വീട്ടിലെ പച്ചക്കറി കൃഷിക്ക് ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ # namukkumkrishicheyyam

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 138

  • @komalavally3880
    @komalavally3880 8 місяців тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം

  • @srerjithsreejith.s1169
    @srerjithsreejith.s1169 29 днів тому

    കണ്ടതിൽ വെച്ച് നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്ന തരത്തിലുള്ള സംഭാഷണം പിന്നെ ഇത് ലഘുകരിച് ഒരാഴ്ചയിൽ എന്തെല്ലാം ചെയ്യാം എന്ന് മനസിലാക്കി തന്നതിനും നന്ദി ചേച്ചി❤

  • @rijnasjanna
    @rijnasjanna 9 місяців тому +2

    ആദ്യ മായിട്ട് ആണ് കാണുന്നു നല്ലേ വീഡിയോ 🥰🥰🥰

  • @m.n.gopinathgopinath4253
    @m.n.gopinathgopinath4253 27 днів тому

    Very useful video. I have been searching for such clear advice for a long time. Thank you

  • @FreeTimes_1
    @FreeTimes_1 27 днів тому

    Oru video orupad karyagal paranju ❤🎉😊

  • @sathidevi185
    @sathidevi185 Рік тому +2

    നല്ല വിവരണം. ഇതുപോലെ ചെയ്തുനോക്കാം

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 8 місяців тому +1

    Thankumam, good information

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 9 днів тому

    സൂപ്പർ ❤

  • @komalamsekharan5796
    @komalamsekharan5796 Рік тому +4

    വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് തന്നെ ആണ്. നന്ദി വീണാ

  • @babyjohn5756
    @babyjohn5756 Рік тому +3

    വളരെ നല്ല ക്ലാസ് ഒത്തിരി ഒത്തിരി നന്ദി ഇനിയും ഞങ്ങൾക്ക് ക്ലാസ് വേണം 👍👍

  • @jayakumars107
    @jayakumars107 Рік тому +1

    ഉപകാരപ്രദമായ ഒരു വീഡിയോ.thanks

  • @philominajoseph1404
    @philominajoseph1404 Рік тому

    Ella karyangalum visadamayi paranju tharunnathinu valare nanni und madathinte vedioyikkayi kathirikkum

  • @VanajaKV-v1i
    @VanajaKV-v1i 8 місяців тому

    Thank you madam

  • @susheelan8578
    @susheelan8578 10 місяців тому

    ഒരുപാട് നല്ല അറിവുകൾ പകർന്നു തന്ന മാഡത്തിന് നന്ദി ഈ ദിവസങ്ങളുടെ പ്രത്യേകത ഇതുവരെ ആരും പറഞ്ഞു തന്നില്ലെ❤

  • @JayasreePb-x7e
    @JayasreePb-x7e Рік тому +2

    Thankyou

  • @sobhanaa1476
    @sobhanaa1476 Рік тому

    ന മസ്ക്കാരം. മിക്കപ്പോഴും വീഡി ഒ കാണും . പച്ചക്കറി കു. ച്ച മാത്ര

  • @jiyadiya6537
    @jiyadiya6537 5 місяців тому

    നന്നായിട്ടുണ്ട്

  • @shamlazinaj8340
    @shamlazinaj8340 Рік тому +3

    ഒരു ഞായറഴ്ച ജൈവ വളവും അടുത്ത ഞായറാഴ്ച രാസ വളവും കൊടുക്കാമോ

  • @ambikak2214
    @ambikak2214 2 місяці тому

    Very good information mam

  • @Silvy-j8n
    @Silvy-j8n Рік тому +1

    Thank you madam ❤❤❤❤❤❤

  • @shajithamubarak6971
    @shajithamubarak6971 Рік тому +4

    നല്ല വീഡിയോ 👌🏻

  • @suma6455
    @suma6455 Рік тому +20

    എല്ലാ० നന്നായി ചെയ്യു० മഴ വന്നാൽ എല്ലാ० പോകു० 🙏

    • @aishabeevi2439
      @aishabeevi2439 Рік тому +1

      Adentha anghine vellakkettu lla sthalam ano. Mazhakalam pacha kkari usharaville

    • @subaidavalappil2662
      @subaidavalappil2662 11 місяців тому

      ​@@aishabeevi24394

  • @ambikak2214
    @ambikak2214 6 місяців тому

    Good infermation

  • @raveendranpallan7934
    @raveendranpallan7934 Рік тому +2

    Many many thanks

  • @leodan4994
    @leodan4994 Рік тому +1

    madam krishiyil urumbu valiya shyalamanu enthu cheyum

  • @muraleedharanmadhavan304
    @muraleedharanmadhavan304 Рік тому

    Thanks ❤❤❤❤❤

  • @mumtaja9851
    @mumtaja9851 Рік тому

    Ponnatta yllow n black colour atta grow bagil nirachum pettu perukunnu nashipikanulla margam parayamo madam

