോളം മഞ്ഞൾ പൊടി കേടു വരാതെ കിട്ടി.
ഇത്തവണത്തേതും ഇതു പോലെ തന്നെ പൊടിയാക്കി വെക്കണം.നമ്മൾ മഞ്ഞളിന്റെ തൊലി ചുരണ്ടി കളയാതെ പുഴുങ്ങിയുണക്കുമ്പോൾ .പുഴുങ്ങി ഊറ്റുന്ന വെള്ളത്തിൽ കുറെ മഞ്ഞ നിറം പോവും. തൊലിയുടെ ഇരുണ്ട കറുപ്പ് നിറം കൂടി പൊടിഞ്ഞ് .മഞ്ഞൾ പൊടിയുടെ നിറത്തിൽ കലർന്ന് - നല്ല മഞ്ഞ കളറുണ്ടാവില്ല.ഇരുണ്ട മഞ്ഞ കളറാവും പൊടിയുടെ നിറം.. ഈ വിധം തയ്യാറാക്കിയാൽ ഒന്നും നഷ്ടപെടാതെ മഞ്ഞൾ പൊടി കിട്ടും..
വെറുതെ പുഴുങ്ങി .... കുറെ വിറക് കത്തിച്ച് വെണ്ണീറാക്കി കളയുക. സോറി കളയണ്ട .. ചെടിയുടെ ചുവട്ടിൽ ഇടൂ ..പുഴുങ്ങി ഊറ്റുന്ന വെള്ളത്തിൽ എത്ര മഞ്ഞ നിറം ശം നഷ്ടപ്പെടുമെന്ന് ഓർക്കില്ല..എല്ലാ വരുടെയും വിചാരം - നല്ല വണ്ണം പുഴുങ്ങിയാലെ വർഷങ്ങളോളം കേടു വരാതെ നിൽക്കുമെന്നാണ്..എന്നാൽ എത്ര മാത്രം നൈസായി മുറിച്ച് നല്ല പോലെ ഉണക്കിയെടുക്കുന്നുവോ ...അത്രയും നന്നാവും മഞ്ഞൾ പൊടി..
ചേച്ചി അടിപൊളി 👍👍👍ഞാൻ മഞ്ഞൾ നട്ടു നല്ല വിളവ് കിട്ടി നമ്മളുടെ മെമ്പർ നസിമ ടീച്ചർ തന്നതാണ് പയ്യന്നുർ 32 വാർഡ് ചേനയും നല്ല രീതിയിൽ കിട്ടി
അടിപൊളി അറിവ് 🙏🏻🙏🏻🙏🏻🙏🏻
ഇത്രയേറെ തിരക്കുകൾക്കിടയിലും വെണ്ട വിത്ത് പെട്ടെന്ന് തന്നെ അയച്ചു തന്നതിന് വളരെ നന്ദി .
നിങ്ങളുടെ സന്തോഷവും ,പ്രാർത്ഥനയുമാണ് ഞങ്ങളുടെ സന്തോഷം
Njan manjal puzhunhi unangiyanu.podikarullathu ,pakshe cheethayavim ,many thanks to all the information
Chahide video kandapol kothiyaito pachakari tjotam undakan
ചേച്ചി സുഖമല്ലേ..? എല്ലാവർക്കും സുഖല്ലേ മഞ്ഞൾ കൃഷി സൂപ്പർ നല്ലൊരു അറിവാണ് thankyou👍👍 ഞാനും കവർ അയച്ചു വിത്ത് വേണം
തരാം
Very good information. Thanks chechi
വളരെ നന്ദി ചേച്ചി ,
വീഡിയോയുടെ ആദ്യം ചേച്ചിയുടെ വാചാലത കാരണം ബോറഡിച്ച് സ്കിപ്പ് ചെയ്യാൻ തോന്നി. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ കൃഷിയെ സ്നേഹിക്കുന്ന, ജനങ്ങളെ സ്നേഹിക്കുന്ന നല്ല മനസ്സിന്റെ ഉടമയാണ് എന്ന് മനസ്സിലായി. ആ നല്ല മനസ്സിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള പ്രണാമം🙏🙏🙏 സർവ്വേശ്വരൻ എല്ലാവിധ നന്മകളും നേരട്ടെ .🙏🙏🙏
എനിക്ക് കിട്ടിയ വിത്തിന്‍റെ തൈകള്‍ കായ്ച്ചുതുടങ്ങി,,നന്ദി,,ദൈവം അനുഗ്രഹിക്കട്ടെ
ഫോട്ടോസ് അയച്ചു തരണേ
ചേച്ചി, ചേച്ചിക്കൊരു ചക്കരഉമ്മ... 🥰🥰. ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങളുടെ ഈ സ്നേഹം അതാണ് എനിക്ക് വേണ്ടത് ,Thanks
Chechi, enikku vithu kitti tto.
