മഞ്ഞള്‍ ഉണക്കാനും പോളിഷ്‌ ചെയ്യാനുമുളള യന്ത്രങ്ങള്‍ | Turmeric Drying Process

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 237

  • @latheeflathi9796
    @latheeflathi9796 9 місяців тому +19

    ജുബൈലബാനു എന്ന ഈ മഹിളാ രത്നത്തിനു ബിഗ് സല്യൂട്ട്. ഓട്ടം ജാഡയില്ലാതെ കാര്യങ്ങളെല്ലാം വിശദീകരിച്ചു തരുന്ന ഈ സഹോദരിക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @rajinathirurkad1536
    @rajinathirurkad1536 10 місяців тому +8

    I salute your hardwork. Congrats Jumaila Banu

  • @ahliyazubair8845
    @ahliyazubair8845 Рік тому +24

    നിങ്ങൾ ഒരു സംഭവം തന്നെ .....
    വിജയം ഉണ്ടാവട്ടെ

  • @salimsreyas8751
    @salimsreyas8751 Рік тому +10

    സഹോദരിയുടെ നിച്ഛയഥാർഡിയവും കഠിനാധ്വാനവും ആന്നുഈ വിജയത്തിനാധാരം,നമിക്കുന്നു .എല്ലാ വിജയവഴിkalum ആശംസിക്കുന്നു.

  • @raveendranpillai9610
    @raveendranpillai9610 2 роки тому +14

    ജുമൈല ഭാനു വിനു അഭിനന്ദനങ്ങൾ.

  • @jameelamanikoth4390
    @jameelamanikoth4390 Рік тому +10

    ജുമൈലാ ബാനു വിന് അഭിനന്ദനം.
    എനിക്കും ഇഷ്ടമാണ് ഇതൊക്കെ.

  • @safiyapocker6932
    @safiyapocker6932 Рік тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, ഒട്ടുമിക്ക കാര്യങ്ങളും വഴിക്ക് വഴിയായി കാണിച്ചു തന്നു,,, ഇത് വെളിച്ചത്തു കൊണ്ടുവന്ന യൂട്യൂബ് വർക്കും, താത്താക്കും നന്ദി രേഖപ്പെടുത്തുന്നു, ഇനിയും നല്ല ഉപകാരപ്രദമായി വീഡിയോ കാണിക്കും എന്ന് കരുതിക്കൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം,

    • @safiyapocker6932
      @safiyapocker6932 Рік тому +1

      കേരളത്തിലെ സ്ത്രീകൾക്ക് ഒരു ദിവസം ഒരു മണിക്കൂർ എങ്കിലും ഇതിനായി ചെലവഴിച്ചാൽ വളരെ നന്നാവും, കോഴിക്കോടൻ ഭാഷയിൽ കക്കുവ എന്നാണ് പറയുന്നത്, ഉവ്വയുടെ പൊടിക്ക് kg 1200 രൂപയോളം വിലയുണ്ട് ലോക്കൽ മാർക്കറ്റിൽ ഈ കൃഷി ചെയ്യുമ്പോൾ തുടക്കത്തിൽ മാത്രം ഒരാളെ വിളിച്ചാൽ മതി, പിന്നെ നമുക്ക് കള പറിക്കുക ചെയ്യാനുള്ളൂ, അഞ്ചെട്ട് മാസം കഴിഞ്ഞാൽ നമുക്ക് തന്നെ വിളവെടുക്കാം , ഈ പൊടി കാലങ്ങൾ കഴിയുന്നതോറും നന്നാവുക മാത്രമാണ് ആവുന്നത്, ചീത്തയാവുകയില്ല , സിമ്പിൾ കാര്യം, വിലയോ നല്ല വില

  • @GRASSYELLOW
    @GRASSYELLOW 2 роки тому +24

    കൃഷിയെ വ്യവസായി ഉയര്‍ത്തിയ പ്രയത്‌നത്തിന് ബിഗ് സല്യൂട്ട്...