  • @RakeshBalakrishnaPai
    @RakeshBalakrishnaPai Рік тому

    നല്ല വിവരണം

  • @51envi38
    @51envi38 Рік тому +13

    മാഡം എന്തെങ്കിലും വളം കൊടുക്കാൻ ഗ്രാമിൽ പറയുമ്പോൾ പച്ചക്കറികൾക്ക് (ചെറിയതോതിലുള്ള ആവുമ്പോൾ) ആ ഗ്രാം എന്ന് പറയുമ്പോൾ ഞങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുന്നില്ല.. മാഡത്തിന് ഞാൻ വാട്സ്ആപ്പ് മെസ്സേജ് & comment ലും ചോദിച്ചു മറുപടി തന്നില്ല.. ഗ്രാം അളവിൽ പറയുമ്പോൾ അത് ടീസ്പൂൺ അളവിലോ ടേബിൾ സ്പൂൺ അളവിലോ പറയുകയാണെങ്കിൽ വളരെ നന്നായിരുന്നു...

  • @simpleandtastyhomefood4085
    @simpleandtastyhomefood4085 Рік тому +1

    Ippol mazhayullappol veetil krishi cheythal sariyakumo. Octoberil thudangiyal mathiyo

  • @NimaBabu-p5h
    @NimaBabu-p5h Рік тому +4

    കുനിയൻ ഉറുമ്പ് വന്നാൽ എന്താണ് ചെയ്യുക

    • @anishk6190
      @anishk6190 2 місяці тому

      ജമ്പ് മാത്രമേ കുനിയൻ ഉറുമ്പിനെ തുരത്താൻ രക്ഷയുള്ളൂ. ബാക്കി ഒന്നും ഏൽക്കുന്നില്ല

  • @RejaniRavi-v9x
    @RejaniRavi-v9x 8 місяців тому

    Cheerayude elapully rogam enth cheyanam

  • @AlshanAlshan
    @AlshanAlshan Рік тому

    Madam കറുത്ത ഉറുമ്പ് പോവാൻ എന്താ ചെയ്യുക on പറയൂ cheychi

  • @vijayammarajan8009
    @vijayammarajan8009 Рік тому +1

    ചീരയരി തരാമോ മാഡ०

  • @sinank9951
    @sinank9951 Рік тому +2

    മാഡം വെണ്ടയിലെ മൊസൈക് രോഗത്തിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ

  • @pushpamp80
    @pushpamp80 Рік тому

    മാഡം പയറിലെ ചാഴിയ്കുളള മരുന്ന് പറഞ്ഞു തരാമോ

  • @sujithkrishnan5645
    @sujithkrishnan5645 Рік тому +3

    Hiii മാഡം..നല്ലൊരു കൃഷി ഗ്രൂപ്പിന്റെ ലിങ്ക് തരാമോ ജോയിന്റ് ചെയ്യാൻ... കീടങ്ങളുടെ ആക്രമണത്തിന്റെ സംശയങ്ങൾ,വളങ്ങളുടെ സമയങ്ങൾ സംശയങ്ങൾ ചോദിച്ചാൽ റിപ്ലൈ തരുന്ന ഗ്രൂപ്പ് ആവണം

  • @abdullamachil7991
    @abdullamachil7991 2 місяці тому

    ok

  • @daisychacko2094
    @daisychacko2094 Рік тому

    Nalla vedo

  • @binub2531
    @binub2531 Рік тому +1

    Good Information

  • @basithali772
    @basithali772 Рік тому

    Veermiwash ithupole ozhichu kodukkamo ella weeklum

  • @muhammedmisab4157
    @muhammedmisab4157 10 місяців тому +1

    ഗോ മൂത്രത്തിന് പകരം എന്താ കൊടുക്കുക?