A big thanks to you 😍 😍 😍
Chechi munbu thanna Nithya vazhuthana ushaaraayi varunnu.
Vithu aakumbol njaan ayakkam.
Chechi thanna chila flowers seeds enikku manasilaakunilla.
1.venda vithu pole undu.but venda vithinekkalum cheruth. Black colour
2.pinne onnu payar vithu pole .but payar vithinekkalum cheruth
Brighty joshy
Chechi puzhungaathe unakkiyal mixiyil podiyumo .please reply
Podiyum
@@remadevinair2082 thank you chechi
@@laibyjoseph9228 most welcome
മഞ്ഞൾ പൊടിച്ച് suzhikkenda വിധം മനസ്സിലാക്കി തന്നതിന് thanks
എന്റെ വീട്ടിൽ ഇല അട ഉണ്ടാക്കുന്നത് മിക്കവാറും മഞ്ഞളിന്റെ ഇലയിലാണ്.
നല്ല മണവും ഒരു പ്രത്യേക രുചിയുമാണ്. മഞ്ഞൾ കൃഷി ചെയ്യുന്നവർ ഇതു കൂടി ഒന്നു പരീക്ഷിക്കണേ. 👍
If we are drying the turmeric without boiling, the Curcumin cannot be absorbed by our body also it will take more days to dry the turmeric, the shelf life of turmeric Powder will be less.Thats why the turmeric is boiling before drying. Steam boiling is also better.
NB: Courtesy- to a ScientistT, ICAR Kozhikode
Hai chechi yenikum manhal nat nokanam yegane nadedad yegane yenn chechi paranh tharanam chechi ayach thanna seeds mulch yellam kaykunnud chechi k orupad thanks 👍👍😍😍
മോളേ , ഫോട്ടോസ് അയച്ചു തരണേ
Puthiya arivu thannathine valare thanks
Thank ട
Chechi dr rajeshkumar sir parayunnad puzhugi podichal 10 %kurkumin labikum ennan parayunnad.neritt veyilath vechal adu 3%ayi kurukminte alavu kurayum ennanu parayunnad. idu kandapol arinja kaaryam ormipichadanu.pinne chechi ayachu vithellam enikk kitiyirunnu.lan adu apol thanne phone vilich paranjirunnu. Thanks chechi
ചേച്ചിയുടെ ഉണർവുള്ള സംസാരം കേക്കുമ്പോൾ തന്നെ എല്ലാം ചെയ്യാനുള്ള ഊർജ്ജം കിട്ടുന്നു
You are a good person 😊
Vithu eniku ningal ayachu tharan njan cover ayachutharendathundo .pls reply .anganeyanengil eniku cover ayakanam
Majal mukkath podippikkan patto
Swarnathinte veethy kuudia valayitta aalaano video yude ower. Aale kaanikkaathathu ente. Vithu aavaswyakaarkku free aayi koukkunnathum avar athokke nattu vilavu koyyumpoolulla namukkum endonnillaatha santhoosham anubhavappedum alle?