  • @seldom44
    @seldom44 Рік тому +9

    അഭിമാനം....ഈ ചേച്ചിയെ പോലുള്ളവരെ ഓർത്ത് ❤❤❤❤

  • @indirabai9959
    @indirabai9959 Рік тому +10

    മിടുക്കി നന്നായ് വരട്ടെ 👌👌👌🙏🙏🙏

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 23 дні тому +1

    സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉

  • @salimnaser4857
    @salimnaser4857 Рік тому +5

    ആളൊരു കില്ലാടി തന്നെ

  • @lekhamohan298
    @lekhamohan298 18 днів тому +1

    ഇത്തരം സംരംഭങ്ങൾ കാണാൻ കഴിയുന്നത് തന്നെ സന്തോഷം❤

  • @balakrishnanpoduval9824
    @balakrishnanpoduval9824 2 роки тому +10

    Wow! Great! Congratulations! Jumaila Banu. You have set an example for others!.

  • @RamKumar-cf7rl
    @RamKumar-cf7rl Рік тому +27

    ഒട്ടും ജാട ഇല്ലാത്ത വെക്തി... എനിക്ക് ഏറെ ഇഷ്ട്ടപെട്ട വ്യക്തിത്വം....സ്വഭാവം അനുകരിക്കാൻ തോന്നുന്നു

  • @vjosekumar9853
    @vjosekumar9853 2 роки тому +4

    A very big salute, this is a true example o women empowerment....

  • @vjosekumar9853
    @vjosekumar9853 2 роки тому +8

    This should be given in school curriculum to motivate students to take up new tak especially in agriculture....

  • @Goldstone3330
    @Goldstone3330 21 день тому +5

    ഇവർക്കൊക്കെയാണ് ' ഭാരതരത്നം " നൽകേണ്ടത് .😊🎉

    • @abdurahman1259
      @abdurahman1259 19 днів тому

      ഈ സർക്കാർ തന്നത് തന്നെ

  • @sivakumarkolozhy368
    @sivakumarkolozhy368 Рік тому

    ഹൃദ്യമായ അവതരണവും ആദരിക്കപ്പെടേണ്ട വനിതയും..🎉

  • @jacobjob6370
    @jacobjob6370 Рік тому +3

    Appreciating boldness to start a agricultural production, manufacturing ,and marketing into profitable business. Wishing all the best .

  • @abdurahman1259
    @abdurahman1259 19 днів тому +1

    മഞ്ഞൾ പുഴുങ്ങുന്നത് പറഞ്ഞതിന് നന്ദി. എത്രയോ കാലം ഉത്തരമില്ലാത്ത കാര്യമായിരുന്നു അങ്ങാടിയിലെ നല്ല മഞ്ഞളും വീട്ടിലെ ചുങ്ങിയതും എങ്ങിനെ എന്നത്

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +11

    നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ...

  • @samuelrajan4399
    @samuelrajan4399 2 роки тому +5

    You are a very good entrepreneur. I wish you all the Success.

  • @ravindrana176
    @ravindrana176 2 роки тому +6

    Great....Jumaila. CONGRATS 🙏🏼

  • @ayishak3652
    @ayishak3652 5 місяців тому +2

    Hai sister kasthoori mangal podi veno sarikkum jiva reethiyil krishi cheithathan veedios ayachu tharam

  • @b.unnikrishnapanicker8945
    @b.unnikrishnapanicker8945 Рік тому +7

    എന്ന വിജയവും അള്ളാഹു തരട്ടെ

  • @rajuabraham9171
    @rajuabraham9171 2 роки тому +3

    Wonderful,madam...Congratulations..Hard Worker. God bless you...

  • @vijayandamodaran9622
    @vijayandamodaran9622 Рік тому +3

    I salute your hard work, deserved appreciation

  • @satheeshbabu6126
    @satheeshbabu6126 Рік тому +6

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @skariahpunnoose3541
    @skariahpunnoose3541 2 місяці тому +2

    കള ഗ്ഗം ഇല്ലാത്ത നീങ്ങളെദൈവം അനു ഗ്രഹീക്കട്ടെ

  • @indirakallazhy5920
    @indirakallazhy5920 Рік тому +2

    അനുഗൃഹീതമായ മോൾ.