  • @kesavankodangattil6992
    @kesavankodangattil6992 Рік тому

    Good information

  • @MuhammedAli-lx8kz
    @MuhammedAli-lx8kz Рік тому

    നല്ല വീഡിയോ

  • @revathig8787
    @revathig8787 Рік тому

    Dear mam,when and how to use Zinc powder and to which all plants to supply

  • @lsvlog3383
    @lsvlog3383 Рік тому +1

    Thakkali vend keerunu kaya cheeg pokunu pls replay

  • @johnsonmo7806
    @johnsonmo7806 Рік тому

    Thanduthurappan puzhu ibu enthanu cheyyendathu

  • @saleenaammotty3824
    @saleenaammotty3824 Рік тому

    മാഡം,
    ഒരു ദിവസം വളം ചെയ്താൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ Pseudomonas , epsum Salt എന്നിവ കൊടുക്കാമോ ... ഒരാഴ്ച കാത്തിരിക്കണോ

  • @jiyadiya6537
    @jiyadiya6537 5 місяців тому

    ഗ്രോബാഗ് നിറക്കുന്നത് ഒന്ന് കാണിക്കാമോ

  • @rajanka2512
    @rajanka2512 2 місяці тому

    👍🥀💞👌

  • @manojunni1381
    @manojunni1381 Рік тому +1

    Tuesday neem oil അടിച്ചാല്‍ wednesday psudomonas ഉപയോഗിക്കാമോ? neem oil ന്‍റെ power പോകില്ലേ...?

  • @lalyjose4535
    @lalyjose4535 Рік тому

    Super. 👍

  • @santhoshkumar-ce9gk
    @santhoshkumar-ce9gk Рік тому

    മാഡം
    ഞാൻ കുറച്ച് കോളിഫ്ളവർ നട്ടു ഇപ്പോൾ 1 ആഴ്ച കഴിഞ്ഞു ഇതിന്റെ പരിചരണം എങ്ങനെ വേണം ? ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
    മണ്ണിൽ നേരിട്ട് നട്ടിട്ടുള്ളതാത്ത്

  • @khamarunazir4299
    @khamarunazir4299 Рік тому

    എങ്ങനെയാ ണ് നടേ ണ്ട തു എന്നും

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 10 місяців тому

    നൈസ് ❤വീഡിയോ

  • @RAICHELMathew-or2in
    @RAICHELMathew-or2in Рік тому

    Pair chashy what is the ramady.

  • @girijaunnikrishnan6653
    @girijaunnikrishnan6653 11 місяців тому

    മുളക് ഇല ഇളം മഞ്ഞ കളറാകുന്നു. എന്തെങ്കിലും മരുന്ന് പറയാമോ?

  • @Rolex200-ut5yu
    @Rolex200-ut5yu Рік тому

    Ente mulak nannayitt poothu but poovellam kozhinjupokunnu oru mulakpolum kittunnilla oru solution paranju tharamo

  • @philominajoseph1404
    @philominajoseph1404 Рік тому

    Veppin pinnakk uppuresam ullathano ennu engane anu ariyunnath

  • @ranibabu7357
    @ranibabu7357 Рік тому

    Good information madam ☺️

  • @joshypp894
    @joshypp894 Рік тому

    ഞാൻ വളർത്തുന്ന ചേമ്പിന്റെ തടയുടെ കീഴറ്റം ഏതോ കീടങ്ങൾ തിന്നതായി കാണപ്പെടുന്നു. പിഴുത് നോക്കിയിട്ട് പുഴുക്കളോ ഒന്നും തന്നെ ഇല്ല . പ്രതിവിധി നിർദ്ദേശിക്കാമോ?

  • @sajithakk1282
    @sajithakk1282 Рік тому

    Super

  • @knkkinii6833
    @knkkinii6833 Рік тому +1

    👍👍👍🌹

  • @jijo918
    @jijo918 Рік тому

    👍👍👍👍👍👍

  • @annammamathew7535
    @annammamathew7535 Рік тому +1

    അപ്പോൾ വേപ്പിൻപിണ്ണാക്ക് വാങ്ങിക്കുമ്പോൾ ഉപ്പു ഉണ്ടോയെന്ന് taste ചെയ്ത് നോക്കണം അല്ലേ? ഇതുവരെ ചെയ്തു നോക്കിയിട്ടില്ല. ഇനി നോക്കാം.