Manajl krishiyee kurich vedio petten idane.. Adinde parijaranam.. Vellam.. Valam.. Vith.. Growbagil engane cheyyum.. Okke ulpeduthane.. Kasthoori manajalum ingane thanneyano unakkendad?
നമ്മൾ ഉടനെ തന്നെ അങ്ങനെ ചെയ്യുന്നതാണ് ,എല്ലാം വിശദമായ് പറഞ്ഞ് തരും ,നമുക്ക് ഒരുമിച്ച് ചെയ്ത് ഒരുമിച്ച് വിളവെടുപ്പ് നടത്തണം
Chechy. Nghan nattu killachu unnakann ettu puzhinghathe nghan epravasyam unnakannettath
Manjal tholi kayathe unakki podichude. Kurachu manjal paricheduthathu ente kayyil unndu. Anganiyeum cheyyamenthu oral parnju. Madathente abhiprayam enthanu. Marupadi post cheyyumallo
Enikku kurachu tomato and achinga seeds thermo chechi
Chechiii. .....vithu kittan entha cheyyaaa......anikku kurachu venam
Mangal vilkunnundo?
മഞ്ഞൾ മണിക്കൂർ കണക്കിന് പുഴുങ്ങി അതിലുള്ള കുർ കു എല്ലാം നഷടപെടുത്തി പിന്നെ മിൻമാത്രം ഭാക്കിയുണ്ടാവൂ.. ഈ വിധത്തിലാവുമ്പോൾ കുർ കു മിൻ നഷ്ടപ്പെടുന്നില്ല... ഇനി കുർ കുമിൻ നഷ്ടപെടുത്തിയേ പൊടിക്കൂ എന്ന് നിർബന്ധമുള്ളവർ രണ്ടു മൂന്നു പ്രാവശ്യം പുഴുങ്ങിക്കോളു....
ഈ വിധത്തിൽ ഉണക്കി പൊടിച്ചപ്പോൾ .. മഞ്ഞൾ പോടി ചേർത്ത് ഉപ്പേരി ഉണ്ടാക്കിയപ്പോൾ - തയ്യാറാക്കിയ പാത്രത്തിൻ്റെ ഉൾഭാഗം കൂടെ നേരിയ മഞ്ഞ കളറായി.... എനിക്കിഷ്ടപെട്ടു .....
Ujolamulakuvithuyachutharamparanjupatticha chechiyyaaa
Very good chechi Ella vitium enikku venam chechi koorkaum maravendaum koodi venam Nan cover ayaju taram
ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്തമാസം ഫസ്റ്റ് വിളവെടുക്കാം എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറയുന്നതിന് പകരം, മാസത്തിന്റെ പേര് പറഞ്ഞാലേ പിന്നീട് വ്യൂ ചെയ്യുന്നവർക്ക് ഏത് മാസത്തിലാണ് ഇത് ചെയ്യേണ്ടതെന്ന് മനസ്സിലാകുകയുള്ളു. Viewers, നിങ്ങളുടെ video യും കാത്ത് ക്ഷമയോടെ ഇരിക്കുകയൊന്നും ചെയ്യുകയല്ലല്ലോ.
Nancy ithupoleyanu manjal podikuñath
Very nice presentation.
Manhal eee samayath parikkan pattumo???? Parikkeenda kaalam aano ith????
Hii pls rply enik kurachu manjal podi und kodukan kg ethra anu rate pls rply....
Enikk manja vithukal ayachu tharamo
Eniku kurachu manjal nadan ayachu tharumo
Chechi vith kitti valare thanks
വേഗം ക്യഷി ചെയ്ത് ഫോട്ടോസ് അയക്കണേ
Hi Chechi
Grow bagill chethal (termites ) varunu.
Athinu entha pariharam
Vithu ayachu tharoo chachi
Aviyil puzhungukayum onnum vende
വിത്ത് കിട്ടി നന്ദി നേരുന്നു
ചേച്ചി അതിൽ 2 തരം വിത്ത് എന്തിന്റെ ആണ് എന്ന് എനിക്ക് അറിയില്ല ചേച്ചി ക്ക് അറിയുമോ. ഞാൻ നാളെ ഫോട്ടോ അയച്ചുതരാം...