  • @govindankandam8155
    @govindankandam8155 Рік тому +1

    6 minute? Wonderful.we take 5 hours to make it after boiling. And another 7 days to make it dry.

  • @geetharavi4742
    @geetharavi4742 Рік тому +3

    മിടുക്കി അഭിമാനംതോന്നുന്നു 🌹

  • @babythomaspanamkuzha446
    @babythomaspanamkuzha446 2 роки тому +3

    കൊള്ളാം, വളരെ നന്നായിരിക്കുന്നു.

  • @malathynair6988
    @malathynair6988 12 днів тому

    Jangalum kureshe cheyunnundu but sale illa. Ithu kandappol cheyan agraham thoi. Sure ayi cheyum. Nigalku Ella nanmayum nerunnu

  • @sarakutty5836
    @sarakutty5836 2 роки тому +3

    ❤Excellent, Jamaica Bhanu,❤

  • @vpsheela894
    @vpsheela894 Рік тому

    Nellu puzhungubol athinte mukalilittu veettil puzungumayirunnu. Chulungumo ennariyan samayamillayirunnu.

  • @rasiarasia4865
    @rasiarasia4865 Рік тому

    Enthanu jumailak asukam.jhaan chindikkukayayirunnu asukampolum vakavekkade ithra smartayi business cheyyanulla kazhivine kurich.engathatha ariyillallo.super star. 👍👍👍🙏🙏🙏

  • @lishajose.k3323
    @lishajose.k3323 Рік тому +1

    Midumidukki .abhinandanangal..love uuu

  • @lukhmanluku6463
    @lukhmanluku6463 19 днів тому

    Alhmdulilah 🔥🔥🔥jumala thaa nigall puliyattoo🤝🤩👍🔥🔥🔥

  • @basheerap1405
    @basheerap1405 2 роки тому +2

    Uyarchyininnu uyarchyileaku iniyum ethan savrva shakdhan anugrahikkattae

  • @KarunanK-wm2ty
    @KarunanK-wm2ty 8 місяців тому +1

    നന്നായിട്ടുണ്ട് 👍👍ആശംസകൾ

  • @mollysabu3744
    @mollysabu3744 18 днів тому

    അഭിനന്ദനങ്ങൾ ❤❤❤

  • @girijamm3053
    @girijamm3053 Рік тому +2

    സൂപ്പർ ആയിട്ടുണ്ട്

  • @Bhaskaran-b8h
    @Bhaskaran-b8h 14 днів тому

    We can utilise the modern teacher to agricultural purposes The soil of wynad are fit for the purposes but MP is sleeping in Delhi

  • @babuthekkekara2581
    @babuthekkekara2581 2 роки тому +1

    God Bless you Take Care 👍🙏😘😀😘😘😀😊

  • @GovindankuttyNair-s1k
    @GovindankuttyNair-s1k 16 днів тому +2

    വീട്ട്ടവ ശ്യ ങ്ങൾ ക്കു ഒന്നോ രണ്ടോ kg വിൽക് മൊ. മാഞ്ഞലും കൂവയും

  • @tessyed8495
    @tessyed8495 Рік тому +1

    അഭിനന്ദനങ്ങൾ

  • @etra174
    @etra174 2 роки тому +4

    Theerchha aayum abhimaanikkaam.... nammude naattil oru ladykkuu, family yude support kittaathe thanne, ithrayum uyarangalil ethhaan saadhikkunnu ennathil.
    Congratulations Mam!
    Kaanichha machine okke engane kittaam, athinte okke cost ethra aanu, ennum koodi parayaam aayirunnu.

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +3

    Big salute🙏🏻👍

  • @shabanngondavi143
    @shabanngondavi143 Рік тому +1

    hello madam, how are you . Can I get that turmeric polishing machine which capacity 300 kg ?