  • @kichukichzz7838
    @kichukichzz7838 Рік тому +1

    👌👌👌👏👏👏

  • @parlr2907
    @parlr2907 Рік тому

    👍

  • @nishipg7461
    @nishipg7461 Рік тому +1

    Good video

  • @sonashibu1752
    @sonashibu1752 2 місяці тому

    പച്ച മുളക് ഇലകൾക്ക് മഞ്ഞനിറം കാണുന്നു (പതിവിധി എനതാണ്

  • @shahidmuhd0599
    @shahidmuhd0599 Рік тому

    എന്‍െറ കാന്താരി മുളക്ചെടി പെട്ടെന്ന് വാടി പോകുന്നു . എന്താണ് പരിഹാരം ഒന്ന് പറഞ്ഞ് തരാമോ ?

  • @MerlinAL-e8c
    @MerlinAL-e8c Рік тому

    How to get rid of small ants?

    • @darkwolf-zj3pp
      @darkwolf-zj3pp 11 місяців тому

      Manjal podi ett kodutha nallathaa

  • @bijumonkn
    @bijumonkn Рік тому

    Can you send me mathrubhumi link

  • @shahidmuhd0599
    @shahidmuhd0599 Рік тому

    കായ തുടങ്ങിയ ചെടികളാണ് ഇങ്ങനെ പെട്ടെന്ന് വാടി പോകുന്നത് . ഒരു പരിഹാരം പറഞ്ഞ് തരണം

  • @ShyjiDavis
    @ShyjiDavis Рік тому

    11:09

  • @987aneeshable
    @987aneeshable Рік тому

    തക്കാളി യിൽ മുഴുവൻ വെള്ളീച്ചയാണ് വെളുത്ത പൊടി ഉള്ളത് എല്ലാം കായിച്ചതാണ് എന്താണ് പ്രതിവിധി.... ഒത്തിരി മരുന്ന് പ്രയോഗിച്ചു നോക്കി

  • @kcmathew4948
    @kcmathew4948 Рік тому

    When we put dolomite ?

  • @babumadhavan4407
    @babumadhavan4407 Рік тому

    പച്ചക്കറി വേസ്റ്റിന്റെ സ്ലറി ഉപയോഗിക്കാമോ.

  • @ramakrishnan3677
    @ramakrishnan3677 10 місяців тому

    ഉപ്പില്ലാത്ത വേപ്പിൻ പിണ്ണാക്ക്, പെട്ടെന്ന് പൂപ്പൽ വരും. പൂപ്പൽ വന്ന പിണ്ണാക്ക് ഉപയോഗിക്കാമോ ?

  • @benzvzvz9956
    @benzvzvz9956 8 місяців тому

    ഇതൊന്നും കിട്ടാത്ത രാജ്യത്തു എന്തു ചെയ്യും. കണ്ണുകളികളെ കാണാൻ ഇല്ലാത്ത രാജ്യത്താണ് ഞങ്ങടെ വാസം.

  • @HarabEbrahim-rl9lz
    @HarabEbrahim-rl9lz 11 місяців тому

    0

  • @ajith4355
    @ajith4355 Рік тому

    ചുരുങ്ങിയ കാലയളവ് മാത്രം ആയുസുള്ള പച്ചക്കറികൾക്ക് എന്തിനാണ് കീടനാശിനി (വ്യാവസായികമായി കൃഷി ചെയ്യുരോടല്ല )

  • @khamarunazir4299
    @khamarunazir4299 Рік тому

    കു രു മുളക് ചെ ടി ഏതു മാസം ആണ് നടേണ്ടത് എന്ന് പറഞ്ഞു ത രു മോ

  • @indiradeva8651
    @indiradeva8651 Рік тому

    മഗ്നീഷ്യം സൾഫേറ്റ് എവിടുന്നു കിട്ടും സർ

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 8 місяців тому

    മുളകിന്റെ ഇലയൊക്കെ ബലം ഉള്ള പോലെ

  • @sheelaviswam9845
    @sheelaviswam9845 11 місяців тому

    Thanks

  • @sheikhaskitchen888
    @sheikhaskitchen888 8 місяців тому

    👍👍👍👍

  • @beenammam.s.7847
    @beenammam.s.7847 Рік тому

    Super

  • @lalsy2085
    @lalsy2085 Рік тому

    Good information

  • @AlifVlog-ss2gb
    @AlifVlog-ss2gb 11 місяців тому

    Super