ചേച്ചി അയച്ചു തന്ന വിത്ത് കിട്ടി
Thanks
പെട്ടന്ന് മുളച്ച് ധാരാളം ചെടികൾ ഉണ്ടാവട്ടെ
Enikky vith venam.
ചേച്ചി എനിക്ക് വിത്തു . വേണം എന്താണ് ചേയ്യേണ്ടത് പ്ലീസ് ചേച്ചീ.
എനിക്കും വിത്ത് അയച്ചു തരുമോ ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എന്താണ് ഞാൻ ചെയ്യേണ്ടത്
Enikk vitthu kittiy thanks😍
വേഗം തന്നെ കൃഷി ചെയ്തോളൂ
Vith kitti....thanks a lot
ചേച്ചീ.,,, വിത്ത് കിട്ടി Thanksss........
പെട്ടന്ന് കൃഷി തുടങ്ങിക്കോളൂ
thanks
എന്റെ നിലമൊക്കെ റെഡിയായി കിടക്കുകയാണ്. മഞ്ഞൾ കൃഷിയുടെ വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു
അടുത്ത ആഴ്ച നമുക്ക് ഒരുമിച്ച് ചെയ്യാം
ഹലോ ഗുഡ്മോർണിങ് മാഡത്തിന് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. മഞ്ഞൾ നടന്നത് ഈ മാസത്തിലാണ് എന്നുപറഞ്ഞാൽ ഈ വീഡിയോ പോസ്റ്റ് ചെയ്ത നാലു മാസം കഴിയുമ്പോൾ കാണുന്ന ഒരാളിന് ഏത് മാസം ആണെന്ന് മനസ്സിലാകുമോ? അതുകൊണ്ട് നടേണ്ട മാസം കൂടെ പറയണം. നന്ദി.
Crct
വെള്ളം ഒഴിച്ച് പുഴുങ്ങുന്നത് മഞ്ഞളിലെ കുർകുമിൻ നഷ്ടപ്പെടുത്തും. ആവിയിൽ പുഴുങ്ങുന്നത് ആണ് ഉചിതം. 3% ആണ് കുർകുമിൻ ഉണ്ടാവുക അത് നഷ്ടപ്പെട്ടാൽ ഔഷധ ഗുണം ഇല്ലാതാകും.
എന്റെ പേര് aboobacker. Pc hygiene naturopathy hospital chennamangaloor. Po. Mukkam kozhikode എനിക്ക് കുറച്ചു വിത്തുകൾ അയച്ചു തരുമോ. ഞാൻ ഇത് വരെ കൃഷി ചെയ്തിട്ടില്ല. മല്ലി വിത്ത് കൂടെ ഉണ്ടെങ്കിൽ ഉപകാരം
Hai ചേച്ചി,
സുഖല്ലേ.
Grow bagil കൃഷി ചെയ്ത മഞ്ഞൾ മഴയത്തു വെക്കാൻ പറ്റോ.
എന്റെ ഇഞ്ചി ചെടിയുടെ തണ്ട് ചീഞ്ഞു പോകുനു. ഇനി വളമൊക്കെ ഇട്ടാൽ അതിൽ പുതിയ മുള പൊട്ടുമോ. Pls reply
Lol no I'm
Good information 👌👌👌
Thanks
Chechiku whatsup ayachutannu athil Valli visunna krishikalude video chodhichu ayachu taram ennupaeangu kittiyila
ചേച്ചീ... വിത്ത് കിട്ടി. സന്തോഷം - ഒരു പാട് നന്ദിയുണ്ട്.പാലക്കച്ചീരയുടെ വിത്തില്ലാലേ? തണ്ണിമത്തന്റെ വിത്തും അയക്കുമെന്ന് കരുതി. അത് വേണമായിരുന്നു. കഴിഞ്ഞോ? അയച്ച് തരുമോ?