  • @raziyajaffer5517
    @raziyajaffer5517 Рік тому +2

    Good effort

  • @simlugeorge4782
    @simlugeorge4782 Рік тому +1

    Avida vanna kurachu original manjal podi tharamo

  • @johnsonthomas1649
    @johnsonthomas1649 Рік тому +1

    ചേച്ചീ ബിഗ് സല്യൂട്ട്.

  • @ponnammathankan616
    @ponnammathankan616 2 роки тому +2

    Oru lady ithra valiya business cheyyunnathu abhimanakaram thanne

  • @manoj4084
    @manoj4084 2 роки тому +4

    പുതിയ ഒരറിവാ ചുങ്ങാതെ മഞ്ഞൾ ഉണക്കുന്നത് ഞാൻ പുഴുങ്ങി ചുക്കി ഇരുമ്പാണി വലുപ്പത്തിലാ കിട്ടുന്നത് ഇനി ഇതു പോലെ ചെയ്ത് നോക്കണം കൂവ്വ യുടെ വിവരണം കൂടി ബാനു ത്താൻ്റെ ഭാഗത്ത് നിന്ന് കേൾക്കുന്ന മാ യി രു ന്നു

  • @jameelamanikoth4390
    @jameelamanikoth4390 Рік тому

    നന്ദി അറിയിക്കുന്നു

  • @subramanismani3109
    @subramanismani3109 18 днів тому

    1000 grow bags manjal valartiyal oru kudumbam raksa padum

  • @Heavensoultruepath
    @Heavensoultruepath 2 роки тому +2

    Wow great sharing 🙏

  • @bold7351
    @bold7351 Рік тому +1

    Congrats 🎊🎊👍

  • @Abdussalam-vb6tl
    @Abdussalam-vb6tl 2 роки тому +1

    Congratulations dear sister

  • @IsmailIsmail-js5km
    @IsmailIsmail-js5km 2 роки тому

    Kuwayude prosasing kanikanam
    Werry good

  • @nbknamnbks6210
    @nbknamnbks6210 Рік тому +1

    തീർച്ചയായും ഐ സപ്പോർട്ടഡ്

  • @pankajamwarier7937
    @pankajamwarier7937 2 роки тому +2

    മിടുക്കി

  • @sasinechully5284
    @sasinechully5284 2 роки тому +2

    വളരെ ഇഷ്ടം തോന്നി

  • @sureshchandu3967
    @sureshchandu3967 2 роки тому +1

    മിടുക്കിയാണ് താത്ത 🌹🌹🌹

  • @chandramohan6142
    @chandramohan6142 Рік тому +1

    Thanks 🙏

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 19 днів тому

    ഉൽപ്പാതിപ്പിക്കുന്ന മഞ്ഞൾ എവിടെ വിൽക്കാം എന്നു ആരും പറഞ്ഞു തരുന്നില്ല

  • @hasfaachu9401
    @hasfaachu9401 2 роки тому +2

    സൂപ്പർ

  • @gopalanpradeep64
    @gopalanpradeep64 2 роки тому +2

    Great 👌

  • @sheebapg7509
    @sheebapg7509 Рік тому +1

    1 manjal seed nu etra ruupa ya

  • @krishithottam6210
    @krishithottam6210 Рік тому +2

    Ulpaadhanam samshkaranam vipananam abinandhanam

  • @martinjose5383
    @martinjose5383 2 роки тому +1

    Super.good information.thankyou

  • @pmabbas8369
    @pmabbas8369 2 роки тому +3

    Mashaallah 😍

  • @rahmathmoideen6505
    @rahmathmoideen6505 2 роки тому +1

    Verry good

  • @ivyjacob9451
    @ivyjacob9451 9 місяців тому

    Is this brand available in Kerala markets? What’s the name ?