കഴിഞ്ഞു ,എന്നാലും പോയ് വാങ്ങി അയച്ചുതരാം
Manjal abard il. Kumbamelayil March avasanam manjal inji chena kavath vith kittum thrissuril
ചെടിയാകുമ്പോൾ ഫോട്ടോസ് തരണേ
Etra time puzhugaan vekkanm
Chechi njangalkku kavar ayachittundu
Athu kittiyo..???
Manjal um ayakkumo
Kittiyonnu nokkane
Address.,
Sajitha Haridas
Kallayil house
Tr
Nokki parayo muringa kaya vith ayakkane
Thanks chechi
Chechii.... Vithukal kiteeto... Thanks
വേഗം കൃഷി തുടങ്ങിക്കോളൂ
Ella kunjughalkum Happy New Year 🎊🎊🎊
Compost cheyyumpol athil pineapplente waste idamo pls reply
ഇടാം ,എല്ലാം ഇടാം
Manjal puzhungi aano unakkendath
മഞ്ഞൾ ഉണങ്ങുന്നതിനുള്ള പരമ്പരാഗത രീതി അത് നന്നായി പുഴുങ്ങി ഉണങ്ങുന്നതാണ്.മഞ്ഞൾ വേവുമ്പോൾ മാത്രമേ അതിലെ കുക്കുർ മിൻ പാകപ്പെടുകയുള്ളു. നമ്മുടെ ശരീരം ഉപയോഗപ്പെടുത്തുന്ന ഘടകവും ഇതു തന്നെ. വിദേശങ്ങളിൽ വളരെ ഉയർന്ന മർദ്ദത്തിലാണ് മഞ്ഞൾ വേവിക്കുന്നത്. നിങ്ങൾ കൂടുതൽ അന്വേഷിക്കുന്നത് നല്ലതാണ്.
വെള്ളം ഒഴിച്ച് പുഴുങ്ങുന്നത് മഞ്ഞളിലെ കുർകുമിൻ നഷ്ടപ്പെടുത്തും. ആവിയിൽ പുഴുങ്ങുന്നത് ആണ് ഉചിതം. 3% ആണ് കുർകുമിൻ ഉണ്ടാവുക അത് നഷ്ടപ്പെട്ടാൽ ഔഷധ ഗുണം ഇല്ലാതാകും.
Manjal vith kittan entha cheyya,
Cheachi enikum vithukal venm adress arila
Well explained video! Most of us don’t give that much importance while choosing the right turmeric. If we want good health, we must go for pure ingredients. I tried Yellowraw premium turmeric from Nature’s Box. It passes the test too. Try and see.
പൊങ്ങച്ചം കാണിക്കാതെ കാര്യങ്ങൾ മാത്രം അവതരിപ്പിച്ചാൽ നന്നായിരിക്കും
Hi could you please send some seeds for vegetable garden...how to contact you.
ന്യൂ subscriber
Eante 'അമ്മ subscriber aanu
Useful vidieo
Thanks
Chechi nokki aaarnnoo?
3 ദിവസത്തെ കവർ നോക്കിയിട്ടില്ല ,അതിന് മുന്നേ കിട്ടിയില്ലാ .ഞയറാഴ്ച എല്ലാം നോക്കും .പിന്നെ താങ്കളുടെ അഡ്രസ്സ് നോട്ട് ചെയ്തിട്ടുണ്ട് ,കവർ കിട്ടാത്ത പക്ഷം ഞങ്ങൾ കവറിൽ അയച്ചുതരാം , വിഷമിക്കണ്ടാട്ടോ .പിന്നെ ഏതെല്ലാം വിത്തുകളാണ് വേണ്ടത് എന്ന് പറയണം
@@prskitchen7643 aanakomban venda....red colour venda.....violet vazuthana....(curry vepila , muringa undenkil njajn thappan ini sthalam illa online nalla vilaya)....
@@prskitchen7643 pincode : 690527 .....aanu kto
@@prskitchen7643 chechi ee messages kandenkil replay tharaneeeee
Ithuvare manjhal nattunokiyitilla.. vedio vannathinu sesham try cheyaam..
ചെയ്യണേ
@@prskitchen405 ok. Cheyaam. Vithu evdunn kituo aavo? Nokate
Puzhugathe cheyyumbol pachachuayonnum indavoolallo
Chechi flowersinte vith undo
ഉണ്ട്
@@prskitchen405 edokke vitha ullath
ഞാനും ഇങ്ങനെയാണ് ഉണക്കാർ
Good
ചേച്ചീ, വേരുകളഞ്ഞു കഴുകി പുഴുങ്ങി ഉണക്കിയിട്ടു കുറച്ചേ കഴി കെട്ടി കല്ലിൽ തല്ലിയിട്ട് പറ്റിയാൽ മതി, പിന്നീട് പൊടിപ്പിച്ചാൽ മതി, ചിരണ്ടേണ്ട, വലുത് ചെറുതാക്കണം, ഇവിടെ (പുനലൂർ )ഇങ്ങനെ ആണ്...
Parayan vakkukalilla priyamole😊💐
Thanks
പ്രിയ എന്നാണോ? പേര്?
Very good video
Hi chechi...njan monday cover ayachirunnu...kittiyo chechi...from kasaragod
മീറ്റർ പയറിൻ്റെ വിത്ത് ഉണ്ടാകുമോ നടുവാനായിട്ടാണ്
Seeds kitty Njan azhuthiya ella seeds ellallo?enkilum ullathinu thanks
ചേച്ചി മഞ്ഞൾ മുളപ്പിച്ചാണോ പാകുന്നത്. ഞാൻ മഞ്ഞളും ഇഞ്ചിയും നടാൻ കുമ്മായം ചേർത്ത് മണ്ണൊരുക്കിയിട്ടുണ്ടായിരുന്നു പിന്നെ വിത്ത് പാകാൻ പറ്റിയില്ല ഇനി എന്തായാലും ചേച്ചിടെ കൂടെ ചെയ്യാം
മുളപ്പിച്ചതാണ് കൂടുതൽ നല്ലത്
ചേച്ചിയ്ക്ക് SouND ഇല്ല കുറച്ചു കൂടി ശബ്ദത്തിൽ പറയുക
പച്ചമഞ്ഞൾ ഇങ്ങനെ പച്ചക്ക് ഉണങ്ങിയത് കറുത്ത നിറം ആയിപ്പോയി അത് എന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ
Nan enganaya podikkaru sooper podiyayirukkum
വിത്തു കൾ അയച്ചു തരുമോ? അഡ്രസ്സ് ഗിരിജ സരോവരം വെളിയം p.o. വെളിയം കൊ ല്ലം ജില്ലാ .
കവർ അയക്കാൻ അഡ്രസ് tharumo?
വാചകമടി ഇവിടെ കുറച്ചാൽ ചേച്ചിക്ക് ഈ കത്തുകളെല്ലാം അടുത്ത വീട്ടിൽ കൊണ്ടുപോയി വാചകമടിക്കാമല്ലോ.....55 കവറിന് പകരം 550 എന്നാക്കികൂടെ....
ഞാൻ മെസ്സേജ് അയച്ചിട്ട് അത് ഓപ്പൺ ചെയ്തു പോലും നോക്കിയിട്ടില്ലകവർ അയച്ചിട്ട് ഒരു വർഷം കഴിഞ്ഞു
അഡ്രസ് ഒന്ന് അയച് തീരാമോ
Manjal grow bagil nadunna vidham vedeo idanay pleace
തീർച്ചയായും നമ്മൾ ഈ മാസം ലാസ്റ്റിൽ വീഡിയോ കാണിക്കുന്നതാണ്
Mnjal krishi video waiting chechi
പെട്ടന്ന് ഇടാം
Super
Thanks