  • @noordeen3841
    @noordeen3841 2 роки тому +3

    ആശംസകൾ

  • @MAli-k9f1i
    @MAli-k9f1i Рік тому

    Thaatha suuuper

  • @rinshadrinu7038
    @rinshadrinu7038 Рік тому +1

    സൂപ്പറായി

  • @enakal5382
    @enakal5382 Рік тому +1

    Good🤲🤲🤲👍

  • @jaleelchand8233
    @jaleelchand8233 Рік тому +2

    വണ്ടൂരിൽ വന്നാൽ കാണാൻ പറ്റുമൊ?സ്ഥലം എവിടെ ശിരിക്കും അറിയിക്കുമൊ? എൻറെ വീട് ഇടക്കരയിലാണ്.

  • @ethenworld2939
    @ethenworld2939 Рік тому +2

    Superayittund 🙏

  • @Floraison_123
    @Floraison_123 2 роки тому +1

    Super jumaila bhanu

  • @johnsonpozholiparambil6723
    @johnsonpozholiparambil6723 2 роки тому

    Very Good.

  • @shobhap8469
    @shobhap8469 2 роки тому +2

    Good

  • @scariasebastian5347
    @scariasebastian5347 2 роки тому +2

    Good information 👌

  • @suneeshputhiyaveedu7803
    @suneeshputhiyaveedu7803 2 роки тому +2

    Grate bro

  • @appunigil590
    @appunigil590 2 роки тому +23

    ഇതാണ് പെൺ കരുത്ത് 👍👍👍👍👍👍👍👍

  • @muhammadparamban5181
    @muhammadparamban5181 Рік тому +1

    ം very nice

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 2 роки тому +1

    Puzhungatheyum aavi kollikkatheyum direct unakkan patilla

  • @vpsheela894
    @vpsheela894 Рік тому

    Kanichuthanna monum undu abhinandanam

  • @VijilaVk-r8j
    @VijilaVk-r8j 4 місяці тому

    പോളിഷ് മിഷ്യൻ്റെ വീഡിയോ കൂടി വേണാരുന്നു. ഇപ്പോൾ അത് എങ്ങനെയാ വർക്ക് ചെയ്യുന്നേ എന്നറിയാൻ ഒരു ആകാംക്ഷ

  • @simlugeorge4782
    @simlugeorge4782 Рік тому

    Sthalm evida

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb 4 місяці тому +1

    ഈ വീഡിയോ കണ്ടതിനു ശ് എ ഷം വീട്ടിൽ ഇരുന്നവങ്ങിയ മഞ്ഞ ൾ പൊടി ഒരു പത്ര ത്തി ൽ വെ ള്ളം എടു ത്തേ കലക്കി നോക്കി മഞ്ഞളി ന്റ ഒരു ഗുണവും ഇല്ല എ ന്തോ ഒരു പൊടി വെ ള്ള ത്തിന് അ ടിയിൽ കിടക്കുന്നു

  • @sharisarikabijufamilyvlogs1506
    @sharisarikabijufamilyvlogs1506 2 роки тому +1

    Super

  • @somasundarankoyyodan47
    @somasundarankoyyodan47 Рік тому +1

    Big salute

  • @radhakaruparambil2264
    @radhakaruparambil2264 3 місяці тому +1

    ❤❤❤ മായം ചേർക്കാത്ത മഞ്ഞൾ നമ്മുടെ കേരളത്തിൽ തന്നെ വിപണിയിലെത്തിക്കൂ 🙏🙏🙏

  • @JayasreeA-h8l
    @JayasreeA-h8l 11 місяців тому

    പുഴുങ്ങാനുള്ള മെഷീൻ്റെ വില എത്ര

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 2 роки тому

    Nthinananu puzhugunathu

  • @fizanest8244
    @fizanest8244 2 роки тому +1

    ജുമൈല ഇത്ത - . വീടെവിടെ.? കാണാൻ വരാനാ

    • @bappu2
      @bappu2 2 роки тому

      Edavanna near Edavanna police station

    • @bappu2
      @bappu2 2 роки тому

      Malappuram